Sunday, 8 March 2009

47 - t.k. formerly known as തൊമ്മന്‍

The food & wine the magazine's annual cookbook 2008 food & wine best of the best vol 11 The ground under her feet - Salman Rushdie The complete stories - Franz Kafka The Da vinci code - Dan Brown Nine Plays of modern theatre - Harold Clurman (ed.) Sula - Toni Morrison A beautiful mind - Sylvia Nasar The Sonoma diet - Dr. Connie Gutterson Chasing Vermeer - Blue Baliett The name of the rose - Umberto Eco Midnight's children - Salman Rushdie The unknown world - Edward P. Jones The cider house rules - John Irving The satanic verses - Salman Rushdie Five decades:poems 1925-1970 - Pablo Neruda Adventures of Huckleberry Finn - Mark Twain Mr.Sammler's Planet - Saul Bellow The god of small things - Arundhati Roy Hoot - Hiaasen The last temptation of christ - Nikos Kazantzakis Cold mountain - Charles Frazier The mysterious flame of queen loana - Umberto Eco One flew over the cuckoo's nest - Ken Kesey The tin drum - Gunter Grass Into the wild - Jon Krakauer To kill a mocking bird - Harper Lee ഇവനെക്കൂടി - സച്ചിദാനന്ദന്‍ കവിബുദ്ധന്‍ - സച്ചിദാനന്ദന്‍ ദേശാടനം - സച്ചിദാനന്ദന്‍ ഈ കഥ കേട്ടിട്ടുണ്ടോ - സുമംഗല തിരുത്ത് - എന്‍.എസ്.മാധവന്‍ Sacred games - Vikram Chandra ചങ്ങമ്പുഴക്കവിതകള്‍ ദക്ഷിണേന്ത്യന്‍ സംഗീതം - ഏ.കെ. രവീന്ദ്രനാഥ് ബഷീറിന്റെ ഐരാവതങ്ങള്‍ - ഇ.എം.അഷ്‌റഫ് (എഡിറ്റര്‍) നാലാമത്തെ ആണി - ആനന്ദ് പ്രകൃതിയിലേക്ക് മടങ്ങാന്‍ - മസനോബു ഫിക്കുവോക്ക കണ്ണാടികാണ്മോളവും - സക്കറിയ പഞ്ചതന്ത്രം - സുമംഗല The color of water - James McBride 1000 places to see before you die ശ്രീമഹാഭാരതം - തുഞ്ചത്ത് എഴുത്തച്ഛന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണന്‍ ഓഹരി - കെ.എല്‍.മോഹനവര്‍മ The corrections - Jonathan Franzen Obama - from promise to power - David Mendell From dawn to decadence 1500 to the present 500 years of western cultural life - Jacques Barzun The new American bible for Catholics The travels - Marco Polo 1776 - David McCullough My life - Bill Clinton The family devotional study bible Love in the time of cholera - Gabriel Garcia Marquez The goalie's anxiety at the penalty kick - Peter Handke A fine balance - Rohinton Mistry Uncle Tom's cabin - Harriet Beecher Stowe Animal farm - George Orwell Einstein - the life and times - Ronald W. Clark ഒരു സങ്കീര്‍ത്തനം പോലെ - പെരുമ്പടവം One hundred years of solitude - Gabriel Garcia Marquez നദികള്‍ മടങ്ങിവരും - മനോജ് ജാതവേദര് അവന്‍ ഇബ്‌ലീസ് - ഇഖ്‌ലാസ് ഒറ്റമാളിക Ulysses - James Joyce A brief history of time - Stephen Hawking First man The life of Neil Armstrong - James Hansen The slave trade - Hugh Thomas Apache The definitive guide - Laurie and Laurie Culinaria Italy The great American short stories - from Hawthorne to Hemingway Crime and punishment - Dostoevsky Zen and the art of motorcycle maintenance - Robert Pirsig Ibsen: Major plays Black hawk down - Mark Bowden Word power made easy - Norman Lewis Dracula - Bram Stocker Moby-dick - Herman Melville The death of Ivan Ilyich and other stories - Tolstoy ആള്‍ക്കൂട്ടം - ആനന്ദ് ബുദ്ധന്റെ കറുത്ത മൂക്ക് - ബെര്‍ക്ക്മന്‍‌സ് കൊടക്കല്‍ രണ്ടാമൂഴം - എം.ടി. കടമ്മനിട്ടയുടെ കവിതകള്‍ 501 must-read books The art of the start - Guy Kawasaki Stay mad for life - Jim Cramer

38 comments:

  1. എന്റെ ഉത്തരം : t.k. formerly known as തൊമ്മൻ.

