Friday 27 February 2009

Thursday 26 February 2009

30 - മയൂര

ഇനിയും പലരും പങ്കെടുക്കാൻ അവശേഷിക്കുന്നു

സുഹൃത്തുക്കളെ മലയാളം ബ്ലോഗ് രംഗത്തു് വളരെ തിളങ്ങി നിൽക്കുന്ന നിങ്ങളുടെ താരങ്ങളുടേ പുസ്തകശെഖരങ്ങൾ കാണാൻ നിങ്ങൾക്ക് താല്പര്യം ഇല്ലെ? ഉണ്ടെങ്കിൽ നിങ്ങൾ അവരുമായി ബന്ധപ്പെട്ടു് അവരുടേ ശേഖരങ്ങളുടെ ചിത്രം എനിക്ക് email ചെയ്യുവാൻ ആവശ്യപ്പെടുക. പുസ്തക ശേഖരത്തിന്റെ പിന്നിലുള്ള ബ്ലോഗ്ഗറെ കണ്ടുപിടിക്കുക എന്നതാണു് ഈ മത്സരത്തിന്റെ ഉദ്ദേശ്യം. ആ കാരണം കൊണ്ടു തന്നെ പേരെടുത്ത് പരസ്യമായി ഒരാളിനോടു് പുസ്തകശേഖരം അയച്ചു തരാൻ ബ്ലോഗിലൂടെ ആവശ്യപ്പെടാൻ കഴിയില്ല. എനിക്കറിയാവുന്ന പലരേയും ഞാൻ സ്വകാര്യമായി emailലൂടെ ക്ഷണിച്ചിട്ടുണ്ടു്. അവരിൽ 90% പേരും ചിത്രങ്ങൾ അയച്ചു തന്നുകഴിഞ്ഞു. ഇനിയും ധാരാളം പേരു് അയച്ചു തരാൻ ബാക്കിയുണ്ടു. ഈ മത്സരം ഈ തിളപ്പോടെ തന്നെ 50 തികക്കണം എന്നൊരു ആഗ്രഹവും എണ്ടെന്നു കൂട്ടിക്കോളു. സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു.

