Wednesday 4 March 2009

40 - സന്തോഷ്

നെല്ല് പയ്യന്‍ കഥകള്‍ Understanding the New Solar System Unicode 3.0 Visual Modeling with Rational Rose and UML War and Peace What to Do with the Rest of Your Life Who Moved My Cheese? Why Do Clocks Run Clockwise Wings of Fire World's Most Amazing Puzzles Writing Secure Code XML Web Services Server Components അധികാരം അനുരാഗത്തിന്‍റെ ദിനങ്ങള്‍ അയനം വചനരേഖയില്‍ അരങ്ങുകാണാത്ത നടന്‍ അറബിപ്പൊന്ന് അസുരവിത്ത് ആദിത്യനും രാധയും മറ്റുചിലരും ആധുനിക മലയാളശൈലി ആരോഗ്യവും ദീര്‍ഘായുസ്സും ആരോടും പരിഭവമില്ലാതെ ഇടപ്പള്ളിയുടെ പദ്യകൃതികള്‍ ഇനി ഞാന്‍ ഉറങ്ങട്ടെ ഉമാകേരളം എന്‍റെ കഥ ഒരു തെരുവിന്‍റെ കഥ ഒരു ദേശത്തിന്‍റെ കഥ ഒരു സങ്കീര്‍ത്തനം പോലെ ഒറ്റയ്ക്കൊരു ശകുന്തള കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കഥകള്‍ കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങള്‍ കുഞ്ഞുണ്ണിക്കവിതകള്‍ കടമ്മനിട്ടയുടെ കവിതകള്‍ കഥാ പഠനങ്ങള്‍ കരള്‍ പിളരും കാലം കല്യാണസൌഗന്ധികം (കുഞ്ചന്‍ നമ്പ്യാര്‍) കല്യാണസൌഗന്ധികം (വയലാര്‍) കവിതാ പഠനങ്ങള്‍ കൃഷ്ണഗാഥ കാരൂരിന്‍റെ 33 കഥകള്‍ കാലം കേരള സംസ്കാരം കേരളത്തിലെ പ്രാചീന ലിപി മാതൃകകള്‍ ഖുര്‍‍ആന്‍ ഭാഷ്യം ഗുരുസാഗരം ഗോവര്‍ദ്ധന്‍റെ യാത്രകള്‍ ചരമവാര്‍ഷികം ഞാന്‍ തത്ത്വമസി തിരുവാതിരയും സ്ത്രീകളുടെ മറ്റ് വൃതാനുഷ്ഠാനങ്ങളും തേവരുടെ ആന ദക്ഷിണേന്ത്യന്‍ സംഗീതം ദൈവത്തിന്‍റെ കണ്ണ് ദൈവത്തിന്‍റെ വികൃതികള്‍ ധര്‍മ്മപുരാണം നക്ഷത്രങ്ങളേ കാവല്‍ നാലുകെട്ട് നാലാമത്തെ ആണി നിന്‍റെ ഓര്‍മ്മയ്ക്ക് നീര്‍മാതളം പൂത്ത കാലം നെട്ടൂര്‍ മഠം നെല്ല് നെല്ല് പയ്യന്‍ കഥകള്‍ പയ്യന്‍ കഥകള്‍ .NET and COM The Complete Interoperability Guide 101 Famous Poems A Book on C A Brief History of Time Active Server Pages 2.0 ActiveX Controls Inside Out Advanced Windows All I Really Need to Know In Business I Learned At Microsoft Animal Farm Becoming a Manager Bible Bronte Shirley Business @ The Speed of Thought C# Primer Caring for Your Baby and Young Child Catch 22 Cheaters Always Prosper COM and CORBA Side by Side Computer Dictionary Computer User's Dictionary Contemporary English Critical Thinking Puzzles Danny the Champion of the World Data Abstraction and Structures Using C++ DCOM DCOM Explained DCOM: Microsoft Distributed Component Object Model Debugging Applications for .NET and Windows Developing Applications with Visual Studio.NET Diabetes Dilbert's Top Secret Management Handbook Don't Set Goals Eat More Weigh Less Effective C++ English-English-Malayalam Dictionary Essential COM Gates Graph Theory Great Books Guinness Book of World Records Hamlet How to Reassess Your Chess Inside COM Inside Distributed COM Inside OLE Inside The Wire Integrating CORBA and COM Applications International Business Etiquette Europe IQ Puzzles Kasparov and Deep Blue Lady Chatterley's Lover Lateral Thinking Les Miserables Manual of Style for Technical Publications Men Are From Mars, Women Are From Venus MFC COM Programming MFC Internals Microsoft Secrets Microsoft Visual C++ .NET Step by Step More Effective C++ Much Ado About Nothing Of Love and Other Demons OLE Controls Inside Out On Becoming a Leader On Writing Well One Hundred Years of Solitude Othello Outlook Step by Step Poems That Live Forever Popular Pond Plants Programming Pearls Robinson Crusoe Selected Stories Six Sigma for Managers Survival Guide Web Site Development Testing Computer Software The 7 Habits of Highly Effective People The Adventures of Huckleberry Finn The Adventures of Sherlock Holmes The Arrogance of Power The Art of Prolog The Best Place to Kiss in the North West The BFG The Boston Tea Party The C++ Programming Language The Dilbert Principle The Everything Fairy Tales Book The Journal of Biddy Owens The Little Book of Big Questions The Lost Years of Jesus The Most Evil Women in History The One Minute Manager The Poetry of Robert Frost The Road Ahead The Sonnets Theyyam Guide Thomas Hardy Tom Sawyer & Huckleberry Finn Understanding ActiveX and OLE

218 comments:

  1. എന്റെ ഉത്തരം: സന്തോഷ് പിള്ള

    ശേഷം ചിന്ത്യം!

    ReplyDelete
  2. മൈക്രോസോഫ്റ്റിന്റെ പുസ്തകങ്ങള്‍ കണ്ട് സന്തോഷ് എന്നു പറയാന്‍ വന്നപ്പോഴേക്കും ഉമേഷ് പറഞ്ഞു. എന്തേലും ആകട്ടേ..

    സന്തോഷ്

    ReplyDelete
  3. who moved my cheese? ഉണ്ടോന്ന് കുറെ തപ്പി. അതും അവിടെയുണ്ട്. അപ്പോ ഉറപ്പിച്ചു

    ReplyDelete
  4. ശേഷം ചിന്ത്യം ഫെയിം സന്തോഷ്

    ReplyDelete
  5. ക്ലൂവിനു മുന്‍പ് എന്റെ ഉത്തരം

    “സന്തോഷ്”

    ReplyDelete
  6. “ഈ മത്സരത്തിൽ ക്ലൂ ഉണ്ടാവുന്നതല്ല” എന്നു കൈപ്പള്ളി.

    ഇതിലും കൂടുതൽ എന്തോന്നു ക്ലൂ? ആ മലയാളം പുസ്തകങ്ങൾ മാത്രം വെച്ചിരുന്നെങ്കിൽ ചലഞ്ചിംഗ് ആയേനേ.

    എല്ലാ ത്രില്ലും കളഞ്ഞു!

    (ഉത്തരം പറഞ്ഞിട്ടാണു ഞാൻ ഓഫടിക്കുന്നതു്!)

    ReplyDelete
  7. Siju, same pinch !!

    My Answer to Quiz NO. 40 is Santhosh - Sesham Chintyam

    ReplyDelete
  8. ഇതെത്രാമത്തെ തവണയാണ് സന്തോഷിനെ ഗസ്സുന്നത് എന്ന് ഗൂഗിള്‍ അമ്മച്ചിയ്ക്കേ അറിയൂ. ക്വിസ്സ് മാഷിന്റെ ശ്രദ്ധയ്ക്ക്. ഇതെങ്കിലും ഉറപ്പിച്ചില്ലാ എങ്കില്‍ ഇന്നി മൈക്രോസോഫ്റ്റിന്റെ പുസ്തകങ്ങളുമായി വരുന്ന ഏതു ശേഖരത്തിന്റേയും ഉടമ സന്തോഷ് ആണെന്നു ഗസ്സികൊണ്ടേയിരിയ്ക്കും. ജാഗ്രതൈ!

    ReplyDelete
  9. ചുമ്മാ ഒരു രസത്തിനു് കൈതമുള്ളു് ശശിയേട്ടൻ ആണെന്നു് ഒന്നു പറഞ്ഞുനോക്കൂ അഞ്ചൽക്കാരാ...

    മുകളിൽ പറഞ്ഞ വാക്യത്തിൽ രണ്ടു ബ്ലോഗർമാരുടെ പേരുണ്ടു്. അവ എന്റെ ഉത്തരങ്ങളല്ല. അവർ ആണെന്നോ അല്ലെന്നോ ഞാൻ പറഞ്ഞിട്ടില്ല, പറയുകയുമില്ല.

    (ഈ പെനാൽറ്റി കിക്ക് എതിലേയാണു വരുന്നതെന്നു് അറിയില്ലല്ലോ!)

    ReplyDelete
  10. മുന്‍ മത്സരത്തിലെ അവസാന അഭിപ്രായങ്ങള്‍ കണ്ടതിപ്പോഴാണ്. എന്നാലും ഉത്തരത്തില്‍ ഒരു മാറ്റവുമില്ല, വീണ്ടും ആവര്‍ത്തിക്കുന്നു.

    എന്റെ ഉത്തരം : സന്തോഷ് (ശേഷം ചിന്ത്യം)


    (ഉത്തരം ഞാന്‍ നാലാമനായി പറഞ്ഞൂട്ടാ..അതോര്‍മ്മ വേണം)

    ReplyDelete
  11. രണ്ടെങ്കില്‍ രണ്ടു് പായന്റ് പോരട്ടെ
    സന്തോഷ് പിള്ളൈ

    ReplyDelete
  12. ഇത് സന്തോഷിന്റെ ശേഖരം

    ReplyDelete
  13. ഇതു സന്തോഷ് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെടും എന്നു തോന്നുന്നല്ലോ. ആരെങ്കിലും കേരളഫാർമറുടെയോ പച്ചാളം ശ്രീനിയുടെ പേരു പറഞ്ഞു് പെനാൽറ്റി വാങ്ങൂ...

    പാവം പാഞ്ചാലി! പാവം സിജി! ഇന്നു ദുർഗാഷ്ടമി. അവർക്കു സമയം വെളുപ്പിനു മൂന്നു മണി. ബ്രാഹ്മമുഹൂർത്തം. എണീറ്റു വരുമ്പോഴേയ്ക്കും സന്തോഷ് തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 817 വോട്ടുകൾക്കു മുന്നിലായിരിക്കും...

    ReplyDelete
  14. സന്തോഷ് പിള്ള....

    ReplyDelete
  15. ക്ലൂവില്ലാത്ത മത്സരമാണ് ഉമേഷ്ജീ. ഡിസ്കെടുക്കാന്‍ വയ്യ.
    രണ്ടുത്തരം മിണ്ടിയാല്‍ രണ്ടും ശൂന്യമാകുമെന്നാണ് രാജാ രാജാ രാജമാര്‍ത്താണ്ഡം ശ്രീമാന്‍ കൈപ്പള്ളിയുടെ ഉത്തരവും.

