പൗലോ കൊയ് ലോ - പോര്‍ട്ടോ ബെല്ലോയിലെ മന്ത്രവാദിനി പൗലോ കൊയ് ലോ - സഹീര്‍ പൗലോ കൊയ് ലോ - ഫിഫ്ത് മൗണ്ടന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് - ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആമോസ് ഓസ് - ഫിമ ഡി. എച്. ലോറന്‍സ് - ലേഡി ചാറ്റര്‍ ലിയുടെ കാമുകന്‍ ഓര്‍ഹന്‍ പാമുക് - ചുവപ്പാണെന്റെ പേര് എല്‍ഫ്രഡ് യല്‍നക് - ലസ്റ്റ് എസ്. കെ. പൊറ്റെക്കാട്ട് - ഒട്ടകവും മറ്റ് പ്രധാന കഥകളും വി.കെ.എന്‍. - പയ്യന്‍ കഥകള്‍ മലയാറ്റൂര്‍ - സര്‍വീസ് സ്റ്റോറി ഒ. വി. വിജയന്‍ - ധര്‍മ്മപുരാണം എം. ടി. - നിന്റെ ഒര്‍മ്മയ്ക്ക് ടി. പത്മനാഭന്‍ - പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി ടി. പത്മനാഭന്‍ - ഗൗരി എം. മുകുന്ദന്‍ - ദൈവത്തിന്റെ വികൃതികള്‍ കാക്കനാടന്‍ - എന്റെ പ്രിയപ്പെട്ട കഥകള്‍ എന്‍. എസ്. മാധവന്‍ - ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള - നഷ്ടജാതകം സാറാ തോമസ് - നാര്‍മടിപ്പുടവ സക്കറിയ - ജോസഫ് ഒരു പുരോഹിതന്‍ ആനന്ദ് - പരിണാമത്തിന്റെ ഭൂതങ്ങള്‍ ആനന്ദ് - ചരിത്രകാണ്ഡം മാനസി - മാനസിയുടെ കഥകള്‍ ഡോ. രാധിക സി. നായര്‍ - സമകാലിക സാഹിത്യ സിദ്ധാന്തം മാധവിക്കുട്ടി - ബാല്യകാലസ്മരണകള്‍ മാധവിക്കുട്ടി - നീര്‍മാതളം പൂത്തകാലം പി. വത്സല - ആരണ്യകാണ്ഡം സി.വി. ബാലകൃഷ്ണന്‍ - ആമേന്‍ ആമേന്‍ സുഭാഷ് ചന്ദ്രന്‍ - തല്‍പം സുഭാഷ് ചന്ദ്രന്‍ - പറുദീസാ നഷ്ടം സന്തോഷ് എച്ചിക്കാനം - കൊമാല അശോകന്‍ ചരുവില്‍ - കങ്കാരുനൃത്തം വി. എസ്. അനില്‍കുമാര്‍ - മണ്ണുതിന്നുന്നവര്‍ എബ്രഹാം മാത്യു - ജാതി ജാതിയോടു പറയുന്നത് കെ. എം. മാത്യു - എട്ടാമത്തെ മോതിരം എം. സി. ചാക്കോ - മെക്സിക്കോ ചരിത്രം ഉറങ്ങുന്ന ഭൂമി ഇയാന്‍ സിഡാവേ & സാറാ ഹോഗെറ്റ് - ഡ്രോയിംഗ് ജോണ്‍ ഫ്രീമാന്‍ - ഫോട്ടോഗ്രാഫേഴ്സ് മാനുവല്‍ സ്റ്റീവ് യംഗ് - ബേര്‍ഡ് ഫോട്ടോഗ്രാഫി ബാരീ തോമസ് - ഫൊട്ടൊഗ്രഫേഴ്സ് ഗൈഡ് റ്റു ഫോട്ടോഷോപ്പ് സി. ഡൊളോറസ് കണ്ണമ്പുഴ - വീട്ടമ്മയ്ക്കൊരു കൈത്തോഴി മിസ്സിസ് കെ. എം. മാത്യു - ആരോഗ്യപോഷിണി ചന്ദ്ര പദ്മനാഭന്‍ - ദക്ഷിണേന്ത്യന്‍ പാചകം ടാനി ബെയ്ഗ് - ബ്രേയ്ക് ഫാസ്റ്റ് ആന്‍ഡ് ബ്രഞ്ച് ഗൈഡ് റ്റു ഹെല്‍ത്തി റെസ്റ്റൊറന്‍റ്റ് ഈറ്റിംഗ് ക്യാറ്റിക്കിസം ഓഫ് ദി കാത്തലിക് ചര്‍ച്ച് 19 സി.എഫ്.ആര്‍ ഡി.സി. ബാലപാഠം കുട്ടികളുടെ സയന്‍സ് കിറ്റ് സൗരയൂഥം കുറുക്കന്മാര്‍ ബെഡ് ടൈം സ്റ്റോറീസ് കളഞ്ഞുപോയ ശബ്ദം ബട്ടര്‍ഫ്ലൈ കിസ്സസ് പഞ്ചതന്ത്രകഥകള്ഒരാദ്യകാല അമെരിക്കൻ മലയാളി ബ്ലോഗർ
Saturday 7 March 2009
46 - ദിവാസ്വപ്നം
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
manjith / kuTTyEdathi
ReplyDeleteente uththaram: manjith
ReplyDeleteസിബു
ReplyDeleteദിപ്പോ റീലൊക്കേറ്റ് ചെയ്ത ആളാണ്. നാട്ടില്‍ നിന്നു വരുമ്പോള്‍ തനിക്കും ഭാര്യക്കും മകള്‍ക്കും വായിക്കാന്‍ വാങ്ങിയ ഒരു ബാച്ച് ബ്രാന്‍ഡ് ന്യൂ പുസ്തകങ്ങളേയുള്ളു. ഹും റോബിയുടെ തൊഴിലുമായി ഒത്തു പോകുന്നില്ലല്ലോ. എനിവേ ഓഫടിക്കാനെങ്കിലും ഉപകരിക്കും
ReplyDeleteഎന്റെ വോട്ട് റോബി കുര്യന്
പുസ്തകങ്ങളുടെ പേരും എഴുത്തുകാരുടെ പേരും മാറിപോയിട്ടുണ്ടല്ലോ
ReplyDeleteഫോട്ടോഗ്രാഫി ഉള്ളതിനാല്‍ ഞാന്‍ മന്‍ജീത് കുട്ട്യേടത്തിയുടെ ബുക്കുകളും ഷെല്‍ഫില്‍ ഉള്ളതിനാല്‍ കുട്ട്യേടത്തിയുടെ പേരും വേണമെങ്കില്‍ കൂടെ കൂട്ടുക
ReplyDeleteThis comment has been removed by the author.
