Saturday 7 March 2009

45 -അനാഗതശ്മശ്രു

90 comments:

  1. എന്റെ ഉത്തരം: തൊമ്മന്‍

    ReplyDelete
  2. എന്റെ ഉത്തരം:t.k. formerly known as തൊമ്മന്‍

    ReplyDelete
  3. പ്രൊഫൈലിലെ പേരു തന്നെ വേണമെങ്കില്‍ ഇങ്ങിനെ വായിയ്ക്കാം:

    t.k. formerly known as തൊമ്മന്‍

    ReplyDelete
  4. എന്റെ ഉത്തരം :t.k. formerly known as തൊമ്മന്‍

    ReplyDelete
  5. എന്റെ ഉത്തരം :t.k. formerly known as തൊമ്മന്‍

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ദെന്താ മുഴുവനും കോപ്പി പേസ്റ്റാണല്ലോ.....

    ReplyDelete
  8. അഞ്ചലെ, തൊമ്മനു സാധ്യത കുറവാ. ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികൾ, ഗണേശപുരാണം ഇതൊന്നും അവിടെ കാണാൻ സാധ്യതയില്ല. ഐതിഹ്യമാല, ശബ്ദതാരാവലി,സായിബാബ: ഇതൊക്കെ വരുമോ ?

    ആലോചിക്കട്ടെ

    ReplyDelete
  9. ശരിയാണല്ലോ തോന്ന്യാസീ.
    വളരെ മോശം ല്ലേ?

    ReplyDelete
  10. ക്ലൂവിന് മുമ്പ് എന്റെ ഉത്തരം യാരിദ്

    എന്തായാലും ഇത് നാട്ടിലെ ഷെല്‍ഫാണ്

    ReplyDelete
  11. ആ തെരാജ ഒരു സംഭവമാ. ഹോസ്റ്റലിലും കോളേജിലും ഏറ്റവുമധികം കണ്ടിരുന്ന ഒരൈറ്റമാണ്, കുർമി പോലെ.

    ReplyDelete
  12. എന്റെ ഉത്തരം - ആ ആർക്കറിയാം.
    എന്തായാലും എനിക്കറിയൂല്ലാ.

    ReplyDelete
  13. എന്റെ ഉത്തരം >> ബാബുരാജ് ഭഗവതി
    ഇനി മഷി തെളിഞ്ഞില്ലെന്ന് വേണ്ട
    ബാബുരാജ് ഭഗവതി

    ReplyDelete
  14. വേണാട് ചരിതം വഴി വോട്ടൊറച്ചു.

    എന്റെ ഉത്തരം: ബാബുരാജ് ഭഗവതി

    ReplyDelete
  15. ഇത്രെം പേരു മുകളില്‍ തൊമ്മന്‍ എന്നു പറഞ്ഞിട്ടും ദേവേട്ടന്‍ ബാബുരാജ് ഭഗവതി എന്നു പറയണമെങ്കില്‍ എന്തെങ്കിലും കാണാതെയാവില്ല... (അല്ലാണ്ട് ഞാനെവിടെന്നറിയാനാ ഇതൊക്കെ, ഹല്ല, പിന്നേ.. ഹി ഹി)

    എന്റെ ഉത്തരവും : ബാബുരാജ് ഭഗവതി

    ReplyDelete
  16. ഹ, ഇതു് ഉറപ്പല്ലേ...

    ഏവൂരാന്‍

    ReplyDelete
  17. thiruvallabhan
    എന്റെ ഉത്തരം: തിരുവല്ലഭൻ

    ReplyDelete
  18. താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍ കണ്ടിട്ട് വെസ്റ്റ് കോസ്റ്റിലുള്ള ആരോ ആണ് എന്ന് ഊഹിക്കുന്നു
    എന്റെ ഉത്തരം : ടി.കെ. ഫോര്‍മേര്‍ ലി നോണ്‍ അസ് തൊമ്മന്‍

    അലമാരയിലിരിക്കുന്ന പുസ്തകങ്ങള്‍ വീണ്ടും തുറന്നു വായിക്കാനൊരു പ്രേരണയാണ് ഈ സീരീസ്. താങ്ക്സ് കൈപ്പള്ളി.

