Thursday 30 April 2009
മത്സരം 7 - വാള്‍ട്ട് ഡിസ്നി
ശരിയുത്തരം : വാള്‍ട്ട് ഡിസ്നി
അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, അനിമേറ്റര്‍ എന്നനിലയിലൊക്കെ പ്രശസ്തനായ വാള്‍ട്ടര്‍ എലിയാസ് ഡിസ്നി. ഇരുപതാം നൂറ്റാണ്ടിലെ സിനിമ മേഖലയില്‍ പുതുമകള്‍ അനവധി കൊണ്ടുവന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. 1901 ഡിസംബര്‍ 15 നാണ് അദ്ദേഹം ജനിച്ചത്. വാള്‍ട്ട് ഡിസ്നി പ്രോഡക്ഷന്‍സിന്റെ സഹസ്ഥാപകന്‍ എന്ന നിലയില്‍ ഇദ്ദേഹം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളായിമാറി. അതിലുകൂടുതലായി ഒരു പക്ഷേ ഇന്ന് പുതിയ തലമുറ അദ്ദേഹത്തെ അറിയുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള തീം പാര്‍ക്കുകളുടെയും, അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ആനിമേഷന്‍ മൂവികളുടെയും പേരിലാവും. മിക്കി മൌസ്, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയ കഥാപാത്രങ്ങള്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്; അതുപോലെ, ഡിസ്നിവേള്‍ഡ് എന്ന തീം പാര്‍ക്കും. കുട്ടികള്‍ക്കായി ആനിമേറ്റഡ് സിനിമകളുടെ പരമ്പരകള്‍ തന്നെ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ചു. 26 ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡുകളും, ഏറ്റവും കൂടുതല്‍ നോമിനേഷനുകളും (59) ലഭിച്ചതില്‍ ലോകറിക്കോര്‍ഡ്. 1966 ഡിസംബര്‍ 15 ന് വാള്‍ട്ട് ഡിസ്നി അന്തരിച്ചു.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
raj kapoor
ReplyDeleteSheikh Mujibur Rahman
ReplyDeleteഅപ്പു, തലയും മുഖത്തിന്റെ മുകൾ വശവും കാണുമ്പൊ ഇത് ജോസഫ് സ്റ്റാലിൻ ആണെന്ന് തോന്നുന്നു.
ReplyDeleteപക്ഷേ മുഖത്തെ ചിരിയും മീശയും കണ്ണും വേറൊരാൾ ആണെന്ന് തോന്നിപ്പിക്കുന്നു, ചുമ്മാ ഒരു ഗസ് ഉറപ്പില്ല..ഇത് വാൾട്ട് ഡിസ്നി ആവാം
ആവാമെന്നല്ലെ ആണ്!
ഗൂഗിൾ പറയുന്നു ആണെന്ന് പിന്നെ നമ്മൾ എന്തിനാ സംശയിക്കുന്നത് എന്റെ ഉത്തരം വാൾട്ടെർ ഡിസ്നി !
Walter Elias Disney
2 മണിക്കൂറാ ഈ പണ്ടാരം ഗോമ്പിക്ക് ചെലവായ്ത്:(
ജമാല്‍ അബ്ദുല്‍ നാസ്സര്‍. മുന്‍ ഈജിപ്ത് പ്രസിഡന്റ്
ReplyDeleteSam Manekshaw
ReplyDeleteഒരു ക്ലൂ പറയട്ടെ?
ReplyDeleteസിനിമയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല.
വിശ്വപ്രസിദ്ധങ്ങളായ പല ആനിമേറ്റഡ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കും ഇദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. അവരുടെ പേരുപറയണോ ??!!
Sorry.....changed my answer to "Walt Disney"
ReplyDeleteവാള്‍ട്ട് ഡിസ്‌നി
ReplyDeletedinsney
ReplyDeleteWalt Disney
ReplyDeleteആദ്യനാമം Walter Elias Disney
ReplyDeleteജനനം ഡിസംബര്‍ 5 1901(1901-12-05)[1]
Chicago, Illinois
മരണം ഡിസംബര്‍ 15 1966 (aged 65)
Burbank, California
പ്രവര്‍ത്തന മേഖല Film producer, Co-founder of The Walt Disney Company, formerly known as Walt Disney Productions
ജീവിതപങ്കാളി(കള്‍) Lillian Bounds (1925-1966)
മക്കള്‍ Diane Disney (b.1933)
Sharon Disney (1936-1993)
Walt Disney
ReplyDeleteWalt disney
ReplyDeleteവാൾട്ട് ഡിസ്‌നി
ReplyDeleteWalt Disney
ReplyDeleteക്ലൂവിന് നന്ദി....