GPC ഗോമ്പറ്റീഷൻ Penal Code

Section 1 Points
 1. ആദ്യം ഉത്തരം പറയുന്ന വ്യക്തിക്ക് 10 pointഉം പിന്നെ പറയുന്ന 8 വ്യക്തികൾക്കും 8,7,6,5,4,3,2,1 എന്നീ രീതിയിൽ point കൊടുക്കുന്നതാണു്.
 2. തിരക്കിനിടയിൽ Points തരാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതു കാരണ സഹിതം ചൂണ്ടിക്കാണിക്കണം.
Section 2 Submissions
 1. മത്സരത്തിൽ പങ്കെടുക്കുന്നവർ പുസ്തക ശേഖരം ഉണ്ടെങ്കിൽ മത്സരത്തിലേക്ക് ചിത്രങ്ങൾ അയച്ചു തരിക. പുസ്തക ശേഖരം എപ്പോഴ് വേണമെങ്കിലും അയച്ചു തരാം.
 2. പുസ്തക ശേകരങ്ങളും അവ്യക്തമായി അയച്ചു തന്നാൽ സ്വീകരിക്കുന്നതല്ല. പുറം ചട്ടയോ, spine-ഓ ചിത്രത്തിൽ ഉണ്ടായിരിക്കണം.
 3. തിരഞ്ഞെടുത്ത ചില പുസ്തകങ്ങളുടെ പട്ടിക അയച്ചു തന്നെ മതിയാവു. കൈപ്പള്ളി നിങ്ങളുടെ Typist അല്ല ! കട്ടി കുറഞ്ഞതും, താളുകളുടെ എണ്ണം കുറഞ്ഞതുമായ ചില പുസ്തകങ്ങളുടേ പേരുകൾ പുസ്തകത്തിന്റെ spine ൽ നിന്നും വായിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവയുടെ പേരുകൾ പട്ടികയിൽ ഉൾപെടുത്തണം.
 4. ബ്ലോഗ് ഉടമയുടെ blogger profilലേക്ക് ഒരു link ഉണ്ടായിരിക്കണം.
 5. പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ പേരെഴുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തുമ്പോൾ ആ വിവരം നേരത്തെ അറിയിക്കുക.
 6. ഉത്തരങ്ങൾ എഴുതേണ്ട വിധം: Commentന്റെ അവസാനം ഒരു വരിയായി വ്യക്തമായി ബ്ലോഗ് ഉടമയുടേ profileൽ കാണുന്ന പേരു് രേഖപ്പെടുത്തേണ്ടതാണു്.
 7. ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്, ശേഖരത്തിന്റെ ഉടമ എഴുതുന്ന commentകൾ യാതൊരു വിധത്തിലും മത്സരാർത്ഥികളുടേ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിൽ ആയിരിക്കരുതു്. ഉദ: ദേവൻ എന്ന Bloggerന്റെ പുസ്തകങ്ങൾ മത്സരത്തിൽ പ്രദർശിപ്പിക്കുമ്പോൾ. ദേവൻ commentലൂടെ "ഇതു് xyz bloggerന്റെ ശേഖരം ആകുമോ ?" എന്നു ചോദിച്ചു് മത്സരാർത്ഥികളെ തെറ്റിധരിപ്പിക്കാൻ പാടുള്ളതല്ല.
 8. അയച്ചു തരുന്ന പുസ്തകങ്ങൾ സ്വന്തമായിരിക്കണം. വല്ലവരുടേയും പുസ്തക ശേഖരങ്ങളും, Library, Bookshop, തുടങ്ങിയവ അയച്ചു തരരുതു്.
 9. എല്ലാ മത്സരങ്ങളും ഉത്തരം വന്നാലും ഇല്ലെങ്കിലും 24 മണിക്കൂറിനുള്ള അവസാനിക്കുന്നതാണു്.
 10. ഒരു വ്യക്തി എഴുതുന്ന ഒരു് ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. ഒന്നിലധികം ഉത്തരങ്ങൾ എഴുതുന്ന വ്യക്തിയുടെ ഒരു് ഉത്തരവും പരിഗണിക്കുന്നതല്ല. മാത്രമല്ല 2 minus point penaltyയും കൊടുക്കും. Amendment ഒരു വ്യക്തി എഴുതുന്ന അവസാനത്തെ ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. (Section 4/4 അനുസരിച്ചു് ഒന്നിലധികം ഒത്തരങ്ങൾ എഴുതുന്നതിനുള്ള penaltyയും ഈടക്കുന്നതാണു)
Section 3 Objective Maximum തമാശ പരിപാടിയാണെന്നുള്ളതു് എല്ലാവരും ഓർക്കുക. എന്നെ എന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും. എന്നേപ്പോലെ ക്ഷമാശീലനും, സൌമ്യ സ്വഭാവം ഉള്ളവരല്ലല്ലോ ബാക്കിയുള്ള എല്ലാവരും. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന വിധത്തിൽ ഒന്നും പറയരുതു് . ആരെങ്കിലും serious ആയിട്ടുള്ളതായി തോന്നിയാൽ അപ്പോൾ മത്സരം disqualify ചെയ്യും. Section 4 Penalty താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് 2 point penalty അടിക്കുന്നതായിരിക്കും:
 1. മുമ്പ് അവതരിപ്പിച്ച ശേഖരത്തിന്റെ ഉടമയുടെ പേരു് വീണ്ടും ഉത്തരമായി എഴുതുക.
 2. സ്വന്തം ശേഖരത്തിൽ കയറി സംശയം ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായം പ്രകടിപ്പിക്കുക.
 3. സ്വന്തമണെങ്കിലും അല്ലെങ്കിലും പുസ്തകശേഖരം നിഷേധിക്കുക.
 4. ഒന്നിലധികം ഉത്തരങ്ങൾ പറയുക.
 5. എഴുതിയ കമന്റു് delete ചെയ്യുക.
 6. ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് clue കൊടുക്കുക.
 7. മത്സരാർത്ഥികളെ വഴി തെറ്റിക്കാനായി തൊഴിൽ സംബന്ധമായ പുസ്തകങ്ങൾ എടുത്തു മാറ്റുക.
 8. ബന്ധമില്ലാത്ത പുസ്തകങ്ങൾ ശേഖരത്തിൽ കയറ്റി വെക്കുക.
 9. ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്യുക
 10. മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക.
Section 5 അലമ്പ് താഴെ പറയുന്ന പ്രവൃത്തികൾക്കും 2 minus ലഭിക്കുന്നതാണു്
 1. ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള തമ്മി-തല്ലു
 2. നാലു പേർ ഒരുമിച്ചു പറഞ്ഞാൽ quiz നടത്തുന്ന കൈപ്പളിക്കും penalty കൊടുക്കാം.
നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണു്. ഇടക്കിടേ ഇതിൽ മാറ്റങ്ങൾ വരുത്തുവാൻ എനിക്ക് പൂർണ്ണ അനുമതി ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കോർമ്മയുണ്ടോ എന്നെനിക്കോർമ്മയുള്ള കാര്യം നിങ്ങൾക്കറിയാമെന്നു കരുതുന്നു. -------------- updated on 05-Mar-2009-1:18pm