    അല്ലേല്‍ കൈതമുള്ളുന്മേല്‍ ഒന്നു ഗസ്സാമായിരുന്നു.

    ReplyDelete
  16. തോന്ന്യാസീ,
    ഇതെന്നാ ഓട്ടം. ഒന്ന് റെസ്റ്റെടുത്തിട്ട് ഓടൂ മാഷേ...

    ReplyDelete
  17. അല്ല 18 മണി ആയോ?

    അല്ലേലും അതു നന്നായി. ആ കുമാറും പാഞ്ചാലിയുമൊക്കെ അലാറം വച്ചു് കിടന്നുറങ്ങിക്കാണും

    ReplyDelete
  18. കഴിഞ്ഞ മത്സരത്തിനൊടുവില്‍ ക്വിസ് മാസ്റ്റര്‍ പറഞ്ഞത് അടുത്ത മത്സരം വൈകിട്ടാണെന്നാണ്. എന്നിട്ട് ഉച്ചക്ക് മത്സരം തുടങ്ങിയിരിക്കുന്നു. ഇത് ശരിയല്ല ശരിയല്ല ശരിയല്ല..!!..!!..!!

    ReplyDelete
  19. ഭൂരിപക്ഷത്തിനൊപ്പം ചേരുന്നു.

    എന്റെ ഉത്തരം അല്ല ഊഹം സന്തോഷ് എന്ന് തന്നെ.

    ReplyDelete
  20. 5ല്‍ മാഷ്...

    ഇങ്ങനെ ഓടീട്ടും ജീവിതം മുന്നോട്ട് പോണില്ല, അപ്പോ റെസ്റ്റും കൂടെ എടുത്താലോ? പോരാത്തേന് സാമ്പത്തിക മാന്ദ്യോം...

    ReplyDelete
  21. കുഞ്ഞാ,
    അതേ പോസ്റ്റിലെ കൈപ്പള്ളിയുടെ ഈ കമന്റ് കണ്ടില്ലേ?

    Kaippally കൈപ്പള്ളി said...
    എന്നാൽ സമയം മാറ്റി:
    അടുത്ത മത്സരം 11:30AM

    മത്സരം അവസാനിക്കുന്ന സമയം:
    March 5- 2009 11:30AM

    ReplyDelete
  22. സിദ്ധാര്‍ത്ഥന്ഉം ഞാനും ഒരേ സമയം പറഞ്ഞു..മാര്‍ക്ക് എനിക്കും കിട്ടണം.

    ReplyDelete
  23. ഒരു ചേഞ്ചിനു് ആരെങ്കിലും അനിക്കുട്ടന്‍ എന്നു പറയൂ. പ്ലീസ്

    ReplyDelete
  24. അതായത്: ഈ പോസ്റ്റിന്റെ ഉത്തരം അടുത്ത ഇരുപത്തി നാലു മണിയ്ക്കൂര്‍ കഴിഞ്ഞേ വരൂ എന്ന്. ദൈവമേ അതുവരെ ഇവിടെ ഓഫടിച്ച് ഓഫായി ചടഞ്ഞ് കൂടി കിടക്കണമല്ലോ?

    അപ്പോ ഇന്ന് സ്വര്‍ണ്ണത്തിന്റെ വില എത്രയാ‍യെന്നാ പറഞ്ഞേ?

    ReplyDelete
  25. ഇനി ഫലപ്രഖ്യാപനം വരുന്നതുവരെ ടെന്‍ഷന്‍...

    നന്ദേട്ടാ ഒരു കുത്ത് ചീട്ടും,ഒരു കുപ്പി റമ്മുമായി വാ....

    ReplyDelete
  26. ഓഫടിക്കാന്‍ ഞാനില്ല, ഇന്നലെ ഓഫടിച്ചു പോയ തെറ്റിന് ഞാന്‍ സ്വയം പിന്‍ വാങ്ങിയതാ.. എന്നെ ആരും വിളിക്കണ്ട

    ReplyDelete
  27. എനിക്കിഷ്ടായി..അഗ്രജന് ഒന്നും പറയാന്‍ പറ്റാതെ പോയതില്‍...ഹഹഹഹ

    ReplyDelete
  28. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ പടമെങ്കിലും കാണാൻ കഴിഞ്ഞു. ഇനി ചത്താലും വേണ്ടുകില്ല.

    2001-നു ശേഷം ഗിന്നസ് ബുക്ക് വാങ്ങുന്നതു നിർത്തിയോ?

    ReplyDelete
  29. അറബികള്‍ നിയമം മാറ്റുന്നതുപോലുള്ള സമയം മാറ്റലില്‍ ശക്തമായ പ്രതിഷേധം ആദ്യം.

    Clue: MFC
    എന്റെ ഉത്തരം: സന്തോഷ് പിള്ള

    ReplyDelete
  30. സന്തോഷ് പിള്ളയാണ് ശരിയുത്തരമെങ്കില് അതൊമ്പതു പേര് പറഞ്ഞു കഴിഞ്ഞു... ആറ്ക്കു വേണം പൂജ്യം പോയിന്റ് :)


    എന്റെ വോട്ട് അല്‍ മുത്തനാബി ബുക് ഷോപ്പിന്...

    ReplyDelete
  31. അഗ്രജന്‍ മാഷ് മാറ്റിപ്പറഞ്ഞ ഉത്തരം തെറ്റിപ്പോയി...

    ഇനി അതിനെങ്ങാനും മാര്‍ക്ക് വീണാല്‍... ഓഫാണെന്‍ സമരായുധം

    ReplyDelete
  32. ഇന്നലെ രാജേഷ് കെ.പി വന്ന് ഡിങ്കന്റെ പേര് പറഞ്ഞപോലെ, ഇനി സന്തോഷെങ്ങാനും ഇവിടെ വന്ന് വേറെ ആരുടെയെങ്കിലും പേര്‍ പറയുമോ ആവോ !? പറഞ്ഞാല്‍ കാണാം... :‌)

    സന്തോഷിനെ പിന്തുണക്കുന്നവരോട് :- സന്തോഷിന്റെയല്ല എന്ന് സന്തോഷ് പറഞ്ഞാല്‍ പോലും നമ്മള്‍ ഇനി സമ്മതിക്കരുത് :)

    ReplyDelete
  33. ഉത്തരൻ സന്തോഷാണെങ്കിൽ ഇനിയിപ്പൊ പോയന്റൊന്നും ബാക്കിയില്ലല്ലൊ.

    എന്റെ വോട്ട്: മുഹമ്മദ് സഗീർ പണ്ടാരത്തിൽ

    ReplyDelete
  34. ഉമേഷേട്ടാ,

    ആ നെട്ടൂർമഠത്തിന്റെ താഴെ ഇരിക്കുന്ന തത്ത ഏതാണ് ? അങ്ങനെയും ഒരു ബുക്കിറങ്ങിയൊ ?

    ReplyDelete
  35. നന്ദകുമാര്‍ പരോക്ഷമായി രാജേഷ് കെ പി എന്നു പറയുന്നു,ആയതിനാല്‍ നന്ദകുമാറിന്റെ ഫൈനല്‍ ഉത്തരമായി രാജേഷ് കെ പി പരിഗണിക്കണം. അങ്ങിനെ വിട്ടാലും പറ്റില്ലല്ലൊ..

    ഒരാള്‍ മാറിയാല്‍ എനിക്ക് മാര്‍ക്ക് കൂടും

    ReplyDelete
  36. കുഞ്ഞേട്ടാ അഗ്രജന്‍ മാഷും മാറ്റിപ്പറഞ്ഞിട്ടുണ്ട്..

    ReplyDelete
  37. നന്ദൻസ്,
    ഇന്നലത്തെ 80-100 അടി ഓഫർ ഇന്നും ഉണ്ടൊ ?

    ReplyDelete
  38. ഇത് സന്തോഷിന്റെയാണെന്ന് ഏത് പേട്ടക്കാ മനസിലാവാത്തെ?

    :)

    (എനിക്ക് പോലും മനസ്സിലായി എന്നര്‍ത്ഥത്തില്‍ പറഞ്ഞതാണ്. ക്ഷമിക്കേണ്ടി വരും!)

    ReplyDelete
  39. കുഞ്ഞാ ഇങ്ങിനെ കഞ്ഞി ആകരുത് ;)
    മുന്‍ കമന്റില്‍ ‘സന്തോഷ്’ എന്ന് എത്ര പ്രാവശ്യം പറഞ്ഞു ഒന്നു എണ്ണി നോക്കിക്കേ..

    കുഞ്ഞാ ഇനിയും പെനാല്‍റ്റി വാങ്ങാന്‍ തന്നെയാണ് തീരുമാനം അല്ലേ??!!

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. പ്രശാന്ത് ഓഫര്‍ തരാമായിരുന്നു. ബട്ട് ആ വക കാര്യങ്ങള്‍ ഇവിടെ മിണ്ടരുത് എന്നല്ലേ പലരും ഇന്നലെ പറഞ്ഞത്.. 80/100 ബ്ലോഗുമായി മിക്സ് ചെയ്യല്ലേന്നോ മറ്റോ. ആഹ്! അതുകേട്ടതുമുതല്‍ ഡ്രൈ അടിച്ച ഫീലിങ്ങിലായിപ്പൊയ്യി. :(

    ReplyDelete
  42. വിശാല്‍ ഭായി പേട്ടാന്ന് വിളിച്ചത് നന്ദനെയാണൊ..കാരണം നന്ദന്‍ കഷണ്ടിയാണ്.

    ReplyDelete
  43. എന്താ ചെയ്യ്യാ.. സ്വസ്ഥമായി ഒരിടത്ത് മാറിയിരുന്ന് ആരും കാണാതെ കൊച്ചുവർത്താനം പറയാനും ആൾക്കാര് സമ്മതിക്കില്ല :(

    ReplyDelete
  44. DCOM, MFC COM, .net and com പിന്നെ കേരള സംസ്കാരം, കേരളത്തിലെ പ്രാചീന ലിപി മാതൃകകള്‍, ആനന്ദിന്റെ ഒട്ടുമിക്ക പുസ്തകങ്ങള്‍, മലായാറ്റൂരിന്റേയും. സംശയം നീളുന്നത് ഒരു ടെക്നോ-സാഹിത്യ വിശാരദനിലേക്ക്.. കഴിഞ്ഞ രണ്ടുപോസ്റ്റിലുമായി പലരുടേയും ഗസ്സിലേക്ക് വന്ന പേര്‍. ഗസ്സ് പുലികള്‍ വരെ ഇന്നലെ കാലിടറി വീണ പേര്‍..

