Tuesday 28 April 2009
മത്സരം 3 - വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
ആരാണീ വ്യക്തി എന്നുപറയാമോ?
ശരിയുത്തരം: വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന സര്‍ വിന്‍സ്റ്റണ്‍ ലിയൊനാര്‍ഡ് സ്പെന്‍സര്‍ ചര്‍ച്ചില്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ ഭരണത്തലവനായിരുന്നു അദ്ദേഹം. രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയില്‍ മാത്രമല്ല, പ്രമുഖ വാഗ്മി, ചരിത്രപണ്ഠിതന്‍, നൊബേല്‍ സമ്മാന ജേതാവ്, ആര്‍ട്ടിസ്റ്റ് (പെയിന്റിംഗ്) തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 1874 നവംബര്‍ 30 നാണ് ചര്‍ച്ചില്‍ ജനിച്ചത്. 1940 മുതല്‍ 1945 വരെയും 1951 മുതല്‍ 1955 വരെയും രണ്ടു തവണ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. തന്റെ ചരിത്ര രചനകള്‍ക്ക് 1953-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ബ്രിട്ടീഷ് കോളനി വാഴ്ചയിലായിരുന്ന ഇന്ത്യയ്ക്ക് സ്വയംഭരണാവകാശം (Dominion) നല്‍കുന്നതിനുള്ള നീക്കങ്ങള്‍ക് ചര്‍ച്ചില്‍ എതിരായിരുന്നു. 1931 ഫെബ്രുവരി 13 ന് വെസ്റ്റ് എസക്സ് കണ്‍സര്‍വേറ്റീവ് അസോസിയേഷനില്‍ വച്ച് ചര്‍ച്ചില്‍ മഹാത്മാഗാന്ധിയെപ്പറ്റി “അര്‍ത്ഥനഗ്നനായ ഫക്കീര്‍” എന്ന് നടത്തിയ പരാമര്‍ശം അന്ന് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. "It was alarming to see Mr. Gandhi, a seditious Middle Temple lawyer, now posing as a fakir of a type well known in the East, striding half-naked up the steps of the Viceregal Palace, while he is still organizing and conducting a defiant campaign of civil disobedience, to parley on equal terms with the representative of the King-Emperor"
നല്ല ഒരു എഴുത്തുകാരനായിരുന്നു ചര്‍ച്ചില്‍. രണ്ട് ആത്മകഥകള്‍, ഒരു നോവല്‍, ഓര്‍മ്മക്കുറിപ്പുകള്‍ (3 volumes), ചരിത്ര ലേഖനങ്ങള്‍, ന്യൂസ്പേപ്പര്‍ കോളങ്ങള്‍ എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ The Second World War എന്ന പുസ്തകവും, A History of the English-speaking Peoples പുസ്തകവും ചര്‍ച്ചിലിനു വളരെ ഖ്യാതി നേടീക്കൊടുത്തവയാണ്. ഇവയില്‍ രണ്ടാമതു പറഞ്ഞ പുസ്തകം നാലു വാല്യങ്ങളിലായി ബി.സി 55 മുതല്‍ 1914ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം വരെയുള്ള ചരിത്രം പറയുന്നു. 1965 ജനുവരി 24 ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ നിര്യാതനായി.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
“ആരാണീ വ്യക്തി” മത്സരം 3 ആരംഭിക്കുന്നു
ReplyDeletechurchill
ReplyDeleteവിസ്റ്റണ്‍ ചര്‍ച്ചില്‍
ReplyDeleteവ്യാജപൈ
ReplyDeleteSir Winston Leonard Spencer-Churchill
ReplyDeleteWinston Churchil
ReplyDeleteany clue ?
ReplyDeleteWinston Churchill
ReplyDeleteഎന്റെ ഉത്തരം : പി വി നരസിംഹ റാവു
ReplyDeleteമുടിയുണ്ടായിരുന്നെന്കില്‍ അര കൈ നോക്കാമായിരുന്നു..
