tag:blogger.com,1999:blog-1880023538400561468.post7169708374849718085..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 31 - Rammohan PaliyathKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger54125tag:blogger.com,1999:blog-1880023538400561468.post-54161831617570769292009-02-28T19:44:00.000+04:002009-02-28T19:44:00.000+04:00Sorryശരി ഉത്തരം : Ram MohanSorry
ശരി ഉത്തരം : Ram MohanKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-25969270493114488252009-02-28T08:08:00.000+04:002009-02-28T08:08:00.000+04:00ക്വിസ് മാസ്റ്റര്‍ ഉത്തരം പറയുമ്പോളൂം commentന്റെ അ...ക്വിസ് മാസ്റ്റര്‍ ഉത്തരം പറയുമ്പോളൂം commentന്റെ അവസാനം (ആദ്യമോ) ഉത്തരം വ്യക്തമായി എഴുതണം. പോയന്റ്സ് മാത്രം എഴുതിയാല്‍ ഇപ്രാവശ്യം ഉണ്ടായപോലെ പലര്‍ക്കും കണ്ഫ്യ്യൂഷന് ഉണ്ടാകും
(നിയമം ക്വിസ് മാസ്റ്റര്‍ക്കും ബാധകമാവണല്ലോ :))nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-51017437337101037532009-02-28T08:06:00.000+04:002009-02-28T08:06:00.000+04:00ആഹാ... കൈപ്പള്ളി ഉത്തരം പറയാതെ മാര്‍ക്ക് മാത്രം പറ...ആഹാ... കൈപ്പള്ളി ഉത്തരം പറയാതെ മാര്‍ക്ക് മാത്രം പറഞ്ഞോ?

പുതിയ പോസ്റ്റില്‍ കൈപ്പള്ളി പറഞ്ഞത് ഇങ്ങനെ;
Kaippally കൈപ്പള്ളി said...

“കമന്റുകളും ഒഫടിയും അനുവദിച്ചിരിക്കുന്നു. പക്ഷെ commentന്റെ അവസാനം ഒരു ഉത്തരം വെയക്തമായി എഴുതണം എന്നു മാത്രം. ഉത്തരം ഇല്ലാതെ ചുമ്മ comment എഴുതുന്നതു കൊണ്ടാണു ആ നിയമം കൊണ്ടു വന്നതു.“

കൊട് കൈപ്പള്ളിക്ക് ഒരു അഞ്ചുകൂടെ!

(മിക്കവാറും ഞാന്‍ ഇങ്ങേരുടെ കയ്യീന്നു വാങ്ങിച്ചുകെട്ടും)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-78114374176931499222009-02-28T08:01:00.000+04:002009-02-28T08:01:00.000+04:00ക്വിസ്സ് മാസ്റ്റര്‍ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ആ...ക്വിസ്സ് മാസ്റ്റര്‍ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ആ കൊടുത്തിരിക്കുന്ന മാര്‍ക്കുകള്‍ പെനാല്‍റ്റി പോയന്റുകളല്ലെ..??? അതല്ലെ 5ത്സ് കുമാര്‍ നന്ദന് സു എന്നിവര്‍ക്ക് മാര്‍ക്ക് കിട്ടിയത്. ഉത്തരം പറയൂ ക്വിസ്സ് മാസ്റ്ററേകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91434439368873231422009-02-28T07:57:00.000+04:002009-02-28T07:57:00.000+04:00ഈ കുമാര്‍ജിയുടെ ഒരു കാര്യം!!! ;) ഞാനതു കണ്ടിട്ടും ...ഈ കുമാര്‍ജിയുടെ ഒരു കാര്യം!!! ;) ഞാനതു കണ്ടിട്ടും മിണ്ടാണ്ടിരിക്കായിരുന്നു. വെറുതെ കിട്ടണ മാര്‍ക്കല്ലേ കിട്ടിക്കോട്ടെ ന്നു വെച്ചു ;)