    എന്റെ ഉത്തരം : രാജേഷ് പരമേശ്വരന്‍, (ഒഡ്രാടെക്ക് ബ്ലോഗര്‍)

    ReplyDelete
  45. സന്തോഷിന്റെ കൂടെ ഞാനും കൂടുന്നു

    എന്റെ ഉത്തരം: രാജേഷ്

    തമാശക്കാണ് ബുക് ഷോപ്പിന്റെ പേരുത്തരമായി പറഞ്ഞതെന്ന് മനസ്സിലാക്കാനുള്ള മിടുക്കൊക്കെ കൈപ്പള്ളിക്കുണ്ട്...

    ReplyDelete
  46. ഈ ഗാമ്പറ്റീഷനിനെ ആദ്യ പായിന്റ് ശ്രീമാന്‍ തോന്യാസിയ്ക്ക്.

    ഗൊച്ചു ഗള്ളന്‍. അനങ്ങാതിരുന്നു രണ്ടു പായിന്റ് വാങ്ങിച്ചു കളഞ്ഞല്ലോ? അതും വെറും പോയിന്റല്ല. പെനാല്‍റ്റി പോയിന്റ്.

    ReplyDelete
  47. ഈ ഗാമ്പറ്റീഷനിലെ രണ്ടാമത്തെ പോയിന്റ് നേടിയ ശ്രീമാന്‍ അഗ്രജനു അനുശോചനത്തിന്റെ പൂച്ചണ്ട് (റീത്ത് എന്ന മലയാളം) സമ്മാനിയ്ക്കുന്നു.

    കള്ളന്‍. രണ്ടു പോയിന്റ് മേടിച്ചു കളഞ്ഞല്ലോ?

    ReplyDelete
  48. സന്തോഷേട്ടനാണെങ്കില്‍ തന്നെ ഇനി പറഞ്ഞിട്ടു കാര്യമില്ല. സെയിം റൂട്ടിലാണെന്ന് പൊതുവേ പറയപ്പെടുന്ന ആള്‍ക്ക് വോട്ട് ചെയ്യുന്നു. ബൊമ്മനഹള്ളിയിലെ ഒഡ്രാഡക്ക് ചേട്ടന്‍

    എന്റെ ഉത്തരം : കെ പി രാജേഷ്

    ReplyDelete
  49. ചീസെന്താ ഓഡ്രാഡക്ക് നീക്കിയാ നീങ്ങൂല്ലേ...ഇല്ലെങ്കില്‍ എരുമകളെ വിട്ട് നീക്കും ..ഹും..

    ReplyDelete
  50. അഞ്ചലേ, വെറുതെ തന്നാലും എനിക്ക് മൈനസ് മാറ്ക്ക് വേണ്ട...

    ReplyDelete
  51. അഞ്ചലൊരു കാര്യം ചെയ്യ്... അൽ മുത്തനാബി എന്നൊരു ബ്ലോഗ് തുടങ്ങ്... അവിടെ ഒരു പണീം ഇല്ലാണ്ടിരിക്കല്ലേ... അല്ലേ... തോന്ന്യാസി :)

    ReplyDelete
  52. നാളെ രാവിലെ പതിനൊന്നേ മുപ്പതു വരേ ഓഫടിക്കാന് ബാല്യമുള്ളവരിപ്പഴും ഉണ്ടോ! :)

    ReplyDelete
  53. എന്റെ വോട്ട് മാറ്റിക്കുത്തി...

    പുതിയ വോട്ട് കെ.പി.രാജേഷ്

    ദോ ദീങ്ങനെ വലുതാക്കി കൊടുത്താലേ പോയിന്റ് കിട്ടൂന്ന് ക്വിസ് മാഷ് പറഞ്ഞിട്ടുണ്ട് അതോണ്ട് സന്തോഷേട്ടാ(ഉത്തരം ശരിയാണേല്‍)പോയിന്റിന് വേണ്ടി അടിപിടികൂടരുത്.

    ReplyDelete
  54. ശ്ശൊ, ആ കമന്റിന്റെ കൂടെ ഗുപ്തന്‍ മാഷിനെ കൂട്ടാഞ്ഞതില്‍ ശക്തമായി ഖേദിയ്ക്കുന്നു.

    അഗ്രു മാഷേ ഈ അല്‍-മുത്തനാബി ച്ചാല്‍ എന്താ സംഭവം?

    ReplyDelete
  55. ശ്ശോ കാണാൻ താമസിച്ചു പോയി. മാർക്കും കൊണ്ട് ആമ്പിള്ളേരും പോയി.

    എന്റെ ഉതതരം - ഉണ്ണി
    ഉണ്ണി പോങ്ങുമൂടൻ

    ഇനിയിവിടെ ഉത്തരം പറയാൻ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ ക്യൂ വേണം.

    ReplyDelete
  56. ഈ ഉത്തരം പറയാനാണേല്‍ വൈകി വന്നാലും കൊഴപ്പമില്ല ആഷേ.. ബൈദവേ പോങ്ങുമ്മൂടന്റെ പേര് ഹരി എന്നല്ലേ..

    ReplyDelete
  57. ആഷ ഇന്നലെ പടമെടുക്കാൻ വാങ്ങിച്ച ബുക്സൊക്കെ തിരിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നൂന്ന്... :)

    ReplyDelete
  58. “ആമ്പിള്ളേർ” എന്നതിൽ നാല്പത്തിമൂന്നു വയസ്സു കഴിഞ്ഞ ഒരു വന്ദ്യവയോധികനും പെടുമോ ആഷേ?

    ഒഴുക്കിനൊപ്പം ഉണ്ണിയെയാണോ പോങ്ങുമൂടൻ എന്നു വിളിച്ചതു്? ഉണ്ണിയുടെ അടുത്ത പോസ്റ്റിൽ ആഷയെപ്പറ്റി കാണാം. കൺഗ്രാചുലേഷൻസ്!

    ReplyDelete
  59. എല്ലാരും നമ്മളെ പോലെയാണെന്നു വിശാരിയ്ക്കരുത് അഗ്രജാ....

    ReplyDelete
  60. ക്വിസ് മാസ്റ്ററേ... ഒരു തംസ്യം... ഷെല്ഫിൽ കണ്ട പുസ്തകങ്ങൾ കടം ചോദിക്കുന്നവരെ എങ്ങിനെ നേരിടാം....

    ReplyDelete
  61. അത് ശരി, അഞ്ചലു ചുമ്മാതല്ല... ആ ബുക്കൊന്ന് താ... ഈ ബുക്കൊന്ന് താന്ന് പറയണതല്ലേ...

    ReplyDelete
  62. സന്തോഷ് പിള്ള എന്നു പറഞ്ഞിട്ടും ഇനി കാര്യമില്ലത്തതുകൊണ്ടു പറയുന്നില്ല.
    ബൊമ്മനഹള്ളിയിലെ ഒഡ്രാഡെക്കിന്റെ മലയാളം വായനശേഖരം ഇത്തരത്തിലല്ല എന്നൊരു തോന്നല്‍.
    അതുകൊണ്ട് ഉത്തരം പറയാനുള്ള എന്റെ ആദ്യ അവകാശം ഇപ്പോഴും ഞാന്‍ കാത്തു സൂക്ഷിക്കുന്നു.

    വീണ്ടും സന്തിപ്പതുവരേയും ത്രാക്കിങ്.

    ReplyDelete
  63. പൊത്തകം തിര്യെക്കൊടുത്തു എന്നു പറഞ്ഞാല്‍ പോരേ അഗ്രജ്... വല്ലപ്പോഴും സത്യം പറയുന്നതുകൊണ്ട് കുഴപ്പമില്ല. സാമ്പത്തിക മാന്ദ്യമൊക്കെ അല്ലേ..

    ReplyDelete
  64. @കുമാറേട്ടന്‍
    ആ അവകാശം എന്നും ഭദ്രമായിരിക്കട്ടെ .ആമേന്‍.

    ReplyDelete
  65. ചാറ്റില്‍ പറഞ്ഞ പരമ രഹസ്യങ്ങള്‍ പരസ്യമാക്കിയതിനു അഗ്രജനെ പെറ്റിയടിയ്ക്കാന്‍ ക്വിസ്സ് മാഷിനു ഭീമഹര്‍ജ്ജി സമര്‍പ്പിയ്ക്കുന്നു.

    ReplyDelete
  66. ഒരു ക്ലൂ കൊടുത്ത് ഒരു തീരുമാനം ഉണ്ടാക്കാന്‍ കൈപ്പള്ളി മനം തുറക്കവേണം.
    മുകളില്‍ മേജോരിറ്റി പറഞ്ഞതല്ല എങ്കില്‍ അതെങ്കിലും. ഈ കളിയെ ശ്വാസമില്ലാതെ കൊല്ലരുത്. ആശ്വാശം ഓരോ അന്ത്യശ്വാസത്തിലും എന്നാണ് പരസ്യമൊഴി.

    ReplyDelete
  67. ഈ വീക്കെൻഡു കഴിഞ്ഞാലേ അങ്ങനെ പറയാന് പറ്റൂ ഗുപ്താ... :)

    ReplyDelete
  68. ഗുപ്താ,ഉമേഷേട്ടാ,
    ആ പോങ്ങുമ്മൂടൻ അല്ല ഈ പോങ്ങും‌മൂടൻ ഇതു ഒഴുക്കിനൊപ്പം ഒഴുകികൊണ്ടിരിക്കുന്ന ഒരു ഉണ്ണിപോങ്ങുമൂടൻ അതോ ഉണ്ണി പോങ്ങുമ്മൂട് എന്നാരുന്നോ. മറന്നല്ലോ.
    ഞാനദ്ദേഹത്തിന്റെ പോസ്റ്റുകൾ പകുതിയോളം കുത്തിയിരുന്നു വായിച്ചു പ്രമുഖയായി.

    ഉമേഷേട്ടോ, ഇനിയദ്ദേഹം എന്നെ കുറിച്ചു പോസ്റ്റെഴുതി വീണ്ടും എന്നെ പ്രശസ്തയാക്കുമെന്നാണോ. ഹോ ഈ പ്രശസ്തിയൊക്കെ ഞാനെവിടെ കൊണ്ടു മൂടിവെയ്‌ക്കും.

    ReplyDelete
  69. അഗ്രജാ,
    മനസ്സിലായല്ലോ? എനിയ്ക്കു മാത്രമല്ല. മറ്റുപലര്‍ക്കും ആ പുസ്തക ശേഖരത്തെ യാതൊരു സംശയവും ഇല്ലാ എന്ന്.

    ReplyDelete
  70. അല്ല അഗ്രജൻ ബുക്കൊക്കെ തിരികെ ഉടമസ്ഥർക്ക് കൊടുത്തു തീർന്നോ?

    ReplyDelete
  71. എനിക്ക് പെറ്റിയടിക്കാനോ... ദൈവമേ...!


    അമ്മാവന്റെ സ്കൂട്ടറുമായി പോയ എന്റെ ഫ്രണ്ടിനെ പോലീസു പിടിച്ചു... എസ്. ഐ. പറഞ്ഞു... ഒരു പെറ്റി കേസ്... ചാറ്ജ്ജ് ചെയ്തോളാന്... പഹയൻ ശരിക്കും പേടിച്ചു... ഓന്ക്ക് പെട്ടിക്കേസെന്ന് കേട്ടേ പരിചയമുണ്ടായിരുന്നുള്ളൂ...

