Reader's Digest Best Loved Books - Wuthering Heights, Typhoon, The Last of Mohicans. Where the Heart Is - Billie Letts A Tiger for Malgudi - R.K. Narayanan After the Fire All Around The Town - Marry Higgins Clark Body MInd Balancing - Osho Born to Win - Bread Cookbook By the river Piedra I sat down and wept - Paulo Coelho Canon Digital Photography Handbook Change Your life with Fengshui Collected Classics - The Moonstone, Tom Jones, Oliver Twist, Crime and Punishment - Dostoevsky David Copperfield - Charles Dickens Death in the Clouds - Agatha Christie Doctor Zhivago Dumb Witness - Agatha Christie Eric Wright - A Sensitive Case Falling Angels - Tracy Chevalier Fengshui - Chinese Vasthu Shastra Fengshui for apartment living Flight of Eagles Food Writer's Favorites - Cookies Freedom - Osho Getting The Love You Want - Harville Hendrix Girl in Hyacinth Blue - Susan vreeland Girl with a Pearl Earing - Tracy Chevalier God Loves Fun - Sri Sri RaviShankar Home Canning Cookbook Homeport Ideas for Storage Jane Eyre - Bronte Joy - Osho Juno & Juliet - Julian Gough kenmore Microwave Cookbook Kenstar Cookbook Krishna The Man and his Philosophy - Osho Lady Chaterley's Lover - D.H.Lawerence Linda Howard - Against the Rules Little Women LoveStory - Erich Segal Malgudi days - R.K. Narayanan Masuji ibuse - Black Rain Memories of Another Day - Harold Robbins Moll Flanders - Daniel Defoe Passenger to Frankfurt - Agatha Christie Philsbury Bake Off Dessert Cookbook Reader's Digest Collection Reader's Digest Select Editions Recipe Conversion for Microwave Rich Dad Poor Dad - Robert. T. Kiyosaki She's Comes Undone - Wally Lamb Sole Survivor - Dean Koontz Stories - Oscar Wilde The Complete Freezer Cookbook The Complete Sherlock Homes The Decorated Home The Drawing Course The Financial Expert - R.K. Narayanan The Great Artist - The Lovely Bones - Alice Sebold The Strand - Ellen Vaughn The Study of Palmistry The Three Musketeers The Winner The Woman in White The Yearling - Rawlings Through A Glass Darkly - KarleenKoen While I Was Gone - Sue Miller You Belong to me - Marry Higgins Clark Young Photographer's Pocket Book അടയാളങ്ങൾ - സേതു അനുരാഗത്തിന്റെ ദിനങ്ങൾ - ബഷീർ അലാഹയുടെ പെണ്മക്കൾ - സാറാ ജോസഫ് ആദിത്യനും രാധയും മറ്റുചിലരും - എം. മുകുന്ദൻ ഒരു തെരുവിന്റെ കഥ - എസ്. പൊറ്റെക്കാട് ഔഷധസസ്യങ്ങൾ - Dr. എസ്. നേശമണി കഠിനരോഗങ്ങളും ചികിത്സയും - സി. ആർ. ആർ. വർമ്മ ക്യാൻസറും പ്രകൃതിചികിത്സയും - സി. ആർ. ആർ. വർമ്മ കാലം - എം. ടി. വാസുദേവൻനായർ ചിദംബരസ്മരണകൾ - ബാലചന്ദ്രൻ ചുള്ളിക്കാട് ജലചികിത്സ - സി. ആർ. ആർ. വർമ്മ ജീവിതമെന്ന അത്ഭുതം - കെ. എസ്. അനിയൻ ജൈവകൃഷി അടിസ്ഥാനതത്വങ്ങൾ - ഡോ ശൈലേന്ദ്രനാഥ്ഘോഷ് തലയിലെഴുത്ത് തിരുത്താം തോട്ടിയുടെ മകൻ - തകഴി നക്ഷത്രങ്ങളേ കാവൽ - പത്മരാജൻ നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ - ടി. പി. വിനോദ് നിർവാണം പ്രകൃതിജീവനത്തിലൂടെ - സി. ആർ. ആർ. വർമ്മ മരണത്തിനപ്പുറം ജീവിതമുണ്ടോ - ഡോ മുരളികൃഷ്‌ണ മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ് മാജിക്ക് തെറപ്പി - ആനിമരിയ മാതൃസംരക്ഷണവും ശിശുരോഗങ്ങളും - സി. ആർ. ആർ. വർമ്മ യോഗ - വിശ്രാന്തിയുടെ പടവുകൾ വൃക്കരോഗങ്ങളും ത്വഗ്രോഗങ്ങളും - സി. ആർ. ആർ. വർമ്മ വിശ്വസ്തനായ കള്ളൻ - ദസ്തയോസ്കി വിഷമസന്ധികൾ - സി. ആർ. ആർ. വർമ്മ ഷേക്സ്പിയർ കഥകൾ സ്വാദിഷ്ടഭോജ്യം പ്രകൃതിജീവനത്തിൽ പാചകവിധികൾ സ്വാസ്ഥ്യത്തിലേക്ക് ഒരു ക്ഷണം - വി. കൃഷ്ണകുമാർ ഹൃദ്രോഗം പൂർണമോചനം - സി. ആർ. ആർ. വർമ്മ
Monday 2 March 2009
38 - ആഷ | Asha
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഉന്മേഷ് ദസ്തക്കീര്‍
ReplyDeleteഉന്മേഷ് ദസ്തകിർ!
ReplyDelete:))))
ഉന്മേഷ് ദസ്തക്കീര്‍
ReplyDeleteഉന്മേഷ് നേരത്തേ വന്നതാണ്! അത് കൈപ്പള്ളിയൂടെ നമ്പറല്ലേ?
ReplyDeleteഇതു് നമ്പ്ര 38 അല്ലേ?
ReplyDeleteഇതു ഉന്മേഷ് ദസ്തകീർ എന്ന പേരു titleൽ ശ്രദ്ധിക്കാതെ വന്നതാണു്.
ReplyDeleteമാത്രമല്ല അദ്ദേഹത്തിന്റെ ശേഖരം നേരത്തെ വന്നു പോയതല്ലെ. നിങ്ങൾകൊന്നും ഒട്ടും ഓർമ്മയില്ലല്ലോ.
ReplyDeleteGPC നിയംങ്ങൾ ഞാൻ എടുത്തു വീശണോ?
ഇന്‍ഡ്യ ഹെറിറ്റേജ്
ReplyDeleteഓകെ... ആദ്യമ്പൂത്യം... :)
ReplyDeleteവെള്ളെഴുത്ത്
മയൂരയെ പുരുഷനാക്കി കോമഡിയടിച്ചതിന്റെ ചമ്മല്‍ ഇതുവരെ തീര്‍ന്നില്ല, പക്ഷേ ഞാന്‍ നന്നാവില്ല. ഗസ്സോട് ഗസ്സ്.
ReplyDeleteവര്‍മ്മാജിയുടെ (ഇന്ത്യന്‍ പ്രകൃതിചികിത്സയുടെ ) ആളാണ്. മിക്കവാറും സ്ത്രീയാണ്. സിജിയെ ഇവിടെ കാണാനില്ല, പക്ഷേ ഇതുവരെ ലാപ്പുടയുടെ നിലവിളി അങ്ങ് അമേരിക്കവരെ എത്തിയെന്ന് തോന്നുന്നില്ല. ജ്ഞാനദൃഷ്ടിയില്‍ ഒന്നും തെളിയുന്നില്ല. കറക്ക് & കുത്ത് - ക്ലൂ വരും വരെ വോട്ട് കിച്ചു-ഷംസിക്ക &നിതിന്‍ കുടുംബത്ത്.
