tag:blogger.com,1999:blog-1880023538400561468.post6764788274332039208..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 46 - ദിവാസ്വപ്നംKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger113125tag:blogger.com,1999:blog-1880023538400561468.post-65940063483614517252009-03-09T07:54:00.000+04:002009-03-09T07:54:00.000+04:00alla manassilaayillya, aadyakaala blogger enna clu...alla manassilaayillya, aadyakaala blogger enna cluevilaanu manjith il ninnathu. ee aadyaakaalam ennu parayunnathu enthutttaanu pinne? ennaa ee njaan vare aadyakaala blogger alle? njaanokke vannu oru varsham kazhinjittaanu mmade divaaswapnam swapnam kaanaan thudangeetthu. kaiippalleede ee potta clue-kal manushyanmaare vazhi thettikkaanu.

aareyenkilum oru kristhuvaakki vechittu before that blogger after that blogger enna oru criteria venam ivide. allaandu chummaa aadya kaala randaamkaala ennonnum parayan pattillya!

soovechi, ippo seat onnum venda. aadyam ethu munnani jayikkum ennu nokkatte, athu kazhinju athansuarichu nammakku seat vibajana charcha. :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43933083591905818842009-03-09T02:26:00.000+04:002009-03-09T02:26:00.000+04:00ഒരു വ്യക്തി തെറ്റു ചെയ്താൽ, ആ വ്യക്തി ചെയ്യുന്ന എല...ഒരു വ്യക്തി തെറ്റു ചെയ്താൽ, ആ വ്യക്തി ചെയ്യുന്ന എല്ലാ ശരികളും നിരാകരിക്കുന്നതു ഞ്യായമാണോ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80268612444700594662009-03-09T02:25:00.000+04:002009-03-09T02:25:00.000+04:00ഗുപ്തൻThe player is penalized for breaking a rule....ഗുപ്തൻ
The player is penalized for breaking a rule.

The same player is awarded for the right answer.

If a person breaks the rules it does not disqualify the person from winning points.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69952719608394266402009-03-08T22:00:00.000+04:002009-03-08T22:00:00.000+04:00മൈ പോയിന്റ് ഇസ് പെറ്റിയടിച്ച ഉത്തരം വാലിഡ് ഉത്തരമേ...മൈ പോയിന്റ് ഇസ് പെറ്റിയടിച്ച ഉത്തരം വാലിഡ് ഉത്തരമേ അല്ല..പിന്നെ എങ്ങനെ പോയിന്റ് കൊടുക്കും... ആദ്യത്തെ ഉത്തരമാണ് വാലിഡായ ഉത്തരം .. നിയമവിദഗ്ധന്മാരെ വിളിക്കൂൂ :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-40075205503877213482009-03-08T21:58:00.000+04:002009-03-08T21:58:00.000+04:00ക്ലൂ ആദ്യമേ ഉണ്ടായിരുന്നോ.. ഉണ്ടെങ്കില്‍ ഉത്തരം മാ...ക്ലൂ ആദ്യമേ ഉണ്ടായിരുന്നോ.. ഉണ്ടെങ്കില്‍ ഉത്തരം മാറ്റാന്‍ പറ്റുമോ.. ഉത്തരം മാറ്റിയതിന് പെനാല്‍റ്റി നോട്ടിഫൈ ചെയ്തിട്ടുണ്ട് എന്നിട്ട് പത്തു മാര്‍ക്കും.. ഈ കണക്ക് ഒന്നു പറഞ്ഞുതരണം കിസ് മാഷേ...

