Monday, 9 March 2009

50 - സുമേഷ് ചന്ദ്രൻ

അങ്ങനെ ഇന്നു ഈ മത്സര പരമ്പര 50 ലക്കം പൂർത്തിയാക്കി. കൈ അടിയെടെ ! വിസിൽ അടിച്ചു പരിചയമുള്ളവർ (കുഞ്ഞുങ്ങളും കെട്ടിയവനും/കെട്ടിയവളും ഉറങ്ങുകയാണെങ്കിൽ) ശബ്ദം താഴ്ത്തി വിസിലടിക്കുക. ഈ പരമ്പരയിലെ ഒടുക്കതെ പുസ്തക ശേഖരമാണിതു്. ഇനി മേലാൽ ആരും പുസ്തക ശേഖരം എനിക്ക് അയച്ചു തരരുതു്. ഈ മത്സരത്തെ കുറിച്ചു് വിശതമായ ഒരു post ഇവിടെ വായിക്കാം. Drawing Dynamic Hands - Burne Hogarth Papillion - Henri Charriere The God of Small Things- Arundhati Roy Angels & Demons - Dan Brown The Fountainhead - Ayn Rand Then Old Man & the Sea - Hemingway The Monk Who Sold His Ferrari - Robin Sharma Creative Visualisation - Shakti Gawain Yes He is the Best - RK Laxman Who Moved My Cheese? - Spenser Johnson Bible Figure Drawing for All its Worth - Andrew Loomis Fun with Pencil - Andrew Loomis Eye of the Painter and the Elements of Beauty - Andrew Loomis Benefits of Vaastu & Feng Shui - Ranjendar Menen Practical Palmstry - Marcel Broekman Drawing Cutting Edge Anatomy - Christopher Hart റെയ്‌ന്‍ഡിയര്‍ - ചന്ദ്രമതി വാങോഗിന്റെ കൂട്ടുകാര്‍ - ജോജി സുവര്‍ണം - എം ടി, കാരൂര്‍, മാധവിക്കുട്ടി, കേശവദേവ്, മുകുന്ദന്‍, ഉറൂബ്..... ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി വിഭജനങ്ങള്‍ - ആനന്ദ് കൊടകരപുരാണം - സജീവന്‍ എടത്താടന്‍ ഗൌരി - ടി പത്ഭനാഭന്‍ എന്റെ ബാല്യസ്മരണകള്‍ - സി അച്ചുതമേനോന്‍ പുതിയ ഇരിപ്പിടങ്ങള്‍ - യു കെ കുമാരന്‍ ഫെങ് ഷുയി - നിതിന്‍ പാരേഖ് നല്ല മനുഷ്യര്‍ - കെ എന്‍ കൊട്ടാരത്തില്‍ നിലവിളിയെകുറിച്ചുള്ള കടംകഥകള്‍ - ടി പി വിനോദ്

46 comments:

  1. എന്റെ ഉത്തരം: റീനി.

    ReplyDelete
  2. എന്റെ ഉത്തരം : കൈതമുള്ള് ശശിയേട്ടന്‍.

    ഇതെങ്കിലും ഒന്നു സമ്മതിച്ചു താടെ....

    ReplyDelete
  3. എന്റെ ഉത്തരം : കൈതമുള്ള് ശശിയേട്ടന്‍

    ReplyDelete
  4. ശ്ശേടാ... ശശിയേട്ടനെന്തിനാ ആ രണ്ടാമത്തെ ഷെല്ഫ്...

    ReplyDelete
  5. എന്റെ ഉത്തരം:അതുല്യ

    ReplyDelete
  6. എന്റെ വോട്ട്: അതുല്ല്യ

    ഇനി അതും‌ല്ല്യാന്ന് ആവുമൊ ആവൊ :(

    ReplyDelete
  7. എന്റെ ഉത്തരം:അതുല്യ

    ReplyDelete
  8. ഒരു ഉത്തരം പറഞ്ഞ സ്ഥിതിക്ക് ഇനി മാറ്റി പറഞ്ഞാല്‍ അതുംല്ല്യ ഇതുംല്ല്യ ന്നാവൂലോ?!!

    ReplyDelete
  9. my answer also "kaithamull"


    (last chance. engandu poya oru penality chumma kittiyathu ee utharathina.pattiyal aa mulline ee mullu kondedukkam.)

    ReplyDelete
  10. ഉത്തരം മാറ്റി പറഞ്ഞാൽ:
    2 minus penalty ഉണ്ടാകും.

