Tuesday, 12 May 2009
മത്സരം 30 - ആഷാ ഭോസ്‌ലെ
ശരിയുത്തരം : ആഷാ ഭോസ്‌ലെ
1943 ല്‍ പ്രൊഫഷനല്‍ ഗാനാലാപന രംഗത്തേക്ക് കടന്നുവന്ന് ആറുപതിറ്റാണ്ടുകള്‍ക്കു ശേഷവും സജീവമായി ഇന്നും നിലകൊള്ളുന്ന ഭാരത്തിന്റെ പ്രിയഗായിക. പ്രശസ്തഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരി. സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മന്റെ പത്നി. ബോളിവുഡ് പിന്നണി ഗായിക എന്ന നിലയിലാണ് അവര്‍ കൂടുതല്‍ പ്രശസ്തയെങ്കിലും, അവരുടെ ഗാനാലാപന മേഖല അവിടം കൊണ്ട് ഒതുങ്ങുന്നില്ല. പോപ് മ്യൂസിക്, ഗസലുകള്‍, ഭജന്‍, ക്ലാസിക്കല്‍ സംഗീതം, നാടോടി ഗാനങ്ങള്‍, ഖവാലി സംഗീതം, രവീന്ദ്രസംഗീതം തുടങ്ങി വിവിധമേഖലകളില്‍ അവര്‍ കഴിവുതെളിയിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണേഷ്യന്‍ ഗായികമാരില്‍ ഏറ്റവും വ്യത്യസ്തയായ ഗായിക എന്നു വിലയിരുത്തപ്പെടുന്ന അവര്‍ ഹിന്ദി കൂടാതെ പതിനാലിലധികം ഭാഷകളില്‍ പാടിയിട്ടുണ്ട്. തന്റെ സംഗീത ജീവിതത്തില്‍ പന്തീരായിരത്തിലധികം ഗാനങ്ങളാലപിച്ച് മറ്റേത് ഗായകരേക്കാളും മുന്‍നിരയിലെത്തി നില്‍ക്കുന്നു; ഇതൊരു ലോകറിക്കോര്‍ഡാണ്. 1933 സെപ്റ്റംബര്‍ 8 ന് മഹാരാഷ്ട്രയിലെ സാംഗ്ലി എന്ന സ്ഥലത്ത്, സംഗീത പാരമ്പര്യമുള്ള ദീനാ നാഥ് മംഗേഷ്കര്‍ കുടുംബത്തിലാണ് ആഷ ജനിച്ചത്. പിതാവ് ഒരു നാടകനടനും ക്ലാസിക്കല്‍ സംഗീതജ്ഞനുമായിരുന്നു. സംഗീത സംവിധായകന്‍ ഓ.പി. നയ്യാര്‍ ആണ് ആഷയ്ക്ക് ബോളിവുഡില്‍ സ്വന്തമായ ഒരു പേര് ഉണ്ടാക്കിക്കൊടുത്തത്. പത്മവിഭൂഷണ്‍ ഉള്‍പ്പടെ ഒട്ടനവധി പുരസ്കാരങ്ങള്‍ ഈ കലകാരിക്ക് ലഭിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഗായിക മാധുരി??
ReplyDeleteAsha Bhosle
ReplyDeleteasha bhosle
ReplyDeleteAsha Bhosle
ReplyDeleteAsha Bonsle
ReplyDeleteAsha Bhonsle (ഇപ്പോഴാ കത്തിയെ)
ReplyDeleteആശാ ഭോസ്ലേ
ReplyDeleteasha bhosle
ReplyDeleteasha bhosley
ReplyDeleteAsha Bhonsle (Wild guess)
ReplyDeleteasha bhonsle
ReplyDeleteആഷ ഭോസ്‌ലെ
ReplyDeleteMy answer : Asha bhonsle
ReplyDeleteAsha Bhonsley
ReplyDeleteasha bhonsley(?)