    ReplyDelete
  72. ഇതെന്നാ ഈ അഗ്രജന്‍ പിച്ചും പേയും പറയുന്നേ?
    ഇന്നലത്തെ കെട്ടു വിട്ടില്ലേ ബായി?

    ReplyDelete
  73. അഗ്രജനു ബുക്കിന്റെ തിരികെ കൊടുക്കാൻ പറഞ്ഞു ഉടമസ്ഥരുടെ ചീത്ത കേട്ടു കേട്ടു സമനില പോയെന്നു തോന്നുന്നു.

    ReplyDelete
  74. അങ്ങനെ ഞാൻ ഏതാനും ദിവസമായി ചെയ്തു കൊണ്ടിരുന്ന ഓഫീസ് പണി ഇപ്പോൾ രണ്ടു മിനിറ്റു മുമ്പു തീർന്നു. ഇനി മുതൽ കുറേ ദിവസം രാത്രിയിൽ ഉറക്കമിളച്ചു കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നതല്ല. പോയിന്റൊക്കെ നിങ്ങളൊക്കെക്കൂടി വീതിച്ചെടുത്തോ.

    2006 ഡിസംബറിനു ശേഷം ആദ്യമായാണു് ഇങ്ങനെ രാപകൽ പണി ചെയ്യുന്നതു്. അന്നു് പിന്മൊഴിയൊക്കെ ഉള്ള കാലമായിരുന്നു. ആദിത്യൻ, ഇഞ്ചി, വക്കാരി,... അതൊക്കെ ഒരു കാലം!

    കൈപ്പള്ളീ, വല്ലപ്പോഴും ദുബായിയിലെ രാത്രിയിൽ ഗോമ്പറ്റീഷൻ നടത്തിയാൽ ഇനിയും കാണാം. നന്ദി, നമസ്കാരം!

    ReplyDelete
  75. പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗെഴുതി ബൂലോഗത്തിന്റെ സഹനശക്തി പരീക്ഷിക്കുന്ന ഹരി എന്ന എന്റെ ‘ഉണ്ണി‘യെക്കുറിച്ചായോ ചർച്ച!!! ആഷാ, എന്തിനിതൊക്കെ പുറത്ത് പറയുന്നു. :(

    ഫയറും മുത്തുച്ചിപ്പിയും മുത്തും ഒക്കെ അടുക്കിവച്ച ഫോട്ടോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇതിലെങ്കിലും എന്നെ ആരെങ്കിലുമൊന്ന് ഊഹിക്കുമെന്ന്. നടന്നില്ല. ഇപ്പോൾ ദേ ഒരു കാര്യവുമില്ലാതെ എന്റെ ഉണ്ണിയെക്കുറിച്ച് പറയുന്നു. ഞാൻ പിണങ്ങി. ആഷയോടിനി ഞാൻ മിണ്ടൂല്ല. എന്റെ ഉണ്ണി സത്യം.

    ReplyDelete
  76. ബുക്കിന്റെ തിരികെ കൊടുക്കാൻ അല്ല
    ബുക്ക് തിരികെ കൊടുക്കാൻ

    ശ്ശേടാ ഒരു പാ‍ര പണിയാന്നു വെച്ചപ്പോ അക്ഷരപിശാച്!

    ReplyDelete
  77. അയ്യോ ഉമേഷേട്ടാ പോവല്ലേ..(2)

    ReplyDelete
  78. ഒടേതമ്പുരാനേ...അഗ്രജന്‍...നല്ലൊരു ബ്ലോഗറായിരുന്നു. രാവിലേം ഒരു കുഴപ്പോം ഇല്ലായിരുന്നു.

    ഹോ...മനുഷ്യന്റെ ഒരോരോ കാര്യങ്ങളേ...ഇത്രയൊക്കെയേ ഉള്ളൂ.

    ReplyDelete
  79. അയ്യോ ഹരിയേ അല്ല ഹരീ. ഇതു വേറെ ഒരാളാ ബ്ലോഗർ നെയിം ഉണ്ണി.
    ബ്ലോഗിന്റെ പേര് - ഒഴുക്കിനൊപ്പം.

    അല്ലാ ഹരിക്കും ഉണ്ണിയുണ്ടോ?
    കണ്ടാൽ ചിന്നപ്പയ്യൻ ആണല്ലോ.

    ReplyDelete
  80. തോന്ന്യാസീ, നീ കുറേ നേരമായല്ലോ ഇതുവഴി ഓടാൻ തുടങ്ങിയിട്ട്. എന്റെ ഉണ്ണി കാണാനല്ലേ. നടക്കില്ല മോനേ..ആ പൂതിയങ്ങ് മനസ്സിൽ വച്ച് നന്നായൊന്ന് ഊഹിച്ച് നോക്ക്- ഇതാരുടെ ശേഖരമെന്ന്. :)

    ReplyDelete
  81. ഓഫടിക്കുന്നവർക്കു് ആശയദാരിദ്ര്യമുണ്ടെങ്കിൽ ദാ ഇവിടെ കൊടുത്തിരിക്കുന്ന സംഭവം കളിക്കാം. കളിയുടെ ഫലങ്ങൾ ഇവിടെത്തന്നെ ഇട്ടാൽ മതി.

    (ഓഫ് ആളുകളുടെ ഉന്നമനത്തിനും എന്റർടെയിന്മെന്റിനുമായി പ്രവർത്തിക്കുന്നതു് നിയമവിരുദ്ധമല്ല. നോ പെനാൽറ്റി.)

    മണി വെളുപ്പിനു രണ്ടേകാൽ. ഗുഡ് നൈറ്റ്!

    ReplyDelete
  82. ഹ ഹ .. എന്റെ ആഷേ.. പറയുന്നത് അഹങ്കാരമായി തെറ്റിദ്ധരിക്കരുത്. സത്യമായും മുന്തിയ ഒരുണ്ണി എനിക്കുമുണ്ട്. ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കില്ലെന്ന് മാത്രം.

    ReplyDelete
  83. ആഷേ, പാരക്ക് അക്ഷരതെറ്റൊരു പ്രശ്നേ അല്ല...

    ReplyDelete
  84. പോങ്ങേട്ടാ എന്ന് വിളിച്ച നാവു കൊണ്ട് പോങ്ങന്‍ ചേട്ടാ എന്ന് വിളിക്കേണ്ടി വന്നതില്‍ മനസ്താപമുണ്ട്.

    ഉത്തരം ആദ്യം പറഞ്ഞിട്ടാ ഞങ്ങളൊക്കെ ഇവിടെ കെടന്നു കളിയ്ക്കുന്നത്. മേന്‍‌സിലായാ?

    ReplyDelete
  85. ഉമേഷേട്ടൻ എന്നെയും കൂടിയാണാവോ ഉദ്ദേശിച്ചത്. അതോ എന്നെ മാത്രമോ? :)

    ReplyDelete
  86. മേൻസിലായി. തോന്ന്യാസീ, ഉത്ത്തരം ഞാനും ആദ്യമേ പറഞ്ഞു. ഇനി എനിക്കും ഓടിനടന്ന് കളിക്കാം. :)

    ReplyDelete
  87. അപ്പോൾ എല്ലാവരോടുമായി - ഞാൻ തൽക്കാലം വിടപറയുന്നു. പിന്നെ കാണാം :)

    ReplyDelete
  88. ഏയ് ഇത് സന്തോഷുമല്ല കെ പിയുമല്ല(ആണെങ്കിലും ഇനി പറഞ്ഞിട്ട് കാര്യവുമില്ല)
    എന്റെ ബലമായ സംശയം ഇത് ശ്രീ.വിശ്വപ്രഭയുടെ കളക്ഷനാണെന്നാ(90% ബുക്കുകളും ഒളിപ്പിച്ചു വെച്ച് ബാക്കി ഉള്ളത് ഇട്ടതാണിവിടെ)

    ReplyDelete
  89. തഥാഗതന്‍ ചേട്ടനും പോയിന്റു കിട്ടിയല്ലോ. മിടുക്കന്‍. മിടുമിടുക്കന്‍.

    അനുശോചനത്തിന്റെ പൂച്ചെണ്ടുകള്‍....

    ReplyDelete
  90. എന്റെ ആദ്യ ചാന്‍സ് ഇതാ ഞാന്‍ വോട്ട് ചെയ്യുന്നു.

    എന്റെ വോട്ട് : “ഏവൂരാന്‍”

    ReplyDelete
  91. ഹാ അതൊരു സാധ്യതയാണല്ലോ കുമാറേട്ടാ

    ReplyDelete
  92. മത്സരം തളര്‍ന്നു ഉറങ്ങിപ്പോയി. ഇനി എങ്ങിനെ നാളെ 11.30 വരെ തള്ളിനീക്കും :(

    ReplyDelete
  93. എന്റെ ഉത്തരം:രാജേഷ് കെ പി

    ReplyDelete
  94. സോളാര്‍..!

    പെരിങ്ങോടന്‍

    ReplyDelete
  95. This comment has been removed by the author.

    ReplyDelete
  96. ആഹാ! ഉപാസനയുടെ വരവു തന്നെ ഗംഭീരം. ഒന്നൊന്നര വരവ്!!! ആദ്യ കമന്റില്‍ തന്നെ പോയന്റ് :) ഹോ സമ്മതിക്കണം, ;)

    ഉപാസനേ മത്സരം ‘അഞ്ച്’ നൊക്കു.

    ReplyDelete
  97. നൂറടിച്ചല്ലോ അഗ്രജൻ

    ReplyDelete
  98. ഉപാസനയ്ക്ക് നാലു പായിന്റു കിട്ടിയല്ലോ? കണ്‍ഗ്രാജുലേഷന്‍സ്. കീപ്പിറ്റപ്പ്!

    ReplyDelete
  99. ചതിച്ചല്ലോ പിതൃക്കളേ..!!!
    :-(

    ഞാന്‍ ഈ സ്സംഗതി മൂന്ന് ദിവസം മുമ്പാണ് അറിയുന്നതെന്ന് കൈപ്പള്ളി അണ്ണന് അറിയാം. സോ സോറി പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.

    അഞ്ചാറെണ്ണം മാത്രേ ആയുള്ളൂന്നല്ലേ ഞാങ്കരുത്യെ.
    :-)
    ഉപാസന

    ഓഫ് ::കൈപ്പള്ളി അണ്ണോ എന്റെ ക്കയ്യ്യിലുമുണ്ട് ഒരു പത്തമ്പത് പുസ്തകങ്ങള്‍. നാട്ടിലാണ്. അല്ലെങ്കില്‍ അയച്ചെ തരാമായിരുന്നു.

    ReplyDelete
  100. ഹോ... സന്തോഷായി... ഇനി ഞാന് പോയി രണ്ടാം റൌണ്ട് ലഞ്ച് കഴിക്കട്ടെ...

