ഈ ജന്തുവിനെ അഗ്രൂന്റെ വീട്ടില്‍ കെട്ടീട്ട് വളര്‍ത്തുന്നതല്ലെ എന്നിട്ടൂം അഗ്രുഭായിക്ക് അതിന്റെ പേരെന്താണെന്ന് അറിയില്ലാന്നൊ..ചക്കി, മിട്ടു അങ്ങനെ എന്തെങ്കിലും പേരുണ്ടാവില്ലെല്‍..കുഞ്ഞി എന്ന പേരുമാത്രം ഉണ്ടങ്കില്‍ത്തന്നെ പറയരുത് ട്ടോ....
വിചിത്രമായ കാര്യം ഈ സാധനമാണ് ഇന്ത്യന്‍ മിതോളജിയിലെ ഫേമസ് ഹംസം എന്നതിനുള്ള സാധ്യത ആണ്. പടങ്ങളില്‍ പക്ഷെ സാധാരന വരച്ചു കാണുന്നത് മ്യൂട്ട് സ്വാന്‍ എന്ന ഐറ്റത്തെയാണ്. (മുന്‍പൊരിക്കല്‍ ദേവേട്ടന്‍ ഒരു ചോദ്യാവലിയില്‍ ഇട്ടിരുന്നു ഇവനെക്കുറിച്ച്. അന്ന് ഗവേഷണം നടത്തിയ കൂട്ടത്തില്‍ കിട്ടിയ വിക്കിന്‍ഫൊ ആണ്)
ഇത് ബാര്‍ ഹെഡഡ് ഗൂസ്. ഷാപ്പുംതല വാത്ത എന്നു വേണേല്‍ മലയാളത്തില്‍ പറഞ്ഞോ! (കോമഡി പറഞ്ഞതാ ചെല്ലാ, വന്‍വാത്ത എന്നാണു മലയാളം പേര്‍) നാട്ടില്‍ സാധാരണ കാണാറില്ല, പക്ഷേ വടക്കോട്ട്, പ്രത്യേകിച്ച് കുളു മനാലി പോലെ തണുത്ത ചെരിവുകളില്‍ "ആങ്കൂ" എന്നും വിളിച്ചുകൊണ്ട് (honking) ഇവന്മാര്‍ നടക്കുന്നത് സാധാരണ കാഴ്‌ചയാണ്. ദേശാടനക്കാരാണ്. സുന്ദരമായ ആകൃതിയില്‍ (ബൂമറാംഗ് പോലെ) ബാര്‍ ഹെഡഡ് ഗൂസ് പറന്നു പോകുന്നത് രസമുള്ള കാഴ്ചയാണ്.
ദ്വിധം എഴുതിയില്ലേല്‍ മാര്‍ക്ക് കിട്ടിയില്ലെങ്കിലോ, anser indicus . ചാരവാത്ത , മഞ്ഞുവാത്ത, ഹംസവാത്ത എന്നിവര്‍ അളിയന്മാരാണ്. വെക്കേഷനില്‍ പോയ എനിക്കു മെയിലയച്ച് ഇവിടെ പുതിയ മത്സരം തുടങ്ങിയ കാര്യം പറഞ്ഞ കൂട്ടുകാരിക്ക് നന്ദി (എനിക്ക് മിക്കവരുടെയും ബ്ലോഗ് പേരുകളേ അറിയൂ, ശരിക്കുള്ള പേരില്‍ നിന്നാവണം മെയില്‍ അയച്ചത് ആരാന്നു മനസ്സിലായതുമില്ല, എങ്കിലും നന്ദി)
ദേവാ. വെലകം ബാക്ക്! പടം ഇവിടെ : http://en.wikipedia.org/wiki/File:Bar-headed_Goose_-_St_James%27s_Park,_London_-_Nov_2006.jpg പ്യേര് : Bar-headed Goose - St James's Park, London - Nov 2006.jpg
കുറിത്തലയൻ വാത്ത് എന്നും പറയും. ഗോവയിൽ സ്ഥിരമായി കണ്ടു വരുന്നു. ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ശിശിരകാലസന്ദർശകരാണ് ഇവർ. കേരളത്തിൽ വല്ലപ്പോഴും വന്നെങ്കിലായി.
