Monday, 11 May 2009
മത്സരം 29 - സര്‍ സി.പി. രാമസ്വാമി അയ്യര്‍
ശരിയുത്തരം : സര്‍ സി.പി രാമസ്വാമി അയ്യര്‍
സര്‍.സി.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യര്‍. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ നിയമജ്ഞന്‍, രാഷ്ട്രതന്ത്രജ്ഞന്‍, അഡിമിനിസ്ട്രേറ്റര്‍, തിരുവിതാംകൂറിലെ ദിവാന്‍ എന്നീനിലകളില്‍ പ്രശസ്തന്‍. രക്തരൂക്ഷിതമായി അവസാനിച്ച പുന്നപ്ര-വയലാര്‍ സമരത്തെ അടിച്ചമര്‍ത്തിയ സ്വേച്ഛാപതി എന്നനിലയിലാണ് ഇദ്ദേഹത്തെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. മൂവായിരത്തോളം പേരാണ് അന്ന് തിരുവിതാംകൂര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പെട്ട് മരിച്ചത്. 1879 നവംബര്‍ 12 ന് മദ്രാസിലാണ് സി.പി ജനിച്ചത്. മദ്രാസ് വെസ്ലി കോളജ് ഹൈസ്കൂള്‍, മദ്രാസ് പ്രസിഡന്‍സി കോജജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹം മദ്രാസ് ഗവര്‍മെന്റിന്റെ വിവിധ നിയമവകുപ്പുകളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചു. ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ knight Commander of Indian Empire, Knight commander of the star of India എന്നി പദവികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1936 ല്‍ അദ്ദേഹം തിരുവിതാംകൂര്‍ ദീവാനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒട്ടനവധി പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പാക്കി. അവയില്‍ ചിലത് - താഴ്ന്ന ജാതിക്കാര്‍ക്കും അമ്പലങ്ങളില്‍ പ്രവേശനം അനുവദിക്കുന്ന ക്ഷേത്രപ്രവേശന വിളംബരം, കോഡയാര്‍ ജല വൈദ്യുതപദ്ധതി, ജലസേചന പദ്ധതികള്‍, FACT, Travancore Rayons, Travancore cements, Travancore Aluminum ഫാക്റ്ററികള്‍, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ വികസനം, പത്മനാഭപുരം കൊട്ടാരത്തിന്റെ പുനര്‍നിര്‍മ്മാണം, ഇപ്പോഴത്തെ കേരള യൂണിവേഴ്സിറ്റിയുടെ ആദ്യ രൂപമായ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയുടെ ആരംഭം തുടങ്ങിയവയൊക്കെ സര്‍.സിപിയുടെ ഭരണനേട്ടങ്ങളാണ്. വധശിക്ഷ നിര്‍ത്തലാക്കുകയും, കൃഷിക്ക് ഗ്രേഡ് സംബ്രദായത്തിലുള്ള നികുതി ഈടാക്കുകയും ചെയ്തു. സ്കൂളുകളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കുവാനായി ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചതും അദ്ദേഹമാണ്. ആദ്യമായി ഒരു വനിതയെ (അന്നാ ചാണ്ടി) ജില്ലാ ജഡ്ജിയായി അവരോധിച്ചതും സി.പി. തന്നെ. ഒരു റോഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഭാരതത്തില്‍ ആദ്യമായി ദേശസാല്‍ക്കരിച്ചതും തിരുവിതാംകൂറിലായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നികുതിവര്‍ദ്ധനവുകളൊന്നും കൂടാതെതന്നെ തിരുവിതാംകൂറിന്റെ വരുമാനം 2.5 കോടി രൂപയില്‍ നിന്ന് 9 കോടീയായി വര്‍ദ്ധിച്ചത്രെ.
