Wednesday, 20 May 2009

ആരാണീ വ്യക്തി 20-20 രണ്ട്

ഈ ചിത്രത്തില്‍ കാണുന്നവരില്‍ ആരെയൊക്കെ നിങ്ങള്‍ക്ക് അറിയാം? ട്വന്റി-ട്വന്റി മത്സര നിബന്ധനകള്‍:
  1. അഞ്ചു വ്യത്യസ്ത വ്യക്തികളുടെ മുഖങ്ങളുടെ ഭാഗങ്ങളാണ് താഴെയുള്ള ഫോട്ടോയില്‍ ഉള്ളത്. അവരാരൊക്കെ എന്നു കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി.
  2. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ചിത്രത്തോടൊപ്പമുള്ള അക്ഷരം കൂടി ചേര്‍ത്ത് വേണം ആളുടെ പേര് എഴുതുവാന്‍. എല്ലാ ഉത്തരവും കൂടി ഒരു കമന്റില്‍ ആയിരിക്കണം പ്രസിദ്ധീകരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം എഴുതുവാന്‍ അനുവാദമുള്ളൂ. ഒന്നിലധികം തവണ കമന്റുകളിലൂടെ ഉത്തരം എഴുതിയാലും ഏറ്റവും ആദ്യം എഴുതിയ കമന്റിലെ ഉത്തരങ്ങളാവും സ്കോറിനായി പരിഗണിക്കുന്നത്. എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യുവാന്‍ ശ്രമിക്കരുത്. ഡിലീറ്റ് ചെയ്യുന്നവരെ ആ മത്സരത്തിന്റെ സ്കോറില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  3. ശരിയായ ഓരോ ഉത്തരത്തിനും 20 പോയിന്റ് ലഭിക്കും. തെറ്റിപ്പോയാല്‍ 10 പോയിന്റ് മൈനസ് മാര്‍ക്കായി കണക്കാക്കുന്നതാണ്.
  4. ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങള്‍ക്ക് മനസിലായില്ല എങ്കില്‍ ആ ഉത്തരം എഴുതാതെ വിടാവുന്നതാണ്. അതിന് മൈനസ് പോയിന്റ് ഇല്ല.
  5. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും. ഈ മത്സരങ്ങളില്‍ ക്ലൂ ഉണ്ടായിരിക്കുകയില്ല. നാലുമണിക്കൂറിനു ശേഷം ശരിയുത്തരം പ്രഖ്യാപിക്കും.
  6. കുറഞ്ഞത് രണ്ടു ശരിയുത്തരങ്ങളോടെ ഏറ്റവും ആദ്യം ഇവിടെ കമന്റായി ഉത്തരങ്ങള്‍ എഴുതുന്ന അഞ്ചുപേര്‍ക്ക്, ഓരോ ശരിയുത്തരത്തിനും 2 പോയിന്റ് വീതം പരമാവധി 10 പോയിന്റ് ബോണസ് ആയി ലഭിക്കും. (ബോണസിനായി പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് രണ്ടുത്തരങ്ങളെങ്കിലും ആ ഉത്തരദാതാവ് ശരിയായി എഴുതിയിരിക്കണം). ആദ്യ അഞ്ചാളുകള്‍ A,B,C,D,E ഇവയില്‍ ഏതിനെങ്കിലും ശരിയായ ഉത്തരം എഴുതിയില്ലെങ്കില്‍, ഏറ്റവും ആദ്യം ആ ഉത്തരം എഴുതുന്ന അടുത്തയാള്‍ക്ക് 2 പോയിന്റ് ബോണസ് ലഭിക്കും.
  7. ആര്‍ക്കുവേണമെങ്കിലും ഈ മത്സരങ്ങളിലും പങ്കെടുക്കാം, ഉത്തരവുമെഴുതാം. ഇതുവരെ പങ്കെടുത്തവര്‍ മാത്രമേ ഉത്തരമെഴുതാവൂ എന്നില്ല.
ചിത്രം വലുതാക്കിക്കാണുവാന്‍ അതില്‍ ക്ലിക്ക് ചെയ്യുക.

