Sunday 8 March 2009

ഇതാരുടെ ഉത്തരങ്ങൾ - നിയമാവലി

ഇതാരുടെ ഉത്തരങ്ങൾ - നിയമാവലി

Section 2 Submissions ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും.

തിരഞ്ഞെടുത്ത ചില ബ്ലോഗ് എഴുതുകാരോടു ചില ചോദ്യങ്ങ ചോദിക്കും. അവ എഴുതുന്ന ഉത്തരങ്ങ പോസ്റ്റുക്കളായി ഇവിടെ പ്രസിദ്ധീകരിക്കപ്പേടും. നിങ്ങ കമന്റുകളിലായി വ്യക്തിയെ ചൂണ്ടിക്കാണിക്കുക. ഉത്തരം പറയുന്ന വ്യക്തി ബ്ലോഗില്‍ ഉപയോഗിക്കുന്ന രചനാശൈലിയില്‍ നിന്നോ മറ്റു രീതികളില്‍ നിന്നോ ആളിനെ തിരിച്ചറിയാനുള്ള സൂചനകള്‍ ഇല്ലാത്തവിധത്തില്‍ കപടശൈലിയില്‍ എഴുതുകയോ തീരെ ചുരുങ്ങിയവാക്കുകളില്‍ ഉത്തരം പറയുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

മത്സരത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി പോസ്റ്റ് പ്രസിദ്ധീകരിച്ച് ആദ്യത്തെ മൂന്ന് മണിക്കൂര്‍ കമന്റ് മോഡറേഷന്‍ ഉണ്ടായിരിയ്ക്കുന്നതും മൂന്ന് മണിക്കൂറിനു ശേഷം കമന്റുകള്‍ തുറന്നു വിടുന്നതും ആയിരിയ്ക്കും.

എല്ലാ മത്സരങ്ങളും ഉത്തരം വന്നാലും ഇല്ലെങ്കിലും 24 മണിക്കൂറിനുള്ള അവസാനിക്കുന്നതാണു്.

  1. കമന്റ് മോഡറേഷന്‍ സമയത്ത് ശരിയുത്തരം പറയുന്ന എല്ലാവര്‍ക്കും 12 പോയിന്റുകള്‍ ലഭിയ്ക്കും.
  2. കമന്റ് മോഡറേഷന്‍ അവസാനിച്ചതിനു ശേഷം ഉത്തരം പറയുന്നവര്‍ക്ക് ലഭിയ്ക്കുന്ന പോയിന്റുകള്‍:
    1. കമന്റ് മോഡറേഷന്‍ സമയത്ത് ഒരു മത്സരാര്‍ത്ഥിയെങ്കിലും ശരിയുത്തരം പറഞ്ഞിട്ടുണ്ട് എങ്കില്‍ കമന്റ് മോഡറേഷനു ശേഷം ഉത്തരം പറയുന്നവര്‍ക്കുള്ള പോയിന്റുകള്‍.
      1. ആദ്യത്തെ ശരിയുത്തരത്തിന് : 8 പോയിന്റ്
      2. രണ്ടാമത്തെ ശരിയുത്തരത്തിന് : 6 പോയിന്റ്
      3. മൂന്നാമത്തെ ശരിയുത്തരത്തിന് : 4 പോയിന്റ്
      4. നാലാമത്തെ ശരിയുത്തരത്തിനും അതിനു ശേഷവും : 2 പോയിന്റ് വീതം
    2. കമന്റ് മോഡറേഷന്‍ സമയത്ത് ഒരു മത്സരാര്‍ത്ഥിയ്ക്കും ഉത്തരം പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമന്റ് മോഡറേഷന്‍ അവസാനിപ്പിച്ചതിനു ശേഷമുള്ള പോയിന്റുകള്‍:
      1. ആദ്യത്തെ ശരിയുത്തരത്തിന് :12 പോയിന്റ്
      2. രണ്ടാമത്തെ ശരിയുത്തരത്തിന് : 8 പോയിന്റ്
      3. മൂന്നാമത്തെ ശരിയുത്തരത്തിന് : 6 പോയിന്റ്
      4. നാലാമത്തെ ശരിയുത്തരത്തിന് : 4 പോയിന്റ്
      5. അഞ്ചാമത്തെ ശരിയുത്തരത്തിനും അതിനു ശേഷവും : 2 പോയിന്റുകള്‍ വീതം.
  3. മത്സരം ആരംഭിച്ച് ആറു മണിക്കൂറിനു ശേഷവും ഏറ്റവും കുറഞ്ഞത് നാലു പേരെങ്കിലും ശരിയുത്തരം പറഞ്ഞില്ലാ എങ്കില്‍ ക്ലൂ നല്‍കുന്നതാണ്. ക്ലൂവിന്റെ ഭാവി.
    1. ക്ലൂ നല്‍കേണ്ടി വരുന്ന മത്സരത്തില്‍ ക്ലൂ വിനു മുന്നേ ഉത്തരം പറയുന്നവക്ക് മൂന്ന് പോയിന്റുകള്‍ ബോണസ് ആയി ലഭിക്കുന്നതാണു്. ക്ലൂ ഉണ്ടെങ്കില്‍ മാത്രമേ ബോണസും ഉണ്ടാവുകയുള്ളു.
    2. നാലു് (4) പേരെങ്കിലും ശരി ഉത്തരം പറഞ്ഞില്ലെങ്കി മാത്രമെ ഉണ്ടാവുകയുള്ളു.
    3. പത്ത് പേരു് ശരി ഉത്തരം പറഞ്ഞാ ശരി ഉത്തരം വെളിപ്പെടുത്തി മത്സരം എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കും.
    4. ഒരു വ്യക്തിക്ക് എത്ര തവണ വേണമെങ്കിലും ഉത്തരം എഴുതാം. ഓരോ തവണ ഉത്തരം മാറ്റുന്നതിനു penalty ഉണ്ടാകുന്നതാണു് (മൊത്തം score നിന്നും 2 point കുറക്കും) (Section4/4 നോക്കുക). ഒരു വ്യക്തി എഴുതുന്ന അവസാനത്തെ ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. (Section 4/4 അനുസരിച്ചു് ഒന്നിലധികം ഒത്തരങ്ങ എഴുതുന്നതിനുള്ള penaltyയും ഈടക്കുന്നതാണു.

