Complete Indian Cooking The Complete Book of Baby Names –Bruce Lansky Tourism Travel Directory of Kerala ഫാസിസം പ്രത്യയ ശാസ്ത്രം പ്രയോഗം പ്രതിരോധം - എം.എന്‍. വിജയന്‍ Hawkins Cookery Book 101 Reasons NOT to have Sex tonight -Dr. I.M. Potent The Finest Hours-Jack Le Vien and Peter Lewis61 reasons to Celebrate Lady Chatterley's Lover Heart anatomy Function and Diseases A layman's guide to buying a house Sanjeev Kapoor Yellow pages 2007-08 മലയാളനാട് വാരിക -നെഹ്രുപതിപ്പ് പഴയ സിനിമാഗാനങ്ങള്‍ ഏറ്റവും പഴയ സിനിമാഗാനങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പഴയ ഗാനങ്ങള്‍ IKEA picturpost Intimacy –Jean Paul Sartre പ്രയാണം -പ്രിയ ഉണ്ണികൃഷ്ണന്‍ The Photo Book books in the second picture അദര്‍ അമേരിക്ക -Edward Said Tokyo Cancelled -Rana Das Gupta പള്‍പ് ഫിക്ഷന്‍ -ലതീഷ് മോഹന്‍ കാരമസോവ് ബ്രദേര്‍സ് ഇറാനിയന്‍ സിനിമ ആ മരത്തേയും മറന്നു മറന്ന്. മീരാസാധു- കെ.ആര്‍. മീര ഉടുപ്പ് -എസ്.കണ്ണന്‍ രണ്ടാനമ്മയ്കു സ്തുതി -യോസ കള്ളുകുടിയന്‍- അമോസ് ടട്ടുവോള ഷറപ്പോവ -ക്രിസ്പിന്‍ ജോസഫ് ഏഴിനും മീതെ -എന്‍.പ്രഭാകരന്‍ അഞ്ച് ചീത്ത കഥകള്‍ ഹിഗ്വിറ്റ- എന്‍.എസ്. മാധവന്‍ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു- എം. മുകുന്ദന്‍ എന്റെ പ്രിയപ്പെട്ട കഥകള്‍ -സക്കറിയ പഴഞ്ചൊല്ലില്‍ പതിരില്ല -കുഞ്ഞുണ്ണി മാഷ് പരിണാമത്തിന്റെ ഭൂതങ്ങള്‍ - കുഞ്ഞുണ്ണിമാഷ് നദിയുടെ മൂന്നാം കര -ലോകകഥകള്‍ തകഴിയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകി ഒഴുകി ഒരു മനസ്സ്- എ.എം. മുഹമ്മദ്
Wednesday, 25 February 2009
28 - അനോണിമാഷ്
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
പാഞ്ചാലി
ReplyDeletebhoomiputhri
ReplyDeleteഅതിനു പാഞ്ചാലി നാട്ടിലാണോ?
ReplyDeleteVSNL ന്റെ റ്റെലിഫോണ്‍ പുസ്തകം കാണുന്നു സോ ഷുഡ് ബി ഫ്രം നാടു, അതിലെന്തോ എഴുതിയട്ടുണ്ടെന്ന് തോന്നുന്നു, പാട്ട് പുസ്തകം വച്ച് മറച്ചിരിയ്ക്കുന്നു. ബേബി നേയിംസ് ഒക്കെ കാണുമ്പോഴ് ഫീമെയില്‍ ബ്ലോഗ്ഗര്‍ ആക്കി തെറ്റ് ധരിപ്പിച്ചേക്കാമെന്ന് കരുതിയട്ടുണ്ട്.
ആവോ.. ക്ലൂ തന്നെ വേണം, എന്നാലും കുമാര്‍ , ലോനപ്പന്‍ ന്ന് ഒക്കെ വരുന്നു.
കുമാര്‍ ന്ന്യേ. ആവോ..
ഇന്ത്യേന്നാന്ന് കണ്ട് പിടിച്ചതിനു മാര്‍ക്ക്ഉണ്ടോ സര്‍?
മയൂര.
ReplyDeleteവെള്ളെഴുത്താണോ?
ReplyDeleteസാര്‍ത്ര് , എം എന്‍ വിജയന്‍, പഴേ മലയാളനാട്, പാട്ടുപുസ്തകം, കെ ആര്‍ മീര, സക്കറിയ കുഞ്ഞുണ്ണിമാഷ്, സെക്സ്, കുക്കിങ്, ഐക്കിയ ബ്രോഷര്‍.. ആ നാട്ടിലെ യെലോപേജസിനു പകരം ടി വി കൊച്ചുബാവയുടെ പുസ്തകം ആയിരുന്നെങ്കില്‍ ഞാന്‍ ഗന്ധര്‍വ്വന്‍/അഭയാര്‍ത്ഥിമാഷിനു കുത്തിയേനെ. നോകൊച്ചുബാവ എങ്കില്‍ ഇത് പുള്ളിയല്ല.
ReplyDeleteകൂട്ടത്തില്‍ ഒരു കള്ളുകുടിയും വീട്വയ്പ്പും. ഹും
വോട്ടിട്ടത് നമതുവാഴ്വും കാലവും എന്ന ബ്ലോഗര്‍ക്ക്.
നമത് വാഴ്വും കാലം.
ReplyDeleteഞാനും നമതിനെ ഓര്‍ത്തിരുന്നു. പക്ഷേ ബേബി നെയിംസും നമതുമായി ചേരില്ലല്ലോ എന്നോര്‍ത്തു.ലതീഷ്, ക്രിസ്പിന്‍ തുടങ്ങിയവരുടെ ബുക്കുകളുണ്ട്; ബുക്ക് റിപ്പബ്ലിക്കുമായി സഹകരിക്കുന്ന ആള്‍. ഭൂമിപുത്രി ഹൈദരാബാദൊ മറ്റൊ ആയതിനാല്‍ ആ ഇറേനിയന്‍ സിനിമയും ഓര്‍ത്ത് വെള്ളെഴുത്തിനു വോട്ടു ചെയ്തു.(സംശയം ബാക്കി!)
ReplyDeleteകുമാര്‍.
ReplyDeleteമൂന്നര തരം.
(ദേവന്റെ ശേഖരന്‍ ഒരു ഷുവര്‍ ഷോട്ടായി വച്ചിരുന്നു. ആ പോസ്റ്റ് ഞാന്‍ കാണുന്നതിനു മുന്നേ ക്ലോസ്സായി. ഇതിനെങ്കിലും കാത്തോളണേ ദേവീ.)
വെള്ളെഴുത്ത്
ReplyDeleteവെള്ളെഴുത്ത്
ReplyDeleteഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു- എന്‍.എസ് മാധവന്‍ - കൈപ്പള്ളീ എം. മുകുന്ദന്‍ കാണേണ്ട ഈ ബ്ലോഗ്. അദ്ദേഹം എഴുതിയ ബുക്കിന്റെ ക്രെഡിറ്റ് എന്‍. എസ്. മാധവന് നല്‍കിയതിനു മാനനഷ്ടത്തിനു കേസ് കൊടുക്കും.
ReplyDeleteസ്ലം ഡോഗ് മില്ല്യീനെയര്‍................ഇന്ത്യക്ക് ആഘോഷിക്കാനുള്ള 60 ഇല്‍ ഇതു പെടുമോ ആവോ ..
ReplyDeleteഎന്റെ വക ഒരു കുളു.
