Saturday, 2 May 2009
മത്സരം 10 - കമലാ സുരയ്യ
ശരിയുത്തരം : കമലാ സുരയ്യ (കമലാ ദാസ്, മാധവിക്കുട്ടി)
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി. ഇംഗ്ലീഷ് സാഹിത്യത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ കവയത്രി. 1934 മാര്‍ച്ച് 31 ന് ജനിച്ചു. അച്ഛന്‍ ശ്രീ വി.എം. നായര്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിംഗ് എഡിറ്ററായിരുന്നു. അമ്മ മലയാളത്തിലെ പ്രശസ്ത കവയത്രി നാലപ്പാട്ട് ബാലാമണിയമ്മ. കമലയുടെ ബാല്യകാലം കല്‍ക്കട്ടയിലായിരുന്നു. തന്റെ അമ്മാവന്‍ നാലപ്പാട്ട് നാരയണമേനോന്‍, അമ്മ ബാലാമണിയമ്മ എന്നിവരുടെ സാഹിത്യാഭിരുചിയില്‍ ആകൃഷ്ടയായി ചെറുപ്പത്തില്‍ തന്നെ എഴുതുവാനാരംബിച്ച കമല വളരെ വേഗം നല്ലൊരു എഴുത്തുകാരിയായി മാറി. എങ്കിലും തന്റെ വിവാഹശേഷമാണ് ഒരു പ്രൊഫഷനല്‍ എഴുത്തുകാരി എന്നനിലയില്‍ അവര്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്. ഇംഗ്ലീഷില്‍ കവിതകളിലൂടെ അറിയപ്പെട്ട അവര്‍ പക്ഷേ മലയാളത്തിനു പ്രിയങ്കരിയായത് തന്റെ കഥകളിലൂടെയാണ്. മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ അവര്‍ എഴുതിയ സൃഷ്ടികളില്‍ ഏറ്റവും പ്രശസ്തങ്ങളായവ പക്ഷിയുടെ മനം, ചന്ദനമരങ്ങള്‍, നെയ്പ്പായസം, തണുപ്പ് തുടങ്ങിയവയാണ്. നോവലുകളും അവര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ് “നീര്‍മാതളം പൂത്തകാലം”. “എന്റെ കഥ” എന്ന ആത്മകഥയും അവര്‍ എഴുതിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ഇസ്ലാം മതം സ്വീകരിച്ചു - കമല സുരയ്യ എന്ന പേരും ഒപ്പം സ്വീകരിച്ചു.
അനവധി അവാര്‍ഡുകള്‍ ഈ അനുഗ്രഹീത സാഹിത്യകാരിക്ക് ലഭിച്ചിട്ടുണ്ട്. അവയില്‍ പ്രമുഖം ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ പുരസ്കാരം, എഴുത്തച്ഛന്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഇതു മറ്റാരുമല്ല...”കമലാ സുരയ്യാ” എന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരിയായ പഴയ മാധവികുട്ടി( കമലാ ദാസ്) തന്നെ.
ReplyDeleteശരിയല്ലേ അപ്പൂ?
മാധവികുട്ടി-കമല സുരയ്യ
ReplyDeleteമാധവിക്കുട്ടി (കമലാദാസ്)
ReplyDeleteമലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു, കവിത, ചെറുകഥ, ജീവചരിത്രം എന്നിവയാണ് പ്രധാനമേഖല. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയാണ്. പക്ഷേ കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയാര്‍ജിച്ചത്. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.മാധവിക്കുട്ടി അടുത്തകാലത്തായി അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോക്സേവാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു.
