Monday, 23 February 2009

25 - sreeni sreedharan

sreeni sreedharan സിബു



24 comments:

  1. Character Animation
    ഓ.എന്‍.വി
    നവാബ് രാജേന്ദ്രന്‍
    സത്യാന്വോഷണ പരീക്ഷ
    തിരക്കഥ
    Flash Action Script
    ഔഷധ സസ്യം
    വിക്രമാദിത്യ കഥകള്‍
    അഷ്ടാംഗ ഹൃദയം
    ദേണ്ടെ കേരളാ ഹൈക്കോര്‍ട്ട് ആക്ടും റൂളും

    ഹമ്മോ ഹെന്നാ കോമ്പിനേഷന്‍. എന്തോന്നാടെയ് ഇത് മോരും മുതിരയും പോലെ? നല്ല ചേര്‍ച്ച.

    ഒരു അന്തോം കുന്തോം കിട്ടുന്നില്ല സര്‍. ക്ലൂകള്‍ കഴിഞ്ഞ് പറയാന്‍ നോക്കാം. അല്ലാതെ നോ രക്ഷ.

    ReplyDelete
  2. പച്ചാളമോ കുമാറോ എന്നായിരുന്നു സംശയം.
    പച്ചാളത്തിനു തന്നെ വോട്ട്!

    ReplyDelete
  3. കാരണം ഇനി എഴുതാം!
    വാര്‍ക്ക ഷെല്‍ഫ്, ബെറ്റര്‍ / സ്മാര്‍ട്ട് ഫോട്ടോഗ്രാഫി, കോടതി, ഫ്ലാഷ്!ൊരു ഫോട്ടോഷാപ്പ് കൂടി കാണേണ്ടതായിരുന്നു!

    അതു കൂടാതെ മറ്റൊരു ഗ്ലൂവും ഉണ്ട്!

    ReplyDelete
  4. തിരഞ്ഞു പിടിച്ചിങ്ങു വന്നപ്പോഴേയ്ക്കും വീണ്ടും പട. കുഴപ്പത്തിലാക്കിയ പുസ്തകങ്ങളില്‍ ഒന്നു തന്നെ ക്ലൂവായി പരിണമിച്ചു. ഹൈക്കോടതി ആക്ടും റൂളിനും ഒരു പെരിയ നന്ദി.

    ഞാനും ഉറപ്പിച്ചു.

    പച്ചാളം തന്നേന്നു.

    ReplyDelete
  5. അഷ്ടാംഗ ഹൃദയം ഭാരത വിജ്ഞാന കോശം.. വേറേ തെളിവെന്തിന്.. പച്ചാളം തന്നെ :)

    ഇനി അതു രണ്ടും ഇല്ലേലും എനിക്കു മനസ്സിലായേനേ..ഞാനാരാ മോന്‍ ..

    ReplyDelete
  6. സപ്തന്റെ ക്ലൂസ് തന്നെ എന്നെയും സഹായിച്ചത്! ഞാന്‍ ആ മഴവില്‍കൂട് (VIBGYOR) കണ്ടാണ് പച്ചാളമാണെന്ന് ഉറപ്പിച്ചത്.

    മറ്റൊരു ഗ്ലൂ എന്താണ്? ആ പുറകില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബുക്കോ?

    ReplyDelete
  7. പച്ചാളം തന്നെ.

    ReplyDelete
  8. പച്ചാളം!

    കുളു - ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, ബെറ്റര്‍ ഫോട്ടോഗ്രാഫി ജേണല്‍, ഒളപ്പമണ്ണയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ഒരു പുസ്തകം:)

    ReplyDelete
  9. അങ്ങനെയെങ്കില്‍ അങ്ങനെ...(ഇന്ത്യന്‍ ടൈമില്‍ പോസ്റ്റൊന്നുമില്ലേ...)
    വോട്ട് : പച്ചാളം

    ReplyDelete
  10. അഞ്ചലെ
    രാത്രി ഉറക്കം ഒന്നുമില്ലെ? പുസ്തകശേഖരനേയും കാത്തിരുപ്പാണോ?

    ReplyDelete
  11. പച്ചാളം.
    101 തരം!
    തെളിവായിട്ട് എനിക്ക് ആ ഉടയാത്ത അഴുക്കു പുരളാത്ത “ഏകാന്തതയുടെ നൂറുവര്‍ഷം” മാത്രം മതി.

    അതിലെ ബുക്ക്മാര്‍ക്കു പോലും അവിടെ തന്നെയുണ്ട്.

