Monday 2 March 2009

36 - തഥാഗതൻ

53 comments:

  1. ഇന്‍ഡ്യാ ഹെരിറ്റേജ് പണിക്കരു മാഷിന്റെ ശേഖരം.

    ReplyDelete
  2. ശക്തമായ കമ്യൂണിസ്റ്റ് ഹെറിറ്റേജും എന്നാല്‍ അത്ര തന്നെ എവിഡന്റ്ലി അരാഷ്ട്രീയമായ പുതിയ വായനയും. പഴയതില്‍ നിന്ന് കാര്യമായ സെലക്ഷന്‍ നടത്തിയിട്ടില്ലാത്തതിനാല്‍ പ്രവാസി അല്ല എന്നുറപ്പ്.

    വികെ എന്നിനെ വളരെക്കുറച്ചുമാത്രം കാണുന്നതുകൊണ്ട് നമതു എന്ന് ഉറപ്പിക്കാന്‍ വയ്യ. കവിതകള്‍ താരതമ്യേനകുറവായതുകൊണ്ട് വെള്ളെഴുത്താവാന്‍ വയ്യ.

    നമതു എന്ന് ക്ലൂ കിട്ടുന്നതിന് മുന്‍പ്...

    (though there isnt anything I remember about his father's political line)

    ReplyDelete
  3. റഷ്യന്‍ മാഫിയയുടെ മണമടിക്കുന്നതു കൊണ്ടു് റാല്‍മിനോവ് എന്നു് കറക്കിക്കുത്തുന്നു. റാല്‍മിനോവേ, ക്ഷമിക്കുക. :)

    ReplyDelete
  4. ഇൻഡ്യ ഹെരിറ്റേജ് പണിക്കർ സാർ.

    ReplyDelete
  5. എന്റെ വോട്ട് ഇന്‍ഡ്യാ ഹെറിറ്റേജിന്.

    (ഗുപ്താ മനസ്സുകൊണ്ട് ഞാന്‍ നമതിന്റെ കൂടെ യാണെങ്കിലും ബേണ്ട് ക്യാറ്റ്...എങ്കിലും മനസ്സു വീണ്ടും പറയുന്നു ഇവരാരും അല്ല എന്ന്!)

    ക്ലൂ വരുന്നതു വരെ പണിക്കര്‍ മാഷ്!

    ReplyDelete
  6. ചില ഷെല്‍ഫുകള്‍ മുക്കിയതാവാന്‍ സാധ്യത, വോട്ട് വെള്ളെഴുത്തിന്.

    ReplyDelete
  7. എന്റെ വോട്ടും പണിക്കരു മാഷിന്‌.

    പാഞ്ചാലീ പറയാന്‍ വിട്ടുപോയി നൂറടിച്ചതിന്‌ എന്റെ വക രണ്ടേ രണ്ടു വെള്ളിലം താളിപ്പൂക്കള്‍...:))

    ReplyDelete
  8. ട്രാക്ക്‌..ട്രാക്ക്‌

    ReplyDelete
  9. ഈ കഥക്കൂട്ടിലുറങ്ങുന്നവൻ ആരായാലും ഒരുപാട് ആരാധന തോന്നുന്നു!

    ബൽ‌സാക്കിനെ വായിച്ച ഒരുവനെയേ ഞാൻ നമുക്കിടയിൽ കണ്ടുള്ളൂ. മയോപ്പിയ വന്നിട്ടില്ലെനിക്കെങ്കിൽ ഇതു വെള്ളെഴുത്ത്.

    പക്ഷേ എവിടെന്റെ കണ്ണുകൾ കാത്തിരുന്ന വാക്കിന്റെ കൂത്തമ്പലം? മയോപ്പിയയായിരിക്കണമെനിക്ക്. അതാണിതെങ്കിൽ ഇതുമാത്രമല്ലതെന്നുറപ്പ്.

