Friday 27 February 2009

31 - Rammohan Paliyath

54 comments:

  1. കൈതമുള്ള് ശശിയേട്ടന്റെ ;)

    ReplyDelete
  2. എന്തോരോ വരട്ടെ.
    ഞാന്‍ രാം മോഹന്‍ പാലിയത്തിനു ഇട്ടു കുത്തി

    ReplyDelete
  3. Naomi Klein ന്റെ NO LOGO എന്ന ബ്രാന്റിങ് ബുക്കിനെ മാത്രം പിന്‍‌പറ്റി ഞാന്‍
    രാം മോഹന്‍ പാലിയത്ത് എന്നു പറയുന്നു.

    ReplyDelete
  4. രാം മോഹൻ.

    ഇനി ക്ലൂ കഴിഞ്ഞിട്ടു പറയാം. ;)

    ReplyDelete
  5. എന്തുകൊണ്ട് കൈതമുള്ള് ശശിയേട്ടന്‍ അല്ല?

    ബ്ലോഗുപുസ്തകങ്ങളില്‍ ഒന്നെങ്കിലും ഇല്ലാതെ ശശിയേട്ടന്റെ ഒരു ശേഖരവും പ്രദര്‍ശനത്തിനു വരില്ല. ഏറ്റവും കുറഞ്ഞത് ആ “കൊടകരപുരാണം” എങ്കിലും കാണും.

    ReplyDelete
  6. കൈതമുള്ള് ശശിയേട്ടന്‍

    ഞാനും വിശാലനും ഒരു സെറ്റാ :)

    ReplyDelete
  7. ഒരു പിടിയുമില്ലല്ലോ

    പഴയ ആള്‍/കവിതകളോട് താല്‍പ്പര്യം/സാമൂഹ്യ പ്രതിബദ്ധത/അല്പം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത ചായ്‌വ് ഉണ്ടോ എന്നു ഡൌട്ട് / വിദേശ വാസം/

    NO LOGO ഉള്ളതു കൊണ്ട് തന്നെ അത് രാം മോഹന്‍ അല്ല എന്നു തോന്നുന്നു.

    ഒരു പിടിയുമില്ലല്ലോ..ക്ലൂ പോരട്ടെ..

    ReplyDelete
  8. അതെ, രാം മോഹൻ പാലിയത്ത്.

    കുമാറേട്ടാ, മൊത്തത്തിൽ ഒരു പാലിയത്ത് ഛായ ഇല്ലേ, സ്പെസിഫിക്കായല്ലെങ്കിലും, ആശാന്റെ വായന ഇതൊക്കെയാണെന്ന് പെട്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ഇത്..

    ReplyDelete
  9. ഓഫിനു ക്ഷമാപണം:
    പറയാന്‍ മുട്ടീട്ട് വയ്യ. അതു കൊണ്ടാ.
    അഗ്രൂ,
    ഒരേ പോലുള്ള അലമാര ഏഴെണ്ണം ലോകത്തുണ്ടാകാം എന്നാണ് പഴമക്കാര്‍ പറയാറ്.

    ReplyDelete
  10. ക. ട്രാ.

    ഓഫ്: അഞ്ചലെ, ക്യാമറയും ഏഴെണ്ണം ഉണ്ടാവുമോ ?

    ReplyDelete
  11. വെണ്മണി മുതല്‍ മഹ്ഫൂസ് വരെ..ദുബായ്.. പകുതി പുസ്തകം കിസ്മാസ്റ്ററും ആളും ചേര്‍ന്ന് മുക്കി എന്ന ധാരണയില്‍

    പാലിയത്ത്

    എന്ന് ഉത്തരിക്കുന്നു...

    (അമാദോയെ എങ്കിലും ഒരു ക്ലൂവിന് പ്രതീക്ഷിച്ചു..)

    ReplyDelete
  12. നന്ദകുമാര്‍, രാം മോഹന്‍ ഒരു അഡ്‌വര്‍ടൈസിങ് പ്രൊഫഷണല്‍ എന്നാണ് എന്റെ അറിവ്. അതുകൊണ്ടാണ് നൊ ലോഗോ കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ കരുതിയത്.

    ReplyDelete
  13. കുമാര്‍ജി എന്റെ മുന്‍ കമന്റ് താങ്കളുടെ കമന്റിനുള്ള മറുപടിയോ മറ്റോ ആയിട്ടെടുക്കല്ലേ.. :) ഒരു തെറ്റിദ്ധാരണയും തോന്നല്ലേ പ്ലീസ്.