    ശരി ഉത്തരമാണെങ്കിൽ ക്രമം അനുസരിച്ചു point ഉം ലഭിക്കുന്നതാണു്

    ReplyDelete
  11. എന്റെ ഉത്തരം : അതുല്യ

    ReplyDelete
  12. ഇത് അതുല്യയുമല്ല, കൈതമുള്ളുമല്ല.

    ReplyDelete
  13. ഈ വ്യക്തി ഇപ്പോൾ ഇന്ത്യയിലാണു്

    ReplyDelete
  14. എന്റെ ഉത്തരം: അതുല്യ

    ReplyDelete
  15. ആ ക്ലൂവിന്റെ അര്‍ത്ഥം ഇതു വരെ പറഞ്ഞ ഉത്തരങ്ങളൊന്നും ശരിയല്ലെന്നാണോ.. എങ്കില്‍ പെനാല്‍ട്ടിയില്ലാതെ ഉത്തരം മാറ്റാനുള്ള അവസരം നല്‍കണം. ആരും ഉത്തരം പറയാതെ ക്വിസ്മാഷ് ഉത്തരം പറയുന്ന പരിപാടി ബോറാണ്‌.

    ReplyDelete
  16. എന്റെ ഉത്തരം : അതുല്യ

    ReplyDelete
  17. അനിലേട്ടന്‍ തിരികെ ഇമറാത്തിലെത്തിയത് സിദ്ധാര്‍ത്ഥന്‍ മാഷറിഞ്ഞില്ലേ?

    ReplyDelete
  18. painting
    drawing
    music
    Women writers

    എന്റെ ഉത്തരം:lakhsmi


    (chumma ..
    trackingnu :)

    ReplyDelete
  19. athulya ayn rand vaayikkumo?

    ithil laupdede pusthakam illenkil njaan bayankaramaayi aravind ennu parenjene.

    lakshmi UKyil alle?

    ReplyDelete
  20. Ginger,
    lakshmi kurachchu kaalam naatilyaayirunnu ennu eppozho vayichcha orma...:)

    ReplyDelete
  21. എന്റെ വോട്ട് മാറ്റിക്കുത്തി....

    പുതിയ ഉത്തരം : ലക്ഷ്മി

    പുള്ളിക്കാരി ഇന്ത്യയിലോട്ട് പോകുന്നു എന്നൊരു പോസ്റ്റില്‍ പറഞ്ഞിരുന്നത് ഞാനങ്ങ് മറന്നു പോയി

    ReplyDelete
  22. ഈ മത്സരത്തിൽ ഉത്തരം മാറ്റുന്നതിനു് ആർക്കും penalty ഇല്ല.

    അവസാനം ലാസ്റ്റ് ഒടുക്കം കിട്ടുന്ന bonus

    ReplyDelete
  23. ശരി. എന്റെ വക, എനിക്കു തോന്നിയ ഊഹങ്ങൾ. ഇതൊന്നും ശരിയായിരിക്കണമെന്നില്ല. പക്ഷേ ശരിയായ ആളെ കണ്ടുപിടിക്കാൻ ഇതൊക്കെ സഹായിക്കുമായിരിക്കും:

    ഏകദേശം 1970-80 നുള്ളിൽ നിർമ്മിച്ച വീട്. തൃശ്ശൂരോ തിരുവനന്തപുരത്തോ ആയിരിക്കാൻ സാദ്ധ്യത കൂടും. സർക്കാർ ജോലി (സെക്രട്ടറി/ജോയിന്റ് സെക്രട്ടറി തലത്തിൽ) ഉണ്ടായിരുന്ന ഒരച്ഛൻ. ഏതാണ്ട് 20 വർഷം മുൻപ് റിട്ടയർ ചെയ്തുകാണണം. ഇപ്പോൾ 70നും 80നും ഇടയിൽ പ്രായം കാണും. നന്നായി പഠിച്ച് ബിരുദം നേടിയ ഒരു മകൾ. ജോലിയില്ല. ഭർത്താവു് മിക്കവാറും വിദേശത്ത്. ഭാര്യയും കുറച്ചുകാലത്ത് വിദേശത്തുപോയി നിന്നിട്ടുണ്ടാവണം.
    ഒരു കുട്ടിയെങ്കിലും ഉണ്ട്. പ്രായം 10നും 15നും ഇടയിൽ.
    കുട്ടീടമ്മ സംഗീതം പഠിച്ചിട്ടുണ്ട്. അത്യാവശ്യം പാടുമായിരിക്കും. വീടു നന്നായി നോക്കും. അതാണു് പ്രധാന ജോലി. കൂടെ പടംവര, പ്രധാനമായും സ്കെച്ചിങ്ങ്, കുറച്ചു പാചകപരീക്ഷണങ്ങൾ.