ഇന്ത്യ ഒരു സ്വന്തത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നോടിയായി സേറ്റുകള്‍ക്ക്, ഇന്ത്യയോടോ പാകിസ്ഥാനോടോ ഒപ്പം നില്‍ക്കുവാനുള്ള ഓപ്ഷന്‍ നല്‍കിയപ്പോള്‍ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമായി നിര്‍ത്തുവാനായിരുന്നു സിപിയുടെ ആഗ്രഹം. ഏതായാലും ഈ പദ്ധതിനടന്നില്ല. ഒരു ഭരണതന്ത്രജ്ഞന്‍ എന്നനിലയില്‍ അദ്ദേഹ വിജയിച്ചുവെങ്കിലും, രാജ്യത്തെ ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ അയ്യര്‍ പരാജയപ്പെട്ടു. കമ്യൂണിസ്റ്റ്കാരും അദ്ദേഹവുമായി ഉണ്ടായിരുന്ന ശത്രുത അവസാനം 1946 ല്‍ പുന്നപ്രവയലാര്‍ വിപ്ലവ സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. രക്തരൂക്ഷിതമായ ആക്രമണത്തില്‍ സര്‍.സിപിയുടെ സൈന്യം മൂവായിരത്തിലധികം വിപ്ലവകാരികളെ കൊന്നു എന്നാണ് കണക്ക്. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ കെ.സി.എസ് മണി സര്‍.സിപിയെ വധിക്കുവാനൊരുങ്ങീ ചെയ്ത ആക്രമണത്തില്‍ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് അദ്ദേഹം തിരുവിതാംകൂര്‍ദിവാന്‍ സ്ഥാനം രാജിവച്ച് സ്വദേശത്തേക്ക് പോയി. 1966 സെപ്റ്റംബര്‍ 26 ന് ഇംഗ്ലണ്ടില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്. - വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡീയ (ഇംഗ്ലീഷ്)
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
Sir CP Ramaswamy Iyer
ReplyDeleteSir. C.P.Ramaswami
ReplyDeleteസർ സി.പി. രാമ സ്വാമി അയ്യർ
ReplyDeleteSir. C.P.Ramaswami
ReplyDeleteSir C P Ramaswami Iyer
ReplyDeleteC. P. Ramaswami Iyer
ReplyDeleteSir CP Ramaswami Iyer
ReplyDeleteO. Chandu Menon
ReplyDeleteC. P. Ramaswami Aiyar
ReplyDeleteC. P. Ramaswami Aiyar
ReplyDeleteC. P. Ramaswami Iyer
ReplyDeleteഅപ്പൂ..
ReplyDeleteജോഷിയെ കാണാനില്ലല്ലോ. ഒന്നു വിളിക്ക്.
S.Radhakrishnan
ReplyDeleteanyway, waiting for the clueeeeee
C. P. Ramaswami Iyer
ReplyDeleteരാജീവ് ഗാന്ധി
ReplyDeleteSir C. P. Ramaswami Iyer
ReplyDeletesir
ReplyDeleteSir C.P.Ramaswami Iyer
ReplyDeletes
ReplyDeleteസർ സി.പി രാമസ്വാമി അയ്യർ
ReplyDeletesir C P Ramaswamy
ReplyDeletesir c.p. ramaswami iyer
ReplyDeleteക്ലൂ തരാം.
ReplyDeleteതിരുവിതാംകൂറുമായി വളരെ ബന്ധമുള്ള ഒരാളാണിത്. പേരിലെ രണ്ടക്ഷരം കൊണ്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഓ.ടോ.. സ്കോര്‍ അപ്ഡേറ്റ് ചെയ്തില്ലെന്നു കരുതി ആരും വിഷമിക്കേണ്ട. നമ്മുടെ സ്കോറര്‍ ജോഷി രണ്ടുദിവസം സ്ഥലത്തില്ലായിരുന്നു. ഒരുമണിക്കൂറിനുള്ളില്‍ ഷീറ്റ് അപ്ഡേറ്റ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.. ഷെമി....!
C P Ramaswamy Iyer
ReplyDeleteC.P.
ReplyDeleteSir C.P. Ramaswami Aiyar
ReplyDeleteസർ സി. പി.
ReplyDeleteസ്വാതി തിരുനാള്‍
ReplyDeleteC. P. Ramaswami Iyer
ReplyDeletesir C.P. Ramaswami iyer
ReplyDeleteSir CP Ramaswami Iyer.