    നോ ലോഗോ എന്നാ പുസ്തകം ബ്രാന്റിങ്ങ് എന്നതിലുപരി ബാന്റ്ഡുകള്‍ക്കു പിന്നിലുള്ള, ലേബലുകള്‍ക്കും പുറകിലുള്ള മറ്റു കാര്യങ്ങളേകുറിച്ചല്ലേ(തൊഴില്‍ പരമായും സാമ്പത്തികപരമായും / ചൂഷണം / മറ്റ് കാര്യങ്ങള്‍) --warning on the label.-- ആ ഒരു ധാരണ വെച്ചാണ് ആഡ് പ്രൊഫഷണള്‍ ആയ റാം മോഹന്‍ അല്ല എന്നു ഞാന്‍ ഗസ്സ് ചെയ്തത്.
    :)

    ReplyDelete
  14. അങ്ങിനെ തന്നെയല്ലേ? ;) അങ്ങിനെ ഒരു ധാരണ ആയിരുന്നു ആ ബുക്കിനെകുറിച്ച്. (അത്തരത്തിലൊരെണ്ണം മുന്‍പ് ഒന്നു ഓടിച്ചു മറിച്ചു നോക്കിയിരുന്നു. പേരും ഇതു തന്നെ എന്നു (മങ്ങിയ) ഓര്‍മ്മ. ;) ഇനി അവനാണോ ഇവന്‍ ഇവനാണോ അവന്‍ എന്നതില്‍ മാത്രമേ സംശയമുള്ളൂ )
    തെറ്റാണെങ്കില്‍ ക്ഷമീ... ;)

    ReplyDelete
  15. നന്ദകുമാര്‍, തെറ്റിദ്ധാരണകളോ വഴക്കുകളൊ ആയിട്ടു കാണണ്ട. :)

    അതിന്റെ പിന്നിലുള്ള കാരണങ്ങള്‍ (നെഗറ്റീവ്) ആയതുകൊണ്ടു തന്നെ നോ ലോഗൊ പല എജന്‍സികളിലെ ലൈബ്രറിയിലും കണ്ടിട്ടുണ്ട്. :)

    മാര്‍ക്കറ്റിങ്ങ് ചിന്തകള്‍ക്ക് ചേര്‍ത്തുതന്നെയാണ് ആ നെഗറ്റീവ്സ് വായനയും. :)

    അപ്പോ രാം മോഹന്‍ അല്ലേ? ല്ലേ? കൈപ്പള്ളീ.. പശ.. ഗ്ലൂ...

    ReplyDelete
  16. റാം മോഹന്‍ പാലിയത്ത്.
    നേക്കഡ് എയ്പ് സഹായിച്ചു!

    ReplyDelete
  17. രാം മോഹനും കൈതമുള്ളും അല്ലെങ്കില്‍ ക്ലൂ ഇറക്കാന്‍ സമയമായി!

    ReplyDelete
  18. വെണ്മണിക്കൃതികളുടെ പഴയ കോപ്പി നാട്ടിൽ നിന്നു പൊക്കിക്കൊണ്ടു വന്നു സൂക്ഷിക്കുന്ന ആൾ ആരു്?

    രാം മോഹൻ പാലിയത്തു മാത്രം.

    (മത്തേഭം കൊമ്പുകുത്തും...)

    പക്ഷേ ഇതദ്ദേഹത്തിന്റെ ഫുൾ കലൿഷനല്ല.

    ReplyDelete
  19. ഞാൻ ഒരു ലിങ്കും ഒരു ക്ലൂവും പറയൂല. പറഞ്ഞാൽ, കൈപ്പള്ളി, മാർക്ക് മൈനസ് ചെയ്യും.

    ReplyDelete
  20. മിഥുനം സിനിമയില്‍ നെടുമുടി വേണുവിന്റെ കയ്യില്‍ നിന്നും ജഗതി തേങ്ങ പിടിച്ചു പറിച്ച് നിലത്തുടുയ്ക്കുന്ന സീനുണ്ടല്ലോ? അതു പോലെ മിക്കവാറും ഇവിടെ സംഭവിയ്ക്കും. അതു മാണ്ടാങ്കി വേഗം ഉത്തരം പറ ക്വിസ്സ് മാഷേ...

    ഇല്ലെങ്കില്‍ തേങ്ങയിപ്പോ എറിഞ്ഞുടയ്ക്കും!

    ReplyDelete
  21. തേങ്ങാ ..മാങ്കാണ്ടീന്നൊക്കെ പറഞ്ഞ് ക്വിസ് മാസ്റ്ററെ പീഷണിപ്പെടുട്ട്തിയേന് അഞ്ചത്സിന്റെ പ്വായിന്റ്....

