Tuesday 3 February 2009

10 - ഉന്മേഷ് ദസ്തക്കീര്‍.







ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ:

Catch-22 - Joseph Heller
A Passage to Inda - E.M. Forester
Eleven Minutes - Paulo Coleho
The Alchemist - Paulo Coleho
Beloved - Khalil Gibran
Love Letters - Khalil Gibran
Brief History of Time - S. Hawkings
When we were Orphans - Kazuo Ishiguro
Lajja - Taslima Nasrin
Beauty and Sadness - Yasunari Kawabata
Farewell Waltz - Milan Kundera
No Full Stops in India - Mark Tully
The HEat of India - Mark Tully
The Monk Who Sold his Ferrari - Robin S. Sharma
The Age of Kali - William Dalrymple
White Mughals - William Dalrymple
The City of Djinns - William Dalrymple

How To Stop Smoking- Herbert Brean

The Creative Book of Fasion
The New Textiles
20th Century Pattern Design
Men's Wardrobe
Textile view Magazine
The Story of Architecture
തിരഞ്ഞേടുത്ത കവിതകൾ - എൻ പ്രഭാകരൻ
നീർമാതളം പൂത്ത കാലം - മാധവികുട്ടി
ജൈവമനുഷ്യൻ - ആനന്ദ്
[illegible] - വി.കേ.എൻ
ഖസാക്കിന്റെ ഇതിഹാസം - ഓ.വി. വിജയൻ
ഗബ്രിയേൽ ഗാർസിയ മാർക്കെസ് - കോളറക്കാലത്തെ പ്രണയം [Love in the Time of Cholera]
ഗബ്രിയേൽ ഗാർസിയ മാർക്കെസ് - ഏകാന്തതയുടെ നൂറു വർഷങ്ങൾ [100 years of solitude]
ആടിന്റെ വിരുന്നു് [The Feast of the Goat - Mario Vargas Llosa ]
വേട്ടക്കാരനും വിരുന്നുകാരനും - ആനന്ദ്

22 comments:

  1. ഉന്മേഷ് ദസ്തക്കീര്‍.
    (സ്റ്റീവ് മക്കറി, ഫാഷന്‍, ഹൌ റ്റു സ്റ്റോപ് സ്മോക്കിങ്ങ് (വിഷ്ഫുള്‍ തിങ്കിങ്ങ്:))

    ReplyDelete
  2. പരാജിതന്‍ പറഞ്ഞതുപോലെ തന്നെ ഉന്മേഷ് ആയിരിക്കണം ( മെക്കറി, ബോബ് ഡയ്ലാന്‍, ആര്‍ട്ട്/ഫാഷന്‍, ക്രിയേറ്റിങ്ങ് കോളാഷ്, അലന്‍ ഫ്ലെച്ചര്‍)

    ReplyDelete
  3. പിന്നെ റോയ് :)

    ReplyDelete
  4. ദസ്തക്കീര്‍.....ഉന്മേഷ് ദസ്തക്കീര്‍. 101 %
    :)
    (കളര്‍ ഇന്‍ഡെക്സ് - ഒറിഗാമി - കൊളാഷ് ടെക്നിക്സ് - ദ ന്യൂ ടെക്സൈത്സ്)

    ReplyDelete
  5. ഇദെന്ത് എല്ലാ വഴികളും റോമിലേയ്ക്കൊ ?

    ReplyDelete
  6. My finger also points Dasthakhir... "Picturing & Poeting" is one his post label also... and lot of fashion books, logo and pattern designs....

    ReplyDelete
  7. UNMESH DASTHAKKIR.
    1000 TIMES....

    ReplyDelete
  8. ആ രണ്ടാമത്തെ ചിത്രത്തിലെ അലമാരയുടെ പടം കണ്ടാലറിഞ്ഞുകൂടെ ഇതു കേരളാ ഫാര്‍മറുടെ കളക്ഷന്‍ തന്നെയെന്ന് :)

    ReplyDelete
  9. ഉന്മേഷ് ദസ്തക്കിര്‍ 102% (പരാജിതന്‍,ഇഞ്ചി,നന്ദകുമാര്‍,അഞ്ചല്‍ക്കാരന്‍...)