ReplyDeleteറോബിയായിരുന്നെങ്കില്‍ കാറ്റക്കിസവും സയന്‍സ് കിറ്റും കാണാന്‍ സാധ്യത കുറവ്. ഐറിസ് വളരെ ചെറിയ കുട്ടിയല്ലേ? ഹാന മോള്‍ക്കു പറ്റിയ ബുക്കുകളാണ് കൂടുതലും.
ReplyDeleteവല്യമ്മായി ദേ വാങ്ങിക്കെട്ടി!
അയ്യോ...........................
ReplyDeleteഇത് ബുക്കുകള്‍ നാട്ടിലുപേക്ഷിച്ച് ഇപ്പോ തിരിക്കേണ്ടി വന്ന ആരോ ആണെന്ന സംശയത്തിലാ തൊള്ളായിരത്തി ഇരുപതിലെ പ്രളയത്തിനും മുന്നേ നാടുവിട്ട മഞ്ജിത്ത് കുടുംബത്തെ ഒഴിവാക്കിയത്. അതേ കാരണം കൊണ്ട് റോബിക്ക് പ്രിയപ്പെട്ട ബുക്കുകളൊന്നും ഇതില്‍ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ ശരിയാ പാഞ്ചാലീ, മോളുടെ പ്രായവും ബുക്കുമായി സ്യൂട്ട് ആവുന്നില്ല. എന്തായാലും ഞാന്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നു. വച്ചകാല്‍ പിറകോട്ട് മിസ്സ് ബ്ലാക്കി പോലും എടുക്കില്ല.
ReplyDeleteAll right, I am changing my answer:
ReplyDeleteഎന്റെ ഉത്തരം: divaswapnam (ദിവാ)
(And സൊലീറ്റയുടെ മമ്മി of course)
വല്യമ്മായീ, ഇതുവരെ പ്രസിദ്ധീകരിച്ച ശേഖരങ്ങള്‍ എന്ന ലിസ്റ്റ് ഒരു ടെക്സ്റ്റ് ഫയല്‍ ആക്കി എന്നും അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കണം. എന്നിട്ട് നമ്മള്‍ ഇവിടെ ടൈപ്പ് ചെയ്യുന്ന ഉത്തരം കോപ്പി ചെയ്ത് ആ ഫയലിലില്‍ ഒരു ഫൈന്‍ഡ് കൊടുക്കണം. അവിടില്ല എന്ന് കമ്പ്യൂട്ടര്‍ പറഞ്ഞാലേ പബ്ലിഷ് ബട്ടണ്‍ ഇവിടടിക്കാവൂ.
ReplyDeleteമന്‍ജിത്തിന്റെ സ്പോര്‍ട്സ് റൈറ്റിങ്ങും ഫോട്ടോഗ്രാഫിയും കുട്ട്യേടത്തിയുടെ എഴുത്തും എനിയ്ക്ക് പ്രിയങ്കരം! മന്‍ജിത് വേര്‍ഡ്പ്രെസ്സില്‍ ബ്ലോഗുള്ളതറിയാം. കുട്ട്യേടത്തി എവിടെയെങ്കിലും ഇപ്പോഴും എഴുതുന്നുണ്ടോ ദേവാ?
ReplyDeleteഫോട്ടോഗ്രാഫി വച്ച് ഒരു പിടി പിടിക്കട്ടെ
ReplyDeleteഎന്റെ ഉത്തരം: saptavarnangal
സൊലീറ്റയുടെ മമ്മിയാണ് ആദ്യം മനസ്സില്‍ വന്നത്. പക്ഷേ ഞാന്‍ മന്‍ജീത്തില്‍ ഉറച്ചുനില്‍ക്കുന്നു!
ReplyDeletenjaanum manjith kuttyedathi.
ReplyDeletecattechism, 2007 photographer book ( roby 2007il americayil illya), ithrem malayala pusthakam (oru randu trip enkilum nattilottu adichindu), pinne km mathewinte veettammakkoru sahaayi.
manjith pandu chorashaasthrathekkurichu ezhutheendu. athu matti vechathaano?
pinne മെക്സിക്കോ ചരിത്രം ഉറങ്ങുന്ന ഭൂമി ithu avaru vaangaan saadhyatha undu, south american politicsum historyum ishtamullavaraanu thonnanu avaru.
pinne vere oru kaaryam.
ellaarum kallanmaaraanu, utharam parayumbo thanne krithyam answer enthaanu kaarenam ennum koodi parenam ennu mister kaippalli niyamam vekkanam. allenkil okkeem kallatharam kaattaanu. pinne pictureinte camera detailsum vekkaruthu, athu delete cheyyippikkkanam (patto?). athokke nokkiyaanu parene, ennittu kallathram analysis nadathanu ennu njaan bayankaramaayi samshayikkunnu...
സപ്തന്‍ നേരത്തെ സിംഗപ്പൂരല്ലായിരുന്നോ മയൂരാ? അമേരിയ്ക്കയില്‍ എത്തിയിട്ട് അധികം നാള്‍ ആയില്ലല്ലോ? സ്സപ്തനും മനസ്സില്‍ വന്നതാണ്. പക്ഷേ സപ്തനാണെങ്കില്‍ കുറച്ചുകൂടി ഐ റ്റി ബുക്ക് കാണുമെന്ന് കരുതി. (സാപ് കാര്‍ക്ക് അധികം ബുക്ക് വേണ്ട എന്ന് കരുതി!) ഏതായാലും ഒരു തൊടുപുഴ മണം!
ReplyDeleteലേഡി ചാറ്റര്‍ ലിയുടെ കാമുകന്‍ ഓര്‍ഹന്‍ പാമുക് - ithinekurichu manjith paranjittundu thonnanu, pinne athile ettamathe mothiravum i think entho paranjindu
ReplyDeleteപച്ചാളം പണ്ട് ഇവിടെ എക്സിഫ് ഡാറ്റ തേടിപ്പോയി വന്ന് പറഞ്ഞത് കണ്ടില്ലായിരുന്നോ ഇഞ്ചീ?
ReplyDeleteഎനിക്ക് കിട്ടുകയാണെങ്കില്‍ 10 പോയിന്റ്സ് മൊത്തോം വേണം :)
ReplyDeleteഎന്റെ ഉത്തരം: വനജ
http://www.blogger.com/profile/06121243556363002873
illyaa link tharo pls?