എന്തായാലും ‘ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാ മതീ‘ ന്നു പറഞ്ഞ പോലെ എന്റെ മാര്‍ക്ക് പോയാലും വേണ്ടില്ല കൈപ്പള്ളിക്ക് പെനാല്‍റ്റി കിട്ട്യാ മതി :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58270369122164801652009-02-28T07:55:00.001+04:002009-02-28T07:55:00.001+04:00അതേയ്...ഈ നന്ദകുമാറിന് എന്തിനാ മാര്‍ക്കു കൊടുത്തത്...അതേയ്...ഈ നന്ദകുമാറിന് എന്തിനാ മാര്‍ക്കു കൊടുത്തത്..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-26761436019107383462009-02-28T07:55:00.000+04:002009-02-28T07:55:00.000+04:00തും മേരാ ദുശ്മൻ നഹീം എന്നോ മറ്റോ ജഗതി നിശ്ചൽ കിലുക...തും മേരാ ദുശ്മൻ നഹീം എന്നോ മറ്റോ ജഗതി നിശ്ചൽ കിലുക്കത്തിൽ പറഞ്ഞതു് ഓർമ്മ വന്നു. കൈപ്പള്ളിയോടു മലയാളം പറയുമ്പോൾ സൂക്ഷിച്ചു വേണം :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72727510681713017162009-02-28T07:52:00.000+04:002009-02-28T07:52:00.000+04:00ശരിയാണല്ലോ!. നന്ദന് പറഞ്ഞത് റാം മോഹന്‍ അല്ല എന്ന...ശരിയാണല്ലോ!. നന്ദന് പറഞ്ഞത് റാം മോഹന്‍ അല്ല എന്നാണ്.
കൊട് കൈപ്പള്ളിക്ക് അഞ്ച് പെനാലിറ്റി!!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-57750864365938253782009-02-28T07:48:00.000+04:002009-02-28T07:48:00.000+04:00കൈപ്പള്ളീ, നന്ദകുമാര്‍ രാം മോഹന്‍ അല്ല എന്നല്ലേ പറ...കൈപ്പള്ളീ, നന്ദകുമാര്‍ രാം മോഹന്‍ അല്ല എന്നല്ലേ പറഞ്ഞിരിക്കുന്നത്?പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69775423567238396172009-02-28T07:24:00.000+04:002009-02-28T07:24:00.000+04:00http://valippukal.blogspot.com/2008/12/blog-post_1...http://valippukal.blogspot.com/2008/12/blog-post_11.html

ഈ ലിങ്ക് ആണുദ്ദേശിച്ചത്. അത് ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. (ഈശ്വരാ... ഞാൻ ഉദ്ദേശിച്ച ലിങ്ക് തന്നെയല്ലേ ഇത്?)

Report to Greco എന്നൊരു ബുക്കും കണ്ടുപിടിച്ചു. പിന്നെ അച്ഛന്റെ മകൻ എന്നോ മകന്റെ അച്ഛൻ (എനിക്കറിഞ്ഞൂട അതിന്റെ പേര്) എന്നോ ഉള്ള ബുക്കിലൊന്ന് വായിച്ചെന്നും ഒന്നു കിട്ടിയില്ലെന്നും ഒക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. ആ വായിക്കാത്ത ബുക്കും ഇവിടെ കണ്ടപോലെ തോന്നി. (എന്റെ നിരീക്ഷണം തെറ്റാണെങ്കിൽ എന്നെ ഓടിക്കരുത്. ആരോഗ്യം പോര. ഞാൻ ഓട്ടർഷ വിളിച്ചു പോയ്ക്കോളാം.) ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58186205332524567892009-02-28T06:17:00.000+04:002009-02-28T06:17:00.000+04:00അഞ്ചല്ക്കാരന്(10)Kumar Neelakantan © (8)സു | Su(...അഞ്ചല്ക്കാരന്(10)
Kumar Neelakantan © (8)
സു | Su(7)
നന്ദകുമാര്‍ (6)
പ്രശാന്ത് കളത്തില്‍(5)
ഗുപ്തന്(4)
പാഞ്ചാലി :: Panchali(3)
Umesh::ഉമേഷ് (2)
മയൂര (1)

