Friday 13 February 2009

17 - ബ്രൈറ്റ്


8 preposterous propositions - Robert Ehrlich
A Beginner's Guide Evolutionary psychology - Dunbar Barrett Lycett
A brief history of time - Stephen w Hawking
A history of art - Sir Lawrence Gowing
ABC's of the human body - Reader's Digest
Adam's curse - Bryan stykes
Advanced digital photography - Tom Ang
Almost like a whale - Steve jones
An Anthropologist on mars - Oliver Sacks
Ancient Indian costume - Roshen alkazi
AnimalWatching - Desmond Morris
Are we alone? - Paul davies
Billions and billions - carl Sagan
Blink - Malcom Gladwell
Bully for brontosaurus - Stephen jay gould
Calculated Risks - Gerd Gigerenzer
carl Sagan - Willam Poundstone
Chaos - James Gleick
Churchill's black dog - Anthony Storr
Collapse - Jared diamond
Cranks,Quarks and the cosmos - Bernstein
Darwin machines and the nature of knowledge - Henry Plotkin
Developmental Psychology - Shaffer
Did adam and eve have navels? - Martin Gardner
Doubt and certainty - Rothman Sudershan
Ecological imperialism - Alfred w crosby
Einstein's Universe - Nigel Calder
Emergence from Chaos to order - John H holland
Essential Michelangelo - Kirsten Bradbury
Extraordinary popular delusions - Charles Mackay
Feet of clay - Anthony Storr
Five patients - Michael crichton
Flim Flam - James Randi
Fools die - Mario Puzo
Force 10 from navarone - Alistair Maclean
Freedom at midnight - Larry collins, Dominique Lapierre
Full moon - Michael Light
galileo's revenge - Peter w huber
Genome - Matt Ridley
Great mysteries of the past - Reader's Digest
Honur among Thieves - Jeffrey Archer
How it happens? - Barbara ann kipper
How the mind works - Steven pinker
How to take great nature and wildlife photos - Freeman
How to wow Photoshop for photography - Jack Davis Ben Willmore
How we die - Sherwin B nuland
How we know what is'nt so - Thomas gilovich
Icon - Frederick Forsyth
Ideas and opinions - Einstein
In search of big bang - John Gribbin
Is Greenland really green? - Laurence
Lost civilizations of the stone age - Richard Rudgley
Moon observer's guide - Peter Grego
Mr tomkins in paperback - George gamow
Musciophilia - Oliver Sacks
Nonsense in indian science - Dilip M Salwi
On Aggression - Konrad Lorenz
Phantoms in the brain - V.S Ramachandran Sandra blakeslee
Please explain - Dr karl kruszelnicki
Prizes - Erich Segal
Quirkology - Richard wiseman
Reliable knowledge - John Ziman
Richard Dawkins - Alan Grafen Mark Ridley
Sensation and perception - Goldstein
Seven clues to the origin of life - A.G.Cairns smith
She - Haggard
Soul Searching - Nocholas Humphery
Stars and planets - Duncan John
Stuff of thought - Steven pinker
Surely you are jocking mr feynman - Richard feynman
Survival of the prettiest - Nancy Etcoff
Survival of the sickest - Dr Sharon moalem
The agony and the ecstasy - Irving Stone
The astonishing Hypothesis - Francis Crick
The blank slate - Steven pinker
The digital photography work book - Simon Joinson
The emerald forest - Beerling
The Faber book of science - John Carey
The future of life - Edward O Wilson
The God Delusion - Richard Dawkins
The god of small things - Arundhati Roy
The golden bough - Sir James Frazer
The human body - isaac asimov
The lives of a cell - Lewis Thomas
The lost world - Michael crichton
The meme machine - Susan Blackmore
The missionary position - Christopher Hitchens
The origin of human diet and medicine - Timothy johns
The osterman weekend - Robert Ludlum
The outer reaches of life - John postgate
The private life of the brain - Susan Greenfield
The rise and fall of modern medicine - James Le Fanu
The runaway brain - Christopher wills
The sands of time - Sidney sheldon
The science of X files - Michael White
The story of philosophy - Will Durant
The third wave - Alvin Tofler
The tipping point - Malcom Gladwell
The true believer - Eric Hoffer
The unnatural nature of science - Lewis Wolpert
This is biology - Ernst mayr
Unsolved mysteries past and present - Colin wilson Damon wilson
Wall paintings in north kerala/india - A/Frenz K.K Marar
Why most things fail - Paul Ormerod
Why we get sick The new science of Darwinian medicine - Randolf M Nesse George C Williams
Wonderwomen and superman - John Harris
Written in blood - Colin wilson
Zero The biography of a dangerous idea - Charles Seife
കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍ - എം ജി ശശിഭൂഷണ്‍
കേരളീയരുടെ ദേവതാസങ്കല്‍പ്പം - എം ജി ശശിഭൂഷണ്‍
ഗണപതി - റോയിന ഗ്രേവാള്‍
ചിത്രകല നൂററാണ്ടുകളിലൂടെ - കെ ടി രാമവര്‍മ്മ 
ചിത്രങ്ങള്‍ - എ എസ്സ്