ReplyDeleteലിങ്ക് തന്ന് കൈപ്പള്ളി എന്റെ 2 പോയിന്റ് നേരത്തേ കൊണ്ട് പോയി... നോക്കട്ടെ.
ReplyDeleteഎക്സിഫ് നോക്കി ചെന്നാല്‍ “കൈപ്പള്ളിയോടാ കളീ?” എന്നൊ മറ്റോ കിട്ടും. കൈപ്പള്ളി ആരാ മോന്‍! അല്ലെ കൈപ്പള്ളീ?
ReplyDeletesshe, link thannaal paanchaaleede randu point korayallo karuthi :(
ReplyDeleteഎന്റെ ഉത്തരം : സിജി
ReplyDeleteഅഗ്രജാ, വനജ അമേരിക്കേൽ ആണോ?
ReplyDeleteഇഞ്ചി
ReplyDeleteEXIF info ആണോ ഉദ്ദേശിക്കുന്നതു്. അതുവെച്ചു ഈ പടങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ല. ഇതു കണിയാപുരത്തുനിന്നും പ്രത്യേകിച്ചു് ഉരുട്ടി പരത്തിയ ഒറട്ടിയാണു്.
*ഒറട്ടി = ഞങ്ങൾ തിരോന്തരത്തുള്ള താത്താമാരു് തേങ്ങായും അരിമാവും കുഴച്ചു അച്ചിൽ പരത്തി ഉണ്ടാക്കുന്ന ഒരു തരം അപ്പം.
എന്റെ ഉത്തരം : സപ്തവര്‍ണ്ണങ്ങള്‍
ReplyDelete(മുമ്പത്തെ പോലെ ഗാഡ്ജറ്റ് ബോക്സ് ഇല്ലാത്തതു കൊണ്ട് എളുപ്പത്തില്‍ ഫൈന്‍ഡ് ചെയ്യാന്‍ പറ്റുന്നില്ല :( ഉം...)
സൂ, വനജ മസ്കറ്റിലാണെന്ന് പ്രൊഫൈല്‍ പറയുന്നു
ReplyDeleteഇഞ്ചീ, പ്രിയംവദയുടെ പുസ്തകങ്ങളിട്ട പോസ്റ്റിന്റെ കമന്റിലാണ്.
ReplyDeleteസത്യസന്ധതയെ സംശയിക്കാതിരിക്കുക. പലർക്കും ആരുടേതെന്ന് മനസ്സിലാവുന്നുണ്ടാവും. ഞാൻ അഗ്രജന്റെ പുസ്തകങ്ങൾ എന്നു പറഞ്ഞത് ഉറപ്പോടെയാണ്. അത് ആദ്യം പറഞ്ഞു. ചിലതൊക്കെ ഊഹിച്ചുണ്ടാക്കി. ചിലത് തെറ്റി (പലതും തെറ്റി) ചിലത് ശരിയായി.
അപ്പോ അഗ്രജാ, ക്ലൂ കണ്ടില്ല അല്ലേ? നോക്കൂ നോക്കൂ വേഗം. ഞെട്ടരുതേ. ;)
ReplyDeleteകൈപ്പള്ളിയുടെ ‘ക്ലൂ‘ (ആദ്യകാല-) പറ്റിച്ചു കളഞ്ഞതാവും. അങ്ങനെയെങ്കിൽ സൂവിനു് ഫസ്റ്റടിക്കും.
ReplyDeleteക്ലൂ വളരെ നല്ല ഫസ്റ്റാങ്കാസു ക്ലൂ ആണു്. ക്ലൂ തന്നാൽ പ്രശ്നം തന്നില്ലെങ്കിൽ പ്രശ്നം. ആക്ച്വലി എന്താണു് പ്രശ്നം?
ReplyDeleteഒരു പ്രശ്നോം ഇല്ല കൈപ്പള്ളീ. പോസ്റ്റിടുക, മിണ്ടാതിരുന്ന് ധ്യാനിക്കുക. എല്ലാവരും ഉത്തരമൊക്കെ പറഞ്ഞ് കഴിഞ്ഞാൽ പൂട്ടിക്കെട്ടാൻ വരുക. പോയിന്റ് വീതിച്ചുകൊടുക്കുക. അതുതന്നെ. :)
ReplyDeletehm. ആദ്യകാലം എന്ന്ച്ചാ നോഹയുടേ കാലമോ മോശയുടെ കാലമോ അതോ അബ്രഹാമിന്റെ കാലമോ എന്നു പിടികിട്ടുന്നില്ല കൈപ്പേ.
ReplyDeleteഎനിവേ, സു പറഞ്ഞ ആളും ആദ്യകാലബ്ലോഗർ തന്നെ എന്നു പറയാം. എങ്കിൽ സുവിനു് കോളടിച്ചു!
ങ്ഹേ... പോസ്റ്റില്‍ തന്നെ ക്ലൂവുണ്ടായിരുന്നോ...! അറിഞ്ഞില്ല... അങ്ങിനെയൊരു ചതി അറിഞ്ഞില്ല...
ReplyDeleteഎനിക്കപ്പോ ഉറങ്ങാം...
നന്ദി സൂ... :)
അപ്പോ ശരി. ഞാൻ പോകുന്നു. എപ്പഴാ ഇനി വന്നുനോക്കാൻ പറ്റുക എന്നറിയില്ല. എന്റെ പോയിന്റൊക്കെ കൂട്ടിയിടുന്നുണ്ടല്ലോ അല്ലേ? (ഞാൻ നോക്കാറില്ല കേട്ടോ. ഒരിക്കലും നോക്കാറില്ല. എന്നെപ്പറ്റിക്കരുത്.)
ReplyDeleteഎല്ലാർക്കും ശുഭരാത്രി/ശുഭദിനം :)
Penalty Notification
ReplyDeleteഅഗ്രജന്‍ ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് Link കൊടുത്തു.
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു പറയുകയാരുന്നു.
ReplyDeleteഅങ്ങനെ വല്യമ്മായി penalty account തുറന്നു.
Penalty Notification
വല്യമ്മായി കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുത്തു.
Penalty Notification
ReplyDeleteViswaPrabha വിശ്വപ്രഭ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
കൈപ്പള്ളീ,
ReplyDeleteഎനിക്ക് പെനാല്‍റ്റിയോ! അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി... :)
ക്വിസ് മാസ്റ്റര്‍ ഇതൊന്ന് വായിച്ചു നോക്കിക്കേ...