    ReplyDelete
  19. എന്റെ ഉത്തരം: സ്വപ്നാടകൻ

    ReplyDelete
  20. എന്റെ ഉത്തരം: സ്വപ്നാടകൻ

    ReplyDelete
  21. എന്തായാലും കൊള്ളം
    കുറേ പുതിയ ബ്ലോഗർ മാരെ പരിചയപ്പെടുത്തി തന്നതിനു് എല്ലാവർക്കും നന്ദി.

    ReplyDelete
  22. എന്റെ ഉത്തരം: സിദ്ധാര്‍ത്ഥന്‍

    ReplyDelete
  23. താമസം ഇന്ത്യയില്‍
    കേരളത്തില്‍ പുറത്ത് താമസം /താമസിച്ചിരുന്നു.
    ഹിന്ദു മത വിശ്വാസി,
    ഹിന്ദിയില്‍ സംസാരിക്കും
    കംപ്യുട്ടെറില്‍ പണ്ടേ കൈ വെച്ചതാ....
    സമൃദ്ധമയ ഭാരതസംസ്കാരത്തില്‍ അഭിമാനം കൊള്ളുന്നു....
    കിട്ടിയതെന്തും വായിക്കും
    വാജ്പേയിയെ ഇഷ്ടമായിരുന്നു , കലാമിനെ ഇഷ്ടമാണ്‌
    ഒബാമയെ ഇപ്പോള്‍ ഇഷ്ടമാണ്‌
    ആ ജനന സമയവും തീയതിയും കിട്ടിയിരുന്നെങ്കില്‍ ഇതിലും നന്നായി ഗണിക്കമായിരുന്നു. :))


    ഓടോ:അനിലേട്ടാ ഇതു സിദ്ധാര്‍ത്ഥന്റെയോ :-0
    നാട്ടില്‍ നിന്നു ഈ വലിയ പുസ്തകമൊക്കെ യു എ യീ ല്‍ കൊണ്ടുവരുന്നതിനു പകരം , കൂളായി 2 കിലൊ ചക്ക വറുത്തതും അച്ചാറുമൊക്കെ കൊണ്ടു വരാലോ !!!!
    എന്നാലും എന്റെ ഉത്തരത്തില്‍ ഉറച്ചു നില്‍ക്കുന്നു.
    സങ്കുവില്‍ തെറിച്ചതും (ഉമേഷണ്ണനെ കോപ്പിയടിക്കണം എന്നു കരുതി ചെയ്യാതിരുന്നതും ), ഏറനാട്ടിലേക്കുള്ള ബസ് മിസ്സായതും 45 ഇല്‍ തീര്‍ക്കണം :

    ReplyDelete
  24. എന്റെ ഉത്തരം: സുനിൽ‌സലാം.

    ReplyDelete
  25. എന്നെ അനുകരിക്കുന്നവരോട് പറയാനുള്ളത് എന്താണെന്നുവെച്ചാൽ ഒന്നു സലാം പറയാൻ പോലും എന്നെക്കിട്ടൂല. ;)

    ഛെ! ഓഫടിയില്ലാത്ത ഒരു പോസ്റ്റോ? ചേകവന്മാരൊക്കെ എവിടെപ്പോയി?

    ReplyDelete
  26. ഓൺ ഓൺ:

    ആരുണ്ടവിടെ ഓഫ്ഫായിട്ട് ?

    ReplyDelete
  27. t.k. formerly known as തൊമ്മന്‍

    അഞ്ചൽക്കാരൻ
    വല്യമ്മായി
    തോന്ന്യാസി
    പാഞ്ചാലി
    ദലാൽ
    -----------


    കുഞ്ഞൻ - യാരിദ്

    ------------

    ദേവൻ - ബാബുരാജ് ഭഗവതി

    പ്രശാന്ത് കളത്തിൽ - ബാബുരാജ് ഭഗവതി
    ----------


    സന്തോഷ് - ഏവൂരാൻ

    -----------

    വിശ്വപ്രഭ - തിരുവല്ലഭൻ
    -------------

    ഉമേഷ് - സ്വപ്നാടകൻ

    പട്ടേരി - സ്വപ്നാടകൻ

    -------------

    അനിൽ - സിദ്ധാർത്ഥൻ

    ReplyDelete
  28. ഞാന്‍ ഓഫടിയ്ക്കാന്‍ നോക്കുമ്പോ ഇവിടെ ആരൂല്ല, പിന്നെ മാസത്തിലൊരിയ്ക്കല്‍ മാത്രം ലഭിയ്ക്കുന്ന കട്ടപ്പണീലുമായിപ്പോയി...

