Friday, 6 March 2009
44 - രാജേഷ് പരമേശ്വരന്‍
migraine - oliver sacks
immanuel kant - logic
yathrakkidayil - sethu
maveli manram - kj baby
sakhyangal - sachidanandan
parinamathinte - anand
arakshithavastha - ov vijayan
parables of theatre - brecht
fifth child -doris lessing
mr.tompkins in paperback - gamow
three plays- hayavadhana,nagamandala,tuglaq gireesh karnad
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
രാജേഷ് കെ പി
ReplyDeleteഗുപ്തന്‍
ReplyDeleteകുമാര്‍ പറഞ്ഞോണ്ടാണോ എന്തോ. ഇത് രാജേഷ് കെ പി തന്നെന്നു തോന്നുന്നു.
ReplyDeleteMy Guess : "krish | കൃഷ് "
ReplyDelete(Arunakiranam, Krishna bhoolokam, Chithralekha Blogger)
World's Greatest Chess Games, Migrane!!! എന്ന രണ്ടു പുസ്തകങ്ങളുടെ ആനുകൂലത്തിലാണ് ആദ്യമേ കയറി രാജേഷ് എന്ന് ഊഹിച്ചത്. കഴിഞ്ഞ തവണ പോലെ കഥയൊക്കെ ഊഹിച്ച് വരുമ്പോള്‍ അവിടെ 15 പേര്‍ പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. ആ ഒറ്റ കാരണം കൊണ്ടുതന്നെ ഊഹം ജനിപ്പിച്ച പേരു ആദ്യം പറയുന്നു. തിരുത്തുണ്ടെങ്കില്‍ രണ്ടു പോയിന്റ് പോയാലും ഇനിയും പറയാല്ലൊ!. പ്രത്യേകിച്ചിക്കും തഥാഗതന്‍.ആ മാഹാനുഭാവന്‍ ഈ ഗെയിമിന്റെ തുടക്കത്തില്‍ പറഞ്ഞു തുടങ്ങിയതാണ് ഈ നാമം.
ReplyDeleteഅപ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പിക്കുന്നു,
രാജേഷ് കെ പി എന്ന രാജേഷ് പരമേശ്വരന്‍ (അഥവാ ഓഡ്രാഡെക്ക്)
അങ്ങനെ അല്ലേ? ല്ലേ?
പടവും കൂടെയുള്ള പുസ്തകലിസ്റ്റും യോജിച്ചു പോകുന്നില്ലല്ലോ.
ReplyDeleteപടത്തിനെ അടിസ്ഥാനമാക്കിയുള്ള എന്റെ ഉത്തരം: കരിങ്കല്ല് എന്ന പേരിൽ ബ്ലോഗെഴുതുന്ന സന്ദീപ് സദാനന്ദൻ നെല്ലായി.
ഉത്തരം എഴുതേണ്ട format വീണ്ടും ഓർമ്മിപ്പിക്കുന്നു.
ReplyDeleteഎന്റെ ഉത്തരം: xyz
ഏതു സ്റ്റുഡിയോവിലാ കൈപ്പള്ളീ പ്രൊഫൈലിലെ ഫോട്ടോ എടുത്തത്. നല്ല ഒറിജിനാല്‍റ്റി. ജീവന്‍ തുടിയ്ക്കുന്ന ചിത്രം!
ReplyDeleteഉത്തരം ഇട്ടുകഴിഞ്ഞതിനാല്‍ സമാധാനമായി അനാലിസിസ്: കമ്പ്യൂട്ടര്‍ സയന്‍സ്, ലോജിക്ക്, കണക്ക്, ചെസ്സ്. ഉമേഷിന്റെ ശേഖരം നേരത്തെ വന്നതിനാല്‍ ഉമേഷ് എന്നു പറയാന്‍ പറ്റില്ലല്ലോ. പിന്നെ മലയാളം പുസ്തകങ്ങളും അധികമില്ല.
ReplyDeleteകുന്ദേരയും, മാര്‍കേസും കാണാത്തതിനാല്‍ രാജേഷല്ല എന്നു തോന്നുന്നു.
റ്റി കെ എന്ന തൊമ്മന്‍ ആണോ?
മറ്റു സസ്‌പെക്റ്റുകളില്‍ മലയാളം ബ്ലോഗ് റോള്‍ നടത്തുന്ന മനോജ് എം പി ഉള്‍പ്പെടുന്നു.
കരിങ്കല്ല് ആണെങ്കില്‍ ഒരു ജര്‍മ്മന്‍ നിഘണ്ടു എങ്കിലും കാണണ്ടേ?
ഏതായാലും നല്ല സ്റ്റൈലന്‍ ശേഖരം.
താഴത്തെ ലിസ്റ്റ് ഇപ്പൊഴാണ് വ്യക്തമായ്യി താരതമ്യം ചെയ്തത് ഉമേഷ് പറഞ്ഞത് ശരിയാണ്. രണ്ടും തമ്മില്‍ അങ്ങോട്ട് ച്യാരുന്നില്ലല്ലോ അണ്ണാ?
ReplyDeleteബിയര്‍ എത്രണ്ണം വിട്ടു?
അഞ്ചലേ; ഇയാളും കൈപള്ളിയാണോ നല്ല്ല ഒറിജിനാലിറ്റി, എന്നെ ഓടിച്ചിട്ട് തല്ലരുത്, ഞാന്‍ നിന്ന് തരാം.
ReplyDeleteകൈപ്പള്ളീ, ലിസ്റ്റ് ശരിയാണോ?
ReplyDeleteതാഴത്തെ ലിസ്റ്റ് തൊമ്മന്റേതാണു്. പടം കരിങ്കല്ലിന്റേതും.
ReplyDeleteരണ്ടുത്തരം പറഞ്ഞതിനു് ഇതിനു പെനാൽട്ടി അടിച്ചാൽ കൈപ്പള്ളിയെ ഞാൻ കൊല്ലും. ഏതിനാണു് ഉത്തരം പറയേണ്ടതു് എന്നു വ്യക്തമാക്കൂ കൈപ്പള്ളീ.
ഉത്തരം മാറ്റിയിട്ടില്ല. കരിങ്കല്ലിൽ തന്നെ ഉറച്ചു നിൽക്കുന്നു.
എന്റെ ഉത്തരം:t.k. formerly known as തൊമ്മന്‍
ReplyDeleteഎന്റെ ഉത്തരം:
ReplyDeleteവിശ്വപ്രഭ
ഇപ്പോഴും ഫോട്ടോയും ലിസ്റ്റും ചേരാത്തതില്‍ സംശയമുണ്ട്.
ReplyDeleteഎന്റെ ഉത്തരം: രിയാസ് അഹമദ്
ReplyDeleteഎന്റെ ഉത്തരം: t k formerly known as തൊമ്മന്‍ (ശരിയായ ഫോര്‍മാറ്റില്‍)
ReplyDeletefinal answer
ലിസ്റ്റും ഫോട്ടൊയും തമ്മില്‍ പുലബന്ധം പോലുമില്ലല്ലോ?
ReplyDelete[എന്തുകൊണ്ട് കരിങ്കല്ലല്ല? കരിങ്കല്ലിന്റെ ശേഖരത്തില്‍ Argumentative Indian, ബ്രിഗേഡിയര്‍ കഥകള്‍ മുതലായവ ഞാന്‍ പ്രതീക്ഷിക്കും. വേറൊന്നുമില്ലെങ്കിലും ഒരു ഹാരി പോട്ടറെങ്കിലും കാണും.]
ReplyDeleteBabu Kalyanam
ReplyDelete(This was tough!)
