ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ
ഫ്രാൻസ് കാഫ്ക കോട്ട്
Papillon- Henri Charrière
കേരള ചരിത്രം - എ. ശ്രീധരമേനോൻ
ക്വാസിനസ്രുൾ ഇസ്ലാമിന്റെ - തിരഞ്ഞേടുത്ത കവിതകൾ
രണ്ടാമൂഴം - എം.ടി.വാസുദേവൻ നായർ
The Trial - F. Kafka
Catch-22 - Joseph Heller
ഭാരതീയ മനഃശാസ്ത്രം - നിത്യ ചൈതന്യ യതി
ഹിഗ്വിറ്റ - എൻ.എസ്.മാധവൻ
വിമോചന സമരത്തിന്റെ കാണപ്പുറങ്ങൾ
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം
മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ - എരുമേലി
എം.ടി യുടെ തിരകഥകൾ
തട്ടകം - കോവിലൻ
The World Is Flat - Thomas Friedman
The Basic Writings of Sigmund Freud
My Name is Red - Orhan Pamuk
ഇതേതോ വഴിയോര പുസ്ത കച്ചോടക്കാരനാണ്..! ഹല്ല പിന്നെ!
ReplyDeleteബന്യാമിന്‍
ReplyDeleteI did not see Vishalan's book there :)
ReplyDeleteനമതിന്റ്റെ അല്ലേ?
ReplyDeleteഎന്റെയല്ലാ, അതറിയാം.
ReplyDeleteഇതാരുടേതായാലും, എനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടു. David Sedaris, Murakami, Freud മുതല്‍ വി കെ എന്‍ വരെ. നല്ല പടങ്ങളും.
ReplyDeleteകൈതമുള്ള്?
ReplyDeleteദേശാഭിമാനി ബുക് സ്റ്റാള്‍ പോലെ ഉണ്ട് കാണാന്‍...
ReplyDeleteമിലൻ കുന്ദേരയുടെ The Unbearable Lightness of Being ന്റെ അടുത്ത് ഇന്നസന്റിന്റെ ബുക്ക് വച്ചു വായിക്കുന്ന ആളാ.
ReplyDeleteചന്ദ്രക്കാരന്‍?
ReplyDeleteനമത് ഓര്‍ രാജീവ്
ReplyDeleteആരുടെയാ?ജാക്കിചാന്‍റെ?
ReplyDeleteനമതോ ചന്ദ്രക്കാരനോ ആവാൻ സാധ്യതയില്ല.
ReplyDeleteഎതിരൻ പറഞ്ഞതാ പോയന്റ് : കുന്ദേരയും ഇന്നസെന്റും (ഒരു പോസ്റ്റ് മോഡേൺ ചിരി)
ഇനി, സഗീറാണോ ?
അല്ല സഗീറിന്റെതന്നെയാണോ ?
ശ്രീധരമേനോന്റെ കേരളചരിത്രം.. മലയാള് വിക്കിയില്‍ ചരിത്രമെഴുതുന്ന ആരോ ആണ്
ReplyDeleteസിമി നസ്രേത്ത്?
ഇത് ബന്യാമന്റെ ശേഖരം തന്നെ..
ReplyDeleteതിരുത്ത് ഹിഗ്വിറ്റ ചൂളൈമേട്ടിലെ ശവങ്ങള്‍...പൈയുടെ ജീവിതം, കാഫ്ക, ഈ യെം എസ്..
ReplyDeleteസങ്കുചിതമനസ്കന്‍
നമതല്ലെങ്കില്‍ പിന്നെ വിശ്വപ്രഭയാണോ?
ReplyDeleteഎന്നാലും ജഗ്‌ഹെഡും കേരള ചരിത്രവും ഒരുമിച്ച് വായിക്കുന്നത്? ഇത് എത്ര പേരുടെ വീട്ടിലെ കളക്ഷനാണ്? :)
ReplyDeleteഒ, ഇനി ഈ ഗോമ്പറ്റീഷനു വേണ്ടി അഞ്ചാറ് പുസ്തകം ഒക്കെ വാങ്ങിക്കണല്ലോ! വനിതേടേം ഗൃഹലക്ഷ്മീടേം കളക്ഷന്‍ മാത്രമുള്ള ലൈബ്രറികള്‍ സ്വീകരിക്കുമോ?
clue: ഒരു ആദ്യകാല ബ്ലോഗർ ആണു്.
ReplyDeleteഅനിലേട്ടന്‍?!
ReplyDeleteയാത്രാമൊഴി.
ReplyDeleteആദ്യകാല ബ്ലോഗര്‍ ഇപ്പോ ബ്ലോഗുന്നില്ലാത്തയാളാണോ?
ReplyDeleteപാപ്പാന്‍?
റ്റി.കെ.തൊമ്മനും കൂടി ഒരു വോട്ടിരിക്കട്ടേ!
ReplyDeleteഇതിന്റെ ഉത്തരം എന്താ?? കൊറെ ദെവസായി.
ReplyDeleteഇന്നിയിപ്പോ ആ സങ്കുച്ചേട്ടനാണോ? ആ...ആര്‍ക്കറിയാം?
ReplyDeleteആദ്യകാലബ്ലോഗര്‍? സിബു?
ReplyDeleteശരി ഉത്തരം: Raj (Peringodan)
ReplyDeleteശ്ശെ പറ്റിച്ചു.
ReplyDeleteഇത്രയേ ഉള്ളോ ?