ധർമ്മരാജാ ഉള്ളതുകൊണ്ടു ചന്ത്രക്കാറനാണോ എന്നും, ഇഡിയറ്റ് ഉള്ളതുകൊണ്ടു ശ്രീജിത്ത് ആണോ എന്നും വർണ്ണ്യത്തിലാശങ്ക പ്രകടിപ്പിക്കാനല്ലാതെ വേറേ ഒന്നും തോന്നുന്നില്ല :)
ഉത്തരത്തിലേയ്ക്കെത്തിയത് കൈപ്പള്ളിയുടെ ക്ലൂവിലൂടെ മാത്രമാണ്. പുസ്തകങ്ങളിലൂടെ അനുമാനത്തിലേയ്ക്കെത്തുവാനേ കഴിയുന്നില്ല തന്നെ.
പാലക്കാടനായ കഥകളി ആസ്വാദകന്‍ വികടശിരോമണി അല്ലാതെ മറ്റാരാണ് ബൂലോഗത്ത്.
ഹരിയും ഒരു നല്ല സാധ്യതയാണ്. കാരണം ശേഖരത്തിലെ തിരക്കഥകള്‍ പിന്നെ ക്ലൂവിലെ കഥകളി. പക്ഷേ ഹരി തിരുവനന്തപുരത്തല്ലേ? അതോടെ ഹരി പുറത്തായി. അവസാന റൌണ്ടില്‍ വികടശിരോമണി മാത്രം.
ആാൾക്കാരെ തെറ്റിദ്ധരിപ്പിക്കണമെന്നത് ഈ കളിയിലെ ഒരു നിയമം ആണോ? ഇഞ്ചിയും സൂരജും ചില സൂത്രങ്ങൾ ചെയ്തിരുന്നു. ഇത് വികടശിരോമണിയുടേത് ആണെങ്കിൽ അദ്ദേഹവും ചില പറ്റിയ്ക്കൽ പണിയ്ക്ക് ഒരുമ്പെടുന്നു.
ഈ പോസ്റ്റിനെക്കുറിച്ച് മാത്രമല്ല: ബ്ലോഗില്‍ സാധാരണ എഴുതുന്ന വിഷയങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കി പുസ്തക കളക്ഷന് പ്രസിദ്ധീകരിച്ചാല്‍ എന്തുവച്ചാണ് ഉടമസ്ഥനെ ഊഹിക്കേണ്ടതെന്ന് മനസ്സിലാവുന്നില്ല.
(സൂരജിന്റെ കാര്യം ന്യായമാണ്. മെഡിക്കല്‍ പുസ്തകങ്ങള്‍ ഷെല്‍ഫിലിരുന്നാല്‍ പിന്നെ ഗസ് ചെയ്യാനൊന്നും ഇല്ല. പക്ഷെ ബാക്കിയുള്ളവര്‍ അത് ചെയ്യേണ്ട ആവശ്യമുണ്ടോ... ഈ സി ഗസ് ആവുമായിരിക്കും. പക്ഷെ അതൊരു കുറവാണെന്ന് തോന്നുന്നില്ല)
ഗുപ്തൻ പറഞ്ഞതു് ശരിയാണു്. പുസ്തകശേഖരത്തിൽ നിന്നും അളിനെ തിരിച്ചറിയുന്ന പ്രസക്തമായ പുസ്തകങ്ങൾ എടുത്തുമാറ്റുന്നവരുടെ പുസ്തകങ്ങൾ പരിഗണിക്കുന്നതല്ല.
ഈ നിർദ്ദേശം മുന്നോട്ടു് വെച്ചതിനു് ഗുപ്തനു് (കരിവേപ്പില ഇഞ്ചി തുടങ്ങിയ ഒരു സാദനങ്ങളും ഇല്ലാത്ത !) പരിപ്പുവടയും ചായയും കൊടുക്കാൻ ഇഞ്ചിപ്പെണ്ണിനോടു് ആവശ്യപ്പെടുന്നു്.
ഞാനൊക്കെ എഴുതാന്‍ സാധ്യതയുള്ള അല്ലെങ്കില്‍ ആകെ എഴുതിയിട്ടുള്ള കാര്യങ്ങളിലൊന്നുപോലും എന്റെ പുസ്തകശേഖരത്തീകാണൂല!. ഇപ്പോ വായന ആനുകാലികങ്ങളിലും ലൈബ്രറികളിലും ഒതുങ്ങിയിരിക്കാണ്. എഴുതാറുള്ള കാര്യങ്ങളെപ്പറ്റി വായിച്ച പുസ്തകങ്ങളൊന്നും ലൈബ്രറിയില്‍ നിരത്തി വയ്ക്കാന്‍ പറ്റില്ല താനും!
