Thursday 30 April 2009

മത്സരം 8 - ആഞ്ജലീന ജോളി

ശരിയുത്തരം : ആന്‍‌ജലീന ജോളി Angelina Jolie പ്രശസ്തയായ ഹോളിവുഡ് സിനിമാനടി, യു.എന്‍. റെഫ്യുജീ ഏജന്‍സിയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ജൂണ്‍ 4, 1975 ല്‍ അമേരിക്കയില്‍ ജനിച്ചു. മൂന്നു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും‍, രണ്ട് സ്ക്രീന്‍ ആക്റ്റര്‍ ഗില്‍ഡ് അവാര്‍ഡുകളും ഒരു ഓസ്കാര്‍ അവാര്‍ഡും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1993 ല്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ചെങ്കിലും 2001 ല്‍ പുറത്തിറങ്ങിയ Lara Croft: Tomb Raider എന്ന സിനിമയിലെ നായിക വേഷമാണ് അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. ഈ സിനിമയുടെ ചിത്രീകരണം കംബോഡിയയില്‍ വച്ചു നടക്കുമ്പോഴാണ് മാനുഷിക പരിഗണന അര്‍ഹിക്കുന്നവരെപ്പറ്റിയും അവരുടെ പുനരധിവാസത്തെപ്പറ്റിയും നേരിട്ടറിയുവാന്‍ അവര്‍ക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന് UNHCR (United Nations High Commissioner for Refugees) മായി അവര്‍ ബന്ധപ്പെടുകയും ലോകത്താകമാനമുള്ള ദുരിതം നേരിടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇത്തരം സഹായനിധികള്‍ക്കായി അവര്‍ മാറ്റിവച്ചു. 2001 ഓഗസ്റ്റ് 27 ന് UNHCR Goodwill Ambassador ആയി അവരെ നോമിനേറ്റ് ചെയ്തു. ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ താരങ്ങളില്‍ ഒരാളായാണ് ആന്‍‌ജലീന ജോളിയെ ആരാധകര്‍ കരുതുന്നത്.

33 comments:

  1. ഇത് നമ്മുടെ അഞ്ജലീന ജൂലിക്കുട്ടി.

    ReplyDelete
  2. ഇത് ബായക്കോട്ടെ കുഞ്ഞീവീന്റെ മോള്
    'സൂറാഞ്ചലീന ജൂലി'

    ReplyDelete
  3. ആഞ്ജ്ലിന ജോളി

    ReplyDelete
  4. അയ്യടാ...
    ഇത് ഞമ്മടെ ബ്രാഡ് പിറ്റിന്റെ കെട്ട്യോലല്ലേ??

    ആഞ്ഞിലി ചോളി...:)

    Angelina Jolie

    ReplyDelete
  5. ആ ചുണ്ട് ... ഹൌ..

    100 വെട്ടം ...

    ഇത് ആഞ്ജലീന ജൂലി ....

    ReplyDelete
  6. അപ്പു ഇത് ഭയങ്കര ഈസിയായിപ്പോയല്ലൊ, ആ ലിപ്സ് മുഴുവനും ഇട്ടിരുന്നെങ്കില്‍ രണ്ടാമത് ഒന്നുകൂടെ നോക്കേണ്ടിപോലും വരില്ലായിരുന്നു.
    എന്റെ ആന്‍സെര്‍: മിസിസ് പിറ്റ്, Angelina Jolie

    ReplyDelete
  7. Angelina Jolie [lips lips :)]

    ReplyDelete
  8. എന്റെ ഉത്തരം: Angelina Jolie

    ReplyDelete
  9. എന്റെ ഉത്തരം: Angelina Jolie

    ReplyDelete
  10. ക്ലൂ പറയാം.

    പ്രശസ്തയായ ഹോളിവുഡ് നടി, യുഎന്‍ ഗുഡ് വില്‍ അംബാസഡര്‍.