ReplyDeleteചര്‍ച്ചില്‍
ReplyDeleteഎന്റെ ഉത്തരം - വിൻസ്റ്റൻ ചർച്ചിൽ .
ReplyDeleteഎവിടെ നിന്നാണ് ഉത്തരം ഇങ്ങനെ എന്റെ മനസ്സിന്റെ വാതിലിൽ മുട്ടുന്നത്.. ?
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍.
ReplyDeleteക്ലൂ ചോദിച്ചവര്‍ക്കു വേണ്ടി ഒരു ചെറിയ വലിയ ക്ലൂ:
ReplyDeleteപ്രശസ്തനായ വാഗ്മി, എഴുത്തുകാരന്‍, ചരിത്രപുരുഷന്‍, ഇന്ത്യയുടെ ചരിത്രവുമായി അഭേദ്യമായ ബന്ധവുമുണ്ട്..
മോഡറേഷന്‍ അവസാനിക്കുന്ന സമയം: യു.എ.ഇ 10:00 മണി
ക്ലൂവിന് ശേഷമുള്ള എന്റെ ഉത്തരം ബി ആര്‍ അംബേദ്കര്‍
ReplyDeleteഎന്റെ ഉത്തരം: winston churchill
ReplyDeleteഎന്റെ ഫൈനല്‍ ഉത്തരം : വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ - winston churchill
ReplyDeleteഹൊ ഇത് ആദ്യം പറയാന്‍ പറ്റാഞ്ഞത് എന്തായിരുന്നു, എന്തായാലും അഗ്രു ഗുരുവേ നമ:
വിൻസ്റ്റൻ ചർച്ചിൽ
ReplyDeleteവിൻസ്റ്റൻ ചർച്ചിൽ
ReplyDelete:D
ReplyDelete:D pidi nahi hei!!!
ReplyDeleteWinston Churchill ആണോ?? ആ പോക്കറ്റൂടെ കണ്ടിരുന്നെങ്കിൽ ഉറപ്പിക്കാരുന്നു..
ReplyDeleteഇടതു കണ്ണൂം കാതും കാണിച്ചിരിക്കുന്ന ഭാഗത്തിന്റെ ഉടമയുടേ പേര്‍ പറയണോ, വായും താടിയും മറ്റും കാണിച്ചിരിക്കുന്ന ഭാഗത്തിന്റെ ഉടമയുടെ പേര്‍ പറയണൊ. ഞാന്‍ ഒന്നു പറഞ്ഞാല്‍ അപ്പു മറ്റേ ഭാഗത്തിന്റെ ഉടമയുടെ പേരാണുദ്ദേശിച്ചതെന്നു പറയുമോ?
ReplyDeletewinston churchill
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു
ReplyDeleteഅടിച്ചു മോളേ ( കിലുക്കത്തില്‍ ഇന്നസെന്റ് പറയും പോലെ..)
ReplyDeleteബുഹാഹാഹാ....
ബുഹ ഹ ഹ...
qw_er_ty
നാന്‍ വരുമ്പോഴേക്കും എല്ലാരും ഉത്തരിച്ചു...
ReplyDeleteഈ മത്സരവും കഴിഞ്ഞു...ഹോ!