ReplyDeleteപാചകകലയില്‍ തത്പരന്‍, അപ്പോ നല്ല ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നയാള്‍. ഭക്ഷണം കഴിഞ്ഞാല്‍ മലയാളം പാട്ടുപാടാന്‍ തോന്നാറുണ്ട് (എനിക്ക് മൈനസ് 100 പോയന്റ്)
പാഞ്ചാലിയ്ക്ക് വീണ്ടും പെറ്റി ചുമത്തപ്പെടും എന്നാ തോന്നുന്നത്. ഉത്തരത്തെ നിഷേധിയ്ക്കുന്നത് പെറ്റി ചാര്‍ത്തപ്പെടാന്‍ ഇടയുള്ള കുറ്റമാണെന്നു നേരത്തേ ഒരു ഇണ്ടാസ് എവിടെയോ കണ്ടമാതിരി തോന്നുന്നു.
ReplyDeleteസ്ത്രീ പക്ഷ വായനയായാണ് തോന്നുന്നത്. പക്ഷേ ഒന്നും അങ്ങോട്ട് ഉറപ്പിയ്ക്കാന്‍ കഴിയുന്നില്ല.
ReplyDeleteകൈപ്പള്ളീ ക്ലൂ പ്ലീസ്...
സ്തീ പക്ഷ വായനയായി തോന്നാന്‍ കാരണം ആ സിനിമാ ഗാന പുസ്തകങ്ങളും കുട്ടികളുടെ പേരുമാണ്. സാധാരണ പുരുഷന്മാരേക്കാള്‍ സ്തീകളാണ് സിനിമാ ഗാന പുസ്തകങ്ങള്‍ ശേഖരിച്ച് സൂക്ഷിയ്ക്കാറ്. പാടുന്ന പുരുഷ കേസരികള്‍ പാട്ട് കേട്ടു പഠിയ്ക്കുകകയാണ് പതിവ്.
ReplyDeleteപാടാന്‍ കഴിവുള്ള അല്ലെങ്കില്‍ ശ്രമിയ്ക്കുന്നവരേ പാട്ടു പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിയ്ക്കാറുമുള്ളു. പാട്ടു വായിയ്കാന്‍ ആസ്വാദകര്‍ ശ്രമിയ്ക്കാറില്ലല്ലോ. കേള്‍ക്കാനല്ലേ ശ്രമിയ്ക്കുള്ളു. അപ്പോള്‍ പാടുന്ന അല്ലെങ്കില്‍ പാടാന്‍ ആഗ്രഹിയ്ക്കുന്ന ഒരാള്‍. അതും സ്തീയായിരിയ്ക്കാന്‍ സാധ്യത കൂടുതല്‍. കൂട്ടത്തില്‍ ഗൌരവമേറിയ വായനയും. അങ്ങിനെയൊരാള്‍ ആരാണ് ബൂലോഗത്ത്?
എന്തായാലും ഒന്നു കൂടി കറങ്ങി വരട്ടെ.
കിട്ടിപ്പോയീ....
ReplyDeleteപഴയ സിനിമാ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന പാടാന്‍ കഴിവുള്ള ഗൌരവമുള്ള വായന സ്വന്തമായിട്ടുള്ള ഒരാള്‍. അതേ...
ഉറപ്പ്
ഈ ശേഖരത്തിന്റെ ഉടമ ഭൂമിപുത്രി അല്ലാതെ മറ്റാരുമല്ല!
വി കെ എൻ ഇല്ലാതെ നമതിന്റെ ബുക്ക് ഷെൽഫോ നെവെർ നെവെർ
ReplyDeleteപിന്നെ
101 Reasons NOT to have Sex tonight -Dr. I.M. Potent
Lady Chatterley's Lover
ഇത് രണ്ടും നമതിന്റെ കളക്ഷനിൽ ഉണ്ടാവാൻ വഴി ഇല്ല.
എന്റെ ബലമായ സംശയം..
ഇക്കാസിന്റെ ശേഖരം ആണൊ എന്നാണ്
ഭൂമിപുത്രി
ReplyDeleteകണ്ടപാടെ എനിക്കു തോന്നിയത് പാഞ്ചാലി എന്നാണ്. പക്ഷേ പാഞ്ചാലിയുടെ കമന്റും, അതുല്യ ചൂണ്ടിക്കാട്ടിയ "മഞ്ഞത്താളു"കളും കഴിഞ്ഞപ്പോള്‍ എന്റെ വോട്ട് കുമാര്‍ കോപ്പിറൈറ്റിന്.
ReplyDeleteഹാക്കിന്‍സ് കുക്കറിന്‍റെ കൂടെ കിട്ടുന്ന 'പാചകറാണി' എടുത്ത് വെച്ചേക്കുന്ന കൊണ്ട് ഇതേതോ 'ബാച്ചിലര്‍ ബ്ലോഗിണീ'യാവണം
ReplyDeleteഎല്ലാവരും പറയുന്നതു പറഞ്ഞാല്‍ പോയന്റ് വീതിച്ചുവരുമ്പോള്‍ ചിലപ്പോള്‍ കിട്ടിയെന്നു വരില്ല..ആയതിനാല്‍
ReplyDeleteഇത് ചന്ദ്രകാന്തം +
പ്രിയ ഉണ്ണികൃഷ്ണൻ
ReplyDeleteഒരു ചാന്‍സും കൂടി തരുകയാണെങ്കില്‍,
ReplyDeleteപ്രിയംവദ എന്നുള്ള ഉത്തരം
അഞ്ചലേ, അങ്ങനേയും ഒരു ലോ പ്പോയിന്റുണ്ടോ? ഞാന്‍ ഉത്തരം നിഷേധിച്ചില്ലല്ലോ! എന്റെ ഉത്തരം പറഞ്ഞതല്ലേയുള്ളൂ? ഇത്തവണ പെനാല്‍റ്റി എങ്ങാനും വന്നാല്‍ അടുത്ത ഷെല്‍ഫിനെല്ലാം ഞാന്‍ പുതിയ രണ്ട് ഐ.ഡി ക്രിയേറ്റ് ചെയ്ത് അഞ്ചലിനും വിശ്വപ്രഭയ്ക്കും ആദ്യം കേറി അങ്ങു വോട്ടു ചെയ്താല്‍ മതിയല്ലോ?
ReplyDelete:))
ക്ലു: കൊട്ടൽ വിദഗ്ദൻ
ReplyDeleteഇത് ഭൂമിപുത്രിയാവാന്‍ ചാന്‍സ് വളരെക്കുറവ്. ക്ലൂ കിട്ടുമോ?
ReplyDeleteപുള്ളിയോ?
ReplyDeleteപുള്ളിയ്ക്കു വോട്ട്. കൊട്ടുകാരനെന്ന് അറിയപ്പെടാന്‍ മാത്രം പ്രസിദ്ധി പുള്ളിക്കാരനല്ലേയുള്ളൂ?
ReplyDeleteഎന്റെ ഫൈനല്‍ ഉത്തരം: പുള്ളി..
ReplyDeleteഅയ്യോ അപ്പോഴേക്കും 2 പേര്‍ പറഞ്ഞുകഴിഞ്ഞൂ,.. ങി ങീ...
പുള്ളിക്ക് കുട്ടിയുണ്ടായത് ഈയടുത്ത്..അതിനാലാണ് ആ ബേബി നെയിം ബുക്ക്
ReplyDeleteഎനിക്കീ ആളെ അറിയില്ല. ഇപ്പോ നോക്കിയത് വച്ച് സാദ്ധ്യതയുണ്ട്. എന്നാലും ആരും പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ കണ്ടുപിടിക്കാന്‍ സാദ്ധ്യതയില്ലാത്തതുകൊണ്ട് ഉത്തരമില്ല.
ReplyDeleteപ്രോത്സാഹനസമ്മാനം എനിക്ക് കിട്ടും.;)
ഈ പുള്ളിയേതാ പുള്ളി??!!!