India Heritage (Panikkar sir)
ReplyDeleteഓഫല്ല, ട്രാക്കാന്‍ വന്നതാ:
ReplyDeleteഈ പ്രകൃതിചികീത്സയെല്ലാം കണ്ടിട്ടാണോ ആളുകള്‍ പണിക്കര്‍മാഷിനു വോട്ടിടുന്നത്? വര്‍മ്മാജി ലൈന്‍ ആയുര്‍വ്വേദവുമായോ പാശ്ചാത്യ ലൈഫ്സ്റ്റൈല്‍ തെറാപ്പിയുമായോ ബന്ധമൊന്നുമില്ലാത്തസംഗതിയാണ്
മേരി ഹിഗ്ഗിന്‍സ് ക്ലാര്‍ക്ക് -ഡൈജസ്റ്റ് ലെവല്‍ വായനയാണ് കൂടുതല്‍. എനിക്ക്നല്ല പരിചയമില്ലാത്ത ആളാണെന്ന് തോന്നുന്നു..
ReplyDeleteസിജി ആണെന്ന് തോന്നുന്നില്ല
ദേവേട്ടന്റെ ലീഡില്‍ വാവ-കിച്ചു-ഷംസ് കുടുംബത്തിന് വോട്ട് ചെയ്യുന്നു
വാവ-കിച്ചു-ഷംസ് കുടുംബത്തിന്റേതാണേല്‍ john pernkins ന്റെ confessions of an economic hit man എന്ന ബുക്കെവിടെ... അതോ അതാര്‍ക്കെങ്കിലും വായിക്കാന്‍ കൊടുത്തോ ;)
ReplyDeleteഅശോക് കർത്താ.
ReplyDeleteഏറ്റവും താഴത്തേ തട്ടിലെ പുസ്തകങ്ങൾക്കു് ഒരു അമേരിക്കൻ ഛായ. കൈപ്പള്ളീ, ഏതു നാട്ടിലെന്നു് ഒരു ക്ലൂ തരാമോ?
OK.
ReplyDeleteആദ്യത്തെ ഉത്തരം പകുതി തമാശയായി ഒന്നാം മിനുട്ടിനുള്ളിൽ തന്നെ ഇട്ടതാണു്. പെനാൾട്ടി പറ്റില്ല.
ഇനി ശരിയ്ക്കുള്ള ഉത്തരം: ആശ സതീഷ് (ആഷാഢം)
പ്രകൃതി ജീവനത്തിലൂടെ അതിജീവനത്തിനു ശ്രമിയ്ക്കുന്ന ഒരാള്‍. ചികിത്സയുടെ ഭാഗമായി ഭക്ഷണ ക്രമീകരണം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളുടെ ശേഖരമല്ലേ ഇത്. പ്രകൃതി ജീവനത്തിന്റെ കുലപതി സി.ആര്‍.ആര്‍. വര്‍മ്മ എഴുതിയ പുസ്തകങ്ങള്‍ ഈ ശേഖരത്തില്‍ വന്നു പെട്ടത് വെറും വായനയ്ക്ക് വേണ്ടിയല്ല. അത് പ്രകൃതി ജീവനം പരിശീലിയ്ക്കുന്നതിന്റെ ഭാഗമായാണ്. കൂട്ടത്തില്‍ ഓഷോയുടെ ജീവന പുസ്തകങ്ങളും.
ReplyDeleteപെട്ടെന്നു കണ്മുന്നിലേയ്ക്ക് കടന്നു വരുന്നത് കേരളാ ഹ...ഹ്...ഡോട് കോം, ഊണേശ്വരം പി.ഓ., കാര്‍ട്ടൂണിസ്റ്റ് ആണ്.
വോട്ട് സജ്ജീവ് ബാലകൃഷ്ണന്.
ഇതെന്തായാലും യു.എസ്സിലുള്ളയാളാവാന്‍ വഴിയില്ല. ചില ബുക്കുകള്‍ കണ്ടിട്ട് ആശയാകാന്‍ സാധ്യത കൂടുതല്‍. ക്ലൂന് മുന്‍പേയുള്ള വോട്ട് ആശയ്ക്ക്.
ReplyDeleteനാട്ടിലുള്ള വ്യക്തി - ആശയുടേത് എന്നു സൂചിപ്പിക്കുന്ന പാചക പുസ്തകങ്ങൽ ഒന്നും കാണുന്നില്ല. റീഡേർസ് ഡൈജസ്റ്റ് കളക്ഷൻ പഴയതല്ലേ??
ReplyDeleteഇനി അങ്കിൾ (uncle) ആണോ??
ആഷ സതീശ് (ആഷാഢം).
ReplyDeleteകാരണം: നേശമണി പോക്കുവരത്തു കഴകം :)
Clueless:( ...
ReplyDelete(to track)
വോട്ടാക്കാൻ മറന്നു - വോട്ട് അങ്കിളിന്
ReplyDeleteഒരു സംശയവുമില്ല. നമ്മുടെ ഹെവി കാര്‍ട്ടൂണിസ്റ്റ് തന്നെ.
ReplyDelete“സജ്ജീവ് ബാലകൃഷണന്‍”
മൂര്‍ത്തി
ReplyDeleteക്ലൂവിനു മുൻപ് സജ്ജീവേട്ടന് വോട്ട്.
ReplyDeleteഎന്നാലും ഹസ്തരേഖയൊക്കെ അവിടെ കാണുമൊ ?
കട്രാ
ReplyDeleteഇത്രേം അധികം രോഗങ്ങളുള്ള ഒരു മനുഷ്യന്‍ യാരോ എന്തോ?
ReplyDeleteഅനംഗാരി മാഷ്
ReplyDeleteഡീപ്ഡൗൺ (deepdowne)
ReplyDeleteക്ലു: നാട്ടിലുള്ള പ്രവാസി
ReplyDeleteathulya
ReplyDeleteഅങ്ങനെ പറയുമ്പോള്‍
ReplyDeleteവിസ കാന്‍സല്‍ ചെയ്ത് പോയതോ
അവധിക്ക് പോയതോ
അതോ വിസ കാന്‍സല്‍ ചെയ്യാതെ ഇടക്കിടെ തിരിച്ചു വരുന്നതോ?
അതോിന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവാസിയായി കഴിയുന്ന ആളോ?
വോട്ട് അതുല്യേച്ചിക്ക്
ക്ലൂവിനു ശേഷം അതുല്യയ്ക്കു് എന്റെയും വോട്ടൂ്.
ReplyDeleteഈ വിശ്വം ഇതിന്റെ മുന്നിലാണോ ഇരുപത്തിനാലു മണിക്കൂറും? നാലു മിനിട്ടിലല്ലേ കമന്റ് വന്നതു്!
അതിനിടയ്ക്കു വല്യമ്മായിയും ഇടയ്ക്കു കയറിയോ?
ReplyDeleteഅതുലയ എന്നു പറയാൻ അ എന്നു പറഞ്ഞപ്പോഴേയ്ക്കും ആൾക്കാര് ചാടിവീണല്ലൊ.
ReplyDeleteഅതുല്യയ്ക്ക് വോട്ട്.
This comment has been removed by the author.
ReplyDeleteആഷാഢം ആശ
ReplyDeleteകുട്ടന്‍ മേനോന്‍...ഇതാണ് എന്റെ കണ്ടെത്തല്‍
ReplyDeleteസതീഷ്
ReplyDeleteനാട്ടിലുള്ള പ്രവാസി എന്നു പറയുമ്പോള്‍ പ്രവാസം അവസാനിപ്പിച്ചിട്ടും ഇല്ല എന്നാല്‍ നാട്ടിലാണു താനും
ReplyDeleteഅതുല്യേച്ചി തന്നെ.
“കുട്ടന്‍ മേനോന്‍”
ReplyDeleteഅതാണ് എന്റെ ഉത്തരം
പുസ്തകശേഖരവും ക്ലൂവുവും വെച്ചു നോക്കുമ്പോള്‍ അതുല്യ
ReplyDeleteതമനു
ReplyDeleteതമനു പ്രാകൃതനാണെന്നറിയാം. പ്രകൃതിചികിത്സ ചെയ്യുമെന്നു് ഇപ്പോഴാണു കേൾക്കുന്നതു്.
ReplyDeleteഈ നാട്ടിലുള്ള പ്രവാസി എന്നതു് ഒരു മാതിരി മെലിഞ്ഞുതടിച്ച, വെളുത്തുകറുത്ത, ചുരുണ്ടുനീണ്ട എന്നൊക്കെ പറയുന്നതുപോലെയായിരിക്കും, അല്ലേ?