    ReplyDelete
  10. ആര്‍ട്ട്, കളര്‍, കൊളാഷ്, ഫാഷന്‍, റൂം ഡിസൈന്‍ ബുക്കുകള്‍. കൂട്ടത്തില്‍ ചവറുകള്‍ ഒന്നും ഇല്ലെന്നു തന്നെ പറയാം. പോരാത്തതിന് ഫ്ളാഷിന്റെ റിഫ്ലെക്ഷന്‍ ഇല്ലാത്ത ഫോട്ടോസ്. ഉന്മേഷാകാനേ സാധ്യത കാണുന്നുള്ളൂ...

    ReplyDelete
  11. എല്‍.കെ അഡ്വാനി ആവാന്‍ ചാന്‍സുണ്ട്. ദേ ഇരിക്കണൂ പഴയ ഒരു ഹിറ്റലറുടെ ആത്മകഥ.

    ReplyDelete
  12. ഉന്മേഷില്‍ നിന്ന് വിട്ടൊന്നു ചിന്തിയ്ക്കാന്‍ മാത്രമായി ഒന്നും കാണുന്നില്ലല്ലോ.

    ReplyDelete
  13. Arthur Hailey-യുടെ Hotel കാണുന്നുണ്ട്; ഉന്മേഷ് തന്നെ, സംശയമില്ല.

    ReplyDelete
  14. ഉന്മേഷ് ദസ്തക്കിര്‍.
    (ബോബ് ഡിലന്‍, സ്റ്റീവ് മക്റീ, men's wardrobe, colour index)

    ReplyDelete
  15. ഉന്മേഷെ, നാണമില്ലെ തനിക്ക് ?

    എന്തൊരു പരസ്യജീവിതം !

    ReplyDelete
  16. ശരി ഉത്തരം:ഉന്മേഷ് ദസ്തക്കീര്‍.

    ReplyDelete
  17. ഹരിയേട്ടനോ അംബിയോ ശ്രീനിയോ ആ മക്കറിയില്‍ കേറി പിടിക്കും എന്നറിയാമായിരുന്നു. പക്ഷേ, ഇത് വല്ലാത്ത നാണക്കേടുതന്നെ!