    ReplyDelete
  10. എനിക്കെന്റെ കാര്യത്തിലല്ല ആ അഞ്ചല്‍ക്കാരന്റെ കാര്യമോര്‍ത്തിട്ടാ സങ്കടം. വെളുക്കും വരെ വെള്ളം കോരീട്ട്....അവസാനം! (ഞാനും കാണാന്‍ കാത്തിരുന്നതാണ് ഈ കളക്ഷന്‍!)

    ReplyDelete
  11. റഷന്‍ റഷന്‍. വോട്ട് വഡവോസ്കിക്ക് ഇട്ടു.

    (ആ ഫൂക്കോസ് പെന്‍ഡുലം കണ്ടപ്പോ ഓര്‍ത്തത്- ഇതൊരെണ്ണം എന്റെ അലമാരീന്ന് ഇറങ്ങി യു ഏ യീ പര്യടനത്തിനു പോയിട്ട് വര്‍ഷം രണ്ടുമൂന്നായി. മക്കളേ, മടങ്ങി വരൂ)

    ReplyDelete
  12. ബുക്കുകളുടെ ഒക്കെ പഴക്കം കണ്ടിട്ട് മദ്യത്തില്‍ നിന്നും മുകളിലേയ്ക്ക് കേറിയ ഒരു വ്യക്തി എന്ന് തന്നെ തോന്നുന്നു. ഇന്ത്യ ഹെറിട്ടേജാണെങ്കില്‍ തന്നെ, അങ്ങേര്‍ ഇത്രേം ബുക്കോക്കെ മേശപ്പുറത്തേയ്ക്ക് എടുത്തിട്ട് പടം പിടിച്ച് അയക്കോ?

    അതൊണ്ട് റാല്‍മിനോവ് ന്ന് മനസ്സ് പറയുന്നു. പക്ഷെ അങ്ങേര്‍ക്ക് ഇത്രേം വയസ്സുണ്ടോ?

    റാല്‍മിനോവ് ഇന്ത്യയിലാണോ? ഡെഇനിങ് ടേബിളിനൊരു ഇന്ത്യന്‍ മട്ട്,

    റാല്‍മിനോവ് - സോവ്യയറ്റ് യൂണ്യന്‍ ടുഡേ!

    വോട്ട് റാല്‍മിനോവിനു തന്നെ.


    ഇപ്പഴ ബാക്കി സീരീസ് ഒക്കെ കണ്ടത്. കുമാറിനെ തൂണില്‍ കെട്ടിയിട്ട് നൂറ്റിയൊന്ന് ചാട്ടവാര്‍ അടിയ്ക്ക് അനുമതി തരണം ജൂറി ദയവായി. കുമാറിന്റെ പോസ്റ്റുകള്‍ക്കും, ഞാനറിഞ കുമാറിനും, ബ്ലോഗിലേ കമന്റുകള്‍ക്കും ഒക്കേനും യോജിയ്ക്കാത്ത ഷെല്ഫ് സമര്‍പ്പിച്ചതിനു. അത് പോലെ തന്നെ ബേര്‍ളീടെ ഷെല്ഫ് മല്‍സരത്തിനു ഉതകുന്നതല്ല, ഞാനും കുറെ മംഗളം മനോരമ ഒക്കെ എടുത്ത് വച്ച് പറയിനടാ പിള്ളേരെ ന്ന് പറയഅന്‍ പോവുകയാണു! ബട്ട് ജസ്റ്റ് ഫോര്‍ ഫണ്‍ എന്ന കണ്‍സപ്റ്റില്‍ ബേര്‍ളീനെ വെറുതെ വിട്ടിരിയ്ക്കുന്നു. ഇനി മേലാല്‍....


    കെഇപ്പിള്ളി, ലാപ്പട അല്ലാ, (ബ്ലോഗര്‍ പ്രൊഫെല്‍ ലിസ്റ്റ്) ലാപുട (പയിഞ്ച് പുറത്ത് കവിയാതെ എഴുതിയ്ക്കോളിന്‍, വെഇകുന്നേരമാവുമ്പോഴെയ്ക്ക്.

