Monday 4 May 2009

മത്സരം 15 - സാനിയ മിര്‍സ

ശരിയുത്തരം : സാനിയ മിര്‍സ പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം. ടെന്നിസ് ലോകറാങ്കിംഗില്‍ മുന്‍‌നിരയിലെത്തിയിട്ടുള്ള ഏക ഇന്ത്യാക്കാരി. ജനനം 1986 നംവംബര്‍ 15 മുംബൈയില്‍. പഠനവും താമസവും ഹൈദരാബാദില്‍. പ്രൊഫഷനല്‍ ടെന്നീസിലേക്ക് കടന്നത് 2003 ല്‍. ലോക റാങ്കിംഗില്‍ സിംഗിള്‍സില്‍ 27 മതും, ഡബിള്‍സില്‍ 18 മതും എത്തിയിട്ടുണ്ട് സാനിയ. 2009 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം - മഹേഷ് ഭൂപതിയോടൊപ്പം മിക്സഡ് ഡബിള്‍സില്‍ ഒന്നാമതായി വിജയിച്ചു. 2006 ല്‍ പദ്മശ്രീ ബഹുമതി നല്‍കി രാഷ്ട്രം സാനിയയെ ആദരിച്ചു.

44 comments:

  1. സാനിയ മിര്‍സ.

    ReplyDelete
  2. ആ മൂക്കുത്തി മാത്രം , ആ ചുണ്ടുകള്‍ , ആ പല്ലുകള്‍ എല്ലാം കൊണ്ടു ചെന്ന് എത്തിക്കുന്നത്

    സാനിയ മിര്‍സ ...

    ReplyDelete
  3. സാനിയ മിർസാ

    (സാനിയ മിർസ ഇമേജ് സേർച്ച് ചെയ്ത് പോയിട്ടുള്ളവർ മത്സരം തീരുന്നതിന് മുമ്പ് തന്നെ തിരിച്ചെത്തേണ്ടതാകുന്നു)

    :)

    ReplyDelete
  4. ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപ്പെടുന്നത്, കണ്ണാണ് സിനിമാ താരങ്ങളുടെ വിദൂരച്ഛായ തോന്നിപ്പിക്കുന്ന കണ്ണൊത്തിരി തെറ്റിദ്ധാരണയുണ്ടാക്കി അതുകൊണ്ട് തന്നെ താഴെയുള്ള മൂക്കുത്തി കാണാൻ സമയമെടുത്തു, മൂക്കൂത്തി കണ്ടപ്പഴോ ഒറ്റ ഉത്തരമേയുള്ളൂ ഇത് സാനിയ, സാനിയ മിർസാ

    ReplyDelete
  5. എന്തായാലും ഇത് സാനിയാ മിര്‍സയല്ല .സാനിയേടെ ഇങ്ങനെയുള്ള പടങ്ങളും ഉണ്ടോ? കണ്ടതിലൊന്നും മുഖമില്ലായിരുന്നു

    ReplyDelete
  6. സാനിയ മിര്‍സ :)

    ReplyDelete
  7. എന്റെ ഉത്തരം : സാനിയ മിര്‍സ

    ReplyDelete
  8. ഇതു നമ്മുടെ സാനി മോളല്ലേ

    സാനിയാ മിര്‍‍സ

    ReplyDelete
  9. Sania Mirza
    ആ മൂക്കുത്തി ഒഴിവാക്കാമായിരുന്നു.. :)

    -shihabmogral-

    ReplyDelete
  10. ക്ലൂ വേണോ :-) എന്തിനാ ?

    മൂക്കൂത്തിയിട്ട ഇന്ത്യന്‍ സ്പോര്‍ട്ട്സ് താരം.

    ആത്മഗതം : ഈ മൂക്കൂത്തി ഇത്രയും ഫേമസാണെന്ന് ഞാന്‍ കരുതിയില്ല :-(

    ReplyDelete
  11. ക്ലൂവോ? ആര്‍ക്കുവേണം?
    ഇത് സാനിയ മിര്‍സ :)

    ReplyDelete
  12. ഈ ക്ലൂ ഇത്തിരി കടന്ന കൈ ആയി പ്പോയി.. ഇങ്ങനെ മത്സരം നടത്തിയാല്‍ കൂട്ടില്ല .... :)

    ReplyDelete
  13. സാനിയ മിർസാ......!

    മൂക്കുത്തി മാത്രമേ “ഫേമസ്” ഉള്ളോ അപ്പൂ?