പെറ്റിയടിച്ച ഉത്തരത്തിന് ഫസ്റ്റ് കൊടുക്കുന്നത് ഏത് പീനല്‍കോഡ് വച്ചാണ് ശരിയാകുന്നത്ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-17832349962009497112009-03-08T21:53:00.000+04:002009-03-08T21:53:00.000+04:00ഗുപ്താ അതു ഞാന്‍ പുതിയ മത്സരത്തില്‍ ചോദിച്ചിട്ടുണ്...ഗുപ്താ അതു ഞാന്‍ പുതിയ മത്സരത്തില്‍ ചോദിച്ചിട്ടുണ്ട്! പോരാത്തതിന് ഈ മത്സരത്തില്‍ പടത്തോടൊപ്പം കൊടുത്ത ക്ലൂ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-78878742469781244712009-03-08T21:50:00.000+04:002009-03-08T21:50:00.000+04:00അതെങ്ങനെ കറക്ക്റ്റാവും എന്ന് ഇപ്പോള്‍ ഡൌട്ട്.. ക്ല...അതെങ്ങനെ കറക്ക്റ്റാവും എന്ന് ഇപ്പോള്‍ ഡൌട്ട്.. ക്ലൂ വരുന്നതിനുമുന്നേ ആണ് വിശ്വേട്ടന് ആന്‍സര്‍ മാറ്റിപ്പറഞ്ഞത്. അപ്പോള്‍ ആദ്യത്തെ ആന്‍സര്‍ സ്റ്റാന്‍ഡിംഗ്. അതു തെറ്റും .....ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-57661773183818136222009-03-08T21:46:00.001+04:002009-03-08T21:46:00.001+04:00ഹഹഹഹ ::)))ഹഹഹഹ ::)))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-57422301189169113262009-03-08T21:46:00.000+04:002009-03-08T21:46:00.000+04:00സോറി കൈപ്പള്ളീ, എനിയ്ക്ക് തെറ്റി! ആഷയുടെ രണ്ടാമത്...സോറി കൈപ്പള്ളീ, എനിയ്ക്ക് തെറ്റി! ആഷയുടെ രണ്ടാമത്തെ ഉത്തരം തെറ്റായിരുന്നു!അപ്പോള്‍ കൈപ്പള്ളി ചെയ്തത് ഗറക്റ്റ്!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13113477038079667822009-03-08T21:40:00.000+04:002009-03-08T21:40:00.000+04:00ഇതെന്തു കൈപ്പള്ളീ പന്തിയില്‍ പക്ഷഭേദം? ഉത്തരം മാറ്...ഇതെന്തു കൈപ്പള്ളീ പന്തിയില്‍ പക്ഷഭേദം? ഉത്തരം മാറ്റിപ്പറഞ്ഞ വിശ്വപ്രഭയ്ക്ക് 10 പോയിന്റ്! ആഷയ്ക്ക് പെനാല്‍റ്റിയും കൊടുത്തു പോയിന്റും ഇല്ല!

(Section 2/10 അനുസരിച്ച്, ആഷ എഴുതിയ രണ്ടാമത്തെ ഉത്തരത്തിനു point കൊടുക്കാൻ കഴിയില്ല മാത്രമല്ല 4/4 അനുസരിച്ചു പെനാൽറ്റിയും ഉണ്ടാകും)

വാട്ട് ഈസ് ദിസ്?പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-25633203866298537512009-03-08T17:35:00.000+04:002009-03-08T17:35:00.000+04:00CFR 19 Customs Duties 2005 ആണു് എനിക്കു കൂടുതൽ പ്ര...CFR 19 Customs Duties 2005 ആണു് എനിക്കു കൂടുതൽ പ്രയോജനപ്പെട്ടത്. ദിവായ്ക്ക് DHS / BCBP-ലാണോ ജോലി? അതോ USCB Exam എഴുതി പാസ്സായോ?

