Saturday, 28 February 2009

33 - Kumar Neelakantan ©

62 comments:

  1. പുതിയ blogൽ Time Zone Dubai ആയി മാറ്റാത്തതു കൊണ്ടാണു് scheduling ചളമായി പോയതു്. ഷെമി

    ReplyDelete
  2. കൈതമുള്ളു ശശിയേട്ടന്‍

    ReplyDelete
  3. കിടക്കട്ടെ കൈതമുള്ളിനു് ഒരു വോട്ട്.

    ReplyDelete
  4. ഒരു വോട്ട് ചെയ്യാന്‍ അഞ്ചല്‍സിനെ അനുവദിക്കണം. അഞ്ചല്‍സ് നാലഞ്ചു തവണ തുടര്‍ച്ചയായി കൈതമുള്ളെന്നു തന്നെ പറഞ്ഞോണ്ട് നടപ്പാണു.

    കിടക്കട്ടെ എന്റേതും കൈതമുള്ളിനു.
    (ചാണക്യനല്ല. ചാണക്യന്‍ ഇ.എംഎസ്‌. സമാഹാരം വാങ്ങി വെക്കില്ല.)

    ReplyDelete
  5. ആദ്യ നോട്ടത്തില്‍ കൈതമുള്ള് ശശിയേട്ടന്റെയെന്നു തോന്നും. പക്ഷേ ചില സംശയങ്ങള്‍ ബാക്കിയാകുന്നു. കൂളൂര്‍ വിത്സന്‍ മാഷിന്റെ പുസ്തകം ഇല്ലാതെ കൈതമുള്ളിന്റെ ഒരു പുസ്തകശേഖരം പ്രദര്‍ശിപ്പിയ്ക്കുമോ?

    കൂളൂര്‍ വിത്സന്‍ മാഷിന്റെ ഒരു പുസ്തകം പോലും ഇല്ലാത്തതു കൊണ്ടും അക്കൌണ്ടന്‍സിയും മാനേജുമെന്റുമൊക്കെയായി ഒരു ബുക്കും കാണാത്തതുകൊണ്ടും ആംഗലേയത്തില്‍ ഒരു ബുക്കു പോലും ഇല്ലാത്തതുകൊണ്ടും ഇതു കൈതമുള്ളു ശശിയേട്ടന്റെ ശേഖരമല്ല.

    ഞാന്‍ രാജീവ് ചേലനാട്ടിനു വോട്ടു ചെയ്യുന്നു.

    ReplyDelete
  6. ഒരു നോംചോംസ്കി പോലുമില്ലാതെ ഇത് ചേലനാട്ടിന്റേതാവില്ല അഞ്ചല്‍സ്.

    ReplyDelete
  7. അതു ഞാനും ചിന്തിയ്ക്കായ്കയല്ല റീഡ്. പക്ഷേ നോംചോസ്കിയുടെ സാനിദ്ധ്യം ഉണ്ടെങ്കില്‍ അനുമാനക്കാര്‍ നേരിട്ട് ചേലനാട്ടിലേയ്ക്ക് എത്തില്ലേ? അതുകൊണ്ട് കൈപ്പള്ളിയുടെ കത്രികയില്‍ കുരുങ്ങിയതാകില്ലേ നോംചോസ്കി?

    ReplyDelete
  8. വായനാശീലത്തിലൂടെ പ്രകാശിതമാവുന്ന വ്യക്തിത്വത്തെ കത്രിക വെക്കുമെങ്കില്‍ ഈ പരിപാടിയുടെ തന്നെ പ്രസക്തി പോവില്ലേ.

    ReplyDelete
  9. ശരിയാണ് റിഡ്.
    എന്റെ സംശയം അതുകൊണ്ട് തന്നെ അസ്ഥാനത്താണ്. എന്തായാലും ക്ലൂവരെ ചേലനാട്ടിനീരിയ്ക്കട്ടെ വോട്ട്.

    ബാക്കി ക്ലൂ കഴിഞ്ഞ് നോക്കാം.

    ReplyDelete
  10. അതു നല്ലതുപോലെ ചെയ്യാൻ അറിയാവുന്നതായതു കൊണ്ടു ഞാൻ crop ചെയ്യേണ്ട ആവശ്യം വന്നില്ല.

    ഈ clueവുൽ ഒതുങ്ങിയിലെങ്കിൽ വേറെ clue നാളെ തരാം.

    ReplyDelete
  11. രാജീവ് ചേലനാട്ടിന് എന്റെ വോട്ട്.

