tag:blogger.com,1999:blog-1880023538400561468.post6972833382443220634..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 50 - സുമേഷ് ചന്ദ്രൻKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger46125tag:blogger.com,1999:blog-1880023538400561468.post-45011644675781017632009-03-10T01:03:00.000+04:002009-03-10T01:03:00.000+04:00ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റേ മത്സരത്തില്‍...ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റേ മത്സരത്തില്‍ ഞാന്‍ സജീവമായി ഉണ്ടാവില്ല ( ഇനിയും എനിയ്ക്ക് പച്ചരി വാങ്ങാന്‍ ജോലി വേണമെന്നും ഇപ്പോഴുള്ള എന്റെ ജീവിതപങ്കാളി തന്നെ ഇനിയും കൂടെ വേണമെന്നും ഉള്ള കാരണങ്ങളാല്‍ )എന്നു വ്യസനസമേതം തെര്യപ്പെടുത്തുന്നു!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-833702133534483392009-03-10T00:56:00.000+04:002009-03-10T00:56:00.000+04:00ഏതായാലും തുടക്കവും (പാച്ചാന) ഒടുക്കവും (സുമേഷ്) ക്...ഏതായാലും തുടക്കവും (പാച്ചാന) ഒടുക്കവും (സുമേഷ്) ക്വിസ് മാസ്റ്റര്‍ പോയിന്റ് നേടി!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32075551168826804022009-03-10T00:55:00.000+04:002009-03-10T00:55:00.000+04:00;)ഗുപ്താ, ഇപ്പഴത്തെ കാലത്ത് ഇൻസാറ്റും ഇന്റൽസാറ്റു...;)
ഗുപ്താ, ഇപ്പഴത്തെ കാലത്ത് ഇൻസാറ്റും ഇന്റൽസാറ്റും ക്ഷുദ്രഗ്രഹങ്ങളും ഒക്കെ കാരണം രാഹൂം കേതൂം ഒക്കെ അവനവന്റെ പൊസിഷൻ മെയിന്റെയ്ൻ ചെയ്യാതെ തോന്നിയ പ്പോലെ ഓഫ് അടിച്ചുനടക്ക്വാ. അതുകൊണ്ട് ജ്യോതിഷം ഒന്നും ശരിക്കും വർക്കുന്നില്ല.

കൈപ്പള്ളീ, ഈ ദിവസങ്ങളിൽ അങ്ങുപകർന്നുതന്ന പുസ്തകലഹരിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി!Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38943375006879812472009-03-10T00:54:00.000+04:002009-03-10T00:54:00.000+04:00ഓഹ്....ഞാനതു പറയാന്‍ തുടങ്ങുവാരുന്നു!നശിപ്പിച്ചു!:...ഓഹ്....
ഞാനതു പറയാന്‍ തുടങ്ങുവാരുന്നു!
നശിപ്പിച്ചു!

എന്തായാലും ഇത്രയും നല്ലൊരു കലാപരിപാടി അവതരിപ്പിച്ചതിന് ഒരായിരം വിസിത്സ് ഒന്നിച്ചടിഛ്സിരിക്കുന്നു!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91388566100017068672009-03-10T00:53:00.001+04:002009-03-10T00:53:00.001+04:00ഗുപ്തരേ, അയാള്‍ പാടുകയാണ്....!ഇതിനാണോ ആവോ ഈ “വെളുക...ഗുപ്തരേ, അയാള്‍ പാടുകയാണ്....!

