Sunday, 3 May 2009
മത്സരം 13 - വിശ്വനാഥന്‍ ആനന്ദ്
ശരിയുത്തരം : വിശ്വനാഥന്‍ ആനന്ദ്
ഇന്ത്യയില്‍ നിന്നുള്ള ചെസ് ഗ്രാന്‍ഡ്‌മാസ്റ്ററും ഫിഡെ (വേള്‍ഡ് ചെസ് ഫെഡറേഷന്‍) യുടെ നിലവിലെ ലോക ചെസ് ചാമ്പ്യനുമാണ്. 1997 മുതല്‍ തുടര്‍ച്ചയായി ലോകത്തിലെ ഒന്നാം നമ്പര്‍ ചെസ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയില്‍ 2800-ല്‍ അധികം പോയിന്റ് നേടിയിട്ടുള്ള നാലുതാരങ്ങളില്‍ ഒരാളുമാണ്. 2007-ല്‍ മെക്സിക്കോയിലും 2008-ല്‍ ജര്‍മ്മനിയിലെ ബോണിലും നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യന്‍പട്ടം രണ്ടുതവണ കരസ്ഥമാക്കുകയുണ്ടായി. ബോബി ഫിഷര്‍, അനാറ്റൊളി കാര്‍പോവ്, ഗാരി കാസ്പറോവ്, വ്ലാഡിമര്‍ ക്രാംനിക്, വെസെലിന്‍ ടോപലോഫ് എന്നീ ലോകോത്തര ചെസ് താരങ്ങള്‍ മാത്രമേ ആനന്ദിനെക്കൂടാതെ ഒന്നാമതെത്തിയിട്ടുള്ളൂ. 11 ഡിസംബര്‍ 1969 മദ്രാസിലാണ് ആനന്ദ് ജനിച്ചത്. ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ശേഷം പതിനാലാം വയസ്സില്‍ കോയമ്പത്തൂരില്‍ വെച്ച് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 1988-ല്‍ ഗ്രാന്റ്മാസ്റ്റര്‍ പട്ടവും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്.
അനവധി പുരസ്കാരങ്ങള്‍ ആനന്ദിന് ലഭിച്ചിട്ടുണ്ട്.
* 1985: അര്‍ജ്ജുന അവാര്‍ഡ് (ചെസ്)
* 1987: പത്മശ്രീ
* 1991-92: രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം
* 1997: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 1998: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 1998: സ്പോര്‍ട്സ്റ്റാര്‍ മില്ലിനിയം അവാര്‍ഡ്
* 2000: പത്മഭൂഷണ്‍
* 2003: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 2004: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 2007: ലോക ചെസ് ചാമ്പ്യന്‍
* 2007: പത്മവിഭൂഷണ്‍
* 2008: ലോക ചെസ് ചാമ്പ്യന്‍
അവലംബം : വിക്കിപീഡിയ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
വിശ്വനാഥന്‍ ആനന്ദ്
ReplyDeleteViswanathan Anand
ReplyDeleteഇതു നമ്മടെ സന്തോഷക്കുട്ടിയല്ലേ...
ReplyDeleteവിശ്വനാഥന്‍ ആനന്ദ്.
ഇത് ഇന്‍ഡ്യയുടെ സ്വന്തം വിഷി !
ReplyDeleteവിശ്വനാഥ് ആനന്ദ് (விசுவநாதன் ஆனந்த்)
വിശ്വനാഥൻ ആനന്ദ്
ReplyDeleteവിശ്വനാഥന്‍ ആനന്ദ്
ReplyDeletevishwanathan anand
ReplyDeleteവിശ്വനാഥന്‍ ആനന്ദ്
ReplyDeleteViswanathan Anand
ReplyDeleteവിശ്വനാഥന്‍ ആനന്ദ്
ReplyDeleteViswanathan Anand
ReplyDeleteവിശ്വനാഥന്‍ ആനന്ദ്
ReplyDeleteViswanathan Anand
ReplyDeleteവിശ്വനാഥന്‍ ആനന്ദ്
ReplyDeleteഈ ആളാണിത്
ReplyDeletevizwanathan anand alle? aano?
ReplyDeleteഇത് ലോക ചെസ് ചാമ്പ്യനായ ഇൻഡ്യയുടെ വിശ്വനാഥൻ ആനന്ദ്.
ReplyDeleteവിശ്വനാഥൻ ആനന്ദ്..
ReplyDeleteviswanathan anand
ReplyDeleteവിശ്വനാഥൻ ആനന്ദ് ....
ReplyDeleteവിശ്വനാഥന്‍ ആനന്ദ്
ReplyDeleteവിശ്വനാഥ് ആനന്ദ്
ReplyDeleteവിശ്വനാഥന്‍ ആനന്ദ്
ReplyDeleteവെറും കണ്ണു കണ്ടപ്പോള്‍ തന്നെ തോന്നി ഇത് വിജയത്തിന്റെ ആനന്ദം അനുസ്യൂതം തുടരുന്ന നമ്മുടെ ആനന്ദു തന്നെ എന്ന്.