    ഈ ^^ സന്തോഷ് കാണിച്ച് വല്ല പോയിന്റും വാങ്ങിതരാൻ പറ്റോന്ന് നോക്കിക്കേ അഞ്ചലേ :)

    ReplyDelete
  101. നാലു പോയിന്റുണ്ട് അഗ്രജാ. അതു തരാമെന്നു പറഞ്ഞില്ലേ?

    സന്തോഷത്തോടെ കൈപ്പറ്റിയാലേ തരുള്ളു.

    ReplyDelete
  102. 100-ം കമന്റ് അഞ്ചല്‍ അടീച്ചു. തോന്ന്യാസിയും ഉപാസനയും ഡെലിറ്റ് ചെയ്ത വകയില്‍ അഗ്രു അടിച്ചത് 98ആം കമന്റ്. അഞ്ചല്‍ 100അം കമന്റ് ;) പോയന്റടിച്ചില്ലെങ്കിലും അഞ്ചല്‍സ് 100അം കമന്റ് അടിച്ചല്ലോ. ;)

    ReplyDelete
  103. ഞാന്‍ ബ്ലോഗറല്ല, പ്ക്ഷേ കുറേക്കാലമായി ബ്ലോഗു വായിക്കുന്നു. ഈ പുസ്തകക്കളിയില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. ദേവന്റേയോ വിശ്വന്റെയോ അനാലിസിസിന്റെ അത്രയും വരില്ല. എന്നാലും ഞാന്‍ ആലോചിച്ചു നോക്കിയിട്ട് കിട്ടിയ ഉത്തരം കോടിയേരി ബാലകൃഷ്ണന്‍ അല്ലെങ്കില്‍ കോടിയേരിയുടെ മകന്‍ ബിനീഷ് അല്ലെങ്കില്‍ ഇവരുടെ രണ്ടുപേരുടേയും കളക്ഷന്‍. എന്റെ ലോജിക് ഇതാ:
    ഒന്നാമത് ഇത്രയുംവിലപിടിച്ച അലമാരിയും കനമേറിയ പുസ്തകങ്ങളും വാങ്ങണമെങ്കില്‍ സാമ്പത്തികമായും ആരോഗ്യപരമായും നല്ല നിലയിലുള്ള ആളാവണം. അതും recession ബാധിച്ച രാജ്യത്തെ പൊതു സാമ്പത്തികസ്ഥിതി മെച്ചമല്ല.അപ്പോള്‍ ഇതു വി എസ് പറഞ്ഞ സമാന്തരസാമ്പത്തിക വ്യവസ്ഥിതിയുടെ ആളായിരിക്കണം.

    There are many books on COM. Now comes the golden clue! Essential COM, Inside COM, Inside Distributed COM,Integrating CORBA and COM Applications...That is a big catch! COM is not a common phrase. It's meaning can be easily assessed. It may lead to some parties and some persons. it shuould be nothing but Communist Party or COMmunism.
    It is possible that his parents are also into politics. He has dreams of becoming a powerful polititian one day.

    Someday he wants to go everywhere traveling on others money! India and then if possible other parts of world starring from China. But so far, he has not accomplished much of it. May be one day....
    His English collection tells me he harrdly reads anything that he buys. The books are not yet fully explored.

    Caring for Your Baby and Young Child, അസുരവിത്ത്,പയ്യന് കഥകള്, these must be books from his father's collection
    അറബിപ്പൊന്ന് - looking for a business future in Middle East?
    most of the books are from his Dad's collection
    War and Peace - ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തിനു പയറ്റാന്‍
    What to Do with the Rest of Your Life- അടുത്ത ഇലക്ഷനില്‍ ജയിക്കുമോന്ന്‍ ആര്‍ക്കറിയാം?
    അധികാരം - ഇതിലും മത്തു പിടിപ്പിക്കുന്ന ഒരു പുസ്തകമുണ്ടോ?
    കുഞ്ചന് നമ്പ്യാരുടെ ഫലിതങ്ങള് - പത്രസമ്മേളനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനായിരിക്കും
    തേവരുടെ ആന - ഇതു മിക്കവാറും പ്രതിപക്ഷത്തുള്ള ഏതോ എം.എല്‍.എ കൊടുത്തതാവാനാണ് സാധ്യത
    Don't Set Goals- ജയിക്കില്ല എന്ന്‍ ഉറപ്പുണ്ടാവണം
    Eat More Weigh Less - ശരീരം കണ്ടാലറിഞ്ഞുകൂടെ?
    Effective C++, : C++ എന്നാല്‍ CPM++??
    Kasparov and Deep Blue - റഷ്യന്‍ പേരായതു കൊണ്ട് സഖാവ് വാങ്ങിയതാവും
    Much Ado About Nothing- മന്ത്രിക്കസേര കിട്ടിയപ്പോ വാങ്ങിയ പുസ്തകം
    On Becoming a Leader - അച്ഛന്‍ മകനു വാങ്ങിക്കൊടുത്തത്
    One Hundred Years of Solitude - ഇതും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാത്രം തുറന്നു നോക്കാന്‍.
    The Everything Fairy Tales Book- കാടാമ്പുഴ ക്ഷേത്രത്തിലെ പൂമൂടല്‍ വഴിപാട്‌ ?? ദാ തെളിവ് http://in.malayalam.yahoo.com/News/Regional/0702/06/1070206009_1.htm
    കോടിയേരി പറഞ്ഞ കെട്ടുകഥകള്‍!! The Arrogance of Power -ശരിക്കും ഉറപ്പിച്ചു

    ReplyDelete
  104. ഇഥു ശരിയല്ല.. വല്യമ്മായി എപ്പോഴും എന്റെ ഉത്തരം കോപ്പിയടിയ്ക്കുന്നു. അതോണ്ട് ഞാന്‍ സമ്പാദിച്ച പെനാല്‍റ്റി പോയന്റുകള്‍ ക്കൂടി വല്യമ്മായിയ്ക്കിരിയ്ക്കട്ടെ....

    ഉപാസനേ... പുസ്തകം അയച്ചു കൊടുക്കുന്നതില്‍ തെറ്റില്ല, അതെനിയ്ക്കായിരിയ്ക്കണമെന്ന് മാത്രം, ഞാനതിന്റെ പോട്ടാം പിടിച്ച്, കൈപ്പള്ളിമാഷിന് അയച്ചു കൊടുത്തോളാം

    ReplyDelete
  105. ബിജു :-)

    ബിജു എന്നത് ഞാന്‍ പറഞ്ഞ ഉത്തരം അല്ല. ബിജു ഇട്ട കമന്റിനു ഒരു സ്മൈലിയിട്ടതാ.. ഓരോ കഷ്ടപ്പാട്)

    ReplyDelete
  106. ബിജു കോട്ടപ്പുറം കൊടിയേരിയുടെ ബ്ലോഗിന്റെ ലിങ്ക് താ....

    അല്ലെങ്കില്‍ വഴി തെറ്റിയ്ക്കാന്‍ ശ്രമിച്ചതിനു ഇതു വരെ ഇവിടെയുള്ളവര്‍ സമ്പാദിച്ച സകല പെനാല്‍റ്റി പോയന്റും 18% പലിശ ചേര്‍ത്ത് താങ്കളുടെ മേല്‍ പതിച്ചു തരും.

    ReplyDelete
  107. ഇതു ചതിയില്‍ വഞ്ചന ചേര്‍ത്തതു പോലെയായി കൈപ്പള്ളീ. രാത്രി 1 മണി വരെ എഴുന്നീറ്റിരുന്ന്, അടുത്ത മത്സരം ഇവിടുത്തെ സമയം 9.00 എന്നു കണ്ട് കിടന്നുറങ്ങി എഴുന്നേറ്റ് വെറുതെ 5.30നു നെറ്റ് നോക്കിയപ്പോള്‍ മത്സരം കഴിയാറായിരിക്കുന്നു. അതും ഒരു സെക്കന്‍ഡ് കൊണ്ട് ഉത്തരം പറയാമായിരുന്ന സന്തോഷ് പിള്ള!

    കൈപ്പള്ളിയുടെ അനീതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ഈ ഷെല്‍ഫിന് ഉത്തരം പറയുന്നില്ല!

    ReplyDelete
  108. കൂട്ടരേ ഉമേഷു ലിങ്കിട്ട സൈറ്റില്‍ പോകരുതു്. അതില്‍ വൈറസുണ്ടു്.

    ReplyDelete
  109. ഒരു മഴ പെയ്തു തീർന്ന പ്രതീതി

    ReplyDelete
  110. നേരം വെളുക്കണേനും മുന്നേ 112 കമന്റ്സാ..
    കാളിഫോണിയ കാളിഫോണിയ(കടപ്പാട് Arnold Schwarzenegger)
    പേരു പറയൂല, പറഞ്ഞിട്ടും കാര്യമില്ലലോ ലതാണ്. 5, 8 മണിക്കൂറില്‍ എന്തോക്കെ സംഭവിച്ചെന്ന് കമന്റ് വായിച്ച് നോക്കട്ടെ.

    ReplyDelete
  111. അടുത്ത മത്സരം എപ്പഴാ കൈപ്പള്ളീ?

    ReplyDelete
  112. മതിലും ചാരിയിരുന്ന മയൂര സിജൂന്റെ പോയിന്റും കൊണ്ട് പോയി... (വിശ്വത്തിനും എനിക്കും കിട്ടേണ്ട)

    ReplyDelete
  113. അച്ചോടീ ഓടടീ(പ്രായത്തിനു മൂത്തതാണെങ്കില്‍ സഫിക്സ് ചേച്ചീന്നൂടെ ചേര്‍ത്തടിച്ചോളൂട്ടോ. കൈപ്പള്ളിയുടെ തീരുമാനത്തില്‍ എനിക്ക് പങ്കില്ല.
    അതാണ് ഞാന്‍ ആരെയും ചാരാതെ, ഒടുവില്‍ അടിച്ചോണ്ട് പോവേണ്ടി വരും ;)

    ReplyDelete
  114. ശ്യോ..ഈ പാഞ്ചാലി ചേച്ചിയാര്‍ന്നോ..ഞാന്‍ വിചാരിച്ചു നമ്മടെ ദ്രൌപദിയുടെ ചേട്ടനായിട്ടെങ്ങാനും വരൂന്ന് .. അറിവില്ലായ്മകൊണ്ട് വല്ലോം പറഞ്ഞുപോയെങ്കി ഷെമി കേട്ടാ.. (ഒന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല :) )

    ReplyDelete
  115. ഗുപ്താ, പേരു കണ്ടതു കൊണ്ട് മാത്രം സ്ത്രീയെന്നനുമാനിച്ചതാണ്.