ReplyDelete(സത്യം പറഞ്ഞാല്‍ അങ്ങിനെയൊരു പേര്‍ ബൂലോകത്ത് ആദ്യം കേള്‍ക്കുകയാണ്)
ക്ലൂ കൊടുത്ത സ്ഥിതിക്കും ഉത്തരം പലരും പറഞ്ഞ സ്ഥിതിക്കും ഞാനിനി ശ്രമിക്കുന്നില്ല. അടുത്ത മത്സരത്തിനു കാണാം :(
കൊട്ടല്‍ വിദഗ്ദന്‍ എന്ന ഒറ്റ ലേബലില്‍ ഞാനും കുത്തി
ReplyDeleteപുള്ളീ.
നമ്മടെ പുള്ളി, ബഹുവ്രീഹിക്കു കൊട്ടി തുടങ്ങിയ പുള്ളി.
സിദ്ധാര്‍ത്ഥാ, അതുല്യാമ്മേ, എന്തോ ബുള്‍ തുടക്കത്തിലുള്ള മാണിക്കാ.. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ “ബുഹു ഹ ഹ ഹ!“
ReplyDeleteഎനിക്ക് അട്ടഹസിക്കാൻ നേരമായി.
ReplyDeleteബുഹ്വ ഹ്വ ഹ്വ ഹ്വ ഹ ഹ ഹ ഹൈ
പുള്ളി അല്ല.
എന്നാല്‍ പൊതുവാള്‍?
ReplyDelete‘കൊട്ടല്‍’എന്നത് മെറ്റഫോറിക്കായി. ഞാനവനൊരു കൊട്ടുകൊടുത്തു എന്ന സ്റ്റൈലില്‍. അല്ലേപ്പിന്നെ സാക്കീര്‍ഹുസൈന്‍ ഉത്തരമായ ചോദ്യത്തിന്ന് കൊട്ടല്‍ വിദഗ്ദന്‍ ക്ലൂ കൊടുത്തതുപോലെയാവും. ബൂലോഗം കലക്കിക്കുടിച്ചവര്‍ ഉത്തരം പറയൂ.
ReplyDeleteഈശ്വാരാ ഈ പാഞ്ചാലിയ്ക്ക് ഈ പോസ്റ്റില്‍ നിന്നും ഇപ്പോ പെറ്റികളുടെ ഒരു പൂക്കാലമായിരിയ്ക്കുമല്ലോ?
ReplyDeleteഒന്നില്‍ കൂടുതല്‍ തെറ്റുത്തരത്തിനു ഒരോന്നിനും രണ്ടു മൈനസ് മാര്‍ക്ക് വീതമെന്നല്ലേ ഇണ്ടാസ്?
ഈ പുള്ളി എന്നു പറഞ്ഞാല്‍, (ഞാന്‍ ഉദ്ദേശിച്ച പുള്ളി - http://www.blogger.com/profile/07729822388597470214 ) , ഇതാണു കൈപ്പള്ളി ഉദ്ദേശിച്ച കൊട്ട വിദഗ്ദന്‍ എങ്കില്‍ ഒരു “പുള്ളി“യായിരുന്നു നന്ദന്‍ മാഷെ.
ReplyDeleteവെറുതെ സെര്‍ച്ഛിയാല്‍ ദാ ഇവിടെ (http://bahuvreehi.blogspot.com/2008/05/blog-post_19.html)
പിന്നെ ഒരുപാട് ബഹുവ്രീഹിയുടെ ബ്ലോഗില്‍ തന്നെ ഉണ്ട്.
പലരും ആദ്യം ശ്രദ്ധിച്ചു തുടങ്ങിയതുതന്നെയാണ് ഇന്നും എന്റെ ബഹുവ്രീഹി-പുള്ളീ കോംബിനേഷന്‍, രഘുവംശ സുധാബുധി ചന്ദ്രശ്രി. ദാ അത് ഇവിടെ ( http://bahuvreehi.blogspot.com/2006/09/blog-post_16.html )
ഡെസ്കിന്റെ പുറത്ത് താളം പിടിച്ചപോലെയുള്ള താളം. അന്നു ഞാന്‍ പുള്ളിയെ നോട്ടമിട്ടതാ പുള്ളിയെ.
അറിവും വിവരവും നിരത്തിയതല്ല. അറിയിച്ചതാണ്, അറിയപ്പെടേണ്ട ചിലത്.
പുള്ളി
ReplyDeleteപിന്നെയുള്ള കൊട്ടല്‍ കുറുമാന്‍ ആയിരുന്നു.അതിനിനി ചാന്‍സ് ഇല്ലല്ലോ.
ക്ലൂ ആള്‍ക്കാര്‍ തെറ്റിവായിച്ചു എങ്കില്‍ അതു കണ്ടു കൊലച്ചിരി ചിരിക്കാതെ കൈപ്പള്ളി ശരിക്കുള്ള ക്ലൂ എടുത്ത് “കൊട്ടു”
ReplyDeleteകൊട്ടല്‍ ക്ലൂ കൊണ്ട് എങ്ങും എത്തുന്നില്ല സര്‍.
ReplyDeleteകൊട്ടാത്ത ക്ലൂ വല്ലോം ഉണ്ടെങ്കില്‍ തട്ടിയിട്.
പോയിന്റ്റ് പോയാല്‍ പോട്ട് അഞ്ചലേ! ഇതൊക്കെയല്ലേ ഒരു രസം!
ReplyDeleteസ്മരണയില്ലേ സ്മരണ...ആ ഒളിമ്പിക്ക് മുദ്രാവാക്യം? പാര്‍ട്ടിസിപ്പേഷന്‍...അഥു മഥി!
കൈപ്പള്ളീ.. ഗ്ലൂ വല്ലതും തരണൊണ്ടോ? ഞങ്ങള്‍ നില്‍ക്കണോ അതോ പോണോ?
ReplyDeleteപാഞ്ചാലീ, ക്ലാര അമ്മൂമ്മയുടെ തോക്കിനെപ്പറ്റി കൈപ്പള്ളിയ്ക്കറിയില്ല എന്നു തോന്നുന്നു. അതറിഞ്ഞിരുന്നെങ്കില്‍ പോസിറ്റീവ് മാര്‍ക്ക് പെനാല്‍റ്റി ആയി തന്നേനെ :-)
ReplyDeleteകൊട്ടാത്ത ക്ലൂവിനു വെയിറ്റു ചെയ്യുവാണേയ്...
ReplyDeleteനിക്കണോ പോണോ.
മാണിയ്ക്കാ,
ReplyDeleteഅതെന്നതാ ഈ “ക്ലാരാ അമ്മൂമ്മയുടെ തോക്ക്”.
ദേ ഒരുത്തന്‍ ക്ലാരയ്ക്കും പറഞ്ഞു അവള്‍ടെ അമ്മൂമ്മയ്ക്കും പറഞ്ഞു. ഇനി ഇവിടെ നില്‍ക്കണത് പന്തിയല്ല. അടി വീഴും.
ReplyDeleteകൈപ്പള്ളിയാണെങ്കില്‍ ബുഹു ഹ ഹ ഹാ ചിരിച്ച് ഞരമ്പ് കോച്ചി കിടപ്പിലുമായി എന്നു തോന്നുന്നു.
അഞ്ചലേ ക്ലാര അമ്മായി എന്റ്റെ അയല്പക്കം. അമ്മായിയുടെ തോക്ക് എടുത്ത് തട്ടിക്കളയും എന്ന് കുറെപ്പേരോട് പറഞ്ഞതിന് ഒരു കേസ് എന്റെ പേരില്‍ ഉണ്ട്. അതുകൊണ്ട് ജാഗ്രതൈ!
ReplyDeleteകിരണ്‍സ്
ReplyDeleteചുമ്മാ കിടക്കട്ടെ...
അഞ്ചലേ, ഈ പോസ്റ്റിലെ ഓ. ടോ എന്ന ഭാഗം വായിച്ചുനോക്കൂ.