കടപ്പാട്: വിക്കിപീഡിയ
മാധവിക്കുട്ടി
ReplyDeleteകമല സുറയ്യ
ReplyDeletemadhavikkutti alias kamala surayya
ReplyDeleteകമല സുരയ്യ എന്ന മാധവിക്കുട്ടി
ReplyDeleteകമല സുരയ്യ
ReplyDeleteമാധവിക്കുട്ടി (കമല സുരയ്യ)
ReplyDeleteകംല സുരൈയ്യ (മാധവിക്കുട്ടി)
ReplyDeleteകമല സുരയ്യ
ReplyDeleteഇതു കമലാദാസ് അല്ലിയോ?
ReplyDeleteഅതോ കമലാ സുരയ്യയൊ?..
അയ്യോ ഇതു നമ്മുടെ നാലപ്പാട്ടെ മാധവിക്കുട്ടി അല്ലിയോ?
നീര്‍മാതളത്തിന്റെ, എന്റെ കഥയുടെ ഉട്മ - മാധവിക്കുട്ടി.
ReplyDeleteMadhavikkutty ( Kamala Das)
kamala das
ReplyDeleteMadhavikkutty(Kamala Surayya)
ReplyDeleteകമലാ സുരയ്യ ( മാധവിക്കുട്ടി )
ReplyDeleteഒറ്റനോട്ടം മാത്രം നൽകിയ ഉത്തരം: ആമി @ കമലാ ദാസ് @ മാധവിക്കുട്ടി @ കമലാ സുരയ്യ...
ReplyDeleteഇത് കമലാ സുരയ്യ അല്ലേങ്കില്‍ മാധവിക്കുട്ടി.
ReplyDeleteആദ്യമായി ഒരു ഉത്തരം പറയാന്‍ പോകുന്നു.
ReplyDeleteകമലാ സുരയ്യ. അല്ലെങ്കില്‍ മാധവിക്കുട്ടി (കമലാദാസ്)
ക്ലൂ പറയേണ്ട ആവശ്യമുള്ള ഒരു ചിത്രമല്ല ഇത്. എങ്കിലും നാലാം മണിക്കൂറീലെ ക്ലൂ നിയമ പ്രകാരം ഒരു ക്ലൂ.
ReplyDeleteസാഹിത്യം പ്രധാന മേഖല...
മാതളവുമായി ബന്ധം !
ഒരു നിമിഷം മുമ്പ് കമന്റ് ഇട്ടതിനാല്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ക്ലൂവിനു ശേഷമായി പോയേനെ.
ReplyDeletemadavikutty (kamala suraiyya)
ReplyDeleteകമല സുരയ്യ (മാധവിക്കുട്ടി)
ReplyDeleteമാധവികുട്ടി-
ReplyDeleteKamala Suraiya
ReplyDeleteKamala Das
ReplyDeleteKamala surayya
ReplyDeleteModeration ends
ReplyDeleteKamala Suraiya (മാധവികുട്ടി)
ReplyDeleteമാധവിക്കുട്ടി.
ReplyDeleteമാധവികുട്ടി-കമല സുരയ്യ
ReplyDeleteSURAYYA
ReplyDeleteശരിയുത്തരം : കമലാദാസ് / കമലാ സുരയ്യ
ReplyDeleteകമലാ സുരയ്യ (കമലാ ദാസ്, മാധവിക്കുട്ടി)
ReplyDeleteമലയാളത്തിലെ പ്രശസ്ത സാഹിത്യകാരി. ഇംഗ്ലീഷ് സാഹിത്യത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ കവയത്രി. 1934 മാര്‍ച്ച് 31 ന് ജനിച്ചു. അച്ഛന്‍ ശ്രീ വി.