GPC ഗോമ്പറ്റീഷന്‍ Penal Code/ Section 2 Submissions/ clause 4: ബ്ലോഗ് ഉടമയുടെ blogger profilലേക്ക് ഒരു link ഉണ്ടായിരിക്കണം.
നിബന്ധനകള്‍ വായിച്ച് നോക്കതെ പെനാല്‍റ്റി വിധിച്ചതിന് ക്വിസ് മാസ്റ്റര്‍ക്ക് കൊടുക്കാവുന്ന പരമാവധി പിഴ എന്താണ്... അല്ലെങ്കി ക്വിസ് മാസ്റ്റര്‍ക്ക് പിഴ വേണ്ട... പകരം എനിക്ക് നഷ്ടപരിഹാരമായി ഒരു 10 പോയിന്റ് തന്നാല്‍ ഞാനൊത്തുതീര്‍പ്പിന്നു തയ്യാര്‍ :)
അയ്യോ... അത് സബ്മിഷനുള്ള നിയമാവലിയാണല്ലേ... ഇതിനി ഡിലീറ്റിയാല്‍ പെനാല്‍റ്റി വേറേ കിട്ടുമല്ലേ... അതോണ്ട് ഞാന്‍ സ്ഥലം വിട്ടു... :)
ReplyDeleteഎന്റെ ഉത്തരം: ദിവാസ്വപ്നം(സെലിറ്റയുടെ മമ്മി)
ReplyDeleteഎന്റെ ഉത്തരം : സിജി
ReplyDeleteസിജി ആദ്യകാല ബ്ലോഗർ ആണോ? 2007ൽ ബ്ലോഗാൻ വന്ന ഞാൻ ആദ്യകാലൻ ആണോ?
ReplyDeleteപെനാല്‍റ്റി കിട്ടുമെന്നു കരുതി സത്യം പറയാതിരിക്കാന്‍ പറ്റില്ലല്ലോ.
ReplyDeleteഎന്റെ ഉത്തരം : രേഷ്മ
എന്റെ ഉത്തരം : ദിവാസ്വപ്നങ്ങള്‍-സൊലീറ്റയൂടെ മമ്മി..
ReplyDeleteമന്‍ജിത്ത് മാഷിന്റെ പുസ്തകങ്ങളില്‍ മറ്റു ചിലതുകൂടി പ്രതീക്ഷിക്കേണ്ടേ..
ശ്ശോ!ഈ അനിലിന്റെ കാര്യം. ഞാൻ പറയാൻ തുടങ്ങിയപ്പോഴേക്കും വന്നു ഉത്തരം.
ReplyDeleteഉത്തരം:രേഷ്മ.
എന്നാപ്പിന്നെ പറഞ്ഞിട്ടു പോരായിരുന്നോ ഗ്ലാസൊക്കെ കൊണ്ടുവയ്ക്കുന്നത് അനംഗാരീ? :)
ReplyDeletemanjith
ReplyDeleteക്ലൂ:ഒരു ആദ്യകാല അമേരിക്കൻ ‘മലയാളി’ ബ്ലോഗർ.
ReplyDeleteകൈപ്പള്ളീ..ഒരു ചിന്ന സന്ദേഹം.മലയാളി അല്ലാമെ എദാവുത് തെലുങ്കൻ ബ്ലോഗർ ഇങ്ക വരുവീങ്കളാ?:)
അനിലേ..കൈവിറമൂലം ഈയിടെ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.ഒരെണ്ണം വിട്ടിട്ട് ടൈപ്പ് ചെയ്യാമെന്ന് കരുതിയപ്പോഴെക്കും അനിലുവന്നു..:
ഒരു പെഗ് എടുക്കട്ടെ മൊണൊപ്പൊലാവ?
ഉരുളക്കിഴങ്ങ് വാറ്റിയതാ:)
ദിവയും മൻജിത്തും തമ്മിൽ സംശയം. ഞാൻ മൻജിത്തിനാ കുത്തിയത്, കാരണം കുട്ടി പുസ്തകങ്ങൾ.
ReplyDeleteഎന്റെ ഉത്തരം : ദിവാസ്വപ്നം.
ReplyDeleteമീനാക്ഷി റെഡ്ഡി മാധവന്‍ !
ReplyDeleteഅമേരിക്കയിലെ ആദ്യകാല ബ്ലോഗറിൽ റീനിയും പെടും. ഞാൻ ‘ദിവ’ എന്നു പറഞ്ഞും പോയി.
ReplyDeleteഇവിടാകപ്പാടേ കണ്‍ഫ്യൂഷനായോ? എന്തരോ വരട്ട്, ഇട്ട വോട്ടില്‍ നിന്നു മാറുന്നില്ല.
ReplyDeleteപുറപ്പെട്ടു പോയവരും ശിശിരനിദ്രയിലായവരും പുനര്‍ജ്ജനിച്ചവരും ഒക്കെയായ ആദിബ്ലോഗന്മാരെക്കുറിച്ച് ഒരു ഗവേഷണം നടത്തിയാലോ?
എതിരാ..റീനിയുടേതല്ലെന്ന് മൂന്നരത്തരം!
ReplyDeleteഅനിലേട്ടനും അനംഗാരിക്കും നയനയുടെ പ്രായം പിടിയില്ലെന്ന് തോന്നുന്നു. അത് പോര്‍ച്ചില്‍ നിന്ന് കാക്ക അണ്ണാന്‍ പൂച്ച പറഞ്ഞു പഠിക്കേണ്ട കാലമേ ആയുള്ളു, ഈ പുസ്തകം പഠിപ്പിക്കാന്‍ നോക്കിയാല്‍ വലിച്ചു കീറി അടുപ്പിലിടും.
ReplyDeleteഎന്റെ ഉത്തരം: ദിവാസ്വപ്നം/സെലിറ്റയുടെ മമ്മി
ReplyDeleteഇത്തിരി താമയിച്ചു പോയി. പക്ഷേ കൈപ്പള്ളിയുടെ ക്ലൂ ഇല്ലായിരുന്നു എങ്കില്‍ ഈ ഉത്തരത്തില്‍ എത്തുകയും ഇല്ലായിരുന്നു.
ദേവേ,
ReplyDeleteഉറക്കമൊന്നൂല്ലേ?