    ആരായാലും വേണ്ടില്ല. ഇത് ഒടുക്കത്തെ പോസ്റ്റല്ലേ, ആളെ തപ്പാൻ ഒട്ടും സമയമില്ല. 5 മിനുട്ടുകൊണ്ട് മനസ്സിൽ തോന്നിയ കാര്യങ്ങളാണു് ഇതുമുഴുവനും. കിട്ടിയാൽ ഊട്ടി. ഇല്ലെങ്കിൽ ചട്ടി.

    ആരാണെന്നു നിങ്ങളു തന്നെ കണ്ടുപിടിക്ക്. ഇതൊക്കെ വെറും കുതിരവട്ടം പപ്പു സ്റ്റൈൽ ഊഹങ്ങളാണു്. ഒന്നും വിശ്വസിക്കണ്ടാ, സ്വന്തം മാർക്കു കളയണ്ട.

    ReplyDelete
  24. എന്റെ ഉത്തരം: ലക്ഷ്മി

    (പിന്നെ വേണേല്‍ മാറ്റാലോ..)

    ReplyDelete
  25. എന്റെ ഉത്തരം: ലക്ഷ്മി

    ReplyDelete
  26. "ഈ മത്സരത്തിൽ ഉത്തരം മാറ്റുന്നതിനു് ആർക്കും penalty ഇല്ല.അവസാനം ലാസ്റ്റ് ഒടുക്കം കിട്ടുന്ന bonus"

    എന്റെ മാഷെ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ വല്യ ഉപകാരമായിരുന്നെനെ!! ആഹ് പറഞ്ഞിട്ടെന്ത്.!!

    ഞാനും പറയുന്നു : “എന്റെ ഉത്തരം ലക്ഷ്മി”

    ReplyDelete
  27. ചില്‍ഡ്രന്‍സ് ബുക്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ലക്ഷ്മി എന്ന് ഞാനും പറഞ്ഞനേ.
    അതുല്യേച്ചിയൂം ആണെന്ന് തോന്നുന്നില്ല. അപ്പോഴാര്.. ട്രാക്കിംഗ്...

    ReplyDelete
  28. ഒരു മിനിറ്റ്...

    ഉത്തരം പറയാനുള്ള ആക്രാന്തത്തിൽ വിട്ടു പോയതായിരുന്നു...

    കൈപ്പള്ളീ ദേ... രണ്ട് കൈയടിയും രണ്ട് വിസിലടിയും... :)

    ഇത്രയും സജീവമായൊരു പരിപാടിയൊരുക്കി തന്നതിന് നന്ദി :)

    ReplyDelete
  29. അനിലന്‍ തിരിച്ചു വന്നാ? യെപ്പാ?

    നല്ല നല്ല പുസ്തകങ്ങളുടെ താഴെ എന്റെ പേരൂഹിച്ച നല്ല നല്ല സുഹൃത്തുക്കളേ, ക്ഷമിക്കുക. ഇതിനു മുന്‍പു താമസിച്ച സ്ഥലത്തു നിന്നും ആട്ടിയോടിക്കപ്പെട്ടപ്പോള്‍ പുസ്തകങ്ങള്‍ കൂടെ കരുതുന്നതു് അത്ര ആശാസ്യമല്ല എന്നു കണ്ടു് ആയവകളെ ഞാന്‍ ഒരു പെട്ടിയിലാക്കി വരിഞ്ഞു കെട്ടി ധാരാളം സ്ഥലവും ആട്ടിയോടിക്കപ്പെടില്ല എന്നുറപ്പും ഉള്ള ഒരു സ്ഥലത്തു് സൂക്ഷിക്കാനേല്പിച്ചതുകൊണ്ടീ മത്സരത്തില്‍ എനിക്കതിന്റെ പടം അയക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ക്ഷമി. ഇതിതുവരെ പറയാന്‍ കഴിയാതെ ( ഗദ്ഗദം) ഞാനനുഭവിച്ച വേദനകള്‍ എനിക്കും പെനാല്‍റ്റിദൈവങ്ങള്‍ക്കും മാത്രമേ അറിയൂ ( വീണ്ടും ഗദ് ഗദ്)

    *ഇതു് ഓഫല്ല. കേട്ടാ‍ല്‍ ആദ്യം ഓഫു പോലെ തോന്നുമെന്നു മാത്രം

    ReplyDelete
  30. ലാസ്റ്റ് പോസ്റ്റല്ലേ: കീടക്കട്ടേ ഒരൂഹം - കലേഷ് കുമാര്‍

    ReplyDelete
  31. oho ingineyokke ivide aalol analysisam nadathunnundenkil njaanum cheyyatte.