    ReplyDelete
  12. ക ട്രാ‍ാ‍ാ‍ാ..... :)

    ReplyDelete
  13. നിലവിളിയെക്കുറിച്ചുള്ള കടം കഥകള്‍ റിലീസിംഗില്‍ പങ്കെടുത്ത ആള്‍. (അന്നു വില്‍ക്കാന്‍ വച്ച പുസ്തകങ്ങളെല്ലാം ഉണ്ട്) നന്നായി ഫോട്ടോ എടുക്കാന്‍ അറിയുന്ന ആള്‍. അത് ക്രോപ്പ് ചെയ്യുന്ന ആള്‍ (ക്ലൂ) ..

    തുളസി..തുളസി മാത്രം ..ഭൂതകാലക്കുളിരിലെ മീശമുളക്കാത്ത പയ്യന്‍ ...

    ReplyDelete
  14. ഇടതുപക്ഷാനുഭാവി എന്ന ക്ലൂ കൂടി.. തുളസിക്ക് തന്നെ :)

    ReplyDelete
  15. പക്ഷേ നല്ല ഫോട്ടോ അല്ലല്ലോ ഗുപ്തന്‍.

    അപ്പൊ ഗുഷ്നൈറ്റ്. രാത് ഘാമോഷ് ഹേ. ചാന്ദ് മദ്‌ഹോഷ് ഹേ...

    ReplyDelete
  16. നല്ല ഫോട്ടോ എന്നല്ല...നന്നായി ഫോട്ടോഎടുക്കാന്‍ അറിയാമെന്നാണ് പറഞ്ഞത്. Who ever took these photos has a good pair of hands.

    ReplyDelete
  17. വോട്ടു മാറ്റുന്നു: തുളസി

    ReplyDelete
  18. ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള ഒരു പുസ്തകം പോലും ഇല്ല. ഇംഗ്ലീഷ് പുസ്തകത്തിന്റെ പൊടിപോലുമില്ല കണ്ടു പിടിയ്കാന്‍. എണ്‍പതുകളിലെ വായന.

    തുളസിയാകാനുള്ള സാധ്യത വളരെ വിരളം.

    രണ്ടാം ക്ലൂവിലും ഞാന്‍ ചേലനാട്ട് തന്നെ.

    ബാക്കി അടുത്ത ക്ലൂ രാവിലെ ക്വിസ്സ് മാഷ് തരാമെന്നു പറഞ്ഞിട്ടുണ്ടല്ലോ? അപ്പോള്‍ നോക്കാം!

    ശുഭരാത്രി.

    ReplyDelete
  19. തുളസിയാണെന്ന് തോന്നുന്നില്ല, ക്രോപ്പ് ചെയ്യാന്‍ അറിയാവുന്നയാള്‍ എന്നാ കൈപ്പള്ളി ഉദ്ദേശിച്ചത് എന്ന് തോന്നുന്നത്.. ഒന്നൂടി നോക്കട്ടെ!

    നാട്ടിലുള്ള ഒരാളാണെന്നാണ്‌‌ തോന്നുന്നത്


    ആ ബ്ലോഗന്‍ ബുക്കുകള്‍ എല്ലാം കിട്ടിയ ഒരു ഇടതന്‍ ആരാരിക്കും??

    ReplyDelete
  20. കൈപ്പള്ളീ, ഞാന്‍ സ്കോര്‍ ഷീറ്റ് നോക്കുകയായിരുന്നു. കുറച്ച് തെറ്റുകള്‍ തിരുത്താനുണ്ട്.
    1. ഷെല്‍ഫ് # 7 ഇല്‍ എനിയ്ക്ക് 2 പോയിന്റ് കൂടുതല്‍ ഉണ്ട് (രണ്ട് തവണ ഇട്ടിരിക്കുന്നു-ഇതു നേരത്തേ തന്നെ പെനല്‍റ്റി തന്നപ്പോള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു.)

    2. ഷെല്‍ഫ് # 19 സൂരജിനു മാത്രമേ പോയീന്റ് ഉള്ളൂ. കൈപ്പള്ളിയുടെ ഉത്തരം പറഞ്ഞ കമന്റില്‍ ഞാനും യാത്രാമൊഴിയും സിദ്ധാര്‍ഥനും കുമാറും തഥാഗതനും പ്രശാന്തും അഞ്ചലും എല്ലാം പേരാല്‍ ഉണ്ട്. പക്ഷേ പോയിന്റ് ചാര്‍ട്ടില്‍ സൂരജ് മാത്രം!