ReplyDeleteAsha Bhosle
ReplyDeleteഉത്തരങ്ങളെഴുതുന്നവരോട് ഒരു അഭ്യര്‍ത്ഥന..
ReplyDeleteഉത്തരം എഴുതിക്കഴിഞ്ഞ് അതോടോപ്പം ഒരു ചോദ്യചിഹ്നം കൂടി ചേര്‍ത്ത് ഉത്തരത്തെ മറ്റൊരു ചോദ്യമാക്കിതീര്‍ക്കരുത് പ്ലീസ് !!
Asha Bhosle
ReplyDeleteAsha Bhonsley
ReplyDeleteAsha Bhosle
ReplyDeleteAsha Bhosle
ReplyDeleteAsha Bhosle
ReplyDeleteഞാന്‍ ആദ്യം ഒരു ഉത്തരം എഴുതീട്ട്
ReplyDeleteഅങ്ങനെ ചോദ്യ ചിഹ്നം ഇട്ടെന്നാണ് എന്റെ ഓര്‍മ്മ.
അപ്പോള്‍ ഈ comment എന്നെ ഉദ്ദേശിച്ചായിരിക്കും അല്ലെ?
ഇനി ആവര്‍ത്തിക്കില്ല കേട്ടോ.
competition -ന്റെ നിബന്ധനകളില്‍ ഇത് കൂടി ഉള്‍പ്പെടുത്തുക.
മറ്റുള്ളവര്‍ക്കെങ്കിലും ഡോസ് കിട്ടാതിരിക്കുമല്ലോ :(
മാനസ വിഷമിക്കേണ്ട :-)
ReplyDeleteആരൊക്കെയാണ് ചോദ്യചിഹ്നങ്ങളിട്ടതെന്ന് മോഡറേഷന്‍ മാറ്റുമ്പോള്‍ നോക്കിക്കോളൂ!
ക്ലൂ പ്ലീസ് ...
ReplyDeleteചോദ്യമല്ല അപേക്ഷയാണ്...
ക്ലൂ പറയാം, അല്ല പാടാം :-)
ReplyDeleteസംഗീതമേ ജീവിതം,
ഒരു മധുര സംഗീതമേ ജീവിതം.....
ഒരു മധുര സംഗീതമേ (ഇവരുടെ) ജീവിതം.
S. Janaki
ReplyDeleteഅയ്യോ സോറി ഞാന്‍ ഉത്തരം മാറ്റി : പി. സുശീല
ReplyDeletelatha mangeshkar
ReplyDeleteശാന്ത പി നായര്‍
ReplyDeleteP Susheela
ReplyDeleteAshaa bhosle
ReplyDeleteAsha Bhosle
ReplyDeleteശാന്ത.പി.നായര്‍
ReplyDeleteAsha Bhosle
ReplyDeleteമോഡറേഷന്‍ അവസാനിക്കുന്നു !!
ReplyDeleteക്ലൂവില്‍ നിന്നു കിട്ടിയ ആത്മവിശ്വാസം കൊണ്ടു ഞാന്‍ പറയുന്ന ഉത്തരം “ശാന്ത.പി.നായര്‍“..
ReplyDeleteആദ്യായിട്ടാ ദൈവമേ ഗോമ്പറ്റീഷനില്‍ പങ്കെടുക്കന്നതു..ഉത്തരം ശരിയാവണേ..
അയ്യോ,ഞാന്‍ 2 question mark ഇട്ടേ....:(
ReplyDeleteഅപ്പൊ പ്രതി... ഞാന്‍ തന്നെ....
അയ്യോ...അയ്യോ...അയ്യോ...
കിസ്സ് (ക്വി) മാസ്റ്ററെ..ഉത്തരം പറ...
