പുസ്തക ശേഖരത്തിൽ:
The Gospel of Sri Ramakrishna
Conversations With God - Neale Donald Walsch
The Making of a Teacher
Jesus Lived in India - Hoger Kersten
The Meaning of The Glorius Quran M.M. Pikthal
[A few classic programming Language references]
Built To Last - Jim Collins
Sachitra Ramayanam
[Several Sidney Sheldon Books]
Anthem Ayn Rand
The Da Vinci Code - Dan Brown
Frankenstein - Mary Shelly
The Scholar - Courttia Newland
The Alchemist - Paulo Coelho
സക്കറിയയുടെ കഥകൾ
അവിഘ്നമസ്തു
അരൂപിയുടെ മൂനാം പ്രാവ് - പെരുമ്പടവം ശ്രീധരൻ
Uncle Toms Cabin - Harriet Beecher
അപുത്രയം - സത്യജിത് റായ്
നന്തിതയുടെ കവിതകൾ.
ഇഞ്ചിപ്പെണ്ണു്
ReplyDeleteഅരവിന്ദ്
ReplyDeleteതഥാഗതന്‍.
ReplyDeleteഎന്റെ അല്ല അംബി
ReplyDeleteസിഡ്നി ഷെൽഡൻ,റൊബിൻ കുക്ക് എന്നിവർ ഒന്നും എന്റെ ആളുകൾ അല്ല. പിന്നെ കമ്പ്യൂട്ടർ സംബന്ധികൾ കണ്ടിട്ടാണെങ്കിൽ എനിക്ക് ഈ വക സംഭവമായൊന്നും ഒരു ബന്ധവും ഇല്ല.
സക്കറിയയുടെ കഥകളൂം അൽകെമിസ്റ്റും മാത്രമാണ് ഇതിൽ എന്റെ സ്റ്റോക്കിൽ ഉള്ള പുസ്തകങ്ങൾ.
യ്യേ എന്റെയൊന്നുമല്ല. ഇത് കോളേജ് പിള്ളേര്‍ടെ ആരോ അല്ലേ?
ReplyDeleteഅപ്പം അമ്പാലൊന്നേ.തഥാഗതയണ്ണാ സോറീ.
ReplyDeleteവിശദ നിരീക്ഷണത്തില്‍ തെളിഞ്ഞത്.
ഷെല്‍ഫ്, കണ്ണാടി നാട്ടിലേതാണ്.അതോണ്ട് നാട്ടിലുള്ളയാളാണ്/നാട്ടിലുള്ള ശേഖരമാണ്.
മുപ്പതുമുതല്‍ നാല്‍പ്പതുവയസ്സുവരെ പ്രായം.(കൂടണോ?)
രാമകൃഷ്ണമഠം.ആത്മീയതയില്‍ താല്‍പ്പര്യം( സ്വാമി വിവേകാനന്ദന്റെ ഫോട്ടോ, പക്ഷേ വിവേകാനന്ദ സാഹിത്യം കാണുന്നില്ല.ഗോസ്പല്‍ ഓഫ് രാമകൃഷ്ണയാണ് തിരഞ്ഞെടുത്തിരിയ്ക്കുന്ന പുസ്തകം അതുകൊണ്ട് സംഘപരിവാരമല്ല :)
ഫാമിലിയൊക്കെയുണ്ട്.(അല്ലേലിതൊന്നും ഇങ്ങനെ അടുക്കിവയ്ക്കൂല്ല)
വേറൊന്ന് പഠിച്ചിട്ട് വഴിതെറ്റി സോഫ്റ്റ്വേര്‍/ നെറ്റ്വര്‍ക്ക് എഞ്ചിനീയറിങ്ങിലെത്തിപ്പെട്ടതാണോ എന്നൊരു സംശയമില്ലാതില്ല.അത് ചിലപ്പോ നല്ലപാതീടെ പുസ്തകവുമായിരിയ്ക്കാം .എന്തായാലും സോഫ്റ്റ്വേര്‍ ഫീല്‍ഡിലുള്ളതും ഗോസ്പല്‍ ഓഫ് രാമകൃഷ്ണ വായിയ്ക്കുന്നതും ആണാണ്. അതോണ്ടാണ് അതൊക്കെ മുകളിലത്തെ ഷെല്‍ഫിലിരിയ്ക്കുന്നത്.