    3. ഷെല്‍ഫ്#31 ഇല്‍ നന്ദകുമാറിന് തെറ്റുത്തരത്തിനും പോയിന്റ്.

    അപ്പീല്‍ പരിഗണിയ്ക്കുമല്ലോ? (അല്ല ഇനി അപ്പീലിനും പെനാല്‍റ്റിയുണ്ടോ ആവോ? )
    :))

    ReplyDelete
  21. എനിക്കാളെ പിടി കിട്ടി. ഇനി ക്ലൂ കിട്ടാതെ മാറ്റുന്നില്ല. :)

    ReplyDelete
  22. Clue: നാട്ടിലാണു്

    ReplyDelete
  23. കുമാര്‍ നീലകണ്ഠന്‍

    ReplyDelete
  24. പാഞ്ചാലി :: Panchali
    നന്ദി.
    pointകൾ തിരുത്തിയിട്ടുണ്ടു.

    ReplyDelete
  25. കുമാർ.

    കഥയെഴുതുന്നവൻ. പടം ക്രോപ്പു ചെയ്യുന്നവൻ. ബ്ലോഗ് പുസ്തകങ്ങളുടെ കോപ്പിയുള്ളവൻ.

    ആ ഈയെമ്മെസ് കൃതികളും വാൽമീകിരാമായണവും കൂടി ഇരിക്കുന്നതു കണ്ടിട്ടു കുളിരുകോരുന്നു.

    ReplyDelete
  26. 1.ക്രോപ്പ് ചെയ്യാന്‍ അറിയാവുന്നയാള്‍:- കുമാറേട്ടന്‍ ചെയ്ത പരസ്യങ്ങളിലെക്ക്, വരകളിലെക്ക്, ചിത്രങ്ങളിലെക്ക് വിരള്‍ ചൂണ്ടുന്നു.
    2.നാട്ടില്ലാണ്, നാട്ടില്‍ തന്നെയാണ്.
    3.കുമാറേട്ടനെ ഇവിടെയൊന്നും കാണാനില്ല.(ഇവിടെവന്ന് വഴിതെറ്റിച്ചാല്‍ കൈപ്പളി പെറ്റിയടിക്കുമെന്ന് ഭയന്ന് മുങ്ങിയതാണ്)

    ReplyDelete
  27. അപ്പോള്‍ കവിത എഴുതണമെങ്കില്‍ ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ മതി അല്ലേ മയൂരേ? ഒന്നു നോക്കട്ടെ “നമ്മുടെ മാവും മാവുമോ” എന്ന്!!!

    ReplyDelete
  28. പാഞ്ചാലീ, എനിക്കൊന്നും മനസിലായില്ല. ചോക്കില്ലാത്ത ട്യൂബാ. മനസിലാക്കാന്‍ ശ്രമിച്ചതില്‍ നിന്നും :- ഇങ്ങിനെ ചിന്തിക്കരുത്, അനാലിസിസ് ചെയ്താല്‍ മതി.മാവ് പൂവിട്ടാല്‍, കായ്ക്കും ...പിന്നെ കല്ലേറ് കൊണ്ട് ഇരിക്കപ്പോറുതി കാണില്ല. ഇപ്പോള്‍ മുളയിലേ നുള്ളി കളയുന്നതാണ് ഫാഷന്‍ :)


    എന്നാലും കുമാറേട്ടാ ഇ.എം.എസ് സമ്പൂര്‍ണം!!! ഒരെണം എനിക്ക് വായിക്കാന്‍ തരണം, അറ്റ് എനി കോസ്റ്റ്. വായിച്ചിട്ട് മടക്കി തരാം, കട്ടായം.

    ReplyDelete
  29. ക്ലാ ക്ലീ ക്ലു ക്ലൂ... സംശയമേതുമില്ല.
    ഇത് ‘കുമാര്‍’ ന്റെ ശേഖരം.

    എന്റെ ഗസ്സ് : കുമാര്‍

    ReplyDelete
  30. കുമാറിനെ ഞാൻ നേരത്തെ സംശയിച്ചതാ, പക്ഷേ ഒരു പരസ്യം/ഫോട്ടോ പുസ്തകം കണ്ടില്ല..അതു കൊണ്ടാ ആദ്യമേ വോട്ടാത്തത്‌ - ഇനി മടിച്ചു നിൽക്കുന്നില്ല.."എന്റെ വോട്ട്‌ കുമാറിന്‌

    ReplyDelete
  31. ക്ലൂവിന് ശേഷമുള്ളാ എന്റെ ഉത്തരം : കുമാര്‍ നീലകണ്ഠന്‍, ഈ പോസ്റ്റില്‍ അദ്ദേഹം വന്നിട്ടാല്ലാന്നുള്ളതും ശ്രദ്ധേയമാണ്.