വിശ്വം പറഞ്ഞതും ശരിയാവാൻ സാദ്ധ്യതയുണ്ടു്. എങ്കിലും ഞാൻ ഉത്തരം മാറ്റുന്നില്ല.
ReplyDeleteplease hold comments.
ReplyDeleteThere has been an error in this post.
സുഹൃത്തുക്കളെ Listഉം പടവും മാറിപ്പോയി.
ReplyDeleteക്ഷമിക്കുമല്ലോ. ഇതുവരെ ഉള്ള commentഉകൾ പരിഗണിക്കുന്നില്ല. Sorry.
രാജേഷ് കെ പി എന്ന രാജേഷ് പരമേശ്വരന്‍ (ഓഡ്രാഡെക്ക്)
ReplyDeleteരാജേഷ് കെ പി
ReplyDeleteചില സുഹൃത്തുക്കൾ ഇതു ചൂണ്ടിക്കണിച്ചപ്പോൾ ഞാൻ അല്പം തിരക്കിലായതിനാൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
ReplyDeleteഇപ്പോൾ ശരിയാക്കിയിട്ടുണ്ടു്.
കൈപ്പള്ളീ.. ഇതുവരെ ഉള്ള കമന്റ്സ് പരിഗണിക്കുന്നില്ല എന്നു പറഞ്ഞ് ആളെ കളിയാക്കരുത്. ഞാന്‍ ആദ്യം പറഞ്ഞ കമന്റു തന്നെയാണ് എനിക്കിപ്പോഴും എപ്പോഴും പറയാനുള്ളത്. ഞാന്‍ പറഞ്ഞ ഉത്തരം എതാവതു ശരി എങ്കില്‍ നിങ്ങളുടെ മണ്ടത്തരത്തിനു എന്റെ പത്തുപോയിന്റു പോകാന്‍ പാടില്ല. (ശരി എങ്കില്‍ മതി. അല്ലെങ്കില്‍ എനിക്കൊരു ചുക്കും ഇല്ല)
ReplyDeleteഎന്റെ ഉത്തരം: രാജീവ് ചേലനാട്ട്
ReplyDeleteപണ്ടേ ഗർഭിണി പോരാത്തതിനു് ഇപ്പോൾ ദുർബ്ബലയും!
ReplyDeleteഎന്തായാലും എന്റെ ഉത്തരത്തിൽത്തന്നെ ഞാൻ ചത്തിരിക്കുന്നു.
Babu Kalyanam
എന്റെ ഉത്തരം: രാജേഷ് കെ പി
ReplyDeleteഞാന്‍ വിശ്വപ്രഭയുടെ കൂടെ ചാവാന്‍ തീരുമാനിച്ചു. എന്റെ ഉത്തരം: ബാബു കല്യാണം.
ReplyDeleteപഴയതു ക്യാൻസൽ ചെയ്ത സ്ഥിതിയ്ക്കു മാറ്റിക്കുത്തുന്നു:
ReplyDeleteബാബു കല്യാണം
എന്റെ ഉത്തരം: ബാബു കല്യാണം
ReplyDeleteഎന്റെ ഉത്തരം:രാജീവ് ചേലനാട്ട്
ReplyDeleteഎന്റെ ഉത്തരം : ബാബു കല്യാണം
ReplyDelete(ഇതൊരിക്കലും രാജേഷ് കെ.പിയുടെ ആകാന്‍ വഴിയില്ല. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ വച്ച് നോക്കിയാല്‍, പോസ്റ്റുകളും വായിച്ചാല്‍ ഈയൊരു ശേഖരം പോരാ. അല്ലെങ്കില്‍ പലരേയും പോലെ പുസ്തകങ്ങള്‍ പലതും മാറ്റിയിരിക്കുന്നു)
എന്റെ ഉത്തരം: ബാബു കല്യാണം
ReplyDeleteഉമേഷ്.. ആരാ ഈ ബാബു കല്യാണം?
ReplyDeleteപ്രൊഫൈല്‍ ലിങ്ക് ഇവിടെ തരുമോ ;)
ആദ്യം പോയി അനിൽ ആരാണെന്നു കണ്ടുപിടിക്കു കുമാറേ. സ്വന്തം ചേട്ടന്റെ പൊത്തകം കണ്ടാൽ അറിയാത്തവനാ ബാബു കല്യാണത്തെ കണ്ടുപിടിക്കാൻ നടക്കുന്നതു്! ഒന്നു പോഡേയ്...
ReplyDeleteസുഹൃത്തുക്കളെ നിയമ വിദഗ്ദന്മാരുമായി നീണ്ട ചർച്ചക്കു ശേഷം ഈ പ്രശ്നത്തിനു ഒരു പരിഹാരം കണ്ടെത്തി.
ReplyDeleteഞാൻ ചെയ്ത ഈ അബദ്ധം (ഞാൻ തന്നെ) കണ്ടെത്തിയതിനു മുമ്പ ആരെങ്കിലും ശരി ഉത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ (അങ്ങനെ പറഞ്ഞെന്നും പറഞ്ഞില്ലാ എന്നും ഞാൻ പറയുന്നില്ല)അതു അംഗീകരിക്കപ്പെടുന്നതായിരിക്കും.
കൺഫ്യൂഷനായി. അതു മാറ്റിപ്പറഞ്ഞവനു പെനാൽറ്റി ക്ഇട്ടുമോ?
ReplyDeleteപോയിന്റ് തന്നില്ലെങ്കിലും പെനാൽറ്റി തരല്ലേ കൈപ്പള്ളീ...
അപ്പോ ആദ്യം പറഞ്ഞതില്‍ ഒരു ശരിയുത്തരം ഉണ്ടായിരുന്നു എന്നര്‍ത്ഥം.
ReplyDeleteഅപ്പോള്‍ ഉത്തരം പറഞ്ഞവരില്‍ ആരെയോ കൈപ്പള്ളി ഭയക്കുന്നുണ്ട് എന്നര്‍ത്ഥം.
കൈപ്പള്ളിക്കു പിഴ പറ്റിയതിനു മുന്‍പേ 7 ഉത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ശരിയുത്തരം എന്നര്‍ത്ഥം.
:) ;)
എന്റെ ഉത്തരം: ബാബു കല്യാണം
ReplyDelete(അല്ല, സത്യത്തില്‍ ഇങ്ങേരാരാ? ആ?)
"Blogger Kaippally കൈപ്പള്ളി said...
ReplyDeleteസുഹൃത്തുക്കളെ Listഉം പടവും മാറിപ്പോയി.
ക്ഷമിക്കുമല്ലോ. ഇതുവരെ ഉള്ള commentഉകൾ പരിഗണിക്കുന്നില്ല. Sorry."
കൈപ്പള്ളി ഇപ്പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ഒരു ഫലപ്രഖ്യാപനമോ പോയന്റ് വിതരണമോ ഉണ്ടാകാന്‍ പാടുള്ളതല്ല. അങ്ങിനെ സംഭവിച്ചാല്‍ അത് ഈ പരിപാടിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യലാവും.
|santhosh|സന്തോഷ്|
ReplyDeleteഡെയ് നീ എല്ലാം കൂടി എന്നെ അങ്ങു ചവിട്ടി കൊല്ലടെ.
ഒരബദ്ധം പറ്റി എന്നു പറഞ്ഞില്ലെ ചെല്ല. ഷെമി.
ആരാ ആ നിയമ വിദഗ്ദ്ധന്‍? എന്നലെ കൈപ്പള്ളിയ്ക്ക് ബീര്‍ തന്ന ദേവനോ? പറ്റിയ പാര്‍ട്ടി തന്നെ!