    ReplyDelete
  22. ഗോമ്പറ്റീഷന്‍ പീനല്‍ കോഡിലെ സെക്ഷന്‍ (5) ക്ര:ന: (1) ഉപെക്ഷിയ്ക്കണം. ഓഫടിയ്ക്കാനുള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണം.

    ഓഫടിയും കൈയ്യടിയും ഒന്നുമില്ലാതെ എന്തോന്ന് മത്സരം?

    ReplyDelete
  23. മാണ്ട മാണ്ട..ആദ്യം ഓഫടിക്കുന്നയാളിന്റെ 2പോയിന്റ് തൊട്ട് പിന്നാലെ ഓഫടിക്കുന്ന ആള്‍ക്ക് കൊടുക്കുന്ന രീതിയില്‍ അത് ഭേദഗതി ചെയ്താല്‍ മതി.

    ReplyDelete
  24. Blog maathaave....

    Enikkonnum pidikittunnillaaa...:)

    ReplyDelete
  25. രാം മോഹൻ പാലിയത്ത്.

    പാലിയത്തിനു പക്ഷേ പക്ഷിനിരീക്ഷണമുണ്ടോ, ബേര്‍ഡ്സ് ഓഫ് ദുബായ് ഇരിക്കുന്നു. ബാക്കിയെല്ലാം പാലിയത്ത് :)

    ReplyDelete
  26. ക്വിസ് മാസ്റ്റര്‍, മൌനമുപേക്ഷിച്ചു ഇനിയും ക്ലൂ തന്നില്ലെങ്കില്‍ ഞാന്‍ അഞ്ചലിന്റേയും കുമാറിന്റേയും ടീമില്‍ ചേരും.. പിന്നെ പെനാല്‍റ്റി എന്നൊന്നും പറയരുത്... ആ!

    ReplyDelete
  27. ആരോ, ആരോ, ആരാരോ?
    [കമന്റ് ട്രാക്കിങ്ങ് മാത്രം]

    ReplyDelete
  28. ദുബായിലെ പക്ഷികളും ഉമാകേരളവും കണ്ട് ഞാന്‍ ഫിറ്റായി.. എന്തൊരു ടേസ്റ്റ്! ഇനിയെന്തിനു ബിയറ്‌?

    ReplyDelete
  29. 8പേരു ഒരുത്തരം പറഞ്ഞിട്ടും വാ തുറക്കാത്ത കൈപ്പള്ളിക്ക് (പിന്നേ.. അയാള്‍ ബൂലോകത്തെ ലൈബ്രേറിയന്‍ അല്ലേ അങ്ങനെ സമയാസമയം വാ തുറന്ന് പറയാന്‍!!!) നിയമാനുസരണം ഒരു രണ്ടു പോയിന്റെങ്കിലും കൊടുക്കണ്ടേ പെനാലിറ്റി ആയിട്ടെങ്കിലും? പാവം. മുന്നു പേര്‍ ആരെങ്കിലും വരുവോ കൈപ്പള്ളികു വേണ്ടി?


    നിയമം:
    Section 5 അലമ്പ്
    (താഴെ പറയുന്ന പ്രവൃത്തികൾക്കും 2 minus ലഭിക്കുന്നതാണു്)
    പോയന്റ് 3. നാലു പേർ ഒരുമിച്ചു പറഞ്ഞാൽ quiz നടത്തുന്ന കൈപ്പളിക്കും penalty കൊടുക്കാം.

    കൈപ്പള്ളിയാരാ പള്ളി.. Section 5 അലമ്പ്” ലെ ഒന്നാം പോയന്റ് : ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള Off Topic commentകൾക്ക് 2 മൈനസ്

    ReplyDelete
  30. ഈ പോസ്റ്റ് ആദ്യമേ കാണാഞ്ഞത് കഷ്ടായി. പാലിയത്താണെന്ന് ഊഹിക്കാന്‍ പറ്റുമായിരുന്നു. പുള്ളീറടെ വിറ്റിസിസം ആ വൈല്‍ഡിലുമുണ്ട്. കുമാറിന്റെ അവസാനത്തെ കമന്റ് വായിച്ച് ചിരിച്ച് ഉളുക്ക് വന്നു. മറ്റുവായനക്കാര്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള കമന്റടിക്കുന്നതിന്ന് പെനാല്‍ട്ടി ഒന്നുമില്ലാ?

    ReplyDelete
  31. എന്റെ അനുമാനം ഇത് സിമി നസ്രേതിന്റേത്.