നാളെ അവധിയാ അയല്‍ക്കാരാ. സ്വല്‍പ്പം ഓഫടിക്കാന്‍ പറ്റിയ നേരം. (ഒരു ചായ ഇട്ടോണ്ടിരിക്കുകയാ. അത് കുടിച്ചാല്‍ പോയിക്കിടന്നുറങ്ങാം)
ReplyDeleteബാലേന്ദു, ജയന്‍, ക്ഷുരകന്‍ രാത്രിഞ്ചരന്‍ തുടങ്ങി ഞാനെത്തും മുന്നേ പോയവരും, പാപ്പാന്‍, മറിയം തുടങ്ങി രണ്ടാം ഐസ് ഏജില്‍ അപ്രത്യക്ഷരായവരും എവിടേണെന്ന് ഇവിടെ ആര്‍ക്കെങ്കിലും വിവരമുണ്ടോ? (അല്ലെങ്കില്‍ തന്നെ ഇവിടാര്‍ക്കെങ്കിലും വിവരം ഉണ്ടോ?)
ReplyDeleteആദ്യ ഉത്തരത്തില്‍ സ്വപ്നം സ്വപ്നങ്ങള്‍ ആയിപ്പോയതുകൊണ്ട് അതുതന്നെ തിരുത്തിയിടുന്നു :)
ReplyDeleteഎന്റെ ഉത്തരം : ദിവാസ്വപ്നം -സൊലീറ്റയൂടെ മമ്മി..
ഉത്തര സൂചിക:
ReplyDeleteമഞ്ജിത്ത്/കുട്ട്യേടത്തി
1. വിശ്വപ്രഭ. (ഉത്തരം മാറ്റി)
2. പാഞ്ചാലി.
3. ഇഞ്ചിപ്പെണ്ണ്
4. സപ്തവര്‍ണ്ണങ്ങള്‍
റോബി കുര്യന്‍
1. ദേവന്‍
സുഭാഷ് ചന്ദ്രന്‍
1. നൊമദ്
ദിവാസ്വപ്നം (സെലിറ്റയുടെ മമ്മി)
1. വിശ്വപ്രഭ
2. എതിരവന്‍ കതിരവന്‍
3. ഗുപ്തന്‍
4. ബിന്ദു
5. അഞ്ചല്‍ക്കാരന്‍
സപ്തവര്‍ണ്ണങ്ങള്‍
1. മയുര
2. സന്തോഷ് /സന്തോഷ്
വനജ
1. അഗ്രജന്‍
സിജി
1. സു
2. അനില്‍ (ഉത്തരം മാറ്റി)
രേഷ്മ
1. അനില്‍
2. അനംഗാരി
മീനാക്ഷി റെഡ്ഡി മാധവന്‍
1. സുനീഷ്
ദേവാ, നയനയുടെ പ്രായം നോക്കിയാൽ ആ പ്രായത്തിൽ കുട്ടികളുള്ള വേറെയും ബ്ലോഗർമാരുണ്ട്:)
ReplyDeleteഉവ്വ. റോബിയുടെ മകളും തീരെച്ചെറുതാന്നറിയാം. അഞ്ഞൂറാനു വാക്കൊന്നേയുള്ളു എന്നു പറഞ്ഞതുപോലെ ഒരു വാശിപ്പൊറത്ത് നില്‍ക്കുകയാ അനംഗാ. (മഞ്ജിത്തേട്ടത്തിമാര്‍ക്കും ദിവാമമ്മിമാര്‍ക്കും ഇനി വോട്ടിട്ടാല്‍ നെറ്റിയേ വയ്ക്കാന്‍ ഒരു പോയിന്റു പോലും കിട്ടത്തില്ല. സകലരും കേറിപ്പറഞ്ഞതാ)
ReplyDeleteഇത് മഞ്ചിത്ത് ആകാൻ സാധ്യതയില്ലാതില്ല.ദിവ ആകാൻ വഴി കാണുന്നില്ല.എന്നാലും രേഷ്മയിൽ ഞാനുറച്ച് നിൽക്കാൻ ഒരു കാരണം ആ പുതുമ മാറാത്ത പുസ്തകങ്ങൾ ആണ്.ചിലപ്പോൾ എന്റെ നിഗമനം തെറ്റാവാം.ഞാൻ രേഷ്മ എന്ന് പറയാൻ വന്നപ്പോഴേക്കും അനിൽ കേറി ഗോളടിച്ചു.ഒരു പെഗ്ഗ് അടിക്കാൻ എടുത്ത സമയം കൊണ്ട് ഒരു ഗോൾ!
ReplyDeleteമാറ്റിപ്പറഞ്ഞാൽ പ്രശ്നാാവും. അതുകൊണ്ട് മിണ്ടാതിരിക്കുന്നു. ഇത് ദിവാസ്വപ്നം അല്ലെന്ന് എനിയ്ക്കറിയാം.
ReplyDeleteപുസ്തകങ്ങള്‍ മിക്കവയും പുതിയതാണല്ലോ. നാട്ടില്‍ പോയപ്പം ഒന്നിച്ചു വാങ്ങിയത് പോലെ. മന്‍ജിത്-ന്റെ കയ്യില്‍ വേറെയും പുസ്തകങ്ങള്‍ കാണണം. അപ്പോള്‍ ഞാനും രേഷ്മ ജന്നത്-നു ഒരു വോട്ട് ചെയ്തു കളയാം.
ReplyDeleteഎന്റെ ഉത്തരം: രേഷ്മ
എന്റെ ഉത്തരം - മറിയം
ReplyDeleteഒരു ടോട്ടലി അണ്‍റിലേറ്റഡ് ഡൌബ്ട്..
ഒരാള്‍ അയാള്‍ക്കുതന്നെ ഓട്ടുചെയ്താല്‍ പെനാല്‍റ്റി കിട്ടുമോ?
പുതു മലയാളം എഴുത്തുകാരെ കണ്ടിട്ടു..(ചോരശാസ്ത്രം കാണുന്നില്ല :( ?? )
ReplyDeleteആ കെ എം മാത്യു കണ്ടിട്ടു,
ഇതു മനോരമ നിര്‍ബന്ധിച്ചു വാങിപ്പിച്ചതായിരിക്കും എന്നു വിചാരിച്ചിട്ടു..
കാറ്റികിസ്ം രെഷിനും സിജിയ്ക്കും എന്തിനാന്നു വിചരിച്ചിട്ടു....