Honorary Mention:
എതിരന്‍ കതിരവന്‍
The Prophet Of Frivolity
സു | Su
പറയാനിരുന്ന linkഉം Clueവും ഇനി പറയാം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-35506978661711442212009-02-28T03:53:00.000+04:002009-02-28T03:53:00.000+04:00മാതാവേ..പനിയായിരിക്കുന്നതിനാല് തല വര്‍ക്കു ചെയ്യു...മാതാവേ..പനിയായിരിക്കുന്നതിനാല് തല വര്‍ക്കു ചെയ്യുന്നില്ല.
അല്ലെങ്കില്‍ ഇത് ഏത് തടിയില്‍ കടഞ്ഞെടുത്ത ബുക്ക് ഷെല്‍ഫ് എന്നുള്ള ഒരുക്ലൂവെങ്കിലും ലെന്‍സുപയോഗിച്ച് കണ്ടുപിടിക്കാമായിരുന്നു. :)Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33108012725705984872009-02-28T03:11:00.001+04:002009-02-28T03:11:00.001+04:00സോറി, പാഞ്ചാലിയല്ല, സപ്തൻ.സോറി, പാഞ്ചാലിയല്ല, സപ്തൻ.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28334311049257102212009-02-28T03:11:00.000+04:002009-02-28T03:11:00.000+04:00കണ്ണൂസേ, പോയി കെട്ടിത്തൂങ്ങിച്ചാവു്. ദേ പാഞ്ചാലി ...കണ്ണൂസേ, പോയി കെട്ടിത്തൂങ്ങിച്ചാവു്. ദേ പാഞ്ചാലി കന്നു് എന്നു വിളിച്ചു.

അതോ ഇനി കക്കൂസ് എന്നോ മറ്റോ ആണോ ഉദ്ദേശിച്ചതു്? :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46276651748774744722009-02-28T03:08:00.000+04:002009-02-28T03:08:00.000+04:00പാലിയത്തിന് വോട്ട് ചെയ്തിട്ടു ഗുണമില്ല, എന്നാല്‍ ...പാലിയത്തിന് വോട്ട് ചെയ്തിട്ടു ഗുണമില്ല, എന്നാല്‍ വേറേ ആര്‍ക്ക് വോട്ടും?? കിടക്കട്ടെ - കന്നൂസ്സ്Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33439363922655857012009-02-28T02:17:00.000+04:002009-02-28T02:17:00.000+04:00രിയാസ് അഹമ്മദ് വന്ന് കൈതമുള്ളിന് വോട്ടുചെയ്തിരുന്ന...രിയാസ് അഹമ്മദ് വന്ന് കൈതമുള്ളിന് വോട്ടുചെയ്തിരുന്നല്ലോ ദേവാ!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46118737502122341162009-02-28T01:45:00.000+04:002009-02-28T01:45:00.000+04:00ഇനി റാം മോഹനു കുത്തിയിട്ട് കാര്യമില്ല, മാര്‍ക്ക് പ...ഇനി റാം മോഹനു കുത്തിയിട്ട് കാര്യമില്ല, മാര്‍ക്ക് പൂജ്യത്തേല് പോയില്ലേ. ബെസ്റ്റ് ബെറ്റ് അപ്പ്രോച്ച്
വോട്ട് റിയാസിന്!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42303045610286193802009-02-27T23:38:00.001+04:002009-02-27T23:38:00.001+04:00ആര്‍ക്കെങ്കിലും പാരവയ്ക്കാനുണ്ടോ എന്ന് നോക്കീട്ട് ...ആര്‍ക്കെങ്കിലും പാരവയ്ക്കാനുണ്ടോ എന്ന് നോക്കീട്ട് വഴിയൊന്നും കണ്ടില്ല

ദിപ്പക്കിട്ടി

രാം മോഹന്‍ ആണ് ഉത്തരമെങ്കില്‍ അഞ്ചല്‍കാരനെ അയോഗ്യനാക്കണം. ഊഹിക്കാന്നുള്ള കാരണമൊന്നും പറഞ്ഞിട്ടില്ല .ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55587258117293268052009-02-27T23:38:00.000+04:002009-02-27T23:38:00.000+04:00[ചിലപ്പൊ അങ്ങേര് പഴേ ബ്ലോഗിലായിരിക്കും.][ചിലപ്പൊ അങ്ങേര് പഴേ ബ്ലോഗിലായിരിക്കും.]Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-15165607187919961492009-02-27T23:28:00.000+04:002009-02-27T23:28:00.000+04:00ഒരു ബലമായ സംശയം. ക്വിസ്സ് മാഷ് ഉത്തരം മറന്നു പോയോ?...ഒരു ബലമായ സംശയം. ക്വിസ്സ് മാഷ് ഉത്തരം മറന്നു പോയോ?

