Wednesday, 6 May 2009
മത്സരം 18 - അല്ലാമ മുഹമ്മദ് ഇഖ്ബാല്‍
ശരിയുത്തരം : മുഹമ്മദ് ഇഖ്ബാല്‍
പ്രശസ്തനായ ഉറുദു കവി, ദാര്‍ശനികന്‍, അവിഭക്ത ഇന്ത്യയിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. 1877 നവംബര്‍ 9 ന് (ഇപ്പോള്‍ പാകിസ്ഥാനിലുള്ള) സിയാല്‍കോട്ടിലാണ് അദ്ദേഹം ജനിച്ചത്. ലാഹോറില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, മ്യൂണിച്ച് യൂനിവേഴ്സിറ്റിയില്‍ നിന്ന്‍ ഡോക്റ്ററേറ്റും നേടി. എല്ലാ ഇന്ത്യാക്കാര്‍ക്കും വളരെ പരിചിതമായ “സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ....” എന്ന പ്രസിദ്ധമായ ദേശഭക്തിഗാനം 1904 ല്‍ ഇദ്ദേഹം രചിച്ചതാണ്. അന്ന് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഇപ്പോഴത്തെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഇവ ചേരുന്ന ഭൂവിഭാഗത്തില്‍, ബ്രിട്ടീഷ് ഭരണത്തിനെതിരായ ഒരു ദേശീയ ഗാനമായി ഇത് മാറി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തനായിരുന്ന അദ്ദേഹം, ആള്‍ ഇന്ത്യാ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അതിന്റെ പ്രസിഡന്റായിരുന്ന ഇഖ്ബാല്‍ 1930 ലാണ് മുസ്ലിംങ്ങള്‍ക്കായി ഒരു സ്വതന്ത്ര സ്റ്റേറ്റ് എന്ന ആശയം മുമ്പോട്ട് വച്ചത്. പിന്നീട് അത് സ്വതന്ത്ര പാകിസ്ഥാന്‍ എന്ന ആശയത്തിലെത്തുകയും ചെയ്തു. 1922 ല്‍ അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവര്‍മെന്റ് ‘സര്‍’ പദവി നല്‍കി. ഉറുദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് അഗാധമായ പാണ്ഠിത്യമുണ്ടായിരുന്നു. ഇസ്ലാമിക് ഫിലോസഫിയെപ്പറ്റി അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് 1930 ല്‍ പ്രസിദ്ധീകരിച്ച The Reconstruction of Religious Thought in Islam എന്ന പുസ്തകം. പാകിസ്ഥാനില്‍ അദേഹം അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ എന്നാണ് അറിയപ്പെടുന്നത്. “അല്ലാമാ“ എന്നാല്‍ പണ്ഠിതന്‍ എന്നര്‍ത്ഥം. 1938 ഏപ്രില്‍ 21 ന് അദ്ദേഹം അന്തരിച്ചു.
- കടപ്പാട് വിക്കിപീഡിയ
അദ്ദേഹത്തിന്റെ ജീവിതാന്ത്യ കാലഘട്ടത്തിലുള്ള മറ്റൊരു ചിത്രം :
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
Maulana Abul Kalam Azad
ReplyDeleteഅല്ലാമാ ഇക്ബാല്‍.
ReplyDeleteallama iqbal
മുഹമ്മദ് ഇഖ്ബാല്‍ (ഉര്‍ദു കവി)
ReplyDeleteനല്ല ഗമയുള്ള ഫോട്ടോ !
ReplyDeleteആരായിരിക്കും ?
എന്റെ ഉത്തരം : ഗ്യാനേന്ദ്ര ബീര്‍ ബിക്രം
ReplyDeleteഉറപ്പില്ല... ക്ലൂ വരട്ടെ
Muhammad Iqbal (Saare jahan se acha)
ReplyDeleteMuhammad Iqbal
ReplyDeleteഅല്ലാമ ഇഖ്ബാൽ
ReplyDeleteആഷിഖെ റസൂല്‍ ഹസ്രത്ത് അല്ലാമാ മുഹമ്മദ് ഇക്ബാല്‍
ReplyDeleteക്ലൂ പറയാം.