29 - പ്രിയവദ

Wednesday 25 February 2009

28 - അനോണിമാഷ്

Complete Indian Cooking The Complete Book of Baby Names –Bruce Lansky Tourism Travel Directory of Kerala ഫാസിസം പ്രത്യയ ശാസ്ത്രം പ്രയോഗം പ്രതിരോധം - എം.എന്‍. വിജയന്‍ Hawkins Cookery Book 101 Reasons NOT to have Sex tonight -Dr. I.M. Potent The Finest Hours-Jack Le Vien and Peter Lewis61 reasons to Celebrate Lady Chatterley's Lover Heart anatomy Function and Diseases A layman's guide to buying a house Sanjeev Kapoor Yellow pages 2007-08 മലയാളനാട് വാരിക -നെഹ്രുപതിപ്പ് പഴയ സിനിമാഗാനങ്ങള്‍ ഏറ്റവും പഴയ സിനിമാഗാനങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പഴയ ഗാനങ്ങള്‍ IKEA picturpost Intimacy –Jean Paul Sartre പ്രയാണം -പ്രിയ ഉണ്ണികൃഷ്ണന്‍ The Photo Book books in the second picture അദര്‍ അമേരിക്ക -Edward Said Tokyo Cancelled -Rana Das Gupta പള്‍പ് ഫിക്ഷന്‍ -ലതീഷ് മോഹന്‍ കാരമസോവ് ബ്രദേര്‍സ് ഇറാനിയന്‍ സിനിമ ആ മരത്തേയും മറന്നു മറന്ന്. മീരാസാധു- കെ.ആര്‍. മീര ഉടുപ്പ് -എസ്.കണ്ണന്‍ രണ്ടാനമ്മയ്കു സ്തുതി -യോസ കള്ളുകുടിയന്‍- അമോസ് ടട്ടുവോള ഷറപ്പോവ -ക്രിസ്പിന്‍ ജോസഫ് ഏഴിനും മീതെ -എന്‍.പ്രഭാകരന്‍ അഞ്ച് ചീത്ത കഥകള്‍ ഹിഗ്വിറ്റ- എന്‍.എസ്. മാധവന്‍ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു- എം. മുകുന്ദന്‍ എന്റെ പ്രിയപ്പെട്ട കഥകള്‍ -സക്കറിയ പഴഞ്ചൊല്ലില്‍ പതിരില്ല -കുഞ്ഞുണ്ണി മാഷ് പരിണാമത്തിന്റെ ഭൂതങ്ങള്‍ - കുഞ്ഞുണ്ണിമാഷ് നദിയുടെ മൂന്നാം കര -ലോകകഥകള്‍ തകഴിയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകി ഒഴുകി ഒരു മനസ്സ്- എ.എം. മുഹമ്മദ്

Tuesday 24 February 2009

27 - ദേവൻ

ഉത്തരം: ദേവൻMonday 23 February 2009

26 - സനാതനൻ


പതിവിലും വിത്യസ്തമായ ഒരു ശേഖരം തന്നെയാണിതു്. ഇതിലൂടെ ചില കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. വിലപിടിപ്പുള്ള ഷെല്ഫുകളിൽ ഒരിക്കലും വായിക്കാത്ത തടിമാടൻ ഗ്രന്ഥങ്ങൾ നിറഞ്ഞ ശേഖരങ്ങൾ കണ്ടവർക്ക് ഇതു് ചിലപ്പോൾ അപഹാസ്യമായി തോന്നിയേക്കാം. എന്നാൽ എല്ലാ തട്ടിലുള്ളവരും മലയാളം ബ്ലോഗിൽ എഴുതുന്നു എന്നു് നാം ഓർക്കണം, അറിവിന്റെ മുന്നിൽ എല്ലവരും തുല്യരാണു്. പുസ്തകങ്ങൾ വായിക്കാനും, അറിവു നേടാനുമുള്ള ഈ വ്യക്തിയുടെ ആർജ്ജവം പ്രശംസനീയം തന്നെ. അതോടൊപ്പം ഈ ശേഖരം അഭിമാനത്തോടെ പ്രദർശിപ്പിക്കാൻ സന്നദ്ധനായ ഇദ്ധേഹത്തെ നമിക്കുന്നു.

എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കൾ ഈ ചിത്രങ്ങൾ ഏതു വിധത്തിൽ വിശകലനം ചെയ്യും എന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിന്നും പലതും നിര്‍വചികാൻ കഴിഞ്ഞെന്നിരിക്കും.
അതു് അജ്ഞാതനായ ഉടമയെ ഒരുവിധത്തിലും വേദനിപ്പിക്കാതെ ആവണം എന്നുമാത്രം അപേക്ഷിക്കുന്നു.