ReplyDeleteഅപ്പോള്‍ എന്തായാലും ഒരു ശരി ഉത്തരം മുകളില്‍ ഉണ്ടാവാനുള്ള ചാന്‍സ് കൈപ്പള്ളിയുടെ കുറ്റസമ്മതത്തിലെ വരികള്‍ക്കിടയില്‍ വായിക്കാനാകുന്നു.
ReplyDeleteഅത് യാരു?
ഗുപ്തന്റെ പേരിവിടെ ഒരാള്‍ പറഞ്ഞിട്ടുണ്ട്.
ഗുപ്തനെ കാണാനും ഇല്ല. പുസ്തകശേഖരം പൊങ്ങിയപ്പോല്‍ മുങ്ങിയതാണൊ?
ഹഹ്ഹഹ!!!
ReplyDeleteകൈപ്പള്ളി എന്നെയങ്ങ് ചിരിപ്പിച്ച് കൊല്ല്!!! ചുമ്മാ ആരും ഓഫ് പോലും അടിക്കാതെ ഈ ഗോമ്പറ്റീഷന്‍ വഴിയില്‍ കിടന്നു ഉറങ്ങരുതല്ലോ എന്റെ കൈപ്പള്ളി!!!
പോയന്റ് കിട്ടിയിട്ട് നമ്മളെന്താ പുഴുങ്ങി തിന്നാന്‍ പോകുന്നോ??
;) ;) ക്ഷമീ മാഷ്ടറെ.. ഒരു രസമല്ലേ...
കൈപ്പള്ളിയുടെ അവസാനത്തെ കമന്റില്‍ ക്ലൂ ഉണ്ട്. അപ്പോള്‍ ഇനി ഉത്തരം മാറ്റാമോ??
ReplyDelete(മൊത്തം കണ്‍ഫ്യൂഷനാക്കട്ടെ!)
(.)
o ----} [))
(.)
പാഞ്ചാലി കൈപ്പള്ളിയാരാ മ്വാന്‍!!
ReplyDeleteഇന്നലെ ദേവന്‍ ബിയര്‍ വാങ്ങിക്കൊടുത്തതുതന്നെ ഉത്തരം ചോര്‍ത്താനായിരുന്നു. എന്നിട്ടു പറയാത്ത വിത്താ കൈപ്പള്ളി. എന്നിട്ടെന്താ പാവം ദേവന്‍ സിമിയുടെ പേരും പറഞ്ഞ് മിണ്ടാതിരുന്നു.
ബഹുരാഷ്ട്ര മാച്ച് ഫിക്സിങ് കുത്തകകളും തമിഴത്തികളും ഒരുപാട് ശ്രമിക്കുന്നുണ്ട് കൈപ്പള്ളിയുടെ കയ്യില്‍ നിന്നും ഉത്തരം അടിച്ചുമാറ്റി “മാച്ച് ഫിക്സിങ് /ബെറ്റിങ് മാഫിയ” ക്കു കൈമാറാന്‍.
എന്നിട്ടെന്താ? അരശുമ്മൂട്ടില്‍ അപ്പൂക്കുട്ടന്റെ ധൈര്യമാ കൈപ്പള്ളിക്ക്. കുലുങ്ങില്ല ഈ കേളന്‍
നാളെ രാവിലെ മുതല്‍ ബുധനാഴ്ച വൈകുന്നേരം വരെ അഞ്ചു ദിവസം ഞാന്‍ ഇല്ല ഈ ‘ബൂ‘മുഖത്ത്. നാട്ടില്‍ (എന്റെ നെടുമങ്ങാട്ടേക്ക്) പോവുകയാണ്.
ReplyDeleteഅതുവരെ ഈ മത്സരം സസ്പെന്റ് ചെയ്യാനുള്ള ഹൈക്കോടതി ഓര്‍ഡര്‍ മത്സരത്തിന്റെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഞാന്‍ നേടിയിട്ടുണ്ട്.
അതുകൊണ്ട് ഈ മത്സരത്തിനു ശേഷം ഉത്സവപറമ്പില്‍ നിന്നും എല്ലാവരും പിരിഞ്ഞുപോണം. 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
വീട്ടിപ്പോടെ..!! വീട്ടിപ്പോടെ!
കുമാറെ, കൈപ്പള്ളിയുടെ ഭാഷയില്‍ നാട്ടില്‍ പോകുന്നു എന്നു പറഞ്ഞാല്‍ പോരാ...പ്രവാസിയാകാന്‍ പോകുന്നു എന്നു പറയണം!
ReplyDelete(എന്റെ ദൈവമേ...കൈപ്പള്ളി ഇന്നെന്നെ കൊല്ലും!)
അതേയ് ഇതിനു തൊട്ടുമുന്‍പ് കൈപ്പള്ളി അബന്ധത്തില്‍ ടൈപ്പു ചെയ്തു പോയ പുസ്ത ലിസ്റ്റ് ആരെങ്കിലും കോപ്പി എടുത്ത് വച്ചിട്ടുണ്ടോ? അതൊന്നു അനലൈസ് ചെയ്തു ഉത്തരം തപ്പി വയ്ക്കാം.
ReplyDeleteകോപ്പി കയ്യിലുള്ളവര്‍ക്ക് കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള സ്കോപ്പ്പ്പും ഉണ്ട്.
എന്റെ ഉത്തരം : ഗുപ്തന്‍
ReplyDeleteആനന്ദിന്റെ “പരിണാമത്തിന്റെ ഭൂതങ്ങളുടെയും” സേതുവീന്റെ “യാത്രയ്ക്കിടയിലി”ന്റെയും അടിയിലിരിക്കുന്ന ആ ബുക്കിന്റെ പേര് ആര്‍ക്കെങ്കിലും വായിക്കാമൊ?
ReplyDeleteസാക്ഷ്യങ്ങള്‍-സ. എം. എന്‍ എന്നാണോ? കണ്ണ് പിടിയ്ക്കുന്നില്ല.
അത്, സാക്ഷ്യങ്ങള്‍- സച്ചിദാനന്ദന്‍
ReplyDeleteപല തരത്തിലും ഇതു ഭയങ്കര കടുപ്പമുള്ളതുതന്നെയാണു്. ലക്ഷണങ്ങൾ പലതും പരസ്പരം യോജിക്കുന്നില്ല. മലയാളം പുസ്തകങ്ങളുടെ പ്രകടമായ ദൌർലഭ്യം, നാടകത്തിനോടുള്ള അടുപ്പം (മലയാളിയെ സംബന്ധിച്ചിടത്തോളം നാടകം പണ്ടേ തൂങ്ങിമരിച്ചില്ലേ :( ?
ReplyDeleteഇമ്മാനുവേൽ കാന്റും GEBയും ചോംസ്കിയും ഒരുമിച്ചിരുന്നു സല്ലപിക്കുന്ന ഈ ഹൈഡൽബർഗ്ഗ് ചിന്തകത്തെരുവിൽ കറങ്ങിനടക്കുന്ന മനുഷ്യൻ ആർ!?
ബെർത്രും ഗിരീഷ് കർണാഡും അയാളുടെ കൂടെ ചതുരംഗം കളിക്കാനിരിക്കുന്നത് എന്തുകൊണ്ട്!?
ഇത്ര കേന്ദ്രീകൃതമായ ഒരു വൃത്തത്തിലേക്ക് സ്വന്തം വായനാനുഭൂതി ചെലുത്തുന്ന ഈ മിടുക്കൻ ആരായിരിക്കും?
