Thursday, 21 May 2009

ആരാണീ വ്യക്തി 20-20 മൂന്ന്

ഈ ചിത്രത്തില്‍ കാണുന്നവരില്‍ ആരെയൊക്കെ നിങ്ങള്‍ക്ക് അറിയാം? ട്വന്റി-ട്വന്റി മത്സര നിബന്ധനകള്‍:
  1. അഞ്ചു വ്യത്യസ്ത വ്യക്തികളുടെ മുഖങ്ങളുടെ ഭാഗങ്ങളാണ് താഴെയുള്ള ഫോട്ടോയില്‍ ഉള്ളത്. അവരാരൊക്കെ എന്നു കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി.
  2. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ചിത്രത്തോടൊപ്പമുള്ള അക്ഷരം കൂടി ചേര്‍ത്ത് വേണം ആളുടെ പേര് എഴുതുവാന്‍. എല്ലാ ഉത്തരവും കൂടി ഒരു കമന്റില്‍ ആയിരിക്കണം പ്രസിദ്ധീകരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം എഴുതുവാന്‍ അനുവാദമുള്ളൂ. ഒന്നിലധികം തവണ കമന്റുകളിലൂടെ ഉത്തരം എഴുതിയാലും ഏറ്റവും ആദ്യം എഴുതിയ കമന്റിലെ ഉത്തരങ്ങളാവും സ്കോറിനായി പരിഗണിക്കുന്നത്. എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യരുത്. ഡിലീറ്റ് ചെയ്യുന്നവരെ ആ മത്സരത്തിന്റെ സ്കോറില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  3. ശരിയായ ഓരോ ഉത്തരത്തിനും 20 പോയിന്റ് ലഭിക്കും. തെറ്റിപ്പോയാല്‍ 10 പോയിന്റ് മൈനസ് മാര്‍ക്കായി കണക്കാക്കുന്നതാണ്.
  4. ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങള്‍ക്ക് മനസിലായില്ല എങ്കില്‍ ആ ഉത്തരം എഴുതാതെ വിടാവുന്നതാണ്. അതിന് മൈനസ് പോയിന്റ് ഇല്ല.
  5. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും. ഈ മത്സരങ്ങളില്‍ ക്ലൂ ഉണ്ടായിരിക്കുകയില്ല. നാലുമണിക്കൂറിനു ശേഷം ശരിയുത്തരം പ്രഖ്യാപിക്കും.
  6. കുറഞ്ഞത് രണ്ടു ശരിയുത്തരങ്ങളോടെ ഏറ്റവും ആദ്യം ഇവിടെ കമന്റായി ഉത്തരങ്ങള്‍ എഴുതുന്ന അഞ്ചുപേര്‍ക്ക്, ഓരോ ശരിയുത്തരത്തിനും 2 പോയിന്റ് വീതം പരമാവധി 10 പോയിന്റ് ബോണസ് ആയി ലഭിക്കും. (ബോണസിനായി പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് രണ്ടുത്തരങ്ങളെങ്കിലും ആ ഉത്തരദാതാവ് ശരിയായി എഴുതിയിരിക്കണം). ആദ്യ അഞ്ചാളുകള്‍ A,B,C,D,E ഇവയില്‍ ഏതിനെങ്കിലും ശരിയായ ഉത്തരം എഴുതിയില്ലെങ്കില്‍, ഏറ്റവും ആദ്യം ആ ഉത്തരം എഴുതുന്ന അടുത്തയാള്‍ക്ക് 2 പോയിന്റ് ബോണസ് ലഭിക്കും
  7. ആര്‍ക്കുവേണമെങ്കിലും ഈ മത്സരങ്ങളിലും പങ്കെടുക്കാം, ഉത്തരവുമെഴുതാം. ഇതുവരെ പങ്കെടുത്തവര്‍ മാത്രമേ ഉത്തരമെഴുതാവൂ എന്നില്ല.
ചിത്രം വലുതായി കാണുവാന്‍ അതില്‍ ക്ലിക്ക്ചെയ്യുക.