    ReplyDelete
  2. ഇതിനു കുളുവൊന്നൂല്ലേ

    ReplyDelete
  3. സുഹൃത്തുക്കളെ

    ഈ മത്സര പരമ്പര 50 ആമത്തെ പോസ്റ്റിൽ അവസാനിക്കും. ഒടുക്കത്തെ പോസ്റ്റിനായി പുസ്തക ശേഖരങ്ങൾ ഇനിയും അയച്ചു തരാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി അയച്ചു തരാൻ അഭ്യർത്ഥിക്കുന്നു.

    profileൽ e-mail കാണിക്കത്ത പ്രസിദ്ധരായ അനെകം എഴുത്തുകാർ ബ്ലോഗിൽ ഉണ്ടു്. ഈ മത്സരത്തിന്റെ സ്വഭാവം അനുസരിച്ചു അവരെ ആരെയും പേരെടുത്തു് പരസ്യമായി ക്ഷണിക്കാനും കഴിയില്ല. നിങ്ങൾ ആരാണെന്നു നിങ്ങൾക്ക് തന്നെ അറിയാം. എത്രയും വേഗം ചിത്രങ്ങൾ അയച്ചു തരിക.

    നന്ദി

    ReplyDelete
  4. രാജേഷ് ആര്‍ വര്‍മ്മ

    ReplyDelete
  5. എന്റെ ഉത്തരം: സിജി

    ReplyDelete
  6. ഗുപ്തന്‍‌ജി വരുന്നതുവരെ, എന്റെ ഉത്തരം : ഗുപ്തന്‍..!

    ReplyDelete
  7. മനു ക്രിക്കറ്റ് പ്ലേയറാണെന്ന് ഇപ്പോഴാണറിയുന്നത്. ഒരു പത്തുപോയന്റ് കിട്ടാന്‍ മനുവിനാല്‍ സാദ്ധ്യമായി. ഡാങ്ക്യൂ ഡാങ്ക്യൂ

    ReplyDelete
  8. എന്റെ ഉത്തരം : t.k. formerly known as തൊമ്മന്‍

    ReplyDelete
  9. വൈന്‍
    ഒബാമ
    കടമനിട്ട
    മോക്കിങ് ബേര്‍ഡ്

    എന്റെ ഉത്തരം : t.k. formerly known as തൊമ്മന്‍

    ReplyDelete
  10. എന്റെ ഉത്തരം : t.k. formerly known as തൊമ്മന

    ReplyDelete
  11. കമന്റ് റ്റ്രാക്കിങ്ങ്

    ReplyDelete
  12. ടി.കെയുടെ ശേഖരമായിരുന്നു എങ്കില്‍ ആ ഒബാമാ പുസ്തകം കുറേകൂടി ചതയേണ്ടുന്നതായിരുന്നു. ഒബാമയെ കുറിച്ചൊരു പുസ്തകം എഴുതിയ ആള്‍ റെഫര്‍ ചെയ്ത പുസ്തകം ആയി അതു തോന്നുന്നില്ല. ഒബാമ പ്രസിഡന്റായതിനു ശേഷം വാങ്ങപ്പെട്ട പുസ്തകം പോലെ തോന്നുന്നു. റീനി മമ്പലം ആണെങ്കില്‍ ഒബാമയെ കുറിച്ചൊരു ലേഖനം എഴുതിയിട്ടും ഉണ്ട്-വിജയത്തിനു ശേഷം.