    ReplyDelete
  13. പുസ്തകങ്ങള്‍ ശക്തമായി ചൂണ്ടുന്നത് ഒരാളിലേക്ക് ...

    “ഇന്‍ഡ്യാ ഹെറിറ്റേജ്“

    ReplyDelete
  14. ഇന്‍ഡ്യാ ഹെരിറ്റേജ്

    ReplyDelete
  15. പഴയ റഷന്‍ പുസ്തകങ്ങള്‍ കണ്ടിട്ട് ഒരു ഗോര്‍ക്കിഭവന്‍ മയം.
    രണ്ടു സ്ഥലത്തായി ചിതറി കിടക്കുന്നതുപോലെ.
    ഇല്ല്യൂഷന്‍സ് രണ്ട് കോപ്പികള്‍.
    ഒരെണ്ണം പാലക്കാട്.
    ഇനിയൊരെണ്ണം എവിടെയോ ഒരു വട്ടമേശയില്‍. :)

    എന്തരായാലും വായനയുടെ കടല്‍.
    വെള്ളെഴുത്തിനു വോട്ട്.

    ReplyDelete
  16. മനസില്‍ ഉള്ളതൊക്കെ ഒരുപാടു പേര്‍ പറഞ്ഞു. ക്ലൂ കിട്ടിയിട്ട് വോട്ട് ചെയ്യാം.

    അതുവരെ ഉള്ള വോട്ട്, ചന്ത്രക്കാറന്‍

    ReplyDelete
  17. വയനയുടെ റേഞ്ചും അപ്ഡേഷനും നോക്കിയാൽ നമത് ആവാൻ സാധ്യത.

    ബോട്ട് കുത്തി നമതിന്.

    ReplyDelete
  18. ചികിത്സാസംഗ്രഹവും,അഷ്ടാംഗദര്‍ശനവും.... നോ സംശയം ഇന്ത്യാഹെറിറ്റേജ് പണിക്കരുമാഷ്....

    ReplyDelete
  19. ആരാണെന്നു എനിയ്കൊരു ഊഹവുമില്ല..പക്ഷേ മാർക്കേസും, ഉമ്പർട്ടോ എക്കോയും, ബൽ‌സാക്കും ഒക്കെ നിറഞ്ഞ വൈവിധ്യമാർന്ന ഈ പുസ്തകശേഖരത്തിന്റെ ഉടമ ഒരു വായനാ രത്നം തന്നെ !

    ReplyDelete
  20. thathhagathan ( khasaakkinte ithihaasam vaayichchu vayichchu illaathaaki)..

    ReplyDelete
  21. പുസ്തകം കണ്ട നിലയ്ക്കു് ട്രാക്കു ചെയ്യാതെ വയ്യ. ചുമ്മാ ട്രാക്കു ചെയ്താല്‍ കൈപ്പള്ളി പെറ്റിയടിച്ചാലോ! ഗുപ്തന്റെ അയ്യോ-യെ മാത്രം അടിസ്ഥാനമാക്കി റാല്‍മിനോവ് എന്നു ഗസ്.
    പോയന്റു വേണ്ട. ഓണ്‍ലി ട്രാക്കിങ്

    ReplyDelete
  22. clue 11:00AM ഉണ്ടാകുന്നതാണു്

    ReplyDelete
  23. ഈ 11.00 AM ഏകദേശം എത്ര മണിക്കായിവരും കൈപ്പള്ളി ?

    ഇവിടെ 12.25 ആയി :)

    ReplyDelete
  24. clue: എം മുകുന്ദന്റെ കഥാപത്ത്രങ്ങളെ ഇഷ്ടപ്പെടുന്ന പാലക്കാടൻ

    ReplyDelete
  25. അയ്യൊ ഇത് ഇങ്ങളായിര്ന്നാ തധേട്ടാ...

    അപ്പൊ ഇതിലും തീരുമാനമായി: തഥാഗതൻ

    ReplyDelete
  26. My reasons were

    a mix of vaidyam,communism, bhagavath geetha ,the book issuion and off late reading only robin sharma stuff.