ഇതിനാണോ ആവോ ഈ “വെളുക്കുവോളം വെള്ളം കോരീട്ട്...” ഏതാണ്ട് പറ്റീന്ന് കരണവന്മാര് പറയുന്നത്? എന്തരോ എന്തോ???പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45130570012967954672009-03-10T00:53:00.000+04:002009-03-10T00:53:00.000+04:00എന്റെ ഉത്തരം: അതുല്യഎന്റെ ഉത്തരം: അതുല്യഹരിയണ്ണന്@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80987496630974675662009-03-10T00:50:00.000+04:002009-03-10T00:50:00.000+04:00ഹ ഹ!ഹ ഹ!Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-64743135988757133772009-03-10T00:48:00.000+04:002009-03-10T00:48:00.000+04:00കുട്ടീടമ്മസംഗീതം പഠിച്ചിട്ടുണ്ടോ :))കുട്ടീടമ്മസംഗീതം പഠിച്ചിട്ടുണ്ടോ :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42152867027017465852009-03-10T00:45:00.000+04:002009-03-10T00:45:00.000+04:00ശരി ഉത്തരം: സുമേഷ് ചന്ദ്രന്ശരി ഉത്തരം: സുമേഷ് ചന്ദ്രന്Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-3782513265367050382009-03-10T00:00:00.000+04:002009-03-10T00:00:00.000+04:00"ഈ മത്സരത്തെ കുറിച്ചു് വിശതമായ ഒരു post ഇവിടെ വായി..."ഈ മത്സരത്തെ കുറിച്ചു് വിശതമായ ഒരു post ഇവിടെ വായിക്കാം."

എവിടെ വായിക്കാം? ഹൈപ്പര്‍ലിങ്ക് കൊടുക്കാന്‍ വിട്ടുപോയതാണോ? ഏറ്റവും കൂടുതല്‍ പേരുടെ ശേഖരത്തിലുണ്ടായിരുന്ന പുസ്തകം ഏതായിരുന്നു? ഐതിഹ്യമാലയായിരുന്നോ?Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-2916068368844308902009-03-09T21:24:00.000+04:002009-03-09T21:24:00.000+04:00sidhaarthannaa,ente pusthaka list kandittu annan a...sidhaarthannaa,
ente pusthaka list kandittu annan aano ennu samshayicchittundu. appo ellaam nallathinaalla ennum koodi annan manassilakkanam. :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21541930674476283172009-03-09T21:23:00.000+04:002009-03-09T21:23:00.000+04:00oho ingineyokke ivide aalol analysisam nadathunnun...oho ingineyokke ivide aalol analysisam nadathunnundenkil njaanum cheyyatte.

aa pusthakangal vekkunna thara vitrified tiles aanu. athinte borderum kandittu athu thanne ennu thonnunnu. appo athu oru 10 yearinte ullil panithathaanu, appozhee vitrified tiles vannittulloo. appo ningakku chodikkaam, tiles maathram maattiyathaayikkode ennu. pakshe nammal aarum cherrywood cabinetsinu adikkollaarunnu. okke thekku allenkil eetti color aayirunnu. athokke puthiya parishkaarangal aanu. athum thudangeettu only 10 years. aa cheryy wood cabinets njaan bangloreile oru flatil kandittundu. appo sthalam banglore thanne. hosur roadil BTR layoutinum koramangalangkkum idakku! athaarappa?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-8749170084926866422009-03-09T21:18:00.000+04:002009-03-09T21:18:00.000+04:00ലാസ്റ്റ് പോസ്റ്റല്ലേ: കീടക്കട്ടേ ഒരൂഹം - കലേഷ് കു...ലാസ്റ്റ് പോസ്റ്റല്ലേ: കീടക്കട്ടേ ഒരൂഹം - കലേഷ് കുമാര്‍:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41175289245531930302009-03-09T18:27:00.000+04:002009-03-09T18:27:00.000+04:00അനിലന്‍ തിരിച്ചു വന്നാ? യെപ്പാ?നല്ല നല്ല പുസ്തകങ്ങ...അനിലന്‍ തിരിച്ചു വന്നാ? യെപ്പാ?

നല്ല നല്ല പുസ്തകങ്ങളുടെ താഴെ എന്റെ പേരൂഹിച്ച നല്ല നല്ല സുഹൃത്തുക്കളേ, ക്ഷമിക്കുക. ഇതിനു മുന്‍പു താമസിച്ച സ്ഥലത്തു നിന്നും ആട്ടിയോടിക്കപ്പെട്ടപ്പോള്‍ പുസ്തകങ്ങള്‍ കൂടെ കരുതുന്നതു് അത്ര ആശാസ്യമല്ല എന്നു കണ്ടു് ആയവകളെ ഞാന്‍ ഒരു പെട്ടിയിലാക്കി വരിഞ്ഞു കെട്ടി ധാരാളം സ്ഥലവും ആട്ടിയോടിക്കപ്പെടില്ല എന്നുറപ്പും ഉള്ള ഒരു സ്ഥലത്തു് സൂക്ഷിക്കാനേല്പിച്ചതുകൊണ്ടീ മത്സരത്തില്‍ എനിക്കതിന്റെ പടം അയക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ക്ഷമി. ഇതിതുവരെ പറയാന്‍ കഴിയാതെ ( ഗദ്ഗദം) ഞാനനുഭവിച്ച വേദനകള്‍ എനിക്കും പെനാല്റ്റിദൈവങ്ങള്ക്കും മാത്രമേ അറിയൂ ( വീണ്ടും ഗദ് ഗദ്)