ആരായിരുന്നാലും നമ്മുടെ ഇടയിൽ ഒരു അലൻ ട്യൂറിങ്ങോ ബാബ്ബേജോ ഉണ്ടെന്നുറപ്പ്. പക്ഷേ അയാൾ ഇതുവരെ ബ്ലോഗിലൊന്നും കാര്യമായി എഴുതിത്തുടങ്ങിയിട്ടില്ല. (അല്ലെങ്കിൽ ഞാൻ വായിച്ചിട്ടില്ല ഇതുവരെ).
CK Babu നല്ലൊരു സ്ഥാനാർത്ഥി ആവുമായിരുന്നു. പക്ഷേ അദ്ദേഹത്തിനു് ഇതിലും അസിഡിറ്റി കൂടും. കുറച്ചുകൂടി മെറ്റീരിയലിസ്റ്റാവും.
മൂർത്തിയുടെ വായന ഇത്രയും മൂർത്തമല്ല.
സുഷേണനോ? അതോ അയാളുടെ കൂട്ടുകാരനോ? കേ.പി.സുഷേണന്റെ സഹപ്രവർത്തകനാണോ? അയാൾ തന്നെയാണോ? എങ്കിൽ ബൊമ്മനഹള്ളിയിലെ എരുമകൾക്ക് ഇതിലും പാലുകൂടുതൽ കിട്ടണമായിരുന്നു...
ഗൌരവമായി യന്ത്രചിന്തയേയും മനുഷ്യരാഗങ്ങളേയും തമ്മിൽ പിണയ്ക്കുന്ന ഇവനാരു്?
എനിക്കിപ്പോഴും ഉറപ്പില്ല!
പക്ഷേ ആരായാലും ആരാധനയുണ്ട്. അതിതീവ്രമായി. നിലാവ് നാണിച്ചുനിൽക്കുന്ന ഒരു രാത്രി മുഴുവൻ ഇയാളുമായി ദാർശനികസല്ലാപം നടത്താനുള്ള ഭാഗ്യം തരണേ അക്കങ്ങളുടെ തമ്പുരാനേ!
എന്റെ ഉത്തരം അഥവാ ശരിയാണെങ്കിൽ 20 മാർക്കു തന്നാലും മുഷിയില്ല. പക്ഷേ കൂടെ കൂടിയവരേ, എനിക്കിപ്പോഴും ഉറപ്പില്ല. സഹജമായുള്ള എന്റെ Gedankenlautwerden ആണു് എന്നെ ആ ഉത്തരം പറായിപ്പിക്കുന്നത്.
വിശ്വപ്രഭയുടെ Gedankenlautwerden എന്നെയും രക്ഷിക്കുമാറാകണമേ, പശുപതിഭഗവാനേ...
ReplyDeleteസി കെ ബാബുവിന്റെ ഷെല്‍ഫുകള്‍ ഒരിക്കല്‍ ഒരു പടത്തില്‍ കണ്ടിരുന്നു - അത് ഇതിലുമേറെയുണ്ടായിരുന്നു.
kaippalleeeeeeee
ReplyDeletecould you please make this blog have only one post per page? i have been tryinguu for days with a very low bw connx. we poor people with low bw need to participate. :(
you have put some 3-4 posts with pictures and also some rotating thing (i can always see something rotating, no idea what on earth that is) and it takes forever to load.
Btw, my answer is: Moorthy Sir of Pothu kaalappan fame.
Why? Chess, Maths, Chomsky (that too 2), Kant
but, There is a book of algorithms, thats confusing me.
രിയാസേ നന്ദി!
ReplyDeleteസി.കെ.ബാബു അല്ലെന്ന് ബാബുവിന്റെ ലൈബ്രറി കണ്ടപ്പോള്‍ മനസ്സിലായി. മൂര്‍ത്തിയുമല്ലെന്ന് കരുതി. പിന്നെ വന്നത് ഉള്‍ക്കാഴ്ച ജി.പി.രാമചന്ദ്രനാണ്. അദ്ദേഹത്തേയും അധികം വായിച്ചിട്ടില്ലാത്തതിനാല്‍ സംശയമായി. പിന്നെ ചോംസ്കിയും കാന്റും കൈവച്ചത് രാജീവ്വായതിനാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്തു!
കൈപ്പള്ളിയുടെ കുറ്റസമ്മതപ്രകാരം രിയാസ് അഹമ്മദോ ഗുപ്തനോ ആകാനാണ് ചാന്‍സ്! എന്തായാലും അല്‍ഗോരിത സംശയമുണ്ടേങ്കിലും ഞാന്‍ രാജീവിന്റെ കൂടെതന്നേ!
ReplyDeleteGodel Escher Bach, Intro to Algorithms ഇതിനൊന്നും ഒരു ചേലനാടന്‍ ചേലില്ല എന്നു തോന്നിയതിനാലാണ് ഞാനൊരു കല്യാണരാമനായത്. മൂര്‍ത്തിയെപ്പറ്റി എനിക്ക് അധികമൊന്നുമറിയില്ല; എന്റെ നഷ്ടം.
ReplyDeleteഞാന്‍ രാജേഷ് കേ പി എന്നു പറഞ്ഞതിനു പിന്നില്‍ ഞാന്‍ നേരത്തെ സുചിപ്പിച്ച ക്വിസ്സ്,
ReplyDeleteഒളിവര്‍ സാക്സിന്റെ മൈഗ്രേന്‍ എന്നിവയ്ക്കൊപ്പം mathematical recreations ഉം Algorithms ഉം വരുന്നു. എനിക്ക് അടുത്തറിയാവുന്ന രാജേഷിന്റെ വിഷയങ്ങള്‍ ഇതൊക്കെയാണ്.
(ടേയ്.. നീ അല്ലേ? ചെല്ലാ...
buhaha, that poomottinte bedsheet is naattile :), thats an old bombay dyeing seemmaatti bedsheet? someone from naattil.
ReplyDeleteഎന്റമ്മോ, ഇഞ്ചി എത്തി. ഈ സ്ഥലം വിടാൻ സമയമായി :)
ReplyDeleteകൈപ്പള്ളീ ഈ മഴക്കാലത്തും വല്ലോം ഉത്തരം അഴിച്ചു നിലത്തുവയ്ക്കുന്നുണ്ടോ?
ReplyDeleteരാവിലെ തിരുവന്തരം വരെ വിടാനൊള്ളതാ.
ഞാന്‍ നിക്കണോ പോണോ?
ഇഞ്ചി ബെഡ്‌ഷീറ്റടക്കം പിടിക്കുകയാണ്.
ReplyDeleteകൊണ്ടേ പോവു.
കുറച്ചുകാലം നഷ്ടപ്പെട്ട പായിന്റ്സ് ഒക്കെ തിരിച്ചു പിടിക്കാനും മൊഴി ചോയിക്കാനുമുള്ള വരവാണ് ആര്‍ച്ച.
ഇതു വരെ ആലോചിച്ചിരുന്നതെല്ലാം ഇവിടെ വിശ്വപ്രഭ മനോഹരമായി പറഞ്ഞ് പോയിരിക്കുന്നു. ഈ ഗണത്തില്‍ പെടുന്ന വിരലിണ്ണാവുന്നവരെ മാത്രമേ കാണുന്നുള്ളൂ. അതില്‍ തന്നെ പലതും വളരെ മൂര്‍ത്തമായ സ്വഭാവ രീതികള്‍ കൊണ്ട് വഴുതിമാറിപ്പോവുന്നു. ഇതൊന്നുമല്ല ഞാന്‍ എന്നാല്‍ ഇതെല്ലാമാണു എന്ന് ഓര്‍മ്മപ്പെടുത്തുന്ന അമൂര്‍ത്തമായ രൂപം ഒരാളുടേതാണ്- മൂര്‍ത്തിയുടേത്. ഇവിടെയുള്ളതെല്ലാം മൂര്‍ത്തിക്ക് ചേരും. എന്നാല്‍ ഇത്രയുമാണോ, അല്ല.