    എനിവേ ഓഫടിയ്ക്കാന്‍ ഞാന്‍ തയ്യാര്‍ നിങ്ങളോ?

    ReplyDelete
  29. സര്‍വ്വം ബ്രഹ്മം, പ്രപഞ്ചം ഒരേയൊരു ഊര്ജ്ജത്താല്‍ നിര്‍ഭരം. ജീവശക്തിയായും ക്വാണ്ടം കണികകളായും പരന്നു കിടക്കുന്ന മഹാസാഗരം. അനിശ്ചിതത്വമാണത്രേ ആധുനികശാസ്ത്രത്തിന്റേയും ട്വന്റി- ട്വ്വന്റി ക്രിക്കറ്റിന്റെയും മുഖമുദ്ര. അതല്ലേ ഭാരതീയ ഋഷിവര്യന്മാര്‍ പണ്ടേ പറഞ്ഞുവെച്ചത്. അഹം ബ്രഹ്മാസ്മി. അനല്‍ഹഖ്. ഹല്ലേലൂയ്യാ.

    എന്റെ ഉത്തരം: അഹങ്കാരി

    ReplyDelete
  30. പിന്നെ മാസത്തിലൊരിയ്ക്കല്‍ മാത്രം ലഭിയ്ക്കുന്ന കട്ടപ്പണീലുമായിപ്പോയി...
    :))))))

    ReplyDelete
  31. എന്താ മാഷെ ഇത് !!!!

    ReplyDelete
  32. ഇവിടെ അങ്ങനെയാ...

    നന്ദേട്ടന്‍ നാട്ടീപ്പോയതോണ്ട് ഒന്ന് തൊണ്ട നനയ്ക്കാന്‍പോല്ലും പറ്റുന്നില്ല......

    ReplyDelete
  33. പ്രശാന്തേയ്, ഡോണ്ടൂ ഡോണ്ടൂ...

    തോന്ന്യാസീ, എന്നത്തേക്ക് ഹൈദ്രാബാദിലേക്ക് ഓടിയെത്തും അഥവാ കമ്പനി ഓടിച്ചു വിടും?

    ReplyDelete
  34. ആഷേച്ചീ ഒരു പിടുത്തോമില്ല....

    മിക്കവാറും ഈ മാസം അവസാനം, 29 ന് വൈകിട്ട് വിളിച്ച് പറയും,മക്കള് വണ്ടി കേറിക്കോന്ന് അത്രന്നെ....

    ReplyDelete
  35. നന്ദകുമാറിനെ ഇന്നിവിടെ കാണാത്തതു കൊണ്ട് ഒരു ഡൌട്ട്. പക്ഷേ വായനയുടെ ഒരു ഇദ് വെച്ചു നോക്കുമ്പോള്‍ മീനാക്ഷി മാധവന്‍ ആകാനേ വഴിയുള്ളൂ

    ReplyDelete
  36. തോന്ന്യാസി പോയാല്‍ പിന്നെ റൂബ്‌ അല്‍ ഖാലി ആകുമല്ലോ അവിടം?
    (ആളനക്കമില്ലാത്ത സ്ഥലം എന്നു തന്നെ അല്ലേ റൂബ്‌ അല്‍ ഖാലി എന്നു വച്ചാല്‍ അര്‍ത്ഥം?)


    പട്ടേരീ,
    ഗുരുക്കളെ ഉമേഷ്‌ അണ്ണന്‍ എന്നു വിളിക്കല്ലേ, ലോപസന്ധിയില്‍ ചെറിയൊരു കൊഴപ്പം ഉണ്ട്‌. ഉമേഷേട്ടാ, ഉമേഷിച്ചായാ ഉമേഷിക്കാ എന്നൊക്കെ വിളിക്കാം.

    ReplyDelete
  37. ദേവേട്ടാ എവിടമാ ഉദ്ദേശിച്ചത്? ആണ്ടിപ്പട്ടിയാണോ?

    ReplyDelete
  38. അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനാല്‍ ഇവിടെ ഹര്‍ത്താല്‍ ആണോ? ആരെയും കാണുന്നില്ലല്ലോ?

