tag:blogger.com,1999:blog-1880023538400561468.post6953564587580128010..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 7 - Kaippally കൈപ്പള്ളിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger26125tag:blogger.com,1999:blog-1880023538400561468.post-26618580661091687262009-01-30T20:59:00.000+04:002009-01-30T20:59:00.000+04:00കൈപ്പള്ളികൈപ്പള്ളിAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33569645192507870602009-01-30T21:00:00.000+04:002009-01-30T21:00:00.000+04:00Kaippally - Birds, Antique Camera, Interior Design...Kaippally - Birds, Antique Camera, Interior Design, No Malayalam books, Some english pulp, Arabic booksAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48559015078050849892009-01-30T21:04:00.000+04:002009-01-30T21:04:00.000+04:00ഇഞ്ചി പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം അസിമോവിന്റെ കളക്ഷനു...ഇഞ്ചി പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം അസിമോവിന്റെ കളക്ഷനും ഈ ഉത്തരത്തിലെത്തഅന് എന്നെ സഹായിച്ചു :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28014696088611558272009-01-30T21:07:00.000+04:002009-01-30T21:07:00.000+04:00ho! oru minute :( ngee. but i wrote description :)...ho! oru minute :( ngee.
but i wrote description :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28138493199671019302009-01-30T21:28:00.000+04:002009-01-30T21:28:00.000+04:00ക്യാമറ & ശബ്ദതാരാവലി... ഇതു രണ്ടും മതി എനിക്കി...ക്യാമറ & ശബ്ദതാരാവലി... ഇതു രണ്ടും മതി എനിക്കിതു കൈപ്പള്ളിയാണെന്നുറപ്പിക്കാന് :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77472559954790596082009-01-30T21:31:00.000+04:002009-01-30T21:31:00.000+04:00അതൊന്നും ഇല്ലെങ്കിലും ആ ഇംഗ്ലീസ് മലയാളം ഡിക്ഷണറി, ...അതൊന്നും ഇല്ലെങ്കിലും ആ ഇംഗ്ലീസ് മലയാളം ഡിക്ഷണറി, പിന്നെ അതിന്റെ കവറൊക്കെ പിച്ചിപറിച്ച് വെച്ചിരിക്കുന്നത് കണ്ടാ തന്നെ മതി :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-3098062359149263742009-01-30T21:52:00.000+04:002009-01-30T21:52:00.000+04:00ഈ കൂട്ടത്തില്‍ ഒരു മലയാളം യൂണികോഡ് ബൈബിള്‍ പോലും ക...ഈ കൂട്ടത്തില്‍ ഒരു മലയാളം യൂണികോഡ് ബൈബിള്‍ പോലും കാണുന്നില്ലാത്ത സ്ഥിതിക്ക് ഇതു കൈപ്പള്ളിയുടെതാകാന് വഴിയില്ല :-)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-50001374947273963692009-01-30T23:36:00.000+04:002009-01-30T23:36:00.000+04:00കൈപ്പള്ളിയണ്ണന് ആ ബോക്സ് ക്യാമറ പുസ്തകത്തിനിടയില്‍...കൈപ്പള്ളിയണ്ണന് ആ ബോക്സ് ക്യാമറ പുസ്തകത്തിനിടയില്‍ വയ്ക്കുമോ? സംശയമാണ്കൈപ്പള്ളിയണ്ണന് ഇത്രയും അടുക്കി പുസ്തകങ്ങളൊക്കെ വയ്ക്കുമോ? അതും സംശയം.

