Thursday, 7 May 2009

മത്സരം 20 - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ശരിയുത്തരം : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ഭൌതിക (Physics) ശാസ്ത്ര ഗവേഷകനാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആധുനിക ഭൌതികശാസ്ത്രത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1879 മാര്‍ച്ച് 14 ന് ജര്‍മ്മനിയിലെ ഉലമിലാണ് അദ്ദേഹം ജനിച്ചത്. 1905ല്‍ അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ നൂതനമായ ചില ആശയങ്ങള്‍ അതുവരെയുണ്ടായിരുന്ന ചില ശാസ്ത്രസങ്കല്‍പ്പങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു. പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ (Theory of Relativity) അതില്‍ ഒന്നാണ്. പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം എന്നത് ഒരു മിഥ്യയാണെന്നും, ഒന്നിനു മറ്റൊന്നിനെ അപേക്ഷിച്ചുള്ള ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തില്‍ അദ്ദേഹം വസ്തുവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്തു. E=mc^2 എന്ന പ്രസിദ്ധമായ equation ഇതുമായി ബന്ധപ്പെട്ടതാണ്. ഈ പ്രസിദ്ധ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ആറ്റം ബോംബ് ഉണ്ടാക്കിയത്. അദ്ദേഹം ഒരു യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1916ല്‍ അദ്ദേഹം General Theory of Relativity പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീര്‍ണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു‍ ശാസ്ത്രജ്ഞന്മാര്‍ക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. 1921-ല്‍ അദ്ദേഹം നോബല്‍ സമ്മാനത്തിനര്‍ഹനായി. ഫോട്ടോ ഇലക്ട്രീക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐന്‍സ്റ്റീനെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്. 1933ല്‍ ഹിറ്റ്ലറുടെ ക്രൂരതകള്‍ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു. 1940ല്‍ അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. 1955 ഏപ്രില്‍ 18 ന് ഈ മഹാപ്രതിഭ അന്തരിച്ചു. - കടപ്പാട് വിക്കിപീഡിയ

47 comments:

  1. ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റീന്‍

    ReplyDelete
  2. mudi & nettiyile chulivukal... ith adooralle...! aayirikkum... kooduthal nokkanonnum samayamilla... clue vannal nokkan officil net innale chathu...


    ente utharam: adoor gopalakrishnan

    ReplyDelete
  3. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

    ReplyDelete
  4. March 14, 1879 - April 18, 1955
    Physicist and Mathematician
    Nobel Laureate for Physics 1921
    "There are only two ways to live your life.
    One is as though nothing is a miracle.
    The other is as if everything is."
    - Albert Einstein -

    ReplyDelete
  5. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

    ReplyDelete
  6. March 14, 1879 - April 18, 1955
    Physicist and Mathematician
    Nobel Laureate for Physics 1921
    "There are only two ways to live your life.
    One is as though nothing is a miracle.
    The other is as if everything is."
    - Albert Einstein -

    ReplyDelete
  7. എന്റെ ഉത്തരം :: Albert Einstein

    ReplyDelete
  8. My answer is:-
    Albert Einstein

    But it cant be blamed if anyone answers it is "Nasruddin Shah" :)

    ReplyDelete
  9. ക്ലൂ പറയാം:

    ശാസ്ത്രമാണ് ഇദ്ദേഹത്തിന്റെ മേഖല.
    (ഇനി പറഞ്ഞാല്‍ ക്ലൂ കൂടീപ്പോകും !)

    ReplyDelete
  10. ക്ലൂ ഏത് കുടീ പോണ കാര്യമാ പറയുന്നെ അണ്ണെയ്.

    ReplyDelete
  11. ഉത്തരം മാറ്റി... ഉത്തരം മാറ്റി... പുതിയ ഉത്തരം: ആൽബർട്ട് ആഐൻസ്റ്റീൻ

    ReplyDelete
  12. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

    ReplyDelete
  13. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

    ReplyDelete
  14. ആല്‍ബര്‍ട് ഐന്‍സ്റ്റിന്‍

    ReplyDelete
  15. ഐന്‍സ്റ്റീന്‍ ആണൊ..?

    ReplyDelete
  16. Albert Einstein അല്ലാതെ വേറെ ആരും ആണെന്ന് തോന്നുന്നില്ല.. ആ നെറ്റിയിലെ ചുളിവുകള്‍ തന്നെ വലിയ ക്ലൂ..

    ReplyDelete
  17. കണ്ണും ക്ലൂവും മാത്രം നോക്കി ഒരു ഞാനങ്ങ്ട് ഉറപ്പിക്കുന്നു.