66 comments:

  1. A.--
    b.--
    c.sachin tendulkar
    d.----
    e.----
    b soniya gandhi aano ennu samsayam undenkilum ezhuthunnilla
    a,d evideyo kandu maranna mukham. e. oru ideayum illa

    ReplyDelete
  2. a- benadic marppappa
    b- benasir bhuto
    c- achuthananthan - chiri of the year 2009 :)
    d- rubina ali
    e- ratan TATA

    ReplyDelete
  3. A:ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ
    B:ശോഭാ ഡേ
    c;വി.എസ്.അച്യുതാനന്ദൻ
    D:അറിയില്ല
    F:അറിയില്ല

    ReplyDelete
  4. a Pope Benedict XVI
    b
    c achuthanandan

    ReplyDelete
  5. A. benedict VI
    B xxxxxxxxxxx

    C achuthanandan

    D.
    E Rathan Tata.

    ReplyDelete
  6. A) Pope Benedict the 16th
    B) Benazir Bhuto
    C) V S Achuthanandan
    D) Rubina Ali
    E) Rathan Tata

    ReplyDelete
  7. A.പോപ്പ് ബനഡിക്‌റ്റ്
    B.ബേനസീര്‍ ബൂട്ടോ
    C.വി. എസ്. അച്ചുതാനന്ദന്‍
    D.റുബീന അലി
    E.ജസ്‌വന്ത് സിംഗ്

    ReplyDelete
  8. A :: Pope Benedict XVI
    B ::
    C :: V. S. Achuthanandan
    D :: Rubina Ali
    E ::

    ReplyDelete
  9. A - POPE BENEDICT 16

    B - BENAZIR BHUTTO

    C - VS ACHUTHANANDAN

    D - RUBINA

    E - JASWANT SINGH

    E ജസ്‌വന്ത് സിങ് കഴിഞ്ഞാല്‍ കെ ജയകുമാര്‍ ഐ എ എസ് എന്ന് ഉത്തരിച്ചേനേ അത്രക്ക് സാമ്യത..!

    ReplyDelete
  10. a) പോപ്പ് ബെനഡിക്റ്റ് 16
    b) ബേനസീര്‍ ഭൂട്ടോ
    c) വി എസ്, അച്ചുദാനന്ദന്‍
    d) റുബിന
    e) ഭീംസെന്‍ ജോഷി

    ReplyDelete
  11. a. pop benedict
    b. benazir bhuto
    c. achu mama
    d. rubina - slum dog millionaire
    e. retan tata

    ReplyDelete
  12. A. xxxxxxxxx
    B. ബേനസീർ ഭൂട്ടോ
    C. xxxxxxxxx
    D. റുബീന അലി
    E. രത്തൻ ടാറ്റാ

    ReplyDelete
  13. a. Pope Benedict XVI
    b. Benazir Bhutto
    c. Achuthanandan
    d. Rubina
    e. Ratan Tata

    ellaam googlammaccheede kripa.

    ReplyDelete
  14. A poupe bedict pathinaraman
    C K.R.Narayanan
    D.baby shalini

    ReplyDelete
  15. A : Antony Hopkins
    B : ??
    C : Leander Paes
    D : Rubina Ali
    E : Ratan Tata

    ReplyDelete
  16. A -Pope Benedict XVI

    C -Sachin Tendulkar

    D - Rubina Ali

    E -Ratan Tata

    ReplyDelete
  17. A. Pop Benedict XVI
    B. Madhuri Dixit
    C. V.S Achuthanandan
    D. -
    E. -

    ReplyDelete
  18. A)ബെനഡിക്റ്റ് XVI മാര്‍പാപ്പ
    B)..........
    C)വി.എസ്.അച്ചുതാനന്ദന്‍
    D)റുബീന അലി
    E)രത്തന്‍ ടാറ്റ

    ReplyDelete
  19. A - Anthony Hopkins
    B -
    C – V S Achuthanadan
    D – Rubaina
    E – Ratan Tata

    ReplyDelete
  20. ഒരു രക്ഷയുമില്ല. അറിയാവുന്നത് എഴുതിയേക്കാം...
    a - ......
    b - ......
    c - അച്യുതാനന്ദൻ
    d - Rubina Ali (ബേബി ശാലിനി എന്നെഴുതുമെന്ന് പ്രതീക്ഷിച്ചുകാണും അല്ലേ..? :))
    e - ......

    ReplyDelete
  21. ഏ: പോപ് ബെനഡിക്ട്
    ബി: ബേനസീർ ഭൂട്ടോ
    സി: അച്യുതാനന്ദൻ
    ഡി: റുബീന അലി
    ഈ: റത്തൻ ടാറ്റാ

    ReplyDelete
  22. A. Pope Benedict XVI
    B. Benazir Bhutto
    C. V.S. Achuthanandan
    D. Cute Vava.. :)
    E.