ReplyDeleteശരിയുത്തരം : ആഷാ ഭോസ്‌ലെ
ReplyDelete1943 ല്‍ പ്രൊഫഷനല്‍ ഗാനാലാപന രംഗത്തേക്ക് കടന്നുവന്ന് ആറുപതിറ്റാണ്ടുകള്‍ക്കു ശേഷവും സജീവമായി ഇന്നും നിലകൊള്ളുന്ന ഭാരത്തിന്റെ പ്രിയഗായിക. പ്രശസ്തഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരി. സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മന്റെ പത്നി. ബോളിവുഡ് പിന്നണി ഗായിക എന്ന നിലയിലാണ് അവര്‍ കൂടുതല്‍ പ്രശസ്തയെങ്കിലും, അവരുടെ ഗാനാലാപന മേഖല അവിടം കൊണ്ട് ഒതുങ്ങുന്നില്ല. പോപ് മ്യൂസിക്, ഗസലുകള്‍, ഭജന്‍, ക്ലാസിക്കല്‍ സംഗീതം, നാടോടി ഗാനങ്ങള്‍, ഖവാലി സംഗീതം, രവീന്ദ്രസംഗീതം തുടങ്ങി വിവിധമേഖലകളില്‍ അവര്‍ കഴിവുതെളിയിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണേഷ്യന്‍ ഗായികമാരില്‍ ഏറ്റവും വ്യത്യസ്തയായ ഗായിക എന്നു വിലയിരുത്തപ്പെടുന്ന അവര്‍ ഹിന്ദി കൂടാതെ പതിനാലിലധികം ഭാഷകളില്‍ പാടിയിട്ടുണ്ട്. തന്റെ സംഗീത ജീവിതത്തില്‍ പന്തീരായിരത്തിലധികം ഗാനങ്ങളാലപിച്ച് മറ്റേത് ഗായകരേക്കാളും മുന്‍നിരയിലെത്തി നില്‍ക്കുന്നു; ഇതൊരു ലോകറിക്കോര്‍ഡാണ്. 1933 സെപ്റ്റംബര്‍ 8 ന് മഹാരാഷ്ട്രയിലെ സാംഗ്ലി എന്ന സ്ഥലത്ത്, സംഗീത പാരമ്പര്യമുള്ള ദീനാ നാഥ് മംഗേഷ്കര്‍ കുടുംബത്തിലാണ് ആഷ ജനിച്ചത്. പിതാവ് ഒരു നാടകനടനും ക്ലാസിക്കല്‍ സംഗീതജ്ഞനുമായിരുന്നു. സംഗീത സംവിധായകന്‍ ഓ.പി. നയ്യാര്‍ ആണ് ആഷയ്ക്ക് ബോളിവുഡില്‍ സ്വന്തമായ ഒരു പേര് ഉണ്ടാക്കിക്കൊടുത്തത്. പത്മവിഭൂഷണ്‍ ഉള്‍പ്പടെ ഒട്ടനവധി പുരസ്കാരങ്ങള്‍ ഈ കലകാരിക്ക് ലഭിച്ചിട്ടുണ്ട്
മാഷേ,
ReplyDeleteഈ scoresheet നോക്കിയാല്‍.ബൂലോകത്തെ പെണ്പുലികളുടെ സാന്നിധ്യം
ആദ്യ റാങ്കുകളില്‍ വളരെ കുറവാണല്ലോ.എന്ട്രന്‍സ് എക്സാം-ന്റെ റിസള്‍ട്ട് പോലെ....:(
ഇനി എല്ലാരും കൂടി ശ്രീലങ്കക്ക് എങ്ങാനും വിട്ടോ,(അല്ല,അവിടിപ്പോ പുലികളുമായി യുദ്ധം നടക്കുവാണല്ലോ )
ആകെപ്പാടെ മുന്നണിയില്‍ നിന്നു യുദ്ധം ചെയ്യാന്‍ ashly -യും , ചേച്ചിയമ്മയും ,മാത്രം ഉണ്ട്
ഈ ഞാന്‍ ആണേല്‍ ഈ ജന്മം അതിന്റെ അയലത്തെങ്ങും വരുന്ന ലക്ഷണവും കാണുന്നില്ല.
