tag:blogger.com,1999:blog-1880023538400561468.post4319334164478790191..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 33 - Kumar Neelakantan ©Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger62125tag:blogger.com,1999:blog-1880023538400561468.post-80074205750702830252009-03-01T18:05:00.000+04:002009-03-01T18:05:00.000+04:00Kumar©"കൈപ്പള്ളീ ഈ എം എസിന്റെ പുസ്തകം ചൂണ്ടിയതല്ല,...Kumar©
"കൈപ്പള്ളീ ഈ എം എസിന്റെ പുസ്തകം ചൂണ്ടിയതല്ല, പബ്ലിക് ലൈബ്രറിയില്‍ പോയി ഫോട്ടോ എടുത്തതാ ;)"

എതെല്ലാം നിയമങ്ങളാണു് കുമാർ മറികടന്നതു് എന്നു വിശതമായ ഒരു പഠനം നടത്താൻ അഞ്ചല്ക്കാരനെ ഏർപെടുത്തുന്നു. (അതാകുമ്പോൾ നിങ്ങൾ തമ്മിൽ തല്ലി തീർത്തോളും).Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6110447190640192662009-03-01T13:22:00.000+04:002009-03-01T13:22:00.000+04:00കൂട്ടരെ, ഫോട്ടോഗ്രഫിക് പുസ്തകങ്ങള്‍ ഒന്നും കയ്യിലി...കൂട്ടരെ, ഫോട്ടോഗ്രഫിക് പുസ്തകങ്ങള്‍ ഒന്നും കയ്യിലില്ല. അക്കെ ഉള്ളത് കൊറേ അഡ്വര്‍ടൈസിങ് പുസ്തകങ്ങളാണ്. അതിവിടെ വച്ചാല്‍ “കുമാറിന്റെ പുസ്തകങ്ങള്‍” എന്ന ലേബലില്‍ വയ്ക്കുന്നതാവും നല്ലത്.

ഇനി ഒരു സത്യം : ഇതു പബ്ലീഷ് ചെയ്തത് ഞാന്‍ കണ്ടില്ല. നെറ്റ് ഡൌണ്‍ ആയിരുന്നു ഇന്നലെ വൈകുന്നേരം മുതല്‍.

കൈപ്പള്ളീ ഈ എം എസിന്റെ പുസ്തകം ചൂണ്ടിയതല്ല, പബ്ലിക് ലൈബ്രറിയില്‍ പോയി ഫോട്ടോ എടുത്തതാ ;)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86937023200495269952009-03-01T10:45:00.000+04:002009-03-01T10:45:00.000+04:00ഹിഹി..രണ്ടാമതും ഗ്ലൂ വന്നപ്പോഴേക്ക് നമ്മളൊറങ്ങിപ്പ...ഹിഹി..രണ്ടാമതും ഗ്ലൂ വന്നപ്പോഴേക്ക് നമ്മളൊറങ്ങിപ്പോയി ..അല്ലേലൊന്ന് മാറ്റിക്കുത്തി നോക്ക്യേനേ