Section 2 Submissions

മത്സരത്തി പങ്കെടുക്കാ താല്പര്യമുള്ളവ blog profile സഹിതം sillyanswerstostupidquestions@nishad.net എന്ന വിലാസത്തിലേക്ക് അപേക്ഷിക്കാവുന്നതാണു്. അയച്ചു തരുന്ന ചോദ്യങ്ങ എല്ലാവക്കും ഒരുപോലെയായിരിക്കില്ല. അതിനാ ചോദ്യങ്ങളുടെ email forward ചെയ്യരുതു്. അങ്ങനെ ചെയ്താ ആ ഉത്തരങ്ങ പരിഗണിക്കുന്നതല്ല.


Section 2B ഉത്തരങ്ങ എഴുതേണ്ട വിധം:

Commentന്റെ അവസാനം ഒരു വരിയായി വ്യക്തമായി ബ്ലോഗ് ഉടമയുടേ profile കാണുന്ന പേരു് രേഖപ്പെടുത്തേണ്ടതാണു്.

ഉദാഹരണം:  എന്റെ ഉത്തരം: കൈപ്പള്ളി.

എഴുതാ പാടില്ലാത്ത വിധം: 

  1. "കൈപ്പള്ളി അല്ലെ?", "കൈപ്പള്ളി ആയിരിക്കില്ലെ", "എന്റെ ഗസ്സ്: കൈപ്പള്ളി", "എന്റെ സംശയം: കൈപ്പള്ളി", "മിക്കവാറും കൈപ്പള്ളി ആയിരിക്കും", "കൈപ്പള്ളി അയിരിക്കതിരിക്ക വഴിയില്ലാതില്ല".
  2. സംശയം ഒഴിവാക്കാ Blog Profileലേക്കു് മാത്രം ഒരു Link കൊടുക്കാവുന്നതാണു്.
  3. ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്, ഉത്തരങ്ങളുടെ ഉടമ എഴുതുന്ന comment യാതൊരു വിധത്തിലും മത്സരാത്ഥികളുടേ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തി ആയിരിക്കരുതു്. ഉദ: ദേവ എന്ന Bloggerന്റെ ഉത്തരങ്ങ മത്സരത്തി പ്രദശിപ്പിക്കുമ്പോ. ദേവ commentലൂടെ "ഇതു് xyz bloggerന്റെ ഉത്തരങ്ങ ആകുമോ?" എന്നു ചോദിച്ചു് മത്സരാത്ഥികളെ തെറ്റിധരിപ്പിക്കാ പാടുള്ളതല്ല.

Section 3 Objective

തമാശ പരിപാടിയാണെന്നുള്ളതു് എല്ലാവരും ഓക്കുക. എന്നെ എന്തു പറഞ്ഞാലും ഞാ ക്ഷമിക്കും. എന്നേപ്പോലെ ക്ഷമാശീലനും, സൌമ്യ സ്വഭാവം ഉള്ളവരല്ലല്ലോ ബാക്കിയുള്ള എല്ലാവരും. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന വിധത്തി ഒന്നും പറയരുതു് . ആരെങ്കിലും serious ആയിട്ടുള്ളതായി തോന്നിയാ അപ്പോ മത്സരം disqualify ചെയ്യും.