    aa pusthakangal vekkunna thara vitrified tiles aanu. athinte borderum kandittu athu thanne ennu thonnunnu. appo athu oru 10 yearinte ullil panithathaanu, appozhee vitrified tiles vannittulloo. appo ningakku chodikkaam, tiles maathram maattiyathaayikkode ennu. pakshe nammal aarum cherrywood cabinetsinu adikkollaarunnu. okke thekku allenkil eetti color aayirunnu. athokke puthiya parishkaarangal aanu. athum thudangeettu only 10 years. aa cheryy wood cabinets njaan bangloreile oru flatil kandittundu. appo sthalam banglore thanne. hosur roadil BTR layoutinum koramangalangkkum idakku! athaarappa?

    ReplyDelete
  32. sidhaarthannaa,
    ente pusthaka list kandittu annan aano ennu samshayicchittundu. appo ellaam nallathinaalla ennum koodi annan manassilakkanam. :)

    ReplyDelete
  33. "ഈ മത്സരത്തെ കുറിച്ചു് വിശതമായ ഒരു post ഇവിടെ വായിക്കാം."

    എവിടെ വായിക്കാം? ഹൈപ്പര്ലിങ്ക് കൊടുക്കാന്‍ വിട്ടുപോയതാണോ? ഏറ്റവും കൂടുതല്‍ പേരുടെ ശേഖരത്തിലുണ്ടായിരുന്ന പുസ്തകം ഏതായിരുന്നു? ഐതിഹ്യമാലയായിരുന്നോ?

    ReplyDelete
  34. കുട്ടീടമ്മസംഗീതം പഠിച്ചിട്ടുണ്ടോ :))

    ReplyDelete
  35. എന്റെ ഉത്തരം: അതുല്യ

    ReplyDelete
  36. ഗുപ്തരേ, അയാള്‍ പാടുകയാണ്....!

    ഇതിനാണോ ആവോ ഈ “വെളുക്കുവോളം വെള്ളം കോരീട്ട്...” ഏതാണ്ട് പറ്റീന്ന് കരണവന്മാര് പറയുന്നത്? എന്തരോ എന്തോ???

    ReplyDelete
  37. ഓഹ്....
    ഞാനതു പറയാന്‍ തുടങ്ങുവാരുന്നു!
    നശിപ്പിച്ചു!
    :)

    എന്തായാലും ഇത്രയും നല്ലൊരു കലാപരിപാടി അവതരിപ്പിച്ചതിന് ഒരായിരം വിസിത്സ് ഒന്നിച്ചടിഛ്സിരിക്കുന്നു!

    ReplyDelete
  38. ;)
    ഗുപ്താ, ഇപ്പഴത്തെ കാലത്ത് ഇൻസാറ്റും ഇന്റൽ‌സാറ്റും ക്ഷുദ്രഗ്രഹങ്ങളും ഒക്കെ കാരണം രാഹൂം കേതൂം ഒക്കെ അവനവന്റെ പൊസിഷൻ മെയിന്റെയ്ൻ ചെയ്യാതെ തോന്നിയ പ്പോലെ ഓഫ് അടിച്ചുനടക്ക്വാ. അതുകൊണ്ട് ജ്യോതിഷം ഒന്നും ശരിക്കും വർക്കുന്നില്ല.

    ;)

    കൈപ്പള്ളീ, ഈ ദിവസങ്ങളിൽ അങ്ങുപകർന്നുതന്ന പുസ്തകലഹരിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി!

    ReplyDelete
  39. ഏതായാലും തുടക്കവും (പാച്ചാന) ഒടുക്കവും (സുമേഷ്) ക്വിസ് മാസ്റ്റര്‍ പോയിന്റ് നേടി!

    ReplyDelete
  40. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റേ മത്സരത്തില്‍ ഞാന്‍ സജീവമായി ഉണ്ടാവില്ല ( ഇനിയും എനിയ്ക്ക് പച്ചരി വാങ്ങാന്‍ ജോലി വേണമെന്നും ഇപ്പോഴുള്ള എന്റെ ജീവിതപങ്കാളി തന്നെ ഇനിയും കൂടെ വേണമെന്നും ഉള്ള കാരണങ്ങളാല്‍ )എന്നു വ്യസനസമേതം തെര്യപ്പെടുത്തുന്നു!

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....