Monday, 26 January 2009

1 - പച്ചാന

7 comments:

  1. ഒരു സ്ത്രീ-ബ്ലോഗറാണെന്ന് മനസ്സുപറയുന്നു. നാന്‍‌സി ഡ്രൂ കണ്ടതുകൊണ്ടാണോ അങ്ങനെ തോന്നിയതെന്നറിയില്ലാട്ടോ

    ReplyDelete
  2. നാന്‍സി ഡ്രൂ = എട്ട്- പതിനഞ്ചു വയസ്സിനിടയിലെ പെണ്മക്കളുള്ള ആരോ
    ആന്‍ഫ്രാങ്കിന്റെ ഡയറി= പതിനഞ്ചു വയസ്സിനടുത്ത് പെണ്മക്കളുള്ള ആരോ
    ജൂനിയര്‍ എന്‍‌സൈക്കളേല്‍ പിടിയ- നാറ്റ്ജ്യോ എമ്പതു സയന്‍സ് പ്രോജക്റ്റ് ജംഗിള്‍ ബുക്ക് =എട്ട്-പതിനഞ്ചു വയസ്സിലെ പിള്ളേരുള്ള ആരോ
    ഫില്‍ മാക്ഗ്രൗ സ്റ്റീഫന്‍ കോവി- ൧൦൧ ഇന്ത്യന്‍ ലീഡര്‍ ഇന്‍സ്പിറേഷന്‍- ഇമ്പ്രൂവ്മെന്റ് താല്പ്പര്യക്കാരന്‍/കാരി
    കൊയിലോ+ഡാവിഞ്ചി കോഡ്= ഫോക്ക്‌ലോര് മിസ്റ്റിക്ക് ടൈപ്പ് കഥകള്‍ ഇഷ്ടപ്പെടുന്ന
    ഡോറിസ് ലെസ്സിങ്, അരുന്ധതി റോയ് = അവാര്ഡ്+ സ്ത്രീരചന (സ്ത്രീപക്ഷ രചനയല്ലതാനും)

    ഹും. മന്ത്രം ചൊല്ലി നോക്കട്ടെ
    അയിഗിരി നന്ദിനി ബ്ലോഗിനി ഡാകിനി.... ആരും തെളിഞ്ഞു വരുന്നില്ലല്ലോ, ഇനി ഞാനറിയുന്ന ആളല്ലേപ്പാ?

    ReplyDelete
  3. പറയട്ടോ?

    ReplyDelete
  4. ദേവസേന

    ReplyDelete
  5. ദേവന്റെ നികമനം വളരെ ശരിയാണു
    ഇതു പച്ചാന എന്ന 14 വയസുകാരിയുടേ ശേഖരമാണു്.

    ReplyDelete
  6. ഇത്രയും പോസ്റ്റുകളില്‍ ഏറ്റവും നന്നായി വിശകലനം ചെയ്ത ദേവേട്ടന് ഒരു ചിരി :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....