    ReplyDelete
  32. ചെക്കനെ ആസ്പ്തീലാക്കീട്ട് അഞ്ച് ദിനമായി. ഇങ്ങോട്ട് ഒന്ന് എത്തി നോക്കാന്‍ പറ്റീല്ല്! ശ്ശോ എത്ര മഹാന്മാരയഅണേ മിസ്സാക്കീത്!

    അഞ്ച് പടങ്ങളും അഞ്ച് വ്യക്തിത്വം വ്യക്തമാക്കുന്നു.

    കുമാറിനെ ഈ വഴിയ്ക്ക് കണ്ടില്ല, എന്നാല്‍ തന്നെ, പ്രൊഫഷന്‍ സംബന്ധിച്ച ബുക്കുകള്‍ ഇല്ല താനും, (ഇതിനു ഒരു പിഴ ചുമത്തേണ്ടതാണു, ശരിയുത്തരം വന്നശേഷം!)

    തുളസി ആവുമോ? ഇല്ലാന്നാണു എന്റെ പക്ഷം ഇടതാനാണെങ്കില്‍ തന്നെ, ഇത്ര മാത്രം സംമ്പൂര്ണ്ണ കൃതികള്‍ വാങി വയ്ക്കില്ല, വായയ്ക്കില്ല എന്നാണു എന്റെ അനുഭവം.

    കുമാറിന്റെ ബുക്കുകള്‍ക്ക് ഇത്രേം ചന്തം വരാന്‍ കാര്യമുണ്ടോ? രണ്ട് കുസൃതികള്‍ വീട്ടിലുള്ളപ്പോഴ്?

    കുമാറും തുളസ്സിം അല്ലാ എന്ന് പറയുന്നതിനു മാര്‍ക്കുണ്ടോ സര്‍?

    പകുതി ഭാര്യേടെ കളക്ഷനും പകുതി ഭര്‍ത്താവിന്റെ കളക്ഷനുമാവാനും സാധ്യത ആറ്റുകാല്‍ വിളിച്ചറിയിച്ചിരിയ്ക്കുന്നു. ഗോവിന്ദ നാമ സംങ്കീര്‍ത്തനം ഗോവിന്താ ഗോവിന്താ...

    ReplyDelete
  33. ഈയെമ്മെസ് കൃതികൾ കുമാർ വാങ്ങിയതല്ല. അച്ഛന്റെയോ അനിലിന്റെയോ ആണു്.

    തുളസിയല്ല. വാൽമീകിരാമായണം തുളസിയുടെ കയ്യിൽ കാണാൻ സാദ്ധ്യത കുറവാണു്. പിന്നെ ഇതിനു ശേഷം സത്യം മനസ്സിലാക്കാൻ വാങ്ങിയതാവാനും മതി :)

    എന്റെ വോട്ടു മാറ്റമില്ല. കുമാറിനു തന്നെ.

    ReplyDelete
  34. അപ്പോ ഉമേഷ് ഗുരുക്കളെ എനിക്ക് ഒരു നൂറോ പെഇന്റോ കിട്ടേണ്ടതല്ലേ? ഇത് ഒരു വ്യക്തീടെ പൊത്തകലമാര അല്ലാന്ന് പറഞതിനു? ആക്ച്ചുവലി പറഞ ബെഇ ലോ ഒന്ന് പുതുക്കണം, ഏത് ബ്ലോഗറുടെ താണോ, ഒരു വസ്തുനിഷ്ടമായിട്ട് ആനാലിസിസ് ചെയ്യാന്‍ പറ്റിയ എന്തേലും ഒരു പുസ്തകം , അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ എതെങ്കിലും കമന്റിലൂടെയോ, പോസ്റ്റിലൂടെയോ പ്രതിപാദിച്ച വിഷയം എന്നിവ ഉള്‍പെടുത്തിയിട്ടുള്ള ഒരു ബുക്ക് എങ്കിലും ഉണ്ടാവണം. ഇത് പോലെ കണ്‍ഫ്യൂഷനുവേണ്ടി പല ബുക്കുകള്‍ വച്ചാല്‍ തന്നെയും, സ്വന്തം തട്ടകം തെളിയിയ്ക്കാനുള്ള ഒരെണ്ണ്ം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഈ പോസ്റ്റ് വിളിച്ചോതുന്നു, ഇഫ് ദിസ് ബുക്ക് ഷെല്ഫ് ബിലോങ്സ് റ്റു കുമാര്‍. ശ്രീനിയേ കാണാത്തതും കുമാറിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

    ReplyDelete
  35. തുളസിയുടേതല്ല ഈ ശേഖരം എന്ന് അനുമാനിയ്ക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ ഉണ്ടോ അതൊക്കെയും കുമാറിന്റെ കാര്യത്തിലും ചേരും.