    ReplyDelete
  23. ഇനി ആരെങ്കിലും എഴുതാനുണ്ടെങ്കില്‍ ഒരേ ഒരു മിനുറ്റുകൂടി!

    ReplyDelete
  24. മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  25. ശരിയുത്തരങ്ങള്‍:

    A പോപ് ബനഡിക്റ്റ് പതിനാറാമന്‍
    B ബേനസീര്‍ ഭൂട്ടോ
    C വി.എസ്. അച്യുതാനന്ദന്‍
    D റുബീന അലി
    E രത്തന്‍ ടാറ്റ

    ReplyDelete
  26. അടിച്ചൂ... അടിച്ചൂ... ബോണസ്സടിച്ചു...
    ഇന്നലെ ബോണസ്സ് കിട്ടുമെന്ന് വിചാരിച്ചു... കിട്ടിയില്ല...
    ഇന്ന ബോണസ്സ് കിട്ടുമെന്ന് വിചാരിച്ചില്ല... പക്ഷെ... കിട്ടി...
    എന്നാ പിന്നെ ഇനി എല്ലാ മത്സരത്തിനും ബോണസ്സ് കിട്ടില്ലെന്ന് വിചാരിച്ചേക്കാം...
    :)

    ReplyDelete
  27. ഛെ.. എന്നാലും പോപ്പ് ബെനെഡിക്റ്റിനെ ഞാന്‍ ആന്റണി ഹോപ്കിന്‍സ് എന്നെഴുതിയല്ലോ..
    പള്ളീല്‍ പോകാതെ സിനിമേം കണ്ടു നടന്നതിന്റെ കുഴപ്പം, അല്ലാതെന്താ?

    ReplyDelete
  28. എന്റെ ഉത്തരങ്ങളിൽ ബെനഡിക് മാർപ്പാപ്പ, ബേനസീർ ഭൂട്ടോ & റുബീന അലി... സ്പോൺസേഡ് ബൈ മിസ്സിസ്സ് അഗ്രജൻ :)

    ഇതിപ്പോ പറഞ്ഞില്ലെങ്കി ആ കിച്ചു ബഹളം വെക്കും :)

    ReplyDelete
  29. ബേനസീറിന്റെ എത്ര സുന്ദരി ഫോട്ടോകള്‍ വേറെയുണ്ടാരുന്നു അപ്പുമാഷേ.....:(
    ഇത് ഒരു പിടീം കിട്ടീല....
    ഞാന്‍ ശോഭ ഡേയുടെയും ,ബോംബെ ജയശ്രീയുടെയും പുറകെ കറങ്ങി.....
    അച്ചുമ്മാവന്റെ ചിരി കാരണം പത്ത് മാര്‍ക്ക് മൈനസും കിട്ടി...:(
    ഇന്ന് കണ്ണാടിയില്‍ നോക്കി കണി കണ്ടതിന്റെയായിരിക്കും.. :(

    ReplyDelete
  30. അപ്പുവിന്റെ ഒരു ട്രിക്കെന്നു പറഞ്ഞാല്‍ ആദ്യം തന്നെ പടത്തെ ഇടം വലം തിരിക്കുക എന്നതാണ്. അതു കൊണ്ടാണ് ബേനസീര്‍ കണ്ണില്‍ പെടാതെ പോയത് മാനസേ.

    ReplyDelete
  31. അപ്പോള്‍ രത്തന്‍ ടാറ്റയേയും അച്ചുമാമനേയും നീ സ്വന്തമായി കണ്ടെത്തിയെന്നാണൊ പറയുന്നത് അഗ്രുഗുരു.. അതു വിട്. അയാള്‍ക്കുള്ള കടപ്പാടും ഇവിടെ ഇടണം.

    ReplyDelete
  32. സുല്ലേ, സത്യം പറയാം... പക്ഷെ നീ ആരോടും പറയില്ല എന്നുറപ്പ് തരണം...

    ReplyDelete
  33. ഉം..ബേനസീറിന്റെ പടത്തിനെ ശോഭാ ഡേ എന്നാ ഞാനും ഊഹിച്ചത്. ഉറപ്പില്ലാത്തതുകൊണ്ട് എഴുതിയില്ല. രക്ഷപ്പെട്ടു!