അഞ്ചത്സ് ഡീഫോള്‍ട്ട് ഉത്തരം ഹരികുമാറും ചേര്‍ത്ത് ഇതിലും നാലുത്തരം പറഞ്ഞു.. grrrrrrrrrrrrrഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-60964209731589826742009-03-01T10:28:00.000+04:002009-03-01T10:28:00.000+04:00അറ്റുത്ത മത്സരം തുടങ്ങി :)അറ്റുത്ത മത്സരം തുടങ്ങി :)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91189450111499527672009-03-01T09:42:00.000+04:002009-03-01T09:42:00.000+04:00ആ ഗുപ്തന്റെ പുറകെ തുളസി എന്നു ചാടിക്കേറി പറഞ്ഞുകഴി...ആ ഗുപ്തന്റെ പുറകെ തുളസി എന്നു ചാടിക്കേറി പറഞ്ഞുകഴിഞ്ഞപ്പോഴേ ഉത്തരം തെറ്റി എന്നു തോന്നിയതാ(ഗുപ്തന്റെ കൂടെ കൂടുന്ന എന്നെ പറഞ്ഞാല്‍ മതി!) അഞ്ചല്‍ക്കാരന്റെ രണ്ട് സൂചനകള്‍ കുമാറിലെത്താന് സഹായവുമായി-വിത്സണ്റ്റെ പുസ്തകമില്ല എന്നുള്ളതും 80-കളിലെ എന്നുള്ളതും. അഞ്ചലിന്റെ ക്ലൂ ഇല്ലായിരുന്നെങ്കില്‍ “നിലവിളിയുടെ...” പുറകെ ഉണ്ടായിരുന്ന ആളിലൂടെ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ നൊമാദ്/ANEESH ആകുമായിരുന്നു എന്റെ അടുത്ത ഉത്തരം. നന്ദി അഞ്ചല്‍ക്കാരാ!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12801417133903850682009-03-01T09:38:00.000+04:002009-03-01T09:38:00.000+04:00അതുല്യ കൃത്യമായി ഉത്തരം പറഞ്ഞിട്ടീല്ല. (കുമാറീലേക്...അതുല്യ കൃത്യമായി ഉത്തരം പറഞ്ഞിട്ടീല്ല. (കുമാറീലേക്ക് വിരല്‍ ചൂണ്ടുന്നു,) എന്നു വെച്ചാല്‍ ഒരു സാദ്ധ്യത മാത്രം. ഉറപ്പില്ല എന്ന്. വേണെല്‍ ആകാം (അതുല്യയുടെ കമന്റ് ഒന്നുകൂടി വായീച്ചേ) ഞാനപ്പോള്‍ കരുതിയത് ഉത്തരമായി ഒരു കമന്റ് കൂടീ വരുമെന്നാണ്. അതുണ്ടായില്ല. ഒരു സാദ്ധ്യത പറഞ്ഞുവെച്ചു എന്നുമാത്രം. നിയമാവലി അവിടെ നിക്കട്ടെ, ബട്ട്. കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ല എന്നാണ് എന്റെയഭിപ്രായം.;)

പിന്നെ ഇത് ബുക്കര്‍ പ്രൈസിന്റെ ജഡ്ജ്മെന്റ് ഒന്നും അല്ലാത്താതു കൊണ്ടും സൌഹൃദം, സൌഹൃദ മത്സരം എന്നതും കൊണ്ടും ക്വിസ് മാസ്റ്റര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. ;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74902927566266477782009-03-01T09:37:00.000+04:002009-03-01T09:37:00.000+04:00അടുത്ത മത്സരം എപ്പോഴാ?അടുത്ത മത്സരം എപ്പോഴാ?അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30646879098231850522009-03-01T09:36:00.000+04:002009-03-01T09:36:00.000+04:00അതുല്യേച്ചിയ്ക്ക് പോയിന്റ് കൊടുക്കണം. വേണമെങ്കില്‍...അതുല്യേച്ചിയ്ക്ക് പോയിന്റ് കൊടുക്കണം. വേണമെങ്കില്‍ എനിയ്ക്ക് കിട്ടിയ പെനാല്‍റ്റി പോയിന്റു മുഴുവനും അതുല്യേച്ചിയ്ക്ക് കൊടുക്കാനും ഞാന്‍ തയ്യാറാണ്.

(ഹെന്തൊരു വിശാലമാണ് എന്റെ മനസ്സ്...)അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55476753815191122942009-03-01T09:33:00.000+04:002009-03-01T09:33:00.000+04:00ഒരു ക്ലൂവിനു ഒരുത്തരം.അങ്ങിനെയല്ലാതെ ഒരുത്തരം പോലു...ഒരു ക്ലൂവിനു ഒരുത്തരം.
അങ്ങിനെയല്ലാതെ ഒരുത്തരം പോലും ഈ പോസ്റ്റില്‍ അഞ്ചലിന്റേതായിട്ട് ഇല്ല ക്വിസ്സ് മാഷേ!

അതിനു പെറ്റിയടിയ്ക്കുവാണേല് ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാര്ക്കും കിട്ടും പെറ്റി.