    ReplyDelete
  39. അറിഞ്ഞൂടാ സ്ഥിരം ഓഫന്മാരേം ഓഫത്തികളേം കാണാനില്ല, ഒന്നുറക്കെ കൂവി നോക്കിയാലോ?

    ReplyDelete
  40. ങ്ങേ? അപ്പ തോന്ന്യാസി റൂബ് അല്‍ ഖാലിയില്‍ അല്ലേ?

    മെമ്മറി ക്ലച്ച് പിടിക്കുന്നില്ലല്ലോ, ഒറക്കത്തിന്റെ ഡെഫിഷ്യന്‍സി ആണെന്ന് തോന്നുന്നു. നിങ്ങളൊക്കെ ഇരുന്നടി ഓഫ്.ഞാനിച്ചിരി ഒറങ്ങട്ട്. ഗുഡ് ആഫ്റ്റര്‍നൂണ്‍.

    ReplyDelete
  41. ഇന്ന് യൂയേയീയില്‍ ഹോളിഡേയും ഇന്ത്യ അമേരിക്ക നേപ്പാള്‍ എടപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീക്കെന്‍ഡുമാ അഞ്ചലേ. ആരേം പ്രതീക്‍ഷിക്കേണ്ടാ.
    (ഓഫടിക്കാരു മൊത്തമായി ആപ്പീസീന്നു സൈബര്‍ വായിനോട്ടത്തിനിറങ്ങുന്നവര്‍ തന്നേ?)

    ReplyDelete
  42. ഹൊ അൻച്ചലെത്തിയൊ ?

    നമ്മക്ക് 28 തുടങ്ങിയാലൊ ?

    ReplyDelete
  43. അമ്പത്താറിനേ ഞാനുള്ളൂ......

    ReplyDelete
  44. കളത്തിലേ,
    ദേവേട്ടന്‍ സ്കൂട്ടാകാന്‍ പോകുവാന്നു തോന്നുന്നു. ദേവേട്ടേ ഒന്നിരുന്നിട്ടു പോയാ പോരെ?

    ReplyDelete
  45. ഇന്നു ഒരു സംഭവം ഉണ്ടായി.
    സാധാരണ മെയില്‍ തുറക്കുമ്പോള്‍ ഒരമ്പത് പേരെങ്കിലും ലൈവായി ചാറ്റില്‍ ഉണ്ടാകും. ഇന്നു ഞെട്ടിപ്പോയി ഒറ്റയെണ്ണമില്ല ചാറ്റില്‍. ഇരുപത്തി നാലു മണിയ്ക്കൂറും ചാറ്റില്‍ കിടന്ന് ഊഞ്ഞാലാടുന്ന ഇത്തിരിയുടേയും അഗ്രജന്റേയും പൊടിപോലുമില്ല കണ്ടു പിടിയ്ക്കാന്‍.

    ഇപ്പോഴാ മനസ്സിലായെ. ആപ്പീസവധിയായാല്‍ ഗൂഗിള്‍ വടിപിടിയ്ക്കേണ്ടി വരും!

    ReplyDelete
  46. ഇനി കണ്ടില്ലെന്നു വേണ്ടാ
    റൂബ് അല്‍ ഖാലി ദാണ്ടേ. എങ്ങനെയോ തോന്യ്യാസി ലതിനകത്താണെന്ന് ഞാന്‍ ധരിച്ചു വശായി. അവിടെ നിന്നു രസ്യന്‍ പടം ഇടുന്ന്ന ആരാ ഉണ്ടായിരുന്നു, ലങ്ങേരാണു ലിങ്ങേര്‍ എന്നു വിചാരിച്ചതാ

    ReplyDelete
  47. എനിക്കാണെങ്കില്‍ ഇന്നൊഴിവില്ലാത്ത ചാറ്റിംഗ് ആയിരുന്നു,നെറ്റില്‍ നിറയെ ആളുകളും,ബ്രാഞ്ചില്‍ മരുന്നിനു പോലുമൊന്നിനെ കണ്ടുപിടിയ്ക്കാന്‍ പറ്റാത്ത അവസ്ഥയും.....

