Thursday, 26 February 2009

29 - പ്രിയവദ

50 comments:

  1. ഒരു നടയ്ക്ക് പോകുന്ന ലക്ഷണമില്ല.
    ഒരു പിടിയും കിട്ടുന്നില്ലല്ലോ?

    ReplyDelete
  2. വെള്ളെഴുത്തിന്റേതാണോ എന്നോരു സംശയം.

    അല്ല. സംശയമല്ല.

    വെള്ളെഴുത്തിന്റേതു തന്നെ.

    ReplyDelete
  3. prathibhasam
    (http://prathibhasam.blogspot.com/)

    formerly priyamvada?

    ReplyDelete
  4. ബോബനും മോളിയും, പ്രഥമപ്രതിശ്രുതി, ഒരു സങ്കീര്‍ത്തനം പോലെ...എന്നവയൊക്കെ ചേരുന്നതിനാല്‍ പ്രതിഭാസത്തിന് വോട്ട്.

    ക്രെഡിറ്റ് മുഴുവന്‍ വിശ്വത്തിന്!

    ReplyDelete
  5. എനിക്കു യാതൊന്നും തോന്നുന്നില്ല. വെറുതെയൊരു ഗെസ്സ് "ഏവൂരാന്‍".
    ക്ലൂ കിട്ടിയിട്ട് ബാക്കി.

    ReplyDelete
  6. പാപ്പാൻ

    ReplyDelete
  7. ക്ലൂവിനു മുമ്പുള്ള ഗസ്: സിജി

    ReplyDelete
  8. ആ പുസ്തകങ്ങളെല്ലാം മാറ്‌റി വച്ച് ലൈഫ് ഓഫ് പൈ മാത്രം വച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ “സുനീഷ്” എന്ന്. ആരൂഢത്തില്‍ വിശ്വപ്രഭയും ഏഴില്‍ പാഞ്ചാലിയും നില്‍ക്കുന്നതിനാല്‍ കവിടി നിരത്തി തെളിഞ്ഞത് പ്രതിഭാസത്തിന്‍‌റെ പേര്.
    ഇനി ക്ലൂ തന്നാല്‍ അതിനനുസരിച്ച് കവിടി നിരത്താം.

    ReplyDelete
  9. നിര്‍മ്മല

    ReplyDelete
  10. ഇത് പ്രതിഭാസമല്ലെന്ന് ഞാന്‍ ഗ്യാരന്റി, നൂറ്റൊന്നു തരം. (കൈപ്പള്ളി ഇതിനു കോരോള പിടിക്കുമോ ആവോ)
    ഇതിപ്പോള്‍ ആക്റ്റീവ് അല്ലാത്ത ഒരു ബ്ലോഗറാവാന്‍ ചാന്‍സുണ്ട്.
    പാഞ്ചാലി കോമിക്കിന്റെ ആളല്ലെ :) ദേരിക്കണു ഒരു ബോബനും മോളിയും :)

    ReplyDelete
  11. oru guess
    singapore priyamvada

    ReplyDelete
  12. എന്റെയും ഒരു ഗസ്സ് ചുമ്മാതിരിക്കട്ടെ
    ബിന്ദു
    http://deshadanom.blogspot.com/

    ReplyDelete
  13. പ്രിയംവദയോ സിജിയോ ആവാന്‍ ചാന്‍സുണ്ട്..
    പുസ്തകങ്ങളുടെ ഒരു ലൈന്‍ വച്ചിട്ട്..

    (നല്ല ചരിഞ്ഞഫോട്ടോഗ്രഫി ഹിഹിഹി)

    ക്ലൂ വരുന്നതുവരെ പ്രിയംവദേച്ചിക്ക് വോട്ട്...

    ReplyDelete
  14. ക്ലൂ...........

    ReplyDelete
  15. ഗുളു ഗുളു താ..

    ReplyDelete
  16. ബൈദവേ ഞാന്‍ ഉദ്ദേശിച്ച ആള്‍ ഇതാണ്

    http://priyamvada-priyamvada.blogspot.com/


    പ്രതിഭാസവുമായി വിശ്വേട്ടന്‍ കൂട്ടിക്കെട്ടിയത് ഈ പ്രിയംവദയാണോ എന്നറീയില്ല.