54 comments:

  1. a.) A R Rahman

    b.) Mahindra-Rajapakse

    c.) Mahendra Singh Dhoni,


    e.) Dr; K J Yesudas

    ReplyDelete
  2. A : A. R Rahman
    B : Mahendra Rajapakse
    C : M S Dhoni
    D :
    E : Yesudas

    ReplyDelete
  3. A. എ ആര്‍ റഹ്‌മാന്‍
    B. കെ.സുധാകരന്‍
    C. ധോണി
    C. അഹ്‌മദി നജാദ്
    E. യേശുദാസ്

    ReplyDelete
  4. A. A.R.Rahman
    B. Mahinda Rajapaksa
    C. Mahendra Singh Dhoni
    D. Mahmoud Ahmadinejad
    E. K J Yesudas

    ReplyDelete
  5. A.ശശി തരൂര്‍
    B.കെ. സുധാകരന്‍
    C.-----
    D.-----
    E.കെ. ജെ. യേശുദാസ്.

    ReplyDelete
  6. A: A.R REHMAN

    B: MAHINDA RAJAPAKSA.

    C: DHONI

    D: AHMMDI NAJJAD

    E: YESUDAS

    ReplyDelete
  7. A) A.R Rahman
    B)
    C) M.S.Dhoni
    D) Mahmoud Ahmadinejad
    E) K.J.Yesudas

    ReplyDelete
  8. A Rahman
    B
    C Dhoni
    D Mahmood ahmed Najad
    E yesudas

    ReplyDelete
  9. എ- എ.ആർ. റഹ്മാൻ
    ബി- രാജ് പക്സെ
    സി- ധോണി
    ഡി- അഹമ്മദി നെജാദ്
    ഇ- യേശുദാസ്

    ReplyDelete
  10. A AR Rahman
    B Mahinda Rajapaksa
    C
    D Naseeruddin Shah
    E yesudas

    ReplyDelete
  11. Reposting the answers as i have doubt whether it has gone or not.

    A. AR REHMAN
    B.MAHINDA RAJAPAKSA
    C: DHONI
    D: AHAMMDI NIJJAD
    E: YESUDAS

    ReplyDelete
  12. A. AR Rahman
    B. Mahendra Rajpakshe
    C. Mahendrasingh Dhoni
    D. -------
    E. KJ Yesudas

    (For D: It seems its Jackie Shroff, not sure.. )

    ReplyDelete
  13. A. എ. ആർ. റഹ‌്മാൻ
    B. മഹീന്ദ്ര രാജപക്‌സെ
    C. എം. എസ്. ധോണി
    D. ഇറാൻ പ്രസിഡന്റ് അഹ്‌മദി നജാദ്
    E. ഗാനഗന്ധർവൻ യേശുദാസ്

    ReplyDelete
  14. A- A.R Rehman
    B - Mahinda Rajapakse
    C - M S Thrippoonithara..sorry, MS Dhoni
    D - Ahmedbin Jenadhipathyam..sorry jenad
    E - Jesudas?

    ReplyDelete
  15. A-എ ആര്‍ റഹ്മാന്‍
    B-----------
    C- മഹേന്ദ്രസിങ് ധോനി
    D----------
    E- യേശുദാസ്

    ReplyDelete
  16. A- A.R Rahman
    B-
    C- M.S Dhoni
    D- Ahmadi Nijad
    E- Pinarayi Vijayan

    ReplyDelete
  17. A. A R Rahman
    B. Mahinda Rajapakss
    C. M S Dhoni
    D. --????
    E. K J Yesudas

    ReplyDelete
  18. A. A R Rehman
    B. Mahinda Rajapaksa
    C. M S Dhoni
    D. Mahmoud Ahmadinejad
    E. K J Yesudas

    ReplyDelete
  19. A - A R RAHMAN
    B - XXXXXXXXXX
    C - XXXXXXXXXX
    D - XXXXXXXXXX
    E - K J YESUDAS

    ReplyDelete
  20. A- A.R Rehman
    B- (Politic, I cant recall the name)
    C- M.S. Dhoni
    D- Ahmedi Nejad
    E- K.J. Yesudas

    ReplyDelete
  21. A.R.Rahman,Mahindra Rajapakse,MS Dhoni,Naziruddin shah,KJ Yesudas

