Tuesday 27 January 2009

3 - Umesh::ഉമേഷ്









ശേഖരത്തിൽ ഉൾപ്പെടുന്ന ചില പുസ്തകങ്ങൾ:
    The Treasured Writings of Khalil Gibran
    A Brief History of Time - Stephen Hawking
    Comrad Don Camillo
    Greek Tragedies
    Iluusions - Richard Back
    Atlas Shrugged - Ayn Rand
    Mars and Venus Together Forever - John Gray

    ലീലാതിലകം - ശൂരനാട്ട് കുഞ്ഞന്പിള്ള
    കേരള പാണിനീയം - എ.ആർ. രാജരാജവർമ്മ
    പ്രയോഗദീപിക (എന്‍.വി.പി. ഉണ്ണിത്തിരി ?)
    ആരോഹണം - വി.കെ.എൻ.
    പയ്യൻ കഥകൾ - വി.കെ.എൻ.
    തത്ത്വമസി - സുകുമാർ അഴികോട്
    ഭാഷാഭൂഷണം - എ.ആർ. രാജരാജവർമ്മ

22 comments:

  1. കഴിഞ്ഞ പോസ്റ്റിലെ കമന്റ് തിരിച്ചെടുത്തിരിക്കുന്നു :)
    അല്ലാ, ഒരു സംശയം ചോദിച്ചോട്ടെ കൈപ്പള്ളിജീ: ആരെങ്കിലും അടുത്തുള്ള ലൈബ്രറിയുടെ പടം അയച്ചുതന്നാല്‍ എങ്ങനെ തിരിച്ചറിയും? :)
    എന്റെ അനുമാനം: ദേവേട്ടന്‍

    ReplyDelete
  2. സംശയമില്ല. ഇതു കൈപ്പള്ളിയുടെ തന്നെ.

    ReplyDelete
  3. ആരുടെയായാലും ആള് ശരിയല്ല. ഇഡിയറ്റ്സിനും ഡമ്മികള്‍ക്കും വേണ്ടി ഉള്ള പുസ്തകങ്ങള്‍ വാങ്ങിച്ചു കൂട്ടിട്ട്ണ്ട് :))


    പുസ്തകത്തിന്റെ വരൈറ്റി കണ്ടിട്ട് ദേവേട്ടനാണെന്ന് തോന്നുന്നു :)


    ആരാ‍ായാലും ആ കൊമ്രേഡ് ഡോണ്‍ കമീലോ ഡോണ്‍ കമീലോ പുസ്തകങ്ങളിലെ ഏറ്റവും മോശം പുസ്തകങ്ങളില്‍ ഒന്നാണ്. ഇതുവായിച്ചു കുറച്ചെങ്കിലും ചിരിച്ചെങ്കില്‍ ലിറ്റില്‍ വേള്‍ഡും അതുകഴിഞ്ഞുവന്ന രണ്ടെണ്ണവും വായിക്കണം. കൊമ്രേഡും ഹെല്‍‌സ്സ് ഏന്‍‌ജെത്സും വിട്ടാലും കുഴപ്പമില്ല :)

    ReplyDelete
  4. ഇതു ദേവന്‍... (ആയിരിക്കാം)

    ReplyDelete
  5. ദേവേട്ടനല്ല തോന്നുന്നു. എതിരന്‍? അല്ലെങ്കില്‍ സിമി?

    ReplyDelete
  6. ഉമേഷേട്ടന്‍? ആ ലിന്റാ ഗുഡ്മാന്റെ ലവ് സൈന്‍സ് കണ്ടപ്പോള്‍ ഉമേഷേട്ടനാണെന്ന് സംശയം....

    ReplyDelete
  7. അമേരിക്കക്കാരന്‍ (Scenic Drives in the USA)? വൈയാകരണ പടു (ആ വ്യാകരണപുസ്തകങ്ങളെല്ലാം)? ഞാനും ഇഞ്ചിയുടെ കൂടെ: ഉമേഷ് സാറു തന്നെ.

    ReplyDelete
  8. എതിരന്‍ കതിരവന്‍ എന്നു തോന്നുന്നു. മെഡിക്കല്‍ എന്‍സൈക്ലോപീഡിയയും റണ്ണിങ് ലിനക്സും ഒരുമിച്ചു കണ്ടതുകൊണ്ടാണു്.

    ReplyDelete
  9. ഡേവേട്ടനല്ല. സൈഡുവാരം ഒരു ഓടക്കുഴലിരിയ്ക്കുന്നത് കണ്ടില്ലേ. സംഗീതപുസ്തകങ്ങളും.
    ദേവേട്ടനാണേല്‍ ദത്തനെ പേടിപ്പിയ്ക്കുന്നത് കേട്ടിട്ടില്ലേ :)

    ReplyDelete
  10. എന്റേതല്ല. എന്റേതിങ്ങനെയല്ല.

