Friday 30 January 2009

7 - Kaippally കൈപ്പള്ളി









ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ


Midnight's Children - S. Rushdie
Fundamentals Of Computer Graphics
Issac Assimovന്റെ ചില പുസ്തകങ്ങൾ
One Hundred Years of Solitude - Gapriel Garcia Marquez
Stephen King - The Bachman Books
The Dragons of Eden - Carl Sagan
Contact - Carl Sagan
Brave New Worlds -Aldous Huxley
Our Films Their Films - Sathyjit Ray
Complexity and Contradiction in Architecture - Robert Venturi
The Renaissance: A Short History - Paul Johnson
Malabar Manual - William Logan
The Ryrie Study Bible
വീട്ടുവളപ്പിലെ പക്ഷികൾ - സീ. റഹീം
ഞാൻ എന്തുകൊണ്ടു ഒരു ഹിന്ദുവല്ല - കാഞ്ച ഐലയ്യ
Birds of Western Ghats, Kokan & Malabar - Satish Pande
A few old editions of National Geographic Magazines




26 comments:

  1. കൈപ്പള്ളി

    ReplyDelete
  2. Kaippally - Birds, Antique Camera, Interior Design, No Malayalam books, Some english pulp, Arabic books

    ReplyDelete
  3. ഇഞ്ചി പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം അസിമോവിന്റെ കളക്ഷനും ഈ ഉത്തരത്തിലെത്തഅന്‍ എന്നെ സഹായിച്ചു :)

    ReplyDelete
  4. ho! oru minute :( ngee.
    but i wrote description :)

    ReplyDelete
  5. ക്യാമറ & ശബ്ദതാരാവലി... ഇതു രണ്ടും മതി എനിക്കിതു കൈപ്പള്ളിയാണെന്നുറപ്പിക്കാന്‍ :)

    ReplyDelete
  6. അതൊന്നും ഇല്ലെങ്കിലും ആ ഇംഗ്ലീസ് മലയാളം ഡിക്ഷണറി, പിന്നെ അതിന്റെ കവറൊക്കെ പിച്ചിപറിച്ച് വെച്ചിരിക്കുന്നത് കണ്ടാ തന്നെ മതി :)

    ReplyDelete
  7. ഈ കൂട്ടത്തില്‍ ഒരു മലയാളം യൂണികോഡ് ബൈബിള്‍ പോലും കാണുന്നില്ലാത്ത സ്ഥിതിക്ക് ഇതു കൈപ്പള്ളിയുടെതാകാന്‍ വഴിയില്ല :-)

    ReplyDelete
  8. കൈപ്പള്ളിയണ്ണന്‍ ആ ബോക്സ് ക്യാമറ പുസ്തകത്തിനിടയില്‍ വയ്ക്കുമോ? സംശയമാണ്കൈപ്പള്ളിയണ്ണന്‍ ഇത്രയും അടുക്കി പുസ്തകങ്ങളൊക്കെ വയ്ക്കുമോ? അതും സംശയം.

    ഞാന്‍ വിചാരിച്ച ചില പുസ്തകങ്ങളൂടെ കണ്ടിരുന്നേല്‍ കൈപ്പള്ളിയണ്ണനെന്ന് ഉറപ്പിയ്ക്കാരുന്നു.
    പക്ഷേ യൂറോപ്പിലും, മിഡിലീസ്റ്റിലും, വെസ്റ്റേണ്‍ ഗാട്സിലും മുഴുവന്‍ നടന്ന് പക്ഷിനിരീക്ഷണം ചെയ്ത മലയാളി ഒന്നേ ഉണ്ടാവാന്‍ വഴിയൊള്ള്. കൂടാതെ അക്വേറിയം മീനുകളും നാഷണല്‍ ജിയോഗ്രാഫിക്കും.
    ഞാനും ഉറപ്പിച്ച്

    ReplyDelete
  9. സിദ്ധാര്‍ത്ഥന്‍?

    ReplyDelete
  10. ഉമ്പര്‍ട്ടോ എക്കോ, കസന്‍സക്കീസ്, മാര്‍കേസ് ഒക്കെയുണ്ടല്ലോ. ആര്‍ക്കിടെക്ട്/ ഇന്‍‌ടീരിയര്‍ ഡിസൈന്‍
    യൂറോപ്യന്‍ ചരിത്രത്തിലും ആര്‍ട്ടിലും താല്‍പ്പര്യമുള്ളയാളാ‍ണ്.

    ReplyDelete
  11. എന്റെ വോട്ടും കൈപ്പള്ളിയ്ക്ക്

    ReplyDelete
  12. പുസ്തകശേഖരം ക്വിസ് 7 എണ്ണം ശ്രദ്ധിച്ചപ്പോള്‍ തോന്നിയതു ..
    ഈ ബ്ളോഗ്ഗര്‍ മാരുടെ പോസ്റ്റിന്റെ നിലവാരം മാത്രം നോക്കിയല്ല്ലല്ലൊ അവരുടെ പുസ്തക രുചി കമന്റിട്ടവര്‍ മനസ്സിലാക്കിയത് ...
    ഇവര്‍ ക്കെല്ലാവരെയും നേരിട്ടറിയാനായതു എങ്ങിനെ?
    ബ്ളോഗ് കൂട്ടായ്മയില്? ടെലിഫോണില്‍ ?
    ഇവരുടെയൊക്കെ പോസ്റ്റ് ഫോളോ ചെയ്തിട്ടും പുസ്തക ശേഖരന്മാരെ
    ഐഡന്റിഫൈ ചെയ്യാന്‍ പറ്റാഞ്ഞ ഒരാളുടെ കമന്റായി കണ്ടാല്‍ മതി ഇതിനെ..