ReplyDeleteകുമാറെ
ReplyDeleteപുള്ളി 101 Reasons NOT to have Sex tonight -Dr. I.M. Potent
Lady Chatterley's Lover
ദൊക്കെ വായിക്കുന്ന ആളാണൊ
എന്റെ തഥോഗതോ.. നിങ്ങളു കുറേ നേരമായല്ലോ
ReplyDelete101 Reasons NOT to have Sex tonight -Dr. I.M. Potent,
Lady Chatterley's Lover ഇതില്‍ കയറി പിടിക്കുന്നു, ഇനി നിങ്ങളെങ്ങാനുമാണോ ഈ കോട്ടല്‍കാരന്‍?
പറഞ്ഞുതരുവോ പത്തില്‍ അഞ്ചു പോയിന്റു തരാം :)
ക്ലൂ ഇപ്പോഴാ കണ്ടത്..
ReplyDeleteകൊട്ടുന്നയാളാണെങ്കില്‍ അനോണി മാഷ് :)
കുമാറേ
ReplyDeleteകൊട്ടാൻ അറിയുന്ന ആളായിരുന്നെകിൽ ഞാൻ ഊത്രാളിക്കാവ് പൂരത്തിന്റെ പഞ്ചവാദ്യം ഏൽക്കുമായിരുന്നില്ലെ. പാവം ദാസപ്പൻ ഒറ്റയ്ക്ക് പഞ്ചവാദ്യം കൊട്ടുകയാണവിടെ
അഞ്ചൽ
ReplyDeleteമൊത്തം പഴയ സംഭവങ്ങൾ ഒക്കെ ഒന്ന് വായിച്ച് നോക്ക് അപ്പോൾ പ്രലോഭനം ഉണ്ടകില്ല്ല..
സ്റ്റാർ സിങ്ങറിൽ രൻജിനി ശരത്തിന്റെ ഒപ്പം പാടുന്നു
Don't try to hijack a ferrari,if you don't know to drive it
അന്തിമ ഉത്തരം: അര്‍ജ്ജുന്‍ കൃഷ്ണ/സവ്യസാചി
ReplyDelete{തഥാ, ആരാ രഞ്ജിനിയുടെ കൂടെപ്പാടുന്ന ശരം?}
മഞ്ഞ ഒതളങ്ങ വര്‍മ്മ
ReplyDeleteമാണിക്ക്യാ
ReplyDeleteഅങ്ങനെ നമ്മടെ മായാ മഞ്ചലിൽ ഇതു വഴിയേ പോകും തിങ്കളെ ..സംഗീതസംവിധാനം ചെയ്ത കക്ഷി
ക്ഷമിയ്ക്കണം തഥാഗതന്‍:
ReplyDeleteമൊത്തം പഴയ സംഭവങ്ങൾ ഒക്കെ ഒന്ന് വായിച്ച് നോക്ക് അപ്പോൾ പ്രലോഭനം ഉണ്ടകില്ല്ല..
സ്റ്റാർ സിങ്ങറിൽ രൻജിനി ശരത്തിന്റെ ഒപ്പം പാടുന്നു
Don't try to hijack a ferrari,if you don't know to drive it
ഒന്നും മനസ്സിലായില്ല. വിശദീകരിയ്ക്കാമോ? പ്രത്യേകിച്ചും ആ ഇംഗ്ലീഷില്‍ എഴുതിയിരിയ്ക്കുന്നത്.
മുകളില്‍ ഇട്ട കമന്റ് താങ്കള്‍ക്ക് എങ്ങിനെയോ ബുദ്ധിമുട്ടായി എന്നു മനസ്സിലായി. അതു ഡിലീറ്റുന്നു. ശരിയ്ക്കും സോറി!
ReplyDeleteകൈപ്പള്ളീ,
ക്ഷമിയ്ക്കണം. ഒരു രസത്തിനങ്ങ് ഓഫടിച്ചു പോയതാണ്.
ദേണ്ടെ സ്കൂട്ടാകുന്നു.
കമന്റുകള്‍ ആര്‍ക്കെങ്കിലും വിഷമം ആയിട്ടുണ്ട് എങ്കില്‍ ശരിയ്ക്കും ഖേദിയ്ക്കുന്നു.
നന്ദി.
അഞ്ചലെ
ReplyDeleteസംഭവം വളരെ ലളിതം
ജീൻസും ടോപ്പും ഇട്ട രൻജിനി പാട്ട് പാടിയാൽ അത് ഒരു കാളരാഗമാകും
(എഴുതി കൊണ്ടിരിക്കുമ്പോൾ ടി വി യിൽ കണ്ടതാ.. മറ്റൊന്നുമല്ല)
എനിക്ക് വയ്യ
ReplyDeleteഅഞ്ചൽക്കാരാ.. തമാശ മനസ്സിലാകില്ലെ
എനിക്ക് എന്ത് വിഷമം? ആ കമന്റ് എന്താണെന്ന് എനിക്ക് ഓർമ്മ ഇല്ല..
ഞാൻ ചുമ്മ തമാശ പറഞ്ഞതല്ലെ
വിഷമിക്കാതെ.. ഇതൊക്കെ ഒരു തമാശ
കൈപ്പള്ളി ഓഫ്ഫിനു മ്യാപ്പ്
ഫെറാറി മോഷണത്തെപ്പറ്റി വായിച്ചപ്പോള്‍ ഓര്‍ത്തത്: പണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ഒരു സയന്‍സ് ഫിക്ഷന്‍ പുസ്തകമുണ്ട് -- പി ആര്‍ മാധവപ്പണിക്കര്‍ എഴുതിയ "കല്‍ക്കത്തേനിയം". അതിലൊരു ഭാഗം ഏകദേശം ഇങ്ങനെ -- "കാറു മോഷ്ടിക്കുകയാണെങ്കില്‍ അതില്‍ത്തന്നെ യാത്ര ചെയ്യണം. അതല്ലാതെ കാറുകൊണ്ടുപോകാന്‍ വേറെ ലോറിയുടെ ആവശ്യമില്ലല്ലോ".
ReplyDeleteഇനി വിശാഖ് ശങ്കര്‍ ആണോ സിത്താറില്‍ കൊട്ടുന്നത്?
ReplyDeleteമാരാരാ?
ReplyDeleteപ്രിയ ഉണ്ണിക്കൃഷ്ണന്‍ ഫൈനല്‍ ആന്‍സര്‍.
ReplyDelete(കൊട്ടു് എന്ന ക്ലൂ വന്നതു് ഒടുവില്‍ ഉണ്ണിക്കൃഷ്ണനില്‍ നിന്നാണോ?)
വിശ്വേട്ടാ.. മാര് (മഴ)ആരാ എന്നൊ
ReplyDeleteഒരുത്തരം കൂടി പറഞ്ഞോട്ടെ..ആദ്യത്തെ മൂന്നു ചീറ്റിയെങ്കില്‍ ക്ലൂ പ്രകാരം, കൊട്ടുന്നയാല്‍ = മാരാര്‍ = പൊതുവാള്‍
ReplyDeleteഉത്തരം = പൊതുവാള്‍
ദസ്തക്കീര്‍ എവിടെ? എന്തോ എന്റ്റെ മനസ്സ് പറയ്യുന്നു ഉന്മേഷിനിതിനുത്തരം പറയാനാകുമെന്ന്....
ReplyDeleteഎന്റെ ദൈവമേ ബൂലോകം മുഴുവന്‍ ഇതിനകത്താ??!!
ReplyDeleteകുമാറേ തെറ്റിദ്ധരിച്ചിട്ടില്ല. വിവരങ്ങള്‍ക്കു നന്ദി
എന്റെ ഒരു ഊഹം ഞാന്‍ പറയട്ടെ...
‘ബഹുവ്രീഹി’
അതു തന്നെ ആ പുള്ളി..
(എന്താ ഇണ്ടാവാന്ന് കാണണം ല്ലോ.. ഹല്ല പിന്നെ)
വെള്ളെഴുത്ത്.