    മറിച്ചാണെങ്കില്‍ പഞ്ചാലീ ക്ഷമീരു :)

    ReplyDelete
  116. ഗുപ്താ പണ്ടാരാണ്ട് ആപ്ലിക്കേഷന്‍ പൂരിപ്പിക്കുമ്പോള്‍ സെക്സ് എന്ന ചോദ്യത്തിന് “Not interested" എന്ന് എഴുതിയത് കേട്ടിട്ടുണ്ട്. അതു പോലെയാണ് എന്റെ കാര്യവും എന്നെ ചേട്ടാ, ചേച്ചീ, എടാ, എടീ എന്തു വിളിച്ചാലും പ്രശ്നമില്ല. പക്ഷേ ഞാന്‍ ജീ, സാര്‍, ചേട്ടാ, ചേച്ചി, മാഷ് എന്ന് ചേര്‍ത്ത് ഇവിടെ ആരെയും വിളിക്കില്ല. എല്ലാവരും തുല്യരെന്ന് കരുതുന്നു.

    ReplyDelete
  117. പാഞ്ചാലിയുടെ പോസ്റ്റുകൾ നിന്ന് പുരുഷനെന്നാണ് ഞാൻ കരുതിപോന്നത്. അപ്പോഴാണ് ഉമേഷേട്ടനും ഇപ്പോ മയൂരയും കൂടി എന്നെ കൺഫ്യൂഷനിലാക്കിയത്.
    ഇപ്പോ ഒക്കെ വീണ്ടും പഴയപടി ഓക്കെയായി.

    അല്ല പാഞ്ചാലീ, ആ പറഞ്ഞതിൽ ഒരു കുഴപ്പമുണ്ടല്ലോ?

    കാര്യവും എന്നെ ചേട്ടാ, ചേച്ചീ, എടാ, എടീ എന്തു വിളിച്ചാലും പ്രശ്നമില്ല. പക്ഷേ ഞാന്‍ ജീ, സാര്‍, ചേട്ടാ, ചേച്ചി, മാഷ് എന്ന് ചേര്‍ത്ത് ഇവിടെ ആരെയും വിളിക്കില്ല. എല്ലാവരും തുല്യരെന്ന് കരുതുന്നു.

    അപ്പോ ചേട്ടാ, ചേച്ചീ എന്നു വിളിച്ചാൽ കുഴപ്പം ഉണ്ടോ അതോ ഇല്ലേ. കുഴപ്പം ഉണ്ടെന്നും ഇല്ലെന്നും എഴുതിയതു കണ്ട് ചോദിച്ചതാ.

    ReplyDelete
  118. സോറി സോറി അതു എന്റെ വായനയുടെ കൊഴപ്പമായിരുന്നു. ഇപ്പോ എല്ലാം പുരിഞ്ജാച്ച്.

    ReplyDelete
  119. ഞാന്‍ പ്രത്യേകിച്ച് മാനദണ്ഡമൊന്നും നോക്കാതെ ചിലരെയൊക്കെ (എന്നെക്കാള്‍ ഇളയവരും ഉണ്ട്) ചേട്ടാ ചേച്ചീ എന്നൊക്കെ വിളിക്കും. അതല്ല കാര്യം. ലക്ഷ്യം തെറ്റിയ ഡയലോഗുകള്‍ വല്ലതും വന്നിട്ടുണ്ടെങ്കില്‍ പെണ്ണുങ്ങളാണേല്‍ തെറ്റിദ്ധരിച്ചെന്നു വരും. അതേ ഉദ്ദേശിച്ചുള്ളൂ.

    (സമപ്രായക്കാരെയും സഹൃദയത്തം കൊണ്ട് അടുത്തുനില്‍ക്കുന്നവരെയും പേരുവിളിക്കുന്നതില്‍ ഒരു സുഖമുണ്ട്. അല്ലെങ്കില്‍ അത് തോന്നാറില്ലെന്നേയുള്ളൂ. അതില്‍ കാര്യമുണ്ടായിട്ടൊന്നുമല്ല )

    ReplyDelete
  120. ആരാണവിടെ പാഞ്ചാലിയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്നതു്? അഹല്യാ ദ്രൌപദീ താരാ...

    പാഞ്ചാലി പെണ്ണാണെന്നു് സാക്ഷാൽ ഇഞ്ചിപ്പെണ്ണു വരെ സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടു്. സ്ത്രീവിഷയത്തിൽ ഇഞ്ചി പറഞ്ഞാൽ അപ്പീലില്ല.

    ReplyDelete
  121. അദൊക്കെ പോട്ടെ ഇഞ്ചി ചെക്കനോ പെണ്ണോ ഉമേഷ്ജീ ?

    ReplyDelete
  122. ഉമേഷ് ഈ പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ആ ലിങ്കുമായി വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു!

    എന്നാലും ഞങ്ങളെ കിടത്തി ഉറക്കിയിട്ട് ആ പത്ത് പോയിന്റും കൊണ്ട് പോയില്ലേ ഉമേഷ്...
    :(

    ReplyDelete
  123. ദാ ഈ ഉമേഷ്ജി എന്നെക്കൊണ്ട് ലിങ്കിക്കാ‍ാനീരിക്കുവാ... ദ്രൌപദി പെണ്ണെന്നൊക്കെ പറയുന്നത് പണ്ട്.. ലോ ഇല്ലക്കക്ഷി ഡാലി ഗോംബറ്റീഷന്‍ നടത്തുന്നവരെ പെണ്ണാരുന്ന്...അറിയാവോ..

    ReplyDelete
  124. ഇഞ്ചിയെവിടെപ്പോയി? അംബിയേയും കാണുന്നില്ല! സൂരജ് അവിടെ ലാവ്ലിന്റെ തിരക്കിലാണ്. അംബിയുടെ അനാലിസിസ് ശരിക്കും മിസ്സാവുന്നുണ്ടിവിടെ!

    ReplyDelete
  125. അയ്യോ പണിയൊക്കെക്കഴിഞ്ഞ്‌ പേന്‍ ചീര്‍പ്പെടുത്ത്‌ പേനീരി, കാച്ചെണ്ണ തേച്ച്‌ കുളിച്ച്‌, പൗഡറിട്ട്‌, പൊട്ടുതൊട്ട്‌ ഇവിടെ വന്നപ്പോഴേക്കും കളി തീര്‍ന്നാ..

    എന്നാലും ചേട്ടന്‍ ജി ശേഷം ചിന്ത്യം എന്ന് വന്ന് ആദ്യം വന്നു പറഞ്ഞ്‌ എല്ലാവരേയും പരീക്ഷണവസ്തുവാക്കിയല്ലാ..എല്ലാവരും അനുഭവിച്ചീര്‌..:)

    സന്തോഷ്‌ എന്റെ പ്രിയ ബ്ലോഗറാണ്‌ ഞാന്‍ വോട്ട്‌ ചെയ്തില്ലെങ്കില്‍ സന്തോഷ്‌ മുഖം വീര്‍പ്പിക്കും. ശ്യോ..ഇനിയിപ്പോ എന്താ ചെയ്യാ...

    കൈപ്പള്ളി ഞാനും കുത്തി - ശേഷം ചിന്ത്യം സന്തോഷ്‌.

    ReplyDelete
  126. വിശ്വപ്രഭ.

    (അവിടെയൊരു the most evil women in history എന്ന പുസ്തകമിരിക്കുന്നത് കണ്ടു. ആളൊരു male chauvinist pig ആണെന്നാ ആദ്യത്തെ ക്ലൂ ആയി തോന്നിയത്!)

    ReplyDelete
  127. ചാലിട്ടില്ല...

    ReplyDelete
  128. രിയാസേ, വിശ്വമിതു കേള്‍ക്കണ്ട! അല്ലേല്‍ തന്നെ വിഷമിച്ചിരിക്കുകയാ അദ്ദേഹം!

    ReplyDelete
  129. ഏഹ്? വിശ്വപ്രഭ ഇവിടെ ഉണ്ടായിരുന്നോ? എത്ര തെരഞ്ഞിട്ടും ഒരു തൂവല്‍ പോലും കാണുന്നില്ലല്ലോ. അതു മാത്രമാണ്, അതു കൊണ്ട് മാത്രമാണീ ഉത്തരം പറഞ്ഞത്. അതോ വിശ്വപ്രഭക്ക് കൈപ്പള്ളി മൂന്നു സമ്മേളനത്തിനു സസ്പെന്‍ഷനടിച്ചോ?

    ReplyDelete
  130. evide kaippalli?? giv us the answer!!! urakkam varunnu!!! :(

    ReplyDelete
  131. വിശ്വമിനി മത്സരിക്കുന്നില്ല. ഒഫീഷ്യല്‍ സ്കോററായി..

    ReplyDelete
  132. Rajesh KP ethuvare comment ettilla.. so ... veendum parayunnu. Answer RAJESH K.P. :)

    (enikku 10 marks kittiye..)

    ReplyDelete
  133. കൈപ്പള്ളിയോട് ഒരു അഭ്യര്‍ത്ഥന!

    എല്ലാ മത്സരാര്‍ത്ഥികളും ഉത്തരം പറഞ്ഞ സ്ഥിതിക്ക് ഇനി ഫലപ്രഖ്യാപനം അധികം വെച്ചു താമസിപ്പിക്കണോ?

    മറ്റുള്ളവര്‍ എന്തു പറയുന്നു?? അഭിപ്രായം പറയുക, പ്ലീസ്

    ReplyDelete
  134. കൈപ്പള്ളി മാഷ് ഓഫടിക്കുന്നവരുടെ കമ്പ്യൂട്ടറില്‍ കയറ്റിവിടാനുള്ള വൈറസ് എഴുതിക്കൊണ്ടിരിക്കുവാന്നാ തോന്നുന്നേ :)) 140 കമന്റ് 80 ശതമാനം ഓഫ്. സ്കോറെഴുതാന്‍ കുറേ പണിയൊണ്ടേ :)

    ReplyDelete
  135. ഗുപ്താ, പുതിയ പോട്ടങ്ങളൊന്നും ഇല്ലേ?

    കയ്യിലിരിക്കുന്ന ക്യാമറാ ഏതാ?

    ReplyDelete
  136. ഗുപ്താ മിണ്ടല്ലേ... ക്ലൂവിനു വേണ്ടിയായിരിക്കും ചോദിക്കുന്നത് ;)

    ReplyDelete
  137. അതെയതേ ക്യാമറാ പറഞ്ഞുതന്നിട്ട് ഷെല്‍ഫിന്റെ ഫോട്ടോ അയക്കുമ്പോള്‍ സിജു ചെയ്തതു പോലെ കാറ്റലോഗ്ഗ് വയ്ക്കാന്‍ മറക്കണ്ട!

    ആ ഇറക്കം ഒരൂ ഒന്നര പടമായിരുന്നു!

    ReplyDelete
  138. ഞാന്‍...........




    എന്ന ബ്ലോഗര്‍

    ReplyDelete
  139. കമന്‍റ് ട്രാക്കിംഗ്...

    ReplyDelete
  140. സത്യം?
    ഇതു സന്തോഷിന്റെ അല്ലെ?
    ഒരു വഴിയുമില്ലാ!

    ReplyDelete
  141. ചതി!!! കൊടും ചതി!!!
    ഇതാ സന്തോഷ് ജീവനോടെ വന്നു നില്‍ക്കുന്നു!!!!