എന്റെ ഉത്തരം :manjith / kuTTyEdathi
അഞ്ചല്‍ക്കാരന്‍,
പറുദീസാ നഷ്ടം സുഭാഷ് ചന്ദ്രന്റേതാണ് എന്നു നൊമാദ് പറഞതു ഒരു ഉത്തരമല്ല...:)
അപ്പീലുണ്ടേ,
ReplyDeleteശേഖരം കാണാതെ പങ്കെടുത്തവര്‍ക്കല്ലെ പെനാല്‍ട്ടി,ഒന്നു രണ്ട് മാസമായി ഇവിടെ തന്നെ കറങ്ങി ഒരു ഓര്‍മ്മപിശക് പറ്റിയതിനു പെനാല്‍ട്ടി അടിക്കാമോ?
കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി..
ReplyDeleteഎന്റെ ഉത്തരം : ആദിത്യന്‍
soovechi pinne pinne... ellaarem samshayikkum. kittaathe pokunna oro pointilum thamshayikkum. kaarlmarxum thomacchettanum paranjittundu sakalrem thamashyikkaan. aa paarambaryamaa. vittu kodukkoolla!
ReplyDeleteസംശയം നല്ലതാണു കുട്ടീ. പക്ഷെ ഈ ഗോമ്പറ്റീഷനിൽ സംശയിക്കരുതെന്നേ ഞാൻ പറഞ്ഞുള്ളൂ.
ReplyDeleteഞാൻ ഇഞ്ചി പോയപ്പോൾ പങ്കെടുത്തതാ. എന്റെ പോയിന്റ് മുഴുവൻ ഇഞ്ചീടെ പേരിലേക്ക് എഴുതാൻ പറയാം.
മലയാളം എങ്ങോട്ടുപോയി?
എല്ലാ വനിതകൾക്കും വനിതാദിനാശംസകൾ!
ReplyDeleteഎന്റെ ഉത്തരം - ദിവാസ്വപ്നം/ദിവാ
ReplyDeleteഞാൻ മഞ്ജിത്തിനും ദിവായ്‌ക്കുമിടയിൽ കൺഫ്യൂസ്ഡ് ആണ്. പക്ഷിപടം പിടുത്തത്തിൽ മഞ്ജിത്താണ് മുന്നിൽ ഫ്ലിക്കറിൽ 60 ഫോട്ടോസ് ഉണ്ട്. ദിവയ്‌ക്ക് 34 ലോളം.
ReplyDelete♫ ♫ വോട്ട് മാറ്റിക്കുത്തണോ വേണ്ടയോ... കുത്തണോ ...വേണ്ടയോ കുത്തണോ... വേണ്ടയോ കുത്തണോ വേണ്ടയോ ♫ ♫
മാറ്റി കുത്തി
ReplyDeleteഎന്റെ ഉത്തരം - മഞ്ജിത്ത്
കൈപ്പള്ളീ, എപ്പഴാ ഫലപ്രഖ്യാപനം??
ReplyDeleteവോട്ട് മാറ്റി കുത്താൻ കാരണം മഞ്ജിത്തിന്റെ പക്ഷിപടങ്ങളുടെ വൈവിദ്ധ്യവും അതിനോടുള്ള ഡെഡിക്കേഷനും.
ReplyDeleteകോഡ് ഓഫ് ഫെഡെറല്‍ റെഗുലേഷന്‍സ്-കസ്റ്റംസ് ഡ്യുട്ടീസ് എന്തിനാണെന്ന് പിടികിട്ടുന്നില്ല.
ReplyDeleteഎം. സി. ചാക്കോയിടെ “മെക്സിക്കോ- ചരിത്രം ഉറങ്ങുന്ന ഭൂമി“ കൈയിലുള്ളയാള്‍ ഒരു ക്നാനായ കത്തോലിക്കനാകാന്‍ സാധ്യത കൂടുതല്‍-അതും കോട്ടയം സൈഡ്. അങ്ങിനെയ്യാണെങ്കില്‍ സംക്രാന്തിക്കാര്‍ക്ക് ചാന്‍സ് കൂടും. എങ്കിലും ഞാന്‍ മഞ്ചിത്തിന്റ്റ്റെയും കുട്ട്യേടത്തിയുടേയും കൂടെ തന്നെ!
പൌലൊ കൊയ്‌ലൊ സഹീറിനെപ്പറ്റിയും എഴിതിയിട്ടുണ്ടല്ലൊ, സഹീര്‍ ഒരു താരം തന്നെ
ReplyDeleteകൈപ്പള്ളീ, നില്‍ക്കണോ അതോ പോണോ??
ReplyDeleteഇന്നിവിടെ ഡേ ലൈറ്റ് സേവിങ് റ്റൈം തുടങ്ങി ഒരു മണീക്കൂര്‍ നഷ്ടപ്പെട്ടിട്ടിരിക്കുകയാണ്. ഉറങ്ങണ്ട സമയം കഴിഞ്ഞു!
കിടക്കട്ടെ ഒന്ന് എന്റെ വകയും..
ReplyDeleteഎന്റെ ഉത്തരം : ശനിയന്‍
ഉത്തരത്തിലേയ്ക്കൊരു കോണി:
ReplyDeleteമഞ്ജിത്ത്/കുട്ട്യേടത്തി
1. വിശ്വപ്രഭ. (ഉത്തരം മാറ്റി)
2. പാഞ്ചാലി.
3. ഇഞ്ചിപ്പെണ്ണ്
4. സപ്തവര്‍ണ്ണങ്ങള്‍
5. പ്രിയംവദ
6. ആഷ
റോബി കുര്യന്‍
1. ദേവന്‍
സുഭാഷ് ചന്ദ്രന്‍
1. നൊമദ്
ദിവാസ്വപ്നം (സെലിറ്റയുടെ മമ്മി)
1. വിശ്വപ്രഭ
2. എതിരവന്‍ കതിരവന്‍
3. ഗുപ്തന്‍
4. ബിന്ദു
5. അഞ്ചല്‍ക്കാരന്‍
6. ആഷ (ഉത്തരം മാറ്റി)
സപ്തവര്‍ണ്ണങ്ങള്‍
1. മയുര
2. സന്തോഷ് /സന്തോഷ്
വനജ
1. അഗ്രജന്‍
സിജി
1. സു
2. അനില്‍ (ഉത്തരം മാറ്റി)
രേഷ്മ
1. അനില്‍
2. അനംഗാരി
3. ജോഷി
മീനാക്ഷി റെഡ്ഡി മാധവന്‍
1. സുനീഷ്
മറിയം
1. അയല്‍ക്കാരന്‍
ആദിത്യന്‍
1. കുഞ്ഞന്‍
ഉത്തരം മാറ്റിയതിനുള്ള പെറ്റി ശുപാര്‍ശ.