നന്ദി അനില്‍ശ്രീ! ലിങ്ക് നോക്കിയില്ലായിരുന്നു. ഞാന്‍ വിചാരിച്ചു കൈപ്പള്ളി എടുത്തതായിരിക്കുമെന്ന്. :( (ആര്‍ക്കറിയാം ആ Diliff അല്ല ഈ കൈപ്പള്ളിയെന്ന്!) :)
ചോദ്യം തെറ്റാണ്. ഇതേതു പക്ഷി എന്ന് വേണമായിരുന്നു ചോദിക്കുവാന്‍. തെറ്റായ ചോദ്യമായതുകൊണ്ട് ഉത്തരമെഴുതിയ എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക്.(പത്താം ക്ലാസ്സില്‍ ഇപ്പോ അങ്ങനെയാ...)
ചോദ്യം തെറ്റാണ്. ഇതേതു പക്ഷി എന്ന് വേണമായിരുന്നു ചോദിക്കാന്‍. തെറ്റായ ചോദ്യമായതുകൊണ്ട് ഉത്തരമേഴുതിയ എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക്. (പത്താം ക്ലാസ്സില്‍ ഇപ്പോള്‍ അങ്ങനെയാ....)
ഈ ജന്തു എന്റെ ബ്ലോഗെന്നല്ല... പ്രൊഫൈലു പോലും നോക്കില്ലെന്നതിനാൽ... സലാംണ്ട്... സലാം...
ReplyDeleteഇത് മോണ്ടി ഡക്ക്..
ReplyDeleteലിങ്കില്ല..!
പടം കാണിച്ചാല്‍ ആരാ എന്തുവാ എന്നൊക്കെപ്പറയുന്ന വല്ല സംവിധാനവും ഗൂഗിള്‍ തുടങ്ങിയോ അഗ്രജാ?
ReplyDeleteഈ ജന്തുവിനെ അഗ്രൂന്റെ വീട്ടില്‍ കെട്ടീട്ട് വളര്‍ത്തുന്നതല്ലെ എന്നിട്ടൂം അഗ്രുഭായിക്ക് അതിന്റെ പേരെന്താണെന്ന് അറിയില്ലാന്നൊ..ചക്കി, മിട്ടു അങ്ങനെ എന്തെങ്കിലും പേരുണ്ടാവില്ലെല്‍..കുഞ്ഞി എന്ന പേരുമാത്രം ഉണ്ടങ്കില്‍ത്തന്നെ പറയരുത് ട്ടോ....
ReplyDeleteഇത് ഊശി വാത്ത് എന്ന് തമിഴർ വിളിക്കുന്ന കൊങ്ങൻ താറാവ്
ReplyDeleteഎനിക്കറിയാം
ReplyDeleteമണിക്കുട്ടി
പ്രൊഫൈല്‍ http://www.blogger.com/profile/01733352706409060707
പ്രൊഫൈലില്ലാതെ മറുപടിപറഞ്ഞ ആര്‍ക്കും മാര്‍ക്ക് കൊടുക്കല്ലും
ഇതാണോ ഇന്നലെ പറഞ്ഞ തിരുക്കിക്കേറ്റല്‍?
ReplyDeleteഒരു മിനിറ്റേ... ദിപ്പ ശരിയാക്കിത്തരാം.
ഗുപ്തരേ നമിച്ചു....
ReplyDeleteഇമേജ് ഇന്‍പുട് ആയി ഉപയോഗിച്ചുള്ള് വെബ് സെര്‍ച്ച് നിലവില്‍ വന്നോ?
ലിങ്ക് തരൂ പ്ലീസ്... :)
സുന്ദരി ജന്തു. സുന്ദരന്‍ ലൈറ്റിംഗ്
ReplyDeleteഇതു ജന്തുവല്ല. പക്ഷിയാണ്.