ഞാന്‍ വിചാരിച്ച ചില പുസ്തകങ്ങളൂടെ കണ്ടിരുന്നേല്‍ കൈപ്പള്ളിയണ്ണനെന്ന് ഉറപ്പിയ്ക്കാരുന്നു.
പക്ഷേ യൂറോപ്പിലും, മിഡിലീസ്റ്റിലും, വെസ്റ്റേണ്‍ ഗാട്സിലും മുഴുവന്‍ നടന്ന് പക്ഷിനിരീക്ഷണം ചെയ്ത മലയാളി ഒന്നേ ഉണ്ടാവാന്‍ വഴിയൊള്ള്. കൂടാതെ അക്വേറിയം മീനുകളും നാഷണല്‍ ജിയോഗ്രാഫിക്കും.
ഞാനും ഉറപ്പിച്ച്Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-11731376761052408062009-01-30T23:48:00.000+04:002009-01-30T23:48:00.000+04:00സിദ്ധാര്ത്ഥന്?സിദ്ധാര്ത്ഥന്?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-24343609733450886772009-01-31T01:05:00.000+04:002009-01-31T01:05:00.000+04:00ഉമ്പര്‍ട്ടോ എക്കോ, കസന്സക്കീസ്, മാര്‍കേസ് ഒക്കെയു...ഉമ്പര്‍ട്ടോ എക്കോ, കസന്സക്കീസ്, മാര്‍കേസ് ഒക്കെയുണ്ടല്ലോ. ആര്‍ക്കിടെക്ട്/ ഇന്ടീരിയര് ഡിസൈന്‍
യൂറോപ്യന്‍ ചരിത്രത്തിലും ആര്‍ട്ടിലും താല്‍പ്പര്യമുള്ളയാളാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-64497029522890193612009-01-31T01:27:00.000+04:002009-01-31T01:27:00.000+04:00എന്റെ വോട്ടും കൈപ്പള്ളിയ്ക്ക്എന്റെ വോട്ടും കൈപ്പള്ളിയ്ക്ക്Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-14845025262519010322009-01-31T07:44:00.000+04:002009-01-31T07:44:00.000+04:00പുസ്തകശേഖരം ക്വിസ് 7 എണ്ണം ശ്രദ്ധിച്ചപ്പോള്‍ തോന്ന...പുസ്തകശേഖരം ക്വിസ് 7 എണ്ണം ശ്രദ്ധിച്ചപ്പോള്‍ തോന്നിയതു ..
ഈ ബ്ളോഗ്ഗര്‍ മാരുടെ പോസ്റ്റിന്റെ നിലവാരം മാത്രം നോക്കിയല്ല്ലല്ലൊ അവരുടെ പുസ്തക രുചി കമന്റിട്ടവര്‍ മനസ്സിലാക്കിയത് ...
ഇവര്‍ ക്കെല്ലാവരെയും നേരിട്ടറിയാനായതു എങ്ങിനെ?
ബ്ളോഗ് കൂട്ടായ്മയില്‍? ടെലിഫോണില്‍ ?
ഇവരുടെയൊക്കെ പോസ്റ്റ് ഫോളോ ചെയ്തിട്ടും പുസ്തക ശേഖരന്മാരെ
ഐഡന്റിഫൈ ചെയ്യാന്‍ പറ്റാഞ്ഞ ഒരാളുടെ കമന്റായി കണ്ടാല്‍ മതി ഇതിനെ..Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-47927650948991353912009-01-31T09:04:00.000+04:002009-01-31T09:04:00.000+04:00ഇത് ആ ഉണ്ടക്കണ്ണന്‍ കൈപ്പള്ളിയുടെ തന്നെ. ബ്ലോഗില്‍...ഇത് ആ ഉണ്ടക്കണ്ണന്‍ കൈപ്പള്ളിയുടെ തന്നെ.

ബ്ലോഗില്‍ വേറെ ആര്‍ക്കും പക്ഷിഗവേഷണത്തില്‍ താല്പര്യമുള്ളതായി അറിവില്ല. ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ എത്ര അടികള്‍ നമ്മള് കാണേണ്ടതായിരുന്നു! ;)

വെരി നൈസ് ഐഡിയ ട്ടാ.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-53275993466895444362009-01-31T09:23:00.000+04:002009-01-31T09:23:00.000+04:00എന്തോരം കാര്യങ്ങളാ ഒരോരുത്തരും നിരീക്ഷിക്കുന്നത്? ...എന്തോരം കാര്യങ്ങളാ ഒരോരുത്തരും നിരീക്ഷിക്കുന്നത്? എല്ലാരും ഷെർലക്ക് ഹോംസിന് പഠിക്ക്യാ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70098914532751565182009-01-31T09:38:00.000+04:002009-01-31T09:38:00.000+04:00ആ നാലാമത്തെ തട്ടില്‍ ഇടതുവശത്തിരിക്കുന്ന 26 ബുക്ക്...ആ നാലാമത്തെ തട്ടില്‍ ഇടതുവശത്തിരിക്കുന്ന 26 ബുക്ക് റ്റിന് റ്റിന് അല്ലേ കൈപ്പള്ളീ? മലബാര്‍ മനുവല്‍-ഇന്റീരിയര്‍-ആര്‍ക്കിറ്റെക്ചര്‍-നാഷണല്‍ ജ്യൊഗ്രഫി-ക്യാമെറ-അഡൊബി-ലോകത്തവിടെയും ഇവിടെയും ഉള്ള പക്ഷിപ്പുസ്തകങ്ങള്‍-എക്സിബിറ്റ് ഡിസൈന്‍-ജെര്‍മ്മന്‍ ഫ്രെയ്സ് ബുക്ക്-അക്വേറിയം ഫി ഷസ്-സെയിലിംഗ്... ഇതില്‍ കൂടുതല്‍ ക്ലൂ വേണോ?
ആസ്റ്റെറിക്സ് എവിടെ വച്ചു കൈപ്പള്ളീ?
സംശയമില്ല ഇതു കൈപ്പള്ളിയുടെ തന്നെ!Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-17903308244750466442009-01-31T09:50:00.000+04:002009-01-31T09:50:00.000+04:00ദാണ്ടെ, ദീ ഫോട്ടോല് കാണുന്ന ലൈബ്രറിയിലെ പുസ്തകങ്ങ...ദാണ്ടെ, ദീ ഫോട്ടോല് കാണുന്ന ലൈബ്രറിയിലെ പുസ്തകങ്ങളല്ലേ ലിത്..

