Saturday, 21 February 2009

24 - സിബു

സിബു

35 comments:

 1. കൂടുതല്‍ പുസ്തകങ്ങളും എന്താണെന്നു മനസിലാകുന്നില്ല.
  ലിസ്റ്റും ഇല്ല.

  പൊട്ടന്‍ ആനയെ കണ്ട അവസ്ഥയായി.
  ഇത് അനീതിയാണ്.

  ReplyDelete
 2. സിബുവിന്റെ കളക്ഷൻ. സംശയമില്ല.

  ReplyDelete
 3. സിബു ഏവൂരാന്‍ അങ്ങിനെ തുടങ്ങിയവരിലേക്കാണ് ആദ്യ ഊഹം പോയത്. എതിരു എന്‍ കതിരു പറഞ്ഞതുകൊണ്ട് ഞാനും സിബുവിന്റെ മണ്ടയ്ക്കു തന്നെ ഈ പുസ്തകക്കെട്ട് വയ്ക്കുന്നു.

  സാക്ഷാല്‍ സിബു !
  (പക്ഷെ ദീപാസ് കിച്ചണിലെ പാചക പുസ്തകം ഒന്നും കാണുന്നില്ലല്ലോ!)

  ReplyDelete
 4. ഞാനും സിബുവില്‍ കുത്തി!
  കുറച്ച് കമ്പൂട്ടര്‍, കിച്ചന്‍, കുട്ടികളുടെ ഡിവിഡി, പിന്നെ ബൈബിള്‍, ബൈബിള്‍ തുറക്കുമ്പോള്‍.. അങ്ങനെ പലതും!

  ReplyDelete
 5. ഒരോഫടിക്കട്ടെ..
  പുസ്തകശേഖരത്തില്‍ ആരെങ്കിലും വിശുദ്ധ ഗ്രന്ഥം വയ്ക്കുമൊ? അത് പ്രത്യേക സ്ഥലത്തല്ലെ വയ്ക്കുന്നത്? ഹിന്റുകള്‍ നല്‍കാനായിരിക്കും..!!

  ഒരു പോയിന്റ് കിട്ടുന്നകാര്യമല്ലെ എല്ലാവരും പറയുന്നത് കേട്ട് ഞാനും പറയുന്നു ഇത് സിബുവിന്റെ ശേഖരം.

  ReplyDelete
 6. O.T.
  കുഞ്ഞന്‍
  അങ്ങനെ ഒരു നിയമം ഉണ്ടോ? ഞാൻ കരുതിയതു് വിശുദ്ധി മനസിൽ മതി എന്നാണു്.
  കടലാസിനും, മഷിക്കും പശക്കും ഫയങ്കര വ്വിശുദ്ധി ഒന്നും ഞാൻ കല്പ്പിക്കാറില്ല. പുസ്തകങ്ങളിൽ ഉള്ള കാര്യങ്ങൾ മനസിലാക്കാനുള്ളതല്ലെ. അങ്ങനെ എങ്കിൽ internetൽ ഉള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ "വിശുദ്ധി" എങ്ങനെ പ്രകടിപ്പിക്കും. LCD screenന്റെ മുന്നിൽ കുന്തിരിക്കവും, ചെമ്പരത്തി പൂവും, ഒരു സിങ്കപ്പൂരിൽ നിന്നും തെക്കതിലെ മാമ പണ്ടു കൊണ്ടുവന്ന പച്ച പട്ടും പുതപ്പിച്ചു വെക്കേണ്ടി വരില്ലെ? സംശയങ്ങളാണെ.

  എവിടെയെങ്കിലും എന്തെങ്കിലും വൃണപ്പെട്ടിട്ടുണ്ടെങ്കിൽ വിശ്വാസികൾ ക്ഷമിക്കുമല്ലോ?

  ReplyDelete
 7. സിബുവിന്റെ പേര് ആദ്യം പറയുന്നത് ഞാന്‍ തന്നെയെന്നഹങ്കരിച്ചാ ഇവിടെയെത്തിയത്. പത്തു പോയന്റും സ്വപ്നം കണ്ടു. അപ്പോ ദേണ്ടെ പന്തം കൊളുത്തി പട.