    ReplyDelete
  17. ബ്ലോഗില്‍ കഥകള്‍ (കൂടുതലും) എഴുതുന്ന ആളുടെ?! മറുനാടന്‍ മലയാളി?! നാട്ടിലെയല്ലാത്ത ജോലിസ്ഥലത്തെ പുസ്തക ശേഖരം?! മറുനാട്ടിലെത്തിയതിനു ശേഷം വാങ്ങിക്കുട്ടിയ പുസ്തകങ്ങള്‍?! ഫോട്ടോ കാണുമ്പോള്‍ തോന്നുന്നത് ഇതൊക്കെയാണ്. ഇനി ക്ലൂവിനു ശേഷം പറയാം. ക്ലൂ തരൂ ക്വിസ് മാസ്റ്റര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍

    ReplyDelete
  18. കൈപ്പള്ളി നീതി പാലിക്കുക! :(
    “ha ha ha ithu kaippally aa mone”

    ReplyDelete
  19. http://www.blogger.com/profile/10588063739746064022

    Satheesh :: സതീഷ്

    ReplyDelete
  20. OT
    കൈപ്പള്ളീ,
    മത്സരസീസണ്‍ തീരുന്നത് വരെയെങ്കിലും ഫീഡ് ഫുള്‍ ആക്കൂ, എന്നെ പോലെ ആഫീസിലിരിക്കുന്നവര്‍ക്ക് പടങ്ങള്‍ കണ്ട് തലപുകച്ചു തുടങ്ങാലോ

    ReplyDelete
  21. maatti piTichchu
    singapore sathish
    valiyammayiyuTe puRake

    ReplyDelete
  22. ഇത് മുരളി മേനോന്റെ ശേഖരം..!

    ReplyDelete
  23. കണ്ണൂസ്

    ReplyDelete
  24. രണ്ടാമൂഴവും എംടിയുടെ കഥകളും കൂടെക്കൂടെ വായിക്കുന്ന ഒരു കഥാകൃത്ത്...
    എന്റെ ഗസ്സ്: സിമി

    ReplyDelete
  25. എം ടി, വിജയന്‍ - പ്രത്യേകിച്ച് ഗ്ലൂ തരുന്നില്ല
    വികെയെന്‍ - ആരോഹണം+പിതാമഹന്‍ പോപ്പുലര്‍ ബുക്കുകള്‍ . ബൈലൈന്‍?ആതൊക്കെ നമ്മടെ രവി ഡീസി പിതാവിന്റെ പൊസിഷനിലേക്ക് സ്ഥാനാരോഹണം നടത്തിയ ശേഷം പഴേതിട്ട് മിക്സ് ചെയ്യുന്ന സംഗതിയല്ലേ? അപ്പോ അടുത്ത കാലത്തും മലയാളം ബുക്ക് വാങ്ങിക്കുന്ന കക്ഷി. കൊടകരപുരാണം അടീഷണല്‍ തെളിവ്.

    ടോണി ബുസാന്‍ രണ്ടെണ്ണം- ( എറിക്ക് ബേണ്‍ തോമസ് ഹാരിസ് ഒന്നും കാണാനുമില്ല, അപ്പോ അപ്പോ കുരുത്തക്കേടു പിള്ളേരെ ശരിയാക്കുന്നതിനപ്പുറത്ത് അഡല്‍റ്റ് മനസ്സുകളുടെ റിപ്പയറില്‍ വല്യ താല്പ്പര്യമില്ല എന്ന് അനുമാനിക്കാം)

    ഭുജംഗയ്യന്‍+ പാവത്താന്‍ = ഭയങ്കര ഗസ്സ് നടത്തട്ട് ആള്‍ തേര്‍ട്ടി പ്ലസ്സ് ആണ്‌. ഇതൊക്കെ മാതൃഭൂമിയില്‍ ഖണ്ഡശ്ശരാമായണമായി വരുന്ന കാലം വച്ച് പ്രായം ഗസ്സിയതാ.

    പ്രോജക്റ്റ് മാനേജ്മെന്റ് പ്രൊഫഷണല്‍, ഇല്ലെങ്കില്‍ തയ്യാറെടുക്കുന്നു.


    കോയ്ലോ ഒന്ന് അസെമോഫ് ഒന്ന് ആനന്ദ് പലത് നാരായണപിള്ള ചിലത് സക്കറിയ വലുത്. ഇതിപ്പോ ഇവിടെ വന്ന ഒട്ടുമിക്ക ലൈബ്രറിയും ഇങ്ങനെ തന്നെയാണല്ലോ.