ReplyDeleteModeration അവസാനിച്ചു
ReplyDeletesir C.P. Ramaswami iyer
ReplyDeleteSir. C.P.Ramaswami
ReplyDeleteC. P. Ramaswami Aiyar
ReplyDeleteവീക്കെൻഡ് പ്രമാണിച്ച് കുറച്ചു തിരക്കിലായതിനാൽ സ്കോർ അപ്ഡേറ്റ് ചെയ്യാൻ വൈകി. ലേറ്റ് ആയാലും ലേറ്റസ്റ്റ് ആൻഡ് അക്കുറേറ്റ് ആയി സ്കോർഷീറ്റ് റെഡി. പരാതിയുണ്ടെങ്കിൽ എന്തു ചെയ്യണമെന്നു നിങ്ങൾക്കറിയാല്ലോ ! അപ്പോ എല്ലാരും വോട്ടു ചെയ്യണം (ഗോമ്പി സ്പെയിസ് അപ്പു)
ReplyDelete28 മത്സരങ്ങൾ പൂർത്തിയായപ്പോൾ മുൻപിൽ നിൽക്കുന്നവർ ഇവരാണ്. ബാക്കി വിവരങ്ങൾക്ക് വിശദമായ സ്കോർഷീറ്റ് കാണുക.
സാജന്‍| SAJAN 575
kichu 535
ലാപുട 500
സുല്‍ |Sul 490
അഗ്രജന്‍ 475
Ashly A K 385
കുഞ്ഞന്‍ 380
bright 370
kavithrayam 355
ഉഗാണ്ട രണ്ടാമന്‍ 350
ചേച്ചിയമ്മ 350
പ്രിയംവദ-priyamvada 350
ഈ മത്സരത്തിന്റെ സ്കോർ റിസൾട്ട് വരുന്ന മുറക്കു ചേർക്കാം (അപ്പുവണ്ണൻ കാലാപാനി അടിച്ചു ഓഫാണെന്നു തോന്നുന്നു, കൈപ്പള്ളി തന്നെ റേഷൻ കട തുറന്നു, ഇനി ഉത്തരം ആരു തരുമോ?)
ശരിയുത്തരം : സര്‍ സി.പി രാമസ്വാമി അയ്യര്‍
ReplyDeleteസര്‍.സി.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യര്‍. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ നിയമജ്ഞന്‍, രാഷ്ട്രതന്ത്രജ്ഞന്‍, അഡിമിനിസ്ട്രേറ്റര്‍, തിരുവിതാംകൂറിലെ ദിവാന്‍ എന്നീനിലകളില്‍ പ്രശസ്തന്‍. രക്തരൂക്ഷിതമായി അവസാനിച്ച പുന്നപ്ര-വയലാര്‍ സമരത്തെ അടിച്ചമര്‍ത്തിയ സ്വേച്ഛാപതി എന്നനിലയിലാണ് ഇദ്ദേഹത്തെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. മൂവായിരത്തോളം പേരാണ് അന്ന് തിരുവിതാംകൂര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പെട്ട് മരിച്ചത്. 1879 നവംബര്‍ 12 ന് മദ്രാസിലാണ് സി.പി ജനിച്ചത്. മദ്രാസ് വെസ്ലി കോളജ് ഹൈസ്കൂള്‍, മദ്രാസ് പ്രസിഡന്‍സി കോജജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹം മദ്രാസ് ഗവര്‍മെന്റിന്റെ വിവിധ നിയമവകുപ്പുകളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചു. ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ knight Commander of Indian Empire, Knight commander of the star of India എന്നി പദവികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1936 ല്‍ അദ്ദേഹം തിരുവിതാംകൂര്‍ ദീവാനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒട്ടനവധി പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പാക്കി. അവയില്‍ ചിലത് - താഴ്ന്ന ജാതിക്കാര്‍ക്കും അമ്പലങ്ങളില്‍ പ്രവേശനം അനുവദിക്കുന്ന ക്ഷേത്രപ്രവേശന വിളംബരം, കോഡയാര്‍ ജല വൈദ്യുതപദ്ധതി, ജലസേചന പദ്ധതികള്‍, FACT, Travancore Rayons, Travancore cements, Travancore Aluminum ഫാക്റ്ററികള്‍, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ വികസനം, പത്മനാഭപുരം കൊട്ടാരത്തിന്റെ പുനര്‍നിര്‍മ്മാണം, ഇപ്പോഴത്തെ കേരള യൂണിവേഴ്സിറ്റിയുടെ ആദ്യ രൂപമായ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയുടെ ആരംഭം തുടങ്ങിയവയൊക്കെ സര്‍.സിപിയുടെ ഭരണനേട്ടങ്ങളാണ്. വധശിക്ഷ നിര്‍ത്തലാക്കുകയും, കൃഷിക്ക് ഗ്രേഡ് സംബ്രദായത്തിലുള്ള നികുതി ഈടാക്കുകയും ചെയ്തു. സ്കൂളുകളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കുവാനായി ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചതും അദ്ദേഹമാണ്. ആദ്യമായി ഒരു വനിതയെ (അന്നാ ചാണ്ടി) ജില്ലാ ജഡ്ജിയായി അവരോധിച്ചതും സി.പി. തന്നെ. ഒരു റോഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഭാരതത്തില്‍ ആദ്യമായി ദേശസാല്‍ക്കരിച്ചതും തിരുവിതാംകൂറിലായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നികുതിവര്‍ദ്ധനവുകളൊന്നും കൂടാതെതന്നെ തിരുവിതാംകൂറിന്റെ വരുമാനം 2.5 കോടി രൂപയില്‍ നിന്ന് 9 കോടീയായി വര്‍ദ്ധിച്ചത്രെ.