പാവം പെണ്ണുങ്ങടെ വല്ലതുമാണേല്‍ അത് വല്ല ചാക്കുകെട്ടിലോ, ഷെല്‍ഫിന്റെ മൂലേലോ മറ്റോ ഇരുന്നേനേ. :) :)
യ്യോ! അയ്യടീ മനമേ :) :)
ReplyDeleteഇത്ര റോബിന്‍ കുക്കും സിഡ്നിയും കോളേജ് പിള്ളേര്‍ടെ കയ്യിലുണ്ടാവുള്ളൂ. അമ്പിയുടെ ക്ല്യൂസ് ഉഗ്രനാണ്. ആണുങ്ങളാരോ ആണ്. പഴ്യ കോളേക് കാലത്തിന്റെ ഓര്‍മ്മയ്ക്ക് വെക്കണതുമാവാം. പുസ്തക്ങ്ങള്‍ക്ക് അത്രേം പഴക്കമുണ്ട്. അല്ലെങ്കില്‍ മ്മ്ടെ തെറ്റിദ്ധരിപ്പിക്കാന്‍...റോബിന്‍ കുക്ക് ഇത്രേം എന്തായാലും ആണുങ്ങളാണ്.
പച്ചാളം?
അംബി പറഞ്ഞു 'ഷെല്‍ഫ്, കണ്ണാടി നാട്ടിലേതാണ്'
ReplyDeleteഇഞ്ചി പറഞ്ഞു 'പിള്ളേര്‍ടെ ആരോ അല്ലേ?'
ഇതു നമ്മുടെ നമതിന്റേതു തന്നെ :)
പറ്റിയ ആളും പച്ചാളം
ReplyDeleteഅഗ്രു..നമതിന്റെ അല്ല... നമതിന്റെ ഇങ്ങനെ അല്ല. അങ്ങേർ വായിക്കുന്ന സംഭവങ്ങൽ സ്വയം എഴുതിയവ (വി കെ എൻ ഒഴിച്ച്)
ഒന്നുകിൽ സിബു
അല്ലെങ്കിൽ ഷിജു അലെക്സ്
അതുമല്ലെങ്കിൽ സിജു
അല്ലെങ്കിൽ ത്രേസ്യാമ്മ
ഇനി ഇപ്പൊ ഇവർ ആരുമല്ലെങ്കിൽ
തമനു................
ഇഞ്ചിപ്പെണ്ണ് ആ ഗ്ലാസ് പെയിന്‍റിങിലെ ആളെയാണോ ഉദ്ദേശിച്ചേ? ;)
ReplyDeleteത്രേസ്യ ആണെങ്കില്‍ അനിതാ പ്രതാപിന്റെ ഒരു പുസ്തകം ഉറപ്പായും കണ്ടേനെ. തഥാഗതന്‍ പറഞ്ഞ ലിസ്റ്റിലെ തമനു ഒഴികെ ആരുമാവാന്‍ ചാന്‍സ് ഉണ്ടെന്ന് തോന്നുന്നില്ല.
ReplyDeleteസേതുലക്ഷ്മി?
ReplyDelete(http://sethulakshmi.wordpress.com/)
Georgette Heyer പൊതുവെ പെണ്ണുങ്ങള്‍ വായിക്കുന്ന ഒരെഴുത്തുകാരിയാണ്. അതിനാല്‍ ഇതൊരു പെണ്ണിന്റെ ശേഖരമാണെന്നു തോന്നിപ്പോകാം, പക്ഷേ ബാക്കി പുസ്തകങ്ങളൊക്കെ പൊതുവെ ആണ്‍വായന ആയതിനാല്‍ ആ പുസ്തകം ഈ ശേഖരന്റെ ഭാര്യയുടേതാകാനാണു വഴി. പുസ്തകങ്ങള്‍ പലതും ഇന്ത്യന്‍ പതിപ്പുകളാകയാല്‍ അമേരിക്കക്കാരനാകാന്‍ വഴിയില്ല. അപസര്‍പ്പക/ത്രില്ലര്‍ നോവലുകളില്‍ വളരെ താല്‍പ്പര്യമുള്ള ഒരാള്‍ - ഷെല്‍ഡണ്‍, ഫോര്‍സിത്ത്, കുക്ക്; പക്ഷേ പലതും പഴയ ബുക്കുകളാണ്. പുതിയബുക്കുകളൊക്കെ പൊതുവെ സീരിയസ് വായനക്കുള്ളതുപോലെ. ബ്ലോഗ്ഗിങ്ങ് തുടങ്ങിയതിനുശേഷം വായന “നന്നാക്കാന്‍” ശ്രമിക്കുന്നതാവാം.