    ReplyDelete
  48. ഒറക്കം വന്നിട്ടു പാടില്ല അഞ്ചല്‍ക്കാരോ. എന്നാ മുടിഞ്ഞ തീറ്റയായിരുന്നു ഉച്ചക്ക് (ഓസിനു കിട്ടിയാ ആസിഡും കുടിക്കും. ഒരു വീട്ടില്‍ ഉണ്ണാന്‍ ക്ഷണിച്ചതാ, അവിടം വെളുപ്പിച്ചു)

    ReplyDelete
  49. ഈശ്വരാ.. പത്ത് കൊല്ലം മുന്‍പ് രാജസ്ഥാനില്‍ പോയപ്പോഴാ അതു പോലൊരു മരുഭൂമി കാണുന്നത്. എനിവേ മലയാളത്തിലും,അറബീലും കാലി എന്നതിന് ഒരേ അര്‍ത്ഥമാണ് എന്ന് മനസ്സിലായി

    ReplyDelete
  50. ഉത്തര സൂചിക.

    തൊമ്മനെ ഉത്തരമാക്കിയവര്‍

    1. അഞ്ചൽക്കാരൻ
    2. വല്യമ്മായി
    3. തോന്ന്യാസി
    4. പാഞ്ചാലി
    5. ദലാൽ

    യാരിദിനെ ഉത്തരമാക്കിയവര്‍
    1. കുഞ്ഞൻ

    ബാബുരാജ് ഭഗവതിയെ ഉത്തരമാക്കിയവര്‍

    1. ദേവൻ
    2. പ്രശാന്ത് കളത്തിൽ

    ഏവൂരാനെ ഉത്തരമാക്കിയവര്‍
    1. സന്തോഷ്

    തിരുവല്ലഭനെ ഉത്തരമാക്കിയവര്‍
    1. വിശ്വപ്രഭ.

    സ്വപ്നാടകനെ ഉത്തരമാക്കിയവര്‍
    1. ഉമേഷ്

    2. പട്ടേരി

    സിദ്ധാര്‍ത്ഥനെ ഉത്തരമാക്കിയവര്‍
    1. അനിൽ

    അഹങ്കാരിയെ ഉത്തരമാക്കിയവര്‍
    1. രിയാസ് അഹമ്മദ്

    ReplyDelete
  51. ഖാലി എന്ന അറബി വാക്കാണു നമുക്ക് കാലി ആയത് തോന്ന്യാസീ. (മലയാളത്തില്‍ ഒത്തിരി അറബി വാക്കുകള്‍ ഉണ്ട്.) empty എന്നാണ് അതിന്റെ ശരിയായ അര്‍ത്ഥം- “കാലിച്ചാക്ക്“ “സ്ഥലം കാലിയാക്കെടാ” എന്നൊക്കെ പറയുമ്പോലെ. “വെറും” എന്നും നമ്മളതിനു പുതിയ അര്‍ത്ഥം കൊടുത്തു- കാലിച്ചായ എന്നൊക്ക്കെ പറയാറില്ലേ

    ReplyDelete
  52. അപ്പോ ദേവേട്ടാ ഈ കാലിക്കറ്റും അറബീന്ന് വന്നതാണോ?

    ReplyDelete
  53. പെറ്റിയടിയ്ക്കപ്പെടാന്‍ വിധിയ്ക്കപ്പെട്ടവര്‍:

    1. അനില്‍ : കമന്റ് ഡിലീറ്റി

    2. ദേവന്‍: ലങ്ങോട്ടേയ്ക്കു ലിങ്കി.

    ReplyDelete
  54. കന്നട, തെലുങ്ക്, ഹിന്ദി : എല്ലാത്തിലും കാലി എന്ന വാക്ക് അതേ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.

    ReplyDelete
  55. ശ്ശൊ, എനിക്കിന്ന് പെനാല്‍റ്റി ഒന്നുമായില്ലേ?

    ReplyDelete
  56. തോന്ന്യാസി,
    പറന്നു പോകുന്ന പെറ്റികള്‍ പെട്ടിയിലാക്കാന്‍ ചില എളുപ്പ വഴികള്‍.

    1. ആദ്യമിടുന്ന കമന്റുകള്‍ വെറുതേയങ്ങു ഡിലീറ്റിയേക്കുക.

    2. വെറുതെ ഇരിയ്ക്കുകയല്ലേ? എങ്ങോട്ടേയ്ക്കെങ്കിലും ലിങ്കുക. ഉദാ: ദേവട്ടന്‍ ഖാലിയിലേയ്ക്കു ലിങ്കിയത്.