Enna pinne for a change :)
ReplyDelete"kalesh"
ഇതൊന്നും അല്ലെങ്കീ വൊരു ക്ലു തരുവോ? തിരിച്ച് തരാം.
ReplyDeleteടൂത്ത് പേസ്റ്റ് ടൂത്ത് ബ്രഷിൽ എടുത്തു് പല്ലു തേക്കുന്ന ആളാണു്.
ReplyDeleteക്ലൂ ഇതു പോരേ കുമാറേ?
(ഈ ക്ലൂ കൊണ്ടു് തമനു ഔട്ടായി)
ഈ പ്രവാസി പ്രവാസി എന്നു പറഞ്ഞാൽ ഇന്ത്യ വിട്ട് ജിവിക്കുന്നവർ മാത്രമല്ലല്ലോ.
ReplyDeleteഅതുല്യയെ തിരിച്ചെടുത്തു.
ReplyDeleteകൈപ്പള്ളി നീതി പാലിക്കുക. വ്യക്തമായ ക്ലൂകൾ തരുക. നാടു് എന്നു പറഞ്ഞാൽ കേരളമോ ഇന്ത്യയോ?
അശോക് കർത്താ അല്ല. ഇന്ത്യാ ഹെറിറ്റേജ് ആകാം. ആഷാഢത്തിലെ ആശയാകാം. ശ്രാവണത്തിലെ കൊച്ചുത്രേസ്യയാവാം. പ്രശാന്ത് കളത്തിലോ പ്രചോദ് കുളത്തിലോ ആവാം.
ആരായാലും എന്നെ പെനാൽറ്റി അടിക്കല്ലേ എന്ന ഒരേയൊരു അപേക്ഷയോടു കൂടി ഞാൻ വിരമിക്കുന്നു. നിങ്ങൾക്കു നമസ്കാരം!
കെവിന്‍ (സിജി)
ReplyDeleteനാടു് = ഇന്ത്യ
ReplyDeleteക്ലൂവിന് ശേഷമുള്ള ഉത്തരം : സുമേഷ് ചന്ദ്രന്‍
ReplyDeleteഏറ്റവും പുതിയ ക്ലൂവിനു ശേഷം ഉത്തരം പറയാന്‍ പറ്റുമോ? അതായത് മുന്‍പു രണ്ടുത്തരം പറഞ്ഞവര്‍ക്കു ചാന്‍സ് ഉണ്ടൊ?
ReplyDeleteഞാനിതാ തിരിച്ചുവന്നു!
ReplyDelete(കൈപ്പള്ളിയുടെ ബ്ലോഗല്ലേ, പോയിട്ടു തിരിച്ചു വന്നാലും കുഴപ്പമില്ല)
ഇപ്പോഴാണു് ഈയിടെ തുടങ്ങിയ ഈ ഗോമ്പറ്റീഷൻ ബ്ലോഗിനെ ആഷ (ആഷയാണു്, ആശയല്ല. ആശ എന്നെഴുതിയവർക്കു മാർക്കില്ല. കൈപ്പള്ളീ, നോട്ട് ദ പോയന്റ്!) ഫോളോ ചെയ്യുന്നു എന്നു കണ്ടതു്. എന്തിനു്?
താൻ അയച്ച പടം എപ്പോൾ വരുമെന്നു കാണാൻ. അല്ലാതെന്തു്?
വോട്ടു് ആഷയ്ക്കു്. ഹൈദരാബാദിലെ പ്രവാസി.
ഉത്തരം പറയൂ കൈപ്പള്ളീ. എനിക്കു് ഉറക്കം വരുന്നു.
ReplyDeleteഅടുത്ത ഗോമ്പറ്റീഷൻ എപ്പഴാ?
pwaints onnoum baakki illa :( aasha thanne. confirmation clue paranjaal enikkippam minus kittum :((
ReplyDeleteആരും ഇല്ലല്ലോ ഓഫടിക്കാൻ. ഇനി എന്തു ചെയ്യും?
ReplyDeleteഞാൻ ഇവിടെ ഉണ്ടു സൂ. നമുക്കു് ഓഫടി തുടങ്ങാം.
ReplyDeleteഓട്ടോർഷ പറഞ്ഞുവിട്ടോ അതോ അവിടെത്തന്നെ ഉണ്ടോ? മണിക്കൂറിനു് എത്ര വെയിറ്റിംഗ് ചാർജ് കൊടുക്കണം?
കൈപ്പള്ളിയ്ക്ക് നേരമില്ലാത്തതുകൊണ്ട് ശ്രദ്ധിക്കില്ല. അതുകൊണ്ട് ഞാൻ പതുക്കെ നടന്നുപോയേക്കാംന്ന് വെച്ചു. ഓട്ടർഷയ്ക്കൊക്കെ എന്താ ഇപ്പോ ചാർജ്.
ReplyDeleteനടക്കുന്നതു തന്നെയാണു നല്ലതു്. തടിയും അല്പം കുറയും.
ReplyDeleteഷാരൂഖ് ഖാന്റെ പുതിയ നല്ല സിനിമ വല്ലതും കണ്ടോ, ബില്ലു ബാർബർ അല്ലാതെ?
ദൈവം തരുന്നത് വേണ്ടാന്നുവയ്ക്കാനോ? തടി കൂടട്ടങ്ങനെ കൂടട്ടെ.
ReplyDeleteപാവം ഷാരൂഖ്. സിനിമയൊന്നും ഇല്ല ഇപ്പോ.
ഷാരൂഖ് ഖാൻ നടക്കുന്ന സിനിമയാണോ ഉമേഷേട്ടാ ?
ReplyDeleteഎന്റ്റെ വോട്ടും ആഷയ്ക്ക്
ReplyDeleteപ്രശാന്തും “കളത്തിലിറങ്ങി”. ഇനി ധൈര്യമായി ഓഫടിക്കാം. കൈപ്പള്ളിയോട് വീതിച്ച് വീതിച്ച് കിട്ടും.
ReplyDeleteകൈപ്പള്ളീ,
ReplyDeleteക്ഷമ എന്നൊരു സാധനം ഉണ്ടു്. അതിനു് നെല്ലിപ്പലക എന്നു വേറേ ഒരു സാധനവും ഉണ്ടു്. അതെടുത്തു തലയ്ക്കു വെച്ചുകൊണ്ടു് ഞാൻ ഉറങ്ങാൻ പോകുന്നു.
സമയം അർദ്ധരാത്രി കഴിഞ്ഞു മുപ്പതു മിനിറ്റ്. നാളെ ഒമ്പതു മണിക്കു് മീറ്റിംഗുണ്ടു്. ഇപ്പോഴെങ്കിലും ഉറങ്ങിയില്ലെങ്കിൽ ഞാൻ നാളെ ഓട്ടർഷായിൽ കിടന്നു് ഉറങ്ങിപ്പോകും.
ജയ് ഹിന്ദ്!
ഇത് ഫൌളാ ഉമേഷേട്ടാ.
ReplyDeleteഓഫടിക്കാന്നൊക്കെ പറഞ്ഞ് വിളിച്ചൊണ്ടന്ന് ഒറങ്ങാൻ പോണോ ?
ഗുപ്തൻ ഈ പരിസരത്തൊന്നും ഇല്ലെ ?
ഉമേഷ്ജി പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ നെല്ലിപ്പലകയ്ക്കു പകരം നെല്ലിക്കാത്തളം വയ്ക്കേണ്ടിവരും.
ReplyDeleteആർക്ക് ?
ReplyDeleteകൈപ്പള്ളിക്കൊ അതൊ ഉമേഷേട്ടനൊ ?
ആരുടേം പേരിപ്പോ പറയാൻ പറ്റില്ല. കാരണം ഓട്ടർഷ ഞാൻ പറഞ്ഞുവിട്ടു. ഊണും കഴിച്ചോടിയാൽ ശരിയാവില്ല.
ReplyDeleteഓഫടിയ്ക്കാന്‍ ഒരാളൂടെയുണ്ട്..