    ReplyDelete
  14. നമ്മുടെ സ്കോറര്‍ ജോഷിക്ക് വലിയൊരു ജോലിയുണ്ടാക്കിക്കൊണ്ട് മോഡറേഷന്‍ അവസാനിക്കാന്‍ പോകുന്നു!

    ReplyDelete
  15. മോഡറേഷന്‍ അവസാനിച്ചു

    ReplyDelete
  16. ശരിയുത്തരം : സാനിയ മിര്‍സ

    പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം. ടെന്നിസ് ലോകറാങ്കിംഗില്‍ മുന്‍‌നിരയിലെത്തിയിട്ടുള്ള ഏക ഇന്ത്യാക്കാരി. ജനനം 1986 നംവംബര്‍ 15 മുംബൈയില്‍. പഠനവും താമസവും ഹൈദരാബാദില്‍. പ്രൊഫഷനല്‍ ടെന്നീസിലേക്ക് കടന്നത് 2003 ല്‍. ലോക റാങ്കിംഗില്‍ സിംഗിള്‍സില്‍ 27 മതും, ഡബിള്‍സില്‍ 18 മതും എത്തിയിട്ടുണ്ട് സാനിയ. 2009 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം - മഹേഷ് ഭൂപതിയോടൊപ്പം മിക്സഡ് ഡബിള്‍സില്‍ ഒന്നാമതായി വിജയിച്ചു. 2006 ല്‍ പദ്മശ്രീ ബഹുമതി നല്‍കി രാഷ്ട്രം സാനിയയെ ആദരിച്ചു.

    ReplyDelete
  17. 1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    Ashly A K
    ചേച്ചിയമ്മ
    ലാപുട
    കുറുമ്പന്‍
    ധൃഷ്ടദ്യുമ്നൻ
    bright
    സുല്‍ |Sul
    അനില്‍ശ്രീ...
    അഗ്രജന്‍
    kichu
    ബിന്ദു കെ പി
    സാജന്‍| SAJAN
    ഹരീഷ് തൊടുപുഴ
    kavithrayam
    hAnLLaLaTh
    shyju
    കറുമ്പന്‍
    ചീടാപ്പി
    പ്രിയംവദ-priyamvada
    Rudra
    Jijo
    പുള്ളി പുലി
    കൂട്ടുകാരന്‍ | Friend
    വാഴക്കോടന്‍ ‍// vazhakodan
    പന്നി
    Shihab Mogral
    Typist | എഴുത്തുകാരി

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    ഉഗാണ്ട രണ്ടാമന്‍
    deepdowne
    അനില്‍@ബ്ലോഗ്
    cALviN::കാല്‍‌വിന്‍
    ജോഷി
    സുനിൽ കൃഷ്ണൻ(Sunil Krishnan)

    ReplyDelete
  18. പതിനഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ ലഭിച്ചിരിക്കുന്നവരെയും അവര്‍ക്ക് ലഭിച്ചിരിക്കുന്ന സ്കോറൂം ഒന്നു പരിചയപ്പെടുത്തുവാന്‍ ജോഷിയോട് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  19. ആദ്യത്തെ 10 സ്ഥാനക്കാരെ തന്നെ പരിചയപ്പെടുത്തിയേക്കാം.
    എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ മത്സരത്തിലേക്കു ദിവസം തോറും കടന്നുവരുന്ന പുതിയ മത്സരാർത്ഥികൾക്ക് സ്വാഗതം. ആർക്കെങ്കിലും സ്കോറിങ്ങുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അപ്പുവിന്റെ തൊണ്ടക്കു പിടിച്ചോളൂ :-) അല്ലെങ്കിൽ എനിക്കു ഒരു മെയിൽ അയക്കൂ‍ (joshyja അറ്റ് gmail.com)

    1. സാജന്‍| SAJAN 280
    2. kichu 250
    3. അഗ്രജന്‍ 210
    4. ലാപുട 205
    5. ഉഗാണ്ട രണ്ടാമന്‍ 200
    6. കുഞ്ഞന്‍ 190
    7. സുല്‍ |Sul 185
    8. bright 180
    9. ബിന്ദു കെ പി 175
    10. കുറുമ്പന്‍ 165
    10. രിയാസ് അഹമദ് / riyaz ahamed 165

    ReplyDelete
  20. തൃശ്ശൂര്‍ പൂരം പ്രമാണിച്ച് ഗോമ്പറ്റീഷന്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിക്കുന്നു.. :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....