ആ ബഷീര്‍ പുസ്താകങ്ങള്‍ക്കെന്താ ഇത്ര വലിപ്പം... സ്പെഷലെഡീഷന്‍ ആണോ
സൂഭാഷ് ചന്ദ്രന്റെ പുസ്തകം .....ഇസ്ലാം വിഷയമാകുന്ന ചിലത് ..ബാക്കിമിക്കതും കാഷ്വല്‍ റീഡിംഗ് സ്റ്റഫ്. സമീഹ കുറേക്കൂടി സീരിയസ് ആവുമെന്ന് തോന്നുന്നു. ക്ലൂ വരും വരെ ആഗ്നേയക്ക് എന്റെ വോട്ട് :)
എന്തു കൊണ്ട് അഗ്രജന്റെ പുസ്കക ശേഖരമല്ല? കൊടകരപുരാണവും യൂറോപ്യന്‍ സ്വപ്നങ്ങളും ഇല്ലാതെ അഗ്രജന്റെ ഒരു പുസ്തക ശേഖരവും ഉണ്ടാകാന്‍ വഴിയില്ല. ഇന്നി ഇങ്ങിനെയൊരു പുസ്തക ശേഖരം ഉണ്ട് എന്നു തന്നെ കരുതുക. അതിന്റെ ഉടമസ്ഥര്‍ ചുവന്ന കയ്യോടെ പിടികൂടും എന്നതിനാല്‍ ഇവിടെ ഇങ്ങിനെ മലര്‍ക്കേ തുറന്നിടാനുള്ള സാധ്യതയും വളരെ കുറവ്. പാച്ചുവിന്റെ വയന കാണാനേ ഇല്ല. മൊത്തത്തില്‍ അഗ്രജന്റെ ശേഖരം ഇങ്ങിനെയല്ല തന്നെ.
എന്റെ മൊബൈല്‍ നമ്പരിനെന്തോ കുഴപ്പം. ദുബായിലേയ്ക്ക് ഇന്നി റോളവഴി യാത്രയുമില്ല. ഞാനോടി....
അഗ്രജനോ ഇത്തിരിയോ അല്ല. മീറ്റില്‍ ഈറ്റ് വിളമ്പിക്കഴിഞ്ഞശേഷവും പ്രസന്റ് ആയിരുന്ന ആളാണെങ്കില്‍ ഒരു നിലവിളിയോ പ്രാന്തത്തിയോ പ്രയാണമോ ചിലന്തിയോ കണ്ടുകിട്ടിയേനെ ഇതില്‍.
ഒന്നുകില്‍ യൂയേയില്‍ നിന്നല്ല, അല്ലെങ്കില്‍ മീറ്റിനു വന്നില്ല, അതുമല്ലെങ്കില്‍ ബുക്ക് കട തുറക്കും മുന്നേ പോയി.
നേരത്തേ പോയത് ഇടിവാളും സമീഹയുമാണ്. ഇടിവാളിന്റെ ഷെല്‍ഫില്‍ അവിടവിടെ ഗ്ലാസ്സ് വച്ച വട്ടം വട്ടം അടയാളങ്ങള്‍ കാണേണ്ടതാണ്, ബുക്കിലൊക്കെ വെള്ളം നനഞ്ഞ പാടും. ബാക്കിയായത് സമീഹ. തല്‍ക്കാലം വോട്ട് സമീഹക്കിട്ടു.
ക്ലൂ “യൂയേയീയില്‍ നിന്നുള്ള ആളല്ല” എന്നാണെങ്കില്‍ ഉത്തരം മാറ്റും.
രാത്രിയിലെ ഒടുക്കത്തെ മഞ്ഞുവീഴ്ച എല്ലാം കുളമാക്കി.ഏതാണ്ട് പത്തിഞ്ച്! “മാര്‍ച്ച് കംസ് ലൈക് എ ലയണ്‍ & ഗോസ് ലൈക് എ ലാംബ്” എന്നു പറഞ്ഞവനു നമോവാകം. ഇനി ഇതു പോലെ ലയണൊന്നും വീഴാതിരുന്നാല്‍ മതിയായിരുന്നു! രാവിലെ മഞ്ഞുമാന്തി മഞ്ഞിലൂടെ തുഴഞ്ഞ് ഓഫീസിലെത്തുമ്പോഴേയ്ക്കും ഈ ഷെല്‍ഫ് പൂട്ടിക്കാണും എന്നു വിചാരിച്ചതാണ്.
കേരളത്തില്‍ ഗോള്‍ഡിനു മാര്‍ക്കറ്റ് കുറയുന്നു - ഇന്നത്തെ മെട്രോ മനോരമ.
ഒരു വലിയ സ്വര്‍ണ്ണക്കടക്കാരന്‍ നേരിട്ടുതന്നെ പറഞ്ഞു, കൊച്ചിയില്‍ സ്വര്‍ണ്ണത്തിനു ഡിമാന്റു കുറയുന്നു എന്ന്. കടയില്‍ ഫുട്‌ഫാള്‍സ് നേരേ പകുതിയായി. ആള്‍ക്കാരില്‍ പവനിനോടുള്ള അഭിനിവേശം വളരെ കുറഞ്ഞു എന്നും.
സ്വര്‍ണ്ണക്കടക്കാരന്‍ മനോരമയോടല്ല, എന്നോടു നേരിട്ടാ പറഞ്ഞത്, ബയേര്‍സിന്റെ താല്പര്യകുറവിനെ കുറിച്ച്. ഒരു വിവാഹ സീസണ്‍ മുന്നില്‍ വന്നു കലം കമിഴ്ത്തി നില്‍ക്കുമ്പോള്‍ ഇങ്ങനെ ഒരു ആറ്റിറ്റ്യൂട് അവരെ ഒക്കെ ഞെട്ടിക്കുന്നു. എന്റെ ദൈവമെ ഇവിടെ സ്ത്രീധനത്തില്‍ സ്വര്‍ണ്ണത്തിന്റെ നിരക്കു കുറയുന്നൊ? :) (ഒരു പെണ്‍കൊച്ചാണ് എനിക്ക്)
തീര്‍ച്ചയായും നല്ല വാര്‍ത്ത. കുറഞ്ഞ് കുറഞ്ഞ് വരട്ടെ. കാലമെത്ര മാറിയാലും നമ്മുടെ ആളുകള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള അഭിനിവേശം കുറയില്ല. വില ഇടിയുന്ന തക്കം നോക്കി കുറച്ച് കൂടെ വാങ്ങി കൂട്ടാന്‍ നോക്കി വീണ്ടും വിലകയറ്റം ഉണ്ടാകാതിരുന്നാല്‍ മതി.
സ്വര്‍ണ്ണത്തിന്റെ അമിതമായ വിലകയറ്റം കേരളം പോലെ അമിത സ്വര്‍ണം കല്യാണപ്പെണ്ണിന്റെ തലയില്‍ ചുമന്ന് ആഢംഭരമാക്കുന്ന ഒരു സമൂഹത്തിനെ മാറ്റി ചിന്തിപ്പിച്ചേയ്ക്കും. അമിതമായി കയറുന്ന ഈ സാധനത്തിനു കൊടുക്കുന്ന അമിത വിലയെക്കാളും മറ്റേതെങ്കിലും വസ്തുവില്‍ ഇന്‍വെസ്റ്റ് ചെയ്യിക്കാന്‍ ചെക്കന്മാരോ അപ്പന്മാരോ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകും. എല്ലാറ്റിലും ഉപരി സ്വര്‍ണം (ഭര്യയുടെ) വില്‍ക്കുന്നത് പബ്ലിക് ആയിട്ട് ഒരു പാപമായി കാണുന്ന സമൂഹത്തില്‍ കുറച്ചുകൂടി നല്ല കച്ചവട ഓപ്ഷന്‍സ് വന്നു കൂടാ എന്നില്ല.