    ReplyDelete
  27. ഓടോ
    കൈപ്പള്ളി ഒരു സംശയം:
    All material, including Photographs, audio and images created or otherwise, displayed in this Blog are the sole property of Nishad Hussain Kaippally.

    എന്നെഴിതിവച്ചാൽ, ഗോമ്പറ്റിഷനിൽ പ്രസിദ്ധീകരിക്കുന്ന ഫോട്ടോസിലെ പുസ്തകങ്ങളും അണ്ണന്റെ ആണെന്നു വര്യോ ? ചതിക്കരുത്...

    ReplyDelete
  28. പാലക്കാടന്‍ എന്ന ഒരൊറ്റ ക്ലൂവും, തഥാഗതന്റെ അസാന്നിദ്ധ്യവും എന്നെ മാറ്റി ചിന്തിപ്പിക്കുന്നു :(

    ഗസ്സ് : തഥഗതന്‍

    ReplyDelete
  29. ശരി ഉത്തരം: തഥഗതന്‍
    പറഞ്ഞവർ:
    പ്രിയംവദ-priyamvada(10)
    പ്രശാന്ത് കളത്തില്‍(8)
    വല്യമ്മായി(7)
    ഗുപ്തന്‍(6)
    സു | Su(5)
    Kumar Neelakantan ©(4)
    നന്ദകുമാര്‍(3)

    അയല്‍ക്കാരന്‍
    ഈ കമന്റിനു
    Section4/6പ്രകാരം 2 minus.

    ReplyDelete
  30. അടുത്ത മത്സരം UAE സമയം 14:00

    ReplyDelete
  31. രണ്ടാം ശരിയുത്തരത്തിന് 9 മാർക്കല്ലെ ?

    ReplyDelete
  32. കൈപ്പള്ളീള്ളീള്ളീള്ളീള്ളീള്ളീ....

    പോയന്റ് കറക്റ്റ് ചെയ്യ് അണ്ണാ

    ReplyDelete
  33. ദോ ദിവിടെ ഞാന്‍ പറഞ്ഞ ഒരേയൊരു ശരിയുത്തരം കിടപ്പുണ്ട്, എന്റെ പോയിന്റെവിടേ ഗിസ് മാസ്റ്റ്രേ....

    ഉടനെ എന്റെ പോയിന്റ് കൂട്ടിച്ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഞാനിവിടെ ഓഫടിച്ച് സമരം ചെയ്യും....

    പ്ലീസ് ആകപ്പാടെ പറഞ്ഞ ഒരുത്തരമാ.....

    ReplyDelete
  34. അയ്യോ സ്വാറി.
    ചേർക്കാൻ വിട്ടുപോയതാണെ. ഇപ്പോൾ ചേർത്തു

    :)

    ReplyDelete
  35. താങ്കൂ, താങ്കൂ. ആദ്യമായിട്ടാ പ്ലസ് ഓര്‍ മൈനുസ് എന്തേലും മാര്‍ക്ക് ഇവിടെ കിട്ടുന്നത്. അതിന്‍‌റെ ഗുട്ടന്‍സ് പക്ഷേ മനസ്സിലായില്ല. ലങ്ങോട്ടും ലിങ്ങോട്ടുമൊക്കെ പൂവാന്‍ ഞാന്‍ ആരോടും പറഞ്ഞില്ല

    ReplyDelete
  36. പഴയ പുസ്തകങ്ങളുടെ സ്വദേശം പാലക്കാടാണെന്ന നിഗമനത്തില്‍ ആദ്യം തഥാഗതനെയാണു ഓര്‍ത്തത്. മുകുന്ദന്റെ പ്രവാസവും ശക്തമായ സൂചനയായിരുന്നു. പക്ഷെ ബാം‌ഗ്ളൂരില്‍ നിന്നും പാലക്കാട്ടേക്ക് കാറില്‍ പോയിവരുന്ന മനുഷ്യന്‍ എന്തിനു ഒരു പുസ്തകത്തിന്റെ രണ്ട് കോപ്പി വാങ്ങിച്ചു വെയ്ക്കണം എന്ന ആലോചനയില്‍ തഥാഗതനെ കൈവിട്ടു. എന്റെ പിഴ... :)