    1. പ്രൊഫഷനുമായി ബന്ധപ്പെട്ട ഒരു പുസ്തകവും കാണാനില്ല.

    2. ഇംഗ്ലീഷ് വായനയുടെ അഭാവം.

    എണ്‍പതുകളിലെ വായന ഒരു പക്ഷേ ശരിയായിരിയ്ക്കാം. എന്നാലും കുമാറിന്റേതാകാന്‍ വഴിയില്ല.

    ക്ലൂവില്‍ നാട്ടിലാണ് എന്നു കണ്ടതിനാല്‍ ചേലനാട്ടിനെ വഴിയില്‍ ഉപേക്ഷിച്ചു നാട്ടിലേയ്ക്കു വണ്ടി കയറുന്നു.

    നമ്മുടെ വെള്ളെഴുത്ത് നാട്ടിലാണോ?

    എന്തൊരോ വരട്ടെ.

    വെള്ളെഴുത്തിനു വോട്ടു കുത്തുന്നു.

    ReplyDelete
  36. ഞാനും ഒന്ന് മാറ്റിപറയട്ടെ

    തിരമൊഴി എന്ന പി.പി.രാമചന്ദ്രന്‍(ക്ലൂ തന്നെയാണ് ഉത്തരത്തിലേക്കെത്തിച്ചത്)

    ReplyDelete
  37. പോയിന്റ് വിതരണത്തില്‍ കുംഭകോണം!

    ക്വിസ്സ് മാഷിനെതിരേ സി.ബി.ഐ അന്വേഷണം വേണം.

    പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്:

    ക്വിസ്സ് നമ്പര്‍ പത്തൊമ്പതില്‍ എതിരവന്‍ മാഷിനു വോട്ടില്ല എന്ന് കമന്റിയ ശ്രീമാന്‍ ദേവനു ആറു മാര്‍ക്കു കൊടുത്തിരിയ്ക്കുന്നു.

    ഇതു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടാണ്. സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് വരും മുന്നേ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിയ്ക്കണം. കാ‍രണം അന്വേഷണ ഉദ്യോഗസ്ഥാന്മാരെ സ്വോധീനിയ്ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

    ReplyDelete
  38. മത്സരത്തിന്റെ ഉദ്ദേശം പുസ്തകം നോക്കി ആളിനെ കണ്ടുപിടിക്കുക എന്നതാണെങ്കിൽ കൂടി ഇവിടേ തലകുത്തി മറിഞ്ഞിരുന്ന ഒരാളിനെ ഈ പരിസരത്തെങ്ങും കണാനില്ലായിരുന്നു. അയ്യാൾ തന്നെ ഇതിന്റെ ഉടമ.

    ശരി ഉത്തരം: ©Kumar

    പറഞ്ഞവർ: പാഞ്ചാലി :: Panchali, Umesh::ഉമേഷ്, മയൂര, നന്ദകുമാര്‍, saptavarnangal, കുഞ്ഞന്‍, അതുല്യ

    കുമാറിനെ ചിത്രം വരക്കാനും, പോട്ടം പിടിക്കാനും, compose ചെയ്യാനും എല്ലാം അറിയാമെന്നാണു് ഞാൻ clue കൊണ്ടുദ്ദേശിച്ചതു്. പിന്നെ അദ്ദേഹം cover വരച്ചുണ്ടാക്കിയ പുസ്തകങ്ങളും ചിത്രത്തിൽ കാണാമായിരുന്നു.

    കുമ്മർ എന്റെ അയൽ നാട്ടുകാരൻ എന്ന clue കൊടുക്കണമോ എന്നു ആലോചിച്ചതാണു് പക്ഷെ അതു് പലർക്കും click ചെയ്തില്ലങ്കിലോ എന്നു കരുതി എഴുതിയില്ല.