ഇന്ത്യ ഒരു സ്വന്തത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നോടിയായി സേറ്റുകള്‍ക്ക്, ഇന്ത്യയോടോ പാകിസ്ഥാനോടോ ഒപ്പം നില്‍ക്കുവാനുള്ള ഓപ്ഷന്‍ നല്‍കിയപ്പോള്‍ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമായി നിര്‍ത്തുവാനായിരുന്നു സിപിയുടെ ആഗ്രഹം. ഏതായാലും ഈ പദ്ധതിനടന്നില്ല. ഒരു ഭരണതന്ത്രജ്ഞന്‍ എന്നനിലയില്‍ അദ്ദേഹ വിജയിച്ചുവെങ്കിലും, രാജ്യത്തെ ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ അയ്യര്‍ പരാജയപ്പെട്ടു. കമ്യൂണിസ്റ്റ്കാരും അദ്ദേഹവുമായി ഉണ്ടായിരുന്ന ശത്രുത അവസാനം 1946 ല്‍ പുന്നപ്രവയലാര്‍ വിപ്ലവ സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. രക്തരൂക്ഷിതമായ ആക്രമണത്തില്‍ സര്‍.സിപിയുടെ സൈന്യം മൂവായിരത്തിലധികം വിപ്ലവകാരികളെ കൊന്നു എന്നാണ് കണക്ക്. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ കെ.സി.എസ് മണി സര്‍.സിപിയെ വധിക്കുവാനൊരുങ്ങീ ചെയ്ത ആക്രമണത്തില്‍ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് അദ്ദേഹം തിരുവിതാംകൂര്‍ദിവാന്‍ സ്ഥാനം രാജിവച്ച് സ്വദേശത്തേക്ക് പോയി. 1966 സെപ്റ്റംബര്‍ 26 ന് ഇംഗ്ലണ്ടില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്.
- കടപ്പാട് : വിക്കി (ഇംഗ്ലീഷ്)
ശരി ഉത്തരം പറഞ്ഞവർ:
ReplyDelete1. മോഡറേഷൻ കാലം, നോ ക്ലൂ:
bright
മാനസ
അഗ്രജന്‍
kichu
സാജന്‍| SAJAN
kavithrayam
ഉഗാണ്ട രണ്ടാമന്‍
സുല്‍ |Sul
sreeni
ലാപുട
ചേച്ചിയമ്മ
ബിന്ദു കെ പി
...പകല്‍കിനാവന്‍...daYdreamEr...
കുഞ്ഞന്‍
2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ:
മാരാര്‍
പൊയ്‌മുഖം
ചീടാപ്പി
ജോഷി
പ്രിയംവദ-priyamvada
ലുട്ടാപ്പി::luttappi
മൂലന്‍
3. മോഡറേഷൻ കഴിഞ്ഞ്:
ബാജി ഓടംവേലി
നന്ദകുമാര്‍ (ഇന്നു നന്ദൻ നേരത്തെ എത്തി:-)
Ashly A K
ഇപ്പോൾ, ഇവർ മുൻപിൽ:
ReplyDeleteസാജന്‍| SAJAN 600
kichu 560
ലാപുട 525
സുല്‍ |Sul 515
അഗ്രജന്‍ 500
കുഞ്ഞന്‍ 405
bright 395
Ashly A K 390
kavithrayam 380
ഉഗാണ്ട രണ്ടാമന്‍ 375
ചേച്ചിയമ്മ 375