എല്ലാരുടേയും കൂട്ടത്തില്‍ കിട്ടുവാണേല്‍ ഞാനും സ്വീകരിച്ചോളാം. നന്ദിയോടെ!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-54215136921213450842009-03-01T09:32:00.000+04:002009-03-01T09:32:00.000+04:00നാലു പേരു കൈപൊക്കി കണിച്ചെ. (മൊത്തം ഷറിയ നിയമമാണു്...നാലു പേരു കൈപൊക്കി കണിച്ചെ. (മൊത്തം ഷറിയ നിയമമാണു് !!!)
അതുല്യക്ക് പോന്റ് കൊടുക്കണമോ വേണ്ടയോ.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59007453432912554222009-03-01T09:31:00.000+04:002009-03-01T09:31:00.000+04:00മുകളിലെ കമന്റില്‍ “എന്നു” എന്നത് തെറ്റായി അച്ചടിച്...മുകളിലെ കമന്റില്‍ “എന്നു” എന്നത് തെറ്റായി അച്ചടിച്ചതാണ്. അത് “ഒന്നു” എന്നു തിരുത്തി വായിയ്ക്കാന്‍ അപേക്ഷ.

കമന്റ് ഡിലീറ്റിയിട്ട് വേണം ഇന്നി പെറ്റി വാങ്ങി കൂട്ടാന്‍. അതിനിച്ചിരി പുളിയ്ക്കും!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-89245755770011917432009-03-01T09:30:00.001+04:002009-03-01T09:30:00.001+04:00അഞ്ചലെ. നന്ദിനി പശു ഒന്നും കൊണ്ടു കാര്യമില്ല അണ്ണന...അഞ്ചലെ. നന്ദിനി പശു ഒന്നും കൊണ്ടു കാര്യമില്ല അണ്ണനും ഉണ്ടു ഒരു പെറ്റി.
കുഞ്ഞെത്ര തവണ ഉത്തരം പറഞ്ഞ്?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-7122651554712400272009-03-01T09:30:00.000+04:002009-03-01T09:30:00.000+04:00ഉമേഷ് പറഞ്ഞതിനോടു ശരി വയ്ക്കുന്നു. പുതിയ ബ്ലോഗിലെ ...ഉമേഷ് പറഞ്ഞതിനോടു ശരി വയ്ക്കുന്നു. പുതിയ ബ്ലോഗിലെ വിപുലീകരിക്കപ്പെട്ട നിയമാവലി പ്രകാരമല്ല അതുല്ല്യ ഉത്തരം പറഞ്ഞത്. വിരല്‍ ചൂണ്ടുന്നു, കരുതുന്നു, എന്നൊക്കെ പറഞ്ഞാല്‍ മാര്‍ക്കു കൊടൂക്കുമോ ക്വിസ് മാസ്റ്ററേ? ഒന്നുകില്‍ നിയമാവലി പരിഷ്കരിക്കണം... അല്ലെങ്കില്‍ നിയമാവലി പരിഷ്കരിക്കേണ്ടിവരും... ;)

(തമാശയും ചേര്‍ന്നതാണെ..)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-29108959306419362562009-03-01T09:28:00.001+04:002009-03-01T09:28:00.001+04:00ഉമേഷ് ജീ,അങ്ങേയ്ക്ക് തെറ്റി. അതുല്യേച്ചി എന്തെങ്കി...ഉമേഷ് ജീ,
അങ്ങേയ്ക്ക് തെറ്റി. അതുല്യേച്ചി എന്തെങ്കിലും ഉറപ്പിച്ചു പറയുന്നത് എപ്പോഴും വിരല്‍ ചൂണ്ടിയാണെന്ന് അങ്ങേയ്ക്ക് അറിയില്ലേ?

അതുല്യേച്ചി വിരല്‍ ചൂണ്ടി എന്നു പറഞ്ഞാല്‍ അതു ഒന്നൊന്നര പറച്ചിലാണ്. അതുകൊണ്ട് അതുല്യേച്ചിയ്ക്ക് പായിന്റ് നല്കിയ കൈപ്പള്ളിയ്ക്ക് ഒരു നന്ദിനി പശു. (കട്: അതുല്യ ശര്‍മ്മ)അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48920734528931942062009-03-01T09:28:00.000+04:002009-03-01T09:28:00.000+04:00അതുല്യഇനിമേൽ വിരൽ ചൂണ്ടിയാൽ പോരെ വ്യക്തമായി പറയണം....അതുല്യ
ഇനിമേൽ വിരൽ ചൂണ്ടിയാൽ പോരെ വ്യക്തമായി പറയണം. നിയമങ്ങൾ ഒന്നുകൂടി വായിച്ചു നോക്കുക.