    3. ശരിയുത്തരം പറഞ്ഞതിനു ശേഷം തെറ്റുത്തരങ്ങള്‍ പറയുക.

    4. തെറ്റുത്തരം പറഞ്ഞിട്ട് വീണ്ടും വീണ്ടും തെറ്റുത്തരം പറഞ്ഞു കൊണ്ടേയിരിയ്ക്കക.

    5. ഇടയ്ക്കിടയ്ക്ക് ക്വിസ്സ് മാഷിനെ ചാറ്റില്‍ തോണ്ടി ക്ലൂ ചോയിച്ചുകൊണ്ടേയിരിയ്ക്കുക.

    ഇന്നിയും ചിലതുണ്ട്. അത് അടുത്ത ക്ലാസില്‍.

    ReplyDelete
  57. ഉത്തരങ്ങള്‍ തട്ടിക്കൂട്ടി കമന്റുന്നവര്‍ എന്താ എന്റെ ഉത്തരം ഗൌനിക്കാത്തെ? ചതിച്ചൊ “ഭഗവതീ”? എന്റെ ഒരു ചാന്‍സ് ല. സാ. ഗു ആയി സോറി അ സാ ധു ആയി പോയോ???

    ReplyDelete
  58. എന്റെ ഉത്തരം: സിദ്ധാര്‍ത്ഥന്‍

    ReplyDelete
  59. കൈപ്പള്ളിക്ക് പെനാൾട്ടി.

    എന്തായാലും കൊള്ളം
    കുറേ പുതിയ ബ്ലോഗർ മാരെ പരിചയപ്പെടുത്തി തന്നതിനു് എല്ലാവർക്കും നന്ദി.

    എന്താ ഈ സ്റ്റേറ്റ്മെന്റിന്റെ അർത്ഥം ? പലരും പറഞ്ഞ ഉത്തരങ്ങളിലെ ബ്ലോഗർമാരെ കൈപ്പള്ളിയ്ക്ക് അറിയില്ലാന്ന്. അതായത്, അവരുടെ ആരുടെയുമല്ല ലൈബ്രറി എന്ന് പരോക്ഷമായി കൈപ്പള്ളി പറയുന്നു. ഇനി അധവാ അങ്ങനെയല്ലെങ്കിൽതന്നെ ഒരു ധാരണപ്പിശകിനു വഴിയിടുന്നു. ഇത് ശരിയല്ല, തീരെ ശരിയല്ല. ക്ലൂ ഇല്ലെന്ന് പറഞ്ഞതല്ലെ, അപ്പൊപ്പിന്നെ ഇങ്ങനത്തെ ഉടായ്പ്പ് കമന്റൊന്നും ഇടാതെ ഒരു മൂലയ്ക്ക് മിണ്ടാതെ ഇരിക്കണം.

    പെനാൾട്ട് അടിക്കു 100 പോയന്റ് കൈപ്പള്ളിയ്ക്ക്.

    ReplyDelete
  60. എന്റെ ഉത്തരം:സിദ്ധാർത്ഥൻ

    ReplyDelete
  61. ഉത്തര സൂചിക.

    തൊമ്മനെ ഉത്തരമാക്കിയവര്‍

    1. അഞ്ചൽക്കാരൻ
    2. വല്യമ്മായി
    3. തോന്ന്യാസി
    4. പാഞ്ചാലി
    5. ദലാൽ

    യാരിദിനെ ഉത്തരമാക്കിയവര്‍
    1. കുഞ്ഞൻ

    ബാബുരാജ് ഭഗവതിയെ ഉത്തരമാക്കിയവര്‍

    1. ദേവൻ
    2. പ്രശാന്ത് കളത്തിൽ
    3. nardnahc hsemus

    ഏവൂരാനെ ഉത്തരമാക്കിയവര്‍
    1. സന്തോഷ്

    തിരുവല്ലഭനെ ഉത്തരമാക്കിയവര്‍
    1. വിശ്വപ്രഭ.