    ചോക്കെര്‍ ബലി , ലൈഫ് ഓഫ് പൈ, കെ പി രാമനുണ്ണി 2kilo മോക്കിങ്ങ് ബേര്‍ഡ് ....


    വോട്ട് സിജിക്കിട്ടു. (അവര്‍ക്കെന്താ ജോലിയെന്ന് എനിക്കറിയത്തില്ല, ഐടിയില്‍ ആണെന്ന് അങ്ങ് ഗസ്സി)

    ReplyDelete
  26. എന്റെ വോട്ട് റാം മോഹന്‍ പാലിയത്തിന്

    ReplyDelete
  27. അഗ്രൂ.. പറഞ്ഞതിലും കാര്യമുണ്ട്..കാരണം എറണാകുളം ജില്ലയിലെ ഒരു ബ്ലോഗറാണ്..കൈപ്പള്ളിയുടെ പുതിയ നിബന്ധനപ്രകാരം എനിക്ക് ഉത്തരം ക്ലൂ തന്നതിനു ശേഷമെ റാം മ്മൊഹന്‍ പാലിയത്ത് എന്ന് മാറ്റിപ്പറയാന്‍ കഴിയൂ..അഗ്രൂ ഇത്തവണ 10 മാര്‍ക്ക് അടിച്ചൂ..

    ReplyDelete
  28. യയാതി, പ്രഥമപ്രതിശ്രുതി, ഭുജങ്കയ്യന്‍ ഇതെല്ലാം പഴയ ഖണ്ടശ്ശരാമായണങ്ങളല്ലേ.

    സിജി.

    ReplyDelete
  29. ദേവന്‍ ജിയുടെ നിരീക്ഷണം ശ്രദ്ധേയം.
    കഥകളില്‍ ശ്രദ്ധ, ഉദ്ധേശം മുപ്പതിനുമേല്‍ (വായനാ)പ്രായം, പുസ്തകം വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു(ഫോട്ടോയെടുക്കാന്‍ വേണ്ടിയെങ്കിലും).. :)

    “സിജി”

    ReplyDelete
  30. ക്ലൂ: നിങ്ങളോടു് ഉപദേശം ചോദിച്ചിരുന്നു

    ReplyDelete
  31. കെ.എല്‍ മോഹനവര്‍മ്മയുടെ ഓഹരി കണ്ടപ്പോള്‍ ഓര്‍മ്മ വന്ന പഴയ ഒരു ഫലിതം: ഓഹരി, ക്രിക്കറ്റ്, പന്ത്, ചെരുപ്പ്, മൈതാനം, വാഹനം, തീന്‍മേശ, ഹെല്‍മെറ്റ്, കടലാസ്, കല്ല് എന്നീ വാക്കുകള്‍ നോവലിനു പേരിടാനായി മോഹനവര്‍മ്മ റിസര്‍വ് ചെയ്തവയാണ്.

    ReplyDelete
  32. ക്ലൂ അനുസരിച്ച് എന്റെ ഉത്തരം രേഷ്മ.

    ReplyDelete
  33. പ്രിയംവദ

    ReplyDelete
  34. I am not a blogger but an avid blog reader ........with the clue given, its none other that PRIYAMVADA

    ReplyDelete
  35. sreeni sreedharan ഇട്ട comment കണ്ടു ആരും പേടിക്കരുതു്.

    പുള്ളി തപ്പി തപ്പി ചിത്രങ്ങളുടേ exif പരിശോധിച്ചു നോക്കി. അവിടെ കണ്ട message കണ്ടു ഞെട്ടി തെറിച്ചിട്ട ആ comment ഇട്ടതു്.

    ReplyDelete
  36. ഉത്തരം പറഞ്ഞവർ:ഗുപ്തന്‍, സു | Su, deepa
    ശരി ഉത്തരം: പ്രിയംവദ

    ReplyDelete
  37. hm. ആദ്യത്തെ മിനുട്ടിൽ തന്നെ പ്രിയംവദ എന്നു തോന്നിയിട്ട് അതു് ഉറപ്പിക്കാൻ ചെന്നു തപ്പിനോക്കിയപ്പോൾ പ്രതിഭാസം ദാ കിടക്കുന്നു. പ്രൊഫൈലിലെ പുസ്തകപ്പേരുകൾ സംശയമുണ്ടാക്കി. പഴയ പ്രിയംവദ പേരുമാറ്റിയതാവുമോ എന്നുതോന്നി.