ഉമേഷ്. അതുല്യ ചേച്ചി പാവമല്ലെ. ഒരബദ്ധം എല്ലാവർക്കും പറ്റും. നമുക്ക് ഷെമിക്കാം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41747969927057580422009-03-01T09:22:00.001+04:002009-03-01T09:22:00.001+04:00കൈപ്പള്ളി ©Kumar എന്നിട്ട് ചോദിച്ച ചോദ്യങ്ങളുടെ ഉത...കൈപ്പള്ളി ©Kumar എന്നിട്ട് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എനിക്കും അറിയണം...ങ്..ഹാ. :) ഇതൊന്നും ബുക്ക് നോക്കി പഠിച്ചതല്ല എന്നതാണ് ഉത്തരമെങ്കില്‍ ഞാന്‍ സ്കൂട്ടായി :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-18707168673459185842009-03-01T09:22:00.000+04:002009-03-01T09:22:00.000+04:00ഈ കൈപ്പള്ളിയുടെ കാര്യം. കുമാറിന്റെയും തുളസിയുടെയു...ഈ കൈപ്പള്ളിയുടെ കാര്യം. കുമാറിന്റെയും തുളസിയുടെയും അല്ല എന്നു പറഞ്ഞ അതുല്യയ്ക്കും മാർക്കു കൊടുത്തിരിക്കുന്നു!

“കുമാറിലേയ്ക്കു വിരൽ ചൂണ്ടുന്നു” എന്നു് അഴകൊഴാന്നു് പറഞ്ഞിട്ടുന്റെങ്കിലും, അതുല്യയ്ക്കു മാർക്കു കൊടുത്തതിൽ എന്റെ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43996854782315191022009-03-01T09:21:00.000+04:002009-03-01T09:21:00.000+04:00ഹോ...ഈശ്സ്വരാ കാത്തു!അതുല്യുച്ചി ഇതുവരെ അതുല്യു ഇത...ഹോ...ഈശ്സ്വരാ കാത്തു!
അതുല്യുച്ചി ഇതുവരെ അതുല്യു ഇതുല്യാ എന്ന രീതിയിലായിരുന്നു. ദേണ്ടെ കുമാറിലൂടെ ചില്ലറ പായിന്റു കൂടി കിട്ടി.

എല്ലാരും ഒന്നു കൈയ്യടിച്ചേ...

കൂടാതെ പാഞ്ചാലി സെഞ്ച്വറിയിലേയ്ക്ക്. വെറും നാലു റണ്‍സകലെ.

ആകാംഷ നിറഞ്ഞ നിമിഷങ്ങളിലേയ്ക്ക് മത്സരം കടക്കുന്നു!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-2990048154524862192009-03-01T09:20:00.000+04:002009-03-01T09:20:00.000+04:00അഞ്ചലെഇത്തിരി അടങ്ങ് അപ്പി. ഞാൻ ദേവനെ അതീന്നു മാറ്...അഞ്ചലെ
ഇത്തിരി അടങ്ങ് അപ്പി. ഞാൻ ദേവനെ അതീന്നു മാറ്റി. ബാക്കി എല്ലാരെയും ഒരു പടി മുന്നോട്ട് നീക്കി. അപ്പോ അഞ്ചലിനു 1 point കൂടി.

സമാദനമായല്ലി.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-56920986909374386692009-03-01T09:12:00.001+04:002009-03-01T09:12:00.001+04:00മത്സരത്തിന്റെ ഉദ്ദേശം പുസ്തകം നോക്കി ആളിനെ കണ്ടുപി...മത്സരത്തിന്റെ ഉദ്ദേശം പുസ്തകം നോക്കി ആളിനെ കണ്ടുപിടിക്കുക എന്നതാണെങ്കിൽ കൂടി ഇവിടേ തലകുത്തി മറിഞ്ഞിരുന്ന ഒരാളിനെ ഈ പരിസരത്തെങ്ങും കണാനില്ലായിരുന്നു. അയ്യാൾ തന്നെ ഇതിന്റെ ഉടമ.

