Thursday, 7 May 2009
മത്സരം 21 - ഖലീല്‍ ജിബ്രാന്‍
ശരിയുത്തരം: ഖലീല്‍ ജിബ്രാന്‍
പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ പ്രചുര പ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് ഖലീല്‍ ജിബ്രാന്‍. 1883 ജനുവരി 6 നാണ് അദ്ദേഹം ജനിച്ചത്. പ്രശസ്തനായ ഒരു ചിത്രകാരനുമായിരുന്നു അദ്ദേഹം. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന്‍ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്. ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിയ്ക്കാം,1905മുതലാരംഭിയ്ക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിയ്ക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിയ്ക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ഈ കാലഘട്ടത്തിലെ രചനകളിലാണ്. 1912ല്‍ ന്യൂയോര്‍ക്കില്‍ താമസമാരംഭിച്ചു. 1931 ഏപ്രില്‍ പത്താംതീയ്യതി ജിബ്രാന്‍ അന്തരിച്ചു.അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ Nymphs of the valley, Broken Wings, The Prophet, Jesus, The son of man, Sand and Foam, The mad man,
അവലംബം - വിക്കിപീഡിയ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
Khalil Gibran
ReplyDeleteഖലീല്‍ ജിബ്രാന്‍
ReplyDeleteചിന്തകളും വാക്കുകളും കോര്‍ത്തിണക്കി മായാജാലം തീര്‍ക്കുന്ന ഖലീല്‍ ജിബ്രാനല്ലേ ഇത്.. തന്നെ.
ReplyDeleteഖലീല്‍ ജിബ്രാന്.
കുളു ഉണ്ടോ ?
ReplyDeleteKhaleel Jibran
ReplyDeleteക്ലാര്‍ക്ക് ഗേബ്‌ള്‍.പ്രശസ്ത ഹോളിവുഡ് നടന്‍ ?
ReplyDeleteഖലീല്‍ ജിബ്രാന്‍
ReplyDeleteKhalil Gibran
ReplyDeleteJ. R. D. Tata
ReplyDeleteJehangir Ratanji Dadabhoy Tata
അറിയാം.. അറിയാം.. അറിയാം...
ReplyDeleteക്ലൂ പറയാം:
ReplyDeleteഅറബ് വംശജനായ ഇദ്ദേഹം ചിത്രകാരന്‍, കവി എന്നീനിലകളില്‍ പശ്ചാത്യ/പൌരസ്ത്യ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ജീവിച്ചിരിപ്പില്ല.
Gibran Khalil Gibran
ReplyDeleteKhalil Gibran
ReplyDeleteഖലീല്‍ ജിബ്രാന്!
ReplyDeletekhalil gibran
ReplyDeleteKhalil Gibran
ReplyDeleteഖലീൽ ജിബ്രാൻ...
ReplyDeleteKhalil Gibran
ReplyDeleteKhalil Gibran
ReplyDeletekhalil Gibran
ReplyDeleteKhalil Gibran
ReplyDeleteമോഡറേഷന്‍ അവസാനിക്കുന്നു
ReplyDeleteശരിയുത്തരം : ഖലീല്‍ ജിബ്രാന്‍
ReplyDeleteപൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ പ്രചുര പ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് ഖലീല്‍ ജിബ്രാന്‍. 1883 ജനുവരി 6 നാണ് അദ്ദേഹം ജനിച്ചത്. പ്രശസ്തനായ ഒരു ചിത്രകാരനുമായിരുന്നു അദ്ദേഹം. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന്‍ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്. ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിയ്ക്കാം,1905മുതലാരംഭിയ്ക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിയ്ക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിയ്ക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ഈ കാലഘട്ടത്തിലെ രചനകളിലാണ്. 1912ല്‍ ന്യൂയോര്‍ക്കില്‍ താമസമാരംഭിച്ചു. 1931 ഏപ്രില്‍ പത്താംതീയ്യതി ജിബ്രാന്‍ അന്തരിച്ചു.അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ Nymphs of the valley, Broken Wings, The Prophet, Jesus, The son of man, Sand and Foam, The mad man,
അവലംബം - വിക്കിപീഡിയ
ശരി ഉത്തരം പറഞ്ഞവർ:
ReplyDelete1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:
ചീടാപ്പി
ലാപുട
Shihab Mogral
kichu
അഗ്രജന്‍
സുല്‍ |Sul
2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:
മൂലന്‍
ചേച്ചിയമ്മ
Rudra
സാജന്‍| SAJAN
Ashly A K
സുനിൽ കൃഷ്ണൻ(Sunil Krishnan)
Jijo
ബിന്ദു കെ പി
പ്രിയംവദ-priyamvada
Melethil
ച്ഛെ .. മിസായ്യിട്ച്....
ReplyDeleteബാക്കിയുള്ളവര്‍ ഒറങ്ങുമ്പൊളാണോ അപ്പൂ ഇതൊക്കെ ഇടുന്നത്?
ഖലീല്‍ ജിബ്രാന്‍
ReplyDeleteജോഷീ, കാല്‍വിനും ബാജിക്കും അയ്യഞ്ചുമാര്‍ക്കുകള്‍ ഉള്‍പ്പെടുത്തണേ.
ReplyDelete