- താഴെ, Group A, Group B എന്നീ രണ്ട് വിഭാഗങ്ങളിലായി പത്ത് വ്യക്തികളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇവരില്‍ നിന്ന് അഞ്ചുവ്യക്തികളെ കണ്ടെത്തുക എന്നതാണ്.
- എല്ലാ ഉത്തരങ്ങളും ഒരേ ഗ്രൂപ്പില്‍ നിന്നാവരുത്. ഒരു ഗ്രൂപ്പിൽനിന്ന് എഴുതാവുന്ന പരമാവധി ഉത്തരങ്ങളുടെ എണ്ണം മൂന്നാണ്. അതായത് നിങ്ങള്‍ ഗ്രൂപ്പ് ബി യില്‍ നിന്ന് മൂന്നുശരിയുത്തരങ്ങള്‍ എഴുതാന്‍ തീരുമാനിക്കുന്നുവെങ്കില്‍ അടുത്തത് രണ്ടെണ്ണം ഗ്രൂപ്പ് എ യില്‍ നിന്നായിരിക്കണം. തിരിച്ചും ആവാം; ഗ്രൂപ്പ് എ യില്‍ നിന്ന് മൂന്നുത്തരങ്ങളും ഗ്രുപ്പ് ബി. യില്‍ നിന്ന് രണ്ട് ഉത്തരങ്ങളും താല്പര്യമുള്ളവര്‍ക്ക് എഴുതാം.
- Group A യിലെ ചിത്രങ്ങളെ A,B,C,D, E എന്നും Group B യിലെ ചിത്രങ്ങളെ L,M,N,O,P എന്നും നമ്പര്‍ ചെയ്തിരിക്കുന്നു. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ വ്യക്തിയുടെ പേരിനു മുമ്പായി ഈ അക്ഷരങ്ങള്‍ എഴുതുവാന്‍ മറക്കരുത്.
- കഴിഞ്ഞ 20-20 മത്സരങ്ങളുടെ ബാക്കി നിയമങ്ങളെല്ലാം അതേപടി നിലനില്‍ക്കുന്നു. ഒരു ശരിയുത്തരത്തിന് 20 പോയിന്റ്. തെറ്റുത്തരത്തിന് -10 പോയിന്റ്. ഏറ്റവും ആദ്യം കുറഞ്ഞത് രണ്ട് ശരിയുത്തരങ്ങളുടെ പിന്‍ബലത്തോടെ ഉത്തരം കമന്റായി എഴുതുന്ന അഞ്ചുപേര്‍ക്ക് ഒരു ശരിയുത്തരത്തിന് 2 പോയിന്റ് വീതം ബോണസ് മാര്‍ക്ക് ലഭിക്കുന്നു. എഴുതാതെ വിടുന്ന ഉത്തരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് ഇല്ല. അഞ്ചുത്തരങ്ങളും ഒരുമിച്ച് ഒരേ കമന്റില്‍ എഴുതണം. ഒരാള്‍ ഏറ്റവും ആദ്യം രേഖപ്പെടുത്തുന്ന കമന്റിലെ ഉത്തരങ്ങളായിരിക്കും സ്കോറിന് കണക്കാക്കുക. ആദ്യ നാലുമണിക്കൂര്‍ കമന്റ് മോഡറേഷന്‍.