    പിന്നെ പാചകവും ഫുഡ്ഡും വൈനും കൂട്ടത്തില്‍ കുട്ടികള്‍ക്കുള്ള കുഞ്ഞു പുസ്തകങ്ങളും അമേരിയ്ക്കന്‍ ചായ്‌വും എല്ലാം കൂടി ചേരുമ്പോള്‍ റീനി മമ്പലത്തിലേയ്ക്കു തന്നെ എത്തിചേരുന്നു.

    പിന്നെ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ നന്നായി ഉപയോഗിയ്ക്കാന്‍ അറിയവുന്ന ഒരാളാലാണ് പുസ്തകത്തിന്റെ ഫോട്ടോ എടുത്തിട്ടുള്ളതും. റീനി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ച് ജീവനുള്ള ചിത്രങ്ങള്‍ എടുക്കുന്ന ആളും.

    ഉത്തരത്തിലേയ്ക്കെത്തുവാന്‍ കൂടുതല്‍ ആലോചിയ്ക്കേണ്ടി വന്നില്ല തന്നെ.

    ReplyDelete
  13. മറ്റൊരു കണ്‍ഫേം സൂചന ചിത്രത്തില്‍ ഉണ്ട്. അതു ഉത്തരം വന്നതിനു ശേഷം പറയാം അല്ലേ?

    ReplyDelete
  14. എന്റെ ഉത്തരം : t.k. formerly known as തൊമ്മൻ.

    ReplyDelete
  15. അഞ്ചലേ, ഞാൻ അഗ്രജന്റെ പേരാദ്യം പറഞ്ഞപ്പോ ശരിയായില്ലേ? വെറുതേ തൊമ്മനല്ല എന്നു സ്ഥാപിച്ചെടുക്കല്ലേ. ഇന്നസെന്റിന്റെ ശൈലിയിൽ പറഞ്ഞാൽ “ന്നെ ന്തിനാ ഇങ്ങനെ വിഷമിപ്പിക്കണേ?”

    ബുഹഹഹഹഹ

    തൊമ്മനാണെന്ന് എനിക്ക് തോന്നിയതിന്റെ വിവരണം ഫലം പ്രഖ്യാപിച്ചിട്ട് തരുന്നതായിരിക്കും. പ്ലീസ്... വേണ്ടാന്ന് പറയരുത്.

    ReplyDelete
  16. ഉത്തരങ്ങളും ഉത്തരിച്ചവരും ക്രമത്തില്‍.

    t.k. formerly known as തൊമ്മൻ.
    1. സു.
    2. പാഞ്ചാലി.
    3. പ്രിയംവദ.
    4. Zebu Bull::മാണിക്കന്‍
    5. വിശ്വപ്രഭ.

    റീനി.
    1. വല്യമ്മായി
    2. എതിരവന്‍ കതിരവന്‍
    3. അഞ്ചല്‍ക്കാരന്‍.

    സിജി
    1. രിയാസ് അഹമ്മദ്
    2. അഗ്രജന്‍

    രാജേഷ് ആര്‍ വര്‍മ്മ
    1. സിജു

    സുന്ദരന്‍
    1. അനില്‍

    നിരക്ഷരന്‍
    1. സുമേഷ് ചന്ദ്രന്‍

    ഗുപ്തന്‍
    1. കുഞ്ഞന്‍

    ReplyDelete
  17. എന്നാലും അനിലേട്ടന്റെ ഒരു പൊങ്ങച്ചം കണ്ടോ! സുന്ദരൻ എന്ന് സ്വയം പറഞ്ഞിരിക്കുന്നു. :))

    ReplyDelete
  18. ഇല്ലനക്കരിയിലെ മോളമ്മച്ചി(കള്‍) എന്നുപറയാനാണ് തോന്നിയത്. എന്നാലും പ്രിയംവദേച്ചി പറഞ്ഞ കാരണങ്ങള്‍ വച്ചുതന്നെ തൊമ്മന് വോട്ട്.

    എന്റെ ഉത്തരം : t.k. formerly known as തൊമ്മൻ.