    സ്വപ്നാടകനെ ഉത്തരമാക്കിയവര്‍
    1. ഉമേഷ്
    2. പട്ടേരി

    സിദ്ധാര്‍ത്ഥനെ ഉത്തരമാക്കിയവര്‍
    1. അനിൽ
    2. അഗ്രജന്‍
    3. എതിരവന്‍ കതിരവന്‍

    അഹങ്കാരിയെ ഉത്തരമാക്കിയവര്‍
    1. രിയാസ് അഹമ്മദ്

    ReplyDelete
  62. മത്സരം അവസാനിക്കുന്ന സമയം UAE 22:00

    ReplyDelete
  63. sidharthan enthinaa electrical engineering system designum, BL therejayum okke books vaayikkunne?

    thomman nte booksil mininum oru fareed zakariyayo allenkil obamayude autobiographyo allenkil enthenkilum american history okke kandene.

    aa ahankaariyaavaan chance undu. pakshe avide oru koranum irikkunnu. ahankaari engineering kazhinjathalle?

    aa my answer: ahankaari

    ReplyDelete
  64. oh,de avide thommante book irikkunnu. oru mosaic thara, randu kaalukal ulla viralukal. aaraayirikkum?
    ahankaari utharam undo. thommanilekku povunnu. nattile shelfaanu ennaal. thomman pazhaya EEyaa alle?

    ReplyDelete
  65. ഈ മത്സരം അല്പം നേരത്തെ വെച്ചു കെട്ടാൻ അലോചിക്കുകയാണു്. വിരോദമുണ്ടെങ്കിൽ അടുത്ത 10 മിനിറ്റിനുള്ളി ഇവിടെ നിലവിളിച്ച് അറിയിക്കുക.

    ReplyDelete
  66. ഉത്തരം ആരും പറഞ്ഞില്ല

    ReplyDelete
  67. വളച്ച് കെട്ടിയില്ലേ...യു എ ഈയിലൊക്കെ സമയത്തിനെന്താ നീളം...തീര്‍ക്കു കൈപ്പള്ളീ.

    ഒത്തിരിനാളു കൂടി ഇവിടെ ഒരു ചൂടുള്ള ദിവസം വന്നതാ..60+ ഡിഗ്രീ ഫാരന്‍ഹീറ്റ്.പുറത്തുപോകണം!

    ReplyDelete
  68. സോറി..അപ്പോഴേയ്ക്കും ഉത്തരം വന്നോ?

    ReplyDelete
  69. അടുത്ത മത്സരം എപ്പോഴാ?

    ReplyDelete
  70. അടുത്ത മത്സരം: UAE സമയം 21:30

    ReplyDelete
  71. ആദ്യമായിട്ടാണോ ഒരു മത്സരാര്‍ത്ഥിക്കും ജയിക്കാന്‍ പറ്റാഞ്ഞത്? എങ്കില്‍ ക്ലൂ സിസ്റ്റം തിരികെ കൊണ്ട് വരണം.

    ReplyDelete
  72. കൊചുത്രേസ്യയേയും ആരും കണ്ടുപിടിച്ചില്ല എന്നു തോന്നുന്നു. അല്ലേ കൈപ്പള്ളീ?

    ReplyDelete
  73. അടുത്തതിനു ഇനിയും പതിനഞ്ച് മിനുട്ടോ? ആ ദില്‍ബന്‍ ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ഒരു തട്ടുകട തുടങ്ങിക്കാമായിരുന്നു

    ReplyDelete
  74. രാജ് (പെരിങ്ങോടനേയും), കൊച്ചുത്രേസ്യയേയും ഇപ്പോ അനാഗതശ്മശ്രുവിനേയും ആരും പറഞ്ഞില്ല

    ReplyDelete
  75. അടുത്ത മത്സരത്തിനു് clue തരാം

    ReplyDelete
  76. നാഠകം തുഠങ്ങാല്‍ ഇനിയും അന്‍‌ജുമിനുഠ് സമയമുണ്ഠ്. ഈ സമയത്ത് എണ്ഠെ മഘള്‍ ഭാനുമതി ഒരു പാഠ് പെഠും.

    ReplyDelete
  77. അതുശരി. അപ്പോ ശരാശരി പതിനഞ്ചിലൊന്നില്‍ എല്ലാവര്‍ക്കും പിഴയ്ക്കും. അതതത്ര മോശമല്ല.

    ReplyDelete
  78. പച്ചാനയും ഉണ്ട് പിടികിട്ടപ്പുള്ളികളുടെ ലിസ്റ്റില്‍ :)

    ReplyDelete
  79. ആരും പറഞ്ഞില്ല അല്ലേ? :(

    പഴയപോലെ ക്ലൂ കൊടുത്താൽ മതി. ക്ലൂവിനു ശേഷം മാറ്റിപ്പറഞ്ഞാൽ ആ ഉത്തരം ശരിയുത്തരമായിട്ട് കണക്കാക്കും എന്നു പറഞ്ഞാൽ മതി.