    കൈപ്പള്ളിയുടെ സംയമാറ്റം എന്റെ 10 മാര്‍ക്ക് നഷ്ടപ്പെടുത്തി. :(
    ഞാന്‍ ഈ മത്സരത്തില്‍ നിന്നു സത്യമായിട്ടും പിന്മാറി :)

    ReplyDelete
  12. ഇത് പച്ചാളത്തിന്റെ ശേഖരം..!

    ഇതുപോലത്തെ ഏളുപ്പമുള്ളത് ഇടു കൈപ്പള്ളിമാഷെ..

    ReplyDelete
  13. ഇനി പച്ചാളത്തിനു വോട്ട് ചെയ്താല്‍ അര പോയിന്റ് കിട്ടുമായിരിക്കും. സിബുവിന്റെ ലൈബ്രറിയും മിസ്സ് ആയി :(

    ഈ സിറ്റിങ്ങ് ഡക്കിനെ കാണുമ്പോള്‍ ഹണ്ടര്‍ക്ക് വെട്ടുവാതം വരും എന്നോ മറ്റോ ഒരു പഴമൊഴി ഇല്ലേ? പോസ്റ്റുകള്‍ എസ്സെമ്മെസ്സ് അലേര്‍ട്ട് ആയി കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

    ReplyDelete
  14. ശരി ഉത്തരം: pachalam
    ശരി ഉത്തരം പറഞ്ഞവർ: ViswaPrabha വിശ്വപ്രഭ (10), പാഞ്ചാലി :: Panchali (8), saptavarnangal(7), അഞ്ചല്‍ക്കാരന്‍(6), ഗുപ്തന്‍ (5), എതിരന്‍ കതിരവന്‍ (4), യാത്രാമൊഴി (3), ചാര്‍ളി[ Cha R Li ] (2), Kumar Neelakantan © (1).

    കഞ്ഞി തീർന്നു. ഈ മത്സരത്തിൽ കഞ്ഞി കിട്ടാത്തവർ: കുഞ്ഞന്‍, ദേവന്‍

    ശരി ഉത്തരം ഇങ്ങനെ പറയും എന്നു പ്രതീക്ഷയില്ലായിരുന്നു.

    ReplyDelete
  15. ©Kumar ഒരു പ്രധാന കാര്യം സൂചിപ്പിച്ചിട്ടുണ്ടു്. UAE സമയം 7:00am (സാധാരണ അതു ഇന്ത്യയിൽ IST 8:30AM ആണു്.) ഇന്ത്യയിൽ ഉള്ള സുഹൃത്തുക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയ സമയം അല്ല എന്നു ആരോപിച്ചു് നിഞ്ചത്തടിച്ചു് നിലവിളിച്ചതായി അറിയാൻ കഴിഞ്ഞു. നെഞ്ചാമൂടുകൾ കലങ്ങാതിരിക്കാൻ നിങ്ങൾ ഒരു നല്ല സമയം നിർദ്ദേശിക്കുക. ഇനി ഇതിനെ കുറിച്ച് ഒന്നും കേട്ടില്ലെങ്കിൽ എനിക്ക് തോന്നിയ നേരത്തു് ഞാൻ Post-കൾ പൂശും.

    ReplyDelete
  16. വൈകുന്നേരം 9:00pmനും മുമ്പ് തീരുമാനം അറിയിക്കുക. ചില്ലറ പനിപിടിച്ചു bed-restൽ ആണു്.

    ReplyDelete
  17. ഓഫ്: ഡാവിഞ്ചി കോ‍ഡ് ഇല്ലാത്ത എത്ര കളക്ഷന്‍സ് ഇതുവരെ വന്നിട്ടുണ്ട് ..അതാണോ നമ്മുടെ വായനയുടെ ഉസാഘ?

    ReplyDelete
  18. ഗുപ്താ, ഐതിഹ്യമാലയാണ് ഉസാഘ എന്നു തോന്നുന്നു.

    ReplyDelete
  19. പച്ചാളം പുറകില്‍ വച്ചിരിക്കുന്നതും ഐതിഹ്യമാല തന്നെയല്ലേ?

    ReplyDelete
  20. ഐതിഹ്യമാല ആണെങ്കിലും സഹിക്കാം .. ഡാവിഞ്ചിക്കോഡാണേല്‍ നാണക്കേടാണ്

    ReplyDelete
  21. അടുത്ത മത്സരം ആരംഭിക്കുന്നതു് UAE സമയം 9:00pmനു

    ReplyDelete
  22. ആളുകള്‍ വാങ്ങിപ്പോയ ഡാവിഞ്ചി കോഡ് , ആല്‍ക്കമിസ്റ്റ് ഒക്കെ ദൂരെക്കളയാന്‍ പറ്റുമോ ഗുപ്താ... അതും ഇരിക്കട്ടന്നെ

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....