അഗ്രജാ ഇവിടെ ഇപ്പോല്‍ വന്നതിനും വന്നിട്ട് സ്വര്‍ണത്തില്‍ കയറി പിടിച്ചതിനും, അതിലൂടെ ചില കാര്യങ്ങള്‍ ഉറപ്പിച്ചതിനു, ഉറപ്പിക്കലില്‍ സ്വന്തം പെനാലിറ്റി അടക്കം ഉള്ളതിനും നന്ദി. വരൂ വരൂ കടന്നുവരൂ..
കല്യാണ ചിലവ് കൂടിയാലും സ്വര്‍ണ്ണത്തിന്റെ തൂക്കം കുറയ്ക്കുമെന്ന് തോന്നുന്നില്ല. ഇന്നേയ്ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞ് കാണുന്ന കല്യാണത്തിനും നെറ്റിച്ചുട്ടിമുതല്‍ മിഞ്ചിവരെയുള്ള സ്വര്‍ണ്ണത്തിന്റെ തൂക്കം കൂടുമെന്നല്ലാതെ കുറയില്ലെന്ന് മനസു പറയുന്നു. ഇല്ലെങ്കില്‍ കല്യാണപന്തലില്‍ “സോ കാള്‍ഡ് സ്റ്റാറ്റസ്“ ഇടിഞ്ഞു വീഴുമല്ലൊ. പ്രക്ടികലാവുകയെന്നതിലല്ല, മറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തികുന്നു എന്ന് ചിന്തിച്ച് ജീവികുന്നവര്‍ ഇതിനു ആക്കം കൂട്ടുകയും ചെയും.
വിവാഹ സീണണ്‍ വന്നടുത്തിട്ടും ആളുകയറാതെ കിടക്കുന്ന സ്വര്‍ണ്ണക്കടകള്‍ പറയുന്ന ഞെട്ടിക്കുന്ന സത്യം എന്ത്? ഇവരൊക്കെ എന്തു ചെയ്യാന്‍ പോണു? ആഢംഭരം കുറയില്ല, മറിച്ച് സ്വര്‍ണ്ണത്തില്‍ പൊതിയുന്ന അത്യാഢംബരം കുറഞ്ഞേക്കും, ഒരു പരിധിവരെ.
നിങ്ങളൊക്കെ സ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഇപ്പോള്‍ കല്യാണ്‍ ജൂവലേര്‍സ് ഇനിഷ്യേറ്റീവ് എടുത്ത് ചെയ്ത പണിക്കൂളി ടാഗിങ് എന്ന സംബ്രദായം. അതിപ്പോള്‍ മിക്കവാറും പല ജൂവലറികളും ഫോളോ ചെയ്യുന്നു. ഇത് ജൂവലറി ബിസിനസിന്റെ ഒരു വഴിതിരിവാണ്. ഇതുവരെ പണിക്കൂലി/പണിക്കുറവു അങ്ങിനെ കുറേ തരികിടകളില്‍ ആയിരുന്നു അവര്‍ വില കണക്കാക്കിയിരുന്നത്. ഇന്നിപ്പോള്‍ മര്‍ജിന്‍ കുറയുന്നു, വോല്യം സെയില്‍ എന്ന കളി തുടങ്ങുന്നു. ഒരു വല്ലാത്ത കളിയാണ്! ജൂവലറി ബിസിനസില്‍. (ഇതൊന്നും ഞാന്‍ പറഞ്ഞതല്ല, ബിസിനസുകാര്‍ തന്നെ പറയുന്നതാണ്‍!)
സ്വര്‍ണ്ണത്തിന്മേല്‍ ടാഗ് വച്ചുള്ള വില്പനയും ചതിക്കുഴിയാണ്. കാരണം ആ പേരു പറഞ്ഞ് ഡിസ്കൌണ്ട് കൊടുക്കുന്നത് കുറക്കാം. മാത്രമല്ല ദിവസം പ്രതി സ്വര്‍ണ്ണത്തിന് വില വ്യത്യാസം വന്നുകൊണ്ടിരിക്കുമ്പോള്‍ ടാഗ് ദിവസവും മാറ്റേണ്ടിവരും. അങ്ങിനെ ചെയ്യുമൊ? വാങ്ങുന്നവന് കൂടുതല്‍ ഇളവ് കിട്ടുന്നത് കുറയും ടാഗ് കാരണം.
സ്വര്‍ണ്ണകടക്കാരുടെ ഭാഷ്യമെനിക്ക് അറിയില്ല. കല്യാണമടുക്കുമ്പോള്‍ സ്വര്‍ണ്ണമേടിക്കാന്‍ നെട്ടോട്ടമോടുന്നവരെ/ഓടിയവരെ കുറച്ച് പേരെ അറിയാവുന്നതില്‍ നിന്നും പറഞ്ഞതാണ്.
ബാക്ക് ടു ടോപ്പിക്ക്. ഇവിടെ സ്വര്‍ണ്ണ കച്ചവടമെന്ന് കരുതി ആളുകൂടും :)
കുഞ്ഞാ ഇടത്തോട്ട് പിന്നെം ഇടത്തോട്ട് പിന്നെ സേം പിന്നെ ഇടത്തോട്ട് ;)
ഇടം വലം തിരിഞ്ഞ് കുഞ്ഞന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു ബാറിന്റെ മുന്നിലാണ്. കയ്യിലുള്ള കായ് മുയുവനും അവിടെ കൊടുത്ത് ടോക്കണ്‍ എടുക്കു.. കുറേ കാലം കഴിയുമ്പോള്‍ മദ്യത്തിനും വിലകയറി സ്വര്‍ണ്ണം പോലെയാകും. അപ്പോള്‍ കൈ വീശി പോയി ഡൈലി അടിക്കാം. ഞാനും വരാം.
Ziya: ഗൊമ്പറ്റീഷനിലേക്ക് സ്വാഗതം. എന്തായാലും account minus തന്നെ തുടങ്ങി. സന്തോഷം. ഈ comment delete ചെയ്തതിനു് GPC പ്രകാരംSection4/4 2 minus, Section 4/5 2 minus.
തോന്ന്യാസി Clue തന്നതിനു് ശേഷം ഒരിക്കൽ മാത്രം ഉത്തരം മാറ്റാം. സമീഹയുടെ പരു് പറഞ്ഞിട്ടു് കിച്ചുവിന്റെ പേരു പറഞ്ഞു. അതുകൊണ്ടു GPC പ്രകാരംSection4/4 2 minus
അഞ്ചല്ക്കാരൻ: ചേട്ട ഒരുത്തരം തന്നെ വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞോണ്ടിരുന്നൽ point കൂടുതൽ കിട്ടത്തില്ല.
ഹാ... ഒടുക്കം എല്ലാരും കൂടെ പള്ളിമുക്കി പള്ളിപിള്ള പിറന്നു...