    ReplyDelete
  11. എന്റെ ഉത്തരം : ആഞ്ചേലിന ജൂലി

    ഇനി മലയാളത്തില്‍ എഴുതീട്ട് തെറ്റേണ്ട ..Angelina Jolie

    ReplyDelete
  12. കൂടുതൽ കുളൂസ് ഒന്നും വേണ്ട അപ്പൂട്ടാ. ആ ചുണ്ട് കണ്ടാലറിയാം ആളാരാന്നു. ഹോളിവുഡിലെ ഏറ്റവും സെക്സിയായ നടി..എന്താ ഒരെടുപ്പ്..!

    ReplyDelete
  13. Angelina Jolie! I love Babel.

    ReplyDelete
  14. മോഡറേഷന്‍ അവസാനിക്കുന്നു

    ReplyDelete
  15. ഇത് അഞ്ചലീനയല്ലെങ്കില്‍ പിന്നാര്‌..

    ReplyDelete
  16. ശരിയുത്തരം : ആന്‍‌ജലീന ജോളി Angelina Jolie

    പ്രശസ്തയായ ഹോളിവുഡ് സിനിമാനടി, യു.എന്‍. റെഫ്യുജീ ഏജന്‍സിയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ജൂണ്‍ 4, 1975 ല്‍ അമേരിക്കയില്‍ ജനിച്ചു. മൂന്നു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും‍, രണ്ട് സ്ക്രീന്‍ ആക്റ്റര്‍ ഗില്‍ഡ് അവാര്‍ഡുകളും ഒരു ഓസ്കാര്‍ അവാര്‍ഡും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1993 ല്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ചെങ്കിലും 2001 ല്‍ പുറത്തിറങ്ങിയ Lara Croft: Tomb Raider എന്ന സിനിമയിലെ നായിക വേഷമാണ് അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. ഈ സിനിമയുടെ ചിത്രീകരണം കംബോഡിയയില്‍ വച്ചു നടക്കുമ്പോഴാണ് മാനുഷിക പരിഗണന അര്‍ഹിക്കുന്നവരെപ്പറ്റിയും അവരുടെ പുനരധിവാസത്തെപ്പറ്റിയും നേരിട്ടറിയുവാന്‍ അവര്‍ക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന് UNHCR (United Nations High Commissioner for Refugees) മായി അവര്‍ ബന്ധപ്പെടുകയും ലോകത്താകമാനമുള്ള ദുരിതം നേരിടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇത്തരം സഹായനിധികള്‍ക്കായി അവര്‍ മാറ്റിവച്ചു. 2001 ഓഗസ്റ്റ് 27 ന് UNHCR Goodwill Ambassador ആയി അവരെ നോമിനേറ്റ് ചെയ്തു. ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ താരങ്ങളില്‍ ഒരാളായാണ് ആന്‍‌ജലീന ജോളി കരുതപ്പെടുന്നത്.

    ReplyDelete
  17. അടുത്ത ഗോമ്പറ്റീഷന്‍ 1/5/2009 രാവിലെ 6:00 AM. കമന്റ് മോഡറേഷന്‍ ആദ്യത്തെ നാലുമണിക്കൂര്‍.

    ReplyDelete
  18. 1. മോഡറേഷൻ കാലം, ക്ലൂവിനു മുന്നേ:

    യാരിദ്‌|~|Yarid
    Visala Manaskan
    കുറുമ്പന്‍
    bright
    ഉഗാണ്ട രണ്ടാമന്‍
    ജോഷി
    ലാപുട
    kichu
    അരവിന്ദ് :: aravind
    Ashly A K
    സുല്‍ |Sul
    പന്നി
    സാജന്‍| SAJAN
    Rudra
    deepdowne
    deepdowne

    2. മോഡറേഷൻ കാലം, ആഫ്റ്റർ ഗ്ലൂ:

    കുഞ്ഞന്‍
    രിയാസ് അഹമദ് / riyaz ahamed
    ബിന്ദു കെ പി
    Jijo
    J K

    3. മോഡറേഷൻ പിൻവലിച്ച ശേഷം:

    cALviN::കാല്‍‌വിന്‍
    Shihab Mogral

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....