25 - sreeni sreedharan

sreeni sreedharan സിബുSaturday 21 February 2009

Thursday 19 February 2009

23 - യാത്രാമൊഴി

യാത്രാമൊഴി100 വര്‍ഷം 100 കഥ
100 വര്‍ഷം 100 കവിതകള്‍- ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിത
1989-ലെ തിരഞ്ഞെടുത്ത കവിതകള്‍
അടയാളങ്ങള്‍-സേതു
അധികാരം- വി.കെ.എന്‍
അന്ത്യപ്രലോഭനം- വിജയലക്ഷ്മി
അന്ധകാണ്ഡം- കെ.ആര്‍.ടോണി
അന്നയും കര്‍ത്താവും-സില്‍‌വിക്കുട്ടി
അപൂര്‍ണ്ണം-സച്ചിദാനന്ദന്‍
അമാവാസി-ബാലചന്ദ്രന്‍ ചുള്ളിക്കാട്
അര്‍ത്ഥനാരീകാണ്ഡം- എന്‍.എസ്.മാധവന്‍
ആദിത്യനും രാധയും മറ്റു ചിലരും- എം.മുകുന്ദന്‍
ആല്‍ക്കെമിസ്റ്റ്- പൗലോ കൊയ്‌ലോ
ആള്‍ക്കൂട്ടം-ആനന്ദ്
ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്
ഒരു ദേശത്തിന്റെ കഥ-.എസ്.കെ.പൊറ്റക്കാട്
ഒരു ലെസ്‌ബിയന്‍ പശു- ഇന്ദു മേനോന്‍
ഒരു സങ്കീര്‍ത്തനം പോലെ-പെരുമ്പടവം
ഒറ്റമണല്‍ത്തരി-വിജയലക്ഷ്മി
ഓര്‍മ്മക്കുറിപ്പുകള്‍-നെരൂദ
കനം-പി.രാമന്‍
കര്‍ക്കടകത്തിലെ കാക്കകള്‍-കെ.എ.സെബാസ്റ്റ്യന്‍
കവിതാവര്‍ഷം-എഡി- സച്ചിദാനന്ദന്‍
ക്ഷണികം പക്ഷെ- ഓ.എന്‍.വി
കാള്‍ മാര്‍ക്സിന്റെ കവിതകള്‍- ഓ.എന്‍.വി
കേരളകവിത-2000, 2001, 2004, 2007
കോളറകാലത്തെ പ്രണയം- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്
ഖസാക്കിന്റെ ഇതിഹാസം-ഓ.വി.വിജയന്‍
ഗസല്‍-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഗാലപ്പഗോസ്-ഇ.സന്തോഷ്‌കുമാര്‍
ചൂളൈമേടിലെ ശവങ്ങള്‍-എന്‍.എസ്.മാധവന്‍
ചിദംബരസ്മരണ-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ചിറകുകള്‍ കൊണ്ടൊരു കൂട്- എ.അയ്യപ്പന്‍
ഡ്രാക്കുള- ബാലചന്ദ്രന്‍ ചുള്ളിക്കാട്
തിരഞ്ഞെടുത്ത കവിതകള്‍-സച്ചിദാനന്ദന്‍
ദേവസ്പന്ദനം- എം.വി.ദേവന്‍
നാറാണത്ത് ഭ്രാന്തന്‍- മധുസൂദനന്‍ നായര്‍
നാലാം ലോകം സ്വപ്നവും യാഥാര്‍ത്ഥ്യവും- എം.പി.പരമേശ്വരന്‍
പത്മനാഭന്റെ കഥകള്‍
പതിനെട്ട് കവിതകള്‍-ബാലചന്ദ്രന്‍ ചുള്ളിക്കാട്
പറുദീസാനഷ്ടം-സുഭാഷ് ചന്ദ്രന്‍
പാബ്ലോ നെരൂദ കവിതകള്‍- സച്ചിദാനന്ദന്‍
പെണങ്ങുണ്ണി- കുരീപ്പുഴ ശ്രീകുമാര്‍
ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍- വാല്യം ഒന്നും രണ്ടും
മൃഗശിക്ഷകന്‍‍- വിജയലക്ഷ്മി
മരപ്പാവകളും മറ്റു പ്രധാന കഥകളും- കാരൂര്‍
മഴക്കാലം- അന്‍‌വര്‍ അലി
മഴതന്‍ മറ്റേതോ മുഖം- വിജയലക്ഷ്മി
മാനസാന്തരം- ബാലചന്ദ്രന്‍ ചുള്ളിക്കാട്
യുക്തിചിന്ത-എ.ടി.കോവൂര്‍
യയാതി-വി.എസ്.ഖണ്ഡേക്കര്‍
യുവകവിതക്കൂട്ടം, എഡി: കെ.എ വേണുഗോപാല്‍
ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍-എന്‍.എസ് മാധവന്‍
വിവേകശാലിയായ വായനക്കാരാ-കെ.പി.അപ്പന്‍
വീട്ടിലേക്കുള്ള വഴി-ഡി.വിനയചന്ദ്രന്‍
വെയില്‍ തിന്നുന്ന പക്ഷി- എ.അയ്യപ്പന്‍
വെള്ളിവെളിച്ചം-കടമ്മനിട്ട
വേട്ടക്കാരനും വിരുന്നുകാരനും- ആനന്ദ്
ശബ്ദസാഗരം
സര്‍പ്പം-എം.ഗോവിന്ദന്‍
ഹിമസമാധി-വിജയലക്ഷ്മി

100 Love Sonnets-Pablo Neruda
1984-George Orwell
A History of India Vol 1- Romila Thapar
Alice in Wonderland- Lewis Carroll
Animal Farm-George Orwell
Candide-Voltaire
Cows Pigs, Wars and Witches: Riddles of Religions- Marvin Harris
Great Short Works of Fyodor Dostoyevski
Homage to Catalonia-George Orwell
Les Miserables-Victor Hugo
Life of Pi-Yan Martel
Love Poems by Women Edited by Wendly Mulford
Mysteries-Knut Hamsun
Papillon-Henri Charriere
Report To Greco-Nikos Kazantzakis
Selected Poems of Frederico Garcia Lorca
The Autumn of the Patriarch-Gabriel Garcia Marquiz
The Baron In The Trees-Italo Calvino
The Bedbug and Selected Poetry-Mayakovsky
The Bell Jar-Sylvia Plath
The Bridge on the Drina-Ivo Andric
The Bridges of Madison County-Robert James Waller
The Collected Poems of Octavio Paz
The Complete Sherlock Holmes- Vol I- Arthur Conan Doyle
The Complete Stories and Parables- Kafka
The Death of Che Guevara- Jay Cantor
The Diary of a Young Girl- Anne Frank
The Double Helix- James D. Watson
The Last Temptation of Christ-Nikos Kazantzakis
The New Penguin Handbook of Living Religions- Edited by John R. Hinnells
The Plague-Albert Camus
The Reprieve-Jean Paul Sartre
The Return of Sherlock Holmes- Arthur Conan Doyle
The Wonder That Was India-A.L.Basham
The Works of P.B.Shelley
The Zen and the Art of Motorcycle Maintenane-Robert M.Pirsig
Zorba The Greek- Nikos Kazantzakis