ReplyDeleteഓഫടിക്കാന്‍ താല്‍പ്പര്യമില്ല, ഷെയറിട്ട് ഒരു പൈന്റടിക്കാനുണ്ടോ?? ;)
ReplyDeleteഷെയറ് ചെയ്യാനാണെങ്കിൽപ്പിന്നെ മൊത്തം ഷെയറ് (ഫുള്ള്)ചെയ്യണം, പൈന്റ് എന്താവാൻ
ReplyDeleteഅണ്ണാ, ഈ ബ്ലോഗിലെ ഗൂഗിള്‍ഡോക്സ് ഇത്തിപ്പോരം എദത്തിന് ഇട്ടൂടേ? ഇതിലെ പോലെ?
ReplyDeleteഇപ്പം ലത് ലോഡാവാന്‍ തോനെ നേരം എടുക്കിണ്.
എന്താ അനിലേട്ടാ, ജോലിയൊക്കെ വിട്ട് ഓഫടി തുടങ്ങിയോ?
ReplyDeleteപ്രശാന്തേ, വണ്ടിയെടുത്ത് 80ft ലേക്കോ 100ft ലേക്കൊ ബാ.. ;) പകലായോണ്ട് പൈന്റ്, രാത്രി ഫുള്‍ ഫുള്ളാവാം ;)
ReplyDeleteഈ ചൂടത്ത് ബിയറല്ലെ നല്ലത് ?
ReplyDeleteനന്ദേട്ടാ ദെന്താ മരുന്നു കുടിക്കുമ്പോലെ കുടിയ്ക്കാനോ?എനിവേ എനിക്കുള്ളത് ആ കേപ്പീയെന്നില്‍ കൊടുത്തു വിട്ടാല്‍ മതി ഞാന്‍ ഇവിടുന്ന് കളക്ട് ചെയ്തോളാം
ReplyDeleteനാലു ഭീഷണി കിട്ടാതെ കൈപ്പള്ളി ഉത്തരം പറയില്ലാന്നാ തോന്നണേ.. :)
ReplyDeleteവല്ലപ്പോഴുമേ എനിക്ക് ബ്ലോഗില്‍ കേറാനും കമന്റാനും പറ്റൂ. 10 മിനിട്ടൂ കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു. ഇനി പിന്നെ ഏഴു മണി ആകണം. ഇപ്പോഴെങ്ങാനും പറയ്യോ?? ഇല്ലേല്‍ ഉത്തരം ആരെങ്കിലും എനിക്ക് മെയിലായി അയച്ചാല്‍ മതി ;( ഞാന്‍ പോണു (ഏയ്! ബാറിലേക്കല്ല, ഞാനാ ടൈപ്പല്ല!!)
സു സ്റ്റാന്റ് വിട്ടൊ ?
ReplyDeleteDont mix booze with blog; you will get anonysyndromes or will cause feed traffic blocks
ReplyDeleteബാറും ബിയറുമൊന്നും പരിചയമില്ല. അതുകൊണ്ട് മാറിനിന്നതാ.
ReplyDeleteഅല്ല ഇദാര് സൂ ആണാ?
ReplyDeleteസുഹങ്ങളെക്കെ തന്നീ?
(കൈപ്പള്ളി വിചാരിക്കും ഇവമ്മാരൊക്കെ മാന്ദ്യത്തില്‍ നാട്ടി പെയ്യാ മതിയായിരുന്നെന്ന്.)
അനിലേട്ടാ, പരമസുഖം. :)
ReplyDeleteപ്രശാന്താ
ReplyDeleteകൂടുതൽ ചികഞ്ഞു നോക്കിയപ്പോൾ ഞാൻ ഒരാളിൽ എത്തി
മ്മടെ കെ.പി ആകാൻ എല്ലാാ ചാൻസും ഉണ്ട്
എന്റെ വോട്റ്റ് രാജേഷ് കെ പി
ആ പാമിസ്‌ട്രി ബുക്ക് ഒരു മിസ്ട്രിയാണല്ലൊ എന്നാലും. പിന്നെ കണ്ടമാനം ആയുർവേദം, റീ. ഡൈജസ്റ്റ്... കെ പി അതൊക്കെ വാങ്ങിവക്കുന്ന കൂട്ടത്തിലാണോ ?
ReplyDeleteഞാനും ഒന്ന് ചികഞ്ഞു നോക്കട്ടെ ചെലപ്പോ ഇനിയും ഒരുത്തരം കിട്ടിയാലോ?
ReplyDeleteആഷ
ReplyDeleteആഷാ സതീഷ്
ReplyDeleteashok kartha
ReplyDeleteഅതുല്യ
ReplyDelete(തീര്‍ച്ചയായും ഇത് കുടുംബിനിയായ ഒരു വനിതാ ബ്ലോഗറുടെ കളക്ഷന്‍ ആണ്)
ഗൈപ്പള്ളി ഗൂയ്....
ReplyDeleteഉത്തരം പറഞ്ഞ് പെറ്റിയടിച്ച് വേഗം അടുത്ത പോസ്റ്റിട് മാഷെ.
ചേട്ടന്മാരെ ചേച്ചികളെ.
ReplyDeleteഗോമ്പറ്റിഷനിൽ ഉത്തരം പറയാൻ ആരെങ്കിലും ഇനി ബാക്കിയുണ്ടോ. ഉത്തരം എല്ലാരും പറഞ്ഞിട്ട് ഓഫടിച്ചു എന്തരു് വേണോങ്കിലും ആയിക്കോ.
ശരി ഉത്തരം : ആഷ | Asha (ആഷാഢം)
ReplyDeleteപറഞ്ഞവർ :
ViswaPrabha വിശ്വപ്രഭ (10)
മയൂര(8)
യാത്രാമൊഴി(7)
പാഞ്ചാലി :: Panchali(6)
വല്യമ്മായി(5)
Umesh::ഉമേഷ്
എന്തായാലും ഒരു petty അടിക്കാതെ നിവർത്തിയില്ല.ഈ ഒരു commentൽ എത്ര പെറ്റി അടിക്കാം എന്നു ഇവിടുള്ളവർ തീരുമാനിക്കട്ടേ
അടുത്ത മത്സരം UAE സമയം 8:00pm
ReplyDeleteവല്യമ്മായി ക്ലൂവിനു ശേഷം രണ്ടു ഉത്തരം പറഞ്ഞു എന്നിട്ടും മാര്‍ക്ക് :( നിയമപ്രകാ‍്രം അതു തെറ്റല്ലേ കൈപ്പിളി?
ReplyDeleteഒരു തിരുത്തുണ്ടു.
ReplyDeleteവിശ്വപ്രഭ ആദ്യം ശരി ഉത്തരം പറഞ്ഞിട്ട് പിന്നെ clue തന്നതിനു ശേഷം "അതുല്യ " എന്നു തെറ്റു് ഉത്തരം പറഞ്ഞു. അതുകൊണ്ടു കൊടുത്ത പത്ത് പായിന്റ് തിരിച്ചെറ്റുത്ത വിവരം സന്തോഷ പൂരവം അറിയിക്കുന്നു.
പുതിയ ഫലങ്ങൾ
മയൂര (10), യാത്രാമൊഴി(8), പാഞ്ചാലി :: Panchali(7), വല്യമ്മായി(6)
baakki kunju kunju pwayints okke enthiye?
ReplyDeleteഇന്ത്യയിലുള്ള പ്രവാസി എന്ന ക്ലൂവിനു ശേഷമാണ് ഉത്തരം മാറ്റിയത് :)
ReplyDeleteകൈപ്പള്ളി രാത്രി പോസ്റ്റിട്ടാൽ എങ്ങനെ ശരിയാവാനാണ് ?
ReplyDeleteവീട്ടിൽ നെറ്റില്ലാത്ത ഞാനൊക്കെ എന്തുചെയ്യും ?