    ആല്‍ബര്‍ട്ട് റീഡ്
    പുസ്തകത്തിന്റെ പേരു് വായിക്കാൻ കഴിയുന്നില്ലെ, അപ്പോൾ അവിടെ ഫോട്ടോ കൊണ്ടുള്ള ആവശ്യം കഴിയുന്നു. പുസ്തകം വില്ക്കാൻ എടുത്തതാണെങ്കിൽ കുമാർ ഇങ്ങനെ ആയിരിക്കില്ല ചിത്രം എടുക്കുന്നതു്.

    ©Kumar
    എല്ലാം കൊള്ളം. ഇനി കാര്യത്തിലേക്ക് കടക്കാം.
    Photographyയേ കുറിച്ചുള്ള പുസ്തകങ്ങൾ എന്തുകൊണ്ടു ഇവിടെ ചേട്ടായി വെച്ചില്ല എന്നു് അറിഞ്ഞിട്ടു് വേണം മറ്റു കാര്യങ്ങൾ തീരുമാനിക്കാൻ. പിന്നെ EMSന്റെ പുസ്തകങ്ങൾ എവിടുന്നു ചൂണ്ടി എന്നുള്ളതിനും തക്കതായി ഉത്തരം ഇവിടേ ഹാജരാക്കാൻ ഉത്തരവിടുന്നു. പാവം അഞ്ചൽ. നിലാവെട്ടത്തു തുറന്നു വിട്ട കോഴിയെ പോലെ അലയിപ്പിച്ചു കഷ്ടപ്പെടുത്തിയതിനു് വേറെ പെറ്റി അടിക്കണം.

    ReplyDelete
  39. അഞ്ചലെ
    ഇത്തിരി അടങ്ങ് അപ്പി. ഞാൻ ദേവനെ അതീന്നു മാറ്റി. ബാക്കി എല്ലാരെയും ഒരു പടി മുന്നോട്ട് നീക്കി. അപ്പോ അഞ്ചലിനു 1 point കൂടി.

    സമാദനമായല്ലി.

    ReplyDelete
  40. ഹോ...ഈശ്സ്വരാ കാത്തു!
    അതുല്യുച്ചി ഇതുവരെ അതുല്യു ഇതുല്യാ എന്ന രീതിയിലായിരുന്നു. ദേണ്ടെ കുമാറിലൂടെ ചില്ലറ പായിന്റു കൂടി കിട്ടി.

    എല്ലാരും ഒന്നു കൈയ്യടിച്ചേ...

    കൂടാതെ പാഞ്ചാലി സെഞ്ച്വറിയിലേയ്ക്ക്. വെറും നാലു റണ്‍സകലെ.

    ആകാംഷ നിറഞ്ഞ നിമിഷങ്ങളിലേയ്ക്ക് മത്സരം കടക്കുന്നു!

    ReplyDelete
  41. ഈ കൈപ്പള്ളിയുടെ കാര്യം. കുമാറിന്റെയും തുളസിയുടെയും അല്ല എന്നു പറഞ്ഞ അതുല്യയ്ക്കും മാർക്കു കൊടുത്തിരിക്കുന്നു!

    “കുമാറിലേയ്ക്കു വിരൽ ചൂണ്ടുന്നു” എന്നു് അഴകൊഴാന്നു് പറഞ്ഞിട്ടുന്റെങ്കിലും, അതുല്യയ്ക്കു മാർക്കു കൊടുത്തതിൽ എന്റെ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു.

    ReplyDelete
  42. കൈപ്പള്ളി ©Kumar എന്നിട്ട് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എനിക്കും അറിയണം...ങ്..ഹാ. :) ഇതൊന്നും ബുക്ക് നോക്കി പഠിച്ചതല്ല എന്നതാണ് ഉത്തരമെങ്കില്‍ ഞാന്‍ സ്കൂട്ടായി :)

    ReplyDelete
  43. അതുല്യ
    ഇനിമേൽ വിരൽ ചൂണ്ടിയാൽ പോരെ വ്യക്തമായി പറയണം. നിയമങ്ങൾ ഒന്നുകൂടി വായിച്ചു നോക്കുക.

    ഉമേഷ്. അതുല്യ ചേച്ചി പാവമല്ലെ. ഒരബദ്ധം എല്ലാവർക്കും പറ്റും. നമുക്ക് ഷെമിക്കാം.

    ReplyDelete
  44. ഉമേഷ് ജീ,
    അങ്ങേയ്ക്ക് തെറ്റി. അതുല്യേച്ചി എന്തെങ്കിലും ഉറപ്പിച്ചു പറയുന്നത് എപ്പോഴും വിരല്‍ ചൂണ്ടിയാണെന്ന് അങ്ങേയ്ക്ക് അറിയില്ലേ?