ReplyDeleteഅല്ലെങ്കില്‍ പ്രശാന്ത് കളത്തില്‍.
ReplyDeleteസഗാവ് ശശി
ReplyDeleteകൊട്ടുന്ന ബ്ലോഗര്‍?
ReplyDeleteഇനി ഒരേ ഒരാളേ ഗസ്സ് ചെയ്യാനുള്ളൂ.
പക്ഷെ പാചകം കാണാന്‍ വഴിയില്ല, മാത്രമല്ല പുസ്തകശേഖരത്തില്‍ കവിതകള്‍ വളരെ അധികം കണ്ടേനെ. പ്രാചീനം മുതല്‍ പൌരാണികം വരെ ഇത്ര പുസ്തകങ്ങള്‍ പോര എങ്കിലും ഒരു ഫൈനല്‍ ഗസ്സ്.
മനോജ് കുറൂര്‍?
Whom I meant was this maaraar
ReplyDeleteഉത്തരം ഇവിടെ പറഞ്ഞു കഴിഞ്ഞു, ഇനി ബാക്കി pointകൾ വാരി എടുക്കാം. എന്റെ clue നല്ല clue തന്നെ.
ReplyDeletesreeni sreedharan
ReplyDeleteminus അടിച്ചല്ലോ. മിടുക്കൻ
പൊതുവാള്‍. ഉറപ്പിച്ചു !
ReplyDeleteഞാന്‍ കുറുമാന്റ്റെ കൂടെ കുറൂര്‍ മനോജിന് വോട്ട് ഫൈനല്‍ ചെയ്യുന്നു
ReplyDeleteഇപ്പൊ വന്നു കയറിയതെ ഉള്ളു comment എല്ലാം വായിച്ചില്ല. petty അടിക്കാനുള്ളതിനെ എല്ലാം ഒന്നു താലോലിക്കട്ടെ
ReplyDeleteVote മാറ്റി കുത്തുന്നതു് ഒരു പരിധി വരെ ഞാൻ ക്ഷമിക്കും. പക്ഷെ top scorer ഇങ്ങനെ ചെയ്താൽ ചിലപ്പോൾ ഒരു ദാക്ഷണ്യവും കാണിച്ചെന്നു വരില്ല.
ReplyDeleteഫൈനര്‍ റിസള്‍ട്ട് പറ എന്നിട്ട് പോയി പെറ്റികളേയും പെട്ടികളേയും താലോലിക്ക്.
ReplyDeleteവേഗം പറ പോയിക്കെടന്നുറങ്ങട്ടെ!
ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ കശപിശ കാണിച്ചവരെ ചൂണ്ടി കാണിക്കു please.
ReplyDeleteകുമാറേട്ടന്‍, ഞാന്‍ പറഞ്ഞ ഉത്തരം വേണേല്‍ പറഞ്ഞോ...ചെലപ്പൊ കിട്ടും!!
ReplyDeleteകൈപ്പള്ളീ ഞാനൊഴികെ എല്ലാവരും ഇവിടെ കശപിശയായിരുന്നു, കശപിശയോ ചീത്തവിളിയായിരുന്നു. കശപിശ കാണിച്ചതു മുഴുവനും മുന്‍നിര പോയിന്റുകാരാ.. ഞാന്‍ മാത്രമേയുള്ളു ഡീസന്റ്.
ReplyDeleteഅവര്‍ക്കൊക്കെ പത്തുപോയിന്റു വച്ചു നമുക്കു കുറയ്ക്കാം അല്ലേ കൈപ്പള്ളീ?
ഹൊ കൈപ്പള്ളി ആരോഗ്യം ശ്രദ്ധിക്കണം. തടിയൊക്കെ പോയി. ;)
എന്നാല്‍ പിടിച്ചോ!!!
ReplyDeleteലാസ്റ്റ് ആന്റ് ഫൈനല്‍ ആന്‍സര്‍
വെ ള്ളെ ഴു ത്ത്
ചീറ്റിയാ?
കൈപ്പള്ളീ, എനിക്ക് തരാനിരുന്നത് എല്ലാം ഈരണ്ട് പ്ലെയിറ്റ് എടുത്തോ... ;)
ReplyDeleteസീരിയസ് ആയി പറയട്ടെ, മത്സരം ഒരു പരിധിയില്‍ കൂടുതല്‍ നീളുമ്പോള്‍ ഉണ്ടാകുന്ന ബോറടി മാറ്റാന്‍ ഇതല്ലാതെ എന്തു മാര്‍ഗ്ഗം കൈപ്പള്ളീ? ഓരോ മത്സരവും പെട്ടെന്ന് തീര്‍ത്ത് അടുത്ത ഷെല്‍ഫ് കാണിയ്ക്കുന്നതിനായി എന്തെങ്കിലും പുതിയ വഴി കൂടി കണ്ടെത്തണം!
ReplyDeleteപിന്നെ പെനല്‍റ്റി...കൈപ്പള്ളീയായിട്ട് കണക്ക് തെറ്റിച്ച് എനിക്കു അധികം തന്ന 2 പോയിന്റേ തിരിച്ച് എടുത്തുള്ളൂ!:))
അല്ലെങ്കീലും ഈ കൈപ്പള്ളി അത്ര കഠിനാഹൃദയനൊന്നുമല്ലെന്നെന്നിക്കറിയാം!
പനിയൊക്കെ മാറിയില്ലേ കൈപ്പള്ളീ? ഞാനിവിടെ ഗുജറാത്തികളുടെ അമ്പലത്തില്‍ പോയി ഒരു സ്പെഷ്യല്‍ പുഷ്പാഞ്ജലി കഴിപ്പിച്ചിരുന്നു.(സോപ്പ്...സോപ്പ്...)
വെറും പുഷ്പാഞ്ജലി? കൈപ്പള്ളിയുടെ ജലദോഷം മാറാന്‍ ഒരു അശ്വമേധം നടത്താന്‍ ഞാന്‍ നാട്ടില്‍ വിളിച്ചേര്‍പ്പാടാക്കിയിട്ടുണ്ട്.
ReplyDeleteമാതാവേ നമത് വിവാഹിതനല്ലേ? എന്റെ വോട്ട് ചീറ്റിയാ?
ReplyDeleteതഥാ, നമത് ബുക്ക് ഇടുകയാണെങ്കില്‍ ഉറപ്പായിട്ടും ആ വീക്കേയെന്‍ കളക്ഷന്‍ മുക്കിയിട്ടേ ഇടുകയുള്ളു, ഒറപ്പ് തിത്തിത്തൈ.
കൊട്ട്? പുള്ളിയല്ലെന്നു പറയുന്നു. കുറുമാന്‍ നേരത്തേ കിടന്നുകൊണ്ട് പ്രവേശിച്ചതാണ്. അലീഫ് ആദ്യം ചെണ്ടക്കാരന്‍ എന്ന പേരില്‍ ഉണ്ടായിരുന്നു, ഇനി അലീഫാണോ? ഛേയ് എങ്കില്‍ സിനിമയെക്കുറിച്ച് നാലു പുസ്തകം, ആര്‍ക്കിട്ടെക്ചര്‍, പോളിമര്‍ കെമിസ്റ്റ്രി. ആവൂല്ല.
വോട്ട് മാറിക്കുത്തിയാ പോയിന്റ് കിട്ടുകേലല്ലോ. വച്ച കാല്‍ പിന്നോട്ടെടുക്കുന്നില്ല. നമത് വല്ല അനന്തിരവര്‍ക്കും പേരിടാന്‍ വാങ്ങിയതാവും ആ ബുക്ക്.
ക്ലൂ കൊടുക്കുന്നെങ്കില്‍ ഇങ്ങിനെ തന്നെ കൊടുക്കണം. തികച്ചം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന എന്നാല്‍ വളരെ ലളിതമായ ക്ലൂ. ആ ക്ലൂവിന് എന്റെ വക ഒരു കയ്യടി ക്വിസ്സ് മാഷിനു നല്‍കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.