ReplyDeleteഎന്റെ ഉത്തരം: മൂര്‍ത്തി.
aaraa ee rajesh kp? namathinte friendaa? blog link tharo pls?
ReplyDeleteഇതാ....
ReplyDeletehttp://odradekk.blogspot.com/2007/04/blog-post_3572.html
ഇഞ്ചി
ReplyDeleteആവശ്യപ്പെട്ടതനുസരിച്ചു,
ചിത്രങ്ങൾ ചെറുതാക്കി,
കറങ്ങുന്ന "പമ്പരം" എടുത്തു തൂര കളഞ്ഞു,
spreadsheetഉം bedsheetഉം എല്ലാം വേറെ linkൽ ആക്കി
ലിങ്കിടുന്നവര്‍ക്ക് പെറ്റി വരുമോ എന്നെനിക്കൊന്നു കാണണം ;)
ReplyDeleteകൈപ്പള്ളീ...ഇതേതായാലും പോയി..
ReplyDeleteഅടുത്ത മത്സരത്തിന്റെ സമയം നേരത്തേ അറിയീച്ചിട്ടുറങ്ങാന്‍ പോണേ....
oh thank you kaippalli, athaanalle ellaam pettnnu cheruthyaathu. njaan onnu njetti.
ReplyDeletepaanchaali ee rajesh kp 2007il alle last blog ezhuthiye? ithethaa varsham? 2009 engaandu alle? appo aavvo?
ennaalum aa algorithms...computer scienceukaaru maathrem vaayikkunna algorithms oru vakkeeladdeham vaayikko? pakshe bedsheet bangloreile alla. :), kerala and bachelorum aanu. moovaayiram tharam!
മൂന്ന് പേരുകള്‍ ബ്ലോഗറന്മാരുടെ ഒരു ഷോര്‍ട്ട് ലിസ്റ്റ്.
ReplyDelete1. രാജീവ് ചേലനാട്ട്.
2. ഗുപ്തന്‍.
3. മൂര്‍ത്തി.
ഇതുവരെ വന്ന ശേഖരങ്ങളില്‍ ഗസ്സ് ചെയ്യുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഒരു പക്ഷേ ഈ ശേഖരം ആകാം. ഇപ്പോഴും എങ്ങും എത്താന്‍ കഴിയുന്നില്ല. രാജീവ് ചേലനാട്ടിന്റെ ശേഖരത്തില്‍ എന്തായാലും ഇടതു പക്ഷ വായന ഉണ്ടാകണം. അത് തീരെ കാണുന്നില്ല. അതു കൊണ്ട് ചേലനാട്ടിനെ ആദ്യമേ വെട്ടുന്നു.
പിന്നെ മൂര്‍ത്തി. ഒരു സാധ്യതയാണ്. പക്ഷേ മലയാളം പുസ്തകങ്ങള്‍ കുറേകൂടി വേണം എന്നു ഒരു ഉള്‍വിളി. വായന സൂഷ്മമാണ്. എങ്കിലും മൂര്‍ത്തിയുടെ ശേഖരത്തിനു കുറച്ചു കൂടി മലയാളം വേണ്ടേ?
ഗുപ്തനിലേയ്ക്കെത്തുന്നതിനു രണ്ടു കാരണങ്ങള്‍.
1. മത്സരം കടുപ്പിയ്ക്കാനുള്ള മനഃപൂര്‍വ്വ ശ്രമം ഉള്ളതു പോലെ തോന്നുന്നു.
2. കൈപ്പള്ളിയുടെ ഉത്തരങ്ങള്‍ ക്യാന്‍സലാക്കലും വീണ്ടും ഉത്തരമുണ്ടെങ്കില്‍ പരിഗണിയ്ക്കും എന്ന പുനര്‍ചിന്തനവും.
എന്തായാലും എന്റെ ഉത്തരം ഗുപ്തന്‍
ഓര്‍ക്കുക:
വായനയുടേയോ ബ്ലോഗിന്റേയോ അടിസ്ഥാനത്തില്‍ അല്ല ഗുപ്തനിലേയ്ക്കു എത്തിയത്. വെറും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് ഗുപ്തനെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
Penalty Notification
ReplyDeleteപാഞ്ചാലി :: Panchali ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് Link കൊടുത്തു.
അതു ചതിയായി പോയി കൈപ്പള്ളീ! ഇഞ്ചിപ്പെണ്ണ് ഉത്തരം പറഞ്ഞുകഴിഞ്ഞ് പാവം കുറച്ച്നാളിവിടെ വരാതിരുന്നതുകൊണ്ട് ഒന്നു കാണിച്ചുക്കൊടുത്തതല്ലേ!
ReplyDelete(ഞാന്‍ അലമുറയിട്ട് കരയുന്നു.....)
സത്യത്തില്‍, ഞാനാ ലിങ്ക് ഇഞ്ചിക്കുവേണ്ടി ഇടാന്‍ തുടങ്ങിയപ്പോഴാണ് പാഞ്ചാലി എനിക്കു മുമ്പേ ഗോളടിച്ചത് :-)
ReplyDeleteകൈപ്പള്ളീ അടുത്തമത്സരം മാര്‍ച്ച് 09 തിങ്കള്‍ 9pm UAE സമയം?
അലമുറയിട്ട് കരഞ്ഞത് പോയിന്റ്റ് പോയിട്ടല്ല! കമന്റിടാന്‍ നേരത്ത് കൈപ്പള്ളീയുട്ടെ പ്രൊഫൈലിലെ സിംഹത്തിന്റെ പടം കണ്ട് പേടിച്ചിട്ടാ!
ReplyDelete(അടുത്ത മല്‍സരത്തിന്റെ സമയം പറ!)
ഉത്തരങ്ങളുടെ അപ്ഡേറ്റ്:
ReplyDeleteരാജേഷ് കെ.പിയെ ഉത്തരമാക്കിയവര്‍.
1. കുമാര്‍ നീലകണ്ഠന്‍.
2. ദേവന്‍ (തോന്നിയതേ ഉള്ളൂ)
3. നന്ദകുമാര്‍
4. ജോഷി
ഗുപ്തന്‍
1. അനില്‍
2. അഞ്ചല്‍ക്കാരന്‍
കൃഷ്.
1. നന്ദകുമാര്‍
കരിങ്കല്ല്.
1. ഉമേഷ് (ഉത്തരം മാറ്റി)
തൊമ്മന്‍
1. വല്യമ്മായി (ഉത്തരം മാറ്റി)
2. Zebu Bull::മാണിക്കന്‍
വിശ്വപ്രഭ.
1. പാഞ്ചാലി (ഉത്തരം മാറ്റി)
മയൂര.
1. റിയാസ് അഹമ്മദ്
ബാബു കല്യാണം.
1. വിശ്വപ്രഭ
2. ഉമേഷ്
3. സന്തോഷ്
4. വല്യമ്മായി
5. nadnac hsemus
മൂര്‍ത്തി.
1. രിയാസ് അഹമ്മദ്
ഉത്തര സൂചിക തുടര്‍ച്ച.