    ReplyDelete
  34. പാച്ചു സ്കൂൾ ബസ്സീ കേറുമ്പോ എന്നെ നോക്കി പറഞ്ഞു... ‘ഉപ്പാ... റ്റാറ്റാ’ എന്ന്... അപ്പോ റ്റാറ്റ എന്ന ഉത്തരം പാച്ചൂന്റെ പേരിലും അച്ചുമാമൻ എന്ന ഉത്തരം നമ്മുടെ സുകുമാർ അഴീക്കോടിന്റെ പേരിലും വരവ് വെച്ചേക്ക്... ;)

    ഇന്ന് വ്യാഴാഴ്ചയാണല്ലോ... ബാക്കി വൈകീട്ട് തരാം...

    ReplyDelete
  35. മാരാര്‍...same pinch ...........

    ReplyDelete
  36. അഗ്രജനെപോലെ ഞങ്ങള്‍ക്ക് മിസ്സിസ്സ്‌ (നമുക്ക് ഒരു മിസ്ടര ആണേ ഉള്ളത്. :) )ഇല്ലാത്തത് കൊണ്ടാ
    ഞാനും ബിന്ദുവുമൊക്കെഇങ്ങനെ ഗൂഗ്ലി കഷ്ടപ്പെടുന്നേ....
    അല്ലേല്‍ നമ്മളും ബോണസ്സ് അടിച്ചെടുത്തെനെ
    ഇതിപ്പോ മൈനസ് ആണ് ബോണസ്സായി കിട്ടിയേ...

    ReplyDelete
  37. മാനസയുടെ വിഷമം തീർക്കാൻ ആദ്യത്തെ 20-20 ഗോമ്പിയിലേക്കൊന്നെത്തി നോക്കിയാൽ മതി... മൊത്തം 20-20 ക്കുള്ള മൈൻസ്സ് പോയിന്റെ ഞാൻ ഒറ്റയടിക്ക് വാങ്ങി വെച്ചിട്ടുണ്ട് :)

    ReplyDelete
  38. മാനസ ചേച്ചീ,ഗുഡ് going,പോയിന്റ്‌ റോക്കറ്റ് പോലെ പോകുന്നു !

    ReplyDelete
  39. താഴേക്കു അല്ലേ?
    [ ശവത്തില്‍ കുത്താതെ.ആഷ് ലീ ..നോക്കിക്കെ..ഞാന്‍ മാത്രമേ ഉള്ളൂ അച്ചുമ്മാന്റെ ചിരി കാണാതെ പോയെ....:( :(]

    ReplyDelete
  40. no,u joined somewhere in the middle, missed close to half of the question, still ur the 15th one.

    പിനെ..question മാര്‍ക്ക്‌ വിട്ടു കുത്ത് (.) പിടിച്ചോ ?????.....???

    ReplyDelete
  41. സമയത്തു കണ്ടില്ല. ദൈവാധീനം. ഒരെണ്ണം പോലും കിട്ടില്ലായിരുന്നു.

    ഇതെനിക്കു പറ്റിയ പണിയല്ല. എങ്കിലും അടുത്തതു പോരട്ടേ...

    ReplyDelete
  42. yes ashly,i have missed almost 24 gompees....'
    [hehe.... what to do, in fact,i cant leave any of this keys in my keyboard...thats y am using ..]

    ReplyDelete
  43. അപ്പോഴേ..........അപ്പുമാഷേ.......[എവിടെപോയി??]
    നാളെ കഴിഞ്ഞാ ഞങ്ങള്‍ പാവം ബൂലോകര്‍ എന്തു ചെയ്യും?
    നമ്മുടെ ഗോമ്പിക്ക് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ,''സാഗര്‍ ഏലിയാസ്‌ ജാക്കിയും'',
    ''ടു ഹരിഹര്‍ നഗറും ''പോലെ...??

    ReplyDelete
  44. സാഗർ ഏലിയാസ് ജാക്കിയും ടു ഹരിഹർ നഗറും പോലെ തന്നെ വേണോ... എങ്കിൽ ഞാൻ ടിക്കറ്റെടുക്കില്ല... ഉറപ്പ്...

