Sunday 10 May 2009

മത്സരം 26 - സിസ്റ്റര്‍ നിര്‍മ്മല ജോഷി

ശരിയുത്തരം : സിസ്റ്റര്‍ നിര്‍മല ജോഷി മദര്‍ തെരേസയുടെ പിന്‍‌ഗാമിയായി “മിഷനറീസ് ഓഫ് ചാരിറ്റി” എന്ന സന്നദ്ധസംഘടനയുടെ സുപ്പീരയര്‍ ജനരല്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ നിര്‍മ്മല ജോഷി. റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934 ലാണ് അവര്‍ ജനിച്ചത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും, പിന്നീട് നിയമപരിശീലനവും നേടിയ അവര്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു. വാഷിംഗ്ടണിലും, പാനമയിലും മിഷന്റെ നേതൃസ്ഥാനത്ത് അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് മദര്‍ തെരേസയുടെ മരണശേഷം അവരുടെ പിന്‍‌ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. 2009 ജനുവരി 26 ന് രാഷ്ട്രം സിസ്റ്റര്‍ നിര്‍മ്മലയ്ക്ക് പദ്മവിഭൂഷണ് സമ്മാനിച്ചു. 2009 മാര്‍ച്ച് 25 ന് അവര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃസ്ഥാനം ഒഴിയുകയും വിശ്രമജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ ജര്‍മ്മന്‍ വംശജയായ സിസ്റ്റര്‍ മേരി പ്രേമയാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വം വഹിക്കുന്നത്.

31 comments:

  1. സിസ്റ്റര്‍ നിര്‍മ്മല (മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍)

    ReplyDelete
  2. അയ്യോ....മദര്‍ തെരേസ അല്ലെന്നു
    ഇപ്പോള്‍ തോന്നുന്നു.
    മദര്‍ ANTI WRINKLE CREAM ഉപയോഗിച്ച പോലെ...
    ആകെ കണ്‍ഫ്യൂഷന്‍ ആയി...:(

    ReplyDelete
  3. സിസ്റ്റര്‍ നിര്‍മ്മല.
    ഇപ്പോള്‍ മദര്‍ നിര്‍മ്മല

    ReplyDelete
  4. സിസ്റ്റര്‍ നിര്‍മ്മല

    ReplyDelete
  5. സിസ്റ്റര്‍ നിര്‍മ്മല
    [?]

    ReplyDelete
  6. ക്ലൂ:

    ആതുരസേവനരംഗത്ത് വളരെ പ്രശസ്തമായ ഒരു സന്യാസിനീ സമൂഹവുമായി ബന്ധപ്പെട്ട വ്യക്തി.

    ReplyDelete
  7. സിസ്റ്റർ മേരി നിർമ്മലാ ജോഷി

    ReplyDelete
  8. കമന്റ് മോഡറേഷന്‍ അവസാനിക്കുന്നു

    ReplyDelete
  9. ശരിയുത്തരം : സിസ്റ്റര്‍ നിര്‍മല ജോഷി

    മദര്‍ തെരേസയുടെ പിന്‍‌ഗാമിയായി “മിഷനറീസ് ഓഫ് ചാരിറ്റി” എന്ന സന്നദ്ധസംഘടനയുടെ സുപ്പീരയര്‍ ജനരല്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ നിര്‍മ്മല ജോഷി. റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934 ലാണ് അവര്‍ ജനിച്ചത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും, പിന്നീട് നിയമപരിശീലനവും നേടിയ അവര്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു. വാഷിംഗ്ടണിലും, പാനമയിലും മിഷന്റെ നേതൃസ്ഥാനത്ത് അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് മദര്‍ തെരേസയുടെ മരണശേഷം അവരുടെ പിന്‍‌ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. 2009 ജനുവരി 26 ന് രാഷ്ട്രം സിസ്റ്റര്‍ നിര്‍മ്മലയ്ക്ക് പദ്മവിഭൂഷണ് സമ്മാനിച്ചു. 2009 മാര്‍ച്ച് 25 ന് അവര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃസ്ഥാനം ഒഴിയുകയും വിശ്രമജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ ജര്‍മ്മന്‍ വംശജയായ സിസ്റ്റര്‍ മേരി പ്രേമയാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വം വഹിക്കുന്നത്

    ReplyDelete
  10. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    ലാപുട
    അഗ്രജന്‍
    kavithrayam
    സാജന്‍| SAJAN
    ബാജി ഓടംവേലി
    kichu
    പ്രിയംവദ-priyamvada
    സുല്‍ |Sul
    കുഞ്ഞന്‍
    Rudra
    ചേച്ചിയമ്മ
    ഉഗാണ്ട രണ്ടാമന്‍
    മാരാര്‍

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    bright
    ബിന്ദു കെ പി
    ::സിയ↔Ziya

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....