- GROUP - A
- GROUP B
ചിത്രം വലുതായി കാണുന്നതിന് അതില്‍ ക്ലിക്ക് ചെയ്യുക
- കമന്റ് മോഡറേഷന്‍ ഇന്ത്യന്‍ സമയം 11:30 AM ന് അവസാനിക്കും. (ഇന്ന് മോഡറേഷന്‍ സ്വയം അവസാനിക്കുകയാണ്. യു.എ.ഇ സമയം 10:00 AM (ഇന്ത്യന്‍ സമയം 11:30 AM) ന് ശേഷം ഈ ബ്ലോഗില്‍ രേഖപ്പെടുത്തപ്പെടുന്ന കമന്റുകള്‍ സ്കോറുകളിലേക്ക് പരിഗണിക്കുകയില്ല). ഈ ഫൈനല്‍ മത്സരത്തിന്റെ ശരിയുത്തരങ്ങളും, നിങ്ങളുടെ ഉത്തരങ്ങളും, ഗോമ്പറ്റീഷന്റെ ഫലപ്രഖ്യാപനവും ഇന്ന് ഇന്ത്യന്‍ സമയം 4:30 PM ന് പ്രസിദ്ധീകരിക്കുന്ന ഈ ഗോമ്പറ്റീഷന്റെ Closing Post ല്‍ പ്രഖ്യാപിക്കുന്നതാണ്. എല്ലാവരും ആ സമയത്ത് ഒരിക്കല്‍ കൂടി ഇവിടെ എത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
a James Randi
ReplyDeleteb
c Rakesh Sharma
d
e Richard Dawkins
l
m
n
o
p David Bechakam
E) Richard Dawkins
ReplyDeleteO) Sreekumaran Thampi
രണ്ടോ മൂന്നോ മത്സരങ്ങള്‍ കഴിഞ്ഞശേഷമാണ് ഈ ഗോമ്പി കണ്ണില്‍പ്പെട്ടത്. ഒരു കൌതുകത്തിന് ഉത്തരം പറഞ്ഞ് തുടങ്ങിയതാണ്. പിന്നെ ഒരു ഒബ്സഷന്‍ തന്നെ ആയി മാറി ഇത്.
ReplyDeleteഓര്‍മ്മകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എന്നൊക്കെ പറയാവുന്ന ഒരു കാര്യമാണ് പലപ്പോഴും ഗോമ്പി എന്നില്‍ പ്രവര്‍ത്തിച്ചത്. പുതിയ അറിവുകളിലേക്കുള്ള എത്തിപ്പെടലുകള്‍ അതിന്റെ വിലമതിക്കാനാവാത്ത ബോണസും.
ഈയൊരു കണ്‍സെപ്റ്റ്, അതിനെ സാക്ഷാത്കരിക്കുന്നതില്‍ കാണിച്ച ആത്മാര്‍ത്ഥത, മത്സരചിത്രങ്ങള്‍ക്കായി വ്യക്തികളെ തിരഞ്ഞടുക്കുന്നതില്‍ കാണിച്ച ഔചിത്യവും സാമൂഹ്യബോധവും...എല്ലാറ്റിനും എഴുന്നേറ്റ് നിന്നുള്ള കൈയടികള്‍, തൊപ്പിയൂരിയുള്ള വണക്കങ്ങള്‍, അപ്പുവിന്...
സ്കോര്‍ഷീറ്റ് കിറുകൃത്യമായി മെയിന്റെയ്‌ന്‍ ചെയ്ത ജോഷിക്ക്, ഉത്തരങ്ങളിലൂടെയും കമന്റുകളിലൂടെയും ഗോമ്പി സജീവമാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും അഭിവാദ്യങ്ങള്‍, നന്ദി.
D- Nandan Nilekani
ReplyDeleteM - MG Sreekumar
ഇവരെല്ലാവരും നമ്മുടെ സമകാലീനര്‍ ആണു കേട്ടോ !! ഇത് ക്ലൂവായി വേണമെങ്കില്‍ എടൂക്കാം.!! Good luck !!
ReplyDeleteL- Rahul Gandhi
ReplyDeleteM- Suresh Gopi
O-Nirmal Pandey
D. Nandan Nilekani
ReplyDeleteO. Sreekumaran Thampi
സംശയങ്ങള്‍ :
ReplyDelete1. ഒരു ഗ്രൂപിലെ മൂന്നെണ്ണം എഴുതിയാല്‍ മാത്രമേ അടുത്ത ഗ്രൂപിലെ ഏതെങ്കിലും എഴുതാം എന്നാണോ നിബന്ധന? അല്ലെങ്കില്‍ ഓരോ ഗ്രൂപിലേയും ഓരോ ഉത്തരം എഴുതിയാലോ?