ശരി ഉത്തരം: ©Kumar

പറഞ്ഞവർ: പാഞ്ചാലി :: Panchali, Umesh::ഉമേഷ്, മയൂര, നന്ദകുമാര്‍, saptavarnangal, കുഞ്ഞന്‍, അതുല്യ

കുമാറിനെ ചിത്രം വരക്കാനും, പോട്ടം പിടിക്കാനും, compose ചെയ്യാനും എല്ലാം അറിയാമെന്നാണു് ഞാൻ clue കൊണ്ടുദ്ദേശിച്ചതു്. പിന്നെ അദ്ദേഹം cover വരച്ചുണ്ടാക്കിയ പുസ്തകങ്ങളും ചിത്രത്തിൽ കാണാമായിരുന്നു.

കുമ്മർ എന്റെ അയൽ നാട്ടുകാരൻ എന്ന clue കൊടുക്കണമോ എന്നു ആലോചിച്ചതാണു് പക്ഷെ അതു് പലർക്കും click ചെയ്തില്ലങ്കിലോ എന്നു കരുതി എഴുതിയില്ല.

ആല്‍ബര്‍ട്ട് റീഡ്
പുസ്തകത്തിന്റെ പേരു് വായിക്കാൻ കഴിയുന്നില്ലെ, അപ്പോൾ അവിടെ ഫോട്ടോ കൊണ്ടുള്ള ആവശ്യം കഴിയുന്നു. പുസ്തകം വില്ക്കാൻ എടുത്തതാണെങ്കിൽ കുമാർ ഇങ്ങനെ ആയിരിക്കില്ല ചിത്രം എടുക്കുന്നതു്.

©Kumar
എല്ലാം കൊള്ളം. ഇനി കാര്യത്തിലേക്ക് കടക്കാം.
Photographyയേ കുറിച്ചുള്ള പുസ്തകങ്ങൾ എന്തുകൊണ്ടു ഇവിടെ ചേട്ടായി വെച്ചില്ല എന്നു് അറിഞ്ഞിട്ടു് വേണം മറ്റു കാര്യങ്ങൾ തീരുമാനിക്കാൻ. പിന്നെ EMSന്റെ പുസ്തകങ്ങൾ എവിടുന്നു ചൂണ്ടി എന്നുള്ളതിനും തക്കതായി ഉത്തരം ഇവിടേ ഹാജരാക്കാൻ ഉത്തരവിടുന്നു. പാവം അഞ്ചൽ. നിലാവെട്ടത്തു തുറന്നു വിട്ട കോഴിയെ പോലെ അലയിപ്പിച്ചു കഷ്ടപ്പെടുത്തിയതിനു് വേറെ പെറ്റി അടിക്കണം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75931749706660071702009-03-01T09:12:00.000+04:002009-03-01T09:12:00.000+04:00പോയിന്റ് വിതരണത്തില്‍ കുംഭകോണം!ക്വിസ്സ് മാഷിനെതിരേ...പോയിന്റ് വിതരണത്തില്‍ കുംഭകോണം!

ക്വിസ്സ് മാഷിനെതിരേ സി.ബി.ഐ അന്വേഷണം വേണം.

പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്:

ക്വിസ്സ് നമ്പര്‍ പത്തൊമ്പതില്  എതിരവന് മാഷിനു  വോട്ടില്ല എന്ന് കമന്റിയ ശ്രീമാന്‍ ദേവനു ആറു മാര്‍ക്കു കൊടുത്തിരിയ്ക്കുന്നു.

ഇതു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടാണ്. സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് വരും മുന്നേ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിയ്ക്കണം. കാരണം അന്വേഷണ ഉദ്യോഗസ്ഥാന്മാരെ സ്വോധീനിയ്ക്കാന് ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73747634999462253372009-03-01T08:39:00.000+04:002009-03-01T08:39:00.000+04:00ഞാനും ഒന്ന് മാറ്റിപറയട്ടെ തിരമൊഴി എന്ന പി.പി.രാമചന...ഞാനും ഒന്ന് മാറ്റിപറയട്ടെ

തിരമൊഴി എന്ന പി.പി.രാമചന്ദ്രന്(ക്ലൂ തന്നെയാണ് ഉത്തരത്തിലേക്കെത്തിച്ചത്)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45784318719312687022009-03-01T08:36:00.000+04:002009-03-01T08:36:00.000+04:00തുളസിയുടേതല്ല ഈ ശേഖരം എന്ന് അനുമാനിയ്ക്കാന്‍ എന്തൊ...തുളസിയുടേതല്ല ഈ ശേഖരം എന്ന് അനുമാനിയ്ക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ ഉണ്ടോ അതൊക്കെയും കുമാറിന്റെ കാര്യത്തിലും ചേരും.