1. വിശ്വപ്രഭ
2. ആഷ
3. അനില്‍
ആ സുഭാഷ് ചന്ദ്രന്‍-നൊമാദ് എടുത്തു മാറ്റൂ അഞ്ചലേ...
ReplyDeleteനൊമാദ് ഓതറിന്റെ പേര് കറക്ട് ചെയ്തതായിരുന്നു അത്!
ഉത്തരത്തിലേയ്ക്കൊരു കോണി:
ReplyDeleteമഞ്ജിത്ത്/കുട്ട്യേടത്തി
1. വിശ്വപ്രഭ. (ഉത്തരം മാറ്റി)
2. പാഞ്ചാലി.
3. ഇഞ്ചിപ്പെണ്ണ്
4. സപ്തവര്‍ണ്ണങ്ങള്‍
5. പ്രിയംവദ
6. ആഷ
റോബി കുര്യന്‍
1. ദേവന്‍
ദിവാസ്വപ്നം (സെലിറ്റയുടെ മമ്മി)
1. വിശ്വപ്രഭ
2. എതിരവന്‍ കതിരവന്‍
3. ഗുപ്തന്‍
4. ബിന്ദു
5. അഞ്ചല്‍ക്കാരന്‍
6. ആഷ (ഉത്തരം മാറ്റി)
സപ്തവര്‍ണ്ണങ്ങള്‍
1. മയുര
2. സന്തോഷ് /സന്തോഷ്
വനജ
1. അഗ്രജന്‍
സിജി
1. സു
2. അനില്‍ (ഉത്തരം മാറ്റി)
രേഷ്മ
1. അനില്‍
2. അനംഗാരി
3. ജോഷി
മീനാക്ഷി റെഡ്ഡി മാധവന്‍
1. സുനീഷ്
മറിയം
1. അയല്‍ക്കാരന്‍
ആദിത്യന്‍
1. കുഞ്ഞന്‍
ശനിയന്‍.
1. അനില്‍ശ്രീ.
ഉത്തരം മാറ്റിയതിനുള്ള പെറ്റി ശുപാര്‍ശ.
1. വിശ്വപ്രഭ
2. ആഷ
3. അനില്‍
പാഞ്ചാലി,
ReplyDeleteതെറ്റു മാറ്റി. നന്നി.
വേറേ തെറ്റ് വന്നു!
ReplyDeleteസോറി! ശരി തന്നെ! എന്റെ ഫീഡില്‍ റ്റെക്സ്റ്റ് ഹൈഡ് ചെയ്ത് കാട്ടിയതിലുള്ള കണ്‍ഫ്യൂഷനായിരുന്നു!
ReplyDeleteഅഞ്ചലേ എപ്പോഴാ ഫലപ്രഖ്യാപനം എന്നു വല്ല വിവരവുമുണ്ടോ?
ReplyDeleteപാഞ്ചാലി,
ReplyDeleteലങ്ങേരെ കുറിച്ച് ഒരു വിവരവും വെള്ളിയാഴ്ചയും ഇല്ല. ആ പ്രൊഫൈല്‍ ഫോട്ടോയും തപ്പി വല്ലോരും വന്നോ എന്തോ?
ഞാനിതാ ഉറങ്ങാന്‍ പോകുന്നു...അപ്പോള്‍ പിന്നെക്കാണാം!
ReplyDeleteശരി ഉത്തരം: ദിവാസ്വപ്നം
ReplyDeleteവിശ്വപ്രഭ (10)
എതിരവന്‍ കതിരവന്‍ (8)
ഗുപ്തന്‍ (7)
ബിന്ദു (6)
അഞ്ചല്‍ക്കാരന്‍ (5)
ആഷ (4)
ശരി ഉത്തരം: ദിവാസ്വപ്നം
ReplyDeleteവിശ്വപ്രഭ (10)
എതിരവന്‍ കതിരവന്‍ (8)
ഗുപ്തന്‍ (7)
ബിന്ദു (6)
അഞ്ചല്‍ക്കാരന്‍ (5)
Section 2/10 അനുസരിച്ച്, ആഷ എഴുതിയ രണ്ടാമത്തെ ഉത്തരത്തിനു point കൊടുക്കാൻ കഴിയില്ല മാത്രമല്ല 4/4 അനുസരിച്ചു പെനാൽറ്റിയും ഉണ്ടാകും
Penalty Notifciation
ReplyDeleteആഷ | Asha ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
അടുത്ത മത്സരം: UAE 14:30
ReplyDeleteഎന്റെ അപ്പീല്‍ പരിഗണിക്കുമോ?
ReplyDeleteവല്യമ്മായി
ReplyDelete1) Blogന്റെ വലതു വശത്തായി ഇതുവരെ പ്രസിദ്ധീകരിച്ച ശേഖരങ്ങളുടെ പട്ടികയിലേക്കൊരു link കൊടിത്തിട്ടുണ്ടു്.
2) ഒരു മത്സരം കഴിഞ്ഞ ഉടൻ തന്നെ postന്റെ തലക്കേട്ട് ശേഖരത്തിന്റെ ഉടമയുടേ പേരാക്കി മാറ്റുന്നുണ്ടു്. ഇതു വഴി വലതു വശത്തു കാണുന്ന archiveൽ ഇതു കാണാൻ കഴിയും.
3) മത്സരത്തിന്റെ എല്ലാ വിവരങ്ങളും, (score, penalty, ranking) ഒരു Google Spreadsheet ആയി പ്രസിദ്ധീകരിക്കുന്നുണ്ടു്.
ഇനി പറയു: അപ്പീൽ പരിഗണിക്കണമോ?
വേണ്ട.ഇതിനു മുമ്പുള്ള ശെഖരം കണ്ടില്ല എന്ന സ്റ്റേറ്റ്മെന്റില്‍ ഒരു ലൂപ് ഹോള്‍ ഉണ്ട് :) മുമ്പ് പങ്കെടുത്തവരുടെ പേര്‍ ഉത്തരമായി എഴുതുക എന്നതാകണം പെനല്‍ട്ടിയുടെ മാനദണ്ഡം :)
ReplyDelete(അതിനിത് ഇന്‍ഡ്യന്‍ പീനല്‍കോഡല്ല അല്ലേ)
:-) കൈപ്പള്ളിയുടെ ക്ലൂവിന്റെ കൂടെ, ഏറ്റവും വലതുവശത്തിരിക്കുന്ന ചാരനിറമുള്ള പുസ്തകങ്ങളില്‍ 'കസ്റ്റംസ് ഡ്യൂട്ടീസ്' എന്ന് എഴുതിയിരിക്കുന്നതു ഓര്‍ക്കൂട്ട്-ബ്ലോഗര്‍മാരെങ്കിലും കണ്ട് ക്ലീനായി പൊക്കും എന്നുകരുതി :-) കൂടുതലും പുസ്തകങ്ങള്‍ ഒരു തവണ അവധിക്ക് പോയപ്പോള്‍ ഒന്നിച്ച് വാങ്ങിയതാണ്, പല ബ്ലോഗുകളില്‍ നിന്നുകിട്ടിയ ലിസ്റ്റ് പ്രകാരം. ഇതൊക്കെയാണെങ്കിലും നിത്യോപയോഗത്തിന് സത്യത്തില്‍ ഉപയോഗപ്പെടുന്നത് താഴത്തെ തട്ടിലിരിക്കുന്ന ബാലസാഹിത്യമാണ്.