ഇത് പബ്ലീഷ് ചെയ്തപ്പോള്‍ എനിക്കാകെ ഒരു പേടിയേ ഉണ്ടായിരുന്നുള്ളൂ... അത്, ആ അഞ്ചല്‍ക്കാരന്‍ ഇതിനും ചാടിക്കയറി വെള്ളെഴുത്ത്, കൈതമുള്ള് എന്നൊക്കെ വിളിച്ചു കൂവി അവരെ അപമാനിക്കോ എന്നതു മാത്രമായിരുന്നു... അങ്ങേരുറക്കത്തില്‍ വെള്ളെഴുത്ത് കൈതമുള്ള് എന്നാണ് പിച്ചും പേയും പറയുന്നതത്രേ :)
ഗുപ്താ, പ്രേമലേഖനം മുതല്‍ കുട്ട്യേടത്തി വരെയുള്ള പുസ്തകങ്ങള്‍ അങ്ങിനെയല്ല വെച്ചിരുന്നതെങ്കില്‍... :)
ഞാനെത്തി നോക്കിയില്ലെന്നോ! കുഞ്ഞാ... ദൈവദോഷം പറയരുത്, രാവിലെ ഈ പോസ്റ്റ് പബ്ലീഷ് ചെയ്തതു മുതല്‍ ഞാനിവിടെ തന്നെയുണ്ട്... :)
ഉന്മേഷും രിയാസും തോന്ന്യാസിയും പറഞ്ഞു - സമീഹ ഗുപ്തന്‍ പറഞ്ഞു - ആഗ്നേയ ഉന്മേഷും തോന്ന്യാസിയും കിച്ചു എന്ന് തിരുത്തി പിന്നെ സിയയും, മയൂരയും, പാഞ്ചാലിയും പറഞ്ഞു - കിച്ചു എറ്റോം അവസാനം തഥാഗതന്‍ പറഞ്ഞു - കുട്ട്യേടത്തി
അല്ല, സത്യത്തീ എന്നെ കണ്ടാ അങ്ങനെ വല്ല കൊയപ്പോം തോന്നോ :)
ഹിഹിഹി.. കൊയപ്പമൊണ്ടെന്നാതോന്നണേ..ചെലര്‍ക്ക് സംഗതി ലേറ്റ് ലൈഫിലാ.. യു പി യില്‍ ഒരു ഐജി രാധയുടെ അവതാരം ആയി എന്ന് വായിച്ചിട്ടില്ലേ...നാലഞ്ചു പിള്ളേരൊക്കെ ആയിക്കഴിഞ്ഞ് :)
അല്ല അഗ്രൂ ഭായി നിങ്ങളെന്തിനാ ആ ഇംഗ്ലീഷ് പുസ്തകങ്ങള്‍ അവിടെകൊണ്ടു വച്ചിരിക്കുന്നത്???? ഇതിലെ മലയാളം പുസ്തകം ഏതെങ്കിലും മുഴുവന്‍ വായിച്ചിട്ടുണ്ടൊ? ആ അഞ്ചല്‍ പറയാ ഇവിടെയിടാന്‍ വേണ്ടി അവിടന്നും ഇവിടെന്നുമായി പടം പിടിക്കാന്‍ കൊണ്ടുവന്ന് വച്ചതാണെന്ന്.
അടുത്ത മത്സരം: UAE സമയം 23:55 Clue തരുന്നതു: നാളെ 03-മാർച്ച്-09 UAE സമയം 8:00AM ശേഷം. കൃത്യം സമയം പറയാൻ പാറ്റില്ല. (രണ്ടു മൂന്നു് meeting ഉള്ളതാണെ, പച്ചരി പച്ചരി)
(ഏറ്റവും നല്ല ഓഫടിക്കുന്നവര്‍ക്ക് എക്സ്ട്രാ മാര്‍ക്കു കൊടുക്കണമെന്ന് എന്റെ അഭിപ്രായം. ഇതില്‍ കോപ്പിറയിറ്റ് കുമാറിന് അഞ്ചുപോയിന്റ് എന്റെ പൂര്‍വ്വജന്മാര്‍ജ്ജിതപുണ്യത്തില്‍ നിന്ന്.)
അഗ്രജൻ
ReplyDeleteഅഗ്രജന്‍ (ഈ സു വിനു അല്പം കഴിഞ്ഞു വന്നാല്‍ പോരെ?)
ReplyDelete“അഗ്രജൻ“ തന്നെ
ReplyDeleteകൈപ്പള്ളീ ഗുളു
ReplyDeleteട്രാക്കിംഗ്
ReplyDeleteഎനിക്കും ഗുളു
ഇനി സുല്ലാണോ?
സുല്ല്
അഞ്ചൽക്കാരൻ വന്ന് കല്ല് മുള്ള്ന്നൊക്കെ പറഞ്ഞിട്ട് പറയാംന്ന് വിചാരിച്ചതാ :( കുമാറേട്ടനൊന്നും സമ്മതിക്കില്ല. വേറൊരു പണിയും ഇല്ലെ മനുഷ്യാ ?
ReplyDeleteഏതായാലും ഇപ്പോഴത്തെ വോട്ട് അഗ്രജനും തന്നെ.
ഇല്ല പ്രശാന്തേ.. ഇപ്പോള്‍ ഇതാണ് ജീവിത മാര്‍ഗ്ഗം. മാന്ദ്യകാലമല്ലെ!.
ReplyDeleteഒന്നാം സമ്മാനമടിച്ചാല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ലക്ഷ്വറി ഫ്ലാറ്റ് കിട്ടും.
എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ്
Gompetition (space) KUM
സമീഹ
ReplyDeleteമോളിലത്തെ കമന്റിൽ ഞാനുദ്ദേശിച്ചത് ഞാൻ സുല്ലിട്ടു പോയെന്നാ അല്ലാണ്ട് ബ്ലോഗർ സുല്ലെന്നല്ല.
ReplyDeleteഞാന്‍ എന്റെ പ്രയാണം മൈനസ്സിൽ നിന്നും തുടങ്ങേണ്ടി വരുമോ ആവോ.
ഉത്തരം - അഗ്രജൻ
എന്നാലും കാ കാ കി കീ ക്ലൂ ക്ലൂ പ്ലീസ് കൈപ്പള്ളീ
അതെന്താ ഫ്ലാറ്റ് എനിക്കു കിട്ടിയാൽ? (അതെന്താ അല്ലീടെ കൂടെ ഞാനും പോയാൽ എന്ന മട്ടിൽ).
ReplyDeleteഇന്നു പോയിട്ട് ദുര്‍ഗ്ഗാഷ്ടമിയുടെ അന്നു വാ സൂ..
ReplyDeleteഫ്ലാറ്റ് ഞാന്‍ റെഡിയാക്കി വയ്ക്കാം. തലകൊയ്യാന്‍ വാളു മായിട്ടുവാ.
(ഉത്തരം പറഞ്ഞവര്‍ക്ക് ഓഫടിക്കാം)
നിലാവിന്റെ പൂങ്കാറ്റിൽ നിശാപുഷ്പഗന്ധം...
ReplyDeleteകുമാറേട്ടാ...പ്രശാന്തിന്റെ കുമാറേട്ടാ വേണ്ടാ... വേണ്ടാ...
(ആദ്യം ഉത്തരം പറഞ്ഞയാൾക്ക് എത്ര വേണേലും ഓഫടിക്കാം. കൈപ്പള്ളി കാണുന്നതുവരെ.)
ദുബായിലും പരിസരപ്രദേശത്തിലുമുള്ളോരെയൊന്നും ഈ പരിസരത്തേ കാണുന്നില്ലല്ലോ ഇന്ന്. എന്താവും കാരണം?
ReplyDeleteആ പാട്ടാണ് ഞാൻ ആലോചിച്ച് കിട്ടാതെ പോയത് !
ReplyDelete.. ഹെന്റെ കുമാരേട്ടാ...
ആ ബഷീര്‍ പുസ്താകങ്ങള്‍ക്കെന്താ ഇത്ര വലിപ്പം... സ്പെഷലെഡീഷന്‍ ആണോ
ReplyDeleteസൂഭാഷ് ചന്ദ്രന്റെ പുസ്തകം .....ഇസ്ലാം വിഷയമാകുന്ന ചിലത് ..ബാക്കിമിക്കതും കാഷ്വല്‍ റീഡിംഗ് സ്റ്റഫ്. സമീഹ കുറേക്കൂടി സീരിയസ് ആവുമെന്ന് തോന്നുന്നു. ക്ലൂ വരും വരെ ആഗ്നേയക്ക് എന്റെ വോട്ട് :)
സമീഹ
ReplyDeleteആഷേ, ഇന്നവിടെ ഹർത്താൽ ആയിരിക്കും.
ReplyDeleteപ്രശാന്തേ, അതു തന്നെ പാട്ട്.
(ഞാൻ കൈപ്പള്ളീടെ ബ്ലോഗിൽ വരുമ്പോ ഓട്ടോർഷേലേ വരൂ. ഓടാൻ പറ്റൂല.)
ഇത്തിരിയല്ലേ ഉള്ളൂ പുസ്തകങ്ങള്‍. അതു കൊണ്ട് ഇത്തിരിവട്ടത്തിനു ഇട്ടു കുത്തുന്നു.