ക്ലൂവും കാണുന്നില്ല. ഉത്തരവും കാണുന്നില്ല.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-92036525057137046132009-02-27T22:38:00.000+04:002009-02-27T22:38:00.000+04:00ഓണ്‍ ടോപ്പിക്:കുമാര്‍ ഭായ്, ഇനി രണ്ടു പേരെ കണ്ടെത്...ഓണ്‍ ടോപ്പിക്:
കുമാര്‍ ഭായ്, ഇനി രണ്ടു പേരെ കണ്ടെത്തിയാല്‍ മതി... ഞാനുണ്ട് കൂടെമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-51903304253412446292009-02-27T22:15:00.000+04:002009-02-27T22:15:00.000+04:00എന്റെ അനുമാനം ഇത് സിമി നസ്രേതിന്റേത്.എന്റെ അനുമാനം ഇത് സിമി നസ്രേതിന്റേത്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41762763229765830002009-02-27T21:43:00.000+04:002009-02-27T21:43:00.000+04:00ഈ പോസ്റ്റ് ആദ്യമേ കാണാഞ്ഞത് കഷ്ടായി. പാലിയത്താണെന്...ഈ പോസ്റ്റ് ആദ്യമേ കാണാഞ്ഞത് കഷ്ടായി. പാലിയത്താണെന്ന് ഊഹിക്കാന്‍ പറ്റുമായിരുന്നു. പുള്ളീറടെ വിറ്റിസിസം ആ വൈല്ഡിലുമുണ്ട്. കുമാറിന്റെ അവസാനത്തെ കമന്റ് വായിച്ച് ചിരിച്ച് ഉളുക്ക് വന്നു. മറ്റുവായനക്കാര്ക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള കമന്റടിക്കുന്നതിന്ന് പെനാല്‍ട്ടി ഒന്നുമില്ലാ?The Prophet Of Frivolityhttps://www.blogger.com/profile/09811209915933584279noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-82627911376767813202009-02-27T21:39:00.000+04:002009-02-27T21:39:00.000+04:00kaithamullukaithamulluriyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-25774582267326468222009-02-27T21:01:00.000+04:002009-02-27T21:01:00.000+04:008പേരു ഒരുത്തരം പറഞ്ഞിട്ടും വാ തുറക്കാത്ത കൈപ്പള്ളി...8പേരു ഒരുത്തരം പറഞ്ഞിട്ടും വാ തുറക്കാത്ത കൈപ്പള്ളിക്ക് (പിന്നേ.. അയാള്‍ ബൂലോകത്തെ ലൈബ്രേറിയന്‍ അല്ലേ അങ്ങനെ സമയാസമയം വാ തുറന്ന് പറയാന്‍!!!) നിയമാനുസരണം ഒരു രണ്ടു പോയിന്റെങ്കിലും കൊടുക്കണ്ടേ പെനാലിറ്റി ആയിട്ടെങ്കിലും? പാവം. മുന്നു പേര് ആരെങ്കിലും വരുവോ കൈപ്പള്ളികു വേണ്ടി?

നിയമം:
Section 5 അലമ്പ്
(താഴെ പറയുന്ന പ്രവൃത്തികൾക്കും 2 minus ലഭിക്കുന്നതാണു്)
പോയന്റ് 3. നാലു പേർ ഒരുമിച്ചു പറഞ്ഞാൽ quiz നടത്തുന്ന കൈപ്പളിക്കും penalty കൊടുക്കാം.

കൈപ്പള്ളിയാരാ പള്ളി.. Section 5 അലമ്പ്” ലെ ഒന്നാം പോയന്റ് : ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള Off Topic commentകൾക്ക് 2 മൈനസ്Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com