ഇതാരുടെ പുസ്തക ശേഖരം - Scoreകൂടുതൽ വിവരങ്ങൾ ഇവിടെ

22 - വിശാലമനസ്കൻ

വിശാലമനസ്കൻ

രണ്ടു അദ്ധ്യായങ്ങളുള്ള നഗരം - ടി.പി. അനിൽകുമാർ
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ -എം.മുകുന്ദൻ
എന്റെ യൂറോപ്പ് സ്വപ്നങ്ങൾ - കുറുമാൻ
എസ്.കെ. പൊറ്റക്കാട്ട് - യൂറോപ്പിലൂടെ
ഡയറിക്കുറിപ്പുകൾ - മാധവിക്കുട്ടി
ആലായയുടെ പെണ്മക്കൾ - സാറ ജോസഫ്
ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം
ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം ശ്രീധരൻ
വി.കെ.എൻ - പയ്യൻ കഥകൾ
ബഷീർ സമ്പൂർണ്ണ കൃതികൾ
തപോഭൂമി ഉത്തരഖണ്ഡ് - എം.കെ. രാമചന്ദ്രൻ
യാത്ര - നിത്യചൈതന്യയതി
ഒരു യോഗിയുടെ ആത്മകഥ - പരമഹംസ യോഗാനന്ദൻ
The Da Vinci Code - Dan Brown
ആദ്ധ്യാത്മരാമായണം
യാഥാർത്ഥ പാവകളിക്കാർ - ബാബു കിളിത്തട്ടിൽ
എന്റെ പ്രിയപ്പെട്ട കഥകൾ - എം.പി. നാരായണപിള്ള

Wednesday 18 February 2009

Ranking

കഴീഞ്ഞ മത്സരങ്ങളുടെ Score Card ഇവിടെ കാണാം.

Tuesday 17 February 2009

21 - പ്രശാന്ത് കളത്തില്‍

100 വർഷം 100 കഥ
Blind assassin – Margaret atwood
Cancer ward – Alexander solzhenitsin
Confessions of a thug – Philip meadows taylor
Every living thing – James Herrior
Family encyclopedia
Kafka on the shore – Haruki murakami
My name is red – Orhan pamuk
Occult – Collin wilson
Slaughter house 5 – Kurt vonnegut
The chicken from minsk
The color purple – Alice walker
The last mugal – William dalrymple
The last temptation of christ – kazantsakis
The Tao of Physics
The world is flat – thomas friedman
Ulysses – James Joyce
Victory – Thomas pynchon
അധിനിവേശത്തിന്റെ വഴികൾ - എം എൻ വിജയൻ
ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ആനന്ദ്: വ്യക്തിയും ഭരണകൂടവും – രതി വി കെ
ആലാഹയുടേ പെണ്മക്കൾ
ഏകാന്തതയെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടല്ലെയുള്ളു – കരുണാ‍കരൻ
ഐതിഹ്യമാല
ഒ വി വിജയൻ ഓർമ്മപുസ്തകം
ഒ വി വിജയന്റെ കഥകൾ
ഒട്ടകപക്ഷി – ശിവകാമി
കൽച്ചങ്ങാടം – സരമാഗു
കോളറാക്കാലത്തെ പ്രണയം – മാർക്വേസ്
ചെറിയ മനുഷ്യരും വലിയ ലോകവും – ജി അരവിന്ദൻ
ജലം – കെ പി നിർമൽ കുമാർ
നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ - ടി പി വിനോദ്
നീരറിവുകൾ
പ്രതികഥകൾ - പട്ടത്തുവിള കരുണാകരൻ
പ്രവാചകന്മാരുടെ രണ്ടാം‌പുസ്തകം – ബെന്യാമിൻ
പുഴയുടെ നാട്ടറിവ്
പാട്ടബാക്കി – കെ ദാമോദരൻ
പാണ്ഡവപുരം – സേതു
പാ‍യക്കപ്പൽ - കരുണാകരൻ
പെണ്ണുങ്ങൾ പ്രണയിനികൾ - യാഹ്നിക്
പോർട്ടൊബെല്ലൊയിലെ മന്ത്രവാദിനി – പൌലൊ കെയ്ലൊ
ബ്രാ – മേതിൽ (പൂർണ്ണ, 1977, വില 7.50 രൂ)
മലബാർ കലാപം – കെ മാധവൻ നായർ
മലബാർ മാന്വൽ
മിസ്ട്രസ് – അനിതാ നായർ
മീരാസാധു – കെ ആർ മീര
രണ്ട് അധ്യായങ്ങളുള്ള നഗരം – അനിലൻ
ലേഡീസ് കൂപ്പെ – അനിതാ നായർ
വുതറിങ്ങ് ഹൈറ്റ്സ് – എമിലി ബ്രോണ്ടി
വി ടി യുടെ സമ്പൂർണ്ണ കൃതികൾ
വിപൽ സന്ദേശങ്ങൾ - സി ആർ പരമേശ്വരൻ
സംഹാരത്തിന്റെ പുസ്തകം – ആനന്ദ്
സൂര്യവംശം – മേതിൽ
സഹീർ - പൌലൊ കൊയ്ലൊ
ഹരിതവൈശികം – ബി മുരളി

20 - കേരളഫാര്‍മര്‍കൂടുതൽ ഒന്നും പറയുന്നില്ല.