അതുകൂടാതെ, ഫോട്ടോ കണ്ടപ്പോൾ തന്നെ ഭയങ്കരമായി ഒരു പാലാ മണം അടിച്ചു.
പിന്നെയുമുണ്ട് ഗമണ്ടൻ ക്ലൂകൾ. പറയൂല. പറഞ്ഞൂടാ :(Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-3213821162640799302009-03-08T16:24:00.000+04:002009-03-08T16:24:00.000+04:00:-) കൈപ്പള്ളിയുടെ ക്ലൂവിന്റെ കൂടെ, ഏറ്റവും വലതുവശത...:-) കൈപ്പള്ളിയുടെ ക്ലൂവിന്റെ കൂടെ, ഏറ്റവും വലതുവശത്തിരിക്കുന്ന ചാരനിറമുള്ള പുസ്തകങ്ങളില്‍ 'കസ്റ്റംസ് ഡ്യൂട്ടീസ്' എന്ന് എഴുതിയിരിക്കുന്നതു ഓര്‍ക്കൂട്ട്-ബ്ലോഗര്‍മാരെങ്കിലും കണ്ട് ക്ലീനായി പൊക്കും എന്നുകരുതി :-) കൂടുതലും പുസ്തകങ്ങള്‍ ഒരു തവണ അവധിക്ക് പോയപ്പോള്‍ ഒന്നിച്ച് വാങ്ങിയതാണ്, പല ബ്ലോഗുകളില്‍ നിന്നുകിട്ടിയ ലിസ്റ്റ് പ്രകാരം. ഇതൊക്കെയാണെങ്കിലും നിത്യോപയോഗത്തിന് സത്യത്തില്‍ ഉപയോഗപ്പെടുന്നത് താഴത്തെ തട്ടിലിരിക്കുന്ന ബാലസാഹിത്യമാണ്.

'ഇതാരുടെ പുസ്തകശേഖരം' വന്നതുകൊണ്ട് പലയിടത്തായി ചിതറിക്കിടന്നതെല്ലാം വീട്ടിലെത്തി. എല്ലാത്തിന്റെയും ഒരു ലിസ്റ്റുമായി. കൈപ്പള്ളിക്കും മറ്റ് എല്ലാവര്ക്കും നന്ദി.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67572507907240927172009-03-08T14:15:00.000+04:002009-03-08T14:15:00.000+04:00വേണ്ട.ഇതിനു മുമ്പുള്ള ശെഖരം കണ്ടില്ല എന്ന സ്റ്റേറ്...വേണ്ട.ഇതിനു മുമ്പുള്ള ശെഖരം കണ്ടില്ല എന്ന സ്റ്റേറ്റ്മെന്റില്‍ ഒരു ലൂപ് ഹോള്‍ ഉണ്ട് :) മുമ്പ് പങ്കെടുത്തവരുടെ പേര് ഉത്തരമായി എഴുതുക എന്നതാകണം പെനല്ട്ടിയുടെ മാനദണ്ഡം :)

(അതിനിത് ഇന്‍ഡ്യന്‍ പീനല്‍കോഡല്ല അല്ലേ)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-62933486965637594302009-03-08T14:09:00.000+04:002009-03-08T14:09:00.000+04:00വല്യമ്മായി 1) Blogന്റെ വലതു വശത്തായി ഇതുവരെ പ്രസിദ...വല്യമ്മായി

1) Blogന്റെ വലതു വശത്തായി ഇതുവരെ പ്രസിദ്ധീകരിച്ച ശേഖരങ്ങളുടെ പട്ടികയിലേക്കൊരു link കൊടിത്തിട്ടുണ്ടു്.

2) ഒരു മത്സരം കഴിഞ്ഞ ഉടൻ തന്നെ postന്റെ തലക്കേട്ട് ശേഖരത്തിന്റെ ഉടമയുടേ പേരാക്കി മാറ്റുന്നുണ്ടു്. ഇതു വഴി വലതു വശത്തു കാണുന്ന archiveൽ ഇതു കാണാൻ കഴിയും.

3) മത്സരത്തിന്റെ എല്ലാ വിവരങ്ങളും, (score, penalty, ranking) ഒരു Google Spreadsheet ആയി പ്രസിദ്ധീകരിക്കുന്നുണ്ടു്.