    :(

    ReplyDelete
  38. ഛേ ഞാന്‍ പറയാന്‍ വന്നതാ.. ബൈ ദ വേ ആരാ ഈ പ്രിയംവദ? :)

    ReplyDelete
  39. ഗുപ്താ.. ബ്ലൊഗിലെ അപസറ്പ്പങ്ങളെ എടുത്ത്‌ കഴുത്തില്‍ ചുറ്റണോ എന്നു സംശ്യയിച്ചതാണു...പിന്നെ വായനയെ പ്രോസാഹിപ്പിക്കുവാനുള്ള സംരംഭം അല്ലെ എന്നു വിചാരിച്ചു ...
    നേരെ നിന്നു എടുക്കാനുള്ള ഒരു പൊസിഷന്‍ അല്ല ഷെല്‍ഫ്‌ ഇരിക്കുന്ന ഇടം.ഇതെങ്കിലും ഗുപ്തനു കുറച്ചു പോയിന്റ്‌ നേടിതരട്ടെന്ന് വിചാരിച്ചപ്പൊകളിയാക്കുന്നൊ?..വെറുതെയല്ല ഒക്കെം ചീറ്റിപ്പോയതു..ഇതു കൈപള്ളിയുടെ ബ്ലൊഗായി പോയി...ഹും .


    ഞാന്‍ വായനാ പങ്കു തരുമൊ(ക്ലു) എന്നു ചോദിച്ചു വാങ്ങിയ ബുക്കുകളാണു ആ കൊടകരയ്ക്കു ഒപ്പം കാണുന്ന കൊച്ചു പുസ്തങ്ങള്‍ ...പ്രിയ എ.സ്‌ മീരയും സന്തോഷുകളും സുഭാഷ്‌ ചന്ദ്രനും അവിടുണ്ടുട്ടാ ഗുപതാജി) ..പേരു കാണാന്‍ വയ്യ..:.ഇപ്പൊ പഴ്യതു പോലെ വലിപ്പമുള്ള പുസ്തങ്ങള്‍ അധികം വരുന്നില്ല...അതിവേഗ വായനകള്‍(?) ..


    ആ രാമായണംസ്‌ ഒക്കെ ക്യു നിന്നു ആകാംഷിച്ചുവായിച്ചിട്ടുള്ളതാ....ഇപ്പൊ വായിക്കുമ്പോള്‍ പഴയ 'ഇതു' ഇല്ല..എങ്കിലും വല്ലപ്പൊഴും നടുവെ തുറന്നു വായിക്കുമ്പോ ള്‍അതിരില്ലാത്ത,അല്ലലിലാത്ത വായനാപ്പൂക്കാലം ഒര്‍മയില്‍ :)

    EKM സ്ഥല നാമ ചരിതം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരണം ആണു..തിരുവന്തപുരവും ,തൃശുരും,പാലക്കാടും ഉണ്ടെന്നു തോന്നുന്നു...interseting ആണു..

    MT പല വീടുമാറി,കൈമാറി :)ആ രണ്ടാമൂഴം ആവര്‍ത്തിച്ചു വായിക്കുന്നതു ഞാനല്ല..പണ്ടെങ്ങൊ
    ഒരു ചലച്ചിത്ര ആസ്വാദന course ചെയ്തിന്റെ പേരില്‍ എന്നെങ്കിലും സംവിധായകനാകും എന്നു ഭീഷണിപ്പെടുത്തുന്ന ഒരാളിവിടെ ഉണ്ടു..:)))


    സിജി മലയാളം MAആണു..ഇതൊന്നും കണ്ടാല്‍ പോര ഷെല്‍ഫില്‍.


    പിന്നെ പലരും വല്ല്യ പുള്ളികളുടെ പേരു പറഞ്ഞതിനു അവരു മാനനഷ്ടക്കേസിനു പോകുമൊ ആവോ.നിയമാവലി ഷെല്‍ഫ്‌ ഉടമയെ പ്രൊടെക്ട്‌ ചെയ്യുമോ?

    Thanx Kaipally!
    Thanx dear friends,
    ...for remembering me :)

    ReplyDelete
  40. ആ ലിസ്റ്റ് ഓര്‍ത്തിട്ടുതന്നെയാ പ്രിയംവദേച്ചീ ഉറപ്പിച്ചത്. സിജി ഇതിനിടയില്‍ ലിസ്റ്റുകള്‍തപ്പി നടന്നിരുന്നു. അതുകൊണ്ടാണ് സംശയം വന്നത്.