    ReplyDelete
  13. ഇത് ആ ഉണ്ടക്കണ്ണന്‍ കൈപ്പള്ളിയുടെ തന്നെ.

    ബ്ലോഗില്‍ വേറെ ആര്‍ക്കും പക്ഷിഗവേഷണത്തില്‍ താല്പര്യമുള്ളതായി അറിവില്ല. ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ എത്ര അടികള്‍ നമ്മള്‍ കാണേണ്ടതായിരുന്നു! ;)

    ---

    വെരി നൈസ് ഐഡിയ ട്ടാ.

    ReplyDelete
  14. എന്തോരം കാര്യങ്ങളാ ഒരോരുത്തരും നിരീക്ഷിക്കുന്നത്? എല്ലാരും ഷെർലക്ക് ഹോംസിന് പഠിക്ക്യാ?

    ReplyDelete
  15. ആ നാലാമത്തെ തട്ടില്‍ ഇടതുവശത്തിരിക്കുന്ന 26 ബുക്ക് റ്റിന്‍ റ്റിന്‍ അല്ലേ കൈപ്പള്ളീ? മലബാര്‍ മനുവല്‍-ഇന്റീരിയര്‍-ആര്‍ക്കിറ്റെക്ചര്‍-നാഷണല്‍ ജ്യൊഗ്രഫി-ക്യാമെറ-അഡൊബി-ലോകത്തവിടെയും ഇവിടെയും ഉള്ള പക്ഷിപ്പുസ്തകങ്ങള്‍-എക്സിബിറ്റ് ഡിസൈന്‍-ജെര്‍മ്മന്‍ ഫ്രെയ്സ് ബുക്ക്-അക്വേറിയം ഫി ഷസ്-സെയിലിംഗ്... ഇതില്‍ കൂടുതല്‍ ക്ലൂ വേണോ?
    ആസ്റ്റെറിക്സ് എവിടെ വച്ചു കൈപ്പള്ളീ?
    സംശയമില്ല ഇതു കൈപ്പള്ളിയുടെ തന്നെ!

    ReplyDelete
  16. ദാണ്ടെ, ദീ ഫോട്ടോല്‍ കാണുന്ന ലൈബ്രറിയിലെ പുസ്തകങ്ങളല്ലേ ലിത്..

    നുമ്മട അടുത്താ കളി..

    എന്നാലും കൈപ്പള്ളിക്ക് മര്യാദക്ക് പടം പിടിക്കാനും അറിയില്ലല്ലോ.. ആദ്യത്തെ പടത്തിന്റെ മുകള്‍ഭാഗോം മൂന്നാമത്തേതിന്റെ വലതുഭാഗോം ബ്ലറിപോയി

    ReplyDelete
  17. Siju | സിജു

    :(

    ReplyDelete
  18. ഓഫ്ഫ്: ദാ സ്മൈലി മാത്രം കമന്റില്‍...

    ReplyDelete
  19. സിജു competitonന്റെ spirit കളഞ്ഞു :)

    ReplyDelete
  20. ഹ ഹ ! സിജു ന്റെ കമന്റ് കലക്കി.

    But Kaippally was an easy guess. Even I could guess it ;-)

    ReplyDelete
  21. ഈ ലൈബ്രറി ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ :൦

    ReplyDelete
  22. ഞാനും ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ!
    zorba the greek ഉണ്ടോ ന്നു നോക്കി. ഉണ്ടു. തൃപ്തിയായി.

    ReplyDelete
  23. എത്ര വായിച്ചാലും തീരാത്തവ...അംഗമാക്കാമോ... ?
    :)

    ReplyDelete
  24. ഇതൊക്കെയാണോ കൈപ്പള്ളി തിന്നുന്ന പുസ്തകങ്ങൾ?!! :)

    നല്ലൊരു കളക്ഷൻ ഉണ്ടല്ലോ!

    ReplyDelete
  25. @ a. ശ്മശ്രു: ബ്ലോഗ് കൂട്ടായ്മ മുതലായ കാര്യങ്ങളെപ്പറ്റി എനിക്കും ഒരു പിടിയില്ല. സ്ഥിരം ഞാന്‍ വായിക്കുന്ന ബ്ലോഗുകളില്‍ കാണുന്ന കമന്റുകളില്‍ നിന്നും മറ്റും രൂപപ്പെടുത്തിയ ഒരു കറക്കിക്കുത്തലാണ്‌ ഞാന്‍ ഇതില്‍ നടത്തുന്നത്.

    ReplyDelete
  26. അനാഗതശ്മശ്രു
    താങ്കളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു. ചില ബ്ലോഗന്മാർ നേരിട്ടു പുസ്തക ശേഖരം (എന്റേതും കുറുമാന്റേതും) കണ്ടിട്ടുണ്ടു് എന്നുള്ളതു് ഒഴിച്ചാൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുടേ ശേഖരം ഇവിടെ പലരും വിശകലനത്തിലൂടെ മാത്രം അനുമാനിച്ചതായി കാണാൻ കഴിഞ്ഞു.

    താങ്കൾ ഈ പരമ്പര ശ്രദ്ധിച്ചാൽ അതു് വ്യക്തമാകും. അതു തന്നെയാണു് ഈ experimentന്റെ ഉദ്ദേശവും.

    സസ്നേഹം.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....