19 - എതിരന്‍ കതിരവന്‍


Traditional Architectural Forms of Malabar Coast- ആശാ ലത തമ്പുരാൻ
Elements of Hindu Iconography-Gopal Rao
Glimpses of Architecture in Kerala-Ramu Katakam
Manifestations of Shiva -Stella Kramrisch
Temple Arts of Kerala -Bernier
Design-Frank Lloyd Wright
The Theory and Practice of the Mandala-Tucci
Yantra-Khanna
Courtesans and Tantric Consorts- Serenity Young

ചെറുശ്ശേരി, വ്യാസഭാരതം, ഉള്ളൂർ, വള്ളത്തോൾ. കുമാരനാ‍ശാൻ, ചങ്ങമ്പുഴ, കട്ടക്കയം, വയലാർ, ഒ. എൻ. വി, എം. ഗോവിന്ദൻ, കേസരി ബാലകൃഷ്ണപിള്ള, കെ. ബാലകൃഷ്ണക്കുറുപ്പ്, പി. കെ. ബാലകൃഷ്ണൻ, ആഷാ മേനോൻ, കെ. പി അപ്പൻ, സുനിൽ പി. ഇളയിടം, ബി. രാജീവൻ, ആഷാ മേനോൻ.....

കാരൂർ, പൊൻ കുന്നം വർക്കി, ബഷീർ, എം. ടി, മലയാറ്റൂർ, പദ്മനാഭൻ, മാധവിക്കുട്ടി, സക്കറിയ, സെതു, ഒ. വി. വിജയൻ, എം.മുകുന്ദൻ, സി. വി ബാലകൃഷ്നൻ, എൻ. എസ്. മാധവൻ, സച്ചിദാനന്ദൻ, കടമ്മനിട്ട, പി. കുഞ്ഞിരാമൻ നായർ......
നിത്യചൈതന്യ യതി-പലേ പുസ്തകങ്ങൾ

ഏഷ്യൻ സിനിമ ഒരു നവ ദർശനം-അരവിന്ദ് വല്ലച്ചിറ
മലയാളസിനിമയുടെ കഥ-വിജയകൃഷ്ണൻ
Film History-K. Thompson, D. Bordwell
മലയാള സിനിമ (2 vol)-വാസുദേവൻ നായർ (സിനിക്)

Time-Life prints of Leonardo, Michelangelo, Van Gogh, Rembrandt, Picasso..
കെ. ടി. രാമവർമ്മ, ആർ. രവീന്ദ്രനാഥ്, പി. സുരേന്ദ്രൻ,

നൃത്തം, സംഗീതം:
സ്വാതി തിരുനാൾ, ദീക്ഷിതർ, ത്യാഗരാജർ
South Indian Music-sambamoorthi 3 vol.
മൃണാളിനി സാരാഭായി, ഭാരതി ശിവജി, കല്യാണിക്കുട്ടിയമ്മ, മാണി മാധവ ചാക്യാർ, കെ. ജി. പൌലോസ് (കൂടിയാട്ടം), നങ്യാർ കൂത്ത്, ജി. വേണു, ലീല ഓംചേരി.......
കഥകളി-പന്നിശ്ശെരിൽ നാണു നായർ, ചെങ്ങന്നൂർ രാമൻ പിള്ള, മങ്കൊമ്പ്, കെ. പി. എസ്. മേനോൻ, അമ്പലപ്പുഴ രാമവർമ്മ...
പടേനി, തെയ്യം,പൊട്ടനാട്ടം, തെക്കൻ പാട്ടുകൾ, വടക്കൻ പാട്ടുകൾ.....

കേരളചരിത്രം, സാഹിത്യചരിത്രം, (രാഘവവാര്യർ, ശ്രീധരമേനോൻ, പി.കെ. പരമേശ്വരൻ നായർ.....)


Sunday 15 February 2009

18 - Prophet of FrivolityFarewell Waltz - Milan Kundera
The Book of Laughter and Waltz - Milan Kundera
Testaments Betrayel - Milan Kundera
The Joke - Milan Kundera
The UnbearableLightness of Being - Milan Kundera
Laughable Loves - Milan Kundera
Things Fall Apart - Chinua Achebe
Early India - Vol-01 - Romila Thapar
The Man Without Qualities - Robert Musil
The Sleepwalkers - Hermann Broch
The Death of Virgil - Hermann Broch
Dostoevsky - Konstantin Mochulsky
My Life in My Words - Rabindranath Tagore,Uma Das Gupta (Ed.)
The Wonder that was India - A.L.Basham
The Possessed - Dostoevsky
Notes from Underground - Dostoevsky
The First Man - Albert Camus
The Rebel - Albert Camus
Bouvard and Pecuchet - Flaubert
The Temptation of St.Antony - Flaubert
The Anatomy of Melancholy - Robert Burton
The War of the End of the World - Llosa
Plato - Complete Works - John M Cooper
The Dialectic of Enlightenment - Adorno, Horkheimer
To the Finland Station - Edmund Wilson
Letters Milena - Franz Kafka
Letters To Felice - Franz Kafka
Orientalism - Edward Said
Selected Poetry - Borges
Labyrinth - Borges
The Savage Detectives - Roberto Bolano
Austerlitz - Sebald
The Emmigrants - Sebald
Vertigo - Sebald
The Marx Engles Reader - Robert C.Tucker(Ed.)
The Confessions - ROusseasu
The Sorrows of Young Werther - Goethe
The Notebooks of Malte Laurids Brigge - Rainer Maria RIlke
Cry, the Beloved Country - Alon Paton
The Anthills of the Savannah - Chinua Achebe
ജൈവമനുഷ്യന്‍ - ആനന്ദ്
പ്രണയപുസ്തകം - വി ആ‍ര്‍ സുധീഷ്
ആലാഹയുടെ പെണ്മക്കള്‍ - സാറാ തോമസ്
Contempt - Alberto Moravia
Ferdydurke - Gombrowicz
The Melancholy of Resistance - Laszlo Krasznahorkai
A History of the Arab Peoples - Albert Hourani