ReplyDeleteഇന്നി എന്തു കൊണ്ട് ചിലര്‍ അല്ലാ എന്നു പറയാം.
ReplyDeleteഎന്തു കൊണ്ട് അഗ്രജന്റെ പുസ്കക ശേഖരമല്ല?
കൊടകരപുരാണവും യൂറോപ്യന്‍ സ്വപ്നങ്ങളും ഇല്ലാതെ അഗ്രജന്റെ ഒരു പുസ്തക ശേഖരവും ഉണ്ടാകാന്‍ വഴിയില്ല. ഇന്നി ഇങ്ങിനെയൊരു പുസ്തക ശേഖരം ഉണ്ട് എന്നു തന്നെ കരുതുക. അതിന്റെ ഉടമസ്ഥര്‍ ചുവന്ന കയ്യോടെ പിടികൂടും എന്നതിനാല്‍ ഇവിടെ ഇങ്ങിനെ മലര്‍ക്കേ തുറന്നിടാനുള്ള സാധ്യതയും വളരെ കുറവ്. പാച്ചുവിന്റെ വയന കാണാനേ ഇല്ല. മൊത്തത്തില്‍ അഗ്രജന്റെ ശേഖരം ഇങ്ങിനെയല്ല തന്നെ.
എന്റെ മൊബൈല്‍ നമ്പരിനെന്തോ കുഴപ്പം. ദുബായിലേയ്ക്ക് ഇന്നി റോളവഴി യാത്രയുമില്ല. ഞാനോടി....
ദുബായിക്കാര്‍ എന്തോ കോണ്‍സ്പിരസി നടത്തുന്നണ്ടല്ലോ!
ReplyDeleteവോട്ട് ഇത്തിരിവെട്ടത്തിന്.
ആദ്യത്തെ നാലഞ്ഞു കമന്റുകളില്‍ അഗ്രജന്‍ എന്ന് പറഞ്ഞവര്‍ മുഴുവനും 'ഇന്ത്യന്‍ വംശജര്‍*' ആണു.
* ഇന്ത്യയില്‍ താമസിക്കുന്നവര്‍
കരീം മാഷ്
ReplyDeleteഉമേഷെണീറ്റുവന്നില്ല. വന്നാല്‍ സക്കീന വക്കീല്‍ എന്നു പറഞ്ഞേനേ.
-ട്രാക്കിങ് നു വേണ്ടി മാത്രം. ഫ്ലാറ്റ് നിങ്ങളെടുത്തോളൂ
അഗ്രജനോ ഇത്തിരിയോ അല്ല. മീറ്റില്‍ ഈറ്റ് വിളമ്പിക്കഴിഞ്ഞശേഷവും പ്രസന്റ് ആയിരുന്ന ആളാണെങ്കില്‍ ഒരു നിലവിളിയോ പ്രാന്തത്തിയോ പ്രയാണമോ ചിലന്തിയോ കണ്ടുകിട്ടിയേനെ ഇതില്‍.
ReplyDeleteഒന്നുകില്‍ യൂയേയില്‍ നിന്നല്ല, അല്ലെങ്കില്‍ മീറ്റിനു വന്നില്ല, അതുമല്ലെങ്കില്‍ ബുക്ക് കട തുറക്കും മുന്നേ പോയി.
നേരത്തേ പോയത് ഇടിവാളും സമീഹയുമാണ്. ഇടിവാളിന്റെ ഷെല്‍ഫില്‍ അവിടവിടെ ഗ്ലാസ്സ് വച്ച വട്ടം വട്ടം അടയാളങ്ങള്‍ കാണേണ്ടതാണ്, ബുക്കിലൊക്കെ വെള്ളം നനഞ്ഞ പാടും. ബാക്കിയായത് സമീഹ. തല്‍ക്കാലം വോട്ട് സമീഹക്കിട്ടു.
ക്ലൂ “യൂയേയീയില്‍ നിന്നുള്ള ആളല്ല” എന്നാണെങ്കില്‍ ഉത്തരം മാറ്റും.
കൈപ്പള്ളി ക്ലൂ ഉണ്ടെങ്കിൽ വേഗം താ
ReplyDeleteഇന്ത്യയിൽ ഓഫീസ് റ്റൈം കഴിയാറായി.
ദേവേട്ടാ,
ReplyDeleteഇടതു നിന്നും ആദ്യത്തേത് നിലവിളി,ദ മോങ്ക് ഹൂ സോള്‍ഡ് ഫെരാരിക്കു തൊട്ടടുത്തിരിക്കുന്നത് ചിലന്തി. :)
clue: ബ്ലോഗിന്റെ Original Definition അക്ഷരം പ്രതി പാലിക്കുന്ന ഒരു സ്വകാര്യ ബ്ലോഗർ.
ReplyDeleteപ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നാലും വോട്ട് സമീഹയ്ക്ക്....
ReplyDeleteക്ലൂവന്നതിനു ശേഷം സ്വിച്ചിംഗ് ഓപ്ഷന്‍ സ്വീകരിക്കുന്നതാണ്
ആ ക്ലൂവിന് കൈപ്പള്ളിയ്ക്ക് ഹാറ്റ്സ് ഓഫ് !
ReplyDeleteഅത് കലക്കി
അയ്യോ ഉന്മേഷേ, എന്റെ കണ്ണു പറ്റുന്നില്ല (ഭാഗ്യത്തിന് ഓഫീസിലാ, ഇല്ലെങ്കില്‍ എല്ലാവരും കൂടെ ഞാന്‍ ഫിറ്റാന്നു പറഞ്ഞേനെ)
ReplyDeleteക്ലൂ വന്ന സൌകര്യത്തിന് വോട്ട് മാറ്റി:
അഗ്രജന്‍
(ഇനി ഒരു മാര്‍ക്കെങ്കിലും ബാക്കിയുണ്ടോ?)
അഗ്രജന്‍..:)
ReplyDeleteനമുക്കും കിട്ടണം..
ഒരു പിടീം കിട്ടണില്ലല്ലോ!
ReplyDeleteഉവ്വ... പിടിക്കൊക്കെ ഇപ്പം എന്താാഡിമാന്റ്... കപ്പേം മത്തിക്കറീം ഒണ്ട്... വേണോ :)
ReplyDeleteകിച്ചു
ReplyDeleteThis comment has been removed by the author.
ReplyDeleteകിച്ചു
ReplyDeleteകണ്ടൊ ഇത്രനേരമായിട്ടും ആ അഗ്രജന്‍ ഭായി ഒന്നു എത്തിനോക്കിയതുപോലുമില്ല..കോഴിയെ കട്ടാല്‍ തലയില്‍ പൂട തപ്പുന്നതുപോലെ..
ReplyDeleteഉത്തരം അഗ്രജന്‍
അങ്ങനെ സിയ പെനാൾട്ടി വാങ്ങി :)
ReplyDeleteഎന്റെ വോട്ട് മാറ്റിക്കുത്തുന്നു
ReplyDeleteകിച്ചു
എന്റെ വോട്ട് കിച്ചുവിനു.
ReplyDeleteഎവിടേ കൈപ്പള്ളി?
ReplyDeleteതട്ടത്തില്‍ കയറു
അഗ്രജന്‍ എന്നു ചൊല്ലിയാടിയവര്‍ക്ക് പച്ചക്കാര്‍ഡ് കാണിക്കു.
പോയിന്റുകള്‍ വാരിക്കോരി നല്‍കു.
“നല്‍കാല്‍ ഗുണാവരും (നല്ലകാലത്തു ഗുണം വരും) വൈഷ്ണവ ജനതോ തേനേ കഹിയജേ...”
കടപ്പാട് : ജഗതി, കല്‍പ്പന
പായ്ന്റൊന്നും വേണ്ട ;)
ReplyDeleteഎങ്കിലും നമസ്തേന്ന് ഒരുത്തരം പറയട്ടെ; അഗ്രജന്‍
ക്ലൂവിനു ശേഷം.
ReplyDeleteഞാനും നല്ല കുട്ടിയായി.