    ReplyDelete
  11. ഹഹ... എതിരവാ

    ReplyDelete
  12. എനിക്കും സംശയമില്ല. ഇതു കൈപ്പള്ളിയുടെ തന്നെ.

    ReplyDelete
  13. യാത്രാമൊഴിയോ എതിരൻ കതിരവനോ ആവാനാണു സാദ്ധ്യത.

    ഓടക്കുഴൽ വായിക്കുന്ന അമേരിക്കക്കാരനെപ്പറ്റി (മെഡിക്കൽ ഫീൽഡിൽ ഉള്ളവൻ) ഒരു പിടിയും കിട്ടുന്നില്ലല്ലോ...

    ReplyDelete
  14. നടത്തിപ്പുകാരനു ഇതിലു പങ്കെടുക്കാന് നിയമം അനുവദിക്കുന്നുണ്ടോ കൈപ്പള്ളീ... :)

    ReplyDelete
  15. ഇതു ദേവേട്ടന്റെ ശേഖരനാ..

    Guinness World Records 2001, 2005, 2003, 2006 എന്നുള്ള ഓര്‍ഡറില്‍ അടുക്കി വച്ചേക്കുന്നതു കണ്ടാല്‍ അറിഞ്ഞുകൂടേ ഏതോ കണക്കപ്പിള്ള ആണെന്നു.. :)

    ReplyDelete
  16. ഉത്തരം പറയട്ടോ?

    ReplyDelete
  17. യേസ്... ഞാന് കൈ പൊക്കി

    ReplyDelete
  18. യേസ്. അഗ്രജനു പിറകെ ഞാന്‍ വാല്‍ പൊക്കിക്കഴിഞ്ഞു :)

    ReplyDelete
  19. ഈ മത്സരത്തിൽ നിരവധി തെറ്റായ ഉത്തരങ്ങൾ എറിഞ്ഞശേഷം കറങ്ങി തിരിഞ്ഞാണെങ്കിലും ആദ്യം ശരി ഉത്തരം എഴുതിയതിനു് പസ്റ്റ പ്രൈസ് ഇഞ്ചിക്കു്.

    ശരി ഉത്തരം: ഉമേഷ്

    മലയാളം ബ്ലോഗിൽ ഞാൻ ആദ്യമായി ഒടക്കിയ വ്യക്തിയാണു് ശ്രീ ഉമേഷ്. ഗുരുകുലം എന്ന ബ്ലോഗിലൂടെയാണു് ഉമേഷ് ശ്രദ്ധിക്കപ്പെടുന്നതു്. കുടാതെ അങ്ങിങ്ങായി നിരവധി ബ്ലോഗുകൾ ഉണ്ടു്. കടിച്ചാൽ പൊട്ടാത്ത മലയാളത്തിലും സംസ്കൃത്തിലും ഉള്ള പല കൂടിയ സാദനങ്ങളും വായിച്ചു എന്നേപ്പോലുള്ള അക്ഷരശൂന്യന്മർക്ക് പറഞ്ഞു തരുന്ന ഒരു പുപ്പുലി കൂടിയാണു്. ഉമേഷ് ഒരു Chess കളിക്കാരൻ കൂടിയാണെന്നു പുസ്തക ശേഖരത്തിൽ നിന്നും അനുമാനിക്കാൻ കഴിഞ്ഞു. അന്വേഷിച്ചപ്പോൾ പുള്ളി ഒരു USCF Rated (United States Chess Federation) കളിക്കാരൻ ആണെന്നും മനസിലായി.

    ReplyDelete
  20. പാവം. ഇത്രയധികം പുസ്തകങ്ങള്‍ ചെസ്സ് മുതല്‍ മെഡിസിന്‍ വരെ ഇരുന്നിട്ടും ലിന്റാഗുഡ്മാന്‍ വെച്ച് ഐഡിന്റിഫൈ ചെയ്തതിനു എനിക്ക് പ്രത്യേക എന്തെങ്കിലും സമ്മാനം കൂടി ഏര്‍പ്പെടുത്തണം. :)

    ReplyDelete
  21. വെറും പതിമൂന്നു മിനിറ്റിന്റെ വ്യത്യാസത്തിന് സമ്മാനം നഷ്ടമായവന്റെ വേദനകള്‍ ആരറിയാന്‍ ...

    ReplyDelete
  22. അത് ചോദിയ്ക്കാന്‍ മറന്നു. ഉമേശേട്ടന്റെ അലമാരയിലിരിയ്ക്കുന്ന ആ ഓട്ടയുള്ള ലാത്തി(കട് പട്:അനിയന്‍) ആരുപയോഗിയ്ക്കുന്നതാ.?
    :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....