കൈപ്പള്ളൊ മുന്‍പൊരിക്കല്‍ പറഞ്ഞപോലെ ഗോമ്പറ്റീഷനു ഒരു പാനലിനെ (മിനിമം 3 പേരെങ്കിലും) നിശ്ചയിക്കുന്നതു നല്ലതായിരികും. സമയവും തയ്യാറുമുള്ളവര്‍ സഹകരിച്ചാല്‍ നന്നായിരിക്കും. പരാതികളും പരിഭവങ്ങളും ഒഴിവാക്കാമല്ലൊ (എനിക്കും സമയം ഇല്ല)
ReplyDelete(എനിക്കിതില്‍ ആരോടും പരാതിയില്ലാട്ടോ, എല്ലാം നിബന്ധനകള്‍ വഴി നടക്കട്ടെ എന്നു കരുതി പറഞ്ഞതാണ്)
മയൂര - 10
ReplyDeleteയാത്രാമൊഴി - 8
പാഞ്ചാലി - 7
ഉമേഷ്ജി - 6
ഗുപ്തൻ - 5
തോന്ന്യാസി - 4
വല്യമ്മായി - 3
സുനിൽ കൃഷ്ണൻ - 2
ഇങ്ങനെയല്ലേ കൈപ്പള്ളീ വേണ്ടത്?
ശ്യൊ എനിക്കും പോയിന്റ്..ന്റെയൊരു കാര്യം ..
ReplyDeleteദാാങ്ക്സ് സൂ
വല്യമ്മായിയ്ക്കു മുന്‍പ് ഞാന്‍ ഉത്തരം പറഞ്ഞിട്ടുണ്ട്...
ReplyDeleteഎന്നെക്കൊണ്ട് പിന്നേം സമരിപ്പിച്ചേ അടങ്ങുള്ളോ?
അതെ ‘സൂ’ ന്റെ ഫലപ്രഖ്യാപനമാണ് ശരി. മുന്‍പ് തോന്ന്യാസിക്ക് പോയന്റ് കൊടൂത്തിരുന്നില്ല.
ReplyDeleteനന്ദി സൂ, കൃത്യമായ വിവരത്തിന്
ഉമേഷിനു് point കിട്ടുന്ന comment കാണിച്ചു തരു please
ReplyDeleteപുതിയ ഫലങ്ങൾ
ReplyDeleteമയൂര - 10
യാത്രാമൊഴി - 8
പാഞ്ചാലി - 7
ഉമേഷ്ജി - 6
ഗുപ്തൻ - 5
തോന്ന്യാസി - 4
വല്യമ്മായി - 3
സുനിൽ കൃഷ്ണൻ - 2
yes ഉമേഷിനു് പോയിന്റ് ഉണ്ടു. അതിൽ നിന്നും penalty കുറക്കുന്നതായിരിക്കും.
കൈപ്പൊള്ളിയുടെ ഈ ക്ലൂവിനു ശേഷം (Kaippally കൈപ്പള്ളി said..നാടു് = ഇന്ത്യ)
ReplyDeleteUmesh::ഉമേഷ് said...
ഞാനിതാ തിരിച്ചുവന്നു!......... ഇപ്പോഴാണു് ഈയിടെ തുടങ്ങിയ ഈ ഗോമ്പറ്റീഷൻ ബ്ലോഗിനെ ആഷ ........
..... വോട്ടു് ആഷയ്ക്കു്. ഹൈദരാബാദിലെ പ്രവാസി.
:)
ReplyDeleteഉമേഷ്ജി മിക്കവാറും നെല്ലിപ്പടി കടക്കും.
ഉമേഷ്ജി ക്ലൂകിട്ടീട്ട് രണ്ടുത്തരം പറഞ്ഞു. പിന്നെ നിയമവിരുദ്ധമായ ക്ലൂ ഇടുവേം ചെയ്തു
ReplyDeleteപക്ഷെ ഈ പാവം ഞാന്‍ അതൊന്നും ചെയ്തില്ലല്.. യാത്രാമൊഴിക്കും പാഞ്ചാലിക്കും ശേഷം ലീഗല്‍ ആയിട്ട് ആഷ എന്നു പറഞ്ഞത് ഞാനാ.. എന്നിട്ടും എനിക്ക് പോയിന്റിട്ടില്ല ..ങീീീീീീീ
ആയുര്‍വേദവും ഔഷധസസ്യങ്ങളും കണ്ട് ചാടിക്കേറി ഇന്‍ഡ്യാ ഹെറിറ്റേജ് എന്നു പറഞ്ഞുപോയതാണാദ്യം. എഴുതിക്കഴിഞ്ഞപ്പോഴേ ആഷയോ സിജിയോ (സിജിയുടെ പ്രൊഫൈലിലെ ഇന്ററസ്റ്റുകളും ഈ ബുക്കുകളും തമ്മില്‍ നല്ല സാമ്യമുണ്ട്!) ആണെന്നു ഉറപ്പാക്കിയിരുന്നു. പിന്നെ റീഡേഷ്സ് ഡൈജെസ്റ്റ് ഇന്‍ഡ്യന്‍ എഡിഷന്‍ ആണെന്ന് കണ്ടപ്പോള്‍ തന്നെ ആഷയെ മനസ്സില്‍ ഉറപ്പിച്ചിരുന്നു. പിന്നെ ക്ലൂ വരാന്‍ നോക്കിയിരിക്കുകയായിരുന്നു അടുത്ത ആന്‍സര്‍ പറയാന്‍!
ReplyDeleteയെനിക്ക് പോയിന്റൊണ്ടാ.. എന്നാല്‍ മൂകളിലെ മോങ്ങല്‍ പിന്‍ വലിച്ചു.. കൈപ്പള്ളിയണ്ണന്‍ സിന്ദാബാദ്!
ReplyDeleteനാട് - ഇന്ത്യ എന്നു പറഞ്ഞപ്പോഴല്ലേ ഉമേഷ്ജി, ആഷ എന്നു പറഞ്ഞത്? പിന്നെ ക്ലൂ പറഞ്ഞതിന് പോയന്റ് കുറയ്ക്കും എന്നു കൈപ്പള്ളി പറഞ്ഞല്ലോ.
ReplyDeleteഈ പരിപാടി തീരാതെ ഇനി ഉറക്കം നേരെയാകുമെന്ന് തോന്നുന്നില്ല!
ReplyDeleteഒര് ഡവുട്ട്: ഇത് ആഷയുടെ പുസ്തകം എന്നുപറഞ്ഞാല്‍ സതീഷിന്റെ ശേഖരം വേറേ ഗ്വാമ്പറ്റീഷനായിട്ട് വെരാന്‍ സാദ്യത ഒണ്ടോ?
ReplyDelete(ആഷയുടെ പേര്‍ മാനസ്സില്‍ വന്നപ്പോ ഒപ്പം വന്നത് ആ ഒരു ജംബോ ട്രേ നിറച്ച് മുട്ട വാങ്ങിച്ച് പൊട്ടിച്ച് എടുത്ത ഫോട്ടൊയാ. അതും വര്‍മ്മാജിയുമായി വര്‍ക്കൌട്ട് ചെയ്തപ്പോ... മാര്‍ക്കൊന്നും കിട്ടിയില്ലെന്ന് പറഞ്ഞാ കഴിഞ്ഞല്ലോ)
I protest heavily!
ReplyDeleteഒരു ക്ലൂവും ഇല്ലാതെത്തന്നെ ഒന്നാമതായിത്തന്നെ ശരിയുത്തരം പറഞ്ഞിട്ട്, അതിനുശേഷം ആ ഉത്തരം ശരിയാണോ എന്നു സൂചിപ്പിക്കാതെ, വേണ്ടത്ര മറ്റുള്ളവർ ശരിയാവാത്തതുകൊണ്ടുമാത്രം ക്ലൂ കൊടുത്താൽ, ഞാൻ മനസ്സിലാക്കുക എന്റെ ഉത്തരം തെറ്റായിരുന്നു എന്നാണു്.
This is deplorable. I want my 10 points back. That was some hard-earned points. Really hard earned!
(If you recall, it was not at all my intention to score points in this "fun" game when it was started. But now probably it is!)
അപ്പോ ഇനിയെനിക്കു കമന്റിടമല്ലോ അല്ലേ. ഞാനിങ്ങനെ കമന്റിടാൻ വീർപ്പുമുട്ടി മുട്ടി നിൽക്കയായിരുന്നു.