    ReplyDelete
  19. രിയാസേ, നമ്മളെന്തു കൊണ്ട് സിജി എന്നു പറഞ്ഞതിന് വിശദീകരണം കൊടുക്കെന്നേയ്... ഇവരു മാത്രം അങ്ങനെ വല്യ ആളു കളിക്കേണ്ട :)

    ReplyDelete
  20. അഗ്രൂ,
    സിജിയിലേയ്ക്കെത്തുവാനുള്ള കാരണങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

    പറ ചക്കരേ...

    ReplyDelete
  21. ഈ കൈപ്പള്ളീടെ പ്രൊഫൈല്‍ ഫോട്ടോ കാണുമ്പോ കാണുമ്പോ ആരെയോ ഓര്‍മ്മ വരുന്നു.

    ReplyDelete
  22. അഞ്ചലേ, ഈ പരിപാടി ഇന്നോ നാളെയോ മറ്റന്നാളോ തീരും, നമ്മളതിനടുത്ത ദിവസോം കാണേണ്ടോരാ... അത് മറക്കരുത്... റോള വഴിയല്ലാതെ സാറ് ദുബൈക്ക് പോവില്ലല്ലോ :)

    ReplyDelete
  23. ഇതു് ആരെന്നു് ഉറപ്പായിക്കഴിഞ്ഞു. ആർക്കെങ്കിലും വല്ല നന്നാമുന്നാ പോയന്റ്സ് വേണെങ്കിൽ ഇപ്പോൾ എഴുതിച്ചേർത്തേരെ.
    (പച്ചരിക്കടയിൽ നിന്നും എത്തിയപ്പോൾ നേരം വൈകി :( ഇനി വീണ്ടും പോയി തിരിച്ചുവരുമ്പോളേക്കും കൈപ്പള്ളി റിസൾട്ട് പ്രഖ്യാപിക്കും, ഇല്യോ?)

    ReplyDelete
  24. ഇവിടേ ആര എന്റെ profile ചിത്രത്തെ പറ്റി എന്തോ പറഞ്ഞതു്.

    എനിക്ക് ഇപ്പം അറിയണം.

    ReplyDelete
  25. ദേ ഗുപ്തര് എന്റെ പോയന്റ് കളഞ്ഞു...

    എന്റെ ആദ്യ ഉത്തരം ചീറ്റിപ്പോയി..ആ 501 ബുക്കുകളാണ് എന്നെ തെറ്റിച്ചത്.

    ReplyDelete
  26. ദോണ്ടെ, ആ അഞ്ചൽ... ക്വിസ് മാസ്റ്ററുടെ പ്രൊഫൈലീ തൊട്ടാ 10 പോയ്ന്റ് പെനാൽറ്റി എന്നെഴുതിച്ചേറ്ക്ക് കൈപ്പള്ളീ...

    ReplyDelete
  27. കൈപ്പള്ളീ, ആ പ്രൊഫൈൽ പടം! സന്തോഷമായി. ഇനി എന്റെ പടവും ധൈര്യമായിട്ട് ഇടാവല്ലൊ.

    ReplyDelete
  28. എതിരന്‍ കതിരവന്‍
    ഇവിടേ ഉത്തരം പറയാതെ ഓഫടിച്ചാൽ എന്തു സംഭവിക്കും എന്നറിയാമല്ലോ

    ReplyDelete
  29. ശരി ഉത്തരം: t.k. formerly known as തൊമ്മന്‍
    പറഞ്ഞവർ:
    സു | Su(10)
    പാഞ്ചാലി :: Panchali(8)
    പ്രിയംവദ-priyamvada(7)
    Zebu Bull::മാണിക്കന്‍(6)
    ViswaPrabha വിശ്വപ്രഭ(5)
    ഗുപ്തന്‍(4)

    ReplyDelete
  30. അടുത്ത മത്സരം: UAE 20:00

    ReplyDelete
  31. കുഞ്ഞാ ആ 501 പോലെ ഒരു ലിസ്റ്റ് തൊമ്മന്‍ (പാലിയത്തും) ബ്ലോഗില്‍ ഇട്ടിരുന്നു. ഞാന്‍ വെറുക്കുന്ന കാറ്റലോഗിംഗ് ആണത്. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നേയുള്ളൂ ലോകത്ത്. സ്വയം വായിക്കാന്‍ പറ്റീല്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് വായിപ്പിച്ചു കേള്‍ക്കണം : മരുന്നു കുറിച്ചുതരുന്ന ഡോക്ടറുടെ കുറിപ്പടി.