    ReplyDelete
  80. അതു ശരി, അപ്പോള്‍ ഒന്നാം കോമ്പറ്റീഷന്‍ തന്നെ എല്ലാവരും തോറ്റോ? സാരമില്ല തോല്വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. ആദ്യമൊക്കെ സ്ഥിരം തോല്‍ക്കുമായിരുന്നു പിന്നെ എത്ര കാലം കഴിഞ്ഞാ ഇപ്പോള്‍.

    ReplyDelete
  81. പച്ചാനയ്ക്ക് വേണമെങ്കില്‍ ദേവന് പോയിന്റ് കൊടുക്കാമായിരുന്നു!

    ReplyDelete
  82. ആളുടെ പേരില്‍ എത്തിയില്ലല്ലൊ :)
    പക്ഷെ നല്ല അനാലിസിസ് ആയിരുന്നു :)

    (ആ പോയിന്റ് ഒക്കെ കുട്ടിയുടെ അമ്മയ്ക്ക് കിട്ടുമോ)

    ReplyDelete
  83. അഖിലാണ്ട മണ്ട ലമണിയിച്ചൊരുക്കീ‍ീ..
    അതിനുള്ളി ലാ നന്ദ ദീപം കൊളുത്തീ
    പരമാ ണുപ്പൊരുളിലും സ്പുരണമായ് മിന്നും
    പരമപ്രകാശ മേ ശരണം നീ നിത്യം

    ReplyDelete
  84. ഇങ്ങനത്തെതിന് പെനാല്‍റ്റി ഇല്ല അല്ലീ?

    ReplyDelete
  85. എന്റെ ലൈബ്രറിയെക്കുറിച്ചുള്ള ചോദ്യത്തിന്റെ ക്രെഡിറ്റ് ക്വിസ് മാസ്റ്റര്‍ ക്കാകും എന്നു നേരത്തെ പ്രതീക്ഷിച്ചതാണു ..
    എന്റെ പശ്ചാത്തലം വായന അറിയാവുന്നവര്‍ മല്‍ സരത്തില്‍ പങ്കെടുത്തില്ല അല്ലെങ്കില്‍ ഞാന്‍ അത്ര പ്രശസ്ത ബ്ളോഗറല്ലാത്തതും കാരണം ..
    ( എന്നെ അറിയാവുന്ന ഒരാള്‍ തോന്ന്യാസി ആയിരുന്നല്ലൊ...)

    ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ (http://haripadtemple.blogspot.com/
    ഒരു ക്ളൂ ആയിരുന്നെങ്കില്‍ കുറചു പേര്ക്കു കണ്ടുപിടിക്കാമായിരുന്നു..

    പട്ടേരിയുടെ കമന്റ് ഏറെ ഇഷ്ടമായി..എനിക്കു ഇഷ്ടമല്ലാത്തതായി ഒന്നുമില്ല..( ഐറ്റി സാഹിത്യം രാഷ്ട്രീയം സം ഗീതം അങ്ങിനെ അങിനെ...കൂടുതല്‍ പേറ്ക്കു അറിയാവുന്നതും എനിക്കു അറിയാത്തതുമായ ഒരു പണി എന്റെ ഓര്‍ മ്മയില്‍ സ്റ്റെനോഗ്രഫി ..) ഈ ബ്ലോഗുകള്‍ അതു പറയും ...

    http://itapetalukal-onnu.blogspot.com/
    http://www.itapetalukal-rantu.blogspot.com/
    http://www.itapetalukal.blogspot.com/

    ReplyDelete
  86. സത്യം പറഞ്ഞാല്‍ രാധാകൃഷ്ണന്‍ ചേട്ടനെ ഓര്‍മ്മ വന്നില്ല. താങ്കളെ നേരിട്ട് അറിയാം എന്നതു ശരി, പക്ഷേ താങ്കളുടെ വായനയെപ്പറ്റി ഒട്ടും അറിവില്ലായിരുന്നു. ഒരു പക്ഷേ ജി.മനു ഇതില്‍ പങ്കെടുത്തിരുന്നെങ്കില്‍ പുള്ളി പറഞ്ഞേനെ...

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....