ReplyDeleteഈ മത്സരം ഞാൻ നന്നായി ആസ്വദിച്ചു. :)
വിശ്വപ്രഭ എങ്ങനെ മനസ്സിലാക്കി എന്നു അന്തംവിട്ടിരിക്കുമ്പോഴാ അടുത്ത ക്ലൂ വന്നത് അപ്പോഴേക്കും ദാണ്ടേ കിടക്കുന്നു ധീം തരികിട തോം ആളു കാലു മാറ്റി ചവിട്ടി. :))
ഗുപ്‌തനോട് - മേരി ഹിഗ്ഗിന്‍സ് ക്ലാര്‍ക്കിനെ മടുത്തു ഇപ്പോ കണ്ടാൽ ഓടും എന്ന സ്ഥിതിയിലാണ്.
ഉമേഷ്ട്ടാ, ചില പുസ്‌തകങ്ങൾക്ക് അമേരിക്കൻ ഛായ വന്ന കാര്യം പറഞ്ഞു തരാം. ഉമേഷേട്ടൻ മുൻപു ഹൈദ്രാബാദിൽ ഉണ്ടായിരുന്നയാളല്ലേ. ഇവിടെ അബീട്ട്സിൽ ഞായറാഴ്ചകളിൽ റോഡുവക്കിൽ അമേരിക്കക്കാരു പുറം തള്ളുന്ന പുസ്‌തകങ്ങൾ എല്ലാം കൂട്ടിയിട്ട് 5, 10, 20രൂപയ്ക്ക് വിൽക്കും. അതു എന്നെ പോലെ എന്തു കൊണ്ട് അവർ ഈ ബുക്കുകൾ പുറംതള്ളിയെന്നു റിസേർച്ച് ചെയ്യാൻ നടക്കുന്നവരു പോയി വാങ്ങീട്ടു വരം. ചില ബുക്കൊക്കെ ഒന്നു രണ്ടു പേജുകൾ ആവുമ്പോ തന്നെ ഉത്തരം മനസ്സിലാവും. പിന്നെ അതു ഷെൽഫിൽ കൊണ്ടു പോയി കുത്തിച്ചാരി നിർത്തും പൊടി പോലും തട്ടാൻ പിന്നെ ആ ഭാഗത്തേക്കു പോവില്ല.
സപ്‌തവർണ്ണങ്ങൾ - എന്റെ പാചകപുസ്‌തങ്ങളുടെ കളൿഷൻ ഉള്ള ഒരു ഫോട്ടോയും കൂടി ഉണ്ടായിരുന്നു. ഈ പോസ്റ്റിൽ അതു മിസ്സിങ്ങാണ്. എന്നാൽ നിങ്ങളാരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ആ ബുക്ക് ലിസ്റ്റിൽ ആ ബുക്കുകളുടെ ഒക്കെ പേരുണ്ടായിരുന്നു.
ആ ഫോട്ടോയിട്ടിരുന്നെങ്കിൽ സ്‌ത്രീയാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കിയെനേന്ന് എനിക്കു തോന്നുന്നു.
അനോണിമാഷിന്റെ ശ്രദ്ധയ്ക്ക് - വർമ്മാജിയുടെ പ്രകൃതിജീവനബുക്കുകളൊക്കെ നാട്ടിൽ പോയിവരുമ്പോൾ ഒന്നു വായിച്ചു നന്നാവൂ മോളേയെന്നു പറഞ്ഞ് അച്‌ഛൻ തന്നു വിടുന്നതാണ്. ഹോ ആ രോഗങ്ങളെല്ലാം ഉണ്ടായിരുന്നേൽ ഞാനിപ്പോ ആരായേനേം.
പിന്നെ കൈനോട്ടം ബുക്ക് എന്റെയല്ല അതു എന്റെ ഭർത്താവിന്റെയാണ്. അബദ്ധത്തിൽ ഇക്കൂട്ടത്തിൽ വന്നു പെട്ടതാണ്.
ദേവേട്ടാ, ഞാനിപ്പോ പ്രകൃതിയല്ല, വികൃതിയാണ്.
ഉത്തരം പറഞ്ഞ മിടുക്കന്മാരേയും മിടുക്കികളേയും സമ്മതിച്ചു തന്നിരിക്കുന്നു. ഉത്തരം പറയാഞ്ഞ മിടുക്കന്മാർക്കും മിടുക്കികൾക്കും എന്റെ നമോവാകം.
ശരിയായ ഉത്തരം ഒന്നോ രണ്ടോ പേര്‍ പറഞ്ഞുകഴിഞ്ഞിട്ടും ക്ലൂ ഇടുന്നത് ഇത് ആദ്യമല്ലല്ലോ വിശ്വേട്ടാ..അതു കഴിഞ്ഞ് ഉത്തരം മാറ്റിയവര്‍ക്ക് പോയിന്റ് പോയിട്ടും ഉണ്ട്..
ReplyDeleteFurther, your clue was more misleading than it was leading closer, as far as my answer was concerned!
ReplyDeleteഇത്തിരി താമയിച്ച് പോയി. ആ പോട്ടെ. അടുത്തതില്‍ നോക്കാം.
ReplyDeleteവിശ്വപ്രഭയുടെ വാദം നിലനില്‍ക്കുന്നതാണ് എന്നു തോന്നുന്നില്ല. തെറ്റുത്തരം പറഞ്ഞിട്ടു ക്ലൂവിനു ശേഷം ശരിയുത്തരം പറഞ്ഞാല്‍ അതിനു പോയിന്റു കിട്ടണം എന്നത് ന്യായം. എന്നാല്‍ ശരിയുത്തരം പറഞ്ഞിട്ട് ക്ലൂവിനു ശേഷം തെറ്റുത്തരം പറഞ്ഞാല്‍ ആദ്യം പറഞ്ഞ ഉത്തരം റദ്ദാക്കപ്പെട്ടതായി പരിഗണിയ്ക്കപ്പെടണമല്ലോ? അതായത് ആദ്യം പറഞ്ഞ ഉത്തരം തെറ്റാണെന്നിരിയ്ക്കട്ടെ. ക്ലൂവിനു ശേഷം ശരിയുത്തരം പറഞ്ഞാല്‍ ആദ്യം തെറ്റായി ഇട്ട ഉത്തരം റദ്ദാക്കപ്പെടുകയും ക്ലൂവിനു ശേഷമുള്ള ഉത്തരം കണക്കിലെടുക്കപ്പെടുകയും ചെയ്യുന്നതു പോലെ തന്നെയല്ലേ ആദ്യം ശരിയുത്തരം പറഞ്ഞിട്ട് പിന്നെ തെറ്റുത്തരത്തിലേയ്ക്കു പോകുന്നത്?
പിന്നെന്തോന്ന് പായിന്റ്? ഇവിടെ കിടന്ന് ഓഫടിയ്ക്കുന്ന സന്തോഷം ചില ബൂലോഗ കവികളുടെ കവിതകള്‍ വായിച്ചാലും കിട്ടില്ല.
മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അഭിവാദനങ്ങള്‍. വിജയിച്ചിട്ടും പായിന്റ് കിട്ടാത്തവര്‍ക്ക് അനുശോചനങ്ങള്‍!
ക്വിസ്സ് മാഷിനോട്:
ReplyDeleteക്ലൂ കൊടുക്കുന്ന രീതിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. പുസ്തക ശേഖരത്തിന്റെ ഉടമയെ വ്യക്തി പരമായി മനസ്സിലാക്കാന്‍ കഴിയുന്ന ക്ലൂവിനു പകരം അവരുടെ വായനയേയും എഴുത്തിനേയും പ്രതിനിധീകരിയ്ക്കുന്ന ക്ലൂ ആണ് ഈ ഈവന്റിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നത്.
ഹലോ... ഹലോ... വണ്ടി വിടല്ലേ... ഒരാളും കൂടെ കയറാനുണ്ടേ...
ReplyDeleteആഷേ... സത്യായിട്ടും ഇതൊക്കെ ഒള്ളതു തന്നാണോ :)
അഗ്രജാ, ശോ കണ്ടുപിടിച്ചു കളഞ്ഞല്ലോ. അഗ്രജൻ പടം പിടിച്ച അതേ ലൈബ്രറി തന്നാ അതിനടുത്ത ഷെൽഫാണെന്നു മാത്രം. ;)
ReplyDeleteഹഹഹ ചാറ്റ് വിൻഡോയ്ക്ക് വെച്ചത് പോസ്റ്റിനു കൊണ്ടു :)
ReplyDeleteവിശ്വം മാര്‍ക്ക് കിട്ടുന്നതില്‍ എന്ത് കാര്യമെന്റണ്ണാ? കാര്യങ്ങള്‍ അറിയുക എന്നതിലല്ലേ കാര്യം. സൊ, ശരി ഉത്തരം പറഞതിനു നൂറു മാര്‍ക്ക് എന്റെ വക.