ReplyDeleteരാജീവ് ചേലനാട്ടിനെ ഉത്തരമാക്കിയവര്‍:
1. പാഞ്ചാലി
2. എതിരവന്‍ കതിരവന്‍
Anchal, don't put iron rod (paara)! My answer was "Babu Kalyanam"!
ReplyDeleteഅഞ്ചലേ, എന്താ പറ്റിയത്? ഇഞ്ചി മൂര്‍ത്തീഎന്നൂ പറഞ്ഞത് കണ്ടില്ലേ??
ReplyDeleteപോരാാത്തതിനു സെബു ബുള്ളിന് ഗുപ്തന്‍ ശരിയായാല്‍ 10 പോയിന്റ്റ് ഉറപ്പ്!
പാഞ്ചാലീ, ഞാന്‍ ഉത്തരം മാറ്റി. ഇനി ഇതെങ്ങാന്‍ ഗുപ്തനാണെന്നു വന്നാല്‍, ഞാന്‍ ഈ പരിപാടി നിര്‍ത്തി കൈപ്പള്ളീടെ അസിസ്റ്റന്റാവും
ReplyDeleteഉത്തരം മാറ്റിയാലും കുഴപ്പമില്ല..റെസ്സ്യൂം ചെയ്യ്യുന്നതിനു മുന്‍പ് ശരിയുത്തരം പറഞ്ഞാല്‍ പോയിന്റ് കിട്ടുമെന്നല്ലേ കൈപ്പള്ളി പറഞ്ഞത്?
ReplyDeleteഎനിക്ക് ഉറക്കം വരുന്നു. നാള അവധിയാണു്. രാവിലെ എപ്പോഴാണെന്നു ഉറപ്പില്ല, മിക്കവാറും UAE 9:00AM ഈ മത്സരം ഒത്തു തീർപ്പാക്കാം.
ReplyDeletegood night.
ഉത്തരങ്ങളുടെ അപ്ഡേറ്റ്:
ReplyDeleteരാജേഷ് കെ.പിയെ ഉത്തരമാക്കിയവര്‍.
1. കുമാര്‍ നീലകണ്ഠന്‍.
2. ദേവന്‍ (തോന്നിയതേ ഉള്ളൂ)
3. നന്ദകുമാര്‍
4. ജോഷി
ഗുപ്തന്‍
1. Zebu Bull::മാണിക്കന്‍ (ഉത്തരം മാറ്റി)
2. അനില്‍
3. അഞ്ചല്‍ക്കാരന്‍
കൃഷ്.
1. നന്ദകുമാര്‍
കരിങ്കല്ല്.
1. ഉമേഷ് (ഉത്തരം മാറ്റി)
തൊമ്മന്‍
1. വല്യമ്മായി (ഉത്തരം മാറ്റി)
2. Zebu Bull::മാണിക്കന്‍
വിശ്വപ്രഭ.
1. പാഞ്ചാലി (ഉത്തരം മാറ്റി)
മയൂര.
1. റിയാസ് അഹമ്മദ്
ബാബു കല്യാണം.
1. വിശ്വപ്രഭ
2. Zebu Bull::മാണിക്കന്‍
3. ഉമേഷ്
4. സന്തോഷ്
5. വല്യമ്മായി
6. nadnac hsemus
മൂര്‍ത്തി.
1. ഇഞ്ചിപ്പെണ്ണ്
2. രിയാസ് അഹമ്മദ്
രാജീവ് ചേലനാട്ടിനെ ഉത്തരമാക്കിയവര്‍:
1. പാഞ്ചാലി
2. എതിരവന്‍ കതിരവന്‍
A collection of gems rather than a gem of a collection; can't reflect anyone's reading than his/her shopping habit :)
ReplyDelete(Cuz a lot is missing from the 'chain')
A wild wild guess. Sethulakshmy
co.tra
ReplyDeleteഇതു ഒരു ഒന്ന് ഒന്നര ചോദ്യമായിപ്പോയി. ഒന്നും അങ്ങോട്ട് തെളിയുന്നില്ല.
ReplyDeleteഗവേഷണം, നാട്ടിലല്ല , ചെസ്സ് - ഉമേഷിന്റെ പോസുകൾലിൽ തപ്പിയപ്പോൾ ബാബു കല്യാണം
എന്റെ വോട്ട് : ബാബു കല്യാണം
ഗുപ്തനു വോട്ടിയാലോ എന്ന് വിചാരിച്ചാ വീട്ടിൽ വന്നത്, അപ്പോ ദേ ഗുപ്തൻ വന്ന് വോട്ട് ചെയ്തിരിക്കുന്നു
ഒരു വഴിക്കു പോവുകയല്ലേ, ഗുപ്തന്‍റെ പേരുതന്നെ ഇരിക്കട്ടെ.
ReplyDeleteഗുപ്തന്‍
എന്റെ ഉത്തരം:xyz എന്ന ഫോർമാറ്റ് അനുസരിച്ച്,
ReplyDeleteഎന്റെ ഉത്തരം:Babu Kalyanam
എന്നു് ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ചുകൊള്ളുന്നു.
(ഇനി ഇതിന്റെ പേരിൽ വീണ്ടും വക്കീലാപ്പീസുവരെ നടക്കാൻ വയ്യ)
എന്റെ ഉത്തരം:xyz
ReplyDeleteശംഭോ മഹാദേവാ!
ReplyDeleteഉത്തരം - ബാബുകല്യാണം.
ReplyDeleteഎന്‍റെ ഉത്തരം: മീനാക്ഷി മാധവന്‍
ReplyDeleteഎന്റെ വോട്ട്: മറിയം
ReplyDeleteഹൊ ഇതു കണ്ടുപിടിക്കാന്‍ ഞാന്‍ പെട്ട പാട്.
ഗൂഗ്ലി എറിഞ്ഞ് എറിഞ്ഞ് എന്റെ വിരലിനു പട്ടമരപ്പ് ബാധ കൂടി.
സി,കെ ബാബു ആണെങ്കില്‍ ഇവിടെ ഇതുവരെ വന്ന എല്ലാ ശേഖരനും ചേര്‍ത്ത് വെച്ചതുപോലെ ഒരു വായനശാലയുടെ പടം ബ്ലോഗിലിട്ടുകളഞ്ഞു.
അല്ലാരുന്നെങ്കില് ഞാന്‍ മൂപ്പരെ എപ്പോ ഊഹിച്ചെന്ന് കേട്ടാ മതിയല്ല്‍...
ഓ.ടോ
കൈപ്പള്ളി "പുതിയ നിയമാവലിപ്പുസ്തകം" യാഴാം നമ്പ്ര ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു.
7.ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്, ശേഖരത്തിന്റെ ഉടമ എഴുതുന്ന commentകൾ യാതൊരു വിധത്തിലും മത്സരാർത്ഥികളുടേ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിൽ ആയിരിക്കരുതു്. ഉദ: ദേവൻ എന്ന Bloggerന്റെ പുസ്തകങ്ങൾ മത്സരത്തിൽ പ്രദർശിപ്പിക്കുമ്പോൾ. ദേവൻ commentലൂടെ "ഇതു് xyz bloggerന്റെ ശേഖരം ആകുമോ ?" എന്നു ചോദിച്ചു് മത്സരാർത്ഥികളെ തെറ്റിധരിപ്പിക്കാൻ പാടുള്ളതല്ല.
ആയതിനാല്‍ ഇത് ഗുപ്തന്റെ ശേഖരന്‍ ആയിരിക്കാനുള്ള സാധ്യതയെ ഓടയില്‍ തള്ളിയിട്ടിരിക്കുന്നു.