കാഴ്ച്ച- ബ്ലെസ്സി
ReplyDeleteവിധേയന്‍ - അടൂര്‍
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം- ടി. വി. ചന്ദ്രന്‍
ഇതു മൂന്നും പുതിയ പ്രിന്റുകള്‍.
പുതുതായി ഇതു മൂന്നുമേ ഉള്ളൂ? അലസ വായന.ഒരു ലൈബ്രറി ശേഖരം പോലെ വ്യക്തിത്വ പ്രകാശനമില്ലാത്ത പ്രതിനിധാനങ്ങള്‍.
ഐ മീന്‍ പബ്ളിക് ലൈബ്രറി
ReplyDeleteഗന്ധർവൻ? കൈതമുള്ള്?
ReplyDeleteവിശ്വേട്ടന്‍ ആരെയെങ്കിലും ഒന്ന് ഒറപ്പിച്ച് പറഞ്ഞിരുന്നെങ്കില് എനിക്ക് കൂടെ നില്‍ക്കായിരുന്നു. ഞാനെപ്പോഴും ജയിക്കണ പാര്‍ട്ടിക്കേ വോട്ടുകൊടുക്കാറുള്ളു. വേഗം പറയ് വിശ്വേട്ട. :)
ReplyDeleteസങ്കുചിതന്‍?
ReplyDeleteധർമ്മരാജാ ഉള്ളതുകൊണ്ടു ചന്ത്രക്കാറനാണോ എന്നും, ഇഡിയറ്റ് ഉള്ളതുകൊണ്ടു ശ്രീജിത്ത് ആണോ എന്നും വർണ്ണ്യത്തിലാശങ്ക പ്രകടിപ്പിക്കാനല്ലാതെ വേറേ ഒന്നും തോന്നുന്നില്ല :)
ReplyDeleteപല പുസ്തകങ്ങളിലും കരണ്ട പാടുകള്‍ കാണുന്നുണ്ട് - അതിനാല്‍ ഏതോ പുസ്തകപ്പുഴുവിന്റെ ശേഖരമാണെന്നു തോന്നുന്നു :-) ക്ലൂ കിട്ടിയിട്ടു ബാക്കി അപസര്‍പ്പണം.
ReplyDeleteഇടുക്കി ജില്ലയിലാണോ വീട്?
ReplyDeleteപഴയ പുസ്തകം എന്നതിനെക്കാള്‍ പഴയ വായന. ആരോ സീനിയര്‍ സിറ്റിസന്‍സ് (എന്നുവച്ചാല്‍ നമ്മള്‍ടെ വയസായ 45 നെക്കാള്‍ മൂത്തവര്‍ ) ആണെന്ന് ചുരുക്കം ...
ReplyDeleteഒരുപിഡീമില്ല
Clue: പാലക്കാടൻ
ReplyDeleteഅനാഗതശ്മശ്രു
ReplyDeleteഅയ്യപ്പപ്പണിക്കർ,കാക്കാനാടൻ, പോലൊ കെയ്ലൊ, കെ വേണു, ചിലപ്പതികാരം.. ?
ReplyDeleteതഥാഗതൻ ?
ഉമേഷേട്ടൻ പറഞ്ഞ ചന്ത്രാക്കാറൻ ആയില്ലെങ്കിലും ആശാന്റെ സുഹൃത്താണ് !
പ്രശാന്താ ഞാൻ അല്ല.(ഉഷ്ണമേഖല എന്റെ സംഭവം അല്ല)
ReplyDeleteഇത് കണ്ണൂസ് ആകാൻ സാദ്ധ്യത..
സിദ്ധാർത്ഥൻ പ്രപഞ്ചവും മനുഷ്യനും വായിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാൽ കണ്ണൂസിലേക്ക് ചായുന്നു
ഒന്നു കൂടെ നോക്കിയപ്പോൾ വീണ്ടും സംശയം
ReplyDeleteഇത് സിദ്ധാർത്ഥൻ തന്നെയാണോ??
clue: കഥകളി
ReplyDeleteഎന്നാൽ ഉറപ്പിച്ചു
ReplyDeleteവികടശിരോമണി തന്നെ
സു/സുനില്‍
ReplyDeleteവായനശാല സുനില്‍
ReplyDeleteസു/സുനില്‍.