    ReplyDelete
  22. A :: A.R.Rahman
    B :: Mahinda Rajapaksa
    C :: Mahendra Singh Dhoni
    D :: Amitabh Bachchan
    E :: SACHIN TENDULKAR

    ReplyDelete
  23. A. A. R. Rahman

    C. (Sweetheart) Dhoni
    D. Mahmoud Ahmadinejad
    E. Yesudas

    ReplyDelete
  24. Sorry Forgot the letters...
    A. A.R.Rahman
    B. Mahinda Rajapaksa
    C. Mahendra Singh Dhoni
    D. Ahmedinejad
    E. K.J Yedudas

    ReplyDelete
  25. ആദ്യത്തേതു ഏ. ആർ. റഹ്മാൻ. സംശയമില്ല.
    അവസാനത്തേതു പിണറായിയാണോ എന്നൊരു സംശയം.
    രണ്ടാമത്തെ ആളെ നല്ല പരിചയമുണ്ടല്ലോ....

    ReplyDelete
  26. A) AR Rahman
    B) Mahinda Rajapakse
    C) MS Dhoni
    D)___
    E) KJ Yesudas

    ReplyDelete
  27. A)ഏ.ആര്‍. റഹ്‌മാന്‍
    B)മഹിന്ദ രാജപാക്‍സ
    C)മഹേന്ദ്രസിംഗ് ധോണി
    D)...........
    E)കെ.ജെ. യേശുദാസ്

    ReplyDelete
  28. 1. A R Rahman
    2. Asif Ali Sardari
    3. M S Dhoni
    4. Tom Cruice
    5. Pinarayi Vijayan

    ReplyDelete
  29. a) എ ആര്‍ റഹ്മാന്‍
    b) .........
    C) ധോണി
    d) .........
    e) യേശുദാസ്

    ReplyDelete
  30. A.A.R.Rahman.
    B mahinda rajapakse
    C m.S.dhoni
    D .Ahmadinejad
    E.yesudas

    ReplyDelete
  31. A : A.R.Rahman
    B : -----
    C : -----
    D : Ahmad Najadi
    E : K.J.Yesudas

    ReplyDelete
  32. ഈശ്വരാ..പുതിയ മത്സരത്തിന്റെ സമയം കഴിഞ്ഞോ...എന്റെയുത്തരം
    A.ഏ.ആര്‍.റഹ്മാന്‍
    B.അറിയില്ല
    C.മഹേന്ദ്ര സിങ്ങ് ധോണി
    D.അറിയില്ല
    E.യേശുദാസ്

    ReplyDelete
  33. A - AR RAHMAN

    B - MAHINDA RAJAPAKSA

    C - MS DHONI

    D - MAHMOUD AHMADINEJAD

    E - KJ YESUDAS


    ഡി നജാദ് എഴുതിയില്ലായിരുന്നെങ്കില്‍ സിനിമാ നടന്‍ മധു എന്ന് എഴുതിയേനെ...

    ReplyDelete
  34. a.r rahman
    mahinda rajapakse
    m.s.dhoni
    Ahmadinejad
    yesudas

    ReplyDelete
  35. A: വരുണ്‍ഗാന്ധി
    B: വേലുപ്പിള്ള പ്രഭാകരന്‍
    C: ധോണി
    D: ഷെയ്ഖ്‌ സായിദ്‌
    E: യേശുദാസ്‌

    ReplyDelete
  36. കാല‍ത്ത് ഞാന്‍ പെണ്ണുങ്ങളുടെ പടം നോക്കിയിരുന്നപ്പോള്‍ എനിക്ക് തലക്ക് കിഴുക്ക് കിട്ടി, ഈ രണ്ടാം മത്സരത്തില്‍ ആണ്‍ കിളികളാണ് അതിനാല്‍ ഇതില്‍ പങ്കെടുക്കുന്ന യുവ സുന്ദരിമാരെ എന്റെ അനുഭവം ഈ രണ്ടാം മത്സരത്തില്‍ നിങ്ങള്‍‍ക്കുണ്ടാകാതിരിക്കാന്‍ ജാഗ്രത..!

    qw_er_ty

    ReplyDelete
  37. A A R Rahman
    B. Rajapakshe
    C.Dhoni
    D.
    E. Madhavan Nair

    ReplyDelete
  38. ഹ ഹാ..കുഞ്ഞാ
    ആ അവസാന രണ്ടുപേരുടെയും ചിത്രം നോക്കിയിരിക്കുന്ന യുവസുന്ദരിമാരാരൊക്കെയാണാവൊ..?