ReplyDeleteപക്ഷേ, ഇനി, ജീവിതത്തില്‍, ആത്മബുദ്ധി സ്ഥിരം ചെയ്വ, പല ബുദ്ധി വിനാശക!
ashas, wonderful combination darling.!
എനിക്കു മാർക്കു തന്നില്ലെങ്കിലും വേണ്ടില്ല, പെനാൽറ്റി അടിക്കരുതു്, പ്ലീസ്!
ReplyDeleteഞാൻ ഇവിടെ ഒരു നിയമവും തെറ്റിച്ചിട്ടില്ല. ഓരോ ക്ലൂ തരുമ്പോഴും ഉത്തരം മാറ്റാം എന്നു നിയമമുണ്ടു്. അതിൻ പ്രകാരം അശോക് കർത്തയിൽ നിന്നു് അതുല്യയിലേയ്ക്കും പിന്നെ ആഷയിലേയ്ക്കും ഉത്തരം മാറ്റി. ആഷയെ കണ്ടുപിടിച്ചതു കോപ്പിയടി മാത്രമായിരുന്നില്ല. ആഷ ഗോമ്പറ്റീഷൻ ഫോൾ ചെയ്യുന്നു എന്ന വലിയ കണ്ടുപിടിത്തത്തിലൂടെ ആയിരുന്നു. അതിനു ബോണസ് പോയിന്റ് കിട്ടേണ്ടതാണു്.
പിന്നെ, കൈപ്പള്ളി പറഞ്ഞ കമന്റിന്റെ കാര്യം. കെ. പി. സി. 17/247 പ്രകാരം ആകാമെന്നു പറയുക, ചൂണ്ടിക്കാണിക്കുക, കണ്ണിറുക്കിക്കാണിക്കുക, തലയിൽ തുപ്പിക്കാണിക്കുക, അയാളുടെ ബ്ലോഗിൽ പോയി കമന്റിടുക തുടങ്ങിയവ ഉത്തരം പറയുന്നതിനു തുല്യമല്ല എന്നു് ബ്ലോഗേഴ്സ് വേഴ്സസ് അതുല്യ കേസിൽ തീർപ്പായിട്ടുണ്ടു്. അതിനാൽ ആ കമന്റിൽ പരാമർശിച്ചിട്ടുള്ള ഒരാളെയും ഞാൻ ഉത്തരമായി പറഞ്ഞിട്ടുള്ളതല്ല. ഒരുത്തരമെങ്കിലും പറഞ്ഞിട്ടുള്ള ആൾക്കു് ഓഫടിക്കാനും നിയമതടസ്സമില്ല.
ഇതിനു വല്ലതും പെനാൽറ്റി തന്നാൽ ഞാൻ ബ്ലുപ്പീം കോർട്ടിൽ വരെ അപ്പീലും കൊണ്ടു പോകും. ങാഹാ!
നഷ്ടപ്പെട്ടേനേം എന്ന സ്ഥിതിയിലായ എന്റെ പോയിന്റുകൾ തിരിച്ചു കൊണ്ടുവന്ന സൂവിനു ബഹുത്ത് ബഹുത്ത് ശുക്രിയാ.
അതു ശരി, ആഷേ. അബിട്സിൽ ഞാനും പോയിട്ടുണ്ടു്. ഒരു ദിവസം രാവിലെ ഖൈരത്തബാദിൽ നിന്നു നടന്നാണു പോയതു്. പുസ്തകം കുറേ വാങ്ങിക്കഴിഞ്ഞപ്പോൾ സൂവിനെപ്പോലെ ഒരു ഓട്ടർഷാ വിളിച്ചു തിരികെപ്പോന്നു.
സതീഷ് എന്നു പറഞ്ഞ സന്തോഷിനും പോയിന്റ് കൊടുക്കണം. ഈ പുസ്തകം മുഴുവനും ആഷയുടേതു മാത്രമാണോ?
ReplyDelete“ആഷ ഗോമ്പറ്റീഷൻ ഫോൾ ചെയ്യുന്നു...” എന്നതു് “ആഷ ഗോമ്പറ്റീഷൻ ഫോളോ ചെയ്യുന്നു...” എന്നു് തിരുത്തി വായിക്കാൻ അപേക്ഷ.
ReplyDeleteഉമേഷെ, ഇന്ന് സ്ക്വയര്‍ റൂട്ട് ഡേ (03-03-09)ആണ് എന്തോ മത്തമാറ്റിക് കോമ്പറ്റീഷന്‍ ഒക്കെ ഉണ്ട് എന്നു റേഡിയോയില്‍ രാവിലെ കേട്ടപ്പോള്‍ ഉമേഷിനെ ഓര്‍ത്തിരുന്നു. മൂഴുവന്‍ കേള്‍ക്കാന്‍ പറ്റിയില്ല. വല്ലതും അറിയാമോ?
ReplyDeleteഎന്റൊടയ തമ്പുരാനേ...
ReplyDeleteചിലരിവിടെ കിടന്നങ്ങുറകയാണല്ലോ? ക്വിസ്സ് മാഷേ തറവാടക വസൂല്‍ ചെയ്യണം.
അതെ, സതീഷിന്‍റെ പേരു പറഞ്ഞ എനിച്ചും മേണം പോയിന്‍റ്...
ReplyDeleteഅതിലെ പാമിസ്ട്രി പുസ്തകം വകുപ്പുതെറ്റി വച്ചതുമാത്രമേ ഉള്ളൂ സതീഷിന്റേതെന്ന് ആഷയുടെ മൊഴി മുകളിലുണ്ട് സഗാക്കളേ..
ReplyDeleteഗുപ്തോ, പാമിസ്ട്രി പുസ്തകം മാത്രമേ ഞാന്‍ ശ്രദ്ധിച്ചുള്ളൂ. :)
ReplyDeleteസന്തോഷേ, ഇവിടെ നില്‍ക്കാതെ അടുത്ത മത്സരത്തിനു ഉത്തരം പറയൂ...
ReplyDelete(ഉമേഷ് സാറിന്റെ കമന്റുകള്‍ വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു -----.)
ReplyDeleteവിശ്വം
ReplyDeleteകാല്മ് ഡൌൺ കാല്മ് ഡൌൺ. ഒരുത്തരം പറഞ്ഞ ശേഷം വീണ്ടും ഒരു തെറ്റുത്തരം പറഞ്ഞാൽ പിന്നെ എന്തു ചെയ്യും.
ഞാൻ തിരിച്ചു വന്നേ.
ReplyDeletecomment നിർത്തു, എനിക്ക് വായിക്കാൻ സമയം തരൂ
കൈപ്പള്ളീ മത്സരത്തിനു മുന്‍പും പിന്‍പും ഉള്ള എന്റെ പോയിന്റ്സ് മാറ്റമില്ലാതെ തുടരുന്നു,സമയം കിട്ടുമ്പോള്‍ ശ്രദ്ധിക്കുമല്ലോ.
ReplyDeleteഇവിടെ ഒരു വഴക്കും ഞാൻ സമ്മതിക്കുന്നതല്ല. (ഈ ഞാൻ ആര്?;)) നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കണം എന്നു പണ്ടാരം അല്ല പണ്ടാരാണ്ടോ പറഞ്ഞില്ലേ? അതുപോലെ നിൽക്കണമായിരുന്നു. ഞാൻ ഒരു പേരു പറഞ്ഞു. അവിടെ ഉറച്ചുനിന്നു. ഇത് അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടും ഒക്കെ ചാടിയിട്ട് ഇപ്പോ പരിഭവം പറയുന്നു.
ReplyDeleteഇന്നേക്ക് ദുർഗാഷ്ടമി ആയിരുന്നേൽ കാണാമായിരുന്നു.