ReplyDeleteഊഹം അങ്ങോട്ടാണ് പോകുന്നത്.
ഹരീ
ReplyDeleteതഥാഗതനല്ല എന്ന് തഥാഗതന്‍ പറഞ്ഞതുകൊണ്ട് ഇനി തഥാഗതനായിരിക്കുമോ എന്ന് സംശയം തോന്നിയെങ്കിലും, ഇത് -സു-/സുനിലിന്റെ തന്നെയാണെന്ന് എന്റെയും ഊഹം.
ReplyDeleteവികട ശിരോമണി
ReplyDeleteഉത്തരത്തിലേയ്ക്കെത്തിയത് കൈപ്പള്ളിയുടെ ക്ലൂവിലൂടെ മാത്രമാണ്. പുസ്തകങ്ങളിലൂടെ അനുമാനത്തിലേയ്ക്കെത്തുവാനേ കഴിയുന്നില്ല തന്നെ.
പാലക്കാടനായ കഥകളി ആസ്വാദകന്‍ വികടശിരോമണി അല്ലാതെ മറ്റാരാണ് ബൂലോഗത്ത്.
ഹരിയും ഒരു നല്ല സാധ്യതയാണ്. കാരണം ശേഖരത്തിലെ തിരക്കഥകള്‍ പിന്നെ ക്ലൂവിലെ കഥകളി. പക്ഷേ ഹരി തിരുവനന്തപുരത്തല്ലേ? അതോടെ ഹരി പുറത്തായി. അവസാന റൌണ്ടില്‍ വികടശിരോമണി മാത്രം.
അതേ ഉറപ്പിച്ചു. വികടശിരോമണി. മൂന്നു തരം.
ആാൾക്കാരെ തെറ്റിദ്ധരിപ്പിക്കണമെന്നത് ഈ കളിയിലെ ഒരു നിയമം ആണോ? ഇഞ്ചിയും സൂരജും ചില സൂത്രങ്ങൾ ചെയ്തിരുന്നു. ഇത് വികടശിരോമണിയുടേത് ആണെങ്കിൽ അദ്ദേഹവും ചില പറ്റിയ്ക്കൽ പണിയ്ക്ക് ഒരുമ്പെടുന്നു.
ReplyDeleteഉത്തരം: വികടശിരോമണി
ReplyDeleteശരി ഉത്തരം പറഞ്ഞവർ: തഥാഗതന്‍ , അഞ്ചല്‍ക്കാരന്‍
ReplyDeleteഈ പോസ്റ്റിനെക്കുറിച്ച് മാത്രമല്ല: ബ്ലോഗില്‍ സാധാരണ എഴുതുന്ന വിഷയങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കി പുസ്തക കളക്ഷന് പ്രസിദ്ധീകരിച്ചാല്‍ എന്തുവച്ചാണ് ഉടമസ്ഥനെ ഊഹിക്കേണ്ടതെന്ന് മനസ്സിലാവുന്നില്ല.
ReplyDelete(സൂരജിന്റെ കാര്യം ന്യായമാണ്. മെഡിക്കല്‍ പുസ്തകങ്ങള്‍ ഷെല്‍ഫിലിരുന്നാല്‍ പിന്നെ ഗസ് ചെയ്യാനൊന്നും ഇല്ല. പക്ഷെ ബാക്കിയുള്ളവര്‍ അത് ചെയ്യേണ്ട ആവശ്യമുണ്ടോ... ഈ സി ഗസ് ആവുമായിരിക്കും. പക്ഷെ അതൊരു കുറവാണെന്ന് തോന്നുന്നില്ല)
ഗുപ്തൻ പറഞ്ഞതു് ശരിയാണു്. പുസ്തകശേഖരത്തിൽ നിന്നും അളിനെ തിരിച്ചറിയുന്ന പ്രസക്തമായ പുസ്തകങ്ങൾ എടുത്തുമാറ്റുന്നവരുടെ പുസ്തകങ്ങൾ പരിഗണിക്കുന്നതല്ല.
ReplyDeleteഈ നിർദ്ദേശം മുന്നോട്ടു് വെച്ചതിനു് ഗുപ്തനു് (കരിവേപ്പില ഇഞ്ചി തുടങ്ങിയ ഒരു സാദനങ്ങളും ഇല്ലാത്ത !) പരിപ്പുവടയും ചായയും കൊടുക്കാൻ ഇഞ്ചിപ്പെണ്ണിനോടു് ആവശ്യപ്പെടുന്നു്.

ReplyDelete