ReplyDeleteശരിയുത്തരം : വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
ReplyDeleteബ്രിട്ടീഷ് പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന സര്‍ വിന്‍സ്റ്റണ്‍ ലിയൊനാര്‍ഡ് സ്പെന്‍സര്‍ ചര്‍ച്ചില്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ ഭരണത്തലവനായിരുന്നു അദ്ദേഹം. രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയില്‍ മാത്രമല്ല, പ്രമുഖ വാഗ്മി, ചരിത്രപണ്ഠിതന്‍, നൊബേല്‍ സമ്മാന ജേതാവ്, ആര്‍ട്ടിസ്റ്റ് (പെയിന്റിംഗ്) തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 1874 നവംബര്‍ 30 നാണ് ചര്‍ച്ചില്‍ ജനിച്ചത്. 1940 മുതല്‍ 1945 വരെയും 1951 മുതല്‍ 1955 വരെയും രണ്ടു തവണ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. തന്റെ ചരിത്ര രചനകള്‍ക്ക് 1953-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ബ്രിട്ടീഷ് കോളനി വാഴ്ചയിലായിരുന്ന ഇന്ത്യയ്ക്ക് സ്വയംഭരണാവകാശം (Dominion) നല്‍കുന്നതിനുള്ള നീക്കങ്ങള്‍ക് ചര്‍ച്ചില്‍ എതിരായിരുന്നു. 1931 ഫെബ്രുവരി 13 ന് വെസ്റ്റ് എസക്സ് കണ്‍സര്‍വേറ്റീവ് അസോസിയേഷനില്‍ വച്ച് ചര്‍ച്ചില്‍ മഹാത്മാഗാന്ധിയെപ്പറ്റി “അര്‍ത്ഥനഗ്നനായ ഫക്കീര്‍” എന്ന് നടത്തിയ പരാമര്‍ശം അന്ന് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. "It was alarming to see Mr. Gandhi, a seditious Middle Temple lawyer, now posing as a fakir of a type well known in the East, striding half-naked up the steps of the Viceregal Palace, while he is still organizing and conducting a defiant campaign of civil disobedience, to parley on equal terms with the representative of the King-Emperor"
നല്ല ഒരു എഴുത്തുകാരനായിരുന്നു ചര്‍ച്ചില്‍. രണ്ട് ആത്മകഥകള്‍, ഒരു നോവല്‍, ഓര്‍മ്മക്കുറിപ്പുകള്‍ (3 volumes), ചരിത്ര ലേഖനങ്ങള്‍, ന്യൂസ്പേപ്പര്‍ കോളങ്ങള്‍ എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ The Second World War എന്ന പുസ്തകവും, A History of the English-speaking Peoples പുസ്തകവും ചര്‍ച്ചിലിനു വളരെ ഖ്യാതി നേടീക്കൊടുത്തവയാണ്. ഇവയില്‍ രണ്ടാമതു പറഞ്ഞ പുസ്തകം നാലു വാല്യങ്ങളിലായി ബി.സി 55 മുതല്‍ 1914ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം വരെയുള്ള ചരിത്രം പറയുന്നു. 1965 ജനുവരി 24 ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ നിര്യാതനായി.
അടുത്ത മത്സരം ആരംഭിക്കുന്നത് യു.എ.ഇ സമയം 3:30 PM
ReplyDeleteമോഡറേഷന്‍ അവസാനിക്കുന്നത് നാലുമണിക്കൂറിനു ശേഷം 7:30 PM.
അല്ലാ, മത്സരത്തിന്റെ സമ്മാനവും കാര്യങ്ങളൂം എങ്ങനെയാണപ്പോൾ ?
ReplyDeleteമോഡറേഷന്‍ കാലത്ത്, ക്ലൂവിനു മുൻപ് ഗോളടിച്ചവർ:
ReplyDeleteപാമരന്‍
cALviN::കാല്‍വിന്‍
സാജന്‍| SAJAN
Santhosh | പൊന്നമ്പലം
Ashly A K
ഉഗാണ്ട രണ്ടാമന്‍
ശ്രീലാല്‍
ലാപുട
മോഡറേഷന്‍ കാലത്ത്, ക്ലൂവിനു ശേഷം ഗോളടിച്ചവർ:
അഗ്രജന്‍
കുഞ്ഞന്‍
Umesh::ഉമേഷ്
ധൃഷ്ടദ്യുമ്നൻ
രിയാസ് അഹമദ് / riyaz ahamed