    ReplyDelete
  37. ;) ഹെന്റെ ‘അയല്‍ക്കാരാ’ താങ്കള്‍ പറഞ്ഞ ഉത്തരം മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാണ്. പഴയ ബുക്ക് ശേഖരങ്ങള്‍ കാണാതെ ചുമ്മാ ഉത്തരം പറയുന്നതും പെനാല്‍റ്റിയാണ്. കൈപ്പള്ളി സെക്ഷന്‍ നമ്പര്‍ പറഞ്ഞപ്പോള്‍ ഒരു പിശകുപറ്റിയതാണ്. :)
    പക്ഷെ ഒന്നു പറയണമല്ലോ അയല്‍ക്കാരന്റെ ഈ കമന്റ് വല്ലാതെ ചിരിപ്പിച്ചു.

    ReplyDelete
  38. ഇത്രേം ഒക്കെ പുസ്തകങ്ങളൊക്കെ ഉള്ളതിന്റെ ഒരഹങ്കാരവും ഈ ചേട്ടന്റെ വര്‍ത്തമാനത്തിലില്ല എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത !

    ReplyDelete
  39. എന്‍റുമ്മോ........

    ReplyDelete
  40. സിദ്ധാര്‍ത്ഥന്‍..

    ReplyDelete
  41. നന്ദി സഹോദരന്മാരെ.. നാട്ടിലായിരുന്നു.

    സത്യത്തിൽ ഞാൻ പകുതിയിലേറെ പുസ്തകങ്ങൾ മുക്കി. എനിക്കേറെ പ്രിയപ്പെട്ട ഖസാക്കും ധർമ്മ പുരാണവും ഗുരുസാഗരവും ഏകാന്തന്തയുടെ 100 മില്ലിയും ആയുസ്സിന്റെ പുസ്തകവും ഒക്കെ ഞാൻ മുക്കി.എന്റെ ബാംഗളൂരിലെ വീട്ടിൽ വന്നിട്ടുള്ള പ്രശാന്തനും,നാട്ടിലെ വീട്ടിൽ എന്നേക്കാൾ അധികം തവണ പോയിട്ടുള്ള സിദ്ധാർത്ഥനും കണ്ടു പിടിക്കും എന്ന് ധരിച്ചു. എന്റെ സ്വഭാവവൂം വായനാ രുചികളും അറിയുന്ന,വർഷങ്ങളായി അതി ശക്ത്മായ സൌഹൃദം കാത്ത് സൂക്ഷിക്കുന്ന യാത്രാമൊഴി എന്തായാലും പിടിക്കും എന്നും കരുതി.എന്നാൽ സംഭവം ഒറ്റനോട്ടത്തിൽ കണ്ടു പിടിച്ച മഴനൂ‍ൽ(പ്രചോദ്) മൌനം പാലിച്ചു(ഫോണിൽ വിളിച്ചു പറഞ്ഞെങ്കിലും).

    വിശ്വേട്ടന്റെ കമന്റാണ് എനിക്ക് ഏറ്റവും സന്തോഷം പകർന്നത്.

    അതുല്യാമ്മേ.. നിങ്ങൾക്ക് കാര്യങ്ങൾ കണ്ട് പിടിക്കാൻ തീരെ പറ്റില്ലെന്ന് ഇപ്പൊ മനസ്സിലായി

    എല്ലാവർക്കും,പ്രത്യേകിച്ച് ഈ സംരംഭത്തിന്റെ സി ഇ ഒ ശ്രീമാൻ കൈപ്പള്ളിക്കും എന്റെ അകൈതവമായ നന്ദി..നമസ്കാരം

    ReplyDelete
  42. ക്ഷമിക്കണം പ്രിയംവദാമ്മാ‍

    ഇങ്ങക്കും പെരുത്ത് നന്ദി.. കൃത്യമായ അനുമാനം

    ReplyDelete
  43. തഥാഗതാ,
    ഇപ്പോൾ ആരാധനയ്ക്കുപുറമേ അസൂയ കൂടിയുണ്ട് കലശലായി.