*ഇതു് ഓഫല്ല. കേട്ടാല്‍ ആദ്യം ഓഫു പോലെ തോന്നുമെന്നു മാത്രംസിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73312157570694993942009-03-09T16:14:00.000+04:002009-03-09T16:14:00.000+04:00ഒരു മിനിറ്റ്...ഉത്തരം പറയാനുള്ള ആക്രാന്തത്തിൽ വിട്...ഒരു മിനിറ്റ്...

ഉത്തരം പറയാനുള്ള ആക്രാന്തത്തിൽ വിട്ടു പോയതായിരുന്നു...

കൈപ്പള്ളീ ദേ... രണ്ട് കൈയടിയും രണ്ട് വിസിലടിയും... :)

ഇത്രയും സജീവമായൊരു പരിപാടിയൊരുക്കി തന്നതിന് നന്ദി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-2012528581118865122009-03-09T15:09:00.000+04:002009-03-09T15:09:00.000+04:00ചില്‍ഡ്രന്‍സ് ബുക്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ലക്...ചില്‍ഡ്രന്‍സ് ബുക്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ലക്ഷ്മി എന്ന് ഞാനും പറഞ്ഞനേ.
അതുല്യേച്ചിയൂം ആണെന്ന് തോന്നുന്നില്ല. അപ്പോഴാര്.. ട്രാക്കിംഗ്...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-10435519761754915432009-03-09T15:03:00.000+04:002009-03-09T15:03:00.000+04:00"ഈ മത്സരത്തിൽ ഉത്തരം മാറ്റുന്നതിനു് ആർക്കും penalt..."ഈ മത്സരത്തിൽ ഉത്തരം മാറ്റുന്നതിനു് ആർക്കും penalty ഇല്ല.അവസാനം ലാസ്റ്റ് ഒടുക്കം കിട്ടുന്ന bonus"

എന്റെ മാഷെ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ വല്യ ഉപകാരമായിരുന്നെനെ!! ആഹ് പറഞ്ഞിട്ടെന്ത്.!!

ഞാനും പറയുന്നു : “എന്റെ ഉത്തരം ലക്ഷ്മി”nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80030756625417097692009-03-09T14:55:00.000+04:002009-03-09T14:55:00.000+04:00എന്റെ ഉത്തരം: ലക്ഷ്മിഎന്റെ ഉത്തരം: ലക്ഷ്മിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46716577013923897632009-03-09T14:54:00.000+04:002009-03-09T14:54:00.000+04:00എന്റെ ഉത്തരം: ലക്ഷ്മി(പിന്നെ വേണേല്‍ മാറ്റാലോ..)എന്റെ ഉത്തരം: ലക്ഷ്മി

(പിന്നെ വേണേല്‍ മാറ്റാലോ..)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75824640720864333872009-03-09T14:34:00.000+04:002009-03-09T14:34:00.000+04:00ശരി. എന്റെ വക, എനിക്കു തോന്നിയ ഊഹങ്ങൾ. ഇതൊന്നും ശര...ശരി. എന്റെ വക, എനിക്കു തോന്നിയ ഊഹങ്ങൾ. ഇതൊന്നും ശരിയായിരിക്കണമെന്നില്ല. പക്ഷേ ശരിയായ ആളെ കണ്ടുപിടിക്കാൻ ഇതൊക്കെ സഹായിക്കുമായിരിക്കും:

ഏകദേശം 1970-80 നുള്ളിൽ നിർമ്മിച്ച വീട്. തൃശ്ശൂരോ തിരുവനന്തപുരത്തോ ആയിരിക്കാൻ സാദ്ധ്യത കൂടും. സർക്കാർ ജോലി (സെക്രട്ടറി/ജോയിന്റ് സെക്രട്ടറി തലത്തിൽ) ഉണ്ടായിരുന്ന ഒരച്ഛൻ. ഏതാണ്ട് 20 വർഷം മുൻപ് റിട്ടയർ ചെയ്തുകാണണം. ഇപ്പോൾ 70നും 80നും ഇടയിൽ പ്രായം കാണും. നന്നായി പഠിച്ച് ബിരുദം നേടിയ ഒരു മകൾ. ജോലിയില്ല. ഭർത്താവു് മിക്കവാറും വിദേശത്ത്. ഭാര്യയും കുറച്ചുകാലത്ത് വിദേശത്തുപോയി നിന്നിട്ടുണ്ടാവണം.
ഒരു കുട്ടിയെങ്കിലും ഉണ്ട്. പ്രായം 10നും 15നും ഇടയിൽ.
കുട്ടീടമ്മ സംഗീതം പഠിച്ചിട്ടുണ്ട്. അത്യാവശ്യം പാടുമായിരിക്കും. വീടു നന്നായി നോക്കും. അതാണു് പ്രധാന ജോലി. കൂടെ പടംവര, പ്രധാനമായും സ്കെച്ചിങ്ങ്, കുറച്ചു പാചകപരീക്ഷണങ്ങൾ.

ആരായാലും വേണ്ടില്ല. ഇത് ഒടുക്കത്തെ പോസ്റ്റല്ലേ, ആളെ തപ്പാൻ ഒട്ടും സമയമില്ല. 5 മിനുട്ടുകൊണ്ട് മനസ്സിൽ തോന്നിയ കാര്യങ്ങളാണു് ഇതുമുഴുവനും. കിട്ടിയാൽ ഊട്ടി. ഇല്ലെങ്കിൽ ചട്ടി.

ആരാണെന്നു നിങ്ങളു തന്നെ കണ്ടുപിടിക്ക്. ഇതൊക്കെ വെറും കുതിരവട്ടം പപ്പു സ്റ്റൈൽ ഊഹങ്ങളാണു്. ഒന്നും വിശ്വസിക്കണ്ടാ, സ്വന്തം മാർക്കു കളയണ്ട.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-82423086005851932672009-03-09T14:27:00.000+04:002009-03-09T14:27:00.000+04:00lakshmylakshmyriyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75838924052660089442009-03-09T14:19:00.000+04:002009-03-09T14:19:00.000+04:00ഈ മത്സരത്തിൽ ഉത്തരം മാറ്റുന്നതിനു് ആർക്കും penalty...ഈ മത്സരത്തിൽ ഉത്തരം മാറ്റുന്നതിനു് ആർക്കും penalty ഇല്ല.

അവസാനം ലാസ്റ്റ് ഒടുക്കം കിട്ടുന്ന bonusKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59194380361788880762009-03-09T13:56:00.000+04:002009-03-09T13:56:00.000+04:00എന്റെ വോട്ട് മാറ്റിക്കുത്തി....പുതിയ ഉത്തരം : ലക്ഷ...എന്റെ വോട്ട് മാറ്റിക്കുത്തി....

പുതിയ ഉത്തരം : ലക്ഷ്മി

പുള്ളിക്കാരി ഇന്ത്യയിലോട്ട് പോകുന്നു എന്നൊരു പോസ്റ്റില്‍ പറഞ്ഞിരുന്നത് ഞാനങ്ങ് മറന്നു പോയിതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48181458502009377702009-03-09T13:55:00.000+04:002009-03-09T13:55:00.000+04:00Ginger,lakshmi kurachchu kaalam naatilyaayirunnu e...Ginger,
lakshmi kurachchu kaalam naatilyaayirunnu ennu eppozho vayichcha orma...:)പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-61447948366948997812009-03-09T13:52:00.000+04:002009-03-09T13:52:00.000+04:00athulya ayn rand vaayikkumo?ithil laupdede pusthak...athulya ayn rand vaayikkumo?

ithil laupdede pusthakam illenkil njaan bayankaramaayi aravind ennu parenjene.

lakshmi UKyil alle?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com