    സപ്തന്മാഷിന് നന്ദി. ഉത്തരം മാറ്റിപ്പറഞ്ഞ് എനിക്ക് രണ്ട് പോയിന്റ് കൂടുതല്‍ തന്നതിന്. :) അതിനു വഴിവച്ച വല്യമ്മായിക്കും :))

    ReplyDelete
  41. ജിങ്ക് ജക്ക ജിങ്ക് ജക്ക ജിങ്ക് ലാലാ...

    ഈ മത്സരത്തിൽ അങ്ങനെ ഞാനും എട്ട് പോയന്റടിച്ചു. ഓഫടിച്ചാൽ പോയന്റ് കുറയ്ക്കരുത് പ്ലീസ്.

    പ്രിയംവദ :) ചോക്കർബാലി (അതന്ന്യല്ലേ ബുക്ക്?) സിനിമ കണ്ടിട്ടുണ്ടോ? ഐശ്വര്യാ റായ് ആണ്. നന്നായിട്ടുണ്ട്.

    ReplyDelete
  42. അയ്യോ..പലരുടേയും പോയിന്റ്‌ ഞാന്‍ തെറിപ്പിച്ചു.
    പ്രിയംവദേച്ചി.. എനിക്ക്‌ 10 പോയിന്റടിക്കാനുള്ള ചാന്‍സ്‌ , സമയത്തിനെത്താതുകൊണ്ട്‌ ഞാന്‍ നഷ്ടപ്പെടുത്തി. അടുത്ത മത്സരത്തിന്‌ ഞാന്‍ അലാം വെച്ചിട്ടാണെങ്കിലും എണിക്കും. :)

    ReplyDelete
  43. എന്നെ കില്ലൂ, എന്നെ കൊല്ലൂ..പത്ത് മാര്‍ക്ക് കിട്ടേണ്ട് ഞാന്‍ ആ വല്യമായി പറയുന്നത് കേട്ട് ഉടനെ വോട്ട് മാറ്റികുത്തിയ എന്നെ കില്ലൂ... എനിക്ക്‌ വിഷമം സഹിക്കാന്‍ മേലേ....:( :(

    മര്യാദയ്ക്ക് ഗസ്സിയതാ..അപ്പോള്‍ വലിയമ്മായീ സതീഷിനെ പൊക്കി കൊണ്ടു വന്നത്, ആശാന്‍ ആല്‍ക്കെമിയുടെ ഒരു പരിചയപ്പെടുത്തല്‍ നടത്തിയതും ഒരു പുസ്തകപരിചയം ബ്ലോഗ് നടത്തുന്നതും ഓര്‍ത്തപ്പോള്‍ ഒന്നും ആലോചിക്കാതെ മാറ്റി കുത്തിയതാ..ഗ്ലു കിട്ടിയാല്‍ ഞാന്‍ മാറിയേനേ, കാരണം പ്രിയം‌വദ പുസ്തകങ്ങളെ കുറിച്ച് ചോദിച്ച പോസ്റ്റ് ഞാന്‍ കണ്ടിരുന്നതാ....

    കൈപ്പള്ളീ,
    മത്സരങ്ങള്‍ ഇനിയും വരാനുണ്ടല്ലേ??
    ആ ഗ്ലൂവും കൂടി ആദ്യമേ കൊടുക്കാന്‍ പാടില്ലേ??എന്തായാലും മാര്‍ക്ക് വ്യത്യാസം ഇല്ലല്ലോ..എന്നെ പോലെ ബ്ലോഗാന്‍ പറ്റിയ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഒരു 15-20 മിനിറ്റ് മാത്രം ഇരിക്കുന്നവര്‍ക്ക് സഹായമായേനേ...പോസ്റ്റും കമന്റും എല്ലാം റീഡര്‍ വഴിയാ വായിക്കുന്നത്.

    പിന്നെ ഇപ്പോള്‍ ഉത്തരത്തിന് കാരണം ഒന്നും വേണ്ടേ??


    Thanks for setting full feed for this blog.

    One more sugestion is to give 4 points to all who answer correctly after 5 marks.Upto 5 it can be 10,8,7,6. So the time advantage issue will not be there.