ReplyDeleteഈ ജന്തു താറാവില്‍ കോഴിക്ക് ഉണ്ടായ ഒരു സങ്കരയിനം.
ReplyDeleteവേണമെങ്കില്‍ 'താക്കോഴി' എന്നു വിളിച്ചാലും അത് മിണ്ടൂല്ല.
മണിവാത്ത
ReplyDeleteതക്കിടിമുണ്ടൻ താറാവ്...
ReplyDeleteഇതു Bar-headed Goose ; ഗുപ്തൻ with profile ഉത്തരം പറഞ്ഞതുകൊണ്ട് ഫുൾ മാർക്ക്.
ReplyDeletehttp://en.wikipedia.org/wiki/Bar-headed_goose
കൊല്ലാന്‍ വയ്യാ. ഇല്ലേല്‍ 65 ആക്കി പൊലിപ്പിച്ചേനേ!
ReplyDeleteതല്‍ക്കാലം... ‘താറാ 65’ എന്ന് വിളിച്ച് സമാധാനിക്കാം.
വിചിത്രമായ കാര്യം ഈ സാധനമാണ് ഇന്ത്യന്‍ മിതോളജിയിലെ ഫേമസ് ഹംസം എന്നതിനുള്ള സാധ്യത ആണ്. പടങ്ങളില്‍ പക്ഷെ സാധാരന വരച്ചു കാണുന്നത് മ്യൂട്ട് സ്വാന്‍ എന്ന ഐറ്റത്തെയാണ്. (മുന്‍പൊരിക്കല്‍ ദേവേട്ടന്‍ ഒരു ചോദ്യാവലിയില്‍ ഇട്ടിരുന്നു ഇവനെക്കുറിച്ച്. അന്ന് ഗവേഷണം നടത്തിയ കൂട്ടത്തില്‍ കിട്ടിയ വിക്കിന്‍ഫൊ ആണ്)
ReplyDeleteഇത് ബാര്‍ ഹെഡഡ് ഗൂസ്. ഷാപ്പുംതല വാത്ത എന്നു വേണേല്‍ മലയാളത്തില്‍ പറഞ്ഞോ! (കോമഡി പറഞ്ഞതാ ചെല്ലാ, വന്‍വാത്ത എന്നാണു മലയാളം പേര്‍) നാട്ടില്‍ സാധാരണ കാണാറില്ല, പക്ഷേ വടക്കോട്ട്, പ്രത്യേകിച്ച് കുളു മനാലി പോലെ തണുത്ത ചെരിവുകളില്‍ "ആങ്കൂ" എന്നും വിളിച്ചുകൊണ്ട് (honking) ഇവന്മാര്‍ നടക്കുന്നത് സാധാരണ കാഴ്‌ചയാണ്. ദേശാടനക്കാരാണ്. സുന്ദരമായ ആകൃതിയില്‍ (ബൂമറാംഗ് പോലെ) ബാര്‍ ഹെഡഡ് ഗൂസ് പറന്നു പോകുന്നത് രസമുള്ള കാഴ്ചയാണ്.
ReplyDeleteദ്വിധം എഴുതിയില്ലേല്‍ മാര്‍ക്ക് കിട്ടിയില്ലെങ്കിലോ, anser indicus . ചാരവാത്ത , മഞ്ഞുവാത്ത, ഹംസവാത്ത എന്നിവര്‍ അളിയന്മാരാണ്. വെക്കേഷനില്‍ പോയ എനിക്കു മെയിലയച്ച് ഇവിടെ പുതിയ മത്സരം തുടങ്ങിയ കാര്യം പറഞ്ഞ കൂട്ടുകാരിക്ക് നന്ദി (എനിക്ക് മിക്കവരുടെയും ബ്ലോഗ് പേരുകളേ അറിയൂ, ശരിക്കുള്ള പേരില്‍ നിന്നാവണം മെയില്‍ അയച്ചത് ആരാന്നു മനസ്സിലായതുമില്ല, എങ്കിലും നന്ദി)
പടം എവിടെ എടുത്തതാ കൈപ്പള്ളീ? (സൂവില്‍ നിന്നാണെന്ന് പറയല്ലേ, ദേശം ഏതാണെന്ന്)
ReplyDeleteബാര്‍ ഹെഡഡ് ഗൂസ്...!!!