ReplyDeleteവിവേകാനന്ദന്റെ ഫോട്ടോയില്‍നിന്നും ഹിന്ദുവെന്നനുമാനിക്കാം (സവര്‍ണ്ണനോ, അവര്‍ണ്ണനോ എന്നൊന്നും ചോദിച്ചുപോകരുത് :-)).
ഒരു ആഫ്രിക്കക്കാരന്റെ പ്രതിമ വച്ചിരിക്കുന്നതില്‍ നിന്നും ആഫ്രിക്കന്‍ സുഹൃത്തുക്കളുള്ള ആരോ ആയിരിക്കണം; അല്ലെങ്കില്‍ ആഫ്രിക്കയില്‍ നിന്നു ബ്ലോഗുന്ന മറ്റൊരാള്‍.
എന്റെ ഊഹം പ്രിയയുടേതുതന്നെ - അരവിന്ദ്‍.
തഥാഗതന്‍ എന്നെയാണോ ഉദ്ദേശിച്ചത്..
ReplyDeleteഎന്റെ ലൈബ്രറി ഇങ്ങനെയല്ല.. (ജഗതി സ്റ്റൈല്‍)
അരവിന്ദല്ല. നവോദയേ പഠിച്ചവര് ഇങ്ങനല്ല പുസ്തകം അടുക്കുന്നത്, ഇങ്ങനുള്ള പുസ്തകമൊന്നും വായിയ്ക്കത്തുമില്ല
ReplyDelete:)
അംബി അപ്പറഞ്ഞത് പോയന്റ്! ഇങ്ങളും നവോദയക്കാരനാ? :)
ReplyDeleteഇത് ഏതോ സെക്കന്റ് ഹാന്‍ഡ് ബുക്ക് സെയില്‍സ്മാന്റെ ശേഖരന്‍ ആവാനാ പോസ്സിബിലിറ്റി.
ReplyDeleteഏതെടുത്താലും പത്ത് രൂ എന്ന ബോര്‍ഡിന്റെ അഭാവം കാണുന്നുണ്ട്. :)
എനിവേ, ദിസ് ഈസ് നണ്‍ ബട്ട് ദി ലെസ്സ്..... ഇറ്റ്സ് കൈപ്പള്ളീസ്!!!
വെള്ളെഴുത്ത്
ReplyDeleteഏയ് ഞാനാ ടൈപ്പല്ല:)
ReplyDeleteഒത്തിരി നവോദയാ കൂട്ടുകാരുണ്ട്. എല്ലാരും രാജീവ് ഗാന്ധിയെപ്പോലാ.:) കുലീനത , സൌന്ദര്യം, പ്രായോഗികത..ഒക്കെ ഒത്തിണങ്ങിയവര്‍. ഒരു പ്യുവര്‍ റൊമാന്റിക്കിനെ മഷിയിട്ട് നോക്കണം.
ആളാരായാലും ഒരു ചേതന്‍ ഭഗത് ഫാനാണ്. ഭഗത്തിന്റെ (ഭഗത്ത്-ന്റെ) 3 ബുക്കുകളില്‍ 2 എണ്ണം കയ്യിലുണ്ട്.
ReplyDeleteപിന്നെ അനിതാപ്രതാപില്ലെങ്കിലും അനിതാ നായരുടെ "Ladies Coupe" കാണുന്നുണ്ട്.
ഓഫ്: നമതിനെപ്പറ്റി തഥാഗതന്‍ :-)
ഭഗത്തിന്റെ മൂന്ന് പുസ്തകവുമുണ്ടല്ലോ
ReplyDeleteചേതന്‍ ഭഗത്തിനെ വായിക്കുന്നത് ആദിത്യനായിരുന്നു. പക്ഷെ ആളിപ്പൊ ബ്ലോഗില്‍ ഇല്ലല്ലോ. എന്തായാലും നന്ദിതയുടെ കവിതകള്‍ അര കെട്ട്യോളെക്കൊണ്ട് പോലും വാങ്ങിക്കാന്‍ സമ്മതിക്കുമെന്നു അത് വീട്ടില്‍ വെപ്പിക്കുമെന്നും യാതൊരു ഇതുമില്ലാത്തോണ്ട് അരയല്ല എന്തായാലും :)
ReplyDeleteഇതിന്റെ ഒക്കെ ഉത്തരം എപ്പോഴാ പറയാ? ഒരെണ്ണത്തിന്റേ ഇതു വരെ പറഞ്ഞുള്ളൂ? അക്ഷമ അക്ഷമ!