നുമ്മട അടുത്താ കളി..

എന്നാലും കൈപ്പള്ളിക്ക് മര്യാദക്ക് പടം പിടിക്കാനും അറിയില്ലല്ലോ.. ആദ്യത്തെ പടത്തിന്റെ മുകള്ഭാഗോം മൂന്നാമത്തേതിന്റെ വലതുഭാഗോം ബ്ലറിപോയിAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-18045089362014784382009-01-31T11:05:00.000+04:002009-01-31T11:05:00.000+04:00Siju | സിജു :(Siju | സിജു

:(Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21871501406347516552009-01-31T11:40:00.000+04:002009-01-31T11:40:00.000+04:00ഓഫ്ഫ്: ദാ സ്മൈലി മാത്രം കമന്റില്‍...ഓഫ്ഫ്: ദാ സ്മൈലി മാത്രം കമന്റില്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-22907941968740804212009-01-31T12:30:00.000+04:002009-01-31T12:30:00.000+04:00സിജു competitonന്റെ spirit കളഞ്ഞു :)സിജു competitonന്റെ spirit കളഞ്ഞു :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-65201797261188639122009-01-31T12:56:00.000+04:002009-01-31T12:56:00.000+04:00ഹ ഹ ! സിജു ന്റെ കമന്റ് കലക്കി. But Kaippally was a...ഹ ഹ ! സിജു ന്റെ കമന്റ് കലക്കി.

But Kaippally was an easy guess. Even I could guess it ;-)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-63226081279573224952009-02-01T12:54:00.000+04:002009-02-01T12:54:00.000+04:00ഈ ലൈബ്രറി ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ :൦ഈ ലൈബ്രറി ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ :൦Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75761195410874222992009-02-01T13:14:00.000+04:002009-02-01T13:14:00.000+04:00ഞാനും ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ!zorba the greek ഉ...ഞാനും ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ!
zorba the greek ഉണ്ടോ ന്നു നോക്കി. ഉണ്ടു. തൃപ്തിയായി.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4530380251870557572009-02-01T16:53:00.000+04:002009-02-01T16:53:00.000+04:00എത്ര വായിച്ചാലും തീരാത്തവ...അംഗമാക്കാമോ... ?:)എത്ര വായിച്ചാലും തീരാത്തവ...അംഗമാക്കാമോ... ?
:)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-11877140871704541932009-02-02T04:15:00.000+04:002009-02-02T04:15:00.000+04:00ഇതൊക്കെയാണോ കൈപ്പള്ളി തിന്നുന്ന പുസ്തകങ്ങൾ?!! :)നല...ഇതൊക്കെയാണോ കൈപ്പള്ളി തിന്നുന്ന പുസ്തകങ്ങൾ?!! :)

നല്ലൊരു കളക്ഷൻ ഉണ്ടല്ലോ!Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28593606985534365242009-02-02T21:08:00.000+04:002009-02-02T21:08:00.000+04:00@ a. ശ്മശ്രു: ബ്ലോഗ് കൂട്ടായ്മ മുതലായ കാര്യങ്ങളെപ്...@ a. ശ്മശ്രു: ബ്ലോഗ് കൂട്ടായ്മ മുതലായ കാര്യങ്ങളെപ്പറ്റി എനിക്കും ഒരു പിടിയില്ല. സ്ഥിരം ഞാന്‍ വായിക്കുന്ന ബ്ലോഗുകളില്‍ കാണുന്ന കമന്റുകളില്‍ നിന്നും മറ്റും രൂപപ്പെടുത്തിയ ഒരു കറക്കിക്കുത്തലാണ് ഞാന്‍ ഇതില്‍ നടത്തുന്നത്.Anonymousnoreply@blogger.com