അങ്ങനെ ഇന്നു ഈ മത്സര പരമ്പര 50 ലക്കം പൂർത്തിയാക്കി. കൈ അടിയെടെ ! വിസിൽ അടിച്ചു പരിചയമുള്ളവർ (കുഞ്ഞുങ്ങളും കെട്ടിയവനും/കെട്ടിയവളും ഉറങ്ങുകയാണെങ്കിൽ) ശബ്ദം താഴ്ത്തി വിസിലടിക്കുക.
ഈ പരമ്പരയിലെ ഒടുക്കതെ പുസ്തക ശേഖരമാണിതു്. ഇനി മേലാൽ ആരും പുസ്തക ശേഖരം എനിക്ക് അയച്ചു തരരുതു്. ഈ മത്സരത്തെ കുറിച്ചു് വിശതമായ ഒരു post
ഇവിടെ വായിക്കാം.

Drawing Dynamic Hands - Burne Hogarth
Papillion - Henri Charriere
The God of Small Things- Arundhati Roy
Angels & Demons - Dan Brown
The Fountainhead - Ayn Rand
Then Old Man & the Sea - Hemingway
The Monk Who Sold His Ferrari - Robin Sharma
Creative Visualisation - Shakti Gawain
Yes He is the Best - RK Laxman
Who Moved My Cheese? - Spenser Johnson
Bible
Figure Drawing for All its Worth - Andrew Loomis
Fun with Pencil - Andrew Loomis
Eye of the Painter and the Elements of Beauty - Andrew Loomis
Benefits of Vaastu & Feng Shui - Ranjendar Menen
Practical Palmstry - Marcel Broekman
Drawing Cutting Edge Anatomy - Christopher Hart
റെയ്‌ന്‍ഡിയര്‍ - ചന്ദ്രമതി
വാങോഗിന്റെ കൂട്ടുകാര്‍ - ജോജി
സുവര്‍ണം - എം ടി, കാരൂര്‍, മാധവിക്കുട്ടി, കേശവദേവ്, മുകുന്ദന്‍, ഉറൂബ്.....
ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
വിഭജനങ്ങള്‍ - ആനന്ദ്
കൊടകരപുരാണം - സജീവന്‍ എടത്താടന്‍
ഗൌരി - ടി പത്ഭനാഭന്‍
എന്റെ ബാല്യസ്മരണകള്‍ - സി അച്ചുതമേനോന്‍
പുതിയ ഇരിപ്പിടങ്ങള്‍ - യു കെ കുമാരന്‍
ഫെങ് ഷുയി - നിതിന്‍ പാരേഖ്
നല്ല മനുഷ്യര്‍ - കെ എന്‍ കൊട്ടാരത്തില്‍
നിലവിളിയെകുറിച്ചുള്ള കടംകഥകള്‍ - ടി പി വിനോദ്