ReplyDeleteഉത്തരം മാരാര്‍ തന്നെ.
ഞാന്‍ വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സോപ്പിടുമ്പോള്‍ ദേ ആ അഞ്ചല്‍ക്കാരന്‍ വന്ന് വളരെ ഈസിയായി നൈസായി കൈപ്പള്ളിയെ സോപ്പിട്ടിട്ടു പോകുന്നു! അതും രണ്ട് തവണ!!
ReplyDeleteഇതു സെഞ്ചുറിക്കമന്റ്!
ReplyDeleteഇനിയെങ്കിലും ഉത്തരം പറയൂ കൈപ്പള്ളീ!
ശ്ശോ....
ReplyDeleteഈ പാഞ്ചാലിയെ കൊണ്ടു തോറ്റു.
ഹല്ലാ....
ഏത് സോപ്പ് ?
എന്ത് സോപ്പ്?
എപ്പോ സോപ്പ്?
നൈസ് എന്ന ബ്രാന്റില്‍ ഒരു സോപ്പിറങ്ങിയിട്ടുണ്ടെന്നോ? എന്താ വില?
ഒബാമ ഇന്ന് ബെയില്‍ ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിലയൊക്കെ കുറയും....
സുഹൃത്തുക്കളെ commentകൾ നിർത്തു. ഞാൻ ഒന്നു വായിക്കട്ടെ
ReplyDelete102 കൊമന്റിട്ടു് ദുഷ്ടന്മാരു ദുഷടത്തികളും. ഉറങ്ങാൻ കിടന്ന എന്നെ പോക്കി ഇതെല്ലാം അരിച്ചു പെടുക്കി നോക്കിയപ്പോൾ ഒരണ്ണം മാത്രം ശരി ഉത്തരം.
ReplyDeleteശരി ഉത്തരം: മയൂര പറഞ്ഞു.
പക്ഷെ അതിലും penalty അടിക്കണോ വേണ്ടയോ എന്നു നാളെ രാവിലെ എഴുതേറ്റിട്ട് ആലോചിക്കാം.
ബാക്കി പുലികളും പുലിനകളും എല്ലാം തോറ്റു തൊപ്പി ഇട്ടു. ഞാൻ ഒന്നു ഉത്സാഹിച്ചു കൂവട്ടെ. കൂുുുുുുുുുുുുുുുുുുുുുുുുുുുുുുുുുയി
ഇനി എല്ലാരും പോയി കിടന്നു ഒറങ്ങിനെടെയ്
ReplyDeleteശരി ഉത്തരം: നമ്മൾ ആരും കാണത്ത, "കൊട്ടൻ" അറിയാവുന്ന മാന്യനും, കോമളനും, സർവ്വോപരി വീര ശൂര പരക്രമിയുമായ സാക്ഷാൽ അനോണിമാഷ്.
ReplyDeleteഎന്നാലും എന്റെ അനോനിമാഷേ ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി.
ReplyDeleteഅപ്പോ എന്റെ ആദ്യത്തെ ഊഹം ശരിയായിരുന്നു. സ്തീ പക്ഷ വായനയായിരുന്നു എന്ന് ഞാന്‍ ആദ്യം തന്നെ പറഞ്ഞില്ലേ? വിലാസിനി അമ്മാളിന്റെ ഐഡിയല്ലേ അനോനിമാഷ്.
ഹോ...എന്തെല്ലാം പ്രതീക്ഷകളായിരുന്നു....
(ഗദ് ഗദ്...)
എന്നെയങ്ങു കൊല്ല്!
ReplyDeleteഎന്നാലും മയൂരേ, സമ്മതിച്ചു - "കൊട്ടല്‍" എന്നതിനെ ഇത്ര കൃത്യമായി interpret ചെയ്തതിന്. കൊടുകൈ.
അടുത്ത മത്സരം : UAE Time 2:00 AM
ReplyDeleteപണ്ടാറമടങ്ങാന്‍ ഇന്നി രണ്ടുമണിവരെ ഉറക്കമിളിച്ചിരിയ്ക്കണമല്ലോ.
ReplyDeleteക്വിസ്സ് മാഷേ ഇതെന്നാ യൂഏയീ കാരോട് ഇത്ര കലിപ്പ്?
എങ്കില്‍ ഇതുതന്നെ അനോണീമാഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ... ഹഹഹഹഹഹഹഹഹഹഹഹഹ് :))
ReplyDeleteകുന്തം രണ്ടുമണിക്കോ? അത് അണ്ണന്‍ തന്നെ പറഞ്ഞാമതി, ഞാന്‍ ഒറങ്ങി. (അനോണിമാഷ്? ഒരു ബ്ലോഗനേയും പരിചയമില്ലല്ലോ എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ)
ReplyDeleteനിയമങ്ങൾ പ്രസിദ്ധീകരിക്കുന്നു:
ReplyDeleteതാഴെ പറയുന്ന നിയമങ്ങൾ ലംഘിക്കുന്നവർക്ക് 2 point penalty അടിക്കുന്നതായിരിക്കും:
1) കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുക്കുക.
2) സ്വന്തം ശേഖരത്തിൽ കയറി സംശയം ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായം പ്രകടിപ്പിക്കുക.
3) പുസ്തകശേഖരം നിഷേധിക്കുക.
4) ഒന്നിലധികം ഉത്തരങ്ങൾ പറയുക. (clue പറഞ്ഞതിനു് ശേഷം ഒരു തവണ ഉത്തരം മാറ്റി പറയാം)
5) ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് clue കൊടുക്കുക.
6) മത്സരത്തിന്റെ നടത്തിപ്പുകാരനെ phoneലും, email വഴിയും, chat വഴിയും തോണ്ടി തോണ്ടി "എന്റെ പുസ്തക ശേഖരം എപ്പ വരും അണ്ണ" എന്നു ചോദിക്കുന്നതിനു്
7) മത്സരത്തിന്റെ നടത്തിപ്പുകാരനെ കോഴി ബിര്യാണിയും, കപ്പയും മത്തിക്കറിയും, തരാതെ ചുമ്മ phoneൽ വിളിച്ചു ശേഖരത്തിന്റെ ഉടമയുടെ പേരു ചോദിക്കുക.
google spreadsheetൽ publish ചെയ്തിട്ടുള്ള "penalty" എന്ന worksheetൽ പേരുകൾ കാണാം.
കൈപ്പള്ളീ പെനാല്‍റ്റി കിക്കല്ലെ. ഒന്നാമത് കാര്‍പ്പര്‍ ടണലാണ് കൈയില്‍. ആദ്യം ക്ലുഒന്നും നോക്കാതെ സിനിമാ ഗാനങ്ങളുടെ ബുക്ക് കണ്ട് കണ്ണടച്ച് കിരണ്‍സെന്ന് പറയുകയായിരുന്നു. പിന്നെയാ ക്ലൂ കണ്ടത്.
ReplyDeleteഞാന്‍ സ്കൂട്ടായി :)
ബുഹു ഹ ഹ ഹ ഹ ഹ ഹ ഹ!!!! കൈപ്പള്ളിയോടൊപ്പം ഞാനും ഒന്ന് അട്ടഹസിക്കട്ടെ! മയൂര കാര്യമായിട്ട് പറഞ്തൊന്നുമല്ലാന്ന് എനിക്കറിയാം. ആ സ്മൈലി :) എന്നാലും കണ്‍ഗ്രാറ്റ്സ്! എന്താ അനോണിമാഷിന് ബുക്കു വായന ആയിക്കൂടെ? മന:ശാസ്ത്ര വിദഗ്ദരും, അനോണിമാഷിന്റെ ഫാന്‍ പങ്ക എന്നൊക്കെ പറഞ്ഞവന്മാരും എവിടെ?