    ReplyDelete
  44. "അതിരില്ലാത്ത,അല്ലലിലാത്ത വായനാപ്പൂക്കാലം" - അന്ത ഹന്തയ്ക്കിന്ത പട്ട്

    ReplyDelete
  45. അഞ്ചല്‍ക്കാരന്‍ വഴി തെറ്റിയതിന്റെ ഉത്തരവാദി ഞാനല്ല, ഞാനല്ല, ഞാനല്ല!

    ReplyDelete
  46. സൂവെ ,ചോക്കറ് ബാലി ഇതിനെ സിനിമയാക്കിയതാണു, അതു കണ്ടു, ഐഷ്‌- ഇന്റെ അഭിനയം ഇതിലും നന്നായിരിക്കുന്നതു റൈയിന്‍ കോട്ടിലും പ്രൊവൊക്കെഡിലും ആണെന്നാണു തോന്നിയതു ..ഐഷിനെ സറ്വ്വാലങ്കാര വിഭൂഷിതയായ വധൂ വേഷങ്ങളില്‍ കണ്ടു ചെടിച്ചു തുടങ്ങിയിരുന്നു :) വിധവകളുടെ ദുര്യോഗം മനസ്സില്‍ തട്ടുന്നതു വാട്ടറിലാണു...കണ്ടോ?

    സപ്ത്ം..:) ഇവിടെ കണികൊന്ന പൂത്തു തൂടങ്ങി.

    സിജി..ഗുപ്തനോ സിജിയൊ ഇഞ്ചിയൊ പറയുംന്നു ഒറപ്പായിരുന്നു...:)

    zb മാണിക്യം...:)...എത്ര മീറ്റെര്‍ ?

    ReplyDelete
  47. പ്രിയം‌വദേ, "എത്ര മീറ്റെര്‍ ?" എന്നത് കൗരവസഭയില്‍ പട്ട് ഇട്ടിട്ടുകൊടുത്തുകൊണ്ടിരുന്ന കൃഷ്ണനോട് പാഞ്ചാലി (പാഞ്ചാലി::Panchali അല്ല, പാഞ്ചാലി::ദ്രൗപദി) ചോദിച്ച ചോദ്യം പോലുണ്ടല്ലോ :-)

    പിന്നെ, മാണിക്യം. മാണിക്യം?!? ഇനി എന്നെ അങ്ങനെ വിളിച്ചാല്‍ ഞാന്‍ തിരിച്ച് "അനസൂയേ" എന്നു വിളിക്കുമേ :-)

    [മൊഴി ഓഫ്‌ലൈന്‍ ഉപയോഗിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, എഴുതുന്നതു മുഴുവന്‍ ഓഫായേ വരുന്നുള്ളു ;-)]

    ReplyDelete
  48. ZB മാണിക്കന്‍,
    സാരീ വിത്‌ ബ്ലൗസ്‌ നീളം ആണൊ എന്നറിയാനവും ദ്രൗപദി അങ്ങിനെ ചോദിച്ചത്‌. :)

    പേരു തെറ്റിയതില്‍ ക്ഷമിക്കുമാറാകണം..അല്ല എന്താ ഈ പേരിന്റെ സാംഗത്യം? എന്റെ തെസാറസ്‌ ഇതു ഒച്ചിറ കാള,അമ്പല കാള എന്നൊക്കെ പറയണൂ.. പൂറ്‌വാശ്രമ സ്മൃതികള്‍ വല്ലതും?

    അല്ല ,നല്ലപേരെന്നുപറയുവായിരുന്നേ.തന്നേ..:)

    എനിക്കു 7 ഓഫ്‌ അടിക്കാം..അപ്പോഴേക്കും കൈപള്ളി സംപൂജ്യ ആക്കികൊള്ളും :)

    ReplyDelete
  49. {പ്രിയം‌വദേ, ഒരു സാധാരണ പുരാതന മൂരി എന്നതില്‍ക്കൂടുതല്‍ പേരിന്‌ പ്രത്യേകിച്ച് അര്‍‌ത്ഥമൊന്നുമില്ല. ഇനി ഇവിടെ ഓഫടിച്ചാല്‍ കൈപ്പള്ളി എന്നെ അടിക്കാന്‍ സാദ്ധ്യത കാണുന്നതിനാല്‍ വേറെ ഏതെങ്കിലും പോസ്റ്റില്‍ വീണ്ടും കാണാം. ജാഗ്രതൈ :-)}

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....