ഇനിയെങ്ങാനും ഓടയില്‍ നിന്ന് എഴിച്ചു വന്നാല്‍ പെനാല്‍റ്റിവാറു കൊണ്ട് മുതുകത്തടി, നിയമാവലിപ്പുസ്തകം കത്തിച്ച് പോട്ടം പിടിക്കല്‍ എന്നീ പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ മല്‍സരാര്‍ത്ഥികള്‍ വേണ്ടും വണ്ണം കൈക്കൊള്ളേണ്ടതാണു എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു
എന്റെ ഉത്തരം റിയാസ് അഹമ്മദ്..!
ReplyDeleteഒരു നിമിഷം:
ReplyDeleteമയൂര.
1. രിയാസ് അഹമദ്
എന്നല്ല,
രിയാസ് അഹമദ്
1. മയൂര
2. കുഞ്ഞന്‍
എന്ന് അടയാളപ്പെടുത്തൂ. അല്ലെങ്കില്‍ ഈ പാവം ഞാന്‍ മയൂര എന്ന് ഉത്തരം പറഞ്ഞെന്ന് ധരിച്ചേക്കാം.
എന്തായാലും കെപി അല്ല.
ReplyDeleteഇരിക്കട്ടെ ഒരു വോട്ട് റിയാസിന്
എന്റെ ഉത്തരം: റിയാസ് അഹമ്മദ്
എന്റെ ഉത്തരം: രാജീവ് ചേലനാട്ട്
ReplyDeleteപ്രശാന്തേ, രിയാസ് വന്ന് ആദ്യം തന്നെ മൂര്‍ത്തിക്ക് വോട്ട് കൊടുത്ത് പോയല്ലോ.
അത് പണിയായി !
ReplyDeleteഉത്തരങ്ങളുടെ ലേറ്റസ്റ്റ് അപ്ഡേറ്റ്:
ReplyDelete#രാജേഷ് കെ.പിയെ ഉത്തരമാക്കിയവര്‍.
1. കുമാര്‍ നീലകണ്ഠന്‍.
2. ദേവന്‍ (തോന്നിയതേ ഉള്ളൂ)
3. നന്ദകുമാര്‍
4. ജോഷി
#ഗുപ്തന്‍
1. Zebu Bull::മാണിക്കന്‍ (ഉത്തരം മാറ്റി)
2. അനില്‍
3. അഞ്ചല്‍ക്കാരന്‍
4. സന്തോഷ്
#കൃഷ്.
1. നന്ദകുമാര്‍
#കരിങ്കല്ല്.
1. ഉമേഷ് (ഉത്തരം മാറ്റി)
#തൊമ്മന്‍
1. വല്യമ്മായി (ഉത്തരം മാറ്റി)
2. Zebu Bull::മാണിക്കന്‍
#വിശ്വപ്രഭ.
1. പാഞ്ചാലി (ഉത്തരം മാറ്റി)
#രിയാസ് അഹമ്മദ്.
1. മയൂര
2. കുഞ്ഞന്‍
3. പ്രശാന്ത് കളത്തില്‍
#ബാബു കല്യാണം.
1. വിശ്വപ്രഭ
2. Zebu Bull::മാണിക്കന്‍
3. ഉമേഷ്
4. santhosh/സന്തോഷ്
5. വല്യമ്മായി
6. nadnac hsemus
7. സപ്തവര്‍ണ്ണങ്ങള്‍
8. ആഷ
#മൂര്‍ത്തി.
1. ഇഞ്ചിപ്പെണ്ണ്
2. രിയാസ് അഹമ്മദ്
#രാജീവ് ചേലനാട്ടിനെ ഉത്തരമാക്കിയവര്‍:
1. പാഞ്ചാലി
2. എതിരവന്‍ കതിരവന്‍
3. ആല്‍ബര്‍ട്ട് റീഡ്
#സേതു ലക്ഷ്മി.
1. ഗുപ്തന്‍
#മീനാക്ഷീ മാധവന്‍.
1. അയല്‍ക്കാരന്‍.
#മറിയം.
1. യാത്രാമൊഴി
ഈ മത്സരം UAE 9:30നു അസാനിക്കും
ReplyDeleteറിയാസ് വന്നു പറഞ്ഞ കാരണം ആദ്യ ഉത്തരം മാറ്റിപ്പറയുന്നു...ഇത് ചന്ദ്രക്കാറന്റെ ശേഖരം
ReplyDeleteഏറ്റവും ഒടുക്കത്തെ ഉത്തരങ്ങളുടെ സൂചിക:
ReplyDelete#രാജേഷ് കെ.പിയെ ഉത്തരമാക്കിയവര്‍.
1. കുമാര്‍ നീലകണ്ഠന്‍.
2. ദേവന്‍ (തോന്നിയതേ ഉള്ളൂ)
3. നന്ദകുമാര്‍
4. ജോഷി
#ഗുപ്തന്‍
1. Zebu Bull::മാണിക്കന്‍ (ഉത്തരം മാറ്റി)
2. അനില്‍
3. അഞ്ചല്‍ക്കാരന്‍
4. സന്തോഷ്
#കൃഷ്.
1. നന്ദകുമാര്‍
#കരിങ്കല്ല്.
1. ഉമേഷ് (ഉത്തരം മാറ്റി)
#തൊമ്മന്‍
1. വല്യമ്മായി (ഉത്തരം മാറ്റി)
2. Zebu Bull::മാണിക്കന്‍
#വിശ്വപ്രഭ.
1. പാഞ്ചാലി (ഉത്തരം മാറ്റി)
#രിയാസ് അഹമ്മദ്.
1. മയൂര
2. കുഞ്ഞന്‍ (ഉത്തരം മാറ്റി)
3. പ്രശാന്ത് കളത്തില്‍
#ബാബു കല്യാണം.
1. വിശ്വപ്രഭ
2. Zebu Bull::മാണിക്കന്‍
3. ഉമേഷ്
4. santhosh/സന്തോഷ്
5. വല്യമ്മായി
6. nadnac hsemus
7. സപ്തവര്‍ണ്ണങ്ങള്‍
8. ആഷ
#മൂര്‍ത്തി.
1. ഇഞ്ചിപ്പെണ്ണ്
2. രിയാസ് അഹമ്മദ്
#രാജീവ് ചേലനാട്ടിനെ ഉത്തരമാക്കിയവര്‍:
1. പാഞ്ചാലി
2. എതിരവന്‍ കതിരവന്‍
3. ആല്‍ബര്‍ട്ട് റീഡ്
#സേതു ലക്ഷ്മി.
1. ഗുപ്തന്‍
#മീനാക്ഷീ മാധവന്‍.
1. അയല്‍ക്കാരന്‍.
#മറിയം.
1. യാത്രാമൊഴി
#ചന്ത്രക്കാരന്‍
1. കുഞ്ഞന്‍
This comment has been removed by the author.
ReplyDeleteശരി ഉത്തരം: രാജേഷ് പരമേശ്വരന്‍
ReplyDeleteപറഞ്ഞവർ:
Kumar Neelakantan ©(10)
നന്ദകുമാര്‍(8)
ജോഷി(7)
അഞ്ചലേ,
ReplyDeleteകൈപ്പള്ളി റീ പോസ്റ്റ് ചെയ്തതിനു ശേഷമുള്ള ഉത്തരങ്ങള്‍ മാത്രമല്ലേ പരിഗണിക്കുകയുള്ളൂ?? ആദ്യം പറഞ്ഞ കമന്റുകള്‍ പരിഗണിക്കില്ല എന്ന് കൈപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടല്ലോ!!
R.
ReplyDeleteമത്സരത്തിലേക്ക് സ്വഗതം.