എം. നായര്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിംഗ് എഡിറ്ററായിരുന്നു. അമ്മ മലയാളത്തിലെ പ്രശസ്ത കവയത്രി നാലപ്പാട്ട് ബാലാമണിയമ്മ. കമലയുടെ ബാല്യകാലം കല്‍ക്കട്ടയിലായിരുന്നു. തന്റെ അമ്മാവന്‍ നാലപ്പാട്ട് നാരയണമേനോന്‍, അമ്മ ബാലാമണിയമ്മ എന്നിവരുടെ സാഹിത്യാഭിരുചിയില്‍ ആകൃഷ്ടയായി ചെറുപ്പത്തില്‍ തന്നെ എഴുതുവാനാരംബിച്ച കമല വളരെ വേഗം നല്ലൊരു എഴുത്തുകാരിയായി മാറി. എങ്കിലും തന്റെ വിവാഹശേഷമാണ് ഒരു പ്രൊഫഷനല്‍ എഴുത്തുകാരി എന്നനിലയില്‍ അവര്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്. ഇംഗ്ലീഷില്‍ കവിതകളിലൂടെ അറിയപ്പെട്ട അവര്‍ പക്ഷേ മലയാളത്തിനു പ്രിയങ്കരിയായത് തന്റെ കഥകളിലൂടെയാണ്. മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ അവര്‍ എഴുതിയ സൃഷ്ടികളില്‍ ഏറ്റവും പ്രശസ്തങ്ങളായവ പക്ഷിയുടെ മനം, ചന്ദനമരങ്ങള്‍, നെയ്പ്പായസം, തണുപ്പ് തുടങ്ങിയവയാണ്. നോവലുകളും അവര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ് “നീര്‍മാതളം പൂത്തകാലം”. “എന്റെ കഥ” എന്ന ആത്മകഥയും അവര്‍ എഴുതിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ഇസ്ലാം മതം സ്വീകരിച്ചു - കമല സുരയ്യ എന്ന പേരും ഒപ്പം സ്വീകരിച്ചു.
അനവധി അവാര്‍ഡുകള്‍ ഈ അനുഗ്രഹീത സാഹിത്യകാരിക്ക് ലഭിച്ചിട്ടുണ്ട്. അവയില്‍ പ്രമുഖം ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ പുരസ്കാരം, എഴുത്തച്ഛന്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ.
കമല മുതൽ സുരയ്യ വരെ.
ReplyDelete(ഇപ്പോൾപൂനെയിൽ ആശുപത്രിക്കിടക്കയിലാണ്.)
എഴുതുവാനാരംബിച്ച*
ReplyDeleteആരംബിച്ച അല്ല... ആരംഭിച്ച...
1000 തവണ ഇമ്പോസിഷനെഴുതീട്ട് അടുത്ത ഗോമ്പി ആരംഭിച്ചാ മതി :)
qw_er_ty
അടുത്ത ഗോമ്പറ്റീഷന്‍ യു.എ.ഇ സമയം 3:00 PM (Indian time 4:30 PM) ആരംഭിക്കുന്നു.
ReplyDelete1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:
ReplyDeleteസുനിൽ കൃഷ്ണൻ(Sunil Krishnan)
പ്രിയംവദ-priyamvada
കൂട്ടുകാരന്‍ | Friend
അനില്‍@ബ്ലോഗ്
cALviN::കാല്‍വിന്‍
ആദര്‍ശ് ║ Adarsh
kavithrayam
ലാപുട
Santhosh | പൊന്നമ്പലം
bright
ധനേഷ്
kichu
രിയാസ് അഹമദ് / riyaz ahamed
സാജന്‍| SAJAN
ബാജി ഓടംവേലി
അഗ്രജന്‍
പന്നി
അനില്‍ശ്രീ
2. മോഡറേഷൻ കാലം, ക്ലൂ നൽകി കഴിഞ്ഞ്:
ചേച്ചിയമ്മ
ബിന്ദു കെ പി
കാട്ടിപ്പരുത്തി
ഉഗാണ്ട രണ്ടാമന്‍
സുല്‍ |Sul
sherlock
3. മോഡറേഷൻ ലിഫ്റ്റിയതിനു ശേഷം:
കറുമ്പന്‍
വേണു venu
നന്ദകുമാര്‍
hAnLLaLaTh
കവയിത്രി
ReplyDeletekamala surayya
ReplyDelete