ReplyDeleteബാറില്‍ ഉള്ളവര്‍ക്ക് ഹെഡില്‍ മത്ത് കേറുമ്പോള്‍ തൊട്ട് നക്കാന്‍ പറ്റിയ സംഭവം എന്നാണോ ? :P
അരയന്നം എന്നാല്‍ തന്നെ അര അന്നം എന്നാണല്ലോ...
ദേവാ. വെലകം ബാക്ക്!
ReplyDeleteപടം ഇവിടെ : http://en.wikipedia.org/wiki/File:Bar-headed_Goose_-_St_James%27s_Park,_London_-_Nov_2006.jpg
പ്യേര് : Bar-headed Goose - St James's Park, London - Nov 2006.jpg
കണ്ടിട്ടൊരു പൂച്ച ആണെന്നു തോന്നുന്നു.
ReplyDeleteസാധനം എന്താണേലും പടം അത്യുഗ്രന്‍! ആരാ കൈപ്പള്ളീ ഫോട്ടോഗ്രാഫര്‍?
ReplyDeleteസ്വന്തം ആണോ? എങ്കില്‍ മുന്‍കൂര്‍ അഭിനന്ദന്‍സ്!
കുറിത്തലയൻ വാത്ത് എന്നും പറയും. ഗോവയിൽ സ്ഥിരമായി കണ്ടു വരുന്നു. ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ശിശിരകാലസന്ദർശകരാണ് ഇവർ. കേരളത്തിൽ വല്ലപ്പോഴും വന്നെങ്കിലായി.
ReplyDeleteഎതിരാ, കറിത്തലയനായിരുന്നെങ്കില്‍ ദേവന്‍ പറഞ്ഞ ഷാപ്പുംതലയുമായി ചേര്‍ക്കാമായിരുന്നു!
ReplyDelete:)
പാഞ്ചാലീ..
ReplyDeleteഅപ്പോള്‍ അനില്‍ ഇട്ട കമന്റും ആലിങ്കിലുള്ള പടവും (വലുതാക്കി) കണ്ടില്ല അല്ലേ?...
നന്ദി അനില്‍ശ്രീ! ലിങ്ക് നോക്കിയില്ലായിരുന്നു. ഞാന്‍ വിചാരിച്ചു കൈപ്പള്ളി എടുത്തതായിരിക്കുമെന്ന്. :(
ReplyDelete(ആര്‍ക്കറിയാം ആ Diliff അല്ല ഈ കൈപ്പള്ളിയെന്ന്!)
:)
അത് വിക്കിപ്പടം ആയിരുന്നോ അനിലേട്ടാ?
ReplyDeleteപാഞ്ചാലി പറഞ്ഞ പോലെ അതിനു കൈപ്പള്ളി തന്നെ ആണോ.
എതിരന്‍ മാഷേ, കുറിത്തലയന്‍ വാത്തിന്റെ തലയിലെ കുറിക്കാണോ തലക്കുറി എന്നു പറയുന്നത്?
ReplyDeleteചോദ്യം തെറ്റാണ്. ഇതേതു പക്ഷി എന്ന് വേണമായിരുന്നു ചോദിക്കുവാന്‍. തെറ്റായ ചോദ്യമായതുകൊണ്ട് ഉത്തരമെഴുതിയ എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക്.(പത്താം ക്ലാസ്സില്‍ ഇപ്പോ അങ്ങനെയാ...)
ReplyDeleteചോദ്യം തെറ്റാണ്. ഇതേതു പക്ഷി എന്ന് വേണമായിരുന്നു ചോദിക്കാന്‍. തെറ്റായ ചോദ്യമായതുകൊണ്ട് ഉത്തരമേഴുതിയ എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക്. (പത്താം ക്ലാസ്സില്‍ ഇപ്പോള്‍ അങ്ങനെയാ....)
ReplyDelete