ReplyDeleteപിന്നെ ഇതൊക്കെ എന്റെ കളക്ഷന്റെ പത്തിലൊന്നല്ലേ ആയിട്ടുള്ളൂ. ബാക്കി തറവാട്ടിലെ പത്തായത്തില്‍ ചാക്കില്‍ കെട്ടി വെച്ചിരിക്കുന്നു.ആ ചാക്കുകളുടെ പടം കൈപ്പള്ളിക്ക് അയച്ചെങ്കിലും ഇവിടെ ഇട്ടു കണ്ടില്ല. :( അഞ്ചല്‍ക്കാരോ, ബുക്കൊക്കെ പരത്തിവെച്ചോണ്ടാ പരന്ന വായനാന്നു പറഞ്ഞത്? കുക്കിങ്ങ് ബുക്ക് കണ്ട് പെണ്‍ വായനാന്നു പറഞ്ഞ ഷോവനിസ്റ്റുകള്‍ക്കൊക്കെ പത്തുമാര്‍ക്കു വെച്ചു കുറക്കൂ കൈപ്പള്ളീ. എവിടെ മിസ്റ്റര്‍ കുമാര്‍? എന്നെ ഏറ്റവും നന്നായി അറിയാവുന്ന താങ്കളെങ്കിലും ഉത്തരം പറയുമെന്നു ഞാന്‍ കരുതി. ഒന്നൂടെ ബുഹു ഹ ഹ ഹ ഹ ഹ ഹ ഹ!!!!
മാഷെ ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടാണ് പറഞ്ഞെ(സ്മൈലി ഒരു ഫാഷന്‍ അല്ലെ, ബ്ലോഗിലെ..അതാ ഞാന്‍ സ്മൈലി ഇട്ടെ;) )
ReplyDeleteക്ലൂ കണ്ടപ്പോള്‍ മനസില്‍ വന്നആദ്യ പേരേ അനോണി മാഷിന്റെയായിരുന്നു..ഗ്ലു..ഗ്ലു..(ഗദ്ഗദം..)
ഹെന്റെ അനോണി മാഷെ, കൈപ്പള്ളി ഇതൊരു ഭയങ്കര ചെയ്തായിപ്പോയി. ഇങ്ങിനെയാണെങ്കില്‍ ക്വിസ് മാസ്റ്റര്‍ക്കും പെനാല്‍റ്റി നല്‍കേണ്ടി വരും :(
ReplyDeleteകൈപ്പള്ളിക്ക് മൈനസ് പോയിന്റ്.
ReplyDeleteഇത് അനീതിയാണ്.
കളിപ്പിക്കല്‍.
ഒരാള്‍ക്ക് സനോണിയായി ഒരു കളക്ഷന്‍. അതിനുശേഷം അനോണിയായി മറ്റൊരു കളക്ഷന്‍.
കൈപ്പള്ളിക്ക് 10 മൈനസ്.
സുഹൃത്തുക്കളെ
ReplyDeleteഈ series ഇവിടെ നിന്നും നാലു കിലോമീറ്റർ അകലയുള്ള ഒരു സ്ഥലത്തേക്കു. അതായതു് കണിയാപുരത്തു നിന്നും പോതെൻകോടു വഴി, കഴക്കുട്ടതിലേക്ക് മാറ്റാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
മത്സരം No. 30 മുതൽ അവിടെ നടത്താൻ തീരുമാനിച്ചു. എല്ലാവരും അങ്ങോട്ട് വരുമല്ലോ.
©കുമാരാ.
പുതിയ നിയമങ്ങൾ അനുസരിച്ചു് എനിക്കും പെനൽറ്റി കൊള്ളാൻ വകുപ്പുകൾ വെച്ചിട്ടുണ്ടു്.
കാരണങ്ങൾ സഹിതം നാലു പേരു പറഞ്ഞാൽ ഞാൻ പെനാൽറ്റി കൊള്ളാൻ തയ്യാർ.
പക്ഷേ ചുമ്മ പറഞ്ഞാൽ പോര തെളിവു വേണം തെളിവു. ഡിങ്കി ഡിക.
അനോണിമാഷ് സനോണിയാണെന്നുള്ളതിനു യാതൊരു തെളിവും അരൂടേ പക്കലും ഇല്ല. അങ്ങനെ ഒരു വ്യക്തിയുടേ മുഖം അരും കണ്ടിട്ടുമില്ല, തൊട്ടിട്ടുമില്ല എന്നു ഞാൻ തറപ്പിച്ചു ഉറപ്പിച്ചു പറയുന്നു.
മി. കുമാര്‍,
ReplyDeleteഇമോഷണലാവാതെ. Lets put certain things straight here.
തെളിവില്ലാതെ മറ്റൊരു ബ്ലോഗര്‍ക്കെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കരുത്. ഇതിനു മുമ്പ് വന്ന ഏതു കളക്ഷനുമായാണ് ഇതിനു സാമ്യം? എന്നിട്ട് എന്തേ ഒരാള്‍ക്കൊഴികെ ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റാതെ പോയത്? ഇതു താങ്കളുടേതാണെന്ന് പലരും ഇവിടെപ്പറഞ്ഞല്ലോ, അതിന്റെ അര്‍ത്ഥം താങ്കളാണ് അനോണി മാഷ് എന്നല്ലല്ലോ? ഇതിനു മുമ്പ് വന്ന എതിരവന്‍ കതിരവന്‍ സനോണിയല്ലല്ലോ ? എന്നുവെച്ച് എതിരനും കേരളാ ഫാര്‍മറും ഒരാളെന്ന് ചുമ്മാ എനിക്കും ആരോപിക്കാമോ?ഇതു ഏതു വ്യക്തിയുടെ പുസ്തകം ആണെന്നല്ലല്ലോ ചോദ്യം? ഏതു ബ്ലോഗറുടേതാണെന്നാണ് സുഹൃത്തേ. ബ്ലോഗിലെ കണ്ടന്റു വെച്ചാണ് പുസ്തകമുടമയെ ഐഡന്റി ഫൈ ചെയ്യേണ്ടത്. അതിനാവശ്യമായ കളുകളും ഉണ്ടായിരുന്നു. എന്നിട്ടും ആര്‍ക്കും ആ വഴിക്കു ചിന്തിക്കാന്‍ കഴിയാഞ്ഞതില്‍ ക്വിസ് മാസ്റ്റര്‍ എന്തു പിഴച്ചു? http://blogpuli.blogspot.com/2008/05/blog-post_5315.html ഈ പോസ്റ്റ് വായിച്ചവര്‍ക്ക് ഇതു കണ്ടുപിടിക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ലായിരുന്നു. (റാണാ ദാസ് ഗുപ്തയുടെ ടോക്കിയോ ക്യാന്‍സല്‍ഡ് ) പിന്നേയുമുണ്ട് അനേകം ക്ലൂകള്‍.അതല്ലാതെ, ബുക്ക് ഷെല്‍ഫും ഫോട്ടൊ എടുത്ത ക്യാമറയും ബുക്കിലെഴുതിയ പേരും ഒക്കെ നോക്കി ആളെക്കണ്ടു പിടിക്കുന്നതില്‍ ഒരു മിടുക്കുമില്ല.
കൈപ്പള്ളീ കലിപ്പു കാണിച്ചതിന് മാപ്പ്
അക്ഷരങ്ങളിലൂടെ എന്റെ എന്റെ ഇമോഷനൊക്കെ ഒക്കെ കണ്ടുപിടിച്ച അനോണിമാഷിന്റെ മിടുക്കില്‍ അഭിനന്ദനം.