    ReplyDelete
  45. മാനസേ,

    മാനസ ജോലി ചെയ്യുന്നുണ്ടോ? അതോ വീട്ടമ്മയോ? ജോലി ചെയ്യുന്നവരോടു ചോദിച്ചു നോക്കൂ ഇത് ഇനി തുടരണോ വേണ്ടയോ എന്ന്! “വേണ്ടായേ ... “എന്നൊരു കോറസ് നിലവിളികേള്‍ക്കാം!
    പലരും ഇതിന്റെ അഡിക്ഷനില്‍ പെട്ട് വലഞ്ഞിരിക്കുന്നു എന്നുകേള്‍ക്കുന്നു. ക്ലാസിലിരുന്നു ഇന്റര്‍നെറ്റില്‍ ഈ ഗോമ്പികളിച്ചതിന് ഇവിടെയുള്ള ഒരു കുട്ടിയെ ടീച്ചര്‍ രണ്ടുവട്ടം ശാസിച്ചത്രേ :-)

    ReplyDelete
  46. ജോലിക്ക് പോകാന്‍ വയ്യാതെ മടിപിടിച്ചു
    വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഒരു പാവം വീട്ടമ്മ[ഏട്ടന്‍ കേള്‍ക്കണ്ട}
    ഈ സംഭവം എങ്കിലും വോട്ടിനിടു മാഷേ........
    എല്ലാവരുടെയും response അറിയാലോ .
    ഇതിപ്പോ drugs കിട്ടാതെ വരുമ്പോള്‍ drug addicts കാണിക്കുന്നത് പോലെ നാളെ മുതല്‍ ''വിറയല്‍''തുടങ്ങുമോ ആവോ?? .:(

    ReplyDelete
  47. ബ്ലോഗുമായി ഇപ്പോഴുള്ള ഏക ബന്ധം ഈ ഗോമ്പിയാ... അതും കൂടെ ഇല്ലാണ്ടായാൽ എല്ലാരും എന്നെ മറക്കില്ലേ ;)

    ReplyDelete
  48. hmm.....you are right..agrajaa... :(

    ReplyDelete
  49. നമ്മുടെ ഫൈനല്‍ മത്സരം കഴിഞ്ഞിട്ട് ഒരു Closing Ceremony ഉണ്ട് (പ്രത്യേകം പോസ്റ്റായി) അപ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം അവിടെ കമന്റായി രേഖപ്പെടുത്താം. ചെറു പ്രസംഗങ്ങളും ആവാം !

    ReplyDelete
  50. വിഷമിക്കണ്ട മാനസേ..
    അപ്പു അതിന്റെ പണിപ്പുരയിലാ..
    തീരെ നേരമില്ല.

    അഗ്രുവേ..

    ആ കട്പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാട് ഗലക്കീട്ടാ.
    റ്റാറ്റാ പറഞ്ഞപ്പോള്‍ ക്ലിക്കീതും !!!! :)

    ReplyDelete
  51. ങൂഹും ..ഇച്ച് വിഷമമൊന്നുമില്ല കിച്ചൂ ....{ങീ ...ങീ...]

    ReplyDelete
  52. ആദ്യത്തെ ഗോമ്പിയില്‍ ഉണ്ടായിരുന്ന അഭിലാഷ് - ആഷ - സുമേഷ് തുടങ്ങീയ ആള്‍ക്കാരുടെ കുറവ് മാനസ ഒറ്റയ്ക്കു തീര്‍ത്തു !

    ReplyDelete
  53. " ചെറു പ്രസംഗങ്ങളും ആവാം ! " അപ്പു, റിസ്ക്‌ എടുക്കാന്‍ റെഡിയനാലോ ?

    ReplyDelete
  54. അപ്പു said...
    “ആദ്യത്തെ ഗോമ്പിയില്‍ ഉണ്ടായിരുന്ന അഭിലാഷ് - ആഷ - സുമേഷ് തുടങ്ങീയ ആള്‍ക്കാരുടെ കുറവ് മാനസ ഒറ്റയ്ക്കു തീര്‍ത്തു !“

    ഹോ ഞങ്ങളൊന്നും അപ്പോ ഒരു മത്സരത്തിനും ഉണ്ടായിരുന്നില്ലാ ല്ലേ? മതിയായി, സകലതും മതിയായി.. ഇനി ഈ പരിസരത്തേക്കില്ല.. ഞാനായി എന്റെ ബ്ലൊഗായി..എന്റെ പോസ്റ്റായി... (ഗദ് ഗദ്) (