ReplyDeleteഉറുദു കവി, ദാര്‍ശനികന്‍. നൂറുകൊല്ലങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം എഴുതിയ ഒരു ദേശഭക്തി ഗാനം, ഒരിക്കലെങ്കിലും മൂളാത്തവര്‍ ഇതുവായിക്കുന്നവരില്‍ ഉണ്ടാവില്ല.
Mohammad Iqbal
ReplyDeleteAllama Iqbal
ReplyDeleteAllaamaa Iqbaal
ReplyDeleteAllama Muhammad Iqbal
ReplyDeleteSare jham se achha ...
മുഹമ്മദ് ഇക്ബാൽ... ക്ലൂ കിട്ടുന്നത് വരെ കാത്തിരിക്കേണ്ടി വന്നു :(
ReplyDeleteസംശമുണ്ടായിരുന്നു...ഇത്ര പഴയ ഫോട്ടോ...
ReplyDeleteOK...
Dr. Allama Muhammad Iqbal
Dr. Allama Mohammed Iqbal
ReplyDeleteiqbal
ReplyDeleteമുഹമ്മദ് ഇൿബാൽ
ReplyDeleteMuhammad Iqbal
ReplyDeletemy answer : Allama Iqbal
ReplyDeletecomment moderation ends
ReplyDeleteThis comment has been removed by the author.
ReplyDeleteഇപ്പോളാണ് ഈ മത്സരം ശരിയായ ലക്‌ഷ്യം കാണുന്നത്. ഇത് ഒരു വളരെ പ്രയോജനപ്രദമായ, അറിവ് പകരുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.. ആശംസകള്‍..
ReplyDeleteശരിയുത്തരം : മുഹമ്മദ് ഇഖ്ബാല്‍
ReplyDeleteപ്രശസ്തനായ ഉറുദു കവി, ദാര്‍ശനികന്‍, അവിഭക്ത ഇന്ത്യയിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. 1877 നവംബര്‍ 9 ന് (ഇപ്പോള്‍ പാകിസ്ഥാനിലുള്ള) സിയാല്‍കോട്ടിലാണ് അദ്ദേഹം ജനിച്ചത്. ലാഹോറില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, മ്യൂണിച്ച് യൂനിവേഴ്സിറ്റിയില്‍ നിന്ന്‍ ഡോക്റ്ററേറ്റും നേടി. എല്ലാ ഇന്ത്യാക്കാര്‍ക്കും വളരെ പരിചിതമായ “സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ....” എന്ന പ്രസിദ്ധമായ ദേശഭക്തിഗാനം 1904 ല്‍ ഇദ്ദേഹം രചിച്ചതാണ്. അന്ന് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഇപ്പോഴത്തെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഇവ ചേരുന്ന ഭൂവിഭാഗത്തില്‍, ബ്രിട്ടീഷ് ഭരണത്തിനെതിരായ ഒരു ദേശീയ ഗാനമായി ഇത് മാറി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തനായിരുന്ന അദ്ദേഹം, ആള്‍ ഇന്ത്യാ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അതിന്റെ പ്രസിഡന്റായിരുന്ന ഇഖ്ബാല്‍ 1930 ലാണ് മുസ്ലിംങ്ങള്‍ക്കായി ഒരു സ്വതന്ത്ര സ്റ്റേറ്റ് എന്ന ആശയം മുമ്പോട്ട് വച്ചത്. പിന്നീട് അത് സ്വതന്ത്ര പാകിസ്ഥാന്‍ എന്ന ആശയത്തിലെത്തുകയും ചെയ്തു. 1922 ല്‍ അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവര്‍മെന്റ് ‘സര്‍’ പദവി നല്‍കി. ഉറുദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് അഗാധമായ പാണ്ഠിത്യമുണ്ടായിരുന്നു. ഇസ്ലാമിക് ഫിലോസഫിയെപ്പറ്റി അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് 1930 ല്‍ പ്രസിദ്ധീകരിച്ച The Reconstruction of Religious Thought in Islam എന്ന പുസ്തകം. പാകിസ്ഥാനില്‍ അദേഹം അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ എന്നാണ് അറിയപ്പെടുന്നത്. “അല്ലാമാ“ എന്നാല്‍ പണ്ഠിതന്‍ എന്നര്‍ത്ഥം. 1938 ഏപ്രില്‍ 21 ന് അദ്ദേഹം അന്തരിച്ചു.