2. ഒരു ഗ്രൂപിലെ മിനിമം 3 എന്നു പറഞ്ഞാല്‍ മാക്സിമം 5 ഉം എഴുതാമോ? അപ്പോള്‍ ഒരു ഗ്രൂപില്‍ നിന്നു മാത്രം മതിയൊ?
ഉത്തരം പറയുമെന്നു കരുതട്ടെ.
-സുല്‍
C- Rakesh Sharma
ReplyDeleteD- Nandan Nilekani
L- Sree Shanth
M- Gopinath Muthukad
O- Sreekumaran Thambi
D) Nandan Nilekani
ReplyDeleteM) Gopinath Muthukadu (Magician)
O) Sreekumaran Thampi
A ::
ReplyDeleteB :: JON STEWART
C ::
D :: Nandan Nilekani
E ::
L ::
M :: GANESH KUMAR
N ::
O ::
P ::
Group A
ReplyDeleteC- Rakesh Sharma (India's First Astronaunt)
D- Nandan Neelakani
Group B
L- Sourav Ganguly
M- Muthukad
N- Navya Nair
c -Rakesh sharma
ReplyDeleted - Nandan Nilekani
m - Gopinath Muthukadu
D - Nandan Nilekani
ReplyDeleteM - Gopinath Muthukadu
m - ഗോപിനാഥ് മുതുകാട്
ReplyDeleteO. Sreekumaran Thampi
ReplyDeleteP. Roberto Baggio
c. rakesh sharma
ReplyDeleted. nandan nilekani
m. gopinath muthukad
l. saurav ganguli
o. sreekumaran thampi
C: rakesh Sharma
ReplyDeleteD: nandan nilekani
M gopinath muthukad
C Rakesh Sharama
ReplyDeleteD Nandan Nilekkani
M Magician Muthukad
C. Rakesh Sharma
ReplyDeleteD. Nandan Nilekani
L. Mahesh Bhupathi
M. C V balakrishnan
N Jayalalitha
സമയമില്ല. ഒറ്റ നോട്ടത്തില്‍ തൊന്നിയത് ഇട്ടു
a - sceintist
ReplyDeleteb - politician
c - space
d - computer
e - foot ball
l - cricket
m - art
C.രാകേഷ് ശര്‍മ്മ്
ReplyDeleteD.നന്ദന്‍ നീലകണ്ണി
L.റ്റിനു യോഹന്നാന്‍
M.മുതുകാട്
ബാജി ഓടംവേലി
This comment has been removed by the author.
ReplyDeleteനിബന്ധന രണ്ട് അനുസരിച്ച് “ഒരു ഗ്രൂപ്പില്‍ നിന്ന് കുറഞ്ഞത് മൂന്നുത്തരങ്ങള്‍ എഴുതിയിരിക്കണം.“ എന്നാണല്ലോ. ആ ഒരു കടമ്പ കടക്കാനാണ് ബി ഗ്രൂപില് തെറ്റായ ഉത്തരം ഇട്ട് മൂന്ന് ഉത്തരം ആക്കിയത്.
ReplyDeleteഇനി ഒരു ചോദ്യം :- ആരെങ്കിലും രണ്ട് ഉത്തരം എഴുതി രണ്ടും വേറെ വേറെ ഗ്രൂപില്‍ നിന്ന്. എങ്കില്‍ എങ്ങനെയായിരിക്കും സ്കോറിങ്ങ്? രണ്ടാമത്തെ ഗ്രൂപിലെ ഉത്തരം എഴുതാന്‍ ഈ കക്ഷി യോഗ്യത നേടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇയാളുടെ ഉത്തരം എങ്ങനെ പരിഗണിക്കും?