ഇനി ആകെ ഒരു മാര്‍ഗ്ഗമേ ഉള്ളൂ...
സാജന്‍,കിച്ചു,ലാപുട.സുല്‍,അഗ്രജന്‍ ,കുഞ്ഞന്‍...ഇത്യാദി അജയ്യരായ മഹാരഥന്മാര്‍ പണ്ട് ദാസേട്ടന്‍ മറ്റു ഗായകര്‍ക്ക് അവസരം കൊടുക്കാന്‍ അവാര്‍ഡുകള്‍ വേണ്ടെന്നു വെച്ചപോലെ (അങ്ങനെ ഏതാണ്ട് സംഭവിച്ചല്ലോ,ല്ലേ.)points ഞങ്ങള്‍ എല്ലാര്‍ക്കും കൂടി വീതം വെച്ച് തന്നാല്‍..ഹി ഹി (ഒരു ആഗ്രഹം പറഞ്ഞതാ... എല്ലാരും കൂടി എന്നെ ഓടിച്ചിട്ട് തല്ലല്ലേ...)
ഹാ ഹാ
ReplyDeleteചക്കിനു വെച്ചത് മാനസയ്ക്ക് കൊണ്ടു,
കിച്ചുചേച്ചിയേ പഴയൊരു ഷിഡ്നി കമന്റിന്റെ കടം ബാക്കിയുണ്ട്, ഒരുമിച്ച് തീർത്തേക്കാം എന്ന് കരുതി അപ്പൊ മിണ്ടാണ്ടിരുന്നതാണ്, ബുക്കിൽ കുറിച്ചുവച്ചിട്ടുണ്ട് ഒരുമിച്ച് തന്നേക്കാം:)
ജോഷിയേ സമയത്തിനു സ്കോറൊക്കെ എടുത്തെഴുതുന്നതിനു ഡാങ്ക്സ്!
എന്റെ സ്കോർ ‘കൂട്ടിക്കൂട്ടി’ എഴുതാൻ മറക്കല്ലേ:)
ദേ സ്മൈലി എല്ലാർക്കും ഇബ്ഡെ>>>>>:)
മാനസേ നിങ്ങൾക്കൊരു പ്രതി’നിധി’ ആദ്യം തന്നെയുണ്ട്!
ReplyDeleteപ്രൊഫൈൽ ഫോട്ടോ കൂടേ നോക്കി കമന്റെഴുതൂ അല്ലെങ്കിൽ ആരെങ്കിലും മാനനഷ്ടത്തിനു കേസ് കൊടുക്കും:)
അയ്യോ,
ReplyDeleteഞാന്‍ വിചാരിച്ചു വല്ല ''കൃഷ്ണപിള്ള''യുടെയും ഷോര്‍ട്ട് ഫോം ആണെന്ന്.
ഷെമി ...സുഹൃത്തേ..ഷെമി...ഇനി അബദ്ധം പറ്റില്ല.
ഗൂഗിള്‍ അമ്മയാണെ ഇതസത്യം,...ഇതസത്യം ...ഇതസത്യം
ശരി ഉത്തരം പറഞ്ഞവർ:
ReplyDelete1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:
Ashly A K
കൂട്ടുകാരന്‍ | Friend
അഗ്രജന്‍
മാനസ
ബിന്ദു കെ പി
cALviN::കാല്‍വിന്‍
ലുട്ടാപ്പി::luttappi
kavithrayam
bright
ഇക്കാസ്
നന്ദകുമാര്‍
kichu
സാജന്‍| SAJAN
ചീടാപ്പി
Shihab Mogral
സുല്‍ |Sul
ഉഗാണ്ട രണ്ടാമന്‍
കുഞ്ഞന്‍
2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ:
വാഴക്കോടന്‍ // vazhakodan
ലാപുട
ബാജി ഓടംവേലി