- കടപ്പാട് വിക്കിപീഡിയ
ഇനി പറഞ്ഞിട്ട് കാര്യമില്ല,അല്ലേ ഞാന്‍ പറഞ്ഞേഞ്ഞെ ഇക്ബാല്‍ ആണെന്ന്
ReplyDeleteഅപ്പുവേട്ടന്റെ അനുമതിയോടെ ഞാന്‍ ഇത്തിരി കൂടി കൂട്ടിച്ചേര്‍ത്തോട്ടെ...
ReplyDeleteകവി,ചിന്തകന്‍,ദാര്‍ശനികന്‍ എന്നതിലുമൊക്കെയപ്പുറം പ്രവാചകന്‍ മുഹമ്മദ് നബി തിരുമേനി (സ)യോടുള്ള
പ്രേമത്തെ തന്റെ ജീവിതസപര്യയായി കൊണ്ടു നടന്നയാള്‍... രചനകളില്‍ ഭൂരിഭാഗവും പ്രവാചക പ്രേമത്തിന്റെ തീവ്രതയാര്‍ന്ന വരികളാല്‍ നെയ്തെടുത്ത സ്നേഹാനുരാഗമേളനങ്ങള്‍...തന്റെ തിരുനായകനോടുള്ള തീവ്രാനുരാഗത്താല്‍ പ്രവാചകനെ (സ) ക്കുറിച്ച് കേള്‍ക്കുമ്പോഴേക്കും കണ്ണുനീര്‍ത്തുള്ളികള്‍ പൊഴിയുമായിരുന്ന വ്യക്തിത്വം...
ആത്മീയ ജീവിതത്തിന്റെ ഉടയാടകളണിയാത്ത അത്ഭുതങ്ങള്‍ കാണിക്കാത്ത ഒരു സൂഫി...എല്ലാറ്റിനുമപ്പുറം മാനവികതക്കുള്ള ദൈവത്തിന്റെ സമ്മാനമായിരുന്നു ഇഖ്ബാല്‍...
(ഇത്രയും എഴുതിയില്ലെങ്കില്‍ ഇഖ്ബാലിനോടുള്ള നീതികേടാകുമോ എന്ന് ഭയക്കുന്നു)
നന്ദി...
1. മോഡറേഷൻ കാലം, ക്ല്ലുവിനു മുൻപെ:
ReplyDeleteസുല്‍ |Sul
ലാപുട
kavithrayam
സാജന്‍| SAJAN
അഗ്രജന്‍
കുറുമ്പന്‍
അപ്പു said...
2. മോഡറേഷൻ കാലം, ക്ല്ലുവിനു ശേഷം:
ചേച്ചിയമ്മ
ചീടാപ്പി
വാഴക്കോടന്‍ // vazhakodan
പ്രിയംവദ-priyamvada
ശ്രീലാല്‍
ഉഗാണ്ട രണ്ടാമന്‍
kichu
കാട്ടിപ്പരുത്തി
ബിന്ദു കെ പി
Ashly A K
കുഞ്ഞന്‍
ആഷിഖെ റസൂല്‍ ഹസ്രത്ത് അല്ലാമാ മുഹമ്മദ് ഇക്ബാല്‍
ReplyDeleteThis comment has been removed by the author.
ReplyDelete