ReplyDeleteകൈപ്പള്ളി ഇവിടെ നടത്തുന്നത് ബുക്കറിന്റെ പ്രിലിമിനറി റൌണ്ട് ഒന്നും അല്ലാത്തതുകൊണ്ട് അതിന്റെ സ്പിരിറ്റിലും തമാശയിലും മാത്രമേ മറ്റുള്ളവരെ പോലെ ഞാനും എടുത്തിട്ടുള്ളു. താങ്കള്‍ക്ക് അത് ഇമോഷണല്‍ ആയിട്ടുള്ള വര്‍ത്താനമായിട്ടു തോന്നി എങ്കില്‍ അത് താങ്കളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. അതിനെ കുറിച്ച് എനിക്ക് ആകുലതയും വ്യാകുലതയും ഒന്നുമില്ല.
താങ്കളുടെ മുകളിലത്തെ കമന്റ് വായിച്ചു വന്നത് ശരിക്കും രസകരമായിട്ടുതന്നെ വായിച്ചുവന്നതാണ്. അവസാനത്തെ വരിയില്‍ താങ്കള്‍ കൈപ്പള്ളിയോടു പറഞ്ഞ വാക്കുവരെ.
അതു വായിച്ചപ്പോഴാണ് താങ്കള്‍ “കലിപ്പ്” കാണിച്ചതാണെന്നു മനസിലായത്.
പ്രിയ സുഹൃത്തേ എനിക്കു നിങ്ങളേയും നിങ്ങള്‍ക്ക് എന്നേയും അത്യാവശ്യം അറിയുകയും പരിചയമുള്ള അവസ്ഥയും ഉള്ളപ്പോള്‍ കലിപ്പില്‍ ചുറ്റിയുള്ള മുന്നോട്ടുള്ള വര്‍ത്താനത്തില്‍ താല്പര്യമില്ല.
കൈപ്പള്ളീ വേദിയില്‍ വേറേ ആട്ടം ആടേണ്ടിവന്നതില്‍ ക്ഷമി ചെല്ലാ..
അനോണിമാഷും കുമാറൂം കൈകൊടുത്തു ഈ അലമ്പ് അവസാനിപ്പിക്കാൻ മത്സരത്തിന്റെ നടത്തിപ്പുകാരനും ബ്ലോഗ് ഉടമയുമായ (ദേ ഇഞ്ഞോട്ടു നോക്കു എടെയ് !) ഈ ഞാൻ പറയുന്നു.
ReplyDeleteകൈ കൊടു കൈ കൊടു.
അനോണി ആന്റണിയും ഡിങ്കനും ഇഞ്ചിപ്പെണ്ണും ഒക്കെ ആരെന്ന് അറിയാഞ്ഞിട്ട് ഉറക്കം വരാത്ത കുറേപ്പേരുണ്ട്. താങ്കള്‍ക്ക് ആ ആകുലതയും വ്യാകുലതയും ഇല്ലെന്നു തന്നെ വിശ്വസിക്കട്ടെ. ഒരു അനോണിയുടെ ഐഡന്റിന്റി കണ്ടുപിടിച്ച് എന്തോ നേടിയെടുത്തതു പോലെ വികാരഭരിതനായി അതു വിളിച്ചുകൂവാനുമുള്ള ആവേശം കണ്ടു എന്നു തോന്നിയതുകൊണ്ടു കലിപ്പു വന്നതാ. ഷമി. എല്ലാ കമന്റുകളിും താനാരെന്ന് എനിക്കറിയാമെന്നുള്ള ഒരുതരം ഭീഷണിയുടെ സ്വരം വായിക്കാനായതും എന്റെ കുറ്റമാവാനല്ലേ വഴിയുള്ളൂ.
ReplyDeleteപിന്നെ എനിക്കു തമാശ മനസ്സിലാവില്ല എന്നൊരു കുഴപ്പമുള്ളതു കൊണ്ട് പെട്ടന്ന് ഇമോഷണലായിപ്പോകും. എന്തു ചെയ്യാം. ഇനി ഞാന്‍ ആരെന്ന് എന്റെ വായില്‍ നിന്നും തന്നെ കേള്‍ക്കണമെങ്കില്‍ അതിനും റെഡി. അതോടെ എല്ലാവരുടേയും അസ്വസ്ഥത തീരുമെങ്കില്‍..
.
‘ഒരു അനോണിയുടെ ഐഡന്റിന്റി കണ്ടുപിടിച്ച് എന്തോ നേടിയെടുത്തതു പോലെ വികാരഭരിതനായി അതു വിളിച്ചുകൂവാനുമുള്ള ആവേശം“ എന്നില്‍ കണ്ടു എന്നു തോന്നിയ അനോണിമാഷ് എന്ന ഐഡന്റിറ്റിയോടു കൂടുതല്‍ സംസാരിക്കാന്‍ എനിക്കൊന്നുമില്ല. അങ്ങനെ എപ്പോള്‍ ഞാന്‍ വികാരഭരിതനായി എന്നും ചോദിക്കണില്ല. താല്പര്യം ഇല്ലാഞ്ഞിട്ടു തന്നെ.
ReplyDeleteകൈപ്പള്ളി, കൈ കൊടുത്തോ കൊടുക്കാതെയോ ഞാന്‍ അവസാനിപ്പിച്ചു.
എത്രയും പ്രീയപ്പെട്ട സുഹൃത്തുക്കളെ
ReplyDeleteനിങ്ങൾ എല്ലാവരും ഇത്രയും നാൾ ഒരുമിച്ച പങ്കെടുത്ത ആഹ്ലാദിച്ച ഒരു പരിപാടിയാണു് ഈ series ആണിതു് എന്നു കരുതാമല്ലോ.
ആർക്കും ഉപദ്രവിമ്മാത്ത ഒരു തമാശ എന്ന നിലയിൽ ഞാനും ഇതിരുപാടു enjoy ചെയ്തു.
എല്ലാം വെറും തമാശയായി മാത്രം കാണുക.
ദയവായി ആരും വഴക്കിടരുതു്. ഇതു നല്ലതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ അനോണിമാഷും, കുമാറും സഹകരിക്കണം എന്നു് നിങ്ങളുടെ സുഹൃത്തായ നിഷാദ് അഭ്യർത്ഥിക്കുന്നു.
And we are back folks. The Show must go.
ReplyDeleteഅപ്പോൾ ഈ മത്സരത്തിൽ penalty വാരി കൂട്ടിയ ചേട്ടന്മാരും ചേച്ചികളുടേയും പേരു പറയാൻ പോവുകയാണു്.
ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞതിനു:
പാഞ്ചാലി :: Panchali
sreeni sreedharan
ഇനി സാറില്ലാത്തപ്പോൾ classൽ അലമ്പുണ്ടാക്കിയതിനു് special penaltyകൾ
ടീ വീ പരിപാടിയെ പറ്റി comment ഇട്ടതിനു്:
തഥാഗതന്‍
ഓർമ്മയില്ലത്ത കമന്റിനെ പറ്റി ചുമ്മ ഓഫടിച്ച് പാതിരാത്രി എന്നെ ചുറ്റിച്ചതിനു്:
തഥാഗതന്‍
ചുമ്മ തഥാഗതനോടു കുഅഴപ്പിക്കുന്ന സംശയങ്ങൾ ചോദിച്ചു off comment എഴുതിപ്പിച്ചതിനു്
അഞ്ചല്‍ക്കാരന്‍
(തെളിവ് commentകൾ linkൽ)
മൈനസ് പോയിന്റുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നതിനു വല്ല സമ്മാനവും അവസാനം ഉണ്ടാവോ? എന്നാ അതിനൊരു കൈ നോക്കാം ;)
ReplyDeleteവെള്ളെഴുത്ത്
ReplyDeleteകണ്ട കണ്ടാ, അനോണിമാഷിന്റെ ഡ്യൂപ്പും കളി തുടങ്ങി. മുകളിലത്തെ കമന്റ് ലവന്റയാ
ReplyDelete