    അതുല്യേച്ചി വിരല്‍ ചൂണ്ടി എന്നു പറഞ്ഞാല്‍ അതു ഒന്നൊന്നര പറച്ചിലാണ്. അതുകൊണ്ട് അതുല്യേച്ചിയ്ക്ക് പായിന്റ് നല്‍കിയ കൈപ്പള്ളിയ്ക്ക് ഒരു നന്ദിനി പശു. (കട്: അതുല്യ ശര്‍മ്മ)

    ReplyDelete
  45. ഉമേഷ് പറഞ്ഞതിനോടു ശരി വയ്ക്കുന്നു. പുതിയ ബ്ലോഗിലെ വിപുലീകരിക്കപ്പെട്ട നിയമാവലി പ്രകാരമല്ല അതുല്ല്യ ഉത്തരം പറഞ്ഞത്. വിരല്‍ ചൂണ്ടുന്നു, കരുതുന്നു, എന്നൊക്കെ പറഞ്ഞാല്‍ മാര്‍ക്കു കൊടൂക്കുമോ ക്വിസ് മാസ്റ്ററേ? ഒന്നുകില്‍ നിയമാവലി പരിഷ്കരിക്കണം... അല്ലെങ്കില്‍ നിയമാവലി പരിഷ്കരിക്കേണ്ടിവരും... ;)

    (തമാശയും ചേര്‍ന്നതാണെ..)

    ReplyDelete
  46. അഞ്ചലെ. നന്ദിനി പശു ഒന്നും കൊണ്ടു കാര്യമില്ല അണ്ണനും ഉണ്ടു ഒരു പെറ്റി.
    കുഞ്ഞെത്ര തവണ ഉത്തരം പറഞ്ഞ്?

    ReplyDelete
  47. മുകളിലെ കമന്റില്‍ “എന്നു” എന്നത് തെറ്റായി അച്ചടിച്ചതാണ്. അത് “ഒന്നു” എന്നു തിരുത്തി വായിയ്ക്കാന്‍ അപേക്ഷ.

    കമന്റ് ഡിലീറ്റിയിട്ട് വേണം ഇന്നി പെറ്റി വാങ്ങി കൂട്ടാന്‍. അതിനിച്ചിരി പുളിയ്ക്കും!

    ReplyDelete
  48. നാലു പേരു കൈപൊക്കി കണിച്ചെ. (മൊത്തം ഷറിയ നിയമമാണു് !!!)
    അതുല്യക്ക് പോന്റ് കൊടുക്കണമോ വേണ്ടയോ.

    ReplyDelete
  49. ഒരു ക്ലൂവിനു ഒരുത്തരം.
    അങ്ങിനെയല്ലാതെ ഒരുത്തരം പോലും ഈ പോസ്റ്റില്‍ അഞ്ചലിന്റേതായിട്ട് ഇല്ല ക്വിസ്സ് മാഷേ!

    അതിനു പെറ്റിയടിയ്ക്കുവാണേല്‍ ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാര്‍ക്കും കിട്ടും പെറ്റി.

    എല്ലാരുടേയും കൂട്ടത്തില്‍ കിട്ടുവാണേല്‍ ഞാനും സ്വീകരിച്ചോളാം. നന്ദിയോടെ!

    ReplyDelete
  50. അതുല്യേച്ചിയ്ക്ക് പോയിന്റ് കൊടുക്കണം. വേണമെങ്കില്‍ എനിയ്ക്ക് കിട്ടിയ പെനാല്‍റ്റി പോയിന്റു മുഴുവനും അതുല്യേച്ചിയ്ക്ക് കൊടുക്കാനും ഞാന്‍ തയ്യാറാണ്.

    (ഹെന്തൊരു വിശാലമാണ് എന്റെ മനസ്സ്...)

    ReplyDelete
  51. അടുത്ത മത്സരം എപ്പോഴാ?