    ReplyDelete
  39. ഇത്രയും എളുപ്പമായ മത്സരം നം: 2 ഏര്‍പ്പെടുത്തിയതിന് അപ്പുമാഷിന് അഭിനന്ദനങ്ങള്‍....എന്നാലും കല്ലേറും കിട്ടും..!

    qw_er_ty

    ReplyDelete
  40. A. A R Rahman
    B.
    C. M S Dhoni
    D. Fidel Castro
    E. Anil Ambani

    ReplyDelete
  41. A. AR Rehman
    B.------------
    C. MS Dhoni
    D. Mahmoud Ahmadinejad
    E. Yesudas

    ReplyDelete
  42. a - എ ആർ റഹ്മാൻ
    b - മഹീന്ദ്ര രാജപക്സ (Mahinda Rajapaksa)
    c - മഹീന്ദ്രസിംഗ് ധോണി
    d - ....
    e - യേശുദാസ്

    ReplyDelete
  43. A.A R Rahman
    B. Mahendra RajapakshE (Sreelankan Prasident)
    C. M S Dhoni
    D. Mahmoud ahmadi nejad
    E. K J Yesudas,,,,

    ReplyDelete
  44. a. ar rahman
    b. rajpakse
    c. ms dhoni
    d. ahmadi najad
    e. yesudas

    ReplyDelete
  45. മോഡറേഷന്‍ അവസാനിച്ചു

    ReplyDelete
  46. കൂട്ടുകാരേ :-)

    ഈ മത്സരത്തിന്റെ ശരിയുത്തര ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനായി തയ്യാര്‍ ചെയ്തുവച്ചിരുന്ന ഫ്ലാഷ് ഡ്രൈവ് ഞാന്‍ ഓഫീസില്‍ മറന്നുവച്ചു :-( അതിനാല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍വ്വാഹമില്ല. നാളെ രാവിലെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ഈ അസൌകര്യം നേരിട്ടതില്‍ ഖേദിക്കുന്നു..

    ഈ 20-20 യുടെ ശരിയുത്തരങ്ങള്‍:

    A. എ. ആർ. റഹ‌്മാൻ
    B. മഹീന്ദ്ര രാജപക്‌സെ
    C. എം. എസ്. ധോണി
    D. അഹ്‌മദി നജാദ്
    E. കെ.ജെ യേശുദാസ്

    ReplyDelete
  47. paavam joshikk nalla pani kittiyallo... :)

    ReplyDelete
  48. കുഞ്ഞാ...

    അതു ഗലക്കി. എതായാലും ഞാന്‍ ഒഫ്ഫീസില്‍ നിന്നു തന്നെ പോസ്റ്റി ഇറങ്ങി.

    അപ്പൂ..

    എല്ലാ ശരിയുത്തരവും ആദ്യം ചൊല്ലിയ രണ്ട് പേര്‍ക്ക് സ്പെഷ്യല്‍ ബോണസ്സ് വല്ലതുമുണ്ടോ??? :)

    പണ്ട് പരൂക്ഷക്കുപോലും ഇത്ര പഠിച്ചിട്ടുണ്ടാവില്ല.. എന്താ എല്ലാവരുടെയും ഒരു കമ്പയിന്‍ സ്റ്റഡി!!!

    ReplyDelete
  49. കമ്പയിന്‍ സ്റ്റഡിയെപ്പറ്റി ഞാനും കേള്‍ക്കുന്നുണ്ട്. സ്റ്റഡി കൂടീയാല്‍ ഇനി ചുണ്ടും, ചെവിയും കണ്ണും മൂക്കും മാത്രം ഇടും. പറഞ്ഞില്ലെന്നു വേണ്ടാ :-)

    ReplyDelete
  50. This comment has been removed by the author.

    ReplyDelete
  51. ഈ മത്സരത്തിന്റെ പോയന്റ്‌ നില:
    (പരാതിയുള്ളവർ അറിയിക്കുക. സ്കോർ അപ്ഡേറ്റ് ഉടനെ.)