  ആറാമതെങ്കില്‍ ആറാമത്. ഹല്ല പിന്നെ.

  ഈ ശേഖരത്തിന്റെ ഉടമ സിബു അല്ലാതെ മറ്റാരുമല്ല!

  ReplyDelete
 8. സിബു. ഫൈനൽ ആൻസർ.

  നല്ലതു പോലെ സൂം ചെയ്തു ഭൂതക്കണ്ണാടി വെച്ചു നോക്കിയാൽ ചില പുസ്തകങ്ങളിൽ സിബുവിന്റെ പേരു കാണാം.

  ReplyDelete
 9. രണ്ടു പോയിന്റ് കിട്ടുന്ന കാര്യമല്ലേ
  സിബു തന്നെ...

  ReplyDelete
 10. സിബു തന്നെ. ഉറപ്പ് (ഭൂരിപക്ഷം പറയുന്നതാണ്‌ ശരിയെന്ന് ലോകം അംഗീകരിച്ച സ്ഥിതിക്ക് കൈപ്പിള്ളിയും അംഗീകരിച്ചേ മതിയാകു‌.)

  ReplyDelete
 11. ഇതാരുടെ പുസ്തകങ്ങളാണെന്നു പറയാമോ?

  ReplyDelete
 12. ഞാന്‍ വന്നപ്പോഴത്തേയ്ക്ക് ഈ മല്‍സരത്തിറന്റെയും കാറ്റുപോയി :( ബൈ ദ വേ റീഡ് ചെയ്തത് ഫൗളാണെന്നൊന്നും പറഞ്ഞേക്കല്ല്. അതൊക്കെയല്ലേ നോക്കണ്ടത് :) പേരെഴുതീട്ടുണ്ട് എന്ന് പറഞ്ഞാല്‍ പോയിന്റും സ്നാപ് ഷോട്ട് ഇട്ടാല്‍ മൈനസ്പോയിന്റും എന്ന് നിയമം ഒന്നും ഇല്ലല്ലാ

  ReplyDelete
 13. ബൈദവേ പേരെഴുതിയ പുസ്തകം വച്ച് ക്വിസ്സ് ഇട്ടതിന് കിസ്മാസ്റ്റര്‍ക്ക് മൈനസ് പോയിന്റ് കൊടുക്കാന്‍ വകുപ്പുണ്ടോ മാളോരേ..

  ReplyDelete
 14. ആ ജീനോഗ്രാഫി നോക്കി ചിരിക്കുന്നു... സിബുച്ചന്‍ ദ ഗ്രേയ്റ്റ് ;))

  ReplyDelete
 15. യാത്രാമൊഴി- Group Theory in Chemistry
  സിബു-Algorhythm
  ഇതിൽ‌പ്പരം ക്ലൂവേണോ ഇവരെയൊക്കെ പിടികൂടാൻ?

  ReplyDelete
 16. പേരു് ഇതു വരെ കാണാത്തവർ രണ്ടാമത്തെ തട്ടിൽ (വെട്ടം മാണിയുടെ തടിച്ച പുരാണനിഘണ്ടു ഇരിക്കുന്ന തട്ടു്) നാലാമതും അഞ്ചാമതും ഇരിക്കുന്ന (ഒരു ദേശത്തിന്റെ കഥയുടെ സമീപം) രണ്ടു പുസ്തകം സൂക്ഷിച്ചു നോക്കൂ,

  എതിരാ, അൽഗരിതം കണ്ടാൽ സിബുവാണെന്നോ? അപ്പോൾ ഇതോ? (കൈപ്പള്ളി പൂഴ്ത്തി വെച്ച അനേകം ഷെല്ഫുകളിൽ ഒന്നു്.) :)

  ReplyDelete
 17. ആഹാ! നട തുറന്ന് സാക്ഷാല്‍ ഭഗവാനെ ദര്‍ശിച്ച അനുഭൂതി. ദിവ്യദര്‍ശനം. വേദിക് മാത്സ്, അസ്ട്രൊണമി, ചെസ്സ്, നേച്ചര്‍, പക്ഷികള്‍ പ്രോഗ്രാമിങ്, ദൈവത്തിന്റെ പകിട... ഒരു സംസ്ക്രിത നിഖണ്ടു കൂടി പ്രതീക്ഷിച്ചു.