അഗ്രജന്‍ തന്നേന്ന്. ഓന്‍ നല്ല ബ്ലോഗറല്ലേ?
ആഴ്ച കുറിപ്പുകള്‍ ഒരുതരത്തില്‍ ബ്ലോഗിങ്ങിന്റെ ഒറിജിനല്‍ ഡെഫനിഷനെ സാധൂകരിയ്ക്കുന്ന ഡയറി കുറിപ്പു പോലൊന്നാണ്. അതുകൊണ്ട് തന്നെ അഗ്രജനു വോട്ടു കുത്തുന്നു.
എന്തായാലും കാണാത പോയ പുസ്തകങ്ങള്‍ ഉടമകള്‍ക്ക് മടക്കി കിട്ടാന്‍ ഒരു സൌകര്യവുമായി....
ക്ലൂവിനു മുന്‍പും ശേഷവും ഞാന്‍ ‘അഗ്രജനി’ല്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.
ReplyDeleteകൈപ്പള്ളിയുടെ കയ്യില്‍ നിന്ന് ഉത്തരത്തിന്റെ തേങ്ങ ഇനി ഞാന്‍ തട്ടിപ്പറിച്ച് വാങ്ങി ഉടക്കും.:)
ക്ലൂവിനു മുന്‍പും ശേഷവും ഞാന്‍ ‘അഗ്രജനി’ല്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.
ReplyDeleteകൈപ്പള്ളിയുടെ കയ്യില്‍ നിന്ന് ഉത്തരത്തിന്റെ തേങ്ങ ഇനി ഞാന്‍ തട്ടിപ്പറിച്ച് വാങ്ങി ഉടക്കും.:)
രാത്രിയിലെ ഒടുക്കത്തെ മഞ്ഞുവീഴ്ച എല്ലാം കുളമാക്കി.ഏതാണ്ട് പത്തിഞ്ച്! “മാര്‍ച്ച് കംസ് ലൈക് എ ലയണ്‍ & ഗോസ് ലൈക് എ ലാംബ്” എന്നു പറഞ്ഞവനു നമോവാകം. ഇനി ഇതു പോലെ ലയണൊന്നും വീഴാതിരുന്നാല്‍ മതിയായിരുന്നു! രാവിലെ മഞ്ഞുമാന്തി മഞ്ഞിലൂടെ തുഴഞ്ഞ് ഓഫീസിലെത്തുമ്പോഴേയ്ക്കും ഈ ഷെല്‍ഫ് പൂട്ടിക്കാണും എന്നു വിചാരിച്ചതാണ്.
ReplyDeleteഏതായാലും കിടക്കട്ടെ കിച്ചൂന് ഒരു വോട്ട്!
ചാലുകീറാന്‍ മറന്നു!!
ReplyDeleteഎങ്കിലും സംശയം ബാക്കിയാണ്.
ReplyDeleteആ കള്ളനു കഞ്ഞി വെച്ച കുരങ്ങനും കുട്ടികളുടെ കഥകളും....
ഇത്രയും ഗൌരവമേറിയ പുസ്തകങ്ങളും അഗ്രജനും തമ്മില്‍ എങ്ങിനെ ചേരാനാണ്?
എന്തൊരോ വരട്ടും. കിട്ടിയാല്‍ കഞ്ഞിവീഴ്ത്തില്‍ രണ്ടു കോപ്പ കഞ്ഞി. ഇല്ലേല്‍ ചട്ടി.
അഗ്രജനു തന്നെ വോട്ട്!
സെബു-ബുള്‍ എവിടെ? സെബൂ ഓഫീസില്‍ ഇതു വരെ എത്തിയില്ലേ? (മഞ്ഞായതിനാലായിരിക്കും!)ഷെല്‍ഫും കാണിച്ച് നമ്മളേ പറ്റിച്ചിട്ട് എവിടെപ്പോയി?
ReplyDeleteയിവിട രണ്‍ട് ആഫ്ഫുകളടിക്കാന്‍പോലും ഒരുത്തനും ഇല്ലീ..
ReplyDeleteക്ലൂവിനു ശേഷം:
ReplyDeleteചിത്രകാരന്‍
(തല്ലല്ലേ, ചുമ്മാ വിരട്ടി വിട്ടാല്‍ മതി.)
50 എങ്കില്‍ 50...
ReplyDeleteകൈപ്പള്ളി ധ്യാനത്തിലാണ്.
ReplyDeleteഓഫടിക്കാന്‍ തയ്യാറുള്ളവര്‍ റെഡി ഹോ!!!
ഓഫടിച്ചാല്‍ കൈപ്പള്ളി തുറക്കുന്നത് തൃക്കണാകുമോ...
ReplyDeleteതൃക്കണ്ണാ? കൈപ്പള്ളിക്ക് ഉള്ള കണ്ണുതന്നെ കാണണമെങ്കില്‍ സൂര്യന്‍ ഫുള്‍ ഓപ്പണ്‍ ആക്കണം. ഷട്ടര്‍ കമ്പ്ലൈന്റാ.. സ്പീഡ് കുറവ്.
ReplyDeleteഉത്സവ പറമ്പില്‍ കറക്കിക്കുത്ത് കളിക്കാം തയാറുള്ളവര്‍ അവരവരുടെ കീശ തുറന്നു കാണിക്കു.
കീശ തുറക്കാന്‍ പറ്റില്ല, ഓട്ടയാ.
ReplyDeleteഞാന്‍ അഞ്ച് വച്ചു. 10 കിട്ടിയിട്ടു വേണം കടം വാങ്ങിയ അഞ്ച് മടക്കി കൊടുക്കാന്‍
ഷട്ടര്‍ സ്പീഡുള്ള കണ്ണാ :O എന്റെ 1/16 ഒക്കെ എന്നേ പോയതാ.
ReplyDeleteഅഞ്ചെങ്കില്‍ അഞ്ച്. ഡാളര്‍ അല്ലേ? (മാന്ദ്യത്തില്‍ അതിനു വില ഉണ്ടോ?)
ReplyDeleteഗോള്‍ഡ് ആണ് നോട്ടം. ഉണ്ടോ ചെല്ലാ?
എങ്കില്‍ ഗയിം ഉടനെ അനോണ്‍സ് ചെയ്യാം.
ഡോളര്‍ 1 വച്ച ഇപ്പോള്‍ 51 റുപ്യ കിട്ടും. 5 വച്ചാ 501 [ബാക്കി കണക്കായിപ്പോയി;)]
ReplyDeleteഅസംസ്കൃത സ്വര്‍ണ്ണ കുറച്ചുണ്ട്( കുഴിച്ചെടുപ്പായിരുന്നു)
കൈപ്പള്ളി വരുമ്പോള്‍ ഇവിടെ ലാസ്‌വേഗസാകുന്ന ലക്ഷണം കാണുന്നു
കേരളത്തില്‍ ഗോള്‍ഡിനു മാര്‍ക്കറ്റ് കുറയുന്നു - ഇന്നത്തെ മെട്രോ മനോരമ.
ReplyDeleteഒരു വലിയ സ്വര്‍ണ്ണക്കടക്കാരന്‍ നേരിട്ടുതന്നെ പറഞ്ഞു, കൊച്ചിയില്‍ സ്വര്‍ണ്ണത്തിനു ഡിമാന്റു കുറയുന്നു എന്ന്. കടയില്‍ ഫുട്‌ഫാള്‍സ് നേരേ പകുതിയായി. ആള്‍ക്കാരില്‍ പവനിനോടുള്ള അഭിനിവേശം വളരെ കുറഞ്ഞു എന്നും.
നല്ല വാര്‍ത്തയല്ലെ?