എന്റെ ഉത്തരം : വാള്‍ട്ടര്‍ ഏലിയാസ് ഡിസ്നി ( വാള്‍ട്ട് ഡിസ്നി )
ReplyDeleteമിക്കി മൌസ്, ഡൊണാള്‍ഡ്, ഡിസ്നി ലാന്റ് എന്നിവയുടെ സൃഷ്ടാവ്
Walt Disney..
ReplyDeleteWalt Disney
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു. ക്ലൂവിനു ശേഷം ആരും തെറ്റുത്തരം പറഞ്ഞില്ല :-)
ReplyDeleteഉത്തരം മാറ്റി.പുതിയ ഉത്തരം വാള്‍ട്ട് ഡിസ്നി
ReplyDeleteശരിയുത്തരം : വാള്‍ട്ട് ഡിസ്നി
ReplyDeleteഅമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, അനിമേറ്റര്‍ എന്നനിലയിലൊക്കെ പ്രശസ്തനായ വാള്‍ട്ടര്‍ എലിയാസ് ഡിസ്നി. ഇരുപതാം നൂറ്റാണ്ടിലെ സിനിമ മേഖലയില്‍ പുതുമകള്‍ അനവധി കൊണ്ടുവന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. 1901 ഡിസംബര്‍ 15 നാണ് അദ്ദേഹം ജനിച്ചത്. വാള്‍ട്ട് ഡിസ്നി പ്രോഡക്ഷന്‍സിന്റെ സഹസ്ഥാപകന്‍ എന്ന നിലയില്‍ ഇദ്ദേഹം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളായിമാറി. അതിലുകൂടുതലായി ഒരു പക്ഷേ ഇന്ന് പുതിയ തലമുറ അദ്ദേഹത്തെ അറിയുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള തീം പാര്‍ക്കുകളുടെയും, അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ആനിമേഷന്‍ മൂവികളുടെയും പേരിലാവും. മിക്കി മൌസ്, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയ കഥാപാത്രങ്ങള്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്; അതുപോലെ, ഡിസ്നിവേള്‍ഡ് എന്ന തീം പാര്‍ക്കും. കുട്ടികള്‍ക്കായി ആനിമേറ്റഡ് സിനിമകളുടെ പരമ്പരകള്‍ തന്നെ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ചു. 26 ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡുകളും, ഏറ്റവും കൂടുതല്‍ നോമിനേഷനുകളും (59) ലഭിച്ചതില്‍ ലോകറിക്കോര്‍ഡ്. 1966 ഡിസംബര്‍ 15 ന് വാള്‍ട്ട് ഡിസ്നി അന്തരിച്ചു.
അടുത്ത ഗോമ്പറ്റീഷന്‍ യു.എ.ഇ സമയം 3:00 PM ന്
ReplyDeleteസാജാ... കൺഗ്രാറ്റ്സ് :)
ReplyDeleteqw_er_ty
ക്ലൂ കിട്ടിയാലും എനിക്കറിയില്ലായിരുന്നു.
ReplyDeleteഅപ്പു said...
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു. ക്ലൂവിനു ശേഷം ആരും തെറ്റുത്തരം പറഞ്ഞില്ല :-)
30-Apr-2009 09:59:00
പിന്നെയെന്തിനാ ശരിയുത്തരം പറഞ്ഞത് അപ്പു.?
ഏതു പോലീസുകാരനും ഒരബദ്ധം പറ്റും സുല്ലേ :-)
ReplyDelete2 മണിക്കൂറാ ഈ പണ്ടാരം ഗോമ്പിക്ക് ചെലവായ്ത്:(
ReplyDeleteഎന്നാലെന്താ സാജാ.. 25 മാര്‍ക്കല്ലേ ഒറ്റ്യ്ക്ക് പോക്കറ്റിലായേ...
ഞാൻ വന്നപ്പോഴേക്കും ശരിയുത്തരം പറഞ്ഞു കഴിഞ്ഞിരുന്നു.അതുകൊണ്ട് ഇനി ഉത്തരമില്ല.
ReplyDeleteആശംസകൾ.
1. മോഡറേഷൻ കാലത്തു, ക്ലൂവിനു മുൻപെ:
ReplyDeleteസാജന്‍| SAJAN
2. മോഡറേഷൻ കാലത്തു, ക്ലൂവിനു ശേഷം
Ashly A K
ലാപുട
അനാഗതശ്മശ്രു
പ്രിയംവദ-priyamvada
ബാജി ഓടംവേലി
ഉഗാണ്ട രണ്ടാമന്‍
മാരാര്‍
ബിന്ദു കെ പി
അഗ്രജന്‍
കുഞ്ഞന്‍
യാരിദ്|~|Yarid
kichu
കുറുമ്പന്‍
രിയാസ് അഹമദ് / riyaz ahamed
3. മോഡറേഷനു ശേഷം:
bright