  ഇതീന്നൊരു രണ്ടെണ്ണം വായിക്കാനെടുത്തോ എന്നു പറഞ്ഞാല്‍ ഏതെടുക്കും എന്ന കണ്ഫ്യൂഷന്‍്‌!

  ReplyDelete
 18. അദെന്താ ഇദൊക്കെ വായിച്ചാ 'വികാരവിക്ഷോഭം' (കട. പ്രൊ.എം. കൃ. നായര്‍) വര്വോ?

  ReplyDelete
 19. അദല്ല ഗുപ്തന്‍സ്. ഉമേഷ്ജിയുടെ ഷെല്ഫില്‍ നിന്നേതാദ്യം കൈവെക്കും എന്നുവര്‍ണ്യത്തിലാശങ്ക.

  ReplyDelete
 20. അദെന്താ വായിച്ചാൽ വികാരവിക്ഷോഭം വരില്ല ഗുപ്താ. “ഇദെന്താ” വായിച്ചാൽ വരും :)

  ReplyDelete
 21. "അങ്ങനെ എങ്കിൽ internetൽ ഉള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ "വിശുദ്ധി" എങ്ങനെ പ്രകടിപ്പിക്കും. LCD screenന്റെ മുന്നിൽ കുന്തിരിക്കവും, ചെമ്പരത്തി പൂവും, ഒരു സിങ്കപ്പൂരിൽ നിന്നും തെക്കതിലെ മാമ പണ്ടു കൊണ്ടുവന്ന പച്ച പട്ടും പുതപ്പിച്ചു വെക്കേണ്ടി വരില്ലെ?" ഹി ഹി ഹി... ഹ ഹ ഹ :)
  ഓഫടിച്ചാൽ മൈനസ് കിട്ട്വോ ക്വിസ് മാസ്റ്ററേ? മൈനസെങ്കീ മൈനസ്. ‘സംതിങ് ഈസ് ബെറ്റർ ദാൻ നത്തിങ്’ എന്നല്ലേ? :)

  ReplyDelete
 22. ഇദെന്താ? ഇവിടെ, അദെന്താ ഇദെന്താ തകര്‍ക്കുകയാണല്ലോ. വികാര വിക്ഷോഭമില്ലാത്ത ക്വിസ്മാസ്റ്ററെവിടെപ്പോയി?

  ഓഫീസിലിരുന്ന് ഓഫടിക്കാനൊരു സുഖമുണ്ട്.

  ReplyDelete
 23. ശരി ഉത്തരം: സിബു


  പറഞ്ഞവർ: എതിരന്‍ കതിരവന്‍ (10), Kumar Neelakantan © (8), saptavarnangal (7), രിയാസ് അഹമദ് / riyaz ahamed (6), കുഞ്ഞന്‍ (5), അഞ്ചല്‍ക്കാരന്‍ (4), Umesh::ഉമേഷ് (3), സന്തോഷ് (2), ചാര്‍ളി[ Cha R Li ] (1)

  ReplyDelete
 24. UAEയിൽ ഉള്ള ബ്ലോഗന്മാർ രാവിലെ ചാടിക്കയറി കമന്റുകൾ ഇട്ടു നിറക്കുന്നതിനാൽ, അമേരിക്കയിലും, ബ്രിട്ടനിലും ഉള്ള ബ്ലഗാക്കന്മാർക്ക് മത്സരിക്കാൻ സമയം ഒത്തുവരുന്നില്ല എന്നൊരു സങ്കടം പരിഗണിക്കുന്നതിനായി, മത്സരങ്ങൾ പ്രസിദ്ധീകരിക്കുന്ന സമയം നേരത്തെ കൂട്ടി പറയുന്നതാണു്. മാത്രമല്ല ഒരു മത്സരം രാവിലെ UAE സമയം 7:00AMനും അടുത്ത മത്സരം UAE സമയം 01:AMനും ആയി schedule ചെയ്തിട്ടുണ്ടു്.