    ReplyDelete
  52. അതുല്യ കൃത്യമായി ഉത്തരം പറഞ്ഞിട്ടീല്ല. (കുമാറീലേക്ക് വിരല്‍ ചൂണ്ടുന്നു,) എന്നു വെച്ചാല്‍ ഒരു സാദ്ധ്യത മാത്രം. ഉറപ്പില്ല എന്ന്. വേണെല്‍ ആകാം (അതുല്യയുടെ കമന്റ് ഒന്നുകൂടി വായീച്ചേ) ഞാനപ്പോള്‍ കരുതിയത് ഉത്തരമായി ഒരു കമന്റ് കൂടീ വരുമെന്നാണ്. അതുണ്ടായില്ല. ഒരു സാദ്ധ്യത പറഞ്ഞുവെച്ചു എന്നുമാത്രം. നിയമാവലി അവിടെ നിക്കട്ടെ, ബട്ട്. കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ല എന്നാണ് എന്റെയഭിപ്രായം.;)

    പിന്നെ ഇത് ബുക്കര്‍ പ്രൈസിന്റെ ജഡ്ജ്മെന്റ് ഒന്നും അല്ലാത്താതു കൊണ്ടും സൌഹൃദം, സൌഹൃദ മത്സരം എന്നതും കൊണ്ടും ക്വിസ് മാസ്റ്റര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. ;)

    ReplyDelete
  53. ആ ഗുപ്തന്റെ പുറകെ തുളസി എന്നു ചാടിക്കേറി പറഞ്ഞുകഴിഞ്ഞപ്പോഴേ ഉത്തരം തെറ്റി എന്നു തോന്നിയതാ(ഗുപ്തന്റെ കൂടെ കൂടുന്ന എന്നെ പറഞ്ഞാല്‍ മതി!) അഞ്ചല്‍ക്കാരന്റെ രണ്ട് സൂചനകള്‍ കുമാറിലെത്താന്‍ സഹായവുമായി-വിത്സണ്റ്റെ പുസ്തകമില്ല എന്നുള്ളതും 80-കളിലെ എന്നുള്ളതും. അഞ്ചലിന്റെ ക്ലൂ ഇല്ലായിരുന്നെങ്കില്‍ “നിലവിളിയുടെ...” പുറകെ ഉണ്ടായിരുന്ന ആളിലൂ‍ടെ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ നൊമാദ്/ANEESH ആകുമായിരുന്നു എന്റെ അടുത്ത ഉത്തരം. നന്ദി അഞ്ചല്‍ക്കാരാ!

    ReplyDelete
  54. അറ്റുത്ത മത്സരം തുടങ്ങി :)

    ReplyDelete
  55. ഹിഹി..രണ്ടാമതും ഗ്ലൂ വന്നപ്പോഴേക്ക് നമ്മളൊറങ്ങിപ്പോയി ..അല്ലേലൊന്ന് മാറ്റിക്കുത്തി നോക്ക്യേനേ

    അഞ്ചത്സ് ഡീഫോള്‍ട്ട് ഉത്തരം ഹരികുമാറും ചേര്‍ത്ത് ഇതിലും നാലുത്തരം പറഞ്ഞു.. grrrrrrrrrrrrr

    ReplyDelete
  56. കൂട്ടരെ, ഫോട്ടോഗ്രഫിക് പുസ്തകങ്ങള്‍ ഒന്നും കയ്യിലില്ല. അക്കെ ഉള്ളത് കൊറേ അഡ്‌വര്‍ടൈസിങ് പുസ്തകങ്ങളാണ്. അതിവിടെ വച്ചാല്‍ “കുമാറിന്റെ പുസ്തകങ്ങള്‍” എന്ന ലേബലില്‍ വയ്ക്കുന്നതാവും നല്ലത്.

    ഇനി ഒരു സത്യം : ഇതു പബ്ലീഷ് ചെയ്തത് ഞാന്‍ കണ്ടില്ല. നെറ്റ് ഡൌണ്‍ ആയിരുന്നു ഇന്നലെ വൈകുന്നേരം മുതല്‍.

    കൈപ്പള്ളീ ഈ എം എസിന്റെ പുസ്തകം ചൂണ്ടിയതല്ല, പബ്ലിക് ലൈബ്രറിയില്‍ പോയി ഫോട്ടോ എടുത്തതാ ;)

    ReplyDelete
  57. Kumar©
    "കൈപ്പള്ളീ ഈ എം എസിന്റെ പുസ്തകം ചൂണ്ടിയതല്ല, പബ്ലിക് ലൈബ്രറിയില്‍ പോയി ഫോട്ടോ എടുത്തതാ ;)"

    എതെല്ലാം നിയമങ്ങളാണു് കുമാർ മറികടന്നതു് എന്നു വിശതമായ ഒരു പഠനം നടത്താൻ അഞ്ചല്ക്കാരനെ ഏർപെടുത്തുന്നു. (അതാകുമ്പോൾ നിങ്ങൾ തമ്മിൽ തല്ലി തീർത്തോളും).

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....