സന്തോഷ്
ReplyDeleteഅതിൽ ഉത്തരം ശരി ഉത്തരം പറഞ്ഞതു് സ്വീകരിക്കും എന്നു പിന്നെ പറഞ്ഞതു് കുഞ്ഞു വായിച്ചില്ലായിരുന്നോ.
Judgeനെ ചോദ്യം ചെയ്യുന്നതുനും മത്സര അലക്ഷ്യത്തിനും penalty അടിക്കുവേ!
അടുത്ത മത്സരം യു എ ഈ സമയം 6.00പി എം അല്ലെ കൈപ്പള്ളീ?
ReplyDeleteഎനിക്ക് പോയിന്റ് തരാത്തതിൽ പ്രതിഷേധിക്കുന്നു. എന്റെ ഉത്തരം: xyz എന്നെഴുതാനാണ് മത്സരം നടത്തുന്നയാൾ ആവശ്യപ്പെട്ടത്. അത് കൃത്യമായി അനുസരിച്ചയാൾ ഞാൻ മാത്രമാണ്. അതുകൊണ്ട് എന്റെ പോയിന്റ്കൂടയിലേക്ക് 25 പോയിന്റെങ്കിലും തരണം.
ReplyDeleteബുഹഹഹഹ...(ആരെങ്കിലും പേടിക്കൂ പ്ലീസ്)
കൈപ്പള്ളി അടുത്ത മത്സരം ഉടനെ വേണം.
ReplyDeleteസന്തോഷേ,
ReplyDeleteനിയമങ്ങള്‍ അനുസരിയ്ക്കുന്നതില്‍ സഗാവ് കൈപ്പള്ളി ഒരത്ഭുതമാണ്. അദ്ദേഹത്തിനെതിരേ റിട്ട് ഫയല്‍ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ കേസൊണ്ടോന്നു നോക്കി. രക്ഷയില്ല.
രാജേഷ് കെ.പി.യെ കുമാര്‍ ആദ്യം ഉത്തരമാക്കിയിരുന്നു. തുടര്‍ന്ന് കമന്റുകള്‍ ക്യാന്‍സല്‍ ചെയ്ത നോട്ടിഫിക്കേഷന്‍ കൈപ്പള്ളി ഇട്ടതിനു ശേഷവും കുമാറ് വന്നു രാജേഷ് കെ.പിയുടെ പേരു പറഞ്ഞു.
പക്ഷേ പ്രശ്നങ്ങള്‍ക്ക് ശേഷം ആദ്യം രാജേഷിന്റെ പേരു പറഞ്ഞത് നന്ദകുമാര്‍ ആണെങ്കിലും തുടക്കത്തില്‍ തന്നെ രാജേഷിനെ ഗസ്സു ചെയ്യുകയും ഊഹാപോഹങ്ങള്‍ പലതു വന്നിട്ടും അതേ ഉത്തരത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്ത ശ്രീമാന്‍ കുമാറിന് പത്തു പോയിന്റും നന്ദകുമാറിനു എട്ടു പോയിന്റും കൊടുത്തതില്‍ ധാര്‍മ്മികമായി തെറ്റുണ്ടെന്നു തോന്നുന്നില്ല.
ഈ ഫലപ്രഖ്യാപനം സാധുവാണെന്നു ഈ കോടതി ഉത്തരവിടുന്നു. പരാതിയുണ്ടെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാവുന്നതാണ്.
ഇതൊരു ചല കൊതി ആയിപ്പോയല്ലോ. എന്റെ സ്റ്റാമ്പില്‍ മഷി തെളിയാത്തോണ്ട് അസാധുവാക്കിയെന്ന്. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, സമയം നോക്കി, ആലോചിക്കാന്‍ പോലും നില്‍ക്കാതെ മൂന്നാം മിനുട്ടില്‍ വോട്ട് കുത്തിയിട്ട്...
ReplyDeleteജഡ്ജിയുടെ ബ്ലോഗ് (ഇതു വേണ്ട, മറ്റേബ്ലോഗ്) വര്‍മ്മയിറങ്ങി നശിച്ചു പോകട്ട്.
കൈപ്പള്ളീ, അടുത്ത ശേഖരനെ ഇറക്കൂ. സമയമുള്ളപ്പോൾ വന്നുനോക്കിക്കോളാം. പോയിന്റൊന്നും ഇല്ലെങ്കിലും എല്ലാരുടേം പുസ്തകങ്ങളൊക്കെ ഒന്ന് കാണാമല്ലോ. എന്നിട്ടുവേണം ഏതൊക്കെ വാങ്ങി (ഉടമയോടല്ല- കടയിൽനിന്ന്) വായിക്കണംന്ന് തീരുമാനിക്കാൻ. ഞാനും അല്പം ബുദ്ധി ഉണ്ടാക്കട്ടേന്ന്. ;)
ReplyDeleteമുഖസ്തുതിയാണെന്നു വിചാരിക്കരുത്. കൈപ്പള്ളിയുടെ പ്രൊഫൈൽ ചിത്രം അടിപൊളിയായിട്ടുണ്ട്. അതിന്റെ ഒരു കോപ്പി വേണമായിരുന്നു. വീട്ടിനു മുന്നിൽ വയ്ക്കാൻ.
(വേണ്ട...വേണ്ട...ഞാൻ ഓട്ടോർഷ കൊണ്ടുവന്നിട്ടുണ്ട്. പോയ്ക്കോളാം.)
കൂട്ടുകാർക്കൊക്കെ ഹാപ്പി ശനി!
അടുത്ത മത്സരം UAE10:00
ReplyDeleteഇതുവരെ penalty കിട്ടാത്തവരുടേ പട്ടിക
ReplyDelete62 വല്യമ്മായി
56 നന്ദകുമാര്‍
48 എതിരന്‍ കതിരവന്‍
45 മയൂര
37 Zebu Bull::മാണിക്കന്‍
32 Inji Pennu
32 പ്രിയംവദ-priyamvada
30 യാത്രാമൊഴി
28 ദസ്തക്കിര്‍
27 suraj::സൂരജ്
20 Siju | സിജു
19 ചാര്‍ളി[ Cha R Li ]
18 The Prophet Of Frivolity
12 nardnahc hsemus
10 കട്ടപ്പറം
10 പരാജിതൻ
8 പി.അനൂപ്
7 deepa
7 vimathan
7 റോബി
6 [ boby ]
6 തമനു
3 Visala Manaskan
1 സുനിൽ കൃഷ്ണൻ(Sunil Krishnan)
ഇവര്‍ക്ക് penalty ക്ക് priority ഉണ്ടോ?
ReplyDeleteഇതൊരു ചതിയായി പോയി
ReplyDeleteഞാൻ ഇല്ലാത്ത സമയത്ത് കെ പി യുടെ ശേഖരനെ ഇട്ടത്
ഞാൻ ഈസി ആയി ഉത്തരം പറയുമായിരുന്നു.
ബാംഗളൂർ വന്നപ്പോൾ കുമാറും മറ്റും താമസിച്ചത് കെ പി ഭവനത്തിലായിരുന്നു. അതു കൊണ്ട് ഉത്തരം പറയാൻ എളുപ്പമായി..യ്യൊ എനിക്ക്ക് 10 പായിന്റെ പോയേ
ഇത് വരെ പെനാല്‍ടി കിട്ടാത്തവരുറെ ലിസ്റ്റില്‍ എന്റെ പേര് വിട്ടു പോയി :)
ReplyDeleteപ്രമോദേട്ടാ..നിങ്ങള്‍ക്കത് വേണം..
ReplyDelete:)