കുറേ പേരുകൾ പറഞ്ഞിട്ടു കാര്യമില്ല. ഒരു പേരു് പറയുക. അതിനുള്ള കാരണങ്ങളും എഴുതുക.
ReplyDeleteഷെല്‍ഫ് നാട്ടിലെ. മറിഞ്ഞു കിടക്കുന്ന മനുഷ്യന്‍. ചരിഞ്ഞു വീണ സ്വാമി വിവേകാനന്ദന്‍. തലതിരിച്ചു വെച്ചിരിയ്ക്കുന്ന പുസ്തകങ്ങള്‍. ഒന്നിലും ഫോക്കസ് ചെയ്യാത്ത വായന. ഇരുപത്തി ഒന്നു ദിവസം കൊണ്ടു കമ്പൂട്ടര്‍ പഠിയ്ക്കാനുള്ള ആക്രാന്തം.
ReplyDeleteക്ഷമ കുറഞ്ഞ ഒന്നിലും ഉടക്കി വായിയ്ക്കാത്ത ഒരാള്‍. അങ്ങിനെയൊരാള്‍ ആരാണ് ബൂലോഗത്ത്?
അതുല്യേച്ചി ആണോ?
പിന്നെ ഫോട്ടോയുടെ ഗുണനിലവാരം കൂടി വെച്ചു നോക്കുമ്പോള്‍ അതുല്യേച്ചിയിലേയ്ക്കാണ് സംശയം നീളുന്നത്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അപ്പുവിന്റേതാകാനും വഴിയുണ്ടല്ലോ?
ReplyDeleteഇത് Nikk എന്ന ബ്ലോഗറുടേതാണോ?
ReplyDeleteഅഞ്ചൽക്കാര
ReplyDeleteഫോട്ടോ 90° ചരിച്ചതു് വായിക്കാനുള്ള സൌകര്യത്തിനാണേ.
അരവിന്ദല്ല എന്നു തോന്നുന്നു. പ്രതിമ വച്ചിരിക്കുന്നത് മലയാളം പത്രത്തില്‍ ആണ്. കൂടാതെ താഴെ വലത്തെ അറ്റത്ത് കിടത്തിയിട്ടിരിക്കുന്നതു യേശുവിന്റെ രൂപമാണൊ എന്നൊരു സംശയം. നാട്ടിലുള്ള അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതോ സ്ത്രീ ബ്ലോഗ്ഗറാണെന്നു തോന്നുന്നു. ജ്യോതിറ്റീച്ചറാകാന്‍ വഴിയില്ല. പിന്നെയാരോ ഒരാള്‍???
ReplyDelete൧. കൈപ്പള്ളി ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. അപ്പൊ ഇതുവരെ പറഞ്ഞ ആരുമല്ല.
ReplyDelete൨. ആഫ്രിക്കക്കാരന്റെ കീഴെ മലയാളം പത്രം. നാട്ടിലാണ്.
൩. പുതിയ പുസ്തകങ്ങളുണ്ട്. നാട്ടില്‍ തന്നെയുള്ളയാളോ നാട്ടിലെപ്പോഴും വന്നുപോകുന്നയാളോ ആയിരിക്കും
൪. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണെന്നു തോന്നുന്നില്ല. എഞ്ചിനീയറിംഗ് പുസ്തകങ്ങള്‍ ഒന്നും കാണുന്നില്ല. CCNA, C#, ASP പുസ്തകങ്ങള്‍.. എന്തോ കംപ്യൂട്ടര്‍ കോഴ്സ് ചെയ്തതായിരിക്കണം. എഞ്ചിനീയറിങ്ങിനു പഠിച്ചപ്പോള്‍ പുസ്തകമൊന്നും വാങ്ങാഞ്ഞതും ആകാം.
൫. sheldon, paulo, chetan.. ചെറുപ്പം ആണ്
ഒരു പിടിയും കിട്ടുന്നില്ല. ഹരി ആണോ
ഇതുവരെ ആരും പറയാത്ത സ്ഥിതിക്ക് ഞാനിതാ ഞെട്ടിക്കുന്ന ആ ഉത്തരം വെളിപ്പെടുത്തുന്നു!
ReplyDeleteഇത് അതുല്യാമ്മ എന്ന അതുല്യേച്ചിയുടെ സ്വന്തം പുസ്തകശേഖരം ആകുന്നു.