    ഈശ്വരാ......

    ReplyDelete
  142. ഹഹഹ...
    കൈപ്പള്ളീ, കൊടു സന്തോഷിനു പത്തു പോയിന്റ് പെനാൽറ്റി...

    ReplyDelete
  143. സൂചനകള്‍ നൂല്‍‌ബന്ധമില്ലാതെ നടനമാടുന്ന ഒരു ഗോ-ഗോ ബാറാണ്‌ ഈ പുസ്തകശേഖരം. അവയില്‍ മുന്നില്‍ നില്‍‌ക്കുന്ന രണ്ടെണ്ണം (പസഫിക് നോര്‍‌ത്ത് വെസ്റ്റിലെ ചുംബനസ്ഥലികള്‍, ഒരുപാടൊരുപാട് മൈക്രോസോഫ്റ്റ് ഇനങ്ങള്‍) വച്ച് എന്റെ വോട്ട് "ശേഷം ചിന്ത്യം" സന്തോഷിന്‌.

    [സന്തോഷിന്റെ ട്രാക്കിങ്ങ് കമന്റ് കാര്യമാക്കണ്ട; അത് നിയമവിധേയമാണ്‌]

    ReplyDelete
  144. ഞാമ്പറഞ്ഞില്ലേ മക്കളേ പരീക്ഷണവസ്തു ആകേണ്ടെന്ന് . ഇനി മാറ്റിക്കുത്താനും പറ്റില്ല. ഇന്ന് ഞാന്‍ ആരെയെങ്കിലും കൊല്ലും. :))

    ReplyDelete
  145. പാവം സിജി! ഇത്രയും ശുദ്ധഹൃദയർ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടോ?

    ReplyDelete
  146. ഹോ!! എന്റെ ഹൃദയം (പണ്ടൊരുത്തിക്കു പണയംവെച്ച് തിരിച്ചെടുത്തത്) നിമിഷാര്‍ദ്ധം നിലച്ചുപോയി.. നിയമ വിധേയമാണെങ്കില്‍ സന്തോഷെ, ഇനിയും ട്രാക്കിങ്ങ് നടത്തിക്കൊള്ളൂ. പ്രശ്നം ല്ല്യ..

    അപ്പോ ഇനി എപ്പഴാ തീരുമാനങ്ങള്??

    ReplyDelete
  147. ഈ മത്സരം കഴിഞ്ഞതായി പ്രഖ്യാപിക്കുന്നു. എല്ലാവരും ദയവായി വീട്ടിൽ പോയി വിശ്രമിക്കു.
    അടുത്ത മത്സരം തുടങ്ങാൻ ഇനിയും കുറേ മണിക്കൂറുകൾ ഉണ്ടു്.

    ReplyDelete
  148. സന്തോഷ് ഞാനാ എന്നു പറഞ്ഞതല്ലേ ഉള്ളൂ?

    ReplyDelete
  149. സിജി,
    വോട്ട് മാറ്റി കുത്തുന്നതു കൊണ്ട് എന്തു കുഴപ്പം. രണ്ടു പോയിന്റു കിട്ടില്ലേ? എന്നാത്തിനാ അതു കളയുന്നേ? കയ്യോടെ മേടിച്ചോന്നേ.

    ReplyDelete
  150. അടുത്ത മത്സരത്തിന്റെ സമയം അറിഞ്ഞാല്‍ ഉറങ്ങാമായിരുന്നു!

    ReplyDelete
  151. അതെയതെ..എന്നെ ശുദ്ധഹൃദയയാക്കിയിട്ട്‌ രക്ഷപ്പെടാന്‍ നോക്കണ്ട്‌. തോക്ക്‌ ഞാന്‍ ലോഡ്‌ ചെയ്ത്‌ വെച്ചിട്ടുണ്ട്‌ ഇനി ടിക്കേറ്റെടുക്കുകയേ വേണ്ടു. കൈപ്പള്ളി വേഗം ഉത്തരം പറ.

    ReplyDelete
  152. മത്സരം നിര്‍ത്തി എന്നേ കൈപ്പള്ളി പറഞ്ഞുള്ളു.
    സന്തോഷ് പിള്ള എന്നാണ് ഉത്തരം എന്നു പറഞ്ഞില്ല.
    അങ്ങനെ എങ്കില്‍ ഈ മത്സരം അസാധുവാണ്. രണ്ട് അര്‍ത്ഥത്തില്‍; സന്തോഷ് തന്നെ വന്നു പറയുന്നു, ഞാന്‍ എന്ന ബ്ലോഗര്‍ ആണ് എന്ന്. അല്ലെങ്കില്‍ സന്തോഷ് തന്നെ തന്റെ പുസ്തകങ്ങള്‍ക്ക് “ഞാന്‍” എന്ന ബ്ലോഗറുടെ പേരില്‍ വോട്ട് ചെയ്യുന്നു.

    ഉത്തരം ഏവൂരാന്‍ എന്നല്ല എങ്കില്‍ ഈ മത്സരം അസധുവാണ്, കൈപ്പള്ളിയുടെ നിയമ പുസ്തകം എന്തു പറയുന്നു?

    ശേഷം ചിന്ത്യം! ;)

    ReplyDelete
  153. ഇല്ല അഞ്ചരേ ..ഇതിലൊന്നറിഞ്ഞിട്ടുതന്നെ കാര്യം. വോട്ട്‌ മാറ്റിക്കുത്തുന്നില്ല. 7 പോയിന്റെനിക്കുണ്ട്‌... ഹും... :))

    ReplyDelete
  154. ങ്ഹേ! ഞാൻ ഇപ്പോളാണു വന്നത്. നിർദ്ധാരിത് സമയ് സേ ചാർ ഖണ്ഡേ ദേർ സേ. പക്ഷേങ്കീ വണ്ടി ആറര മണിക്കൂർ മുൻപേ സ്റ്റേഷൻ വിട്ടു, അല്ലേ?

    ഞാൻ ഒഫീഷ്യൽ സ്കോറർ ഒന്നും ആയില്ല/ ആവുന്നില്ല. ആ സ്പ്രെഡ്ഷീറ്റിൽ വല്ല ഇമ്പ്രൂവ്മെന്റും ചെയ്യാമോ എന്നു നോക്കുന്നേയുള്ളൂ. (ഒക്കെ ഓള്രെഡി ഇമ്പ്രൂവ്‌ഡ്‌ ആണു് :(
    പോയിന്റൊക്കെ കൈപ്പള്ളി തന്നെ പറയട്ടെ. സാദാ ഗുമസ്തപ്പണി മാത്രം മതി എനിക്ക്.

    മത്സരത്തിൽ പങ്കെടുക്കാൻ എനിക്കുതടസ്സമൊന്നുമില്ല. പക്ഷേ ഇതുപോലത്തെ ക്ലിയർ പോസ്റ്റിലൊക്കെ എന്തു മത്സരം!?

    പിന്നെ, റിയാസേ, അതു നല്ലൊരു വാർത്തയാണല്ലോ. ആദ്യമായാണു് ഞാൻ ഒരു MCP ആണോ എന്നു സ്വയം ചോദിക്കേണ്ടി വന്നത്. അല്ലാന്നായിരുന്നു എന്റെയും എന്നെ അറിയുന്നവരുടേയും ബലമായ വിശ്വാസം. അല്ലാത്തതുകൊണ്ടുമാത്രം ജീവിതത്തിൽ ഒരു പാടു നഷ്ടങ്ങൾ വരുത്തിവെച്ചിട്ടുമുണ്ട്. പക്ഷേ അങ്ങനെ അവകാശവാദം ഉന്നയിക്കുന്നതുതന്നെ ഒരു MCPയുടെ ലക്ഷണമാവും. അതുകൊണ്ട് എനിക്കു സത്യമായും അറിയില്ല.
    ശരിക്കും എന്തൊക്കെയാണു് ഒരു MCP ആവാനുള്ള ക്വാളിഫിക്കേഷൻ?
    എന്തായാലും സന്തോഷ് ഒരു MCP (Microsoft Certified Professional) ആയിരിക്കും, അല്ലേ?

    :)

    ReplyDelete
  155. സിജീ,
    എന്തോന്ന് “അഞ്ചരയോ”. പാവം സുകുമാരന്‍ മാഷ് കേള്‍ക്കണ്ട.

    ReplyDelete
  156. മത്സരം അവസാനിപ്പിച്ചങ്ങിനെ അങ്ങട്ട് പോയാലോ... ഉത്തരം പറഞ്ഞിട്ട് പോ മനുഷ്യാ... ഒറക്കം വന്നിട്ട് വയ്യ...

    ReplyDelete
  157. കുമാര്‍ജി സന്തോഷിന്റെ അടുത്തടുത്തു വന്ന കമന്റ് വായിച്ചാല്‍ കിട്ടൂന്നത് ഇങ്ങനല്ലേ?

    “ഞാന്‍...........

    എന്ന ബ്ലോഗര്‍


    കമന്‍റ് ട്രാക്കിംഗ്...“

    അദ്ധേഹം ആര്‍ക്കും ഉത്തരം പറഞ്ഞിട്ടില്ല..

    ReplyDelete
  158. കുമാറ്‌ ഏവൂരാനില്‍ തന്നെ മലപോലെ ഉറച്ചുനില്‍ക്കുന്നു. 'ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടവന്‍' എന്ന അവാര്‍ഡ്‌ ഒപ്പിച്ചെടുക്കലാണോ ലക്ഷ്യം.
    :))

    അഞ്ചരക്കാലേ..'മാപ്പ്‌' ഇവിടെ കുറെ ചാക്കിലിട്ടുകെട്ടിയിരുപ്പുണ്ട്‌. സുകുമാരന്മാഷ്‌ വന്ന് മെക്കട്ടുകേറിയാം ഒന്നെടുത്തുകൊടുക്കും. കാര്യം സോള്‍വായില്ലെ.
    :)

    ReplyDelete
  159. കൈപ്പള്ളീ,
    ഉത്തരം മാത്രം പറഞ്ഞാല്‍ മതി
    മാര്‍ക്കൊക്കെ സൌകര്യം പോലെ പിന്നെ ഇട്ടാല്‍ മതി... ;)

    ഉത്തരം പോരട്ടെ ആദ്യം

    ReplyDelete
  160. "ഞാന്‍" എന്ന ബ്ലോഗര്‍ ഒരു ഗ്നു-ലിനക്സ് പക്ഷപാതിയാണെന്നാണ്‌ എന്റെ ഓര്‍‌മ്മ. അതിനാല്‍ "ഞാന്റെ" ആവാന്‍ സാദ്ധ്യതയില്ല ഈ കൂട്ടം.

    ReplyDelete
  161. ഏവൂരാനോ? ബുഹഹഹഹഹ...