Friday 13 February 2009

17 - ബ്രൈറ്റ്


8 preposterous propositions - Robert Ehrlich
A Beginner's Guide Evolutionary psychology - Dunbar Barrett Lycett
A brief history of time - Stephen w Hawking
A history of art - Sir Lawrence Gowing
ABC's of the human body - Reader's Digest
Adam's curse - Bryan stykes
Advanced digital photography - Tom Ang
Almost like a whale - Steve jones
An Anthropologist on mars - Oliver Sacks
Ancient Indian costume - Roshen alkazi
AnimalWatching - Desmond Morris
Are we alone? - Paul davies
Billions and billions - carl Sagan
Blink - Malcom Gladwell
Bully for brontosaurus - Stephen jay gould
Calculated Risks - Gerd Gigerenzer
carl Sagan - Willam Poundstone
Chaos - James Gleick
Churchill's black dog - Anthony Storr
Collapse - Jared diamond
Cranks,Quarks and the cosmos - Bernstein
Darwin machines and the nature of knowledge - Henry Plotkin
Developmental Psychology - Shaffer
Did adam and eve have navels? - Martin Gardner
Doubt and certainty - Rothman Sudershan
Ecological imperialism - Alfred w crosby
Einstein's Universe - Nigel Calder
Emergence from Chaos to order - John H holland
Essential Michelangelo - Kirsten Bradbury
Extraordinary popular delusions - Charles Mackay
Feet of clay - Anthony Storr
Five patients - Michael crichton
Flim Flam - James Randi
Fools die - Mario Puzo
Force 10 from navarone - Alistair Maclean
Freedom at midnight - Larry collins, Dominique Lapierre
Full moon - Michael Light
galileo's revenge - Peter w huber
Genome - Matt Ridley
Great mysteries of the past - Reader's Digest
Honur among Thieves - Jeffrey Archer
How it happens? - Barbara ann kipper
How the mind works - Steven pinker
How to take great nature and wildlife photos - Freeman
How to wow Photoshop for photography - Jack Davis Ben Willmore
How we die - Sherwin B nuland
How we know what is'nt so - Thomas gilovich
Icon - Frederick Forsyth
Ideas and opinions - Einstein
In search of big bang - John Gribbin
Is Greenland really green? - Laurence
Lost civilizations of the stone age - Richard Rudgley
Moon observer's guide - Peter Grego
Mr tomkins in paperback - George gamow
Musciophilia - Oliver Sacks
Nonsense in indian science - Dilip M Salwi
On Aggression - Konrad Lorenz
Phantoms in the brain - V.S Ramachandran Sandra blakeslee
Please explain - Dr karl kruszelnicki
Prizes - Erich Segal
Quirkology - Richard wiseman
Reliable knowledge - John Ziman
Richard Dawkins - Alan Grafen Mark Ridley
Sensation and perception - Goldstein
Seven clues to the origin of life - A.G.Cairns smith
She - Haggard
Soul Searching - Nocholas Humphery
Stars and planets - Duncan John
Stuff of thought - Steven pinker
Surely you are jocking mr feynman - Richard feynman
Survival of the prettiest - Nancy Etcoff
Survival of the sickest - Dr Sharon moalem
The agony and the ecstasy - Irving Stone
The astonishing Hypothesis - Francis Crick
The blank slate - Steven pinker
The digital photography work book - Simon Joinson
The emerald forest - Beerling
The Faber book of science - John Carey
The future of life - Edward O Wilson
The God Delusion - Richard Dawkins
The god of small things - Arundhati Roy
The golden bough - Sir James Frazer
The human body - isaac asimov
The lives of a cell - Lewis Thomas
The lost world - Michael crichton
The meme machine - Susan Blackmore
The missionary position - Christopher Hitchens
The origin of human diet and medicine - Timothy johns
The osterman weekend - Robert Ludlum
The outer reaches of life - John postgate
The private life of the brain - Susan Greenfield
The rise and fall of modern medicine - James Le Fanu
The runaway brain - Christopher wills
The sands of time - Sidney sheldon
The science of X files - Michael White
The story of philosophy - Will Durant
The third wave - Alvin Tofler
The tipping point - Malcom Gladwell
The true believer - Eric Hoffer
The unnatural nature of science - Lewis Wolpert
This is biology - Ernst mayr
Unsolved mysteries past and present - Colin wilson Damon wilson
Wall paintings in north kerala/india - A/Frenz K.K Marar
Why most things fail - Paul Ormerod
Why we get sick The new science of Darwinian medicine - Randolf M Nesse George C Williams
Wonderwomen and superman - John Harris
Written in blood - Colin wilson
Zero The biography of a dangerous idea - Charles Seife
കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍ - എം ജി ശശിഭൂഷണ്‍
കേരളീയരുടെ ദേവതാസങ്കല്‍പ്പം - എം ജി ശശിഭൂഷണ്‍
ഗണപതി - റോയിന ഗ്രേവാള്‍
ചിത്രകല നൂററാണ്ടുകളിലൂടെ - കെ ടി രാമവര്‍മ്മ 
ചിത്രങ്ങള്‍ - എ എസ്സ്