17 comments:

  1. ആരെന്ന് കണ്ടുപിടിക്കാനുള്ള ദിശാ ചൂണ്ടിയാണ് മലയാള പുസ്തകങ്ങളെ കൂട്ടത്തില്‍ക്കൂട്ടിയത്.

    ഈ ശേഖരം കേരളത്തിലാണ്. കോണ്‍‌ക്രീറ്റ് ഷെല്‍ഫ് പിന്നെ മലയാളം പേപ്പര്‍..

    എന്നിരുന്നാലും നിരുവിന്റെ ശേഖരമാണൊ?

    ReplyDelete
  2. എതിരവന്‍ കതിരവന്‍.

    ReplyDelete
  3. വര, ശില്പകല, സയന്‍സ് ഫിക്ഷന്‍, ചെറുപ്പക്കാരന്‍, ഇന്ത്യയില്‍... ഉന്മേഷ് ആണോ ലെമണ്‍ ഡിസൈന്‍?

    ReplyDelete
  4. ദേവാ, ഉന്മേഷിന്റെ സംഭവം ആൾ‌റെഡി വന്ന് കഴിഞ്ഞു.

    എതിരനോ രാജേഷ് വർമ്മയോ?

    ReplyDelete
  5. ശശിഭൂഷൺ സാറിന്റെ രണ്ട് പുസ്തകങ്ങൾ വെച്ച് ഉറപ്പിക്കാം “എതിരവൻ” തന്നെ

    ReplyDelete
  6. അതെയതെ, ഞാനല്ലെ കടുകട്ടി സൈക്കോളജി ബുക്ക് വായിക്കുന്നത്!. മറ്റു പലതും എന്റേതായിരുന്നെങ്കിൽ (നെടുവീർപ്പ്...). എന്നാലും ആ ഫോടോഗ്രാഫി ബുക്കൊന്നും വേണ്ട കേട്ടൊ. അൽകാസിയുടെ Ancient Indian Costumes ഒന്നു കടം കിട്ടിയാൽ കൊള്ളാമായിരുന്നു. പിന്നെ എന്റെ കയ്യിൽ നിന്നും പോയ Wall Paintings of Kerala A.Frenz, K. K. Marar ഇയാളുടെ കയ്യിലാണ് അല്ലെ? പിന്നെ മേടിച്ചോളാം.