    പുകവലി പുസ്തകം ഭാര്യ എവിടെ നിന്നോ സംഘടിപ്പിച്ച് സമ്മാനിച്ചതാണ്. ഹൗ റ്റു എഞ്ചോയ് ടില്‍ ടില്‍ ദ ലാസ്റ്റ് പഫ് എന്ന ആദ്യ ചാപ്റ്റര്‍ മാത്രം രണ്ടു മൂന്നു തവണ വായിച്ചു. ഭയങ്കര വില്‍(സ്) പവര്‍ ആയതോണ്ട് തുടര്‍ന്നു വായിച്ചിട്ടില്ല. ഫാഷന്‍ പുസ്തകങ്ങള്‍ പലതും ഡല്‍ഹിയിലെ ധരിയാഗഞ്ച് സണ്‍ഡേ മാര്‍ക്കെറ്റില്‍ നിന്നും സെക്കന്‍ ഹാന്‍ഡ് വാങ്ങിയതാണ്. അവിടെ കിടിലന്‍ പുസ്തകങ്ങള്‍ കിട്ടും. മിനക്കെട്ടിരുന്ന് തിരയണം. വിലപേശാനറിയാമെങ്കില്‍ ചുളു വിലക്ക് കിട്ടും. റാസായുടെ പെയിന്റിങ്ങുകളുടെ ഒരുഗ്രന്‍ ബുക്ക് അങ്ങിനെ കിട്ടിയിട്ടുണ്ട്. ആര്‍ട്ട്, ഡിസൈന്‍ ബുക്കുകള്‍ക്കൊക്കെ ഒടുക്കത്തെ വിലയായതു കൊണ്ട് ആഗ്രഹിച്ച പല ബുക്കുകളും വാങ്ങാന്‍ പറ്റിയിട്ടുമില്ല. ക്രോസ് വേഡിലും, ലാന്‍ഡ് മാര്‍ക്കിലും ഒക്കെ പോയി വെറുതേ വെള്ളമൊലിപ്പിച്ചു വരാറാണ് പതിവ്. ഒരു പുസ്തകം ഇഷ്ടമായാല്‍ പിന്നെ ആ ആ ഓതറിന്റെ കിട്ടാവുന്നതൊക്കെ തേടിപ്പിടിച്ചു വായിക്കും. കുന്ദേര, കൊയെറ്റ്സീ, ഡാരിമ്പിള്‍, മാര്‍ക്ക് ടല്ലി, അലന്‍ ഫ്ലെച്ചര്‍, റോയ്, ആനന്ദ്, എന്‍. പ്രഭാകരന്‍ ഇവരൊക്കെ ആ ലിസ്റ്റില്‍ പെട്ടതു തന്നെ. സിനിമയുടെയും മ്യൂസിക്കിന്റെയും കാര്യത്തിലും ഉണ്ട് ഇതേ വീക്ക്നെസ്സ്. (ചിലതൊക്കെ കവര്‍ ഇഷ്ടമായതുകൊണ്ടു വാങ്ങി പിന്നെ നിരാശപ്പെട്ടിട്ടുമുണ്ട്. )
    ഫ്രോയ്ഡിന്റെ ഹിറ്റലറുടെ മനസ്സ് ആരോ അടിച്ചുമാറ്റിയെന്ന് ഇഞ്ചിയുടെ കമന്റ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നു. ഡൗണ്‍ ഫാള്‍ കണ്ട സമയത്ത് ഒരു ബന്ധു വീട്ടില്‍ നിന്നും പൊക്കിയതാണ് ആ ഹിറ്റ്ലര്‍ പുസ്തകം. ഷെല്‍ഫിന്റെ താഴത്തെ തട്ടുകളുടെ ഫോട്ടോ ഇല്ലാത്തതുകൊണ്ടായിരിക്കും പാഞ്ചാലിക്ക് ചവറുകള്‍ ഒന്നും കാണാന്‍ പറ്റാതിരുന്നത്.
    ഏതായാലും പ്രശാന്തു പറഞ്ഞതു പോയിന്റാണ്. ഇനി ബ്ലോഗില്‍ തുടരണോ വേണ്ടയോ എന്ന് ഒന്നൂടെ ആലോചിക്കേണ്ടി വരും.
    ഓഫ്: ആ വെള്ളെഴുത്തിന്റെയും ദേവേട്ടന്റേയും നമതിന്റെയും ഒക്കെ ബുക്ക് കളക്ഷന്‍ ഒന്നു കാണാന്‍ കിട്ടുമോ കൈപ്പള്ളീ?

    ReplyDelete
  18. എനിക്ക് ആക്ചുലി അനോണിമാഷിന്റേയും പച്ചക്കരിടിയുടേം കണ്ടാല്‍ മതി.

    ReplyDelete
  19. മാണിക്കന്‍,
    Arthur Hailey-യുടെ Airport ആണത് . ഹോട്ടലിലൊന്നും തീരെ താല്പര്യമില്ലാത്തവനാണെന്ന് എന്നെ അറിയുന്നവര്‍ക്കറിയാം :)

    ReplyDelete
  20. *face-palm*. ഞാന്‍ നോക്കിയപ്പൊ ആ നോവല്‍ Hotel ആയിരുന്നല്ലോ, ഇപ്പൊ എങ്ങനെ Airport ആയി? ബ്ലോഗര്‍ മദ്യപിച്ചിരുന്നിരിക്കണം :-)

    ReplyDelete
  21. മലയാളത്തിലുള്ളത് മ്മക്ക് ശ്ശി ബോധിച്ചു. ഈ ആംഗലേയം അത്ര വശല്യേയ്....

    ReplyDelete
  22. ക്വിസ്സ് മാഷേ,
    എവിടെ പുതിയ ചോദ്യം?

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....