സ്വര്‍ണ്ണക്കടക്കാരന്‍ മനോരമയോടല്ല, എന്നോടു നേരിട്ടാ പറഞ്ഞത്, ബയേര്‍സിന്റെ താല്പര്യകുറവിനെ കുറിച്ച്. ഒരു വിവാഹ സീസണ്‍ മുന്നില്‍ വന്നു കലം കമിഴ്ത്തി നില്‍ക്കുമ്പോള്‍ ഇങ്ങനെ ഒരു ആറ്റിറ്റ്യൂട് അവരെ ഒക്കെ ഞെട്ടിക്കുന്നു. എന്റെ ദൈവമെ ഇവിടെ സ്ത്രീധനത്തില്‍ സ്വര്‍ണ്ണത്തിന്റെ നിരക്കു കുറയുന്നൊ? :)
ReplyDelete(ഒരു പെണ്‍കൊച്ചാണ് എനിക്ക്)
തീര്‍ച്ചയായും നല്ല വാര്‍ത്ത. കുറഞ്ഞ് കുറഞ്ഞ് വരട്ടെ. കാലമെത്ര മാറിയാലും നമ്മുടെ ആളുകള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള അഭിനിവേശം കുറയില്ല. വില ഇടിയുന്ന തക്കം നോക്കി കുറച്ച് കൂടെ വാങ്ങി കൂട്ടാന്‍ നോക്കി വീണ്ടും വിലകയറ്റം ഉണ്ടാകാതിരുന്നാല്‍ മതി.
ReplyDeleteആരവിടെ പുസ്തക കടയിലു സ്വര്‍ണ്ണകച്ചോടം നടത്തണത്... :)
ReplyDeleteസ്വര്‍ണ്ണം ആര്‍ഭാടമാണ്, പകരം കഴുത്തില്‍ നിറഞ്ഞ് കിടക്കുന്ന ഡയമണ്ട് നെക്ലേസ് മതിയെന്ന് പറഞ്ഞ് നടന്ന കല്യാണത്തെ പറ്റി ഇന്നലെ കേട്ടതെയുള്ളൂ. :)
ReplyDeleteഇതാരുടെ പുസ്തക ശേഖരമെന്ന് അഗ്രജനാദ്യം പറയണം, ബാക്കി പിന്നാലെ :)
ReplyDeleteഅഗ്രജാ ഒരു സെക്കന്റ് വെയ്റ്റ് ചെയ്യു..
ReplyDeleteസ്വര്‍ണ്ണത്തിന്റെ അമിതമായ വിലകയറ്റം കേരളം പോലെ അമിത സ്വര്‍ണം കല്യാണപ്പെണ്ണിന്റെ തലയില്‍ ചുമന്ന് ആഢംഭരമാക്കുന്ന ഒരു സമൂഹത്തിനെ മാറ്റി ചിന്തിപ്പിച്ചേയ്ക്കും. അമിതമായി കയറുന്ന ഈ സാധനത്തിനു കൊടുക്കുന്ന അമിത വിലയെക്കാളും മറ്റേതെങ്കിലും വസ്തുവില്‍ ഇന്‍വെസ്റ്റ് ചെയ്യിക്കാന്‍ ചെക്കന്മാരോ അപ്പന്മാരോ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകും. എല്ലാറ്റിലും ഉപരി സ്വര്‍ണം (ഭര്യയുടെ) വില്‍ക്കുന്നത് പബ്ലിക് ആയിട്ട് ഒരു പാപമായി കാണുന്ന സമൂഹത്തില്‍ കുറച്ചുകൂടി നല്ല കച്ചവട ഓപ്ഷന്‍സ് വന്നു കൂടാ എന്നില്ല.
ശരിയാണ്, സ്വര്‍ണ്ണം ആര്‍ഭാടം തന്നെയാണ്... പകരം ഡയമണ്ട് തന്നെ നല്ലത് :)
ReplyDeleteഎന്തോ... നെറ്റ് കണക്ഷന്‍ ഭയങ്കര സ്ലോ...
അഗ്രജാ ഇവിടെ ഇപ്പോല്‍ വന്നതിനും വന്നിട്ട് സ്വര്‍ണത്തില്‍ കയറി പിടിച്ചതിനും, അതിലൂടെ ചില കാര്യങ്ങള്‍ ഉറപ്പിച്ചതിനു, ഉറപ്പിക്കലില്‍ സ്വന്തം പെനാലിറ്റി അടക്കം ഉള്ളതിനും നന്ദി.
ReplyDeleteവരൂ വരൂ കടന്നുവരൂ..
ഇനി എന്റെ ഒക്കെ ഉത്തരം തെറ്റിയാ അമ്മച്ചീ..?
കല്യാണ ചിലവ് കൂടിയാലും സ്വര്‍ണ്ണത്തിന്റെ തൂക്കം കുറയ്ക്കുമെന്ന് തോന്നുന്നില്ല.
ReplyDeleteഇന്നേയ്ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞ് കാണുന്ന കല്യാണത്തിനും നെറ്റിച്ചുട്ടിമുതല്‍ മിഞ്ചിവരെയുള്ള സ്വര്‍ണ്ണത്തിന്റെ തൂക്കം കൂടുമെന്നല്ലാതെ കുറയില്ലെന്ന് മനസു പറയുന്നു. ഇല്ലെങ്കില്‍ കല്യാണപന്തലില്‍ “സോ കാള്‍ഡ് സ്റ്റാറ്റസ്“ ഇടിഞ്ഞു വീഴുമല്ലൊ. പ്രക്ടികലാവുകയെന്നതിലല്ല, മറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തികുന്നു എന്ന് ചിന്തിച്ച് ജീവികുന്നവര്‍ ഇതിനു ആക്കം കൂട്ടുകയും ചെയും.
വിവാഹ സീണണ്‍ വന്നടുത്തിട്ടും ആളുകയറാതെ കിടക്കുന്ന സ്വര്‍ണ്ണക്കടകള്‍ പറയുന്ന ഞെട്ടിക്കുന്ന സത്യം എന്ത്? ഇവരൊക്കെ എന്തു ചെയ്യാന്‍ പോണു?
ReplyDeleteആഢംഭരം കുറയില്ല, മറിച്ച് സ്വര്‍ണ്ണത്തില്‍ പൊതിയുന്ന അത്യാഢംബരം കുറഞ്ഞേക്കും, ഒരു പരിധിവരെ.
നിങ്ങളൊക്കെ സ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഇപ്പോള്‍ കല്യാണ്‍ ജൂവലേര്‍സ് ഇനിഷ്യേറ്റീവ് എടുത്ത് ചെയ്ത പണിക്കൂളി ടാഗിങ് എന്ന സംബ്രദായം. അതിപ്പോള്‍ മിക്കവാറും പല ജൂവലറികളും ഫോളോ ചെയ്യുന്നു. ഇത് ജൂവലറി ബിസിനസിന്റെ ഒരു വഴിതിരിവാണ്. ഇതുവരെ പണിക്കൂലി/പണിക്കുറവു അങ്ങിനെ കുറേ തരികിടകളില്‍ ആയിരുന്നു അവര്‍ വില കണക്കാക്കിയിരുന്നത്. ഇന്നിപ്പോള്‍ മര്‍ജിന്‍ കുറയുന്നു, വോല്യം സെയില്‍ എന്ന കളി തുടങ്ങുന്നു. ഒരു വല്ലാത്ത കളിയാണ്! ജൂവലറി ബിസിനസില്‍.
(ഇതൊന്നും ഞാന്‍ പറഞ്ഞതല്ല, ബിസിനസുകാര്‍ തന്നെ പറയുന്നതാണ്‍!)
സ്വര്‍ണ്ണം മേടിക്കാന്‍ എവിടെയാ പോകേണ്ടത്, അല്ല വിലക്കുറവാണെങ്കില്‍ കുറച്ച് മേടീക്കാമല്ലൊയെന്ന് കരുതിയാണ്
ReplyDeleteഒരു വൈൽഡ് ഗസ്സ്
ReplyDeleteഇത് നമ്മുടെ പഴയ വനിതാ ബ്ലോഗ്ഗർ കുട്ട്യേടത്തീ
സ്വര്‍ണ്ണത്തിന്മേല്‍ ടാഗ് വച്ചുള്ള വില്പനയും ചതിക്കുഴിയാണ്. കാരണം ആ പേരു പറഞ്ഞ് ഡിസ്കൌണ്ട് കൊടുക്കുന്നത് കുറക്കാം. മാത്രമല്ല ദിവസം പ്രതി സ്വര്‍ണ്ണത്തിന് വില വ്യത്യാസം വന്നുകൊണ്ടിരിക്കുമ്പോള്‍ ടാഗ് ദിവസവും മാറ്റേണ്ടിവരും. അങ്ങിനെ ചെയ്യുമൊ? വാങ്ങുന്നവന് കൂടുതല്‍ ഇളവ് കിട്ടുന്നത് കുറയും ടാഗ് കാരണം.