  അടുത്ത മത്സരം UAE സമയം 1:AMനു Post ചെയ്യുന്നതായിരിക്കും

  ReplyDelete
 25. അദ് ഗൊള്ളാം.. രണ്ടും ഊയേയീക്കാര് മിസ് ചെയ്തോളും.. ഒരെണ്ണം ഒറക്കത്തിലും മറ്റേത് ബാത്ത്‌റൂമിലും ഹിഹിഹി

  ReplyDelete
 26. ഹഹഹ ഗുപ്താ... എന്തു കൃത്യായിട്ട് പറഞ്ഞു... :)

  ReplyDelete
 27. അതാരുടെ ഇന്ത്യന്‍ സമയമാ കുമാര്‍ജീ?ഏഹ്? യൂഏയീയിലെ ഏഴുമണി ഇന്ത്യയിലെ 5:30 ആവുന്നത്?

  ReplyDelete
 28. രിയാസേ കണക്കുകൂട്ടലില്‍ മുന്നും പിന്നും മാറി പോയതാ.. (ഞാന്‍ ഗള്ളനെ പോലെ ആ ഗമന്റു മുക്കി)
  താങ്ക്സ്.

  അപ്പോള്‍ സത്യത്തില്‍ എത്രയാവും ഇന്ത്യന്‍ സമയം?
  എത്രയായാലും കൈപ്പള്ളി അറേബ്യന്‍ സമയവും അമേരിക്കന്‍ സംയവുമേ കണക്കാക്കിയുള്ളൂ.

  ഇന്ത്യയെ കൈ ഒഴിഞ്ഞു. പ്രതിഷേധം അപ്പോഴും ശക്തം തന്നെ. എന്റെ നേതൃത്വത്തില്‍ ഒരു അറേബ്യന്‍ മാര്‍ച്ച് ഉടനെ ഉണ്ട്. അതിന്റെ പിരിവും.

  ഞാന്‍ ഈ മത്സരത്തില്‍ നിന്നും പിന്‍‌വാങ്ങിപ്പോയല്ലോ. ആ പിന്‍ ഒക്കെ ഇനി എന്തു ചെയ്യും?

  ReplyDelete
 29. © കുമാര
  ടെയ് ചെല്ല നിനക്ക് പറ്റിയ ഒരു സമയ പറ. ഇത്തിരി സ്വൈര്യം ത.

  ReplyDelete
 30. പലതവണ എന്റെ വീട്ടിൽ വന്നിട്ടുള്ള എതിരനാണോ സ്ലംഡോഗ് മില്ല്യണയർ?! എതിരനെ തീർച്ചയായും ഡിസ്ക്വാളിഫൈ ചെയ്യണം. അതുകേട്ടാണ്‌ ബാക്കിയുള്ളവർ മുഴുവൻ സിബു എന്നതിനു കുത്തിയത്‌. അതുകൊണ്ട് മത്സരം മൊത്തം അസാധുവാക്കണം. അങ്ങനെ ഒരു റൂൾ ഈ മത്സരത്തിനില്ലാത്തത് കഷ്ടം. ഞാൻ പേരൊക്കെ മാച്ചുകളഞ്ഞ് വീണ്ടും മത്സരത്തിനിടാം. എന്നിട്ടൊന്നു കാണണമല്ലോ..

  ReplyDelete
 31. നല്ല നിര്‍ദ്ദേശം. പേരു മായ്ച്ചു കളഞ്ഞിട്ട് ഈ പുസ്തകങ്ങള്‍ വീണ്ടും മല്‍സരത്തിനിടണം.

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....