ഇനി ഒരു അഭിപ്രായം : മേലെ പറഞ്ഞ രീതിയില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കൂടുതല്‍ ശരിയുത്തരം ഉള്ള ഏതെങ്കിലും ഒരു ഗ്രൂപ് ഉത്തരം ആയി പരിഗണിക്കാം എന്നു കരുതുന്നു. അടുത്ത ഗ്രൂപ് ഉത്തരം അസാധു ആയിരിക്കുകയും ചെയ്യും. അതായത് ഒരു ഗ്രൂപിലെ രണ്ടും മറ്റൊന്നിലെ ഒന്നും ഉത്തരം ആണെങ്കില്‍ രണ്ട് ഉത്തരം ഇട്ട ഗ്രൂപിലെ ഉത്തരം ഉത്തരമായി പരിഗണിക്കേണ്ടതും (അതു തെറ്റാണെങ്കിലും ശരിയാണെങ്കിലും) അടുത്ത ഗ്രൂപിന്റെ ഉത്തരം അസാധു ആക്കേണ്ടതും ആണ്.
-സുല്‍
ഇപ്പോത്തന്നെ ബസ് പിടിച്ചാലേ 4.30 നെങ്കിലും അവിടെ എത്തുകയുള്ളൂ.ഞാനീ ബസ്റ്റോപ്പില്‍ അടുത്ത ബസും കാത്തുനില്പുണ്ട് കെട്ടോ.
ReplyDeleteoh....my God...I missed this last one.....one of my close relative was in hospital !!!!
ReplyDeleteWell, can't help...waiting to see the top 10 !!
വ്യക്തികളെ തിരിച്ചറിയാനായി സംഘടിപ്പിക്കപ്പെട്ട ഈ ഗോമ്പറ്റീഷന് വളരെ വിജ്ഞാനം പകരുന്നതായിരുന്നു. കണ്ടു മറന്ന ഒത്തിരി മഹാന്മാരെ വീണ്ടു കാണുവാനും അവരുടെ നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുവാനും ഇതിലൂടെ സഹായിച്ചു. പോയമാസത്തെ ഏറ്റവും സജ്ജീവമായ ഈ ബ്ലോഗിലൂടെ ബൂലോകത്തെ കൂടുതല് സജ്ജീവമാകുന്നതിനും ബ്ലോഗ്ഗര്മാര് തമ്മിലുള്ള സൌഹൃദം കൂടുതല് അരക്കിട്ട് ഉറപ്പിക്കുന്നതിനും സഹായിച്ചുവെന്ന് നിസ്സംശയം പറയാം.
ReplyDeleteകൂട്ടുകാരേ നിങ്ങളെല്ലാം ഇവിടെ കിടന്നു കറങ്ങാതെ നമ്മുടെ ഫലപ്രഖ്യാപന പോസ്റ്റിലേക്ക് പോകൂ പ്ലീസ്. പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
ReplyDeleteഈ മത്സരത്തിൽ ലഭിച്ച പോയന്റുകൾ:
ReplyDeletebright 66 (22 + 22 + 22 -10)
ലാപുട 44 22 + 22
ജയരാജന്‍ 10 (20 - 10)
ലുട്ടാപ്പി::luttappi -30 (-10; -10; -10)
വശംവദൻ 44 (22 + 22)
അഗ്രജന്‍ 110 (22+22+22+22+22)
kavithrayam 66 (22 + 22 + 22)
പുള്ളി പുലി 30 (20 + 20 -10)
Shihab Mogral 40 (20 + 20 + -10 + 20 + -10)
കുഞ്ഞന്‍ 60 (20 + 20 + 20)
മാനസ 40 (20 + 20)
ബിന്ദു കെ പി 20 20
ചീടാപ്പി 40 (20 + 20)
സുല്‍ |Sul 70 (20 + 20 + 20 + -10 + 20)
kichu 60 (20 + 20 + 20)
സാജന്‍| SAJAN 60 (20 + 20 + 20)
മാരാര്‍ 10 (20 + 20 + -10 + -10 + -10)
ബാജി ഓടംവേലി 50 (20 + 20 + -10 + 20)