ഇനി പറയു: അപ്പീൽ പരിഗണിക്കണമോ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-71066008671348128372009-03-08T13:59:00.000+04:002009-03-08T13:59:00.000+04:00എന്റെ അപ്പീല്‍ പരിഗണിക്കുമോ?എന്റെ അപ്പീല്‍ പരിഗണിക്കുമോ?വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75546173299011111542009-03-08T13:55:00.000+04:002009-03-08T13:55:00.000+04:00അടുത്ത മത്സരം: UAE 14:30അടുത്ത മത്സരം: UAE 14:30Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-25365062980677297112009-03-08T12:20:00.000+04:002009-03-08T12:20:00.000+04:00Penalty Notifciationആഷ | Asha ഒന്നിലധികം ഉത്തരങ്ങൾ...Penalty Notifciation
ആഷ | Asha ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞുKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43239225566677056662009-03-08T12:11:00.000+04:002009-03-08T12:11:00.000+04:00ശരി ഉത്തരം: ദിവാസ്വപ്നംവിശ്വപ്രഭ (10)എതിരവന് കതിര...ശരി ഉത്തരം: ദിവാസ്വപ്നം

വിശ്വപ്രഭ (10)
എതിരവന് കതിരവന്‍ (8)
ഗുപ്തന് (7)
ബിന്ദു (6)
അഞ്ചല്ക്കാരന് (5)

Section 2/10 അനുസരിച്ച്, ആഷ എഴുതിയ രണ്ടാമത്തെ ഉത്തരത്തിനു point കൊടുക്കാൻ കഴിയില്ല മാത്രമല്ല 4/4 അനുസരിച്ചു പെനാൽറ്റിയും ഉണ്ടാകുംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-34462562426572883852009-03-08T12:03:00.000+04:002009-03-08T12:03:00.000+04:00ശരി ഉത്തരം: ദിവാസ്വപ്നംവിശ്വപ്രഭ (10)എതിരവന് കതിര...ശരി ഉത്തരം: ദിവാസ്വപ്നം

വിശ്വപ്രഭ (10)
എതിരവന് കതിരവന്‍ (8)
ഗുപ്തന് (7)
ബിന്ദു (6)
അഞ്ചല്ക്കാരന് (5)
ആഷ (4)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58528642988321739882009-03-08T11:37:00.000+04:002009-03-08T11:37:00.000+04:00ഞാനിതാ ഉറങ്ങാന്‍ പോകുന്നു...അപ്പോള്‍ പിന്നെക്കാണാ...ഞാനിതാ ഉറങ്ങാന്‍ പോകുന്നു...അപ്പോള്‍ പിന്നെക്കാണാം!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75512959904088081242009-03-08T11:32:00.000+04:002009-03-08T11:32:00.000+04:00പാഞ്ചാലി,ലങ്ങേരെ കുറിച്ച് ഒരു വിവരവും വെള്ളിയാഴ്ചയ...പാഞ്ചാലി,
ലങ്ങേരെ കുറിച്ച് ഒരു വിവരവും വെള്ളിയാഴ്ചയും ഇല്ല. ആ പ്രൊഫൈല്‍ ഫോട്ടോയും തപ്പി വല്ലോരും വന്നോ എന്തോ?അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69553205039853972742009-03-08T11:25:00.000+04:002009-03-08T11:25:00.000+04:00അഞ്ചലേ എപ്പോഴാ ഫലപ്രഖ്യാപനം എന്നു വല്ല വിവരവുമുണ്ട...അഞ്ചലേ എപ്പോഴാ ഫലപ്രഖ്യാപനം എന്നു വല്ല വിവരവുമുണ്ടോ?പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75626011515266407622009-03-08T11:22:00.000+04:002009-03-08T11:22:00.000+04:00സോറി! ശരി തന്നെ! എന്റെ ഫീഡില്‍ റ്റെക്സ്റ്റ് ഹൈഡ് ച...സോറി! ശരി തന്നെ! എന്റെ ഫീഡില്‍ റ്റെക്സ്റ്റ് ഹൈഡ് ചെയ്ത് കാട്ടിയതിലുള്ള കണ്‍ഫ്യൂഷനായിരുന്നു!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16799749984818632312009-03-08T11:18:00.000+04:002009-03-08T11:18:00.000+04:00വേറേ തെറ്റ് വന്നു!വേറേ തെറ്റ് വന്നു!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42991676075133713882009-03-08T11:17:00.000+04:002009-03-08T11:17:00.000+04:00പാഞ്ചാലി,തെറ്റു മാറ്റി. നന്നി.പാഞ്ചാലി,
തെറ്റു മാറ്റി. നന്നി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com