Thursday, 26 February 2009
ഇനിയും പലരും പങ്കെടുക്കാൻ അവശേഷിക്കുന്നു
സുഹൃത്തുക്കളെ
മലയാളം ബ്ലോഗ് രംഗത്തു് വളരെ തിളങ്ങി നിൽക്കുന്ന നിങ്ങളുടെ താരങ്ങളുടേ പുസ്തകശെഖരങ്ങൾ കാണാൻ നിങ്ങൾക്ക് താല്പര്യം ഇല്ലെ? ഉണ്ടെങ്കിൽ നിങ്ങൾ അവരുമായി ബന്ധപ്പെട്ടു് അവരുടേ ശേഖരങ്ങളുടെ ചിത്രം എനിക്ക് email ചെയ്യുവാൻ ആവശ്യപ്പെടുക.
പുസ്തക ശേഖരത്തിന്റെ പിന്നിലുള്ള ബ്ലോഗ്ഗറെ കണ്ടുപിടിക്കുക എന്നതാണു് ഈ മത്സരത്തിന്റെ ഉദ്ദേശ്യം. ആ കാരണം കൊണ്ടു തന്നെ പേരെടുത്ത് പരസ്യമായി ഒരാളിനോടു് പുസ്തകശേഖരം അയച്ചു തരാൻ ബ്ലോഗിലൂടെ ആവശ്യപ്പെടാൻ കഴിയില്ല.
എനിക്കറിയാവുന്ന പലരേയും ഞാൻ സ്വകാര്യമായി emailലൂടെ ക്ഷണിച്ചിട്ടുണ്ടു്. അവരിൽ 90% പേരും ചിത്രങ്ങൾ അയച്ചു തന്നുകഴിഞ്ഞു. ഇനിയും ധാരാളം പേരു് അയച്ചു തരാൻ ബാക്കിയുണ്ടു. ഈ മത്സരം ഈ തിളപ്പോടെ തന്നെ 50 തികക്കണം എന്നൊരു ആഗ്രഹവും എണ്ടെന്നു കൂട്ടിക്കോളു.
സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
അടുത്ത മത്സരം UAE സമയം 7:00pm
ReplyDeleteഅവിടെ ഏഴായില്ലേ കൈപ്പള്ളീ ഇതുവരെ?
ReplyDeleteസ്കെജ്യൂളിങ്ങ് പിഴച്ചോ??
കൈപ്പള്ളീ, പോസ്റ്റിടുന്നോ, അതോ ഞാനങ്ങോട്ട് ഇറങ്ങണോ? :-)
ReplyDeleteഅവസാനം ബ്ലോഗര്‍ പ്രൊഫൈല്‍ + നമ്പര്‍ + പേര് കൊടുത്തതിന്റെ വലതു ഭാഗത്തായി അതാത് ആളുകളുടെ പുസ്തക ശേഖരന്റെ ലിങ്കൂടെ ഇട്ടു തരൂവോ???
ReplyDelete