    എന്തുകൊണ്ടാണു് നമ്മുടെ വായനക്കൂട്ടം ബത്സാക്കിനെ മറന്നുപോയതെന്ന് ഞാനെപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഭാഷകൊണ്ട് പഴകിപ്പുളിച്ചെന്നുതോന്നാമെങ്കിലും, ഒരർത്ഥത്തിൽ ശരാശരി മലയാളിബ്ലോഗെഴുത്തുകാർക്കൊക്കെ സ്വന്തം ആത്മകഥ എന്നുതോന്നത്തക്ക വിധം അടുത്തിരുത്തിപ്പൊറുപ്പിക്കേണ്ടവയാണു് ആ ‘പരാജിതന്റെ’ കൈപ്പടക്കോലങ്ങൾ. വെള്ളെഴുത്തു മാത്രമാണു് എവിടെയെങ്കിലും എപ്പോഴെങ്കിലും അദ്ദേഹത്തെക്കുറിച്ച് മിണ്ടിയെങ്കിലും കണ്ടത്. വിലപ്പെട്ട ഒരുത്തരം തെറ്റിപ്പോയതും അങ്ങനെയാണു്.

    ഒരുപക്ഷേ ബൂലോഗമേച്ചിൽ‌പ്പുറങ്ങളിൽ നിന്ന് ഞാനിപ്പോൾ വളരെയകലേക്കൊഴുകിപ്പോയിരിക്കാം. ഉത്സവപ്പറമ്പിൽ പകർന്നാടുന്ന പച്ചവസന്തങ്ങൾ കാണാനാവാത്ത വിധം മയോപ്പിയയുടെ വർത്തമാനപ്പൂത്തിരികൾ എന്റെ കണ്ണഞ്ചിപ്പിക്കുന്നതായിരിക്കാം.

    ഈ സുഭഗദർശനത്തിനു നന്ദി.

    ReplyDelete
  44. സത്യം തഥാഗതന്‍ സാറെ, ഞാന്‍ ഒരുപാട് സീരീസ് വിട്ട് പോയത് കൊണ്ട്,ഇങ്ങേര്‍ടെ വന്നിട്ടുണ്ടാവുമോ എന്നൊരു ശങ്കയും, , ഇപ്പോഴ് അല്പം ആസ്പ്തരി വാസവും വരവും പോക്കും ഒക്കെ ആയതോണ്ടും, ഇന്നലെ ഞാന്‍ വോട്ട് കുത്തി പോയിട്ട് ആസ്പത്രിയില്‍ പോയി ദുഷ്ടന്‍ സിദ്ധാര്‍ഥനു എസ്.എം.എസ് അയച്ചു, അത് ഒരു പക്ഷെ നമ്മന്റെ ബാംഗ്ഗ്ലൂര്‍ ആളാവുമോന്ന് ചോദിച്ച്!! ശ്ശോ കഷ്ടം ആയി കഷ്ടം ആയി കഷ്ടം ആയി. പക്ഷെ ഞാന്‍ പറഞില്ലേ, മദ്യത്തിനു മുകളില്‍ കേറിയ ആള്‍, പിന്നെ നാട്ടിലുള്ള ആള്‍, അതും പോരാണ്ടെ, ലാപ്റ്റ്ടോപ്പ് ഒക്കെ ചാരി വച്ച് പടം പിടിച്ച്! ശ്ശോ കഷ്ടം കഷ്ടം....

    ReplyDelete
  45. aarogyanikethanam koodi vendiyirunnu loottathil. athu marannuvo?

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....