16 - ദേവദത്തൻസ്വന്തം പേരിൽ ഒരു ബ്ലോഗ് ഉള്ള ഒരു proxy ബ്ലോഗർ ആണു് കക്ഷി.

Wednesday 11 February 2009

Tuesday 10 February 2009

14 - സൂരജ്


ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ

Disease and Medicine in India
ശല്യതന്ത്രം
ഹൃദ്രോഗചികിത്സ (ആയുര്‍വേദം)
സുശ്രുത സംഹിത സൂത്രസ്ഥാനം - 1 & 2
സു.സംഹിത നിദാനസ്ഥാനം
The Interpretation of Dreams : Sigmund Freud
The prehistory of the Mind
Words and Rules
Dictionary of Biotechnology and Genetic Engineering
The Indian Human Heritage
The Way of the Cell: Molecules Organisms and the Order of Life
Evolution : a scientific american reader
Did My Genes Make me do it : and other philosophical dilemmas
Nature Via Nurture
Evolution
The Richness of Life
Unweaving the Rainbow
The Blid Watchmaker
The Selfish Gene
The Crucible of Creation
ഓ.വി.വിജയന്റെ ലേഖനങ്ങള്‍
ഹൈന്ദവനും അതിഹൈന്ദവനും
ഓ.വി.വിജയന്‍ : കുറിപ്പുകള്‍
നിലവിളികളില്‍ ഒടുങ്ങാത്തത് : അധിനിവേശത്തിന് ഒരാമുഖം
വിവേകശാലിയായ വായനക്കാരാ
Future Shock
നോബല്‍ സാഹിത്യ ജേതാക്കള്‍
ദേശമേ ദേശമേ ഇവരുടെ ജീവിത വര്‍ത്തമാനം കേള്‍ക്ക്
ഖലീല്‍ ജിബ്രാന്‍ കൃതികള്‍
ആശാന്റെ പദ്യകൃതികള്‍
ഐതീഹ്യമാല
എസ്പരാന്‍സയുടെ പുണ്യാളന്മാര്‍
The Garden of the Prophet : Kahlil Gibran
ഭൂമിക്കൊരു ചരമഗീതം
അമൂല്യശ്ലോകമാല
ധനുമാസചന്ദ്രിക: 101 തിരുവാതിരപ്പാട്ടുകള്‍
ഒരു ചെറു പുഞ്ചിരി
'ഡി' : സുസ്മേഷ് ചന്ദ്രോത്ത്
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍
പ്രവാചകന്‍ The Prophet
ആനന്ദ്: അപഹരിക്കപ്പെട്ട ദൈവങ്ങള്‍
ഒരിടത്ത് : സക്കറിയ
ബഷീര്‍ : സ്വാതന്ത്ര്യ സമരകഥകള്‍
സൂര്യവംശം : മേതില്‍ രാധാകൃഷ്ണന്‍
ഖസാക്കിന്റെ ഇതിഹാസം
Communist Manifesto
ടി.പി. കിഷോറിന്റെ കഥകള്‍
25 അധിനിവേശരാഷ്ട്രീയ കഥകള്‍
മുകുന്ദന്റെ കഥകള്‍
പ്രവാചകന്റെ വഴി : ഒ.വി.വിജയന്‍
മാക്സിം ഗോര്‍ക്കി: അമ്മ
QED and the men who made it
Frontiers of fundamental Physics
Quantum Theory Cannot Hurt You
QED : The Strange Theory of Light and Matter
Quantum Physics
Michio Kaku : Visions
Hyperspace
Shadows of the Mind
The Emperor's New Mind
The Computer and the Mind
The Cosmic Blue Print
In Search of the Big Bang
Dreams of a Final Theory
Stephen Hawking (Biography)
Galaxies : A very Short Introduction
Companion to the Cosmos
ഖുര്‍ ആന്‍ ഒരു വിമര്‍ശന പഠനം
ശബരിമല : ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലില്‍
ആജീവിക മതം
താന്ത്രികമതം
ജൈനമതം
ക്രിസ്തുമതം
ബൈബിള്‍ ഗീത ഖുര്‍ ആന്‍
പുരാണ ജിജ്ഞാസ
മാണ്ഡൂക്യോപനിഷത്ത്
ഋഗ്വേദ സംഹിത: വള്ളത്തോള്‍ ( 1, 2)
Contemporary Religions: A World Guide
ഭൌതിക കൌതുകം
Great Myth Conceptions
Blink
Powers and Prospects : Chomsky
ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും
Ideology and Social Science
ജൈവ മനുഷ്യന്‍

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....