ഈയ്യിടെ അതുല്യേച്ചിയുടെ വീട്ടില്‍ കൈപ്പള്ളിയും തമനുവും കലേഷും ഒക്കെ പോയിരുന്നു എന്ന് ബൂലോഗ സീ ഐ ഡി റിപ്പോര്‍ട്ട് ചെയ്യുന്നു!
കൈപ്പള്ളീ എപ്പഴാ പ്രൈസ് വിതരണം? -:)
ഹോ ഈ റ്റൈപ്പ് പുസ്തകം ഒക്കെ കണ്ടാല്‍ എന്റെയാണെന്ന് തോന്നുമോ..എന്റെയൊരു കാര്യം...എന്ന് പുളകിതനായിപോയി പ്രിയയുടെ കമന്റ് കണ്ടപ്പോള്‍.
ReplyDeleteപിന്നെ താഴോട്ട് സ്ക്രോള്‍ ചെയ്തപ്പളല്ലേ..ആ ആഫ്രിക്കക്കാരന്റെ പ്രതിമ കണ്ടിട്ടാണ് എന്റെയാണെന്ന് നിങ്ങളൊക്കെ പറേണതെന്ന് മനസ്സിലായത്!
ഇങ്ങനെ ശൂ എന്നു വെച്ച് പൊക്കി ഠേ എന്ന് താഴേക്കിടരുത് ട്ടാ. എനിക്ക് ഫീല് ചെയ്യും!
ഈ പുസ്തക ശേഖരം ആരുടെതായാലും ആ ആഫ്രിക്കയെ അവിടെന്നെടുത്ത് മാറ്റാന്‍ അപേക്ഷിക്കുന്നു. ഹല്ല പിന്നെ!
:-)
ടേയ് അംബി
ReplyDeleteകളീച്ച് കളിച്ച് നവോദയെ തൊട്ടാ കളി? വേണ്ടാ വേണ്ടാ....
വെറുതേ ന്റെ കുട്ട്യോള്‍ക്ക് പണീണ്ടാക്കര്ത്...
പെരീ, ജയാ, റോബീ നമ്മുടെ കളീക്കോപ്പുകള്‍ (നോ പണ്‍) എല്ലാം കണ്ടിഷന്‍ അല്ലേ..ഒന്നു റെഡിയാക്കി വച്ചേര്...
;-)
(മച്ചു, ജീവിച്ച് പോട്ടെടേയ്...:-))
അയ്യോ..എന്നെ നവോദയാക്കാരു തല്ലാന്‍ വരുന്നേ.. ഓടിയ്ക്കോ..
ReplyDelete(ഞാന്‍ മാത്രം ഓടിയാല്‍ മതി അല്ലേ..:)
സിമി?
ReplyDeleteഉത്തരം : കൊച്ചുത്രേസ്യ
ReplyDeleteകമ്പ്യൂട്ടര്‍ പൊസ്തകങ്ങളും ആഫ്രിക്കന്‍ പ്രതിമയും എന്നെ വഴി തെറ്റിച്ചു.
ReplyDeleteസിമി ഈയിടെ കെനിയയില്‍ പോയാരുന്നു :(
ത്രേസ്യാകൊച്ചേ... ചുമ്മാ പറ്റിക്കല്ലേ, ഇതാരുടെ ഷെല്ഫാ... പറ :)
ReplyDeleteഎന്റെ ഈശോയേ, തൊട്ടടുത്തു വരെ എത്തിയതായിരുന്നു. യേശുരൂപവും (തന്നേ?)കമ്പ്യൂട്ടര്‍ ബുക്കുകളും കണ്ടപ്പോള്‍ ത്രേസ്യാമ്മ ആയിരിക്കുമോ എന്നു വിചാരിച്ചതും ആണ്. പക്ഷേ ഇഞ്ചിയുടെ മുന്‍പത്തെ കമന്റും മലയാളം പത്രവും തീരുമാനം മാറ്റി. കഷ്ടം! :(
ReplyDeleteപിന്നെ ആ മറച്ചിട്ടിരിക്കുന്നത് യേശുദേവനെയാണെങ്കില്‍ ഒന്നു പറയണേ. മറ്റൊന്നിനുമല്ല ശ്രീയേശു സംരക്ഷണ സേനയെ അങ്ങോട്ടയയ്ക്കാനാ!