1. പ്രൊഫഷനുമായി ബന്ധപ്പെട്ട ഒരു പുസ്തകവും കാണാനില്ല.

2. ഇംഗ്ലീഷ് വായനയുടെ അഭാവം.

എണ്‍പതുകളിലെ വായന ഒരു പക്ഷേ ശരിയായിരിയ്ക്കാം. എന്നാലും കുമാറിന്റേതാകാന് വഴിയില്ല.

ക്ലൂവില്‍ നാട്ടിലാണ് എന്നു കണ്ടതിനാല്‍ ചേലനാട്ടിനെ വഴിയില്‍ ഉപേക്ഷിച്ചു നാട്ടിലേയ്ക്കു വണ്ടി കയറുന്നു.

നമ്മുടെ വെള്ളെഴുത്ത് നാട്ടിലാണോ?

എന്തൊരോ വരട്ടെ.

വെള്ളെഴുത്തിനു  വോട്ടു കുത്തുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-87320852507895870762009-03-01T08:34:00.000+04:002009-03-01T08:34:00.000+04:00അപ്പോ ഉമേഷ് ഗുരുക്കളെ എനിക്ക് ഒരു നൂറോ പെഇന്റോ കിട...അപ്പോ ഉമേഷ് ഗുരുക്കളെ എനിക്ക് ഒരു നൂറോ പെഇന്റോ കിട്ടേണ്ടതല്ലേ? ഇത് ഒരു വ്യക്തീടെ പൊത്തകലമാര അല്ലാന്ന് പറഞതിനു? ആക്ച്ചുവലി പറഞ ബെഇ ലോ ഒന്ന് പുതുക്കണം, ഏത് ബ്ലോഗറുടെ താണോ, ഒരു വസ്തുനിഷ്ടമായിട്ട് ആനാലിസിസ് ചെയ്യാന്‍ പറ്റിയ എന്തേലും ഒരു പുസ്തകം , അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ എതെങ്കിലും കമന്റിലൂടെയോ, പോസ്റ്റിലൂടെയോ പ്രതിപാദിച്ച വിഷയം എന്നിവ ഉള്‍പെടുത്തിയിട്ടുള്ള ഒരു ബുക്ക് എങ്കിലും ഉണ്ടാവണം. ഇത് പോലെ കണ്ഫ്യൂഷനുവേണ്ടി പല ബുക്കുകള്‍ വച്ചാല്‍ തന്നെയും, സ്വന്തം തട്ടകം തെളിയിയ്ക്കാനുള്ള ഒരെണ്ണ്ം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഈ പോസ്റ്റ് വിളിച്ചോതുന്നു, ഇഫ് ദിസ് ബുക്ക് ഷെല്‍ഫ് ബിലോങ്സ് റ്റു കുമാര്‍. ശ്രീനിയേ കാണാത്തതും കുമാറിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-14351401457799202302009-03-01T08:20:00.000+04:002009-03-01T08:20:00.000+04:00ഈയെമ്മെസ് കൃതികൾ കുമാർ വാങ്ങിയതല്ല. അച്ഛന്റെയോ അന...ഈയെമ്മെസ് കൃതികൾ കുമാർ വാങ്ങിയതല്ല. അച്ഛന്റെയോ അനിലിന്റെയോ ആണു്.

തുളസിയല്ല. വാൽമീകിരാമായണം തുളസിയുടെ കയ്യിൽ കാണാൻ സാദ്ധ്യത കുറവാണു്. പിന്നെ ഇതിനു ശേഷം സത്യം മനസ്സിലാക്കാൻ വാങ്ങിയതാവാനും മതി :)

എന്റെ വോട്ടു മാറ്റമില്ല. കുമാറിനു തന്നെ.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.com