    ReplyDelete
  32. ഓണ്‍ ടോപ്പിക്:
    കുമാര്‍ ഭായ്, ഇനി രണ്ടു പേരെ കണ്ടെത്തിയാല്‍ മതി... ഞാനുണ്ട് കൂടെ

    ReplyDelete
  33. ഒരു ബലമായ സംശയം. ക്വിസ്സ് മാഷ് ഉത്തരം മറന്നു പോയോ?

    ക്ലൂവും കാണുന്നില്ല. ഉത്തരവും കാണുന്നില്ല.

    ReplyDelete
  34. [ചിലപ്പൊ അങ്ങേര് പഴേ ബ്ലോഗിലായിരിക്കും.]

    ReplyDelete
  35. ആര്‍ക്കെങ്കിലും പാരവയ്ക്കാനുണ്ടോ എന്ന് നോക്കീട്ട് വഴിയൊന്നും കണ്ടില്ല

    ദിപ്പക്കിട്ടി

    രാം മോഹന്‍ ആണ് ഉത്തരമെങ്കില്‍ അഞ്ചല്‍കാരനെ അയോഗ്യനാക്കണം. ഊഹിക്കാന്നുള്ള കാരണമൊന്നും പറഞ്ഞിട്ടില്ല .

    ReplyDelete
  36. ഇനി റാം മോഹനു കുത്തിയിട്ട് കാര്യമില്ല, മാര്‍ക്ക് പൂജ്യത്തേല്‍ പോയില്ലേ. ബെസ്റ്റ് ബെറ്റ് അപ്പ്രോച്ച്
    വോട്ട് റിയാസിന്!

    ReplyDelete
  37. രിയാസ് അഹമ്മദ് വന്ന് കൈതമുള്ളിന് വോട്ടുചെയ്തിരുന്നല്ലോ ദേവാ!

    ReplyDelete
  38. പാലിയത്തിന്‌ വോട്ട് ചെയ്തിട്ടു ഗുണമില്ല, എന്നാല്‍ വേറേ ആര്‍ക്ക് വോട്ടും?? കിടക്കട്ടെ - കന്നൂസ്സ്

    ReplyDelete
  39. കണ്ണൂസേ, പോയി കെട്ടിത്തൂങ്ങിച്ചാവു്. ദേ പാഞ്ചാലി കന്നു് എന്നു വിളിച്ചു.

    അതോ ഇനി കക്കൂസ് എന്നോ മറ്റോ ആണോ ഉദ്ദേശിച്ചതു്? :)

    ReplyDelete
  40. സോറി, പാഞ്ചാലിയല്ല, സപ്തൻ.

    ReplyDelete
  41. മാതാവേ..പനിയായിരിക്കുന്നതിനാല്‍ തല വര്‍ക്കു ചെയ്യുന്നില്ല.
    അല്ലെങ്കില്‍ ഇത്‌ ഏത്‌ തടിയില്‍ കടഞ്ഞെടുത്ത ബുക്ക്‌ ഷെല്‍ഫ്‌ എന്നുള്ള ഒരുക്ലൂവെങ്കിലും ലെന്‍സുപയോഗിച്ച്‌ കണ്ടുപിടിക്കാമായിരുന്നു. :)

    ReplyDelete
  42. അഞ്ചല്‍ക്കാരന്‍(10)
    Kumar Neelakantan © (8)
    സു | Su(7)
    നന്ദകുമാര്‍ (6)
    പ്രശാന്ത് കളത്തില്‍(5)
    ഗുപ്തന്‍(4)
    പാഞ്ചാലി :: Panchali(3)
    Umesh::ഉമേഷ് (2)
    മയൂര (1)

    Honorary Mention:
    എതിരന്‍ കതിരവന്‍
    The Prophet Of Frivolity
    സു | Su
    പറയാനിരുന്ന linkഉം Clueവും ഇനി പറയാം.

    ReplyDelete
  43. http://valippukal.blogspot.com/2008/12/blog-post_11.html


    ഈ ലിങ്ക് ആണുദ്ദേശിച്ചത്. അത് ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. (ഈശ്വരാ... ഞാൻ ഉദ്ദേശിച്ച ലിങ്ക് തന്നെയല്ലേ ഇത്?)