Section 4 Penalty

താഴെ പറയുന്ന പ്രവൃത്തിക ചെയ്യുന്നവക്ക് 2 point penalty അടിക്കുന്നതായിരിക്കും:

  1. കഴിഞ്ഞ മത്സരത്തിലെ bloggerന്റെ പേരു് വീണ്ടും ഉത്തരമായി എഴുതുക.
  2. സ്വന്തം അഭിമുകത്തിന്റെ post കയറി സംശയം ഉണ്ടാക്കുന്ന വിധത്തി അഭിപ്രായം പ്രകടിപ്പിക്കുക.
  3. ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പെ പോസ്റ്റി അവതരിപ്പിച്ച വ്യക്തി താനല്ല എന്നു commentലൂടെ പ്രകടിപ്പിക്കുക.
  4. എഴുതിയ കമന്റു് delete ചെയ്യുക.
  5. ഒന്നിലധികം ഉത്തരങ്ങ comment പറയുക.
  6. Profile Link കളോ പ്രസക്തമായ blog linkകളോ അല്ലാതെ മത്സരവുമായി ബന്ധമില്ലാത്ത link കൊടുത്ത മത്സരം അലങ്കോലപ്പെടുത്തുക.
  7. comment എഴുതുന്ന വയ്ക്തിയുടെ സ്വന്തം blogലേക്കും profileലേക്കും link കൊടുക്കുക
  8. ഉത്തരം ഒന്നും എഴുതാതെ ഒന്നിലധികം Off Topic comment എഴുതുക. (ആദ്യ comment തന്നെ comment tracking തിരഞ്ഞെടുക്കാവുന്നതാണു്) .
  9. ഉത്തരം ഒന്നും പറയാതെ Comment Trackingനു വേണ്ടി മാത്രം comment എഴുതുക.
  10. മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക.
  11. Comment Blog ഉടമ അല്ലാത്ത ഒരു വ്യക്തിയുടെ പേരു് ഉത്തരമായി പറയുന്നെങ്കി ഗോമ്പറ്റീഷ എന്ന മത്സരത്തി നടക്കുന്ന എല്ലാ ഭാവി മത്സരങ്ങളി നിന്ന് പേരു നീക്കം ചെയ്യുന്നതാണു്.
  12. ശരിയുത്തരം വന്നതിനു ശേഷവും ഉത്തരവുമായി വരിക.

Section 5 അലമ്പ്

താഴെ പറയുന്ന പ്രവൃത്തികക്കും 2 minus ലഭിക്കുന്നതാണു്

  1. ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള തമ്മി-തല്ലു
  2. നാലു (4) പേ ഒരുമിച്ചു പറഞ്ഞാ quiz നടത്തുന്ന കൈപ്പളിക്കും penalty കൊടുക്കാം.
  3. ചോദ്യങ്ങക്കുള്ള ഉത്തരങ്ങളി സ്വകാര്യതയെ വെളിപ്പെടുത്തുന്ന വിധത്തിലുള്ള ഉത്തരങ്ങ മറച്ചുവെക്കാ സ്വാതന്ത്ര്യമുണ്ടു്. എന്നാ ചോദ്യങ്ങക്ക് അസത്യങ്ങ എഴുതി മത്സരാത്ഥികളെ വഴിതെറ്റിക്കുന്നതായി നാലു (4) പേ അഭിപ്രായപ്പെട്ടാ. ഉത്തരം എഴുതിയ വ്യക്തിക്ക് മത്സരം നടത്തിപ്പുകാര തീരുമാനിക്കുന്ന തക്കതായ Penalty കൊടുക്കുന്നതാണു്.
  4. അമ്പതടി നൂറടി വീരന്മാര്‍ നമ്പരടിയ്ക്കാന്‍ വേണ്ടി എണ്ണല്‍ സംഖ്യകള്‍ എഴുതി കമന്റായി പോസ്റ്റുന്നതിനു നാലു പെനാല്‍റ്റി പോയിന്റുകള്‍ ഈടാക്കപ്പെടുന്നതായിരിയ്ക്കും.

    നിയമങ്ങള്‍ അപ്‌ഡേറ്റ് ചെയ്തത് 29/03/2009 രാത്രി 11.59 ന്

 


1 comment:

  1. ഞാൻ തെറ്റു ചെയ്തു പോയി സാർ. നിയമം തെറ്റിച്ചു ഞാൻ വായനക്കാരെ വഴിതെറ്റിക്കാൻ ശ്രമിച്ചു. എന്നോടു ക്ഷമിച്ചു എന്നൊരു വാക്കു പറയില്ലേ സാർ? ഞാൻ നീറിപ്പുകയുകയാണു്. എന്നോടു് ചോദ്യങ്ങൾ ഒന്നുകൂടി ചോദിക്കുകയില്ലേ സാർ? ചോദിച്ചില്ലെങ്കിൽ ഞാൻ ഏതെങ്കിലും മരത്തിൽ ഒരു മുഴം കയറിൽ...

    ... ഒരു കിംവദന്തിയെ കെട്ടിത്തൂക്കും!

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....