ReplyDeleteതഥഗതാ.. ഇതാണാ വൈല്‍ഡ് ഗസ്സ്?
ReplyDeleteകുട്ട്യേടത്തി എന്ന് അവിടെ കാണുന്ന ഒരു വലിയ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുകയല്ലേ?
പറ്റുമെങ്കില്‍ പോയി കൈപ്പള്ളിയെ ഇക്കിളിപ്പെടുത്തി ഉണര്‍ത്തിക്കൊണ്ടുവാ.. ഇന്ത്യയില്‍ പാതിരാത്രിയായി. പെയ് കെടന്ന് ഒറങ്ങട്ട് ചെല്ലാ..
സ്വര്‍ണ്ണകടക്കാരുടെ ഭാഷ്യമെനിക്ക് അറിയില്ല. കല്യാണമടുക്കുമ്പോള്‍ സ്വര്‍ണ്ണമേടിക്കാന്‍ നെട്ടോട്ടമോടുന്നവരെ/ഓടിയവരെ കുറച്ച് പേരെ അറിയാവുന്നതില്‍ നിന്നും പറഞ്ഞതാണ്.
ReplyDeleteബാക്ക് ടു ടോപ്പിക്ക്. ഇവിടെ സ്വര്‍ണ്ണ കച്ചവടമെന്ന് കരുതി ആളുകൂടും :)
കുഞ്ഞാ ഇടത്തോട്ട് പിന്നെം ഇടത്തോട്ട് പിന്നെ സേം പിന്നെ ഇടത്തോട്ട് ;)
ഇടം വലം തിരിഞ്ഞ് കുഞ്ഞന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു ബാറിന്റെ മുന്നിലാണ്.
ReplyDeleteകയ്യിലുള്ള കായ് മുയുവനും അവിടെ കൊടുത്ത് ടോക്കണ്‍ എടുക്കു.. കുറേ കാലം കഴിയുമ്പോള്‍ മദ്യത്തിനും വിലകയറി സ്വര്‍ണ്ണം പോലെയാകും. അപ്പോള്‍ കൈ വീശി പോയി ഡൈലി അടിക്കാം. ഞാനും വരാം.
പൂയ് കൈപ്പള്ളി മാഷെ പൂയ്...ദേ എന്നൊട് ബാറില്‍ക്കയറി വീശാന്‍ പറയണൂ കുമാര്‍ ഭായി....അദ്ദേഹത്തിന് മൈനസ് പോയന്റ് കൊടുക്കൂ.... ഇനി ഞാന്‍ ഇടത്തോട്ടില്ല തിരയില്ലാത്തതുതന്നെ കാരണം
ReplyDeleteസെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ടാമതു പറഞ്ഞ ആളിനു 7 പോയിന്റോ?
ReplyDeleteഇതെവിടുത്തെ നിയമം?
ങീ ങീ.....എന്റെ പേരു വിട്ടുപോയി...അഗ്രൂന്ന് ഞാനും പറഞ്ഞല്ലൊ..കണ്ടൊ എന്റെ ഉത്തരത്തിനും മാന്ദ്യം സംഭവിച്ചു
ReplyDeleteശരി ഉത്തരം: അഗ്രജൻ
ReplyDeleteതെറ്റുകൾ ഒഴിവാക്കാൻ ഒരു പുതിയ formatൽ ഇനി മത്സര ഫലങ്ങൾ അവതരിപ്പിക്കുന്നതായിരിക്കും
പറഞ്ഞവരും അവരുടേ ഉത്തരങ്ങളും, ലഭിച്ച pointഉം
സു | Su - അഗ്രജൻ - (10)
Kumar Neelakantan © - അഗ്രജൻ - (7)
നന്ദകുമാര്‍ - അഗ്രജൻ - (6)
ആഷ | Asha - അഗ്രജൻ - (5)
പ്രശാന്ത് കളത്തില്‍ - അഗ്രജൻ - (4)
ഗുപ്തന്‍ - ആഗ്നേയ - (0)
രിയാസ് അഹമദ് / riyaz ahamed - സമീഹ - (0)
അഞ്ചല്‍ക്കാരന്‍ - ഇത്തിരിവട്ടം - (0)
സിദ്ധാര്‍ത്ഥന്‍ - കരീം മാഷ് - (0)
ദേവന്‍ - സമീഹ - (0)
ക്ലൂ പറഞ്ഞ ശേഷം വന്ന ഉത്തരങ്ങൾ
തോന്ന്യാസി - സമീഹ - (0)
ദേവന്‍ - അഗ്രജൻ - (3)
ഗുപ്തന്‍ - അഗ്രജൻ - (2)
ദസ്തക്കിര്‍ - കിച്ചു - (0)
തോന്ന്യാസി - കിച്ചു - (0)
മയൂര - കിച്ചു - (0)
അനില്‍_ANIL - അഗ്രജന്‍ - (1)
അഞ്ചല്‍ക്കാരന്‍ - അഗ്രജന്‍ - (0)
പാഞ്ചാലി :: Panchali - കിച്ചു - (0)
അഞ്ചല്‍ക്കാരന്‍ - അഗ്രജൻ - (0)
സന്തോഷ് - ചിത്രകാരന്‍ - (0)
അയല്‍ക്കാരന്‍
ഈ കമന്റിനു
Section4/6പ്രകാരം 2 minus.
Ziya:
ഗൊമ്പറ്റീഷനിലേക്ക് സ്വാഗതം.
എന്തായാലും account minus തന്നെ തുടങ്ങി. സന്തോഷം.
ഈ comment delete ചെയ്തതിനു്
GPC പ്രകാരംSection4/4 2 minus, Section 4/5 2 minus.
തോന്ന്യാസി
Clue തന്നതിനു് ശേഷം ഒരിക്കൽ മാത്രം ഉത്തരം മാറ്റാം. സമീഹയുടെ പരു് പറഞ്ഞിട്ടു് കിച്ചുവിന്റെ പേരു പറഞ്ഞു. അതുകൊണ്ടു GPC പ്രകാരംSection4/4 2 minus
അഞ്ചല്ക്കാരൻ:
ചേട്ട ഒരുത്തരം തന്നെ വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞോണ്ടിരുന്നൽ point കൂടുതൽ കിട്ടത്തില്ല.
ഹാ... ഒടുക്കം എല്ലാരും കൂടെ പള്ളിമുക്കി പള്ളിപിള്ള പിറന്നു...
ReplyDeleteഇത് പബ്ലീഷ് ചെയ്തപ്പോള്‍ എനിക്കാകെ ഒരു പേടിയേ ഉണ്ടായിരുന്നുള്ളൂ...
അത്, ആ അഞ്ചല്‍ക്കാരന്‍ ഇതിനും ചാടിക്കയറി വെള്ളെഴുത്ത്, കൈതമുള്ള് എന്നൊക്കെ വിളിച്ചു കൂവി അവരെ അപമാനിക്കോ എന്നതു മാത്രമായിരുന്നു...