    മാനസ 88 (22 + 22 + 22 + 0 + 22)
    ഉഗാണ്ട രണ്ടാമന്‍ 88 (22 + 22 + 22 + 0 + 22)
    ::സിയ↔Ziya 78 (22 + -10 + 22 + 22 + 22)
    ചീടാപ്പി 110 (22 + 22 + 22 + 22 + 22)
    ബാജി ഓടംവേലി 0 (-10 + -10 + 0 + 0 + 20)
    kichu 110 (22 + 22 + 22 + 22 + 22)
    kavithrayam 80 (20 + 0 + 20 + 20+ 20)
    സാജന്‍| SAJAN 80 (20 + 0 + 20 + 20 + 20)
    അഗ്രജന്‍ 100 (20 + 20 + 20 + 20 + 20)
    bright 50 (20 + 20 + 0 + -10 + 20)
    മൂലന്‍ 80 (20 + 20 + 20 + 0 + 20)
    വശംവദൻ 100 (20 + 20 + 20 + 20 + 20)
    അരവിന്ദ് :: aravind 70 (20 + 20 + -10 + 20 + 20)
    കുട്ടിച്ചാത്തന്‍ 60 (20 + 0 + 20 + 0 + 20)
    Muneer 50 (20 + 0 + 20 + 20 + -10)
    മാരാര്‍ 80 (20 + 20 + 20 + 0 + 20)
    Ashly A K 100 (20 + 20 + 20 + 20 + 20)
    mehaboob 40 (20 + 0 + 0 + 0 + 20)
    Shihab Mogral 80 (20 + 0 + 20 + 20 + 20)
    ചേച്ചിയമ്മ 60 (20 + 0 + 20 + 0 + 20)
    ഷിനോ .. 70 (20 + 20 + 20 + -10 + 20)
    പുള്ളി പുലി 40 (20 + 20 + 20 + -10 + -10)
    Rudra 80 (20 + 0 + 20 + 20 + 20)
    ലുട്ടാപ്പി::luttappi 30 (-10 + 0 + 20 + 0 + 20)
    Umesh::ഉമേഷ് 10 (20 + 0 + 0 + 0 + -10)
    മാരാര്‍ 80 (20 + 20 + 20 + 0 + 20)
    ലാപുട 80 (20 + 20 + 20 + 0 + 20)
    മലബാറി 10 (20 + -10 + 20 + -10 + -10)
    നന്ദകുമാര്‍ 60 (20 + 0 + 20 + 0 + 20)
    sreeni 100 (20 + 20 + 20 + 20 + 20)
    george 60 (20 + 0 + 0 + 20 + 20)
    Rare Rose 60 (20 + 0 + 20 + 0 + 20)
    കുഞ്ഞന്‍ 100 (20 + 20 + 20 + 20 + 20)
    marsh 10 (-10 + -10 + 20 + -10 + 20)
    ദീപു 50 (20 + 20 + 20 + 0 + -10)
    Jijo 20 (20 + 0 + 20 + -10 + -10)
    ജോഷി 80 (20 + 0 + 20 + 20 + 20)
    ബിന്ദു കെ പി 80 (20 + 20 + 20 + 0 + 20)
    ഷിജു | the-friend 100 (20 + 20 + 20 + 20 + 20)
    സുല്‍ |Sul 100 (20 + 20 + 20 + 20 + 20)

    ReplyDelete
  52. ഇപ്പോൾ ഇവർ മുൻപിൽ:

    സാജന്‍| SAJAN 1065
    kichu 1045
    സുല്‍ |Sul 990
    ലാപുട 975
    അഗ്രജന്‍ 949
    kavithrayam 839
    കുഞ്ഞന്‍ 810
    Ashly A K 785
    ബിന്ദു കെ പി 730
    ഉഗാണ്ട രണ്ടാമന്‍ 693
    ചീടാപ്പി 635
    bright 595
    ചേച്ചിയമ്മ 565
    മാരാര്‍ 520
    മാനസ 470
    Rudra 415
    പ്രിയംവദ-priyamvada 365
    ബാജി ഓടംവേലി 325
    Shihab Mogral 300
    മൂലന്‍ 295
    qw_er_ty

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....