    ReplyDelete
  7. മനസ്സില്‍ ആദ്യം വന്നത് തുളസി. പക്ഷേ ജെഫ്രി ആര്‍ച്ചര്‍ കണ്ടപ്പോള്‍ സംശയമായി. ബ്രൈറ്റ് എന്നൊരു ഡോക്റ്ററെക്കുറിച്ച് സെബു പറഞ്ഞിരുന്നല്ലോ. ചിത്രകലയെക്കുറിച്ചും മോഡേണ്‍ മെഡിസിനെക്കുറിച്ചും ഫോട്ടോഗ്രാഫിയേക്കുറിച്ചും ഫോട്ടോഷോപ്പിനെക്കുറിച്ചും ബുക്കു കണ്ടപ്പോള്‍ സംശയം അങ്ങോട്ടായി. പിന്നെ സജ്ജീവ്, പച്ചാളം, കുമാര്‍, നന്ദകുമാര്‍ എന്നിവരിലേയ്ക്കു സംശയം നീളുന്നു. നാട്ടിലെ അല്ലായിരുന്നെങ്കില്‍ ഗുപ്തന്റെ പേരും വന്നേനെ. രജേഷായിരുന്നെങ്കില്‍ മലയാളം കുറച്ചുകൂടി കണ്ടേനെ.എതിരന്‍ അല്ലെന്നു പറഞ്ഞ സ്ഥിതിയ്ക്ക് ഞാന്‍ ബ്രൈറ്റിന് വോട്ട് ചെയ്യുന്നു.

    ആരായാലും ആ എ എസ്സിന്റെ (മാതൃഭൂമിയിലെ ഇല്ലസ്റ്റ്രേറ്റര്‍ ആയിരുന്ന എ.എസ്സിന്റെ ആണെങ്കില്‍) ബുക്കിനെപ്പറ്റി ഒന്നു വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു. എനിയ്ക്ക് വളരെ ഇഷ്ടമുള്ള ചിത്രങ്ങളായിരുന്നു എ എസ്സിന്റെ.

    ReplyDelete
  8. സോറി തഥാ, പഴേ പോസ്റ്റുകള്‍ കണ്ടില്ല.


    എതിരനല്ല, കളക്ഷനില്‍ ചരിത്രം, ശാസ്ത്രം (നോണ്‍ ഫിക്ഷന്‍) എന്നിവ കുറവാ

    പാഞ്ചാലീ, ഏ എസ്സിന്റെ ജീവചരിത്രം വായിച്ചിട്ടുണ്ടോ? (ആത്മകഥ മാത്രമല്ല) അത്യാവശ്യം ഏ എസ്സിനെ ഇഷ്ടമുള്ള ആര്‍ക്കും ഒരുനടയ്ക്ക് സുഖമായി വായിക്കാം.

    ReplyDelete
  9. clue:എതിരവന്‍ കതിരവനല്ല

    ReplyDelete
  10. ദേവൻ 10,000 point minus ചെയ്യാൻ തീരുമാനിച്ചു

    ReplyDelete
  11. ഇരുനൂറു ബുക്ക് കയ്യിലുണ്ടെന്ന് പണ്ടു പറഞ്ഞതാരാണ്? ബ്രൈറ്റ് അല്ലെ? എണ്ണി നോക്കിക്കെ. ഇത് അങ്ങോരുടെത് തന്നെ.

    ReplyDelete
  12. കാനത്തെ ഡോക്റ്റര്‍ക്ക് എന്‍‌റെ ഓട്ട്.

    ReplyDelete
  13. ഇല്ല ദേവാ. ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ഒന്നു വാങ്ങിക്കളയാം. ഇവിടെ വന്നതില്‍ പിന്നെ മലയാളം വായന വളരെ കുറവ്. റീ ലൊക്കേഷന്‍ സമയത്ത് പായ്ക്ക് ചെയ്തു കൊണ്ടുവന്ന ബുക്കെല്ലാം അതുപോലെ തന്നെ ബെയ്സ്മെന്റില്‍ പയ്ക്കറ്റ് പൊട്ടിക്കാതെ ഇരിയ്ക്കുന്നു (കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിയ്ക്കും ഏതാണ്ട് കേമപ്പെട്ട കളക്ഷനാണെന്ന്! എങ്കില്‍ തെറ്റി...വെറും തറ).
    സൂരജിന്റെയൊക്കെ ബുക്ക് കളക്ഷന്‍ കണ്ടപ്പോള്‍ തീരുമാനിച്ചു ആ പായ്ക്കറ്റ് അതേ പോലെ തന്നെ എടുത്തു കത്തിച്ച് കളയാന്‍!