ReplyDelete'ഇതാരുടെ പുസ്തകശേഖരം' വന്നതുകൊണ്ട് പലയിടത്തായി ചിതറിക്കിടന്നതെല്ലാം വീട്ടിലെത്തി. എല്ലാത്തിന്റെയും ഒരു ലിസ്റ്റുമായി. കൈപ്പള്ളിക്കും മറ്റ് എല്ലാവര്‍ക്കും നന്ദി.
CFR 19 Customs Duties 2005 ആണു് എനിക്കു കൂടുതൽ പ്രയോജനപ്പെട്ടത്. ദിവായ്ക്ക് DHS / BCBP-ലാണോ ജോലി? അതോ USCB Exam എഴുതി പാസ്സായോ?
ReplyDeleteഅതുകൂടാതെ, ഫോട്ടോ കണ്ടപ്പോൾ തന്നെ ഭയങ്കരമായി ഒരു പാലാ മണം അടിച്ചു.
പിന്നെയുമുണ്ട് ഗമണ്ടൻ ക്ലൂകൾ. പറയൂല. പറഞ്ഞൂടാ :(
ഇതെന്തു കൈപ്പള്ളീ പന്തിയില്‍ പക്ഷഭേദം? ഉത്തരം മാറ്റിപ്പറഞ്ഞ വിശ്വപ്രഭയ്ക്ക് 10 പോയിന്റ്! ആഷയ്ക്ക് പെനാല്‍റ്റിയും കൊടുത്തു പോയിന്റും ഇല്ല!
ReplyDelete(Section 2/10 അനുസരിച്ച്, ആഷ എഴുതിയ രണ്ടാമത്തെ ഉത്തരത്തിനു point കൊടുക്കാൻ കഴിയില്ല മാത്രമല്ല 4/4 അനുസരിച്ചു പെനാൽറ്റിയും ഉണ്ടാകും)
വാട്ട് ഈസ് ദിസ്?
സോറി കൈപ്പള്ളീ, എനിയ്ക്ക് തെറ്റി! ആഷയുടെ രണ്ടാമത്തെ ഉത്തരം തെറ്റായിരുന്നു!അപ്പോള്‍ കൈപ്പള്ളി ചെയ്തത് ഗറക്റ്റ്!
ReplyDeleteഹഹഹഹ ::)))
ReplyDeleteഅതെങ്ങനെ കറക്ക്റ്റാവും എന്ന് ഇപ്പോള്‍ ഡൌട്ട്.. ക്ലൂ വരുന്നതിനുമുന്നേ ആണ് വിശ്വേട്ടന്‍ ആന്‍സര്‍ മാറ്റിപ്പറഞ്ഞത്. അപ്പോള്‍ ആദ്യത്തെ ആന്‍സര്‍ സ്റ്റാന്‍ഡിംഗ്. അതു തെറ്റും .....
ReplyDeleteഗുപ്താ അതു ഞാന്‍ പുതിയ മത്സരത്തില്‍ ചോദിച്ചിട്ടുണ്ട്! പോരാത്തതിന് ഈ മത്സരത്തില്‍ പടത്തോടൊപ്പം കൊടുത്ത ക്ലൂ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ReplyDeleteക്ലൂ ആദ്യമേ ഉണ്ടായിരുന്നോ.. ഉണ്ടെങ്കില്‍ ഉത്തരം മാറ്റാന്‍ പറ്റുമോ.. ഉത്തരം മാറ്റിയതിന് പെനാല്‍റ്റി നോട്ടിഫൈ ചെയ്തിട്ടുണ്ട് എന്നിട്ട് പത്തു മാര്‍ക്കും.. ഈ കണക്ക് ഒന്നു പറഞ്ഞുതരണം കിസ് മാഷേ...
ReplyDeleteപെറ്റിയടിച്ച ഉത്തരത്തിന് ഫസ്റ്റ് കൊടുക്കുന്നത് ഏത് പീനല്‍കോഡ് വച്ചാണ് ശരിയാകുന്നത്
മൈ പോയിന്റ് ഇസ് പെറ്റിയടിച്ച ഉത്തരം വാലിഡ് ഉത്തരമേ അല്ല..പിന്നെ എങ്ങനെ പോയിന്റ് കൊടുക്കും... ആദ്യത്തെ ഉത്തരമാണ് വാലിഡായ ഉത്തരം .. നിയമവിദഗ്ധന്മാരെ വിളിക്കൂൂ :))
ReplyDeleteഗുപ്തൻ
ReplyDeleteThe player is penalized for breaking a rule.
The same player is awarded for the right answer.
If a person breaks the rules it does not disqualify the person from winning points.
ഒരു വ്യക്തി തെറ്റു ചെയ്താൽ, ആ വ്യക്തി ചെയ്യുന്ന എല്ലാ ശരികളും നിരാകരിക്കുന്നതു ഞ്യായമാണോ?
ReplyDeletealla manassilaayillya, aadyakaala blogger enna cluevilaanu manjith il ninnathu. ee aadyaakaalam ennu parayunnathu enthutttaanu pinne? ennaa ee njaan vare aadyakaala blogger alle? njaanokke vannu oru varsham kazhinjittaanu mmade divaaswapnam swapnam kaanaan thudangeetthu. kaiippalleede ee potta clue-kal manushyanmaare vazhi thettikkaanu.
ReplyDeleteaareyenkilum oru kristhuvaakki vechittu before that blogger after that blogger enna oru criteria venam ivide. allaandu chummaa aadya kaala randaamkaala ennonnum parayan pattillya!
soovechi, ippo seat onnum venda. aadyam ethu munnani jayikkum ennu nokkatte, athu kazhinju athansuarichu nammakku seat vibajana charcha. :)