Sunday, 10 May 2009
മത്സരം 26 - സിസ്റ്റര്‍ നിര്‍മ്മല ജോഷി
ശരിയുത്തരം : സിസ്റ്റര്‍ നിര്‍മല ജോഷി
മദര്‍ തെരേസയുടെ പിന്‍ഗാമിയായി “മിഷനറീസ് ഓഫ് ചാരിറ്റി” എന്ന സന്നദ്ധസംഘടനയുടെ സുപ്പീരയര്‍ ജനരല്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ നിര്‍മ്മല ജോഷി. റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934 ലാണ് അവര്‍ ജനിച്ചത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും, പിന്നീട് നിയമപരിശീലനവും നേടിയ അവര്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു. വാഷിംഗ്ടണിലും, പാനമയിലും മിഷന്റെ നേതൃസ്ഥാനത്ത് അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് മദര്‍ തെരേസയുടെ മരണശേഷം അവരുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. 2009 ജനുവരി 26 ന് രാഷ്ട്രം സിസ്റ്റര്‍ നിര്‍മ്മലയ്ക്ക് പദ്മവിഭൂഷണ് സമ്മാനിച്ചു. 2009 മാര്‍ച്ച് 25 ന് അവര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃസ്ഥാനം ഒഴിയുകയും വിശ്രമജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ ജര്‍മ്മന്‍ വംശജയായ സിസ്റ്റര്‍ മേരി പ്രേമയാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വം വഹിക്കുന്നത്.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
mother theresa
ReplyDeleteസിസ്റ്റര്‍ നിര്‍മ്മല (മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍)
ReplyDeleteMother Teresa
ReplyDeleteഅയ്യോ....മദര്‍ തെരേസ അല്ലെന്നു
ReplyDeleteഇപ്പോള്‍ തോന്നുന്നു.
മദര്‍ ANTI WRINKLE CREAM ഉപയോഗിച്ച പോലെ...
ആകെ കണ്‍ഫ്യൂഷന്‍ ആയി...:(
Sister Nirmala
ReplyDeleteSister Nirmala
ReplyDeletemother teresa
ReplyDeleteSister Nirmala
ReplyDeleteSister Nirmala
ReplyDeleteSr Nirmala Joshi ...
ReplyDeleteSister Nirmala,
ReplyDeleteMother Teresa's successor
mother teresa
ReplyDeleteസിസ്റ്റര്‍ നിര്‍മ്മല.
ReplyDeleteഇപ്പോള്‍ മദര്‍ നിര്‍മ്മല
Sister Nirmala
ReplyDeleteസിസ്റ്റര്‍ നിര്‍മ്മല
ReplyDeleteMother Teresa
ReplyDeleteMother Teresa
ReplyDeleteസിസ്റ്റര്‍ നിര്‍മ്മല
ReplyDelete[?]
sister Nirmala
ReplyDeleteSister Nirmala
ReplyDeletesister Nirmala
ReplyDeleteMother Theresa
ReplyDeleteSiter Nirmala
ReplyDeleteക്ലൂ:
ReplyDeleteആതുരസേവനരംഗത്ത് വളരെ പ്രശസ്തമായ ഒരു സന്യാസിനീ സമൂഹവുമായി ബന്ധപ്പെട്ട വ്യക്തി.
Sr.Nirmala
ReplyDeleteമദർ തെരേസ
ReplyDeleteസിസ്റ്റർ മേരി നിർമ്മലാ ജോഷി
ReplyDeleteSister Nirmala
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു
ReplyDeleteശരിയുത്തരം : സിസ്റ്റര്‍ നിര്‍മല ജോഷി
ReplyDeleteമദര്‍ തെരേസയുടെ പിന്‍ഗാമിയായി “മിഷനറീസ് ഓഫ് ചാരിറ്റി” എന്ന സന്നദ്ധസംഘടനയുടെ സുപ്പീരയര്‍ ജനരല്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ നിര്‍മ്മല ജോഷി. റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934 ലാണ് അവര്‍ ജനിച്ചത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും, പിന്നീട് നിയമപരിശീലനവും നേടിയ അവര്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു. വാഷിംഗ്ടണിലും, പാനമയിലും മിഷന്റെ നേതൃസ്ഥാനത്ത് അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് മദര്‍ തെരേസയുടെ മരണശേഷം അവരുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. 2009 ജനുവരി 26 ന് രാഷ്ട്രം സിസ്റ്റര്‍ നിര്‍മ്മലയ്ക്ക് പദ്മവിഭൂഷണ് സമ്മാനിച്ചു. 2009 മാര്‍ച്ച് 25 ന് അവര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃസ്ഥാനം ഒഴിയുകയും വിശ്രമജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ ജര്‍മ്മന്‍ വംശജയായ സിസ്റ്റര്‍ മേരി പ്രേമയാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വം വഹിക്കുന്നത്
ശരി ഉത്തരം പറഞ്ഞവർ:
ReplyDelete1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:
ലാപുട
അഗ്രജന്‍
kavithrayam
സാജന്‍| SAJAN
ബാജി ഓടംവേലി
kichu
പ്രിയംവദ-priyamvada
സുല്‍ |Sul
കുഞ്ഞന്‍
Rudra
ചേച്ചിയമ്മ
ഉഗാണ്ട രണ്ടാമന്‍
മാരാര്‍
2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:
bright
ബിന്ദു കെ പി
::സിയ↔Ziya