    ‘വായിച്ചിരിക്കേണ്ടതിനെ’പറയുന്ന ഏതഭിപ്രായത്തിനും തികച്ചും വ്യക്തിപരം എന്ന വലിയൊരുജാമ്യത്തിന്റെ ആവശ്യമുണ്ട്.

    ReplyDelete
  32. എന്റെ കുറച്ച് പോസ്റ്റുകളെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് പ്രിയംവദ വന്ന വഴിയേ വന്ന്, എന്നെ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന് തോന്നുന്നു. ആരും കാണാതെ പോയത്, ആധുനിക അമേരിക്കന്‍ നോവലുകളില്‍ വളരെ പ്രധാനപ്പെട്ടതെന്ന് ഇപ്പോള്‍ കരുതപ്പെടുന്ന, The corrections-നെപ്പറ്റി ഞാന്‍ എഴുതിയിട്ടുള്ള ഒരു പോസ്റ്റാണ്; അതിന്റെ കവറടക്കം അതില്‍ ഉണ്ടായിരുന്നു.

    അഞ്ചല്‍,
    ആ ഒബാമ പുസ്തകം അദ്ദേഹം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനുമുമ്പുള്ള കാര്യങ്ങളെപ്പറ്റി അറിയുന്നതിന്ന് വളരെ നല്ലതാണ്. എന്റെ പുസ്തകത്തിന്റെ തുടക്കത്തില്‍, അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് മാക്സ്-ഔട്ട് ആവുന്നതിനെപ്പറ്റി പറയുന്ന സംഭവം അതിലാണ് ഞാന്‍ ആദ്യം വായിക്കുന്നത്.

    സു,
    മോക്കിംഗ് ബേര്‍ഡ് കണ്ടതാണോ ഞാനാണെന്ന് തോന്നാന്‍ കാരണം? ഞാന്‍ അതിന്നെപ്പറ്റി സുവിന്റെ ഒരു പോസ്റ്റില്‍ കമന്റിയിരുന്നല്ലോ.

    ഗുപ്തന്‍,
    ലിസ്റ്റുകളില്‍ വരുന്ന പലതും നിരാശപ്പെടുത്താറുണ്ടെങ്കിലും പലപ്പോഴും നല്ല പല സംഗതികളും ഞാന്‍ ലിസ്റ്റുകള്‍ വഴിയാണ് കണ്ടെത്തിയിട്ടുള്ളത്. ഉദാഹരണത്തിന് ഇറാനിയന്‍ സിനിമയായ The children of heaven ഒരു ലിസ്റ്റു വഴിയാണ് ഞാന്‍ കഴിഞ്ഞ ആഴ്ച കാണാനിടയായത്; അതു കണ്ടില്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ ഒരു വലിയ നഷ്ടം തന്നെ ആയേനെ. The corrections-ഉം വാങ്ങിവച്ചിട്ട് കുറെ ആയെങ്കിലും 501..ലിസ്റ്റില്‍ അത് കണ്ടപ്പോഴാണ് അത് വായിക്കാന്‍ തുടങ്ങിയതും വളരെ മികച്ച നോവലാണെന്ന് മനസ്സിലായതും. ലിസ്റ്റുകള്‍ വഴി തന്നെ അടുത്തയിടെ കണ്ട വിദേശസിനിമകളായ The decameron (ഇറ്റാലിയന്‍), 3-Iron(ദക്ഷിണ കൊറിയന്‍) തുടങ്ങിയ പടങ്ങള്‍ ശരാശരി സിനിമകളായേ എനിക്ക് തോന്നിയുള്ളൂ. അതുകൊണ്ട് ലിസ്റ്റുകള്‍ ഇനിയും എന്നില്‍ നിന്ന് ധാരാളം പ്രതീക്ഷിക്കാം :-)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....