:)
ച്ഛേ, ഇത്രേം ചെറിയ പുസ്തകശേഖരം കണ്ടപ്പോഴേ ഊഹിക്കേണ്ടതായിരുന്നു (ഇതു തന്നെ വല്ല കൂട്ടുകാരുടെയും ആയിരിക്കാനാ സാധ്യത!) ബുഹഹ :) (ദേ സ്മൈലി).
ReplyDeleteഅതും കൂടാതെ പലരുടെയും താഴെപ്പറയുന്ന ക്ലൂകളും:
1. അംബി: “മുപ്പതുമുതല്‍ നാല്‍പ്പതുവയസ്സുവരെ പ്രായം“, “ഫാമിലിയൊക്കെയുണ്ട്”, “പഠിച്ചിട്ട് വഴിതെറ്റി സോഫ്റ്റ്വേര്‍/ നെറ്റ്വര്‍ക്ക് എഞ്ചിനീയറിങ്ങിലെത്തിപ്പെട്ടതാണോ എന്നൊരു സംശയമില്ലാതില്ല”
2. ഇഞ്ചി: “അമ്പിയുടെ ക്ല്യൂസ് ഉഗ്രനാണ്. ആണുങ്ങളാരോ ആണ്”
3. മാണിക്കൻ: “ബ്ലോഗ്ഗിങ്ങ് തുടങ്ങിയതിനുശേഷം വായന “നന്നാക്കാന്‍” ശ്രമിക്കുന്നതാവാം”, “ഒരു ആഫ്രിക്കക്കാരന്റെ പ്രതിമ വച്ചിരിക്കുന്നതില്‍ നിന്നും ആഫ്രിക്കന്‍ സുഹൃത്തുക്കളുള്ള ആരോ ആയിരിക്കണം”
4. ഏറനാടൻ: “ഇത് ഏതോ സെക്കന്റ് ഹാന്‍ഡ് ബുക്ക് സെയില്‍സ്മാന്റെ ശേഖരന്‍ ആവാനാ പോസ്സിബിലിറ്റി”
5. അഞ്ചൽക്കാരൻ: “ഷെല്‍ഫ് നാട്ടിലെ. മറിഞ്ഞു കിടക്കുന്ന മനുഷ്യന്‍. ചരിഞ്ഞു വീണ സ്വാമി വിവേകാനന്ദന്‍. തലതിരിച്ചു വെച്ചിരിയ്ക്കുന്ന പുസ്തകങ്ങള്‍. ഒന്നിലും ഫോക്കസ് ചെയ്യാത്ത വായന. ഇരുപത്തി ഒന്നു ദിവസം കൊണ്ടു കമ്പൂട്ടര്‍ പഠിയ്ക്കാനുള്ള ആക്രാന്തം.
ക്ഷമ കുറഞ്ഞ ഒന്നിലും ഉടക്കി വായിയ്ക്കാത്ത ഒരാള്‍”, “പിന്നെ ഫോട്ടോയുടെ ഗുണനിലവാരം കൂടി വെച്ചു നോക്കുമ്പോള്‍... ”
6. പാഞ്ചാലി: “നാട്ടിലുള്ള അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന...”
7. സിജു: “സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണെന്നു തോന്നുന്നില്ല. എഞ്ചിനീയറിംഗ് പുസ്തകങ്ങള്‍ ഒന്നും കാണുന്നില്ല. CCNA, C#, ASP പുസ്തകങ്ങള്‍.. എന്തോ കംപ്യൂട്ടര്‍ കോഴ്സ് ചെയ്തതായിരിക്കണം”
ത്രേസ്യാക്കൊച്ച് ഇനി ഈപ്പണിക്കിറങ്ങുമെന്ന് തോന്നുന്നില്ല. ഇതിന്റെ ക്ഷീണം മാറാൻ ഒരു കിടിലം പോസ്റ്റിങ്ങ് പോരട്ടെ കൊച്ചുത്രേസ്യാ :)
അരവിന്ദേട്ടാ ഇവിടത്തെ കളിക്കോപ്പുകളൊക്കെ കണ്ടീഷൻ ആണ്. ഒറ്റ സംശയം: ഞാൻ നേരിട്ടിറങ്ങണോ (സാമ്പത്തികമാന്ദ്യം ഒക്കെ ഉള്ളതല്ലേ?) അതോ യുകെയിലുള്ള വല്ല പിള്ളാരേം വിട്ടാൽ മതിയോ? അല്ലെങ്കിൽ വേണ്ട ഇപ്രാവശ്യത്തേക്ക് മാപ്പാക്കിയേക്കാം, ല്ലേ? :)