Friday, 13 February 2009

16 - ദേവദത്തൻ



സ്വന്തം പേരിൽ ഒരു ബ്ലോഗ് ഉള്ള ഒരു proxy ബ്ലോഗർ ആണു് കക്ഷി.

14 comments:

  1. ദേവന്റെ മകന്റെ പേരില്‍ ഒരു ബ്ലോഗില്ലേ? പേരോര്‍മ്മയില്ല, ദേവന്റെ പ്രൊഫൈലില്‍ പോകാനും പറ്റുന്നില്ല.

    ReplyDelete
  2. ദേവദത്തന്‍?

    ReplyDelete
  3. അഗ്രജന്‍.

    മനോഹരമാ‍യ കളക്ഷന്‍. അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ കടന്നു വരുന്ന ചിന്തോബ്ദീപമായ വരികള്‍ തന്നെ പ്രധാന ക്ലൂ. ഇത്രയധികം പുസ്തകങ്ങള്‍ ഈ ചെറുപ്രായത്തില്‍ തന്നെ വായിച്ചു തീര്‍ത്ത അഗ്രജന് അഭിനന്ദനങ്ങള്‍ ആയിരം റോസാ പുഷ്പങ്ങള്‍!

    ReplyDelete
  4. പാച്ചു അല്ലെ ശരി ഉത്തരം?

    ReplyDelete
  5. അഞ്ചല്‍ക്കാരന്‍
    റോസപ്പുക്കൾ പോര, ഇത്തിരി cerelacഉം Huggiesന്റെ Jumbo packഉം കൂടി കൊടുക്കു.

    ReplyDelete
  6. പാഞ്ചാലി,
    ഏയ് അല്ല അല്ല. പാച്ചുവിന്റെ വായനാ‍ നിലവാരം ഇങ്ങിനെയല്ല. അത് കുറേ കൂടി ഗഹനമാണ്. ഇത് നമ്മുടെ ആഴ്ചക്കുറിപ്പുകാരന്‍ ചങ്ങാതിയുടെ മഹത്തായ കളക്ഷനല്ലേ? മാത്രമല്ല അദ്ദെഹം പറഞ്ഞിരുന്നു ശേഖരത്തിന്റെ ഫോട്ടോ അയച്ചിട്ടുണ്ട് എന്ന്.

    ഈ ശേഖരത്തിന്റെ ഉടമ അഗ്രജന്‍ തന്നെ.

    ReplyDelete
  7. ദേവദത്തന്‍

    ReplyDelete
  8. ഇത് പച്ചാളത്തിന്റേതല്ലേ?

    ReplyDelete
  9. പാച്ചുവിനേക്കാള്‍ ചെറുതാവാന്‍ ആണ് സാധ്യത എന്ന് വിചാരിക്കുന്നു. ഒന്നുകില്‍ ദത്തന്‍ അല്ലെങ്കില്‍ അമല്‍ ..

    സ്വന്തം പേരില്‍ ബ്ലോഗുണ്ടെങ്കില്‍ ദത്തന്‍ തന്നെ :)

    പച്ചാള്‍സ് ഒരു സാധ്യത തന്നെ :))

    ReplyDelete
  10. ആ കറുത്ത ഇലക്റ്റ്രിക് കേബിളും ഐകിയ ഷെല്‍ഫും നേരത്തേ എവിടെയോ കണ്ട പോലെ. അതു രണ്ടും ശരിയാണെങ്കില്‍ ദേവനും ദേവദത്തനും തന്നേ!

    ReplyDelete
  11. എന്റെയല്ല, ഇത് ഡിങ്കന്‍ അല്ലെങ്കില്‍ വെള്ളെഴുത്ത്

    ReplyDelete
  12. ശരി ഉത്തരം: ദേവദത്തന്‍
    പറഞ്ഞതു്:പാഞ്ചാലി , വല്യമ്മായി

    ReplyDelete
  13. ഓഫ്.
    അനോണിമാഷേ, ഡിങ്കന്റെ “മുണ്ടയ്ക്കൽ ശേഖര“ത്തിൽ “കൊച്ചുപുസ്തക“ങ്ങൾ മാത്രമേ ഉള്ളൂ അതൊണ്ടാണ് ഈ ഏരിയയിലേക്ക് പുസ്തകമായോ, ഉത്തരങ്ങളായോ ഞാൻ അടുക്കാത്തതെന്നത് ശരി. പക്ഷേ കൊച്ചുപുസ്തകമെന്ന് ഉദ്ദേശിച്ചതേ ഈ ടൈപ്പ് കൊച്ചുങ്ങളുടെ/കൊച്ചുങ്ങൾക്കുള്ള പുസ്തകമല്ല. മാഷുടെ ക്ലാസ് കേട്ട് ബോറഡിക്കണ പിള്ളേർസ് ടെക്സ്ബുക്കിന്റ്റെ ഇടയിൽ വെച്ച് വായിക്കണ സൈസ് ഐറ്റംസ്.
    അതിൽ പുറത്തുകാണിക്കാവുന്ന ഐറ്റംസിൽ ഒന്ന് ഇതിൽ കാണാം . ‘നാൻസി വെള്ളിയാഴ്ച‘യിൽകൂടുതലൊന്നും വായനാശീലം മ്മക്കില്ലപ്പാ. ഈ സൈസ് പുസ്തകം ഒക്കെ ചെറുപ്പത്തിൽ വായിച്ചിരുന്നെങ്കിൽ പുത്തി വികസിച്ച് ബ്രെയിൻ ട്യൂമറ് വന്ന് ഡിങ്കനെപ്പളേ മയ്യത്തായേനിം.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....