    Report to Greco എന്നൊരു ബുക്കും കണ്ടുപിടിച്ചു. പിന്നെ അച്ഛന്റെ മകൻ എന്നോ മകന്റെ അച്ഛൻ (എനിക്കറിഞ്ഞൂട അതിന്റെ പേര്) എന്നോ ഉള്ള ബുക്കിലൊന്ന് വായിച്ചെന്നും ഒന്നു കിട്ടിയില്ലെന്നും ഒക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. ആ വായിക്കാത്ത ബുക്കും ഇവിടെ കണ്ടപോലെ തോന്നി. (എന്റെ നിരീക്ഷണം തെറ്റാണെങ്കിൽ എന്നെ ഓടിക്കരുത്. ആരോഗ്യം പോര. ഞാൻ ഓട്ടർഷ വിളിച്ചു പോയ്ക്കോളാം.) ;)

    ReplyDelete
  44. കൈപ്പള്ളീ, നന്ദകുമാര്‍ രാം മോഹന്‍ അല്ല എന്നല്ലേ പറഞ്ഞിരിക്കുന്നത്?

    ReplyDelete
  45. ശരിയാണല്ലോ!. നന്ദന്‍ പറഞ്ഞത് റാം മോഹന്‍ അല്ല എന്നാണ്.
    കൊട് കൈപ്പള്ളിക്ക് അഞ്ച് പെനാലിറ്റി!!

    ReplyDelete
  46. തും മേരാ ദുശ്മൻ നഹീം എന്നോ മറ്റോ ജഗതി നിശ്ചൽ കിലുക്കത്തിൽ പറഞ്ഞതു് ഓർമ്മ വന്നു. കൈപ്പള്ളിയോടു മലയാളം പറയുമ്പോൾ സൂക്ഷിച്ചു വേണം :)

    ReplyDelete
  47. അതേയ്...ഈ നന്ദകുമാറിന് എന്തിനാ മാര്‍ക്കു കൊടുത്തത്..?

    ReplyDelete
  48. ഈ കുമാര്‍ജിയുടെ ഒരു കാര്യം!!! ;) ഞാനതു കണ്ടിട്ടും മിണ്ടാണ്ടിരിക്കായിരുന്നു. വെറുതെ കിട്ടണ മാര്‍ക്കല്ലേ കിട്ടിക്കോട്ടെ ന്നു വെച്ചു ;)

    എന്തായാലും ‘ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാ മതീ‘ ന്നു പറഞ്ഞ പോലെ എന്റെ മാര്‍ക്ക് പോയാലും വേണ്ടില്ല കൈപ്പള്ളിക്ക് പെനാല്‍റ്റി കിട്ട്യാ മതി :)

    ReplyDelete
  49. ക്വിസ്സ് മാസ്റ്റര്‍ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ആ കൊടുത്തിരിക്കുന്ന മാര്‍ക്കുകള്‍ പെനാല്‍റ്റി പോയന്റുകളല്ലെ..??? അതല്ലെ 5ത്സ് കുമാര്‍ നന്ദന്‍ സു എന്നിവര്‍ക്ക് മാര്‍ക്ക് കിട്ടിയത്. ഉത്തരം പറയൂ ക്വിസ്സ് മാസ്റ്ററേ

    ReplyDelete
  50. ആഹാ... കൈപ്പള്ളി ഉത്തരം പറയാതെ മാര്‍ക്ക് മാത്രം പറഞ്ഞോ?

    പുതിയ പോസ്റ്റില്‍ കൈപ്പള്ളി പറഞ്ഞത് ഇങ്ങനെ;
    Kaippally കൈപ്പള്ളി said...

    “കമന്റുകളും ഒഫടിയും അനുവദിച്ചിരിക്കുന്നു. പക്ഷെ commentന്റെ അവസാനം ഒരു ഉത്തരം വെയക്തമായി എഴുതണം എന്നു മാത്രം. ഉത്തരം ഇല്ലാതെ ചുമ്മ comment എഴുതുന്നതു കൊണ്ടാണു ആ നിയമം കൊണ്ടു വന്നതു.“

    കൊട് കൈപ്പള്ളിക്ക് ഒരു അഞ്ചുകൂടെ!

    (മിക്കവാറും ഞാന്‍ ഇങ്ങേരുടെ കയ്യീന്നു വാങ്ങിച്ചുകെട്ടും)

    ReplyDelete
  51. ക്വിസ് മാസ്റ്റര്‍ ഉത്തരം പറയുമ്പോളൂം commentന്റെ അവസാനം (ആദ്യമോ) ഉത്തരം വ്യക്തമായി എഴുതണം. പോയന്റ്സ് മാത്രം എഴുതിയാല്‍ ഇപ്രാവശ്യം ഉണ്ടായപോലെ പലര്‍ക്കും കണ്‍ഫ്യ്യൂഷന്‍ ഉണ്ടാകും
    (നിയമം ക്വിസ് മാസ്റ്റര്‍ക്കും ബാധകമാവണല്ലോ :))

    ReplyDelete
  52. Sorry
    ശരി ഉത്തരം : Ram Mohan

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....