    ഐൻസ്റ്റീൻ

    ReplyDelete
  18. മോഡറേഷന്‍ അവസാനിച്ചു.

    ReplyDelete
  19. ഐന്‍സ്റ്റീന്‍.

    ReplyDelete
  20. എനിക്കൊരു സംശയം.
    ബാജി ഓടംവേലി, Varughese നിങ്ങള്‍ രണ്ടാളുടെയും കമന്റ് ഒരുപോലെയിരിക്കുന്നു. ഇതെങ്ങനെ?

    ReplyDelete
  21. മറ്റേതു ശിരസ്സിനെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇതു തിരിച്ചറിഞ്ഞേ മതിയാവൂ :)
    ന്നാലും ലാപുട ഇത്തിരി വ്യത്യാസത്തില്‍ ഒന്നാമാനായി :(

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. Appu,
    ബാജി ഓടംവേലി, Varughese നിങ്ങള്‍ രണ്ടാളുടെയും കമന്റ് ഒരുപോലെയിരിക്കുന്നു. ഇതെങ്ങനെ?
    By mistake I entered as Varghese.
    Randum njan thanne yaanu


    Baji Odamveli
    (Varughese Koshy)

    ReplyDelete
  24. ശരിയുത്തരം : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ഭൌതിക (Physics) ശാസ്ത്ര ഗവേഷകനാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആധുനിക ഭൌതികശാസ്ത്രത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1879 മാര്‍ച്ച് 14 ന് ജര്‍മ്മനിയിലെ ഉലമിലാണ് അദ്ദേഹം ജനിച്ചത്. 1905ല്‍ അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ നൂതനമായ ചില ആശയങ്ങള്‍ അതുവരെയുണ്ടായിരുന്ന ചില ശാസ്ത്രസങ്കല്‍പ്പങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു. പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ (Theory of Relativity) അതില്‍ ഒന്നാണ്. പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം എന്നത് ഒരു മിഥ്യയാണെന്നും, ഒന്നിനു മറ്റൊന്നിനെ അപേക്ഷിച്ചുള്ള ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തില്‍ അദ്ദേഹം വസ്തുവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്തു. E=mc^2 എന്ന പ്രസിദ്ധമായ equation ഇതുമായി ബന്ധപ്പെട്ടതാണ്. ഈ പ്രസിദ്ധ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ആറ്റം ബോംബ് ഉണ്ടാക്കിയത്. അദ്ദേഹം ഒരു യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1916ല്‍ അദ്ദേഹം General Theory of Relativity പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീര്‍ണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു‍ ശാസ്ത്രജ്ഞന്മാര്‍ക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. 1921-ല്‍ അദ്ദേഹം നോബല്‍ സമ്മാനത്തിനര്‍ഹനായി. ഫോട്ടോ ഇലക്ട്രീക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐന്‍സ്റ്റീനെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്. 1933ല്‍ ഹിറ്റ്ലറുടെ ക്രൂരതകള്‍ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു. 1940ല്‍ അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. 1955 ഏപ്രില്‍ 18 ന് ഈ മഹാപ്രതിഭ അന്തരിച്ചു. - കടപ്പാട് വിക്കിപീഡിയ

    ReplyDelete
  25. ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റീന്‍

    ReplyDelete
  26. ശരിയുത്തരം പറഞ്ഞവർ

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    ലാപുട
    cALviN::കാല്‍‌വിന്‍
    പാമരന്‍
    ചേച്ചിയമ്മ
    പ്രിയംവദ-priyamvada
    bright
    സുല്‍ |Sul
    kichu
    അനാഗതശ്മശ്രു
    Baiju Elikkattoor
    Kumar Neelakantan ©
    Santhosh | പൊന്നമ്പലം
    varughese
    Ashly A K
    മാരാര്‍
    ബാജി ഓടംവേലി
    പുള്ളി പുലി
    Vasamvadan
    സാജന്‍| SAJAN
    Shihab Mogral
    ഉഗാണ്ട രണ്ടാമന്‍
    kavithrayam

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    ചീടാപ്പി
    Melethil
    അഗ്രജന്‍
    കുട്ടിച്ചാത്തന്‍
    കുറുമ്പന്‍
    Jijo
    പൊയ്‌മുഖം
    hAnLLaLaTh
    മൂലന്‍
    ശ്രീലാല്‍
    തഥാഗതന്‍
    J K

    3. മോഡറേഷൻ കഴിഞ്ഞ്:

    krish | കൃഷ്

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....