അങ്ങേരുറക്കത്തില്‍ വെള്ളെഴുത്ത് കൈതമുള്ള് എന്നാണ് പിച്ചും പേയും പറയുന്നതത്രേ :)
ഗുപ്താ, പ്രേമലേഖനം മുതല്‍ കുട്ട്യേടത്തി വരെയുള്ള പുസ്തകങ്ങള്‍ അങ്ങിനെയല്ല വെച്ചിരുന്നതെങ്കില്‍... :)
ഞാനെത്തി നോക്കിയില്ലെന്നോ! കുഞ്ഞാ... ദൈവദോഷം പറയരുത്, രാവിലെ ഈ പോസ്റ്റ് പബ്ലീഷ് ചെയ്തതു മുതല്‍ ഞാനിവിടെ തന്നെയുണ്ട്... :)
ഉന്മേഷും രിയാസും തോന്ന്യാസിയും പറഞ്ഞു - സമീഹ
ഗുപ്തന്‍ പറഞ്ഞു - ആഗ്നേയ
ഉന്മേഷും തോന്ന്യാസിയും കിച്ചു എന്ന് തിരുത്തി
പിന്നെ സിയയും, മയൂരയും, പാഞ്ചാലിയും പറഞ്ഞു - കിച്ചു
എറ്റോം അവസാനം തഥാഗതന്‍ പറഞ്ഞു - കുട്ട്യേടത്തി
അല്ല, സത്യത്തീ എന്നെ കണ്ടാ അങ്ങനെ വല്ല കൊയപ്പോം തോന്നോ :)
സു | Su - അഗ്രജൻ - (10)
ReplyDeleteKumar Neelakantan © - അഗ്രജൻ - (7)
നന്ദകുമാര്‍ - അഗ്രജൻ - (6)
ആഷ | Asha - അഗ്രജൻ - (5)
പ്രശാന്ത് കളത്തില്‍ - അഗ്രജൻ - (4)
ഗുപ്തന്‍ - ആഗ്നേയ - (0)
രിയാസ് അഹമദ് / riyaz ahamed - സമീഹ - (0)
അഞ്ചല്‍ക്കാരന്‍ - ഇത്തിരിവട്ടം - (0)
സിദ്ധാര്‍ത്ഥന്‍ - കരീം മാഷ് - (0)
ദേവന്‍ - സമീഹ - (0)
തോന്ന്യാസി - സമീഹ - (0)
ദേവന്‍ - അഗ്രജൻ - (3)
ഗുപ്തന്‍ - അഗ്രജൻ - (2)
ദസ്തക്കിര്‍ - കിച്ചു - (0)
കുഞ്ഞന്‍ - അഗ്രജൻ - (0)
തോന്ന്യാസി - കിച്ചു - (0)
മയൂര - കിച്ചു - (0)
അനില്‍_ANIL - അഗ്രജന്‍ - (1)
അഞ്ചല്‍ക്കാരന്‍ - അഗ്രജന്‍ - (0)
പാഞ്ചാലി :: Panchali - കിച്ചു - (0)
അഞ്ചല്‍ക്കാരന്‍ - അഗ്രജൻ - (0)
സന്തോഷ് - ചിത്രകാരന്‍ - (0)
അടുത്ത മത്സരം എപ്പഴാ കൈപ്പള്ളീ??
ReplyDeleteകൈപ്പള്ളി എന്താ ഞാന്‍ പറയുന്ന പരാതി കേള്‍ക്കുന്നില്ലേ? കഴിഞ്ഞ മത്സരം വരെ രണ്ടാമതു പറഞ്ഞ ആളിനു കറക്ട് മാര്‍ക്ക്. ഇത്തവണ എന്താ അത് കുറഞ്ഞുപോയത്?
ReplyDeleteകാരണം പറയു. തമിഴത്തിയെ എറക്കണോ?
കുമാര്‍ ഭായ് അത് സ്വര്‍ണ്ണകച്ചോടം നടത്തിയ വഹയിലേക്ക് വരവ് വെച്ചേക്കൂ... :)
ReplyDeleteക്വിസ് മാസ്ട്രേ ഫൌള്‍... എട്ടുമാര്‍ക്ക് ആര്‍ക്കും കൊടുത്തിട്ടില്ല
ReplyDelete@അഗ്രജ് ജി
ഹിഹിഹി.. കൊയപ്പമൊണ്ടെന്നാതോന്നണേ..ചെലര്‍ക്ക് സംഗതി ലേറ്റ് ലൈഫിലാ.. യു പി യില്‍ ഒരു ഐജി രാധയുടെ അവതാരം ആയി എന്ന് വായിച്ചിട്ടില്ലേ...നാലഞ്ചു പിള്ളേരൊക്കെ ആയിക്കഴിഞ്ഞ് :)
ഞാന്‍ കളി നിര്‍ത്തി. എന്റെ പന്തു താ ഞാന്‍ വീട്ടിപ്പോണു.
ReplyDeleteഅല്ലെങ്കില്‍ എനിക്കുള്ള 8 മാര്‍ക്ക് തന്നു കൈപ്പള്ളി രണ്ടുമാര്‍ക്ക് പെനാലിറ്റി ഉം എടുക്കണം.
മാസ്റ്റര്‍ക്ക് പെനാലിറ്റിക്ക് ഇനി രണ്ടുപേര്‍ കൂടി വരണം. പ്ലിസ് ആരെങ്കിലും ഒന്നു കൈ പൊക്കുവൊ?
അതെനിക്ക് ഇഷ്ടപ്പെട്ടു കുമാറേട്ടന്റെ മാര്‍ക്ക് കുറച്ചത്..!! മേലാല്‍ ഓണത്തിന്റെയിടക്ക് പൂട്ട് കച്ചവടം നടത്തരുത്..
ReplyDeleteഅല്ല അഗ്രൂ ഭായി നിങ്ങളെന്തിനാ ആ ഇംഗ്ലീഷ് പുസ്തകങ്ങള്‍ അവിടെകൊണ്ടു വച്ചിരിക്കുന്നത്???? ഇതിലെ മലയാളം പുസ്തകം ഏതെങ്കിലും മുഴുവന്‍ വായിച്ചിട്ടുണ്ടൊ? ആ അഞ്ചല്‍ പറയാ ഇവിടെയിടാന്‍ വേണ്ടി അവിടന്നും ഇവിടെന്നുമായി പടം പിടിക്കാന്‍ കൊണ്ടുവന്ന് വച്ചതാണെന്ന്.
ReplyDeleteഗുപ്താ... :))
ReplyDeleteകുഞ്ഞാ, അത് മയില്‍പ്പീലി വിരിയിക്കാന്‍ ഇംഗ്ലീഷ് പൊസ്തകം അസ്സലാന്ന് പറേണത് കേട്ടു... അതോണ്ടാ :)
8 മാർക്ക് എഴുതാൻ വിട്ടുപോയറതാണു്. spreadsheetൽ തെറ്റൊന്നും സംഭവിച്ചിട്ടില്ല.
ReplyDeleteKumar©
ReplyDeleteനീ ഒത്തി സമദാനി. എഴുതിയപ്പം തെറ്റിപ്പോയെടെ.
അടുത്ത മത്സരം: UAE സമയം 23:55
ReplyDeleteClue തരുന്നതു: നാളെ 03-മാർച്ച്-09 UAE സമയം 8:00AM ശേഷം. കൃത്യം സമയം പറയാൻ പാറ്റില്ല. (രണ്ടു മൂന്നു് meeting ഉള്ളതാണെ, പച്ചരി പച്ചരി)
(ഏറ്റവും നല്ല ഓഫടിക്കുന്നവര്‍ക്ക് എക്സ്ട്രാ മാര്‍ക്കു കൊടുക്കണമെന്ന് എന്റെ അഭിപ്രായം. ഇതില്‍ കോപ്പിറയിറ്റ് കുമാറിന് അഞ്ചുപോയിന്റ് എന്റെ പൂര്‍വ്വജന്മാര്‍ജ്ജിതപുണ്യത്തില്‍ നിന്ന്‍.)
ReplyDeleteമാണിക്കന്‍ അലിയാസ് സെബു കാളച്ചേട്ടാ
ReplyDeleteഎപ്പം കിട്ടും എനിക്കവകാശപ്പെട്ട പൂര്‍വ്വജന്മാര്‍ജ്ജിതമായ അഞ്ച് പുണ്യപായിന്റ്?