(ഈശ്വരാ...ഇനിയിപ്പോ ഓട്ടർഷ എവിടെച്ചെന്നു പിടിക്കും?)
your this particular clue was instantly misleading and misdirecting from the answer.
ReplyDeleteപ്രവാസി, നാട് എന്നതിനൊക്കെ ചില sense of popular usage ഉണ്ട്.
വിശ്വത്തിന്റെ ദുഃഖം മനസ്സിലാകുന്നു. ഏഴെട്ടു കൊല്ലം മുമ്പു് ഒരു നോബൽ സമ്മാനം ഏതാണ്ടു് ഇതുപോലെയാണു് എനിക്കു നഷ്ടപ്പെട്ടതു്. വക്കാരിയുടെ വാക്കുകൾ കടമെടുത്താൽ “കപ്പിനും ലിപ്പിനും ഇടയിൽ”.
ReplyDeleteഒന്നാലോചിച്ചാൽ, നളിനീദളഗതമായ ജലം പോലെ ക്ഷണഭംഗുരമായ ജീവിതത്തിൽ നഷ്ടപ്പെടുന്ന ഹ്രീഹ്ലാദങ്ങളുടെ അനുസ്യൂതവും അനർഗളവുമായ പ്രവാഹത്തിന്റെ ഒരു അന്തർധാര തന്നെയല്ലേ ഈ പൊന്നുംകുടത്തു ഗോമ്പറ്റീഷനിൽ കൂടി കൈപ്പള്ളി എന്ന മലയാളത്തിന്റെ പൊന്നോമനപ്പുത്രൻ നമുക്കു കാണിച്ചു തരുന്നതു്? അല്ലേ വിശ്വം?
ആരവിടെ, വിവരമുള്ളവരെ പൊല്ലാത്ത ക്ലൂ കൊടുത്തു് വല്ലാത്ത പരുവത്തിലാക്കുന്ന കൈപ്പള്ളിയ്ക്കു് പതിനായിരം പോയിന്റെ പെനാൽറ്റിയും മുക്കാലിയിൽ കെട്ടി ഇരുനൂറു് അടിയും എം. കെ. ഹരികുമാറിന്റെ നാലു പോസ്റ്റു വായിക്കലും ശിക്ഷ കൊടുക്കൂ!
(കൈപ്പള്ളീ, നാടു് എന്നു പറഞ്ഞാൽ കേരളം. രാജ്യം, ദേശം എന്നൊക്കെ പറഞ്ഞാൽ ഇന്ത്യ. പ്രവാസി എന്നു പറഞ്ഞാൽ കുടുംബത്തെ പിരിഞ്ഞു താമസിക്കുന്നവൻ(ൾ). മനസ്സിലായോ?)
ങ്ങേ?
ReplyDeleteകളി കാര്യമായതില്‍ ദുഖം ആചരിക്കാന്‍ ഞാന്‍ ക്വാമ്പറ്റീഷന്‍ നമ്പര്‍ മുപ്പത്തൊമ്പതില്‍ മൌനം ആചരിക്കാന്‍ തീരുമാനിച്ചു.
ഗുരുക്കളേ, മുക്കാലിയില്‍ കെട്ടണോ പകരം മുക്കാലിഫ ഒരെണ്ണം എഴുതിക്കൊടുത്താല്‍ പോരേ?
നാട്ടിലുള്ള പ്രവാസി എന്നുവച്ചാല്‍ നാട്ടിലുള്ള ഗള്‍ഫുകാരന്‍ എന്ന് ഇവിടെ നാട്ടിലുള്ള ആദിവാസിയായ എനിക്കുവരെ തോന്നും.
ReplyDeleteആ ക്ലൂ വഴിതെറ്റിക്കല്‍ ആയിരുന്നു. ഞാന്‍ പാവം തനുച്ചായനെ തപ്പി പോയതും അതില്‍ തൂങ്ങിയായിരുന്നു.
കൈപ്പള്ളി ഒരു പത്തു പായിന്റിന്റെ പടി എടുത്ത് തലയില്‍ വച്ചു താഴെ പോയി നില്‍ക്കു.
Go through each of these comments and study the flow of answers carefully (and how the trend changed abruptly) before and after the so called 'clue'! Then you will find the reason of rage I hold!
ReplyDeleteIn less than a few minutes, there was a crowd blasting the name of Athulya with no extra reasons until then!
So what do you expect me to utter in the pain of a strained and sprained research?
It is not the points that matter. Neither do I ever work out for Nobel prizes.
It's all about fair play and unfair 'clue's!
വരമൊഴിയെ കുറിച്ചും, യൂണീകോഡ് ഫോണ്ടിനെ കുറിച്ചും, ചാറ്റില്‍ പോലും അതുപയോഗിച്ച് പ്രകീര്‍ത്തിച്ചു നടന്ന വിശ്വം ഇങ്ങനെ ഇംഗ്ലീഷില്‍ പുകയ്ക്കുന്നതുകാണുമ്പോള്‍ ഒരു സുഹമില്ല.
ReplyDeleteഈ പറഞ്ഞതൊക്കെ ഒരു “ഇമ്പോസിഷന്‍“ പോലെ മലയാളത്തില്‍ പത്തു തവണ ഇവിടെ എഴുതി പോസ്റ്റു ചെയ്യു. കോപ്പി പേസ്റ്റ് പാടില്ല.
എന്റെ മാഷെ നിങ്ങളൊക്കെ ഇങ്ങനെ മാറല്ലെ!
ഞാൻ അഗ്രജന്റെ പേരു പറഞ്ഞിട്ടു കിട്ടിയ 10 പോയിന്റ് വിശ്വം ജിയ്ക്കു കൊടുക്കൂ കൈപ്പള്ളീ ദയവായിട്ട്.
ReplyDeleteകമന്റെല്ലാം വായിച്ച് വന്നപ്പോള്‍ നേരം ഉച്ചകഴിഞ്ഞു. കൈപ്പള്ളി വിശ്വേട്ടന് 10 കൊടുക്കൂ, പിന്നാലെ ഉള്ളവര്‍ക്ക് അതിന്റെ ക്രമമനുസരിച്ച് പോരട്ടെ.
ReplyDeleteകൈപ്പള്ളി ഇനി ക്ലൂ “നാട്ടില്ലാണ്” എന്ന് പറഞ്ഞ പെനാല്‍റ്റി :)
ഓഫ്: സൂ എനിക്ക് സൂവുനോട് മിണ്ടാനുണ്ട്. :)
മയൂരേ, മിണ്ടിയിട്ടു യാതൊരു കാര്യവുമില്ല. ബാക്കി പോയിന്റൊന്നും ഞാൻ ആർക്കും കൊടുക്കില്ല. ഉറപ്പാ. ഹിഹിഹി.
ReplyDeleteഞാന്‍ കുമാര്‍ നീലകണ്ഠനു കൊടുക്കാമെന്നു പറഞ്ഞിരുന്ന 5 പോയിന്റുകൂടി വിശ്വം മാഷിനുകൊടുക്കൂ പ്ലീസ്. സോറി മി. കുമാര്‍. ഇതൊരു ജീവന്‍മരണ പ്രശ്നമാണ് :-)
ReplyDeleteസെബു ദി ബുള്‍ഡോസര്‍, താങ്കള്‍ എനിക്കു തന്ന അഞ്ചു പോയിന്റും എന്റെ വക അഞ്ചു പോയിന്റും ഞാന്‍ പാഞ്ചാലിയുടെയും അഞ്ചല്‍ക്കാരന്റേയും പണപ്പെട്ടിയില്‍ നിന്നും അടിച്ചു മാറ്റിയ അഞ്ചും അഞ്ചും പത്തും ചേര്‍ത്ത് 20 പായിന്റ് കൊടുക്കാം എന്നു പറ.
ReplyDeleteഅങ്ങനെ നൂറ്റമ്പത് ആയി.
ReplyDeleteശോ! ഇവിടെ ഞാന്‍ ഇപ്പഴാ വരുന്നത്....കുറച്ചു നേരത്തെ വരണമായിരുന്നു...
ReplyDeleteനൂറ്റി അമ്പത്തൊന്നായി.
ചുമ്മാ കമന്റടിച്ചതിനു എന്നെ ആരും വഴക്കിടല്ലേ..