    ReplyDelete
  55. എന്നെ ചൊല്ലി ആരും അപ്പുമാഷിനോട് പിണങ്ങണ്ട...
    നാളത്തെ ഗോമ്പി കൂടി കഴിഞ്ഞ്,closing ceremony -യില്‍ ഒരു ചെറു അധികപ്രസംഗവും കഴിഞ്ഞു ഞാന്‍ പോയേക്കാം...(ഗദ്ഗദം)
    പിന്നെ അടുത്ത ഗോമ്പീടെ കളരിയിലെ വരൂ..... ഗൂഗിളമ്മയാണെ സത്യം:(:(

    ReplyDelete
  56. ഞാനും അന്നിവിടെ ഉണ്ടായിരുന്നു നന്ദാ..... ഇപ്പോഴില്ല.... എന്തു ചെയ്യാം.. ആരെയും അറിയില്ല, അതാ ഉത്തരം എഴുതാത്തത്..

    ReplyDelete
  57. ഓ അനില്‍ശ്രി :-)

    ഇങ്ങനെയൊരാളിവിടെയുണ്ടോ മാഷേ :-)

    ReplyDelete
  58. അപ്പു പറഞ്ഞ പോലെ, ഗുള്‍ട്ട് ദമ്പതികളെ കണ്ടിട്ട് കുറെ കാലമായല്ലോ,
    അഭിലാഷിനെയും ( പുള്ളി പെണ്ണൊക്കെ കെട്ടി വന്നോ )

    ReplyDelete
  59. ഈ മത്സരത്തിലെ പോയന്റ്‌ നില:

    Chullanz -10
    (0 + 0 + -10 + 0 + 0)

    അഗ്രജന്‍ 110
    (22 + 22 + 22 + 22 + 22)

    സുനിൽ കൃഷ്ണൻ(Sunil Krishnan) 34
    (22 + -10 + 22 + 0 + 0)

    ജയരാജന്‍ 20
    (0 + 0 + 0 + 0 + 20)

    ലുട്ടാപ്പി::luttappi 44
    (0 + 0 + 22 + 0 + 22)

    bright 44
    (22 + 0 + 22 + 0 + 0)

    ഷിജു | the-friend 66
    (22 + 0 + 22 + 0 + 22)

    kavithrayam 100
    (20 + 20 + 20 + 20 + 20)

    ബാജി ഓടംവേലി 70
    (20 + 20 + 20 + 20 + -10)

    പുള്ളി പുലി 60
    (20 + 0 + 20 + 20 + 0)

    കുഞ്ഞന്‍ 70
    (20 + 20 + 20 + 20 + -10)

    നന്ദകുമാര്‍ 70
    (20 + 20 + 20 + 20 + -10)

    kichu 100
    (20 + 20 + 20 + 20 + 20)

    വശംവദൻ 60
    (0 + 20 + 0 + 20 + 20)

    ചേച്ചിയമ്മ 20
    (0 + 0 + 0 + 20 + 0)

    സുല്‍ |Sul 100
    (20 + 20 + 20 + 20 + 20)

    sreeni 0
    (20 + 0 + -10 + -10 + 0)

    മാരാര്‍ 20
    (-10 + 0 + -10 + 20 + 20)

    മാനസ 50
    (20 + 0 + -10 + 20 + 20)

    മലബാറി 30
    (20 + -10 + 20 + 0 + 0)

    ലാപുട 80
    (20 + 0 + 20 + 20 + 20)

    Ashly A K 50
    (-10 + 0 + 20 + 20 + 20)

    ബിന്ദു കെ പി 40
    (0 + 0 + 20 + 20 + 0)

    സാജന്‍| SAJAN 100
    (20 + 20 + 20 + 20 + 20)

    ചീടാപ്പി 60
    (20 + 20 + 20 + 0 + 0)

    ReplyDelete
  60. ആദ്യമെത്തിയ 15 പേർ:

    സാജന്‍| SAJAN 1165
    kichu 1145
    സുല്‍ |Sul 1090
    ലാപുട 1055
    അഗ്രജന്‍ 1049
    kavithrayam 939
    കുഞ്ഞന്‍ 880
    Ashly A K 835
    ബിന്ദു കെ പി 770
    ചീടാപ്പി 695
    ഉഗാണ്ട രണ്ടാമന്‍ 693
    bright 639
    ചേച്ചിയമ്മ 585
    മാരാര്‍ 540
    മാനസ 520

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....