    മൈക്രോസോഫ്റ്റിനെ ജീവിതകാലം മുഴുവൻ തെറി വിളിച്ചു നടന്ന ഏവൂരാൻ...
    കേബിളിന്റെ സ്വിച്ചു് ഓണാണോ എന്നറിയാൻ ലിനക്സിൽ ഷെൽ സ്ക്രിപ്റ്റ് എഴുതുന്ന ഏവൂരാൻ...
    വിൻഡോസ് മെഷീൻ തൊട്ടവനെ തൊട്ടാൽ കൈ ഡെറ്റോൾ ഉപയോഗിച്ചു കഴുകുന്ന ഏവൂരാൻ...
    സ്വതന്ത്രസോഫ്റ്റ്വെയറിന്റെ ശക്തനായ വക്താവു് ഏവൂരാൻ...

    അയാളല്ലേ ഇത്രയും മൈക്രോസോഫ്റ്റ് സാധനങ്ങൾ വാങ്ങിവെച്ചിരിക്കുന്നതു്? കുമാറിനു വട്ടായോ?

    ഇനി സന്തോഷ് തോട്ടിങ്ങൽ, അനിവർ അരവിന്ദ്, പ്രവീൺ എ. തുടങ്ങിയവരെയും പറഞ്ഞാൽ കൊള്ളാമായിരുന്നു. റിച്ചാർഡ് സ്റ്റാൾമാനെയും കൂട്ടാം :)

    ReplyDelete
  162. ചങ്ങാതീ, നാളെ മുതല്‍ 4 ദിവസം ഞാന്‍ ബ്ലോഗിലില്ല ;( ഉത്തരം പറഞ്ഞാല്‍ ഒന്നു സമാധാനമായി ഉറങ്ങാമായിരുന്നു. ഇനി തിങ്കള്‍ അല്ലെങ്കില്‍ ചൊവ്വയേ ഇവിടെ വരാന്‍ പറ്റൂ... ;(

    ReplyDelete
  163. !!!!യാ‍ാഹുഹുഹൂഹൂഹൂഊഊഊഊഊഊ!!!!

    ReplyDelete
  164. ശരിയുത്തരത്തില്‍ താല്‍പ്പര്യമില്ല. അടുത്ത മത്സരസമയം പറയൂ മാഷ്ടറേ...

    ReplyDelete
  165. അനിയാ അഗ്രജോ,
    ഇവിടൊക്കെ തന്നെയുണ്ടല്ലോ അല്ലേ?

    ReplyDelete
  166. അ. പോയിന്റ്:
    1. ഉമേഷ് (10)
    2. സിജു (8)
    3. അഞ്ചല്‍ (7)
    4. നന്ദകുമാര്‍ (6)
    5. അതുല്യ (5)
    6. സിദ്ധാര്‍ത്ഥന്‍ (4)
    7. കുഞ്ഞന്‍ (3)
    8. പൊങ്ങും മൂടന്‍ (2)
    9. അനില്‍ (1)

    ആ. ഉത്തരം പറഞ്ഞിട്ടും പായിന്റ് നഷ്ടപ്പെട്ടര്‍.

    1. തോന്യാസി : ആദ്യം ശരിയുത്തരം പറഞ്ഞു. പിന്നെയിട്ട കമന്റു ഡിലീറ്റി.

    ഇ. ഉത്തരം പറഞ്ഞിട്ടും പോയിന്റ് ലഭിയ്ക്കാത്തവര്‍.
    1. വിശാലമനസ്കാന്‍ : താമയിച്ചു പോയി.
    2. സെബു ബുള്‍ മാണിക്കന്‍ : താമയിച്ചു പോയി

    ReplyDelete
  167. അടുത്ത മത്സരം എപ്പോ തൊടങ്ങും എന്നും കൂടെ അറിഞ്ഞാല്‍ രണ്ട് കൂര്‍ക്കം വലിക്കാമായിരുന്നു...

    സന്തോഷിനെത്ര പെറ്റിയടിച്ചു എന്നതും കൂടെ അറിഞ്ഞാല്‍ കൂര്‍ക്കം വലിയുടെ എണ്ണം പിന്നേം കുട്ടാം... :)

    ReplyDelete
  168. താങ്കു താങ്കു കൈപ്പള്ളി :)

    “santhosh|സന്തോഷ് “ ഈ പരിസരത്തു എവിടെയെങ്കിലുമുണ്ടെങ്കില്‍ സ്റ്റേജിലേക്കു വരേണ്ടതാണ്. (ഇല്ലെങ്കില്‍ രാജേഷ് കെ.പി യെങ്കിലും)

    ;)

    ReplyDelete
  169. സമാധാനായി. ഇല്ലെങ്കില്‍ മൂത്തോരെ കൊന്ന കുറ്റത്തിന്‌ ജയിലില്‍ പോകേണ്ടി വന്നേനെ. :)

    ReplyDelete
  170. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എന്തും കാണിക്കാം! :)

    ഞാന്‍ കമന്‍റിടുമ്പോഴേയ്ക്കും “സംശയം ഉണ്ടാക്കുന്ന” സമയം കഴിഞ്ഞിരുന്നു കൈപ്പള്ളീ... മാത്രമല്ല, ഞാന്‍ ഉത്തരം ബോള്‍ഡ് ആക്കിയിരുന്നില്ല. ങീ, ങീ, ങീ... (വേണ്ട, ഓവറാക്കിയാല്‍ എന്നെയും സ്കോററാക്കും!)

    (Most Evil Women in History: അതു ഭാര്യയുടെ ബുക്കാണു്. റ്റ്രെയിനിംഗിനു വേണ്ടി വാങ്ങിയതാണത്രേ!).

    ഇത്രയും ഈസിയായ മത്സരം സംഭാവന ചെയ്തതിനുള്ള നന്ദി ഏറ്റുവാങ്ങുന്നു. ഇനി കുമാര്‍ പറഞ്ഞതു പോലെ കൈതമുള്ളു കൂടി രംഗത്തു വന്നാല്‍ എല്ലാവര്‍ക്കും ആരേയും കൊല്ലാതെ സുഖമായുറങ്ങാം.

    ReplyDelete
  171. അടുത്ത മത്സരം UAE സമയം March 5-2009, 11:30AM.

    അവസാനിക്കുന്ന സമയം: UAE സമയം March 6-2009, 11:30AM.

    യാതൊരു വിധത്തിലും Clue ഉണ്ടായിരിക്കുന്നതല്ല

    ReplyDelete
  172. കൈപ്പള്ളീ..ഇവിടെ 2.30 എ.എം. ആയിരിക്കും. മത്സരങ്ങള്‍ അടുപ്പിച്ച് ഗള്‍ഫുകാരെ ഫേവര്‍ ചെയ്യുന്ന റ്റൈമിലാക്കരുത്. ഓള്‍ടര്‍നേറ്റ് ഫേവറബിള്‍ റ്റൈം കിട്ടട്ടെ!

    ReplyDelete
  173. 40-ആം മത്സരവും 11.30 നു ആയിരുന്നതിനാല്‍ അടുത്തത് സമയം മാറ്റണ്ടതല്ലേ?

    ReplyDelete
  174. ഗോമ്പറ്റീഷൻ കഴിയുന്നതു വരെ പാഞ്ചാലി കാലിഫോർണിയയിൽ വന്നു താമസിച്ചോളൂ. ഇവിടെ രാത്രി പതിനൊന്നരയേ ആവൂ.

    മൂന്നു നേരവും വയറു നിറച്ചു ഭക്ഷണം തരാം. ഗോമ്പറ്റീഷനിൽ ഉത്തരം പറഞ്ഞിട്ടു് അടുത്ത ക്ലൂ വരുന്നതു വരെയുള്ള സമയത്തു് രണ്ടു വയസ്സുള്ള ഒരു കൊച്ചിനെ നോക്കിയാൽ മതി.

    ReplyDelete
  175. "അടുത്ത മത്സരം UAE സമയം March 5-2009, 11:30AM."

    കൈപ്പള്ളീ മത്സരം തുടങ്ങുന്നതിനു മുന്നേ ഉത്തരം പറഞ്ഞോട്ടെ? ഉറക്കമൊഴിഞ്ഞിരിക്കാന്‍ വയ്യാ.

    ReplyDelete
  176. അമേരിക്കൻ സുഹൃത്തുക്കളെ:
    മത്സരം എപ്പോൾ വെക്കുന്നതായിരിക്കും നല്ലതു്?

    ReplyDelete
  177. പകരം ആ ബ്രെയിന്‍ കിട്ടുമെങ്കില്‍ ഞാന്‍ റെഡി...

    ReplyDelete
  178. ഒരു ഡേ കൊടുത്താല്‍ ഒരു നൈറ്റ്..
    അത്രയേ വേണ്ടൂ..
    യൂറോപ്പും കൂടെ കൂട്ടി ഒരു നല്ല സമയം ഏതാ മി.പഞ്ചംഗം?

    ReplyDelete
  179. അടുത്ത 10 മിനിറ്റിനുള്ളിൽ പുതിയ സമയം നിർദ്ദേശിച്ചില്ലെങ്കിൽ സമയത്തിനു് മാറ്റമുണ്ടാകില്ല.

    ഞാൻ പോയി കിടന്നുറങ്ങും. പിന്നെ നാളെ വൈകുന്നേരമെ ഞാൻ ഇവിടെ ഉണ്ടാവുകയുള്ളു.
    schedule അനുസരിച്ചു മത്സരം തുടങ്ങും.

    പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി.

    ReplyDelete
  180. Advance the time by 6 hours each time? If contest x starts at 12:00 midnight UAE time, the next one at 6am, the next at 12 noon, and so on.

    I am waiting for Umesh's response as well.

    ReplyDelete
  181. 7.00 എ. എം യു ഏ ഈ റ്റൈം??

    ReplyDelete
  182. 7Am എല്ലാവർക്കും "കുബൂൽ" ആണല്ലോ

    ReplyDelete
  183. Personally, I prefer 7PM UAE time, but that's just me.

    ReplyDelete
  184. 7AM UAE then next 7 PM UAE and so on???

    ReplyDelete
  185. So its settled. 7:AM UAE Time
    ഇനി നാളെ ബാക്കി അണ്ണന്മാരെല്ലം എണീറ്റ് വന്നു് എന്നെ തെറി പറയരുതു്.

    Next ഗൊമ്പറ്റീഷൻ: UAE 7:00AM

    ReplyDelete
  186. കുബൂലെന്നു വച്ചാ സമതമാണോയെന്നാണോ?
    എന്നാല്‍ എനിക്ക് കുബൂല്‍(ശ്ശോ.. കൈപ്പള്ളില്‍ അക്ഷരമൊന്നും തെറ്റിയിട്ടുണ്ടാവല്ലെ ;))

    ReplyDelete
  187. And remember folks there ain't no clue this time.

    ReplyDelete
  188. അപ്പം മയൂരയ്ക്ക് സംസ്കൃതം അറിയില്ല?

    ReplyDelete
  189. قبول = കുബൂൽ = Qubool
    Acceptance, Agreement, approval

    ReplyDelete
  190. സാ‍ര്‍ ക്ലൂ ഇല്ലാത്ത മത്സരത്തിന് രണ്ടുത്തരം പറയാന്‍ അനുവദിക്കണം സാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാര്‍

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....