ReplyDeleteക്ലൂ ആവശ്യമില്ലാത്ത ഒരു ചിത്രമാണിത്. ഇതുവരെ ഐകകണ്ഠ്യേന വന്ന ഉത്തരങ്ങളും അതുതന്നെ തെളിയിക്കുന്നു! എങ്കിലും മത്സര നിയമാവലി പ്രകാരം ഒരു ചിന്ന ക്ലൂ.
ReplyDeleteഇന്ത്യാക്കാരന്‍
ഗെയിംസ് ആണ് മേഖല.
my answer : viswanathan anand
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു
ReplyDeleteVishwanathan Anand
ReplyDeleteശരിയുത്തരം : വിശ്വനാഥന്‍ ആനന്ദ്
ReplyDeleteഇന്ത്യയില്‍ നിന്നുള്ള ചെസ് ഗ്രാന്‍ഡ്‌മാസ്റ്ററും ഫിഡെ (വേള്‍ഡ് ചെസ് ഫെഡറേഷന്‍) യുടെ നിലവിലെ ലോക ചെസ് ചാമ്പ്യനുമാണ്. 1997 മുതല്‍ തുടര്‍ച്ചയായി ലോകത്തിലെ ഒന്നാം നമ്പര്‍ ചെസ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയില്‍ 2800-ല്‍ അധികം പോയിന്റ് നേടിയിട്ടുള്ള നാലുതാരങ്ങളില്‍ ഒരാളുമാണ്. 2007-ല്‍ മെക്സിക്കോയിലും 2008-ല്‍ ജര്‍മ്മനിയിലെ ബോണിലും നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യന്‍പട്ടം രണ്ടുതവണ കരസ്ഥമാക്കുകയുണ്ടായി. ബോബി ഫിഷര്‍, അനാറ്റൊളി കാര്‍പോവ്, ഗാരി കാസ്പറോവ്, വ്ലാഡിമര്‍ ക്രാംനിക്, വെസെലിന്‍ ടോപലോഫ് എന്നീ ലോകോത്തര ചെസ് താരങ്ങള്‍ മാത്രമേ ആനന്ദിനെക്കൂടാതെ ഒന്നാമതെത്തിയിട്ടുള്ളൂ. 11 ഡിസംബര്‍ 1969 മദ്രാസിലാണ് ആനന്ദ് ജനിച്ചത്. ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ശേഷം പതിനാലാം വയസ്സില്‍ കോയമ്പത്തൂരില്‍ വെച്ച് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 1988-ല്‍ ഗ്രാന്റ്മാസ്റ്റര്‍ പട്ടവും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്.
അനവധി പുരസ്കാരങ്ങള്‍ ആനന്ദിന് ലഭിച്ചിട്ടുണ്ട്.
* 1985: അര്‍ജ്ജുന അവാര്‍ഡ് (ചെസ്)
* 1987: പത്മശ്രീ
* 1991-92: രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം
* 1997: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 1998: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 1998: സ്പോര്‍ട്സ്റ്റാര്‍ മില്ലിനിയം അവാര്‍ഡ്
* 2000: പത്മഭൂഷണ്‍
* 2003: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 2004: മികച്ച ചെസ് കളിക്കാരനുള്ള ചെസ് ഓസ്കാര്‍
* 2007: ലോക ചെസ് ചാമ്പ്യന്‍
* 2007: പത്മവിഭൂഷണ്‍
* 2008: ലോക ചെസ് ചാമ്പ്യന്‍
അവലംബം : വിക്കിപീഡിയ
അടുത്ത ഗോമ്പറ്റീഷന്‍ 04/05/2009 ഇന്ത്യന്‍ സമയം രാവിലെ 7:30 AM ന്
ReplyDelete1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ (25 മാർക്ക്):
ReplyDeleteകുറുമ്പന്‍
ചീടാപ്പി
kichu
സാജന്‍| SAJAN
അഗ്രജന്‍
kavithrayam
shyju
ലാപുട
ചേച്ചിയമ്മ
സുല്‍ |Sul
കറുമ്പന്‍
പ്രിയംവദ-priyamvada
ഉഗാണ്ട രണ്ടാമന്‍
അനില്‍ശ്രീ...
::സിയ↔Ziya
സിദ്ധാര്‍ത്ഥന്‍
സുനിൽ കൃഷ്ണൻ(Sunil Krishnan)
ധൃഷ്ടദ്യുമ്നൻ
രിയാസ് അഹമദ് / riyaz ahamed
പന്നി
വാഴക്കോടന്‍ // vazhakodan
Rudra
കൂട്ടുകാരന്‍ | Friend
Shihab Mogral
2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ (15 മാർക്ക്):
കുഞ്ഞന്‍
3. മോഡറേഷൻ കഴിഞ്ഞ് (5 മാർക്ക്):
മൂലന്‍