    ഓ.ടോ.
    ഭൌതികകൌതുകവും മറ്റു നല്ല സോവിയറ്റ് ബുക്കുകളും പ്രസിദ്ധീകരിച്ചിരുന്ന പ്രഭാത് ബുക്ക് ഹൌസ് (എന്നാണെന്റെ ഓര്‍മ്മ) ഇപ്പോഴുമുണ്ടോ?
    കുട്ടിക്കാലത്ത് വായിച്ചു രസിച്ച ബുക്കുകളായിരുന്നു അവ.

    ReplyDelete
  14. പ്രഭാത് ബുക്ക് ഹൗസ് കിളിയൊഴിഞ്ഞ കൂടു പോലെ കിടപ്പോണ്ട് ചിന്തയും ദേശാഭിമാനി ബുക്ക് ഹൗസും അവര്‍ക്ക് വേണ്ടാതാവുന്ന മൂന്നാല്‌ ബുക്ക് കൊടുക്കുന്നതും എടുത്തു വച്ചോണ്ട്. ഭൗതികവും കൗതുകവും സോവിയറ്റ് ബാലസാഹിത്യവും ഒക്കെ പണ്ടേ പോയി അവിടെനിന്ന്.

    ഭൗതിക കൗതുകം രണ്ട് വാല്യവും എന്റെ കയ്യില്‍ (ദുബായ് ബ്രാഞ്ചിലല്ല കൊല്ലം ഹെഡ് ക്വാര്‍ട്ടേര്‍സില്‍) ഇരുപ്പുണ്ട്. ഏതെങ്കിലും കൊള്ളാവുന്നവര്‍ ചക്കെന്നെഴുതിയാ ചുക്കെന്ന് വായിക്കുന്ന ഈയാറെന്‍ഡീസിയുടെ നയനയെക്കാള്‍ കൊള്ളാവുന്ന എന്തെങ്കിലും ഓസീയാര്‍ ഉണ്ടാക്കുമെങ്കില്‍ ഈബുക്ക് ആക്കാം അന്ന്.

    (കൈപ്പള്ളി മൈനസ് മാര്‍ക്ക് അടിച്ച കലിപ്പില്‍ ഒരോഫ് അടിച്ചു പോകാമെന്ന് വച്ചു. റിവഞ്ച്)

    ReplyDelete
  15. ചിത്രകലയും ദേവതാസങ്കല്‍പ്പവും ഒക്കെ നിറഞ്ഞുകിടക്കുന്ന ശേഖരം മാറ്റാരുടെ ആവാനാ..

    ചിത്രകാരന്‍ ആണിതിന്റെ ഉടമ എന്ന് ഒരു ഗസ്സ്!

    ReplyDelete
  16. ദ് നമ്മടെ കളക്ഷന്റെ ഒരു വെര്‍ഷനാണല്ലോ.

    ജെയിംസ് റാന്‍ഡി, എക്സ് ഫയല്‍സ്, സ്കെപ്റ്റിക്കല്‍ എന്വയോണ്മെന്റലിസ്റ്റ് ഒക്കെ കണ്ടിട്ട് ഡോ: ബ്രൈറ്റിനു കുത്താം. (കാനത്തിനു സാധ്യതയില്ല- മലയാളം കുറവ്)

    ReplyDelete
  17. ശരി ഉത്തരം: ബ്രൈറ്റ്
    പറഞ്ഞവർ: പാഞ്ചാലി, എതിരന്‍ കതിരവന്‍, സൂരജ്.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....